സോളാറിൽ പാചകം ചെയ്യാം കറണ്ടും ഗ്യാസും വേണ്ട ബാറ്ററിയും ഇൻവർട്ടറും വേണ്ട

Поділитися
Вставка
  • Опубліковано 28 вер 2024
  • കോഴ്‌സിനെക്കുറിച്ച് കൂടുതലറിയാന്‍ ബദ്ധപ്പെടുക
    --------------------------------------------------------------------------------------------------------
    Softibuy
    Kinfra IT &Techno Park, Kakkanchery
    Call : +91 8858779922
    , +91 7012311894
    സംശയങ്ങള്‍ ടെലിഗ്രാമിലൂടെ ചോദിക്കാവുന്നതാണ്.
    t.me/anchumukk...
    -------------------------------------------------------------------------------------------------------------
    Facebook: / hamzaanchumukkilrandat...
    Instagram: / hamzaanchumukkil
    UA-cam: / anchumukkil

КОМЕНТАРІ • 223

  • @leninalevinavlogs9865
    @leninalevinavlogs9865 2 роки тому +2

    Thank u ഇക്കാ....... പലപ്പോഴും ഞാൻ ഇതുപോലെ ചിന്തിച്ചിട്ടുണ്ട്.......

  • @alavimoideen6563
    @alavimoideen6563 2 роки тому +2

    ഹാസക്കാക്ക് ദീര്ഗായുസ്സ് നേരുന്നു.

  • @chandrasenanacn3645
    @chandrasenanacn3645 2 роки тому +7

    ചൂഷണ രഹിതമായ ജനകീയ സോളാര്‍ വെെദ്യുതി പദ്ധതി കാത്തിരിക്കുകയായിരുന്നു ... ..

  • @rajankskattakampal6620
    @rajankskattakampal6620 2 роки тому +5

    ഹംസാക്കയെ,,, monoperk,, പാനലിന്ന്,,350,400,w,, പാനലിന്ന്,, എന്ത് വില വരും,, എന്റെ വീട്ടിൽ കുഴൽ കിണർ മോട്ടറാണ്,, വില്ലൻ,, പിന്നെ ലൈറ്റ് ലോഡ്,, ഇത് സോളാരിലാക്കുവാൻ എത്ര w,, ഇൻവെർട്ടർ വേണ്ടിവരും,, batteri pak,,& panal,, ഒരു ഏകദേശ രൂപം കിട്ടുമോ,,,

  • @netrocker9990
    @netrocker9990 Рік тому

    Positive and negetive is important to work the induction cooktop. Because the diodes in bridge rectifier of the induction will not allow if polarity is wrong.

  • @ramakrishnancredits7982
    @ramakrishnancredits7982 Рік тому

    ജഗതി ചേട്ടൻ ഉള്ളപ്പോൾ ഇത്തരം പ്രകടനം കാണാമായിരുന്നു.

  • @tkcmohan8150
    @tkcmohan8150 2 роки тому +1

    You are really great.

  • @anthonyp.l7613
    @anthonyp.l7613 6 місяців тому

    540 ന്റെ 2 പാനൽ വെച്ചാൽ എത്ര പവർ ഉള്ള ഇൻഡ ക്ഷൻ കുക്കർ വെ ക്കാം..

  • @jayakumark9027
    @jayakumark9027 2 роки тому +4

    ചേട്ടൻ പൊളിയാണ്.Thank you so much Sir. for sharing this kind information.

    • @dimjoyce
      @dimjoyce 2 роки тому

      MCB protection switch/dc circuit breaker undengil short circuit problem solved,good idea

  • @jayakumark9027
    @jayakumark9027 Рік тому

    You are great Chetta 🙏

  • @shreejasara4275
    @shreejasara4275 2 роки тому

    I have already solar system ....another usages. .....But for the cooking solar I don't have do u have sailing. ...solar cooker...? ...hw much the cost. ..?

  • @kadera308
    @kadera308 Рік тому

    i am looking for its new version for hotel business

  • @saidparanthodan8306
    @saidparanthodan8306 Рік тому

    Solar panel out connection കിട്ടുന്നില്ല റിപ്പയർ ചെയ്യൻ പറ മൊ

  • @shameerabdulsaleem9469
    @shameerabdulsaleem9469 2 роки тому +1

    Ikkaaa.. budget friendly nalla clamp meter ethanu?

