ഇതാണ് കുടുംബം.....നല്ല രസത്തിൽ കണ്ടുകൊണ്ടിരിക്കുബോൾ.. മമ്മി കരഞ്ഞപ്പോൾ ന്റെ കണ്ണും നിറഞ്ഞു പോയി.... കുടുംബ ബന്ധങ്ങളുടെ വില അറിയുന്നവർക്കു... ശരിക്കും ഇഷ്ടാവും.... ❤️❤️❤️❤️
Like കിട്ടാൻ എന്തും ചെയ്യുന്നവർക്ക്, ഇവരുടെ വീഡിയോസ് ഒരു example ആകട്ടെ... ഒരു ഫാമിലി ഹാപ്പിനെസ്സ് ശരിക്കും ഫീൽ ആകുന്നുണ്ട് love u mummy& pappa❤️.. God bless your family..
എനിക്ക് തോന്നുന്നത് എല്ലാം വേദവാക്യങ്ങളും ഒരുപോലെ പറയുന്ന ഒരു കാര്യമാണ് കുടുംബ ബന്ധങ്ങൾ ചേർത്തുനിർത്താനും കുടുംബങ്ങളുമായി ചേർന്നു നിൽക്കുവാനും അതിനൊരു പ്രത്യേക സുഖവും സൗന്ദര്യവും സൻതോഷവും എല്ലായ്പോഴും ഐശ്വര്യവും ഉണ്ടാകും അത് നിങ്ങളുടെ കുടുംബത്തിൽ ഇഷ്ടംപോലെ ഉണ്ട് ദൈവം എന്നുമെന്നും നിലനിർത്തി തരട്ടെ
ഔസോ.... സൂപ്പർ❤❤ ചാച്ചനുംഅമ്മയും കണ്ടുമുട്ടിയ കഥ . സന്തോഷം ഞാൻ വീഡിയോ കണ്ട് ഒറ്റയ്ക്ക് ചിരിക്കുകയായിരുന്നു. ആരെങ്കിലും പറയുന്നത് കേട്ട് ഔസോയുടെ സംസാരത്തിന് ഒരു മാറ്റവും വരുത്തണ്ടാട്ടോ അത് കേൾക്കാനാ ഞങ്ങൾക്ക് കൂടുതൽ ഇഷ്ടം. നിമിഷയുടെ പാട്ടും👌👌👌👌👍 ചാച്ചനും അമ്മയ്ക്കും ഇരിക്കട്ടെ💐💐🎂🎂💓❤️🥰 പിന്നെ ചാച്ചന്റെ കല്യാണ ഫോട്ടോ കണ്ടിട്ട് ഔസോ ക്ഷീണിച്ചിരുന്നാൽ എങ്ങനെയാ അതുപോലെ തോന്നുന്നു😀😀👌👌👌
സന്തോഷമുള്ള മക്കളുടെ മാതാപിതാക്കളായി അനുഗ്രഹിക്കപ്പെട്ട് അവർ സ്വർഗത്തിൽ വസി ക്കുമ്പോൾ.., മാതാപിതാക്കളാൽ അനുഗ്രഹിക്കപെട്ട മക്കൾ ഭൂമിയിൽ സന്തോഷം പങ്കുവെക്കുന്നു.... അടുത്ത തലമുറയ്ക്ക് നേർവഴി കാണിക്കാൻ.. 🙏🏼🙏🏼🥰🥰.
