George Joseph 60 | Charithram Enniloode 1665 | SafariTV

Поділитися
Вставка
  • Опубліковано 1 жов 2024
  • George Joseph 60 | Charithram Enniloode 1665 | SafariTV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 426

  • @beinghuman3546
    @beinghuman3546 4 роки тому +230

    ജോർജ് സാർ
    അങ്ങയെ യൂണിഫോമിൽ കാണാൻ ഞങ്ങൾക്കെല്ലാം ആഗ്രഹമുണ്ട്....
    ഒരു ഫോട്ടോ എങ്കിലും ഇടണം...

  • @Aby9161
    @Aby9161 4 роки тому +55

    ഓരോ 15, 20 ദിവസം കൂടുമ്പോൾ മുടി വെട്ടുന്നുണ്ടല്ലേ , ചുള്ളൻ ആയി
    ഞാനും 20 ദിവസം കൂടുമ്പോൾ മുടി വെട്ടാറുണ്ട്
    സൈഡ് എങ്ങനെ പറ്റ വെട്ടിനിർത്തിയില്ലങ്കിൽ എന്തോ ഒരു കുറവ് പോലെ തോന്നും
    വെട്ടിയാൽ പിന്നെ ഒരു എനർജി പോലെയാ, ആൽമവിശ്വാസം കുടും

  • @jayathomas2737
    @jayathomas2737 4 роки тому +224

    ഈ lockdown സമയത്ത് സഫാരി ടിവി വീഡിയോ ഞാൻ തിരിച്ചും മറിച്ചും കാണുവാണ് . എന്റെ modus operandi സുഹൃത്തുക്കളെ നിങ്ങൾക ഭദ്രമായി വീട്ടിൽ ഇരിക്കു👍👍🤗

    • @jkvr2906
      @jkvr2906 4 роки тому +2

      Ha ha..

    • @MrSam90671
      @MrSam90671 4 роки тому +1

      Manasamadanothode erinni kaanan pattiya channel..

    • @shahad4485
      @shahad4485 3 роки тому

      AA

  • @raeespulikkal7783
    @raeespulikkal7783 4 роки тому +165

    അങ്ങനെ 7 ദിവസം കൊണ്ട് 1 മുതൽ കണ്ടു തീർത്തു ഇവിടെ എത്തി , Modus operandi effect✌🏻
    George Joseph sir ❤️

  • @salimsvew260
    @salimsvew260 4 роки тому +59

    ചാത്തന് 8ന്റെ പണികിട്ടിയല്ലേ... 😂😂
    മോഡസൊപ്രണ്ടി കുവൈത്ത് ഘടകം

  • @sharathk707
    @sharathk707 4 роки тому +41

    അഞ്ചാം പാതിരyil ulpeduthiya scene😊😊cadell. . നന്ദൻകോട് കൊലപാതകം . . .

  • @rinshadkg8135
    @rinshadkg8135 4 роки тому +82

    13 mnt കഴിഞ്ഞിട്ട് 60sec സ്കിപ് അടിക്കുന്നവർ ആരൊക്കെ

  • @binshaddsnz3670
    @binshaddsnz3670 4 роки тому +115

    Successful 60 episodes ..... hoping for 100 episodes 😂🤣

    • @joncykoshy836
      @joncykoshy836 4 роки тому +5

      Why not 101 ???😜😜😜😜😜😜😜😜

    • @binshaddsnz3670
      @binshaddsnz3670 4 роки тому +3

      @@joncykoshy836 more and more...

    • @santhoshthomas1992
      @santhoshthomas1992 4 роки тому +4

      Sir you dont know any details about maniyan pillai .He wrote a book on his stories. Oru thaskaranite almakatha

    • @joyjacob7842
      @joyjacob7842 4 роки тому

      A true gentleman entire police life

    • @TheShiyazie
      @TheShiyazie 3 роки тому

      100പോരാ.. നിങ്ങളെന്തിനാ ഇതിനെ കുറിച് പറയാൻ പോകുന്നത്. നിക്കുമ്പോ SGK യെ ഞാൻ വിളിച്ചോളാം.. ഹ ഹ ഹ.. നിങ്ങളും വിളിക്കണം...

  • @dominicsavioribera8426
    @dominicsavioribera8426 4 роки тому +73

    മഷിയിട്ടുനോക്കി കള്ളനെപ്പിടിച്ച കഥപറഞ്ഞ പോലീസുകാരാനിരുന്ന അതേ കസേരയിൽ ശാസ്ത്രബോധമുള്ളൊരു പോലീസുകാരനെ കണ്ടതിൽ വലിയ സന്തോഷം. 👍

    • @athirasajeev8402
      @athirasajeev8402 3 роки тому

      Aara athu

    • @dominicsavioribera8426
      @dominicsavioribera8426 3 роки тому +6

      @@athirasajeev8402 അറിയില്ലേ Dr. അലക്സാണ്ടർ ജേക്കബിനെ?! 🤭

  • @anitathomaskutty2553
    @anitathomaskutty2553 4 роки тому +138

    You have a good heart .Not like other prominent police officers... appreciate.. hearing yesterday message ,it touched heart

  • @Shoot4youstudio
    @Shoot4youstudio 4 роки тому +7

    വിദ്യാഭ്യാസമുള്ള സമൂഹത്തിൽ പോലും അന്ധവിശ്വാസം അരങ്ങു വാഴുന്നു... സമീപ കാലത്ത് നരബലി പോലും നടത്തിയ വാർത്തകൾ വായിച്ചു നമ്മുടെ കണ്ണ് തള്ളുന്നു !!

