best induction cooktop in India ⚡️ best 5 induction cooker ⚡️ best 5 induction cooktop Malayalam

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 101

  • @shihabkollam7687
    @shihabkollam7687 Рік тому +3

    കൊള്ളാം നല്ല അവതരണം കാര്യങ്ങളൊക്കെ നല്ലതുപോലെ മനസ്സിലായി

  • @prabinpanamana4115
    @prabinpanamana4115 Місяць тому

    Njan Lotus annae uppayogikunathae 9 years ayyi agae complaint vannathae plug problem mathramannae 2 vattum plug mathram mattiyitae ullu

  • @aswinas464
    @aswinas464 10 місяців тому +3

    Prestige induction cooker not good always complaint 2 thavana upayogichu 6 masam polu ninila.v guard ,Havells good

  • @Roseroseeee860
    @Roseroseeee860 Місяць тому +1

    Impex 9വർഷമായി ഞാൻ ഉപയോഗിക്കുന്നു ഇന്നുവരെ യാതൊരു പ്രശ്നവുമില്ല അധികം കറണ്ടും വലിക്കുന്നില്ല

  • @adnannaureen994
    @adnannaureen994 2 місяці тому

    Pigeon by Stovekraft Infrared Cook & Grill 2000 Watts നല്ലതാണോ

  • @askarnv5457
    @askarnv5457 3 місяці тому +1

    Broo 2100 wts anenkil corrent bill koodoo...corrent bill kurayan chance ulla eadhann

  • @bindhusanthosh7146
    @bindhusanthosh7146 7 місяців тому

    Everything was explained in a nice way. I liked the video a lot. thanks bro..

  • @shahnasshoukathali1012
    @shahnasshoukathali1012 Рік тому +1

    നല്ല അവതരണം 👍👍

  • @MuthufahmiMuthufahmi
    @MuthufahmiMuthufahmi 20 днів тому

    G track എങ്ങനെ ഉണ്ട്

  • @vipinvvipin5358
    @vipinvvipin5358 7 місяців тому

    Induction cooker il E6 eannu kanikunnu display il ath eandh kond ah.

  • @naslak4963
    @naslak4963 3 місяці тому

    Online or shop evduna vangichalum same sadanam thane ayirikkile?

  • @dascv1400
    @dascv1400 Місяць тому

    push button ano touch ano nallathu

  • @SureshP.D
    @SureshP.D Рік тому +1

    Prestiage induction very poor in one year two time
    complaint board @Rs2000

  • @dhananjayaoffline4551
    @dhananjayaoffline4551 3 місяці тому

    Bro how much weight can induction cooktop hold in kg.

  • @manjuthulli5326
    @manjuthulli5326 Рік тому +4

    Indection Stove... Indection Cooktop
    Indection Cooker .... ഇ 3 ഉം Same ആണോ ? അല്ലെങ്കിൽ ഇവ തമ്മിൽ ഉള്ള വ്യത്യാസം എന്താ ?

  • @Priyaismy
    @Priyaismy Рік тому +1

    Njn endhinno UA-cam nokidh adh enk kity. Nalla avadharanam ane✌

  • @fakrudheenpp4901
    @fakrudheenpp4901 Рік тому +3

    Dont buy vguard...touch not working

  • @liyaliyons6057
    @liyaliyons6057 Рік тому

    Bro njgal hostel students vedikan patiya₹ 2000 under vruna oru induction cooktop pryavo

  • @bindhumathew859
    @bindhumathew859 8 місяців тому

    Infrared induction cook top നെ കുറിച്ച് കൂടുതൽ അറിയണം...അതിൻ്റെ working വിശദീകരിച്ചു തരാമോ?

  • @maddydinkan4820
    @maddydinkan4820 10 місяців тому

    Induction cooker weight limit?

  • @princevarkala
    @princevarkala Рік тому +1

    Philips 4928 il ethra litter water thilappikkan pattum ?

  • @Roseroseeee860
    @Roseroseeee860 Місяць тому

    Impex 👌

  • @Priyaismy
    @Priyaismy Рік тому

    Thanks tto

  • @naslak4963
    @naslak4963 3 місяці тому

    2000 w ullath currwnt bill koodan chancundo. Sadaranawaat kuravullathano current bill kooduka?