ഇന്നത്തെ എപ്പിസോഡ്...ചാച്ചൻറയും ജിജിയുടെയും love story വളരെ ഇഷ്ടായീട്ടോ ❤❤ഇന്നാണ് ചാച്ചൻ ശരിക്കും അരങ്ങിലെത്തിയത്...അതും നല്ലൊരു റിയൽ സ്റ്റോറിയുമായി...സ്റ്റോറി സൂപ്പറായിരുന്നുട്ടാ ..വളരെ ആസ്വാദ്യകരം ...ജിജി ചാച്ചൻറ അമ്മച്ചിയെക്കുറിച്ച് വർണ്ണിക്കുന്നത് കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി...നല്ല സ്നേഹമുള്ള അമ്മായമ്മയും മരുമകളും😘😘അതുകൊണ്ടാണ് ജിജിക്കും നല്ലൊരു മരുമകളെ കിട്ടിയത്..നിമിഷയെന്ന മകൾ❤❤അടുത്തത് നിമിഷ&ഔസു കഥയാണ്...എത്രയും പെട്ടെന്ന് ആയ്ക്കോട്ടെ...കേൾക്കാനുള്ള ആകാംക്ഷ😅😊മിറക്കുട്ടീസ് സൂപ്പർ &cute❤❤😘😘..റീവുട്ടനും cute ആണ്♥️♥️😘😘ഒരു positive vibe ഉള്ള family👍👍👌👌💕💕💕🙏
ഒരു പാട് ഇഷ്ട്ടപ്പെട്ടു ഇന്നത്തെ വീഡിയോ ജിജി ചേച്ചി അമ്മായിഅമ്മയെ അത്രമാത്രം സ്നേഹിച്ചത് കൊണ്ടാണ് ദൈവം ജിജി ചേച്ചിയ്ക്കും നല്ല ഒരു മരുമകളെ തന്നതും തിരിച്ച് സ്നേഹിക്കാൻ കഴിയുന്നതും ദൈവം അനുഗ്രഹിക്കട്ടെ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤
ചാച്ചൻ എന്ന് കേട്ടപ്പോൾ എനിക്കു പെട്ടന്ന് സങ്കടം വന്നു ഞാനും എന്റെ മക്കളും യിത് പോലെ ചാച്ചാ എന്നായിരു വിളിച്ചിരുന്നത് പക്ഷെ ചാച്ചൻ ഞങ്ങളെ വിട്ടു സ്വർഗ്ഗത്തിലെ അപ്പന് അടുത്തെത്തി
അമ്മയും ചാച്ചനും കരയുന്നത് കണ്ടബോൾ ഒത്തിരി വിഷമം ആയി. ഞാനും കരഞ്ഞു പോയി. സാരമില്ലാട്ടോ ചാച്ചന്റെ അമ്മയുടെ സ്നേഹം കൊണ്ടാണ്. അമ്മക്ക് നിമിഷയെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നത്. ചാച്ചന്റെ അമ്മക്കും മറ്റെല്ലാവർക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കട്ടോ 🙏🙏🙏❤❤❤😘😘😘
ഇത്രയും നല്ല കുടുംബത്ത ഞാൻ ഇ ഇവരെ കണ്ടിട്ടില്ല ഇനിയും ഇതുപോലെ മുമ്പോട്ട് പോട്ടെ അമ്മച്ചിഎന്ത് നല്ല സ്വഭാവം നല്ല സുന്ദരി എന്നാടാ എന്നുള്ള മറുപടി ആ...അത് കേൾക്കുമ്പോൾ എന്ത് സുഖം
ചാച്ചന്റെ ചിന്ത എത്ര ഉന്നതിയിൽ ആണെന്നാണ് ആലോചിച്ചത് .. പെൺ കാണാൻ പോയിട്ട് ആ കുട്ടിയെ ഇഷ്ടം ആയില്ലെങ്കിൽ അതെ അവരെ വിഷമിപ്പിക്കും എന്നോർത്തുള്ള ബുദ്ധിമുട്ട് ...അത് തന്നെയാകും അദ്ദേഹത്തിന് ദൈവ കൃപ ചൊരിയുന്നതും ❤