  • @kannanchirakkal9005
    @kannanchirakkal9005 4 роки тому +23

    Sir പറഞ്ഞത് വളരെ ശരി ആണ് കുട്ടി കളോട് ഉള്ള അവരുടെ അച്ഛനമ്മമാരുടെ പെരുമാറ്റം അവരുടെ മനസിനെ നൊമ്പര പെടുത്തും, ആര് എന്ത് പറഞ്ഞാലും എന്നെ ചേർത്ത് നിർത്തുന്ന എന്റെ അമ്മ 😘🥰.

  • @manojkumar-bs3tr
    @manojkumar-bs3tr 4 роки тому +11

    23 വയസ്സ് കഴിഞ്ഞിട്ടെ പ്രേമിക്കാവു 🙄🙄🙄🙄
    15,17,20,23,25,27.......റണ്ണിംഗ് .....ഓപ്ഷൻ എല്ലാം കഴിഞ്ഞു ....പെണ്ണും വന്നില്ല പ്രേമവും വന്നില്ല 🙄🙄🙄🙄🙄

    • @suhaileranholi
      @suhaileranholi 4 роки тому +2

      സെയിം അവസ്ഥ. ഇപ്പോൾ പറയുന്നത് എവിടെ നിന്നെങ്കിലും നോക്കിക്കോ എന്നാണ്.

    • @binupattayil
      @binupattayil 4 роки тому +5

      തളരരുത് രാമൻകുട്ടി തളരരുത്

    • @user-lk3ku4vn1h
      @user-lk3ku4vn1h 4 роки тому +2

      Etha nakshathram

    • @jayathomas2737
      @jayathomas2737 4 роки тому +3

      ആരും വിഷമിക്കേണ്ട. കൊറോണ ഒന്ന് കഴിഞോടടെ എല്ലാം ശരിയാകും👍😊

    • @blossom7928
      @blossom7928 4 роки тому

      തേപ്പ് കിട്ടിത്തെ ഊ** ഞാൻ 😫

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 роки тому +53

    രാജ്യം Lock Down ചെയ്തു. ഇനി സഫാരിയിലൂടെ കഴിഞ്ഞ കാലങ്ങളിലെ ലോകം കാണാം. എത്രയും വേഗം കൊറോണ ഭൂമി വിട്ടു പോകാൻ പ്രാർത്ഥിക്കാം....

    • @anandakumar4582
      @anandakumar4582 4 роки тому

      Brother even any virus that's created by the god.he given the command they start their work we can't do any thing .but he remove his command one day then we will be free by the virus attack🙏🙏🙏🙏🙏

    • @akhiltk2107
      @akhiltk2107 4 роки тому

      Only science can cure corona

  • @binilvarghese7877
    @binilvarghese7877 9 місяців тому +3

    Very educative and knowledgeable speak.

  • @tomtom-zp1kn
    @tomtom-zp1kn 4 роки тому +36

    ഇന്നലെ എന്താണ് കമന്റ്‌ ഓഫ്‌ ചെയ്തത്?

  • @manojkumar-bs3tr
    @manojkumar-bs3tr 4 роки тому +50

    കഥിജയും വന്നില്ല അറസ്റ്റും വന്നില്ല .........നോക്കിയിരുന്നു ഞാൻ ശശി 😕😕😕😕😕

    • @santhoshmathew9202
      @santhoshmathew9202 4 роки тому +1

      manoj kumar ഞാനും

    • @pr859
      @pr859 4 роки тому +12

      ആ ഏലസ് പ്രതിയുടെ കയ്യിൽ നിന്നും അഴിക്കും എന്നിട്ട് ചോദ്യം ചെയ്തു, അപ്പോൾ പ്രതി തന്ടെ ശക്തി പോയെന്ന് കരുതി എല്ലാ സത്യവും പറയും ജോർജ് ജോസഫ് സർ ഏഴുതിയ ബുക്കിൽ ഉണ്ട്

    • @manojkumar-bs3tr
      @manojkumar-bs3tr 4 роки тому +3

      @jominksimon234 ഞാനും കണ്ടു....... ഇങ്കിയിൽ പിടിക്കുന്ന മോഡസ് ഓപ്‌റേണ്ടി ഉള്ള ഖദിജ .......

    • @manojkumar-bs3tr
      @manojkumar-bs3tr 4 роки тому +2

      @@santhoshmathew9202 eps:13,14,15 കണ്ടോളു

    • @bazileldho1753
      @bazileldho1753 4 роки тому +1

      @@manojkumar-bs3tr ഇങ്കിയിൽ പിടിക്കുന്ന ഖദീജയോ ???
      🙄

  • @sivaSiva-pi4uu
    @sivaSiva-pi4uu 4 роки тому +23

    ആദ്യമായി ഈ എപ്പിസോഡ് കണ്ടപ്പോൾ ബാക്കി കാണാൻ ഇനിയും ഒരുപാട് എപ്പിസോഡുകൾ പിന്നിലേയ്ക് കിടകുനുണ്ടല്ലോ എന്നാലോചിച്ചു സന്തോഷിക്കുന്ന ഞാൻ

  • @shibilshan5432
    @shibilshan5432 4 роки тому +15

    സാറിന്റെ ആ ഒരു ലുക്ക് മാസ്സ് 💪💪💪💪😘😘😘😘👌👌😢😢

  • @fasaludheenpz
    @fasaludheenpz 4 роки тому +3

    സനാതന ആർഷ സംസ്ക്കാര ചാത്തനെ സാറ് ഊശിയാക്കി അല്ലേ...ഇനി സാറിന്റെ വീട്ടിലും ചാത്തൻ വക ചില ‘സംഘ’ പ്രവർത്തികൾ പ്രതീക്ഷിച്ചോളൂ

    • @sonynmohan1
      @sonynmohan1 4 роки тому

      Fasaludheen Zainudheen poda poorimone

    • @fasaludheenpz
      @fasaludheenpz 4 роки тому +2

      @@sonynmohan1 നിന്റമ്മേനെ പണ്ണിത്തീരുമ്പൊ പൊക്കോളാം പൊലയാടി മോനേ..

