എന്റെ പൈസ കളഞ്ഞോ ഈ EasyCook - നിങ്ങള് തന്നെ കണ്ടിട്ട് പറ | Easy Cook - Cleaning and Function

Поділитися
Вставка

КОМЕНТАРІ • 99

  • @rifinrockzz5462
    @rifinrockzz5462 2 роки тому +4

    its good 😍

  • @ishavasyamlearnwithrahul.7189
    @ishavasyamlearnwithrahul.7189 2 роки тому

    വീഡിയോ നന്നായിട്ടുണ്ട്.

  • @nizarak1754
    @nizarak1754 2 роки тому +1

    സൂപ്പർ നല്ല അവതരണം

    • @cold9032
      @cold9032 11 місяців тому

      ഫുൾ പൊട്ടത്തരം

  • @MymoonzKitchen
    @MymoonzKitchen  4 роки тому +1

    Ithil ulla commnts oke enthaayii. Kanunilalo

  • @ayshaayshu8908
    @ayshaayshu8908 3 місяці тому

    Ithevde ninnanu vangan kituka??

  • @famnathaj9577
    @famnathaj9577 2 роки тому

    Cookeril chicken vekkumbol edh button aaan vekendath

  • @hannafathima8140
    @hannafathima8140 4 роки тому +1

    Ithaa, current orupadu edukkumo

  • @bineshcsbinu4306
    @bineshcsbinu4306 Рік тому

    Njan 10 varshamayi ith use cheyyunnu. Ella cookingum ithilthanneyanu. 7 varsham ayappzha athinu mukalil choru thilachu poyi cheriyoru problem undayath. Athinu verum 200 rs chila u vannitullu. Pinne ithuvare kuzhapamonnum illa

  • @farookn2644
    @farookn2644 2 роки тому +2

    Ningal paranchath shariyan e company nte Ella sathanavum complaitan enikum ethaneyan anubavam

  • @abduljaleel-gi8ev
    @abduljaleel-gi8ev 2 роки тому

    Steel scrubber Use cheyyan Patto?

  • @alphabet5266
    @alphabet5266 Рік тому

    Ec cook rate kooduthal aanu.ella induction cookers um oru pokille thanne.2500 inullil nalla cookers kittum.pinnenthinu 4500 mudakkanam..ethengilum oru brand mecham ennu parayanilla.prestige ulppede aanu paranjath.ellathum vere ethengilum companies manufacture cheythu..Brand name cheyyunnathanu.

  • @muhammadanas9857
    @muhammadanas9857 4 роки тому +2

    Hai ithaa sugamalle

  • @hinahiba5709
    @hinahiba5709 4 роки тому +3

    Thanx 😄

  • @ranarana6588
    @ranarana6588 3 роки тому +4

    Fryil click chappathee, pathiri undakmam super annu. Nigal parajathu. Tettannu 4 varshamayi njan use cheyunnu

    • @MymoonzKitchen
      @MymoonzKitchen  3 роки тому

      but pettennu heat ayi off avum. error msg kanikum.

    • @ranarana6588
      @ranarana6588 3 роки тому +1

      Ella. Fry such amarthu pathiri. Chappathee supper annu. Tray cheuu

    • @ranarana6588
      @ranarana6588 3 роки тому

      Thosha erubbu chatty Hot_pot 700 edu 👍

  • @muhsinamuneer9292
    @muhsinamuneer9292 2 роки тому

    Braise cooker vekkam

  • @muhsinamuneer9292
    @muhsinamuneer9292 2 роки тому

    Slow fire button milk okke pathach purath pokathirikkan aan

  • @kadeejakadee508
    @kadeejakadee508 4 роки тому +1

    Spr eal😂😍

  • @razihamlprazihamlp908
    @razihamlprazihamlp908 2 роки тому +1

    എന്റെ സ്കൂളി 7 വർഷമായി use ചെയ്യുന്നു.