നിമിഷ പാടുമ്പോൾ ചാച്ചൻ നോക്കിയിരിക്കുന്നത് എത്ര ഇഷ്ടത്തോടെയാണ്. എല്ലാവരും സൂപ്പർ. ചാച്ചന്റെ ലോവ്സ്റ്റോറി, നിമിഷയുടെ പാട്ട് എല്ലാം വളരെ നന്നായിരുന്നു. അമ്മ എല്ലാം തുറന്നു സംസാരിച്ചത് കേട്ടപ്പോ ബഹുമാനം കൂടി. ഒരു ജാടയുമില്ല 🥰
ചാച്ചനും അമ്മയ്ക്കും എന്ന് (മോൻ പറയും പോലെ വിളിച്ചെന്നെ ഉള്ളു കേട്ടോ) നിങ്ങൾക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു ❤ ഞങ്ങടെ കല്യാണം 1987ൽ ആരുന്നു. ജിജി ഭാഗ്യവതിയാണ്, നല്ലൊരു അമ്മായിഅമ്മയെയാണ് കിട്ടിയത്❤ അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ വന്ന സങ്കടം കണ്ടപ്പോൾ മനസ്സിലായി എത്ര നല്ല അമ്മയാരുന്നെന്ന് 🥰 അതിനും വേണം ഒര് യോഗം 😊
ഇതൊക്കെയാണ് family vlog.. അല്ലാതെ കിടപ്പറ രഹസ്യങ്ങളും കക്കൂസ് കാര്യങ്ങളും ഒന്നും അല്ല.. ഇങ്ങനെയാകണം family vlog... എനിക്ക് ഒരുപാട് ഇഷ്ടമാണ് ee ഫാമിലിയെ. 🥰🥰🥰🥰🥰🥰🥰🥰
നല്ല വീഡിയോസ് ചാച്ചന്റെയും മമ്മിയുടെയും ലൗ സ്റ്റോറി സൂപ്പർ അടുത്തത് നിമിഷയുടെ നിങ്ങളുടെ രണ്ടുപേരുടെയും ലൗ സ്റ്റോറി കേൾക്കാൻ വെയ്റ്റിങ്ങിലാണ് ❤️❤️❤️❤️👍👍
എന്റെ ഒരു suggestion ആണ് .. ചാച്ചനെ കൊണ്ട് പറ്റുന്നത്ര സംസാരിപ്പിക്കാൻ ശ്രമിക്കുക .. അദ്ദേഹത്തിന്റെ സംസാരത്തിൽ കുറച്ചു കൂടെ depth ഫീൽ ചെയ്യുന്നു ... അമ്മയുടെ നല്ലതല്ല എന്നല്ല ..അമ്മ സൂപ്പർ തന്നെയാണ് .. നിമിഷ കുട്ടി too !
Last paranjathu kalaki. Sisters alagayiruku. Chachanu enthamosam. Alagu gunam tha. Ivalom alagana life amainjathum.ningaloke piranthathum Kadavul nimithamanu. Chachananu nayagan God bless you all 🙏❤️🙏
Makkal nattilekku varumennu kelkumpol enthu santhoshama .Ennal thirichu pokanulla date orkumpol Amma paranjathupole sahikkan pattilla. God bless your family ❤️❤️👍👍
എടി മോളെ എന്തു നന്നായി നീ പാടി ആ പാട്ട് എനിക്ക് ഇഷ്ടായി എന്ത് നല്ല പാട്ട് എനിക്ക് മോളുടെ പാട്ട് കൊണ്ട് മോളെ ഫാമിലി ഇഷ്ടപ്പെട്ടു ആദ്യായിട്ട് കാണുന്നതാണ്❤