  • @binduraman
    @binduraman 4 роки тому +12

    ഒരു ചാത്തൻ നാടായനാടെല്ലാം ഓടി ക്കളിക്കുന്നുണ്ട്. ലവനെ പെട്ടെന്നു ലോക്ഡൗൺ ചെയ്യാൻ പറ്റണേ..

  • @ajishab6086
    @ajishab6086 4 роки тому +8

    ചാത്തനെ കൊന്ന പയ്യനെതിരെ കേസ് വല്ലതും ഏടുത്തോ സാര്‍

  • @raniPriya2008
    @raniPriya2008 4 роки тому +21

    സാറെ, മുടി വെട്ടി അല്ലെ? Style എനിക്കു ഇഷ്ട്ടയി..

  • @habeezayan585
    @habeezayan585 2 роки тому +4

    ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്

  • @sinjusarath1428
    @sinjusarath1428 4 роки тому +7

    ഏതു ചാനൽ il പിടിച്ചിരുത്തിയാലും... എന്റെ സാറെ അത്രേം പൌഡർ വേണ്ട...
    ഒരു പൌഡർ ഇല്ലാതെയും സാറ് സൂപ്പറാ

  • @tomyantony1886
    @tomyantony1886 4 роки тому +8

    ഇന്നലെ പറഞ്ഞ കേക്ക് അമ്മച്ചിയുടെ കഥ കമന്റ്‌ആൻ പറ്റിയില്ല.. ചാത്തൻമാർ ഇപ്പോൾ വംശനാശം സംഭവിച്ചിരിക്കുന്നു.. ഒരു കാലത്ത് പല ചാത്തൻ കഥകളും ഞാൻ കേട്ടിട്ടുണ്ട്..

  • @aneeshyt37
    @aneeshyt37 4 роки тому +9

    Dopamine is produced in the brain.. sir, I think you might have confused it with adrenaline which is produced by kidneys.. dopamine promotes adrenaline production in the kidneys..

  • @sijonj822
    @sijonj822 Рік тому +1

    അലക്സാണ്ടർ ജേക്കബിനായിരുന്നു അന്വേഷണചുമതലയെങ്കിൽ ആ ഒസ്സാന്റെ കൈയ്യിന്ന് വേറൊരു തകിട് മേടിച്ചുകെട്ടി കേസ് തെളിയിച്ചേനെ

  • @unnikollam5382
    @unnikollam5382 4 роки тому +32

    ഇന്നാണ് ശ്രദ്ധിച്ചത്..!
    50-50-ബിസ്കറ്റിൽ 9 തുളകൾ ഉണ്ട്.!!
    -നാളെ ജീരകം തൊലിക്കണം 😐

    • @jayathomas2737
      @jayathomas2737 4 роки тому +2

      വേറെ വഴിയില്ല സഹോദരാ😊

    • @narayanannarayanannampooth519
      @narayanannarayanannampooth519 4 роки тому +3

      ഒരു ഗ്ലാസ് പഞ്ചസാരയിൽ എത്ര തരി പഞ്ചസാര ഉണ്ട്.

    • @narayanannarayanannampooth519
      @narayanannarayanannampooth519 4 роки тому

      ഉണ്ണി കരിക്കോട് എവിടെയാ....tkm കോളേജിന്റെ അടുത്ത് ആണോ

    • @akhildas000
      @akhildas000 4 роки тому

      😒😒

  • @Stains_George_Benny
    @Stains_George_Benny 4 роки тому +6

    "Cadel Jeason Raja" എന്ന് സൈക്കോയെ കുറച്ച് ഞാൻ പത്രത്തിൽ വായിച്ചത് ഇന്നും ഓർക്കുന്നു. സാത്താൻ സേവയിൽ ആകൃഷ്ടനായി, സാത്താൻ ആരാധന ആഭിചാര ക്രിയ ആയ "Astral Projection" വേണ്ടി സ്വന്തം അച്ഛനെയും അമ്മയെയും പെങ്ങളെയും, ബന്ധുവിനെ കൊന്ന മാനസിക കൊലയാളി. സാത്താൻ ആരാധനാലയങ്ങളെ കുറച്ച് കേരള പോലീസ് കൂടുതൽ അന്വേഷണം എന്നാണ് എന്റെ അഭ്യർത്ഥന.

    • @jijogj
      @jijogj 4 роки тому

      കേണൽ രാജൻ

  • @divakarankdivakarank
    @divakarankdivakarank 4 роки тому +2

    എല്ലാ തൊഴിലിലും നന്മയും തിന്മയും ഉണ്ട്. അതുകൊണ്ട് അത് കപടമാണെന്ന് തള്ളി പറയേണ്ട കാര്യ മില്ല. ശരീരത്തെ സൃഷ്ഠിച്ചിരിക്കുന്നതു പോലും അങ്ങനെ തന്നെ യാണ്. പോലീസ് എന്ന് പറഞ്ഞാൽ എന്താണെന്ന് പറയേണ്ട കാര്യ മില്ല. എന്നാൽ ആ കാക്കിക്കുള്ളിൽ വസിക്കുന്ന മനുഷ്യരിൽ കള്ളൻ കൊലയാളി എന്നു വേണ്ട സർവ്വത്ര അധർമ്മികളുണ്ട്. എന്ന് വിചാരിച്ച് നല്ലവരില്ലേ. ആ അധർമ്മികളേയൌ ആ തൊഴിലു ശെരിയല്ല അതു കൊണ്ട് പോലീസേ വേണ്ടാ എന്ന് വെയ്ക്കുമോ. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുക അതാണ് ധർമ്മം.