    • @ajmalkdm
      @ajmalkdm 2 роки тому

      Metravi DT-725

  • @sreeharipuliyatathul975
    @sreeharipuliyatathul975 Рік тому

    Atrayanu panalide Vila

  • @ashvlog..3130
    @ashvlog..3130 2 роки тому

    Washing machine use cheyyamo

  • @ashrafdosth
    @ashrafdosth 2 роки тому

    Amaizar dr. Hamza

  • @100SHAJAHAN
    @100SHAJAHAN 5 місяців тому

    5panal എത്ര വില

  • @abdurahimanrahiman2227
    @abdurahimanrahiman2227 2 роки тому +6

    3000 രൂപയുടെ ഈസി കുക്കർ ഉപയോഗിക്കാൻ 50000 രൂപയുടെ സോളാറോ..... 😄😄

    • @najimnajim.a6231
      @najimnajim.a6231 2 роки тому +3

      Cookernte വില മാത്രമേ നോക്കിയുള്ളു താൻ??? കറന്റ്‌ ബില്ല് നോക്കണില്ലേ 😄

    • @Abc-qk1xt
      @Abc-qk1xt 2 роки тому

      @@najimnajim.a6231 കറന്റ് ബിൽ മാത്രം നോക്കിയാൽ മതിയോ. സോളാർ ഫ്രീ കിട്ടുമോ..

  • @nisharedakkot6914
    @nisharedakkot6914 Рік тому

    സോളാർ adupp മാർകെറ്റിൽ കിട്ടി തുടങ്ങിയോ

  • @ismailpc9919
    @ismailpc9919 2 роки тому +1

    1000 watts ന്റെ ഇസ്തിരിപ്പെട്ടി ഉപയോഗിക്കാൻ കഴിയുമോ?

    • @surendranmk5306
      @surendranmk5306 2 роки тому

      ധാരാളം!

    • @anwersha
      @anwersha 2 роки тому

      @@surendranmk5306 direct connect cheyyan pattumo, ac iron box

    • @eldhovarghese4738
      @eldhovarghese4738 2 роки тому

      1200 1500 wകാണിച്ചില്ലേ. പിന്നെ ആയിരം വർക്ക് ചെയ്യുമോ എന്ന് ചോദിക്കേണ്ട കാര്യം ഉണ്ടോ

  • @vaishnarajesh3885
    @vaishnarajesh3885 2 роки тому +2

    ഇന്നത്തെ മനോരമ യിൽ പേജ് 2 നോക്കു.
    Clt Nit ഒരു പുതിയ സോളാർ കുക്കിംഗ്‌ സിസ്റ്റം കണ്ടെത്തി യ ന്യൂസ്‌ കണ്ടോ??

    • @EVTECHV
      @EVTECHV 2 роки тому

      Link or photo vidu

    • @usmaniya1
      @usmaniya1 2 роки тому

      @@EVTECHVua-cam.com/video/YyRH0Pj9NRY/v-deo.html

    • @sajimathew1205
      @sajimathew1205 2 роки тому

      @@EVTECHV
      ua-cam.com/video/YyRH0Pj9NRY/v-deo.html

    • @anvartkanvarpasha8053
      @anvartkanvarpasha8053 2 роки тому +1

      NIT യുടെ തിന് 150 W പാനൽ മതി വില 10 k to 15 k

    • @indian9178
      @indian9178 2 роки тому

      NIT യുടേതിനിന് Inrerter ഉപയോഗിക്കുന്നുണ്ട്.

  • @raheempv7538
    @raheempv7538 2 роки тому +2

    ഇത്ര വെള്ളം തിളപ്പിക്കാൻ 50000ചെലവാക്കണോ . വെള്ളം ചുമ്മാ വെയിലത്തു വെച്ചാൽ പോരെ?

    • @sureshkumarn8733
      @sureshkumarn8733 2 роки тому +2

      അതെ ശരിയാണ്. താങ്കളങ്ങനെ ചെയ്താൽ മതി...