  • @aninm19
    @aninm19 4 місяці тому

    easy cook ethra wats aanu nallathano?

  • @raihanathptraihanath9410
    @raihanathptraihanath9410 2 місяці тому

    നല്ല avadaranam

  • @SeethaSanthosh4838
    @SeethaSanthosh4838 Рік тому +1

    Butterfly rapid plus induction cooktop nallathaano? 1700 W aan ...

    • @electrotechmalayalam5730
      @electrotechmalayalam5730  Рік тому +1

      1700w ആകുമ്പോൾ കുക്കിംഗ് സ്പീഡ് കുറച്ച് കുറവായിരിക്കും ബട്ടർഫ്ലൈയുടെ ഇൻഡക്ഷൻ കുക്കർ എല്ലാം അത്യാവശ്യം ക്വാളിറ്റി ഉള്ളവയാണ് കുറച്ചുകൂടി വാട്സ് കൂടിയത് എടുക്കുന്നത് നല്ലതായിരിക്കും

  • @5h3j7s4
    @5h3j7s4 Рік тому

    Bro flipkart medicha kozhapilalo
    Prestige atlas 3.0 engne und

  • @rahulsb18_
    @rahulsb18_ Рік тому

    Bro which is better Vguard 25 or Philips anno

  • @krishnas7117
    @krishnas7117 8 місяців тому

    Kelvinator nallatano

  • @goodlife4415
    @goodlife4415 Рік тому

    What about INFRARED KAPLI INDUCTION COOKER ...?

  • @hafzanworld2567
    @hafzanworld2567 10 місяців тому

    Prestige 2000 w eganeyaanu

  • @ashyyyhhh
    @ashyyyhhh Рік тому +1

    Bro, pigeon 1800w cook top nalla brand ano ? Gift kittiyathanu. Ithinte actual price ethra ? Ee vedieo kandathu nannayi. Reply kanadathinusesham use cheyyamennu karuthunnu.

    • @electrotechmalayalam5730
      @electrotechmalayalam5730  Рік тому

      ഗിഫ്റ്റ് കിട്ടിയ സാധനത്തിന്റെ വില നോക്കരുത് എന്നാണ് പ്രമാണം! ഏകദേശം 2000 രൂപ വരും കുഴപ്പമില്ല അത്യാവശ്യം ക്വാളിറ്റി ആണ് ഉപയോഗിക്കാം

    • @ponnusss2333
      @ponnusss2333 Рік тому

      ഞാൻ വാങ്ങിയിരുന്നു 4 months കഴിഞ്ഞപ്പോൾ കേടായി

  • @rajan3338
    @rajan3338 Рік тому

    PREETHI & PRESIGE...VERY BEST IN MARKET!

  • @abilashs870
    @abilashs870 6 місяців тому

    Good content

  • @khabeerputhuparambil7487
    @khabeerputhuparambil7487 Рік тому +1

    👌

  • @rasheedhaa2244
    @rasheedhaa2244 Місяць тому

    Ibell valare nallathaanu

  • @suryasajeev4740
    @suryasajeev4740 Рік тому

    I Bell nte induction cooktop kollaamo
    Ibell 20yo

    • @electrotechmalayalam5730
      @electrotechmalayalam5730  Рік тому

      I bell അത്യാവശ്യം നല്ല induction cook top ആണ്

    • @adhritnibin
      @adhritnibin Рік тому

      Ibell 20yo vaangichayirunno?engane undu?

  • @jishalkm443
    @jishalkm443 Рік тому

    Subscribed 👏 Bro prestige atlas 2.O nallathaano?

    • @electrotechmalayalam5730
      @electrotechmalayalam5730  Рік тому +4

      പ്രെസ്ടിജ് atlas 2 നല്ലൊരു ഇൻഡക്ഷൻ കുക്കർ ആണ് 2000 w ആണ് നല്ല ക്വാളിറ്റി ആണ്

    • @jishalkm443
      @jishalkm443 Рік тому +1

      @@electrotechmalayalam5730 thanks for reply

    • @abdul_basith.v
      @abdul_basith.v Рік тому +1

      Bro vangichoo..?
      Engane und..?