  • @TheShiyazie
    @TheShiyazie 3 роки тому +1

    അവസാനത്തെ ചാത്തന്റെ ജീവനെടുത്ത ആ കുട്ടിയുടെ നിയമ നടപടികൾ എന്താണെന്നു ഒന്ന് പറയുമോ??

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 4 роки тому +56

    ലോകം മുഴുവൻ ഈ ദുരിതത്തിൽ നിന്ന് പെട്ടന്ന് കരേറട്ടെ
    ദൈവമേ ഞങ്ങളെ കാത്തോളണേ !!!

    • @shibuvarghese6173
      @shibuvarghese6173 4 роки тому +3

      Amen

    • @vishin333
      @vishin333 4 роки тому +13

      *പ്രാർത്ഥിച്ചു മാറിയ ഒരു "ദുരന്തം"* *എങ്കിലുമുണ്ടോ; പറയാൻ* *അങ്ങേയുടെ ജീവിതത്തിലോ* *മറ്റെവിടെയെങ്കിലുമോ???*
      വെറുതെ ഒരു രസത്തിന് ഇങ്ങനെയൊക്കെ പറയാം...
      കരുണാമയനും, ദീനാനുകമ്പയുള്ളവനും, സ്നേഹ ചൈതന്യ വാരിധിയുമായ ദൈവത്തിന് അങ്ങനെ എങ്കിൽ ഈ *മഹാവിപത്തു* മനുഷ്യർക്കു വരുത്താതെ ഇരിക്കമായിരുന്നല്ലോ?
      *എന്തേ ചെയ്തില്ല???*
      കഷ്ടം😢😢😢
      തന്റെ പ്രിയ കുഞ്ഞാടുകളെ ഇങ്ങനെയൊക്കെ വരുത്തി കഷ്ടപ്പെടുത്തി, കരയിപ്പിച്ചു, പീഡിപ്പിച്ചു, പേടിപ്പിച്ചു, ദുരിതപ്പെടുത്തി, കൊന്നു രസിക്കാൻ അങ്ങേയുടെ ദൈവമെന്താ വല്ലോ *"സാഡിസ്റ്റുമാണോ"???* 😊😊😊
      *ഈ ചോദ്യം താങ്കൾ എന്ന് തന്നോട്* *തന്നെ ചോദിക്കുന്നുവോ അന്ന്* *താങ്കൾ ഒരു മനുഷ്യനാകും,* *അല്ലാത്തപക്ഷം ഇല്ലാത്ത "പാപം"* *പേറുന്ന ഒരു മത അടിമ മാത്രമായി* *തുടരും*
      _മനുഷ്യന്റെ ജീവിതദിശയിൽ അനവധി_ _നിരവധി മഹാമാരികളും_ _അപകടങ്ങളും ഒക്കെ ഉണ്ടാകുകയും,_ _അതിനെയൊക്കെ തരണം_ _ചെയ്തുമാണ് നാം ഇവിടെ വരെ_
      _എത്തി നിൽക്കുന്നത്...._
      _പ്രാദേശികമായി ഏറെക്കുറെ 3000,_ _2000, 1400 വർഷങ്ങൾക്ക് പിൻപ്_ _ഉദയം കൊണ്ട ചില ഗോത്ര_ _വിശ്വാസങ്ങളും അവരുടെ "ഇല്ലാത്ത"_ _ദൈവങ്ങളും അത്ഭുത കഥകളിലും_
      _വ്യാജ അനുഭവങ്ങളിളും കൂടി വിശ്വാസി_ _സമൂഹത്തിന്റെ തലയിൽ ഒരു_ *_"വൈറസായി"_*_ കടന്നു കൂടിയതാണ്_ _ഇപ്പോൾ ലോകത്തിന്റെ ഏറ്റവും വലിയ_ _പ്രശനം._

    • @HarishKumar-pr2gm
      @HarishKumar-pr2gm 4 роки тому +1

      @@vishin333 love you dear 😍😍😍

    • @vishin333
      @vishin333 4 роки тому +1

      @@HarishKumar-pr2gm നന്ദി, ഞാൻ സത്യം പറഞ്ഞു എന്ന് മാത്രം.

    • @bessyvarghesepadinjaran586
      @bessyvarghesepadinjaran586 4 роки тому +1

      @@vishin333 നിങ്ങൾ വിശ്വസിക്കാതെ ഇരിക്കുകയായത് കൊണ്ട് ഞാൻ അത് അംഗീകരിക്കണം എന്ന് പറയാൻ എന്ത് അവകാശം?
      ഈശ്വര വാദികൾ ഉണ്ടെങ്കിലേ നിരീശ്വര വാദികൾക്ക് പ്രസക്തി ഉള്ളൂ...

  • @vishnukpillai6446
    @vishnukpillai6446 4 роки тому +22

    സാറേ മോഡസ് ഓപ്പറേണ്ടി വഴി ഈ കോറോണേ നമുക്കങ്ങോട് തട്ടിയാലോ. 😍

  • @sreerajvr9973
    @sreerajvr9973 Рік тому +1

    Kedhal jimson case sir parayunath kelkanam ennundayirunu.kure noki ith kandapozha athine patti parayunath kettath🙏

  • @niyaskingkerala2444
    @niyaskingkerala2444 4 роки тому +2

    ഖദീജയെ കൊന്നവനെ പിടിച്ച രീതി പറഞ്ഞില്ല.. മന്ത്രവാദിയുടെ കൊലപാതകിയാര്.. എന്ന് പറഞ്ഞില്ല.. കേഡൽ ഏങ്ങനെയാണ് കൊലപാതകം ചെയ്തത് എന്ന് പറഞ്ഞില്ല..
    ചിലതൊന്നും പൂർണതയില്ലാതെ പോകുന്നു

    • @shellythomas5555
      @shellythomas5555 4 роки тому

      ഇതൊക്കെ ആരോട് പറയാൻ.. modus operandi fans ന് ഇത് വേല്ലോം കേൾക്കാൻ ആണോ നേരം..