    • @josejohn3006
      @josejohn3006 2 роки тому +2

      സോളാർ ഉള്ളവർക്ക് മറ്റുള്ള പണികളും ചെയ്യാം ആ കൂട്ടത്തിൽ വെള്ളം തിളപ്പിക്കുക

    • @anvartkanvarpasha8053
      @anvartkanvarpasha8053 2 роки тому

      @@josejohn3006 ഗ്രിഡ് . നിലവിൽ ചെയ്തവർക്ക് ഉപകാരപ്പെടും

    • @sadeesanmb9082
      @sadeesanmb9082 2 роки тому

      Kudayum pidikkanam veil kolladhirikkan.😄

  • @mrinalancv9083
    @mrinalancv9083 2 роки тому

    Ithuvakkankaiethayakum

  • @kabirkavungal1045
    @kabirkavungal1045 2 роки тому

    Nice

  • @keeppuram
    @keeppuram 2 роки тому

    Panel entha vila

  • @mohamedaboo4075
    @mohamedaboo4075 Рік тому

    സീരിസിൽ connect ചെയ്യുമ്പോൾ
    watt കൂടുന്നതെങ്ങനെ ?

    • @thebloody_blue
      @thebloody_blue 5 місяців тому

      വോൾട്ടേജ് കൂടും അപ്പൊ multiply ചെയ്യേണ്ട നമ്പർ മാറും

  • @Fidashaji2014
    @Fidashaji2014 2 роки тому

    മഴ സമയത്തു യൂസ് ചെയ്യാമോ എന്ത് ചെയ്യും

    • @Siva-on1tc
      @Siva-on1tc Рік тому

      മഴ ഉപയോഗിച്ച് പാചകം ചെയ്യുന്ന ടെക്നോളജി മൂസാക്ക ഉടനെ കൊണ്ട് വരും..

  • @jayakumarb5308
    @jayakumarb5308 Рік тому

    ഞാൻ ടി ഓഫീസിൽ training

  • @moosatm
    @moosatm 2 місяці тому

    Number kittumo

  • @vasum.c.3059
    @vasum.c.3059 2 роки тому +1

    👌👍👍

  • @abdulgafoorthalanchery3353
    @abdulgafoorthalanchery3353 7 місяців тому

    5 പാനലിന് എത്ര രൂപയാകും

  • @shafeeqvngr8983
    @shafeeqvngr8983 2 роки тому

    എന്താ റൈറ്റ്

  • @AbdulHameed-ym3zr
    @AbdulHameed-ym3zr 2 роки тому +1

    Panel praise?

  • @pulibabu3453
    @pulibabu3453 2 роки тому

    👍👍👍

  • @shamsupoopalam9808
    @shamsupoopalam9808 2 роки тому +1

    സോളാറിൽ സോൾഡ്രിങ് ചെയ്യാൻ എന്താണ് മാർഗം

    • @surendranmk5306
      @surendranmk5306 2 роки тому

      പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. നേരിട്ട് കൊടുക്കാം. ഈ രീതിയിൽ മിക്സിയും ഉപയോഗിക്കാം.

    • @anwersha
      @anwersha 2 роки тому

      @@surendranmk5306 mixi ellam AC input alle direct ഇതിൽ connect ചെയ്യാൻ പറ്റുമോ

    • @surendranmk5306
      @surendranmk5306 2 роки тому

      @@anwersha brush (competitors) ഉള്ള എല്ലാ മോട്ടോറുകളും ac/dc ആണ്.

    • @ottakkannan_malabari
      @ottakkannan_malabari 2 роки тому

      @@surendranmk5306 are you mad ???

    • @surendranmk5306
      @surendranmk5306 2 роки тому

      @@ottakkannan_malabari little bit, it won't effect you! If you have any doubt, you quote it here directly. You don't need to worry about my madness! Ok?

  • @shafeequekhan3893
    @shafeequekhan3893 2 роки тому +1

    Induction cooktop ഉപയോഗിച്ച് പാചകം ചെയ്തു കഴിച്ചാൽ ക്യാൻസർ വരും എന്ന് പറയുന്നത് ശരി ആണോ??

    • @ai-kutties
      @ai-kutties 2 роки тому

      No,

    • @shafeequekhan3893
      @shafeequekhan3893 2 роки тому

      @@ai-kutties റേഡിയേഷൻ ഉണ്ടാവും എന്ന് പഠനം പറയുന്നുണ്ട് എന്ന് പറയുന്നത്? 🤔

    • @prasanthtp5427
      @prasanthtp5427 2 роки тому +3

      Induction cooktopill ഉപയോഗിക്കുന്ന nonstick പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അതിലെ കോട്ടിങ് ഭക്ഷണത്തിലൂടെ അകത്തേക്ക് ചെല്ലുന്നത് ക്യാൻസർ വരാൻ കാരണമായി പറയുന്നുണ്ട്

    • @Jeevan_Jiji
      @Jeevan_Jiji 2 роки тому +5

      ഭക്ഷണം കഴിച്ചാലെ കാൻസർ വരും...