  • @wah1973
    @wah1973 2 роки тому +2

    Ithin ethra roopayayi

  • @rasheedmp8040
    @rasheedmp8040 2 роки тому +1

    Ade entho pajakam cheyyumpol karinjada.ade Anne thanne clean cheydal povunayirunnu

  • @shabnaazeezshabnam1598
    @shabnaazeezshabnam1598 Рік тому +1

    ഇതിൽ വെച്ച് നമുക്ക് ചോറ് കറി ok ഉണ്ടാക്കാൻ പറ്റുമോ

  • @ranarana6588
    @ranarana6588 3 роки тому +1

    Erubbu chatte vekkam thosha chudam 700 il

    • @MymoonzKitchen
      @MymoonzKitchen  3 роки тому

      ellam cheyumbolekku pettenu heat ayi error kanikum. so only vellam thilapikum allengl chaya undakum

  • @sadiyak902
    @sadiyak902 Рік тому +1

    ഇതിന്റെ വില എത്രയാ

  • @muhammedameen1031
    @muhammedameen1031 4 місяці тому +1

    180 ൽ work ചെയ്യുന്നതാണ് നല്ലത് (fry switch).Off ആകില്ല. പെട്ടെന്ന് ആകും. കറന്റും കുറവ് മതി'

  • @lesliejones1881
    @lesliejones1881 2 роки тому +3

    അതെ temp അല്ലാട്ടോ wattage ആണ് പ്ലസ് മൈനസ് ബട്ടൺ ഉപയോഗിച്ച് അഡ്ജസ്റ്റ് ചെയ്യുക 1800 വാട്ട് ഉപയോഗിച്ച് കുറച്ചു കഴിയുമ്പോൾ നിന്ന് പോകുന്നത് fault ആണ് service ചെയ്ത് ശരിയാക്കി എടുക്കാം

    • @vinodareekara7457
      @vinodareekara7457 Рік тому

      മാക്സിമം എത്ര വാട്‌സ് ആണ്

  • @alhamdulillah622
    @alhamdulillah622 9 місяців тому +1

    വേടിക്കേണ്ട മക്കളെ പെടും

  • @mudarrisofkerala
    @mudarrisofkerala 10 місяців тому +2

    V guard fan ഓഫാകുന്നു ടൈമർ on ആക്കിയാലും time കിട്ടില്ല
    സർവീസ് ചെയ്താലും ഫലമില്ല
    So വ് guard വാങ്ങരുത്

  • @shabnamuhammedali6009
    @shabnamuhammedali6009 2 роки тому +2

    ഇത് avidnna vagiye paranj tharumooo pls

    • @MymoonzKitchen
      @MymoonzKitchen  2 роки тому

      Ith veetil vann order eduthatha. Shop l onum ila thonu. Service nu mattampram palli and kiothuparamb centre und

    • @ashikaashi1050
      @ashikaashi1050 Рік тому

      Easy cook avashyam undengil parayanam.. Agent aan.. Shopil kittilla

    • @Kaalachakram--
      @Kaalachakram-- Рік тому

      @@ashikaashi1050 innu order eaduthu 4990 total parayunnu .1000 advance.. bhaki 3990.Product price 5990 kanikunnu. Onam offer 5liter PC free ithinte koode parayunnu. Ithine kurich thaangalku arivundengil paranju tharumo.. Vila kooduthalano. Product nallathano..?

  • @bindumv4226
    @bindumv4226 2 роки тому +3

    Correct price parayamo Ente veettil orall vannitte gov. Subsydi unde vangiyal ennu paranju 500rs koduthe book cheyyan paranju pls detail

    • @MymoonzKitchen
      @MymoonzKitchen  2 роки тому

      angne aan nmalaum vangyath. but atra pora.

    • @aswanthaswanth.v6994
      @aswanthaswanth.v6994 2 роки тому

      3990 aanu correct prize, Ivar paranjath poleyalla easy Cook upayogikkendath,, chappathiyokke undakkumbo Fry enna optionil cheythu nokkoo, chood koodumbo kurakkanum ind

    • @aswanthaswanth.v6994
      @aswanthaswanth.v6994 2 роки тому

      Sariyanu, delivery timil balance 3490 adakkanam

    • @ayrameharin2334
      @ayrameharin2334 2 роки тому

      Ente veetil innu vannu. 500₹ koduthu book cheythu. Ithu nallathu thanneyano. Ithinte rate ethre

    • @deepamanikandan7505
      @deepamanikandan7505 2 роки тому +1

      ഇതുപോലെ വീട്ടിൽ വന്നപ്പോൾ ഞാനും വാങ്ങി, പക്ഷെ ഇത് നന്നല്ല, വാങ്ങിയതിനേക്കാളും രൂപ repair ചെയ്യാൻ കൊടുക്കേണ്ടിവരും

  • @jayferpanakkad2076
    @jayferpanakkad2076 Рік тому +1

    ഇതിൽ ഡിജിറ്റർ നമ്പർ ടെം ബറേറ്റർ അല്ലാ, ഇലക്ട്രിക് പവർ ആണ്.