    • @SreegovindM
      @SreegovindM 4 роки тому

      Nanthankod kolapathakam oke kure kalam aayi kalikunna item aanu

  • @pratheeshprakasan483
    @pratheeshprakasan483 4 роки тому +4

    ശ്രീമാൻ alexander jacob ഈ എപ്പിസോഡ് കേട്ടാൽ നന്നായിരുന്നു

  • @hayabusa1310
    @hayabusa1310 4 роки тому +9

    ആട് ആന്റണിയെ കുറിച്ച് പ്രതീക്ഷിക്കുന്നു

  • @ubandu
    @ubandu Рік тому +1

    Ivalaana chathan.aa kuttichathane njan pidichu😂😂😂😂

  • @thenursepage
    @thenursepage 4 роки тому +2

    Adrenal ഗ്ലാൻഡ് അല്ല ഡോപാമിനെ undakkunne.... pls കറക്റ്റ് modus operandi സാർ

    • @kuttimon007
      @kuttimon007 4 роки тому

      എവിടെ നിന്നാണ് വരുന്നത്??

    • @anjeevgeorge9062
      @anjeevgeorge9062 4 роки тому

      Adrenal medulla produces small amounts of dopamine in addition to adrenaline and noradrenaline. Together they are called catecholamines.

    • @shameermajeed1552
      @shameermajeed1552 4 роки тому

      @@kuttimon007 hypothalamus

  • @muhyuddeenkunhappa7936
    @muhyuddeenkunhappa7936 4 роки тому +14

    ചാത്തൻ കൊള്ളാം പൊളി സാനം🤣🤣🤣🤣

  • @HarishKumar-pr2gm
    @HarishKumar-pr2gm 4 роки тому +10

    Adrenal gland releases adrenaline and dopamine is secreted by hypothalamus.🙏

    • @SreegovindM
      @SreegovindM 4 роки тому

      Gland maripoi... pakshe dopamine ne patti prnjth crct aanu

  • @aneeshjasmin1500
    @aneeshjasmin1500 4 роки тому +16

    ലോകത്ത് നിന്നും മാരക വൈറസ് നശിച്ചു പോകണേ 🙏🙏🙏🙏

  • @nizamkollam6747
    @nizamkollam6747 4 роки тому +5

    സാർ പറയുന്നത് എല്ലാം സത്യ സാന്തനയാ ഒരു ഓഫിസറുടെ അനുഭവം അവതരണവും വളരെ നല്ലത്

  • @entertainmentfreakz2102
    @entertainmentfreakz2102 4 роки тому +3

    സാറിന്റെ സംസാര രീതിയും പ്രസന്റേഷനും very intresting 👍🌹

  • @nirmalraj1458
    @nirmalraj1458 4 роки тому +3

    Sir mikacha Oru police udyogasthan mathramalla..nalloru kudumbanathan koodanennu adivarayittu theliyikunu ee episode..

  • @santhoshchennathundiel9345
    @santhoshchennathundiel9345 4 роки тому +4

    സാറിന്റെ എപിസോഡ്സ് വളരെ നല്ലതാണ്. പക്ഷെ ഒരു ചെറിയ കാര്യം പറഞ്ഞ വാചകങ്ങൾ പല പ്രാവശ്യം ആവർത്തിച്ച് സമയം പോകുന്നു പിന്നെ വിഷയത്തിൽ നിന്നും deviate ചെയ്ത് പോകുന്നു. ഇന്ന് തുടങ്ങിയ വിഷയത്തിൽ നിന്നും പാടെ മാറിപ്പോയി

  • @shajinkt5788
    @shajinkt5788 4 роки тому +5

    ഖദീജയിൽ തുടങ്ങി കല്ല് വെട്ട് കുഴിയിൽ കുട്ടിച്ചാത്തന്റെ അന്തൃത്തിൽ അവസാനിച്ചു എന്തൊര് മോടസ് ഓപ്രാണ്ടിയാ സാറെ ഇത്

    • @kirankumarpprakash8887
      @kirankumarpprakash8887 4 роки тому +1

      ഒരു വെറൈറ്റി മോഡസ് ഓപ്‌റേണ്ടി

  • @akhilzachariah8253
    @akhilzachariah8253 4 роки тому +5

    സമയം രാത്രി 1.12 ...കണ്ടിട്ടേ uragunullu,🔥❤️

  • @josepht.g5446
    @josepht.g5446 4 роки тому +4

    All the crimes or sorrowful events are described logically, scientifically, psychologically with social responsibility contended vision .I like it to hear further . Thank you, sir

  • @roughbeats9125
    @roughbeats9125 4 роки тому +9

    sir nte vocabulary (parayunna vakkukalude shyli) super anenna sammathikunna ethr per undu ?

  • @mmmssbb23
    @mmmssbb23 4 роки тому +1

    അവസാനം വീട്ടുകാര് തന്നെ പറയും, പഠിക്കാൻ വിട്ട നേരത്ത് ആരെയെങ്കിലും പ്രേമിക്കാൻ പറ്റില്ലായിരുന്നോ എന്ന് ചോദിക്കും !