    • @jobyanto5864
      @jobyanto5864 2 роки тому

      @@Jeevan_Jiji 😂

  • @mohanadasanp2925
    @mohanadasanp2925 2 роки тому

    D C യിൽ എങ്ങിനെയാണ് ക്ലാമ്പ്മീറ്റർ വെച്ച് ആമ്പിയർ ചെക്ക് ചെയ്തത്........

  • @kabirkavungal1045
    @kabirkavungal1045 2 роки тому

    Paissa athrayavum

  • @jayakumarb5308
    @jayakumarb5308 Рік тому

    Oru വിവരവും ഈല്ലത്ത ആൾക്കാർ ഇടയിൽ ഇരുന്നു അറിയാവുന്ന അറിവ് ഇല്ലത്തകാം എന്റെ രൂപ പോയി കിട്ടി. കൂടുതൽ അറിയാൻ വിളിച്ചാൽ ഞാൻ പറയാം

  • @malayali123
    @malayali123 2 роки тому +2

    330 watts solar panel orennam RS 10000 🤣😂😂

    • @usmaniya1
      @usmaniya1 2 роки тому

      ua-cam.com/video/YyRH0Pj9NRY/v-deo.html

    • @Abc-qk1xt
      @Abc-qk1xt 2 роки тому

      എല്ലാം ഫ്രീ കിട്ടുമെന്ന മട്ടിലാണ് തള്ള്.

  • @ശബ്ദ.കണ്സൾട്ടന്റ്

    എന്തൊക്കെ തള്ളാണ് ഭായ്

  • @pody2jj721
    @pody2jj721 2 роки тому +1

    Sir Condact. Numbr -++++++++??

  • @mohanbabu2211
    @mohanbabu2211 2 роки тому

    പാനൽ life കുറയും

  • @shabeerp.v7782
    @shabeerp.v7782 Рік тому

    വിളിച്ചാൽ എടുക്കാത്ത കുറെ നമ്പറും

  • @haneefapa4945
    @haneefapa4945 2 роки тому

    '

  • @abdulrahmanmt2355
    @abdulrahmanmt2355 Рік тому

    വളരെ ചെലവ് കുറഞ്ഞ പരിപാടി.

  • @ASLAH666
    @ASLAH666 2 роки тому +4

    രാത്രിയിലും വർഷ കാലത്തും ഇൻഡക്ഷൻ കുക്കർ വർക്ക് ചെയ്യുമോ

  • @raghunath4063
    @raghunath4063 2 роки тому

    👍👍👍👍

  • @rajup.abraham9267
    @rajup.abraham9267 2 роки тому +15

    NIT develop ചെയ്ത150 W Induction cooker നെപ്പറ്റി അന്വേഷിച്ചോ

    • @KunnampallilGejo
      @KunnampallilGejo 2 роки тому

      It's on development stage only... they are not productive...

    • @juniormedia4280
      @juniormedia4280 2 роки тому

      Nit develop chaithathu alla, connection koduthathu aanu

  • @anindiancitizen4526
    @anindiancitizen4526 2 роки тому +4

    നിങ്ങൾ തരുന്ന watsup നമ്പറുകളിലേക്ക് message അയച്ചാൽ ആരും reply തരുന്നില്ല

  • @salahuddin9466
    @salahuddin9466 2 роки тому +4

    Dont use this setup without DC DB , its important to have safe circuit.
    Any short circuit on equipment should be cuttoff immediatly.