നല്ല വീഡിയോ 🥰🥰🥰,, സൂപ്പർ പണ്ടത്തെ കഥ 🥰,, പേരെന്റ്സ് nde കാര്യം പറയുന്നത് കേട്ട് (ചാച്ചൻ nde) നമ്മുടെ കണ്ണിൽ നിന്ന് കണ്ണീർ vannu😢😢,, നിമിഷ.... പാട്ട് സൂപ്പർ ആണ് 🥰🥰നല്ല സൗണ്ട് 💖💖,, എല്ലാം songs um നന്നാ യി പാടി 🥰🥰🥰,, കേൾക്കാൻ കിടു 🥰🥰🥰👏🏻👏🏻👏🏻
❤❤❤.....ketta gnangal...koodi emotional aayi...poyi....love you all&congratulations to the both lady super stars of the house....chachenem....ouseppechanem...koodi arelum onnu vilikko...please...u both r great....strong support&back bones of the family....u too deserve....it.....pinne...momento 2 beautiful ladies vangichelum....2 hand some...men's inu...koodoyullatha....pinne Teresa botique poya ladies ellam...bhayankara beautiful ayirunnu....dress too...specially ammas saree&mirakuttans...frock...but ellarum superarunnu
Athe nalloru manasinudamakalanallo🙏 Chachaneyum mummy yeyum Othiri othiri eshtam ❤ Mummy kku oru special thanks, Pappaye ethupole ennum sapporttayirikkanam 🙏 dheerghanal aayussum aarogyavum thampuran nalkatte, hrudhayam niranjanu ee varikal kurichathu🙏🙏🙏😃 God bless you always dears💕 Nimisha yude song amezing ❤ Congratulations molu👍👌 All the very best dear ❤️
യൂട്യൂബ് തുറന്നാൽ ആകെ കാണുന്നത് ചേച്ചിയുടെ ബ്ലോഗ് മാത്രം ഇഷ്ടപ്പെട്ടു പോയി എന്ത് സ്നേഹമുള്ള കുടുംബം ചേച്ചി നേരിൽ കാണുന്ന ഭയങ്കര ആഗ്രഹം ഉണ്ട് സംസാരം കേട്ടിരിക്കാൻ മാത്രം തോന്നും
ഇതാണ് കുടുംബം.....നല്ല രസത്തിൽ കണ്ടുകൊണ്ടിരിക്കുബോൾ.. മമ്മി കരഞ്ഞപ്പോൾ ന്റെ കണ്ണും നിറഞ്ഞു പോയി.... കുടുംബ ബന്ധങ്ങളുടെ വില അറിയുന്നവർക്കു... ശരിക്കും ഇഷ്ടാവും.... ❤️❤️❤️❤️
എന്തു സുന്ദരിയാ ഈ അമ്മച്ചി സന്തൂർ മമ്മി മാറി നിൽക്കണം, നല്ല ആരോഗ്യവും, ആയുസും എന്നും ഉണ്ടാവട്ടെ 💕💕💕💕💕
Like കിട്ടാൻ എന്തും ചെയ്യുന്നവർക്ക്, ഇവരുടെ വീഡിയോസ് ഒരു example ആകട്ടെ... ഒരു ഫാമിലി ഹാപ്പിനെസ്സ് ശരിക്കും ഫീൽ ആകുന്നുണ്ട് love u mummy& pappa❤️.. God bless your family..