  • @sibimaruthoor
    @sibimaruthoor 4 роки тому +2

    ജീവിതാനുഭവങ്ങളുടെ ആയിരം ഏടുള്ള പുസ്തകം തുറക്കുന്നതുപോലെയാണ് ഓരോ എപ്പിസോഡും

  • @chothishnair1034
    @chothishnair1034 4 роки тому +13

    നെയ്യാറ്റിൻകര യൂണിറ്റ് ✋

    • @ashajayaram2983
      @ashajayaram2983 4 роки тому +4

      സാറിന് നല്ല അഭിപ്രായമാണ്

  • @kathikr9360
    @kathikr9360 4 роки тому +7

    ഇതൊക്കെ പകല്‍ idande. ഇനീപ്പോ രാവിലെ കാണാം 😁😁

    • @mountainrider959
      @mountainrider959 4 роки тому +1

      എന്താണു നിന്റെ മോഡ്‌ ഓഫ്‌ ഓപ്പറാണ്ടി?

  • @sunilrayaroth7181
    @sunilrayaroth7181 2 роки тому +1

    പണ്ട് എൻ്റെ നാട്ടിൽ നടന്നു വെന്ന് പറഞ്ഞകേട്ട ഒരു സംഭവം ഉണ്ട്. 60-വർഷം മുമ്പ് ആണ്. ചുവന്ന വെളിച്ചം വരുന്ന കണ്ണും തീ തുപ്പ്കയും ചെയ്യുന്ന പ്രേതം കാരണം രാത്രി പറമ്പിലും വയൽ ഭാഗത്ത് പോകാൻ പറ്റില്ല. അന്നത്തെ വിശ്വാസം പ്രേതം തന്നെ. പക്ഷേ അന്ന് യുക്തി ചിന്ത വന്നു തുടങ്ങിയ ചില യുവാക്കൾ നാട്ടിൽ നിന്ന് പറമ്പിലെ കുരുമുളക് അപ്രത്യക്ഷമാകുന്നു എന്നതും നെന്ധ്ര വാഴക്കുല പോകുന്നതും ശ്രദ്ധിച്ചു. അങ്ങിനെ കുറച്ചു യുവാക്കൽ രാത്രി പ്രേതത്തെ പിടിക്കാൻ കാവൽ ഇരുന്ന്. രാത്രി പ്രേതം വന്നു. ഇടക്ക് തീ തുപ്പും ഇടക്ക് ചുവന്ന വെളിച്ചം വരുന്ന കണ്ണ് തുറക്കും. അടുത്ത് ഏതിയപോൾ യുവാക്കൾ ചൂട്ട കത്തിച്ചു പാഞ്ഞടുത്തു. നോക്കുമ്പോൾ നാട്ടിലെ ഒരു കള്ളൻ. കയ്യിൽ ഒരു ചുവന്ന paper ഒട്ടിച്ച രണ്ടു ദ്വാരം ഉള്ള കുട്ക്ക. ഒരു കുപ്പിയിൽ മണ്ണെണ്ണ.മണ്ണെണ്ണ വായിൽ ആക്കി തുപ്പി തീ കൊടുക്കുകയും. കുടുകക്കുള്ളിൽ തിരി കത്തിക്കുകയും ആയിരുന്നു. കള്ളനെ തല്ലി അവൻ്റെ വീട്ടിൽ കൊണ്ട് പോയി ഏല്പിച്ചു.അതോടെ പ്രേതം വരുന്നത് നിന്നു.

  • @prgroupofcompany
    @prgroupofcompany 4 роки тому +3

    Dear Sir
    Am Ranjith from Thrissur,now i settled in UAE with my family from 2008,
    I really enjoyed of your informative show of all your episode, its really sad to hear that your saying bye for this program but we know this is our life and changes will come.
    Keep going on like this kind of your programs to educate more of our citizens specifically our teens.
    I like to express our deep gratitude for your generous effort to educate/ share your experience with us
    With love,God bless you and your family ❤️❤️

  • @ajithbhaskar729
    @ajithbhaskar729 4 роки тому +2

    ഇത്രേം എക്സ്പീരിയൻസ്ഉം കഴിവും ഉണ്ടായിട്ടും sir ന് IPS കിട്ടാത്തത് വലിയ സങ്കടം തന്നെ....

    • @ayessen319
      @ayessen319 4 роки тому +1

      S. P ആകുന്നത് IPS കിട്ടിയ ശേഷമാണ്.

  • @m.komalakumar8520
    @m.komalakumar8520 4 роки тому +2

    Very good advice for the parents, who are having children between 18 -25 age group.

  • @55740392
    @55740392 4 роки тому +19

    ഇന്നലെ എന്താണ് കമന്റ്‌ ഓഫ്‌ ചെയ്തത്

  • @seemonparavoor8366
    @seemonparavoor8366 4 роки тому +6

    ചാത്തൻ , മാടൻ , മറുത എന്നിവരെ കൊന്നാൽ കേസില്ല . കാരണം കൂടോത്രം ചെയ്യുന്നവരെ പിടിക്കാൻ ഇന്ത്യൻ ഭരണഘടനായിൽ വകുപ്പ് ഇല്ല ......