  • @mahroofmahroof6840
    @mahroofmahroof6840 Рік тому +1

    കുറച്ചു കഴിഞ്ഞാൽ വെയിൽ ഗവണ്മേനിന്റെ അണന്നു പറയോ

  • @sidheeqsidheeq6573
    @sidheeqsidheeq6573 2 роки тому +2

    അല്ല മൂസാക്കാ ഡിസിക്ക് വർക്ക് ചെയ്യും ഈസി കുക്ക് എങ്കിൽ പിന്നെ എന്തിനാണ് 5 പാനൽ

  • @VeenaSaju
    @VeenaSaju Місяць тому

    Electricity consumption kuravulla induction cooktop ethaanu ... Ippol current bill kooduthal aakunnu

  • @vvaneesh3973
    @vvaneesh3973 2 роки тому +2

    സാറേ നിങൾ വെച്ചിരിക്കുന്ന ഈ 5പാനലിനുംകൂടി എത്ര കാശ് ചിലവ് വരും

    • @Siva-on1tc
      @Siva-on1tc Рік тому

      അധികം വില ഒന്നും ഇല്ല..
      ഒരു ഒന്നര ലക്ഷം...

  • @stalinalo1440
    @stalinalo1440 Місяць тому

    ഈ സോളാ റിന്റെ വിലപറയു അതായത് നിങ്ങളുടെ പരസ്യത്തിൽ പറയുന്ന ഐ റ്റം ങ്ങൾ വില കു‌ടി പറഞ്ഞു പരസ്യം ചയ്യുക പ്രോമിസ്

  • @anwerkkg3959
    @anwerkkg3959 2 роки тому +3

    വില എത്ര

  • @akabduamminikkad8409
    @akabduamminikkad8409 2 роки тому +2

    സോളറിൽ പ്രവർത്തിക്കുന്ന
    iron ബോക്സ്‌ മാർക്കറ്റിൽ ഉണ്ടോ ഉണ്ടെങ്കിൽ എത്ര watt ന്റേത് ആയിരിക്കും

  • @abduabdullah1525
    @abduabdullah1525 2 роки тому +3

    Solar panel onninu Rs.?

  • @shahulhameed7928
    @shahulhameed7928 2 роки тому +6

    5 pannel 50000 enkilum chilavakum.enthu mecham?

    • @Abc-qk1xt
      @Abc-qk1xt 2 роки тому

      ഒരു മെച്ചവും ഇല്ല... 😄😄

  • @Good.Morning.Friend
    @Good.Morning.Friend 2 роки тому +2

    Good... But 230volt DC, very dangerous than 230volt AC., and not constant volt output... (When cloud present, Morning and evening )

    • @netrocker9990
      @netrocker9990 Рік тому

      Volt will not vary much,amp varies when cloud passes

  • @josejoseph735
    @josejoseph735 9 місяців тому

    നിങ്ങൾപറയുന്നതെല്ലാം ശരിയായിരിക്കാം. പക്ഷേ നിങ്ങളുമായി ബന്ധപ്പെടാൻ ഫോൺ നമ്പർ എവിടെ. അല്ലെങ്കിൽ ഓഫീസ് എവിടെയാണ്

  • @bevatsunil4883
    @bevatsunil4883 2 роки тому +2

    വിലയാണ് സഹിക്കാൻ വയ്യാത്തത്.

  • @3star899
    @3star899 2 роки тому +4

    Super👏🏻

  • @ashokattv
    @ashokattv 2 роки тому +2

    Bldc fan kit kuranja chelavil evide kittum? Min 1500 kodukendi varum oru kitinu... Oru 1000 kude ittal new bldc fan available anu. So please help

    • @shafeequekhan3893
      @shafeequekhan3893 2 роки тому

      പുതിയത് വാങ്, വെറുതെ റിസ്ക് എടുക്കണ്ട..

  • @muhammedismail6985
    @muhammedismail6985 Рік тому +1

    വിറക് ശേഖരിക്കാൻ ആനയെ വാങ്ങണൊ

  • @abdusamadcv4071
    @abdusamadcv4071 Рік тому +1

    ഒരു panelinu എത്ര രൂപയാണ്?

  • @KunnampallilGejo
    @KunnampallilGejo 2 роки тому +1

    Could u please explain
    How can I fit on grid solar panel to induction stove?
    What type of panel I should purchase?
    What are other things I should consider in the fitting...like charge controller or MPPT?