  • @aryabiju683
    @aryabiju683 2 роки тому +2

    Rate ethraya

  • @mft916
    @mft916 2 роки тому +2

    Nigalude easy cook complaint aan

  • @athulyakrishna2558
    @athulyakrishna2558 2 роки тому +1

    Cooker use cheyan eth button anu use cheyunnath

  • @alhamdulillah622
    @alhamdulillah622 9 місяців тому

    ദോശ ചുടാം അടിയിൽ കട്ടിയുള്ള പേപ്പർ വെക്കണം

  • @indianarmyanoop
    @indianarmyanoop Рік тому +2

    Price

    • @usmanmp7742
      @usmanmp7742 Рік тому

      5000 5 ltr pressure cooker free ഇപ്പോള് .കിട്ടും.

  • @musicfusionbyshifana8076
    @musicfusionbyshifana8076 4 роки тому +5

    Njangal 6 varshammayi easy cook upayogikunnath .ithuvereyum Masha Allah oru complaint vannitilla. Nallathine nallathe parayan pattoo.ippo chilarokke vijarikndavum Njangal easy cookinte brand ambassador aannunn.pakshe ella oru honest aayitlla review parayan ellaverkum avkasham ind

    • @MymoonzKitchen
      @MymoonzKitchen  4 роки тому

      njan enik ulla experience paranju. ningalk nallathanel ath ayikote.

    • @sajinaajeesh4637
      @sajinaajeesh4637 3 роки тому

      നിങ്ങൾ ഇത് എങ്ങനെ ഉപയോഗിക്കാ എന്ന് ഒന്ന് പറഞ്ഞു തരോ

    • @nishasworld2031
      @nishasworld2031 3 роки тому

      Njan 10 varsam ayii

    • @basheerkm3934
      @basheerkm3934 2 роки тому

      Njanam AdiPoli Pinne Pawer Swich ve nam

    • @basheerkm3934
      @basheerkm3934 2 роки тому

      Sory Power plug

  • @wearetheboysu4639
    @wearetheboysu4639 6 місяців тому

    1800റിൽ ഓഫാക്കാറില്ലല്ലോ

  • @rashidapk6280
    @rashidapk6280 2 роки тому +10

    1800ൽ നിന്ന് ഓഫ് ആവുന്നില്ല ല്ലോ? ചോറ് വെള്ളം വെച്ചു...തിളച്ചു Rice pot ൽ ഇറക്കി വെക്കും വരെ 1800ൽ നിക്കും... സ്ഥിരം യൂസ് ചെയ്യാറുണ്ട്

  • @nnkerala5399
    @nnkerala5399 2 роки тому +2

    അതിന്റെ പ്ലാറ്റഫോം സെറാമിക് ആണ്.. അതിനാൽ സ്റ്റീൽ scrubber ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്... അടുപ്പിൽ ചെറിയ ചൂട് ബാക്കിയുള്ളപ്പോൾ വിം ചേർത്ത സാധാ scrubber ഉപയോഗിച്ച് കഴുകിയാൽ ഒന്നൂടെ എഫക്റ്റീവ് ആകും 👍

  • @ranarana6588
    @ranarana6588 3 роки тому +3

    Ningalku areyilla caradhu bill eniku 600 rupa akum giasum kannakka

  • @soudhasoudha6658
    @soudhasoudha6658 7 місяців тому

    ഇതിലും എളുപ്പം ക്ലോറ്ക്സ് തെച്ച് തുടച്ചാൽ മതി

  • @sefiyahameed5683
    @sefiyahameed5683 3 роки тому +4

    ഞാൻ ചോറ് എല്ലാം വെക്കുന്നത് ഇതിൽ ആണ്.. ഫ്രൈ ല് ആണ് എല്ലാം ഉണ്ടാക്കുന്നത്..180 ആണ് എല്ലാം ചെയുന്നത്...വേഗം ചൂട് ആകും

    • @MymoonzKitchen
      @MymoonzKitchen  3 роки тому

      But E5 paranj error kanum athukond karyamaya cooking cheyaarila

    • @MymoonzKitchen
      @MymoonzKitchen  3 роки тому

      @Safus Tipu njan vangiyath 4500 somethimg aayi. But adyam ulla impex nte atra pora.

