ആലുവ കൂട്ടക്കൊല; കാലം മായ്ക്കാത്ത സംശയങ്ങള്‍ | THALAKKETTU MAYUMBOL | JANAM TV

Поділитися
Вставка
  • Опубліковано 13 жов 2024
  • ആലുവ കൂട്ടക്കൊല; കാലം മായ്ക്കാത്ത സംശയങ്ങള്‍ | THALAKKETTU MAYUMBOL | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending
    ANCHOR : SUBISH THEKKOOTTU
    DIRECTOR: RAJESH G NATH (RG NATH)
    CAMERA: VISHNU
    EDIT: ANOOP

КОМЕНТАРІ • 30

  • @KLtraveller-v3e
    @KLtraveller-v3e 2 місяці тому +5

    വെട്ടിയരിയണം ആൻ്റണിയേയും പൂഞ്ഞാറ്റിലെ സ്കിറ്റ് ചെയ്ത ഇതിലെ നടന്മാരേയും😂😂😂😂

    • @blessonphilip001
      @blessonphilip001 Місяць тому

      Ha ha Sathyam … kooppile oru re-creation skit..
      aaa ippozha kandathu.. Janam TV alle … albhutham Ella 🤣

  • @dibinsneha9008
    @dibinsneha9008 11 місяців тому +2

    ഇതിലെ അഭിനയം കോമഡി തന്നെ

  • @bobanbkizhakkethara3689
    @bobanbkizhakkethara3689 2 роки тому

    👍

  • @rajeshcheriyanad1690
    @rajeshcheriyanad1690 9 днів тому

    അവരുടെ വീട് ഇന്ന് ആരുടെ പേരിൽ?
    അവർ കൊന്നു

  • @syamnair652
    @syamnair652 2 роки тому

    Adipoli

  • @Dasviews
    @Dasviews Рік тому +9

    മഞ്ചൂരന്മാരെ കൊന്നു തള്ളിയത് കൊച്ചിയിലെ കോട്ടെഷൻ ടീം ആണ് 😊

  • @aliasrejipaul-xu1jd
    @aliasrejipaul-xu1jd Рік тому

    😮

  • @AlfiyaAjmal97
    @AlfiyaAjmal97 11 місяців тому +3

    ആന്റണി പുറത്തിറങ്ങിയാൽ കഥ മാറും

  • @AnilKumar-zb5ip
    @AnilKumar-zb5ip 2 роки тому

    Namaste

  • @anianiarnd8325
    @anianiarnd8325 Рік тому +1

    💛💛💛❤️❤️❤️😭😭😭😭

  • @shinasshafi4140
    @shinasshafi4140 Рік тому +6

    Kochu raniyude bodyil Kanda fluid arude arnnu ..investigation ini daivam orunal kond varum

    • @kmkriskm
      @kmkriskm 4 місяці тому

      അതൊക്കെ മഞ്ഞപത്രക്കാർ അടിച്ചു വിട്ട കാര്യം ആണ്. മലയാളികളുടെ ലൈംഗിക ദാരിദ്ര്യം മാക്സിമം അന്ന് മഞ്ഞ പത്രക്കാർ മുതലാക്കി. മുത്തുച്ചിപ്പി, ഫയർ ഒക്കെ തിളങ്ങി നിന്ന കാലം ആയിരുന്നു അത്. Case Sheet/ Forensic report ൽ ഒന്നും അതിനെ കുറിച്ച പറഞ്ഞിട്ടുപോലും ഇല്ല.

  • @EPICmalayali7
    @EPICmalayali7 Рік тому +9

    Semen വെച്ചു family tree കണ്ട് പിടിച്ചാൽ രണ്ടാമത്തെ പ്രതിയെ കിട്ടും ☝️

    • @darkfighter4730
      @darkfighter4730 Рік тому

      Rape nadannino

    • @dhaneshkumar8725
      @dhaneshkumar8725 Місяць тому

      ​@@darkfighter4730ഇല്ല സമ്മതത്തോടെയുള്ള ശാരീരിക ബന്ധം നടന്നിരുന്നു എന്നാണ് പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ

