അങ്ങനെ നാട്ടിൽ എത്തി |അഞ്ജുവിന്റെ പപ്പയും അമ്മയും ചേട്ടനും |ഞങ്ങളുടെ ഒരു ദിവസം |kaippans

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 384

  • @aliasbaby294
    @aliasbaby294 3 місяці тому +3

    കോലഞ്ചേരി നമ്മുടെ സ്വന്തം നാട് 🔥🔥
    അഞ്ചു നാട്ടുകാരി ആണ് എന്ന് അറിയുന്നത് നിങ്ങളുടെ video യിലൂടെ ആണ്.
    ഒത്തിരി സന്തോഷം.
    കോലഞ്ചേരിക്കാർക്ക് വന്നു like അടിച്ചിട്ട് പോവാം💞💞

  • @RosilyVarghese-lg5qb
    @RosilyVarghese-lg5qb 17 днів тому

    അഞ്ചു . ശിങ്കുമോന്റെ സന്തോഷം. കുഞ്ഞു മണി മുത്തേ..

  • @fathimarinsha5599
    @fathimarinsha5599 3 місяці тому +119

    അച്ഛന്റെ അമ്മയുടെ കൂടെ കുറച്ചു ദിവസം നിന്നിട്ട് ചേട്ടന്റ വീട്ടിൽ പോയാൽ മതിയായിരുന്നില്ലേ 😊

  • @ReshmiMundur-uz6cy
    @ReshmiMundur-uz6cy 3 місяці тому +29

    Oru divasam anjunte vtl ninnit poyapore ammakum achanum onnum avare kandit kothitheernnittundavillaa❤️❤️

    • @archanamoljoseph5006
      @archanamoljoseph5006 3 місяці тому +1

      agreed

    • @sheenabiju2935
      @sheenabiju2935 2 місяці тому

      Athe ethra dhivasam amma koode undayirunnallo appo oru dhivasam evide ninnittu pokamayirunnu.pakshe eghane nikkunnavarkk husbabdinte veetil snehavum parighanayum kittum
      Avar makale pole karuthum.allekil ethinte edayil pettu ennum vishamikkane neram kanu ennepoleyokke.

    • @ReshmiMundur-uz6cy
      @ReshmiMundur-uz6cy 19 днів тому

      @@sheenabiju2935 athu seriya njn vicharichathu enik mathre ollu eanna

  • @sahalainr3452
    @sahalainr3452 3 місяці тому +203

    ചിരിയോട് കൂടി ഈ വീഡിയോ കണ്ടവർ ആരൊക്കെ 😊😊

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 3 місяці тому +8

    ഹോ എത്ര നാൾ കാത്തു ഇരുന്നു ഇവർ നാട്ടിൽ വരാൻ ❤❤❤

  • @binitharajesh3725
    @binitharajesh3725 3 місяці тому +13

    ഇനി അങ്ങോട്ടു അടിച്ചുപൊളിക്കു 👍🏻😀

  • @Thressia-u4g
    @Thressia-u4g 3 місяці тому +16

    അഞ്ജു കാര്യമായിട്ട് സ്വന്തം വീട്ടുകാരെ സാഹായിച്ചില്ലാന്ന് തോന്നുന്നു സ്വന്തം വീട്ടുകാരെ സഹായിക്കണം ട്ടോ

    • @mathewpappy9152
      @mathewpappy9152 Місяць тому

      അപ്പൻ്റെയും അമ്മയുടെയും സമ്പത്തിനു മക്കൾ അവകാശം ഉന്നയിക്കും എന്നാൽ പല മക്കളും ഉന്നതിയിൽ എത്തുമ്പോൾ അവരുടെ സമ്പത്തിന് അവർക്ക് മാത്രമാണ് അവകാശം ഓർക്കുക അപ്പൻ്റെയും അമ്മയുടെയും സ്വത്തിന് നാം അവകാശികൾ എങ്കിൽ നമ്മുടെ സമ്പത്തിന് ആദ്യ അവകാശികൾ ആവരാണ്