  • @noblekk1996
    @noblekk1996 Рік тому

    Iyakku vatta

  • @reallifelife8732
    @reallifelife8732 2 роки тому +6

    25000×5=125000 ഈ ക്യാഷ് ഉണ്ടെങ്കിൽ എത്ര മാസം ഗ്യാസ് നിറക്കാ ബാക്കി ക്യാഷ് കൊണ്ട് ബിസ്നസ് ചെയ്യാം

    • @TheArun135
      @TheArun135 6 місяців тому

      Oru 335 panel retail vanganel polum 13-15 ullile ullu

  • @husainnizami7226
    @husainnizami7226 4 місяці тому

    ഇങ്ങനെ കൊടുക്കുമ്പോൾ ആറുപേരുടെ മുകളിലേക്ക് ഉള്ളതാണെങ്കിൽ വോൾട്ടേജ് കൂടി അത് കമ്പ്ലീറ്റ് വരുമോ

  • @ABUFATHIMA1
    @ABUFATHIMA1 2 роки тому +3

    വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ എത്ര കറന്റ്റ് ഉപയോഗിക്കുന്നു എന്ന് നോക്കുന്ന ഉപകരണം ഉണ്ടോ

    • @laijugeorgh6348
      @laijugeorgh6348 2 роки тому +1

      Yes,energy meter എന്ന് search ചെയ്താൽ കിട്ടും.ഓണ്‍ലൈനിൽ... (flipkart,,)

    • @badushan123
      @badushan123 2 роки тому

      @@laijugeorgh6348 350 രൂപ ഉള്ളു

  • @jestinkj989
    @jestinkj989 2 роки тому +1

    Oro panalum ethra dc voltage output undu

  • @ammadpk300
    @ammadpk300 2 роки тому

    താങ്കളെ വാട്ട്സ പ്പിലും കിട്ടന്നില്ല' ഫോണിലും കിട്ടുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടത് ? ഒരു മറുപടി തരാൻ സമയം അല്പം നീക്കിവെക്കണം .താങ്കൾ തന്നെ ഏകപക്ഷീയമായി പറഞ്ഞാൽ മതിയോ?

  • @shoukathk6324
    @shoukathk6324 Рік тому

    അസ്സലാമു അലൈക്കും ഹംസ സാർ ഞാൻ എൻറെ വീട്ടിൽ ബാക്ക് സൈഡ് സീറ്റ് ഇടാൻ ഉദ്ദേശിക്കുന്നു സീറ്റിന് സോളാർ പ്ലാനറ്റ് സെറ്റ് ചെയ്യാൻ സാധിക്കുമോ സാധിക്കുമെങ്കിൽ എൻറെ രണ്ടു ഉപകാരവും നടക്കും 1 വൈദ്യുതി പൂർണമായും എനിക്ക് ഫ്രീ ആകും 2 സീറ്റ് ഉപയോഗിക്കുന്ന ക്യാഷ് ലാഭം ആകും ഇത് എൻറെ മെമ്മറിയിൽ മഴപെയ്താൽ വെള്ളം അടിയിലൂടെ വരാതെ സെറ്റ് ചെയ്യാൻ സാധിക്കുമോ

  • @shameershemeer2321
    @shameershemeer2321 Рік тому

    നിങ്ങടെ ഫോൺ നമ്പർ ഒന്നും കിട്ടുമോ ഞാൻ ആറുമാസം ആയിട്ട് ഒരു നമ്പറിൽ വിളിക്കുക കിട്ടുന്നില്ല

  • @saleemkps3080
    @saleemkps3080 2 роки тому +1

    ഇത്രയും പാനലുകൾക്ക് ഏതാണ്ട് എത്ര രൂപ വരും

  • @harisct3634
    @harisct3634 2 роки тому +1

    Panal rate ethrayakum

  • @jaisonjose9315
    @jaisonjose9315 2 роки тому +1

    With solar

  • @johnsr-sr111kz
    @johnsr-sr111kz 11 місяців тому

    Edo ee products negative kude para. Full promotion cheyyathe

  • @rasheedthaz6096
    @rasheedthaz6096 2 роки тому +2

    DC വോൾട്ടിൽ Infrared cooker
    യൂസ് ചെയ്യാൻ പറ്റുമോ ?

    • @shereefmannisseri5970
      @shereefmannisseri5970 2 роки тому

      S

    • @PositiveVisible
      @PositiveVisible 4 місяці тому

      2000w ന്റെ ഒരു infrared stove മാത്രം ഉപയോഗിക്കാൻ എന്തെല്ലാം സാധങ്ങൾ വേണമെന്ന് ലളിതമായി റിപ്ലൈ തരുമോ plz

  • @sunilmathai6674
    @sunilmathai6674 6 місяців тому

    Can you explain,if the panels are connected in series voltage will increase not wattage wattage will remain same.The induction cooker works on dc how will it work directly on dc.