    • @ktmpgmktmuhammed5822
      @ktmpgmktmuhammed5822 2 роки тому +1

      ഞാൻ മനസ്സിലാക്കിയത് എൻറെ ഒരു സുഹൃത്ത് എനിക്ക് പറഞ്ഞു തന്നത് ഫ്രൈ ബട്ടണമർത്തി 180 കാണാം ഇടതുഭാഗത്തുള്ള കണ്ട്രോൾ ബട്ടൻ അമർത്തി 140 ആക്കിയാൽ പെട്ടെന്ന് ചൂടാവുകയും കരണ്ട് ചാർജ് ലാഭിക്കുകയും ചെയ്യാം

    • @Lucifer-qc5on
      @Lucifer-qc5on 2 роки тому

      Fry mode il കറണ്ട് കുറവ് ആണെന്ന് പറയുന്നു.... അതിൽ കുറഞ്ഞ വാട്ട് ഇൽ ആണത്രേ കൂടുതൽ ചൂട് വരുന്നത്

  • @amjamusthu5245
    @amjamusthu5245 2 роки тому

    Pkd branch number tharumo

  • @aboobacker158
    @aboobacker158 7 місяців тому

    Arumvanganda.kadayillkittathasadanm.veryverybad

  • @nnkerala5399
    @nnkerala5399 2 роки тому +3

    1800 ൽ off ആവുകയില്ല normally,നിങ്ങളുടേത് എന്താണ് അറിയില്ല 🤔🤔നമ്മൾ ഓഫാക്കുമ്പോഴേ ആകൂ, ടൈമർ വെച്ചിട്ടില്ലെങ്കിൽ,.. വളരെ ഉപകാരം ആണ്... പക്ഷെ. ഫ്രൈ, ഉപ്പേരി ഒക്കെ ആ ഒരു crct ടേസ്റ്റ് കിട്ടുകയില്ല.... വെള്ളം ഒക്കെ എളുപ്പത്തിൽ തിളക്കും, കറന്റ് ഉം ഒരുപാടു ഒന്നുമാവില്ല... ഗ്യാസ് ലഭിക്കാൻ ഞങ്ങളുടെ വീട്ടിൽ നല്ലൊരു പങ്ക് ഇതിനുണ്ട്.. 👍👍

    • @MymoonzKitchen
      @MymoonzKitchen  2 роки тому

      mm ❤️❤️❤️❤️

    • @muhammadrafi5412
      @muhammadrafi5412 Рік тому

      ശരിയാ 1800 ൽ എത്ര time വേണേലും നിൽക്കും boil ചെയ്യുമ്പോൾ. ഓഫാക്കുമ്പോഴേ ഓഫാകൂ.fry ചെയ്യുമ്പോ ഓട്ടോമാറ്റിക് ആയി ഓഫാകുന്നുണ്ട്

  • @lukkulukku8502
    @lukkulukku8502 8 місяців тому

    എനിക്കും വേണം 0ന്ന് ഇവ്ട്ന്നാ kitta Im salma

    • @user-fp1ub5wm3k
      @user-fp1ub5wm3k 8 місяців тому

      Bro evida sthalam Home delivery free

  • @jafarpulikkal9925
    @jafarpulikkal9925 2 роки тому +2

    1800 ഓഫ് ആവാറില്ല .
    മീനും പൊരിക്കടികളും ഇതിൽ പൊരിക്കുന്നു .
    ഹോം സർവീസ് ഉണ്ട്
    കള്ളം മാത്രം പറയരുത് പെങ്ങളെ
    5/6 വർഷമായി വീട്ടിൽ ഉപയോഗിക്കുന്നു .
    എന്തോ പകതീർകും ബോലെ നിങ്ങളെ സംസാരം

    • @MymoonzKitchen
      @MymoonzKitchen  2 роки тому +1

      hahaha enik enth paka. nan ente vveetile easy cook nte karyam ale paranjath.

  • @faiseletayoth4013
    @faiseletayoth4013 2 роки тому +1

    Thallassery branch number tharumo