    • @AziMon-kw4td
      @AziMon-kw4td 14 днів тому +1

      അതെങ്ങനെ തനിക്ക് മനസ്സിലായി സഹായിക്കാറില്ല എന്ന് 🙄🙄🙄 ചുമ്മാ വേണ്ടാധീനം പറയരുത് പ്ലീസ് 🙏🙏🙏

  • @abinkurian9771
    @abinkurian9771 3 місяці тому +44

    അങ്ങനെ അഞ്ജുന്റെ അച്ചനെയും അമ്മയെയും ചേട്ടനെയും കണ്ടു പിന്നെ വീടും കൊള്ളാം പൊളി 🧡🧡 പിന്നെ ചേച്ചി പറഞ്ഞു അമ്മുടെ ഷെപ് ആണെന്ന് എനിക്ക് തോന്നുന്നത് അപ്പന്റെ ഷെപ്പ് ആണെന്ന് ഏത് അത് 👍😍🧡❤️‍🔥❤️‍🩹

    • @unniettan1450
      @unniettan1450 3 місяці тому

      അപ്പന്റെ ഛായ ആണ് kunjimanikku

    • @Ianayc
      @Ianayc 3 місяці тому +5

      Oru doubt chodichotte njanadyamaya christian s uppannu vilikkunna kelkkunne. Athentha. Njagade nattilokke appante aniyan achachana,

    • @aparnachithira
      @aparnachithira 3 місяці тому +3

      ​​@@Ianaycഉപ്പുപ്പാ അല്ലല്ലോ ഉപ്പാപ്പാ, ഉപ്പാപ്പൻ

    • @SheebaJ-zk9fz
      @SheebaJ-zk9fz 3 місяці тому

      KTR evide aanu

    • @thambygeorge8316
      @thambygeorge8316 3 місяці тому

      തെക്കൻ കേരളത്തിൽ uppaappen. എന്ന്ആണ് വിളിക്കുന്നത്.

  • @jomolsiby4443
    @jomolsiby4443 3 місяці тому +66

    അമ്മയുടെ ജീൻസ് കണ്ടിട്ട് ചിരിച്ചർ ആരോക്കെ😂?

    • @geethamohan2787
      @geethamohan2787 3 місяці тому +6

      Rogam manasilaakum.nannaavan nokkedo.

    • @ashasanal6422
      @ashasanal6422 3 місяці тому +3

      Athinu chirikkunnathenthina

    • @Zarah3300
      @Zarah3300 2 місяці тому +4

      😂😂😂😂 enik chirivannu.

    • @jeenajeena766
      @jeenajeena766 2 місяці тому

      😂😂

    • @abijnapattali886
      @abijnapattali886 2 місяці тому +4

      വേണ്ട എല്ലാരും ചേച്ചി നടക്കണ പോലെ മുണ്ടും ബ്ലൗസും ഒരു തോർത്തും ഇട്ടു നടക്കണം നാളെ മുതൽ

  • @bhagyalekshmik.r6737
    @bhagyalekshmik.r6737 3 місяці тому +11

    Chechiyude ammayude poleyaanu kunjumani......❤❤❤

    • @LekhaMs-f2l
      @LekhaMs-f2l 3 місяці тому

      അല്ല Kaippan നെ പോലെയാണ്

  • @sumithmathew6107
    @sumithmathew6107 3 місяці тому +11

    voice not clear improve cheyyanam

  • @manuka7461
    @manuka7461 3 місяці тому +35

    അഞ്ചു പഠിച്ചത് കോലഞ്ചേരിയിൽ ആണെന്ന് പറഞ്ഞു പക്ഷേ അഞ്ജുവിനെ വീട് എവിടെയാണെന്ന് പറഞ്ഞില്ല കാരണം ഞാൻ ഒരു കോലഞ്ചേരി കാരന് എൻറെ വീട് പൂതൃക്ക അടുത്ത വീഡിയോയിൽ അഞ്ജുവി എൻ്റെ സ്ഥലത്തിൻറെ പേര് പറയണം ഒന്ന് അറിയാനാ❤❤❤❤