  • @sreedevniju2090
    @sreedevniju2090 4 роки тому +7

    Tvm unit reporting sir❣️

  • @santhoshbedoor6610
    @santhoshbedoor6610 4 роки тому +34

    സാറ് പറഞ്ഞു പറഞ്ഞു കാടു കേറി കദീജ കേസ് വിട്ടുപോയി

    • @harrismuhammed1001
      @harrismuhammed1001 4 роки тому +1

      Atheee :😕

    • @shihabms4054
      @shihabms4054 4 роки тому +7

      ഇല്ല ടാ.. അത് വേറെ എപ്പിസോഡ് ഇൽ പറഞ്ഞിട്ടുണ്ട്... അതിലെ കുറ്റവാളിയുടെ കാര്യാ ഇപ്പൊ പറഞ്ഞത്

    • @harisham815
      @harisham815 4 роки тому +1

      athee paranjathanu

  • @dominicsavioribera8426
    @dominicsavioribera8426 4 роки тому +1

    പ്രേമിക്കാനുള്ള പ്രായം 23 ആയിരിക്കണം എന്ന് പറഞ്ഞതിനോട് യോജിപ്പില്ല. പ്രേമം കണക്കുകൂട്ടി ചെയ്യാവുന്ന ഒന്നല്ല; സ്വാഭാവികമായി സംഭവിക്കുന്നതാണ്. അത് വളരെ ചെറിയ പ്രായത്തിലും സംഭവിക്കാം. തെറ്റൊന്നുമല്ല. പക്ഷേ, നമ്മുടെ സാമൂഹികസാഹചര്യങ്ങൾകാരണം പല അനാരോഗ്യകരമായ പ്രവണതകളും പ്രണയവുമായി ബന്ധപ്പെട്ട് യുവാക്കളിൽ സംഭവിക്കുന്നുണ്ട്. അത് മാറേണ്ടതുണ്ട്. പിന്നെ വിവാഹത്തിന്റെ കാര്യത്തിലാണെങ്കിൽ താങ്കൾ പറഞ്ഞ പ്രായം ശരിയാണ്.

  • @firosfiros2238
    @firosfiros2238 3 роки тому +1

    പോലീസിനെക്കാൾ നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ തന്നെ...

  • @manumanoharanmanumanoharan2688
    @manumanoharanmanumanoharan2688 4 роки тому +2

    Our investigation system is very bad, so sad..., Kedal's problem is clear case of schizophrenia and thodupuzha also... Scientific conclusion and some part of psychiatry useful for investigation,

  • @sidhiqueac
    @sidhiqueac 4 роки тому +3

    മോഡസ് ഓപ്പറാണ്ടി ഫാൻസ്‌ ലൈക്ക്

  • @sajeevss668
    @sajeevss668 10 місяців тому +1

    ഞാനും ചാത്തനെ പിടിച്ചതാണ്. ചാത്തൻ രാജേഷ് എന്നാണ് ഇപ്പോൾ അവൻ അറിയപ്പെടുന്നത് 🤣🤣🤣

  • @Redrose01010
    @Redrose01010 4 роки тому +3

    E lockdown കാലത്ത് വീണ്ടും വീണ്ടും കണ്ടവർ ഉണ്ടോ 😍😍

  • @avinashbinu7732
    @avinashbinu7732 4 роки тому +1

    movies on the road എന്ന പരിപാടിയിൽ ഉള്ള സിനിമകൾ മുഴുവാൻ ആയി കാണുവ നോ download ചെയുവ നോ കഴിയുന്നില്ല അതിന് ഇപ്പോൾ എന്ത ചെയ്യുക അത് എങ്ങനെ മുഴുവാൻ കണൻ സധി കുക

  • @swethachakki996
    @swethachakki996 4 роки тому +2

    Eee lockdwn il sirnte muzhuvan videos um irunn kanukayanu.addicted!😍

  • @pradeepashtamichirakk2536
    @pradeepashtamichirakk2536 2 роки тому

    Dear sir! Your INVESTIGATION seemed to be BASED in Reasonable in a way of RATIONALISTIC attitude!
    I'm a man of past now! about
    75 years but about 5 decsdes
    back we had great Movement
    Led by Sree MC JOSEPH and
    Joseph EDAMARUK for Eradicatiing SUPERSTICIOUS🤪BELIVES FROM OUR SOCIETY!

  • @offline673
    @offline673 4 роки тому +1

    കാര്യമായി ഒരു വർത്തമാനം കേൾക്കുന്നതിന് ഇടക്ക് - " പറ്റിയ ചെക്കന്മാരെ കിട്ടാൻ കേരള മാട്രിമോണി നോക്കണം " 😤 എന്ന പരസ്യം

  • @dashingme6095
    @dashingme6095 4 роки тому +2

    22:48 Climax kett sirich sathanth njan maathram aano 😂😂😂😂😁😁

  • @mysore1982
    @mysore1982 4 роки тому +1

    He said right ... all parents don't know how to bring up the children . They just compare with others o. Studies and always demotivate . This results in bad behavior when kids grow up and they become aganist parents

  • @rajeshkuttan8111
    @rajeshkuttan8111 9 місяців тому +1

    ചാത്തൻ 😂😂😂

  • @pradeepashtamichirakk2536
    @pradeepashtamichirakk2536 2 роки тому +1

    Dear sir! Your ATTITUDE is based not only in SCIENTIFIC
    knowledge but also with SCIENTIFIC ATTITUDE! scientific knowledge is totally
    Worthless in the ABSENCE of
    scientific ATTITUDE! I appreciate your your WAY of
    Investigation!
    Thanks a lot my dear GEORGE JECOB sir!