  • @akabduamminikkad8409
    @akabduamminikkad8409 2 роки тому

    ഈ 5 പാനലിനും കൂടി എത്ര കാശ് മുടക്കേണ്ടി വരും മറുപടി തരുമല്ലോ

  • @afsalBlog
    @afsalBlog Рік тому

    Protection device onnum vende dc side surge enthelum vannal indection cooker adichu poville......?

  • @akabduamminikkad8409
    @akabduamminikkad8409 2 роки тому

    120 അടി ആഴം ഉള്ള കുഴൽ കിണറ്റിൽ വെക്കാൻ കഴിയുന്ന സോളാർ വെള്ള മോട്ടോർ കിട്ടുമോ

  • @unnikrishnan.dunnikrishnan5362

    440 വാട്ട്സ് മോണോ പേർക്ക് പാനലിനു എത്ര രൂപ ആകും

  • @brightway14
    @brightway14 2 роки тому +1

    Super

  • @mechanicworld8635
    @mechanicworld8635 Рік тому

    എന്നിട്ട് വേണം ആ Ev 2w inde dc-dc അടിച്പോകൻ

  • @mahmoodshaa
    @mahmoodshaa 2 роки тому

    ആ കാണുന്ന സോളാര്‍ പാനലിന് മൊത്തത്തില്‍ എത്ര രൂപയാകും ?

  • @nizamudeenp6295
    @nizamudeenp6295 2 роки тому

    Nizamudeen Sasthamcotta Kollam Good Brother

  • @ibrahimsm6558
    @ibrahimsm6558 Рік тому

    1500 wats panel yethare vila varum

  • @bijuk8124
    @bijuk8124 2 роки тому +1

    U r great

  • @dimalaugustine8012
    @dimalaugustine8012 2 роки тому

    Sir ente veettil 100ah battery 500va inverter endu enikku ethilekku solar load cheyyan pattumo? Inverter ethiry pazhayatanu. Solar cheyan pattumekil etra watts pannel vendivarum. Atu etra ennam?

  • @rafeequeerayassan8507
    @rafeequeerayassan8507 2 роки тому +1

    good information

  • @ambareeshcd1651
    @ambareeshcd1651 Рік тому

    Restaurant il upayogikkan patto?

  • @nishanish1146
    @nishanish1146 Рік тому

    Cheta AC work cheyiyo ???

  • @jaisonjose9315
    @jaisonjose9315 2 роки тому

    Sir. Oru Induction stove fit cheiyaan price how much..

  • @hameedhameed5885
    @hameedhameed5885 2 роки тому

    എതറ രുപ യാണ് ന്ന് പറഞ്ഞില്ല ഒന്നിന്നേ

  • @ഉലകംചുറ്റുംവാലിബൻ

    എനിക്ക് 125w 12v രണ്ട് പാനൽ ഉണ്ട്. ഇത് ഉപയോഗിച്ച് വെള്ളം തിളപ്പിക്കാൻ എന്താ വഴി

    • @EVTECHV
      @EVTECHV 2 роки тому

      സീരിയസ് കൊടുത്താലും 40 കിട്ടും ഫൈവ് ആമ്പിയർ ഒരു ഡിസി ഫാൻ വർക്ക് ചെയ്യിക്കാം😊

    • @Shaffffff
      @Shaffffff 2 роки тому +2

      ചുരുട്ടി അടുപ്പിൽ വെച്ച് കത്തിക്കുക

    • @pkrasheedparammel5457
      @pkrasheedparammel5457 2 роки тому

      ഞാൻ sukhamaayi upyikikkunnu

    • @pkrasheedparammel5457
      @pkrasheedparammel5457 2 роки тому +1

      100 ah batree 11 mani akumboyekkum full charge ആകും 7 to 5 വരെ carant cat ആയി inverter mukene ഉപയോഗിക്കുന്നു
      Ratre carant പോകും boyum ഉപയോഗിക്കുന്നു സൂപ്പർ ആണ്
      Cherya കുടുംബം

    • @safiyaabdullah8484
      @safiyaabdullah8484 2 роки тому

      @@pkrasheedparammel5457 എത്ര വാട്ട്സ് പാനൽ?