ചാച്ചനും സുന്ദരൻ,,,,,, ചാച്ചൻ സംസാരിക്കട്ടെ,,,,,,,,കേൾക്കാൻ ഞങ്ങൾക്കും ഇഷ്ടം,,,,, എല്ലാർക്കും space കൊടുക്കൂ,,,,,,
തങ്കം പോലത്തെ തങ്കച്ചനും പൊന്നുപോലത്തെ ജിജിചേച്ചിയും ❤ നല്ല മക്കളും ദൈവം അനുഗ്രഹിക്കട്ടെ ❤
❤
ജിജി ചേച്ചിക്ക് അമ്മായി അമ്മയുടെ സ്നേഹം കിട്ടിയതുകൊണ്ട് നിമിഷയേയും സ്നേഹിക്കാൻ പറ്റുന്നത്
അമ്മായിഅമ്മ നല്ലതാണെന്ന് കേൾക്കുന്നത് അപൂർവ്വം. സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ
എല്ലാരും നല്ല മനസിന് ഉടമകളാണല്ലോ, എത്രമാത്രം ഉന്നതനാണോ അത്രമാത്രം വിനീതരായ ചാച്ചനും മമ്മീ മക്കളും 😍😍
കല്ലിയാണത്തിനു ശേഷം ആണ് സ്നേഹിക്കേടത് എന്ന് പറഞ്ഞത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤❤❤❤❤
എനിക്ക് തോന്നുന്നത് എല്ലാം വേദവാക്യങ്ങളും ഒരുപോലെ പറയുന്ന ഒരു കാര്യമാണ് കുടുംബ ബന്ധങ്ങൾ ചേർത്തുനിർത്താനും കുടുംബങ്ങളുമായി ചേർന്നു നിൽക്കുവാനും അതിനൊരു പ്രത്യേക സുഖവും സൗന്ദര്യവും സൻതോഷവും എല്ലായ്പോഴും ഐശ്വര്യവും ഉണ്ടാകും അത് നിങ്ങളുടെ കുടുംബത്തിൽ ഇഷ്ടംപോലെ ഉണ്ട് ദൈവം എന്നുമെന്നും നിലനിർത്തി തരട്ടെ
നല്ല കുടുംബം..... ❤️❤️നല്ല മമ്മി.... മരുമക്കൾ അല്ല.. മക്കളായി കാണുന്ന മമ്മിക്ക് ഒരു ബിഗ്ഗ് ബിഗ്ഗ് സല്യൂട്ട്..... ❤️❤️🥰🥰🥰 നല്ലത് ആയിരിക്കട്ടെ...... ❤️❤️
ഔസോ.... സൂപ്പർ❤❤ ചാച്ചനുംഅമ്മയും കണ്ടുമുട്ടിയ കഥ . സന്തോഷം ഞാൻ വീഡിയോ കണ്ട് ഒറ്റയ്ക്ക് ചിരിക്കുകയായിരുന്നു. ആരെങ്കിലും പറയുന്നത് കേട്ട് ഔസോയുടെ സംസാരത്തിന് ഒരു മാറ്റവും വരുത്തണ്ടാട്ടോ അത് കേൾക്കാനാ ഞങ്ങൾക്ക് കൂടുതൽ ഇഷ്ടം. നിമിഷയുടെ പാട്ടും👌👌👌👌👍 ചാച്ചനും അമ്മയ്ക്കും ഇരിക്കട്ടെ💐💐🎂🎂💓❤️🥰 പിന്നെ ചാച്ചന്റെ കല്യാണ ഫോട്ടോ കണ്ടിട്ട് ഔസോ ക്ഷീണിച്ചിരുന്നാൽ എങ്ങനെയാ അതുപോലെ തോന്നുന്നു😀😀👌👌👌
സന്തോഷമുള്ള മക്കളുടെ മാതാപിതാക്കളായി അനുഗ്രഹിക്കപ്പെട്ട് അവർ സ്വർഗത്തിൽ വസി ക്കുമ്പോൾ..,
മാതാപിതാക്കളാൽ അനുഗ്രഹിക്കപെട്ട മക്കൾ ഭൂമിയിൽ സന്തോഷം പങ്കുവെക്കുന്നു.... അടുത്ത തലമുറയ്ക്ക് നേർവഴി കാണിക്കാൻ.. 🙏🏼🙏🏼🥰🥰.