    • @ginumolvarghese6120
      @ginumolvarghese6120 3 місяці тому

      Shinkippennu

    • @__SalmeeraJoseph__
      @__SalmeeraJoseph__ 3 місяці тому

      For privacy 😅

    • @SssSss-hf4di
      @SssSss-hf4di 3 місяці тому

      കൊട്ടാരക്കര അല്ലെ അഞ്ജു വിന്റെ വീട്

    • @avamaria2116
      @avamaria2116 2 місяці тому +1

      Kottoor kazhinju, parekaatil kavalayude aduthayi.

  • @susanjoy9737
    @susanjoy9737 3 місяці тому +3

    അഞ്ജുവിന്റെ സൗണ്ട് കേട്ടിട്ട് എന്റെ കസിൻസ് എല്ലാരും പറയുവാ എന്റെ സൗണ്ട് പോലെ തന്നെ ആണെന്ന് 😊😊

  • @nazimsinan7299
    @nazimsinan7299 3 місяці тому +18

    Waiting ayirunu videok veandi❤

  • @VipinVs-dt9vw
    @VipinVs-dt9vw 3 місяці тому +3

    Ammichiyude style i like😂❤❤❤

  • @Sheena76
    @Sheena76 3 місяці тому +6

    രാജീവിൻ്റെ ഭാര്യ delivery ക്ക് നാട്ടിലുണ്ടോ?

  • @jayalakskshmi7439
    @jayalakskshmi7439 3 місяці тому +6

    E video kandappol njan ente veettilethiya polulla santhosham ❤

  • @renjithasukesh1876
    @renjithasukesh1876 3 місяці тому

    ഒരുപാട് ഇഷ്ടമുള്ള ഫാമിലി....❤🎉 നന്നായി മുന്നോട്ട് പോവട്ടെ...

  • @jeenajeena766
    @jeenajeena766 3 місяці тому +1

    Appnum ammakum ahragam ile aa kunjugalde koode nikan ....

  • @kdmattingalvlog7543
    @kdmattingalvlog7543 2 місяці тому +1

    അമ്മ സൂപ്പർ ❤❤❤❤😂

  • @shilcyjinson6739
    @shilcyjinson6739 3 місяці тому +13

    Waiting for this video 🥰

  • @Prabisha_adarsh
    @Prabisha_adarsh 3 місяці тому +4

    Nigal thirich poyumbol ammene kond povo

  • @sarithababu2745
    @sarithababu2745 3 місяці тому +5

    ❤❤❤കയ്പ്പൻസ് അമ്മ ❤❤❤❤❤

  • @nimmy3780
    @nimmy3780 3 місяці тому +8

    Rajeevinte wife ipol nattil undo

  • @ammujosep
    @ammujosep 3 місяці тому +2

    Kunjumani oru paruvam akkum yathra cheythu

  • @shimlasooraj6867
    @shimlasooraj6867 3 місяці тому +8

    Ningal UK yil ninnum konduvanna laggages okke Delhi yil ninnum Domestic pokumbol kondupokan kazhinjo ?weight 15 alle ullu oralkku

    • @anilajoy7530
      @anilajoy7530 3 місяці тому

      They had international ticket

  • @vidyasajeesh
    @vidyasajeesh 2 місяці тому

    Anju nte parents ne uk kond ponille

  • @a..im..z_a_1868
    @a..im..z_a_1868 3 місяці тому +7

    Anju chechii kolencherykaari aanoo njnum athe😂

  • @blessonbiju5809
    @blessonbiju5809 3 місяці тому +2

    Enthe enikariyilla. Ningale kaanumpol nalloru feelings❤. Nattil vannallo

  • @muhammadmadani9071
    @muhammadmadani9071 3 місяці тому +2

    Quite family keep it up ❤

  • @manir7699
    @manir7699 3 місяці тому +1

    Nigade instayile videos kanarind pakshe chechide veed Kolencheryil annenn ariyillarnn chechide veedinte aduthann ente veed