    • @dhaneshkumar8725
      @dhaneshkumar8725 Місяць тому

      ആൻ്റണിയുടെ കൂടാതെ ആ വീട്ടിൽ നിന്ന് 8ഫിംഗർപ്രിൻ്റുകൾ കണ്ടെത്തിയിട്ടുണ്ട് 4 എണ്ണം വ്യക്തവും 4 എണ്ണം വ്യക്തമല്ലാത്തതും അതിനെക്കുറിച്ച് യാതൊരു തെളിവും പോലീസിന് കിട്ടിയില്ല ,,, ആൻ്റെണിയുടെ ഫിംഗർപ്രിൻ്റ് കിട്ടി എന്നുള്ളതിൽ എന്താനക്കാര്യമാണുള്ളത് അയാൾ എല്ലായിപ്പോഴും ആ വീട്ടിൽ പോകുന്ന വ്യക്തിയാണ് ഇതിലെന്താ പുതുമയുള്ളത് ,,, ഉപയോഗിച്ച ആയുധത്തിൽ നിന്ന് ആൻറണിയുടെതെന്ന് കരുതുന്നയാതൊരു തെളിവും ലഭിച്ചില്ല ,,, പൈസ കിട്ടാത്തതിൽ പ്രകോപിതനായി പെട്ടെന്ന് സ്റ്റൂൾ കൊണ്ട് തലക്കടിച്ചാണ് കൊച്ചുറാണിയെ കൊലപ്പെടുത്തിയത് ,,, പെട്ടെന്ന് ആക്രമിച്ചയാൾ എങ്ങനെയാണ് കൈ ഉറ ഉപയോഗിക്കുക ,, മാസങ്ങൾ കഴിഞ്ഞ് പോലീസ് ,, വേസ്റ്റ് കൂനയിൽ നിന്ന് കയ്യുറയും മറ്റും കണ്ടെത്തി പോലും ,,, പിറ്റേന്ന് പുലർച്ചെ ,,, ബോംബയിൽ നിന്ന് ഗൾഫിൽ പോയ വ്യക്തിക്ക് ഈ തെളിവുകൾ ഉപേക്ഷിക്കാൻ വേറെത്ര. സ്ഥലങ്ങളുണ്ട് ,, അത് പിടിക്കപ്പെടാൻ വേണ്ടി ഇവിടത്തന്നെ ഉപേക്ഷിക്കാൻ മാത്രം മണ്ടനാണോ ഇത്ര പെർഫക്ടാക്ട് ആയിട്ട് കൊല ചെയ്ത വ്യക്തി ,,, കൊച്ചു റാണി കൊല്ലപ്പെടുന്നതിനു മുന്നേ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു,,,, ആ സ്പേം ആൻ്റണിയുടേതല്ലെന്ന് തെളിഞ്ഞിട്ടും ഉണ്ട് ,,, ആരുടെതാണെന്ന് കണ്ടെത്താൻ ,,, ഇവരെക്കൊണ്ട് പറ്റിയില്ല ,,, ഒരു നിരപരാധിയെ പ്രതിയാക്കി ,, പോലീസിൻ്റെ ഭാവനയിലെ കള്ളക്കഥയാണ് ഈ FIR എന്ന് ഏത് പൊട്ടനും മനസ്സിലാവും

  • @alexjose3335
    @alexjose3335 Місяць тому

    George Joseph man 😅😅😅

  • @Indians2255
    @Indians2255 Рік тому +3

    ഒരു പാട് ദുരൂഹതകൾ ??

  • @vpsasikumar1292
    @vpsasikumar1292 Рік тому +2

    Ee kolapathakam ente thalavmaravichu poi.daivam entoru vidhi

  • @focusprkv2120
    @focusprkv2120 Рік тому +2

    Rong Information

  • @saideessaidees5774
    @saideessaidees5774 Місяць тому

    ജോളിയും ആൻ്റണ്ണീ ഇവർ വീവാഹിതരാകുക അവർക്ക് ഒരുമകൾ ജനീച്ചു കശായം ഗ്രീഷ്മ ജോളിയുടെ സഹോദരൻ ഗോവിന്ദ ചാമീ നരബലി ശാഫി ആൻ്റണ്ണിയുടെ സഹോദരി നരബലി ലൈല അമിറുൽ ഇസ്‌ലാംഇവർ ഒത്തു ചേരുക പൊള്ളികും🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🔥🙏🏻🙏🏻

  • @majay9693
    @majay9693 Рік тому +6

    Ipol manjooran familyil oral apoorva rogam badich marichittitund.. Something fishy

    • @varghesegeorge9012
      @varghesegeorge9012 11 місяців тому +2

      @majay9693 സത്യമാണോ..?

    • @HASACH-no6py
      @HASACH-no6py 11 місяців тому +1

      Nivin pauliyude friend alley

    • @M197-p7g
      @M197-p7g Місяць тому

      Ara mariche?