ഇന്നത്തെ എപ്പിസോഡ്...ചാച്ചൻറയും ജിജിയുടെയും love story വളരെ ഇഷ്ടായീട്ടോ ❤❤ഇന്നാണ് ചാച്ചൻ ശരിക്കും അരങ്ങിലെത്തിയത്...അതും നല്ലൊരു റിയൽ സ്റ്റോറിയുമായി...സ്റ്റോറി സൂപ്പറായിരുന്നുട്ടാ ..വളരെ ആസ്വാദ്യകരം ...ജിജി ചാച്ചൻറ അമ്മച്ചിയെക്കുറിച്ച് വർണ്ണിക്കുന്നത് കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി...നല്ല സ്നേഹമുള്ള അമ്മായമ്മയും മരുമകളും😘😘അതുകൊണ്ടാണ് ജിജിക്കും നല്ലൊരു മരുമകളെ കിട്ടിയത്..നിമിഷയെന്ന മകൾ❤❤അടുത്തത് നിമിഷ&ഔസു കഥയാണ്...എത്രയും പെട്ടെന്ന് ആയ്ക്കോട്ടെ...കേൾക്കാനുള്ള ആകാംക്ഷ😅😊മിറക്കുട്ടീസ് സൂപ്പർ &cute❤❤😘😘..റീവുട്ടനും cute ആണ്♥️♥️😘😘ഒരു positive vibe ഉള്ള family👍👍👌👌💕💕💕🙏
ഒരു പാട് ഇഷ്ട്ടപ്പെട്ടു ഇന്നത്തെ വീഡിയോ ജിജി ചേച്ചി അമ്മായിഅമ്മയെ അത്രമാത്രം സ്നേഹിച്ചത് കൊണ്ടാണ് ദൈവം ജിജി ചേച്ചിയ്ക്കും നല്ല ഒരു മരുമകളെ തന്നതും തിരിച്ച് സ്നേഹിക്കാൻ കഴിയുന്നതും ദൈവം അനുഗ്രഹിക്കട്ടെ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤
ചാച്ചൻ എന്ന് കേട്ടപ്പോൾ എനിക്കു പെട്ടന്ന് സങ്കടം വന്നു ഞാനും എന്റെ മക്കളും യിത് പോലെ ചാച്ചാ എന്നായിരു വിളിച്ചിരുന്നത് പക്ഷെ ചാച്ചൻ ഞങ്ങളെ വിട്ടു സ്വർഗ്ഗത്തിലെ അപ്പന് അടുത്തെത്തി
I remembered my chachen, too. He is also in heaven
അമ്മയും ചാച്ചനും കരയുന്നത് കണ്ടബോൾ ഒത്തിരി വിഷമം ആയി. ഞാനും കരഞ്ഞു പോയി. സാരമില്ലാട്ടോ ചാച്ചന്റെ അമ്മയുടെ സ്നേഹം കൊണ്ടാണ്. അമ്മക്ക് നിമിഷയെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നത്. ചാച്ചന്റെ അമ്മക്കും മറ്റെല്ലാവർക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കട്ടോ 🙏🙏🙏❤❤❤😘😘😘
Let mummy talk.This son is disturbing 😮
ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ. എന്നും നിങ്ങൾ സന്തോഷത്തോടെ ഇരിക്കുക. ❤❤❤❤
ഇത്രയും നല്ല കുടുംബത്ത ഞാൻ ഇ ഇവരെ കണ്ടിട്ടില്ല ഇനിയും ഇതുപോലെ മുമ്പോട്ട് പോട്ടെ അമ്മച്ചിഎന്ത് നല്ല സ്വഭാവം നല്ല സുന്ദരി എന്നാടാ എന്നുള്ള മറുപടി ആ...അത് കേൾക്കുമ്പോൾ എന്ത് സുഖം
ഇന്നത്തെ വീഡിയോ വളരെ ഇഷ്ടപെട്ടു....... പാട്ടു സൂപ്പർ നിമിഷ. നല്ലവരായ ആൾക്കാറുമായി സഹകരിച്ചാൽ അതിനെക്കാൾ നല്ലവരാകാൻ പറ്റും എന്നതിന് ഉദാഹരണമാണ് ഈ family
ചാച്ചന്റെ ചിന്ത എത്ര ഉന്നതിയിൽ ആണെന്നാണ് ആലോചിച്ചത് .. പെൺ കാണാൻ പോയിട്ട് ആ കുട്ടിയെ ഇഷ്ടം ആയില്ലെങ്കിൽ അതെ അവരെ വിഷമിപ്പിക്കും എന്നോർത്തുള്ള ബുദ്ധിമുട്ട് ...അത് തന്നെയാകും അദ്ദേഹത്തിന് ദൈവ കൃപ ചൊരിയുന്നതും ❤
അമച്ചി സംസാരിക്കാൻ നല്ല രസമുണ്ട് ഹാപ്പി ഫാമിലി 😍
നിമിഷ പാടുമ്പോൾ ചാച്ചൻ നോക്കിയിരിക്കുന്നത് എത്ര ഇഷ്ടത്തോടെയാണ്. എല്ലാവരും സൂപ്പർ. ചാച്ചന്റെ ലോവ്സ്റ്റോറി, നിമിഷയുടെ പാട്ട് എല്ലാം വളരെ നന്നായിരുന്നു. അമ്മ എല്ലാം തുറന്നു സംസാരിച്ചത് കേട്ടപ്പോ ബഹുമാനം കൂടി. ഒരു ജാടയുമില്ല 🥰
ചാച്ചന്റെയും അമ്മയുടെയും പഴയ photos കാണിക്കണേ. Wedding photos ഉണ്ടെങ്കിൽ അതും. പണ്ട് അവര് എങ്ങനെ ആയിരുന്നു എന്ന് കാണാൻ ആഗ്രഹം ഉണ്ട്.