  • @jibyjoy
    @jibyjoy 3 місяці тому +5

    So happy to see all together.mummy de santhosam❤

  • @himasarath3635
    @himasarath3635 3 місяці тому +1

    Avarude koode nilkam ayrinnu

  • @sindhup8508
    @sindhup8508 3 місяці тому +2

    Super video ellarayum kandu Anju happy ayo Mummy modern ayo

  • @satlitereeee
    @satlitereeee 3 місяці тому +1

    Chetta urgent aayittu oru mic set aakanam

  • @pinks6374
    @pinks6374 3 місяці тому +1

    വിവാഹം കഴിഞ്ഞാൽ പെൺമക്കൾ സ്വന്തം വീട്ടിൽ വിരുന്നുകാർ ആവുന്നു

  • @shinnobinoy21
    @shinnobinoy21 3 місяці тому +12

    Kolenchery😍🥰

  • @parthasarathygopalan2825
    @parthasarathygopalan2825 3 місяці тому

    Welcome to God's own Country❤

  • @meenu1868
    @meenu1868 3 місяці тому

    Kaippan's mother should maintain good dressing patternin kerala especially when goes to your daughter in laws house.

  • @tessjose5983
    @tessjose5983 3 місяці тому

    Otiri thanks,ellavareyum kandu❤😂okk

  • @chinjugeorge6492
    @chinjugeorge6492 2 місяці тому +1

    എൻ്റെയും school

  • @dismonroyputhiyampurath9680
    @dismonroyputhiyampurath9680 2 місяці тому

    ദേ നമ്മടെ കോലഞ്ചേരി

  • @neenaakash4080
    @neenaakash4080 3 місяці тому +4

    katta waiting ayirunnuu ee video yik vendi❤

  • @arfamily2021
    @arfamily2021 3 місяці тому +3

    Njan innale velankanni palliyil vachu kandairunnu ellavaraum🎉

  • @aleyammaantony3207
    @aleyammaantony3207 2 місяці тому

    Jeans edunmathi kuzhappamilla.cjiridar ettu angotupoya thalla jeansum short topum ettu engottuvarunnathu kandappol ......ayye

  • @gokulgs41
    @gokulgs41 3 місяці тому +1

    Voice break unde onne check cheyyanam ketto

  • @Zarah3300
    @Zarah3300 2 місяці тому

    Amma banglore days le kalpanaye pole😂😂😂😂😂😂😂😂.

  • @manjuzacharias4990
    @manjuzacharias4990 3 місяці тому +1

    Waiting aeirunnu vedioku vendi.. othiri santhosham aei ellavareum kandathil.. enjoy your days...❤❤❤❤