  • @adilnizar3478
    @adilnizar3478 Рік тому +1

    🔥

  • @rajagopalanc.p783
    @rajagopalanc.p783 Рік тому

    240/250 വോൾട് DC യിൽ പ്രവത്തിക്കുന്ന INDUCTION കുക്കർ ഉണ്ടോ. 3KW സോളാർ പ്ലാന്റിലെ DC യിൽ നേരിട്ട് പ്രവർത്ഥിക്കുന്നവ ഉണ്ടോ. ഹോട് പ്ലേറ്റ് DC യിൽ പ്രവർത്തിക്കും induction കുക്കർ പ്രവർത്തിക്കമോ

    • @electrotechmalayalam5730
      @electrotechmalayalam5730  Рік тому

      നോർമൽ ഇൻഡക്ഷൻ കുക്കർ പ്രവർത്തിക്കുകയില്ല അങ്ങനെ പ്രവർത്തിക്കുന്ന എന്തൊക്കെ ഉണ്ടോ എന്ന് എനിക്കറിയില്ല

  • @rajank5355
    @rajank5355 4 місяці тому

    👍👍👍👍👍💙

  • @Badhu...
    @Badhu... Рік тому

    vgard 1600 v നല്ലതാണോ

    • @electrotechmalayalam5730
      @electrotechmalayalam5730  Рік тому

      1600w ആകുമ്പോൾ ചൂടായി വരാൻ ഒരുപാട് സമയമെടുക്കും

    • @muhammedhishamkk6446
      @muhammedhishamkk6446 Рік тому

      ​@@electrotechmalayalam5730ented athaan .curent bill koodumo .

  • @jithubabu4130
    @jithubabu4130 Рік тому

    Butterfly നല്ലതാണോ

    • @electrotechmalayalam5730
      @electrotechmalayalam5730  Рік тому

      കുഴപ്പമൊന്നുമില്ല പക്ഷേ ഞാൻ സജസ്റ്റ് ചെയ്യാറില്ല

  • @vittussimon2693
    @vittussimon2693 Рік тому

    800 w solar panel il support akumo Phillips induction

  • @parameswaranvm8641
    @parameswaranvm8641 Рік тому

    Easy cook എങ്ങനെയുണ്ട്

    • @electrotechmalayalam5730
      @electrotechmalayalam5730  Рік тому

      Easy cook നല്ല induction cooktop ആണ് അത്യാവശ്യം നല്ല ക്വാളിറ്റി ആണ് പക്ഷേ അവയുടെ സർവീസിന് അല്പം പ്രശ്നമുണ്ട് എന്ന് കേൾക്കുന്നു

    • @sindhubijoybijoy3965
      @sindhubijoybijoy3965 Рік тому

      @@electrotechmalayalam5730 i

  • @sameenashabeer8562
    @sameenashabeer8562 Рік тому +1

    Vguard nallath ആണോ

    • @electrotechmalayalam5730
      @electrotechmalayalam5730  Рік тому

      അത്യാവശ്യം നല്ലതാണ് ഒരുപാട് സമയം കണ്ടിന്യൂസ് ആയിട്ട് ഉപയോഗിക്കാൻ അത്ര പോര അങ്ങനെ ഉപയോഗിക്കുന്ന induction cooker കംപ്ലൈന്റ്റ് ആവുന്നുണ്ട്

  • @johnfree5355
    @johnfree5355 Рік тому

    Can u give it English also

  • @smitha_
    @smitha_ Рік тому +1

    Oru poraymayum Ella valare nannayittund

  • @Sindhaiyoorkaari
    @Sindhaiyoorkaari Рік тому +2

    Brother.. good review.. given slowly and clearly 👌👌🙏
    About maharaja whiteline.. am using regularly for 6yrs 3 times that too year gap just button issue only appeared .. but now we shifted north.. their electricity power might high less fluctuations.. so now got issue.. in IC..
    How about maharaja whiteline.. 120 to 2000unit ..auto cut off

  • @-._._._.-
    @-._._._.- Рік тому

    👍

  • @withlife6505
    @withlife6505 Рік тому +2

    Bro,Pigeon Acer plus വാങ്ങാമോ എന്താണ് അഭിപ്രായം?