❤❤❤
ഒരു പാടു ഇഷ്ട്ടമുള്ള family❤❤❤. പാട്ട് അസ്സലായി. ചാച്ചൻറ സംസാരം👍👍
Your dad speaks so well. Very humble , loving and respectful parents you have🤗 🧿
തങ്കച്ചൻ പേരുപോലെ നല്ല സംസാരവും ആ അമ്മയും എത്ര നല്ലതാണ് ഔസിപ്പച്ചൻ സൂപ്പർ മോനു നിഷയുടെ പാട്ട് അടിപൊളി 👍❤️❤️❤️❤️🥰🥰🥰🥰
ചാച്ചന്റെ നിഷ്കളങ്കമായ👌👌 ചിരിയാണ്
Love U all❤❤
ചാച്ചനും അമ്മയ്ക്കും എന്ന് (മോൻ പറയും പോലെ വിളിച്ചെന്നെ ഉള്ളു കേട്ടോ) നിങ്ങൾക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു ❤ ഞങ്ങടെ കല്യാണം 1987ൽ ആരുന്നു. ജിജി ഭാഗ്യവതിയാണ്, നല്ലൊരു അമ്മായിഅമ്മയെയാണ് കിട്ടിയത്❤ അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ വന്ന സങ്കടം കണ്ടപ്പോൾ മനസ്സിലായി എത്ര നല്ല അമ്മയാരുന്നെന്ന് 🥰 അതിനും വേണം ഒര് യോഗം 😊
So beautiful story.. I was almost crying with ur mom when see talked about ur grandmother ❤ I was also blessed to get married into a blessed family
Chachen&nimisha awesome personality people.chachen really super
Chacha🥰അമ്മ 🥰 ബ്രോ 🥰സിസ് 🥰മിറ മോൾ 😘മോനു 😘..... ചാച്ചൻ സൂപ്പർ 👌🏻👌🏻👌🏻
ചാച്ചൻ എപ്പോഴും വീഡിയോയിൽ ഉൾപ്പെടുത്തണം💞💞
Nalla kadha
Film story pole manasilkoodi ella scenes kadannupoi❤❤
Chachan etra clarity ode aanu ellam paranjatu
So lovely
മമ്മിയെ കാണുമ്പോൾ പഴയ വോളി ബോൾ താരം പാലാ ക്കാരി ( സലോമി സേ വ്യർ ) പോലെ മുഖ സാദർശ്യം തോന്നുന്നു ആരെങ്കിലുമാണോ? സലോമിയു ടെ?
ഇതൊക്കെയാണ് family vlog.. അല്ലാതെ കിടപ്പറ രഹസ്യങ്ങളും കക്കൂസ് കാര്യങ്ങളും ഒന്നും അല്ല.. ഇങ്ങനെയാകണം family vlog... എനിക്ക് ഒരുപാട് ഇഷ്ടമാണ് ee ഫാമിലിയെ. 🥰🥰🥰🥰🥰🥰🥰🥰
Amma chacha love story❤❤👌 nimisha song super 🎉
Chachan പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞത് കേൾക്കാൻ രസം ആയിരുന്നു.... ഇന്നു എപ്പിസോഡ് മുഴുവൻ ചാച്ചൻ ഉണ്ടായിരുന്നു.... Family... Super...