  • @johnjubin0012
    @johnjubin0012 3 місяці тому +2

    Chetta kottarakarayil evida veedu

  • @priyarojy4525
    @priyarojy4525 3 місяці тому +4

    എന്റെ നാട് കൊട്ടാരക്കര 🔥🔥

  • @nishasreekantan6558
    @nishasreekantan6558 3 місяці тому +1

    Super family

  • @Ahensara5910
    @Ahensara5910 3 місяці тому +3

    Anjunte brother nte wife okke avideya

  • @mallikaharidas9037
    @mallikaharidas9037 2 місяці тому +2

    അഞ്ജുവിൻ്റെ height എത്രയാണ്

  • @AlbetaSurgicals
    @AlbetaSurgicals 3 місяці тому +3

    Polichu 🎉🎉🎉 🍽️🍽️🍽️🥃🥃

  • @NejidamuhammadaliNejida
    @NejidamuhammadaliNejida 3 місяці тому +1

    Waiting aayrnnu😅❤️😅

  • @__zeirah__
    @__zeirah__ 3 місяці тому

    Chechiye kanan amala shajiye pole ond

  • @shinjucheroth1606
    @shinjucheroth1606 3 місяці тому

    Oru mike vaangu bro sound nalla bore

  • @anjumanu3800
    @anjumanu3800 3 місяці тому +2

    Ente veedu kolenchery aanu

  • @roselygeorge3826
    @roselygeorge3826 3 місяці тому +3

    It’s happy to see happy people 👍

  • @SaralKumar-x3t
    @SaralKumar-x3t 3 місяці тому +4

    Ithu matheeeee....vere onnum venda....🤣🥰🥰🥰🥰🥰🥰🥰🥰

  • @AnilKumar-yd9xl
    @AnilKumar-yd9xl 3 місяці тому +5

    Kaippa മമ്മിക്ക് ചുരിദാർ വാങ്ങി കൊടുക്ക് മഹാ bor

  • @Nandhussworld
    @Nandhussworld 3 місяці тому

    എന്റെ നാട് കോലഞ്ചേരി 😍😍😍

  • @pradeeper7543
    @pradeeper7543 3 місяці тому +1

    Ente veedu vengolayil aanu

  • @anjuannmathew
    @anjuannmathew 3 місяці тому +1

    Blessed family.. lots of love❤️❤️🧿

  • @Rash-sha
    @Rash-sha 3 місяці тому +4

    News Ripportar..kaippan😃😃😃👍🏼👍🏼

  • @shahimol2228
    @shahimol2228 3 місяці тому +1

    Frst kunjumaniiii. Aah nn

  • @fathima8434
    @fathima8434 3 місяці тому +2

    Waiting arnnu ee videokk❤😢

  • @gopikaamakesh
    @gopikaamakesh 3 місяці тому +5

    Full.vibe family ❤❤❤❤❤❤

  • @Nivyasinoj
    @Nivyasinoj 3 місяці тому

    Anjunte വീട് കോലഞ്ചരി അടുത്താണോ. Evdeya. പൂതൃക്ക, തമ്മണിമറ്റo എവിടേലും ആണോ. ഞാൻ പഠിച്ചതും കോലഞ്ചേരിലാണ്. ഞങ്ങളുടെ നാട്ടുകാരിയാണോ anjukutti..

  • @RB-js3zi
    @RB-js3zi 3 місяці тому +24

    ആ അമ്മച്ചി ഒരു ചുരിദാർ ഇട്ടിരുന്നെങ്കിൽ കൊള്ളാം. ജീൻസ് ബോർ ആണ്

    • @JamsheenaJamshi-zx9rj
      @JamsheenaJamshi-zx9rj 3 місяці тому +3

      ഞൻ എഴുതാൻ വന്ന comment boar ആയി

    • @Stone_turtle.
      @Stone_turtle. 3 місяці тому +2

      ​@@JamsheenaJamshi-zx9rj അവർ എന്തേലും ഇട്ട് നടക്കട്ടെ നിന്റെ ഒന്നും വീട്ടിലോട്ട് വന്നില്ലോ... കുറ്റം മാത്രം പറയാൻ നടക്കുന്നു ഉളുപ്പില്ലേ നിനക്കൊന്നും