  • @muhyuddeenkunhappa7936
    @muhyuddeenkunhappa7936 4 роки тому +7

    ഇതു നിർത്തരുത് സാറെ

  • @krishnadaska1772
    @krishnadaska1772 4 роки тому +8

    കുട്ടിച്ചാത്തന്‍. അത് കലക്കി

  • @jithans5875
    @jithans5875 4 роки тому +1

    പണ്ട് ഒരു 25 വർഷം മുൻപ് ആണ് ഈ ചാത്തൻ എന്ന വാക്ക് കേൾകുന്നെ power cuts ഉള്ള സമയത്തു ചാത്തൻ എറിയും കല്ല് എടുത്തു വീടിന്റെ മുകളിൽ 2 week കഴിഞ്ഞു ഞാൻ ഒരു മതിലിൽ വായിച്ചു തങ്കച്ചൻ ചാത്തൻ 🤣🤣 പാവം അവിടെ വിറ്റു പോയി എന്നാ കേട്ടത്. ഇന്നത്തെ സിറിന്റെ വീഡിയോ കണ്ടപ്പോൾ എനിക്കു ഇതാ ഓർമ വന്നത്..good

  • @vistabenzu
    @vistabenzu 4 роки тому +1

    ഉരുട്ടിക്കൊല കേസുകളെക്കുറിച്ചു വിവരങ്ങൾ ഇടാൻ അപേക്ഷിക്കുന്നു

  • @josepaul8564
    @josepaul8564 4 роки тому +7

    21 വയസ്സ്‌നുള്ളിൽ പെൺ കുട്ടികളെ കെട്ടിക്കുന്ന നാട്ടിൽ ഇത് വല്ലതും നടക്കുമോ George Joseph.

  • @anilkanapuram3193
    @anilkanapuram3193 4 роки тому +1

    ഇന്നലെ കമന്റാൻ സാധിച്ചില്ല ഓഫാക്കിയത് ചെറുകിട കള്ളങ്ങൾ മരണവീട്ടിലെ മോഷണം പോലെയുള്ളത്
    ഓരോരുത്തരുടേയും നാട്ടിൽ നടന്ന ചില അനുദ്ധങ്ങൾ പങ്കുവെക്കണ്ട എന്ന് കരുതിയിട്ടാണോ?

  • @bumblebee3936
    @bumblebee3936 4 роки тому +5

    സാർ ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു ഖദീജാ കൊലക്കേസ് പറയാമെന്നു പറഞ്ഞു റിട്ടറമെന്റ് ശേഷം ഉള്ള സംഭവങ്ങൾ പറയുന്നു

  • @demboy12
    @demboy12 4 роки тому +7

    Chila pennungal serialsinu addict aayapole aayi anta karyam,, ee video varunnathum nokki eruppa kanditte urakkamullu 😵😘😘😻😻from Saudi jeddah

  • @merlinmk4350
    @merlinmk4350 4 роки тому +2

    Poor Kedal. ..Chathans Modus Operandi... What to say ?Now Corona fear .. Stay safely George Joseph Sir.

  • @mallumasala8245
    @mallumasala8245 4 роки тому +23

    ഇന്നലെ കമൻറ് ബോക്സ് off ചെയ്തിരുന്നു

    • @arunk5307
      @arunk5307 4 роки тому +2

      സാറ് ഇന്നലെ കുറച്ച് sensitive ആയ കാര്യങ്ങളും പറഞ്ഞില്ലേ , അതായിരിക്കും.

    • @gulzartipc4767
      @gulzartipc4767 4 роки тому

      ഞാനും നോക്കി...

  • @albi6643
    @albi6643 4 роки тому +1

    George sir, സാറിന്റെ യൂണിഫോമിലുള്ള ഒരു ഫോട്ടോ ഇടാമോ plz

  • @chethanbk21
    @chethanbk21 4 роки тому +6

    Sir kidilam 👏 my hero.

  • @manumanoharan9952
    @manumanoharan9952 4 роки тому +2

    കോറോണയുടെ modus operandi ഒന്ന് പഠിക്കണേ

  • @binulajtjohn9483
    @binulajtjohn9483 4 роки тому +6

    Present sir🙂

  • @somasekharan.usoman.u2502
    @somasekharan.usoman.u2502 2 роки тому

    മന്ത്രവാദം ഒരു സൈക്കോളജി ആണ് സാർ

  • @ashikashik86
    @ashikashik86 4 роки тому +2

    സാർ അടുത്ത എപ്പിസോഡിൽ പോലീസ് യൂണിഫോമിൽ വരുമോ

    • @beinghuman3546
      @beinghuman3546 4 роки тому

      നമ്മുടെയെല്ലാം ഒരു ആഗ്രഹമാണ്....

  • @sulaimank1711
    @sulaimank1711 2 роки тому

    Premamannad maanasikamaaya oravathaane ath prayathilallallo

  • @bornryder
    @bornryder Місяць тому

    George Joseph sir is a diamond of our Kerala police he is an encyclopaedia we ❤u sir and proud of u ur a legend

  • @relaxchennai6680
    @relaxchennai6680 4 роки тому +3

    ஸபாரி டி வி அடிக்டஸ்
    வாட்ஸ் அப் க்ரூப்

  • @nabeel8312
    @nabeel8312 4 роки тому +1

    ഒരു വീട്ടില്ലെ നാലുപേര് കൊല്ലപ്പെട്ടടത്തെ മോഡസ് ഓപ്രാണ്ടിയിൽ അപ്ഡേഷൻ ആവശ്യമാണ്.

  • @vinodgpillaivinodgpillai4005
    @vinodgpillaivinodgpillai4005 4 роки тому +10

    ഇന്നലെ കമന്റ്‌ ബോക്സ്‌ ഓഫ്‌ ബഹ്‌റൈൻ ഓപ്പറാണ്ടി ഫാൻസ്‌ ലൈക്

  • @prasanthmadhavan6367
    @prasanthmadhavan6367 4 роки тому +1

    2 manikk kanan thudangiyatha dhe ippo samayam 8 mani njanonnu dinner kazhichu varam....

  • @Bnvq
    @Bnvq 4 роки тому +3

    എന്താ ചെയ്ക.. ശംഭോ മഹാദേവ