    • @electrotechmalayalam5730
      @electrotechmalayalam5730  Рік тому +3

      അത്യാവശ്യം നല്ല induction cooker ആണ് ബ്രോ പക്ഷേ 1900 w ഉള്ളൂ ഒരു 2000w മുകളിലുള്ളത് എടുക്കുന്നതായിരിക്കും ബെറ്റർ അല്ലാതെ കോളിറ്റി ഒക്കെ സൂപ്പറാ കുറച്ചുദിവസമായി മൊബൈൽ കമ്പ്ലൈന്റ് ആയിരുന്നു അതുകൊണ്ട് മെസ്സേജ് കണ്ടിരുന്നില്ല സോറി

  • @sareeshkvatakara3600
    @sareeshkvatakara3600 6 місяців тому

    Usha ic cj 2000wtc നല്ലതാണൊ

    • @electrotechmalayalam5730
      @electrotechmalayalam5730  6 місяців тому

      യെസ് വലിയ കമ്പ്ലൈന്റ് ഒന്നുമില്ലാത്തതാണ്

  • @parameswaranvm8641
    @parameswaranvm8641 Рік тому

    Easy Cook ന് സർവീസ് തുടർച്ചയായി ലഭിക്കുണ്ടോ

  • @shihabkollam7687
    @shihabkollam7687 Рік тому +3

    5 മിനിറ്റ് വീതമുളള വീഡിയോ ചെയ്യൂ നന്നായിരിക്കും

  • @siddiquemuhammed9181
    @siddiquemuhammed9181 Рік тому

    Bro crompton indection 2000w ethine pattintha opinion

  • @abhisheksr5959
    @abhisheksr5959 Рік тому

    Bro prestige pic 20 1600 watt കൊള്ളാമോ

    • @electrotechmalayalam5730
      @electrotechmalayalam5730  Рік тому +1

      നല്ല ക്വാളിറ്റി ആണ് ചെറിയ രീതിയിലുള്ള വർക്കിനാണെങ്കിൽ ബെസ്റ്റ് ആണ് അതായത് വെള്ളം ചൂടാക്കാൻ ചായ ഉണ്ടാക്കാൻ ഒക്കെ ആണെങ്കിൽ നല്ല അല്ലാത്തപക്ഷം വർക്ക് ചെയ്യുവാൻ ഒരുപാട് സമയം ഉപയോഗിക്കും

  • @hildajoseph1424
    @hildajoseph1424 Рік тому +1

    Which is better Philips or easy cook

    • @electrotechmalayalam5730
      @electrotechmalayalam5730  Рік тому

      എന്റെ ഒരു ചിന്താഗതി വെച്ച് Philips ആണ് നല്ലത് അത് എന്റെ അഭിപ്രായം മാത്രമാണ്

  • @vasanthynn2901
    @vasanthynn2901 Рік тому

    Preethi...nallathano

    • @electrotechmalayalam5730
      @electrotechmalayalam5730  Рік тому

      നല്ല ബ്രാൻഡ് ആണ് ധൈര്യമായി വാങ്ങാം

    • @vasanthynn2901
      @vasanthynn2901 Рік тому

      @@electrotechmalayalam5730 thank you sir,..🙏

    • @baithushifa123
      @baithushifa123 Рік тому

      എന്റെ വീട്ടിൽ പ്രീതി ആണ് ഉള്ളത്

    • @vasanthynn2901
      @vasanthynn2901 Рік тому

      @@baithushifa123 🥰🥰🥰😊😊😊

    • @baithushifa123
      @baithushifa123 Рік тому

      പ്രീതിയുടെ 2000 wats 👍👍

  • @vibinsunny6502
    @vibinsunny6502 Рік тому +3

    V Guard induction വാങ്ങി ..
    Veetil Normal Use ane.. Maximum 15 mint.
    4 month kazhinje Error Code .
    Board compliment ayi..
    Site Service ഇല്ല..സർവീസ് സെൻ്റർ ഇൽ പോയപ്പോ Boad stock ellanne..😢...
    Order cheythu.. wait cheyyan paranju..Epol 1 week ayi...Board ethiyitilla

  • @anandhuashokan2141
    @anandhuashokan2141 Рік тому

    Pigeon എങ്ങനെ ഉണ്ട്