    • @JamsheenaJamshi-zx9rj
      @JamsheenaJamshi-zx9rj Місяць тому

      @@Stone_turtle. എന്റെ വീട്ടിൽ വരാൻ ഞൻ പറഞ്ഞു but dress മഹാ boar

  • @MuneerVp-vk6xb
    @MuneerVp-vk6xb 3 місяці тому +1

    Edhandha anjunte veettil nikkanje

  • @bincyantony691
    @bincyantony691 3 місяці тому

    Super family❤️❤️❤️❤️❤️❤️

  • @rashirashid3534
    @rashirashid3534 2 місяці тому +1

    Anju chechi ititty educair collegil teacher aayi job cheythittille

  • @ednachester2037
    @ednachester2037 3 місяці тому +2

    So happy to see all ❤

  • @susangeorge422
    @susangeorge422 3 місяці тому +2

    When the little princess entered the house we also prayed for the blessing

  • @abhiramisyamkrishna5957
    @abhiramisyamkrishna5957 3 місяці тому +3

    Kottarakkara aarude veedu anu

  • @Rabnaskitchen
    @Rabnaskitchen 3 місяці тому

    voice bayangara break und

  • @VrindhasajanSajan-th4gi
    @VrindhasajanSajan-th4gi 3 місяці тому +1

    Poli🥰🥰🥰

  • @rafamarjan3563
    @rafamarjan3563 3 місяці тому +1

    Home tour okke cheyyanne

  • @aishumarocks9935
    @aishumarocks9935 3 місяці тому

    Anganey aliyantney kudey aliyanum vannu❤😅

  • @sinujainangel5387
    @sinujainangel5387 3 місяці тому

    Kottarakara avida veedu ante veedu kizhaketheruvu annu

  • @ArathyRajesh-w2c
    @ArathyRajesh-w2c 11 днів тому

    വൈഗ

  • @jouharmangad4998
    @jouharmangad4998 3 місяці тому +1

    സന്തോഷം കൊണ്ട് കരഞ്ഞു പോയി😢😂😂😂

  • @santhakorah2019
    @santhakorah2019 3 місяці тому

    Our house in Perumbavoor

  • @Randomshares1009
    @Randomshares1009 3 місяці тому

    Mummy is not comfortable in that jeans I think .

  • @smitharamesh22y89
    @smitharamesh22y89 3 місяці тому

    Happy family

  • @SeenaSam-yt3mr
    @SeenaSam-yt3mr 3 місяці тому

    Kottarakkara❤️

  • @gloryjoseph4046
    @gloryjoseph4046 3 місяці тому

    Jaimon is my friend Ancy husband. Very nice

  • @mrpandashorts7301
    @mrpandashorts7301 3 місяці тому

    Kottrakkara ❤❤

  • @jyothilakshmivijayan4667
    @jyothilakshmivijayan4667 3 місяці тому +3

    ഇമ്മടെ kolenchery...njanum പഠിച്ച school

  • @anithabeji5055
    @anithabeji5055 3 місяці тому

    Anjuvintae Veedu Koottoor palliyude aduthano atho thammanimattom ano

  • @AlexVMathew
    @AlexVMathew 3 місяці тому

    Chettan Latin catholic yallla chettanyum chettanda Ammayum kundall Latin catholica ananna thonney

  • @easytastykitchenbyresmi
    @easytastykitchenbyresmi 3 місяці тому

    Anju kolenchery aano? Njaanum❤

  • @extremelyentertainment9688
    @extremelyentertainment9688 3 місяці тому +1

    Kolencheril aanoo veedu

  • @jeenajeena766
    @jeenajeena766 3 місяці тому +1

    Appantem ammdem koode korach divasam ninnit husband inte vtl pokunea anu oru Nala makal chyunath ningalk korch divasm ninnit poya pore 😕oodi angot pokath

    • @Stone_turtle.
      @Stone_turtle. 3 місяці тому +3

      അവർ വെച്ച പുതിയ വീട്ടിലേക്ക് ആണ് നിക്കാൻ പോയത് കുഞ്ഞുമണി സ്വന്തം വീട്ടിൽ ആദ്യം കേറണം എന്ന് ചേട്ടനും ചേച്ചിയും വിചാരിച്ചുകാണും അതിനൊക്കെ കുറ്റം കണ്ടുപിടിക്കാൻ എന്തിരിക്കുന്നു

    • @jeenajeena766
      @jeenajeena766 3 місяці тому

      Ninglod chothicho​@@Stone_turtle.

    • @jeenajeena766
      @jeenajeena766 2 місяці тому

      Chothicho thanod​@@Stone_turtle.

  • @dhanyad7300
    @dhanyad7300 3 місяці тому +4

    Hiii super family ❤❤❤

  • @sreejak3753
    @sreejak3753 3 місяці тому +1

    Soundinedhu patti clearilla

  • @joy.c.schellenkott6231
    @joy.c.schellenkott6231 3 місяці тому

    Editing very good

  • @anukuriakose6473
    @anukuriakose6473 3 місяці тому

    Chechy kolenchery evideya veed