നല്ല വീഡിയോസ് ചാച്ചന്റെയും മമ്മിയുടെയും ലൗ സ്റ്റോറി സൂപ്പർ അടുത്തത് നിമിഷയുടെ നിങ്ങളുടെ രണ്ടുപേരുടെയും ലൗ സ്റ്റോറി കേൾക്കാൻ വെയ്റ്റിങ്ങിലാണ് ❤️❤️❤️❤️👍👍
പാട്ട്👌🏻👌🏻👌🏻 അച്ഛാൻ 👌🏻👌🏻 All members 👌🏻👌🏻❤🤲🏻🤲🏻🤲🏻
Super vlog ❤🎉 എന്നും ഇത് പോലെ ഒരുമയോടെ സന്തോഷത്തിലും,സമാധാനത്തിലും ദീർഘായുസ്സോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ 🎉 stay blessed always !
Nalla story nimisha super song❤
നിമിഷയുടെ പാട്ട് സൂപ്പർ ആയിരുന്നു നല്ല ഒത്തൊരുമയുള്ള കുടുംബo എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
എന്റെ ഒരു suggestion ആണ് .. ചാച്ചനെ കൊണ്ട് പറ്റുന്നത്ര സംസാരിപ്പിക്കാൻ ശ്രമിക്കുക .. അദ്ദേഹത്തിന്റെ സംസാരത്തിൽ കുറച്ചു കൂടെ depth ഫീൽ ചെയ്യുന്നു ... അമ്മയുടെ നല്ലതല്ല എന്നല്ല ..അമ്മ സൂപ്പർ തന്നെയാണ് .. നിമിഷ കുട്ടി too !
Ammayude soundarythin karanam aa achante snehaman adipoli family😍
Love story superrrrr love you..pattu 👏👌👌🥰
ചാച്ചന്റെ കഥകൾ ചാച്ചൻ തന്നെ പറയട്ടെ കേൾക്കാൻ അതാണ് ഇഷ്ടം ചാച്ചൻ ❣️ അമ്മ ❣️നിമിഷ ❣️ വാവമാർ ❣️ ഓസു ❣️
പ്രേമകഥകൾ എന്നും ഒരു വീക്ക്നെസ്സ് ആണ്.
❤❤❤❤ നിമിഷ സൂപ്പർ പാട്ട്, കല്യാണക്കഥ സൂപ്പർ, ഈ സ്നേഹം എന്നും നിലനിൽക്കട്ടെ❤
Adipoli എപ്പിസോഡ് ആയിരുന്നു. പരിസരം മറന്നിരുന്നു. God bless u 🌹🌹❤️❤️
Nalla ammayammaye kittan marumakalum nalla marumakale kittan ammayi ammayum sraddikkanam.....nammale ammayanu ammayi amma.
Angane chindichal oru prblavum illa...jiji amma karanjapol njanum karanju...daivam anugrahicha kudumbam ...oru veettammayanu aa kudumbam mathrukayakendath...athu kandanu makkalum marumakkalum padikkunnath....ini ningade kadha parayandaaa....njangakk santhoshayi...nimisha super singar❤❤❤❤
Ithrayum nalla love story kelkkansadhichathil othirisanthosham.Nimisha lucky girl,Karthave kooduthalaye anugrahikkatte❤😊
മമ്മി നിങ്ങൾ ഒരു സംഭവം ആണുട്ടോ.. Love uuuuuu ❤️❤️❤️❤️
നല്ല കുടുംബം. എല്ലാ നന്മകളും കൊണ്ട് ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ
എനിക്ക് ഒത്തിരി ഇഷ്ടായി ഇന്നത്തെ വിഡിയോ❤❤❤❤ ഇനി ഔസുന്റേയും നിമിഷ കുട്ടിയുടെയും കേൾക്കാൻ കാത്തിരിക്കുന്നു, 😍😍😍😍
Eattavum eshttamaya video😊 eppozhum evarkku enthoru sneham, bahumanam parasparamulla viswasam.. amma sundari thannehanu… nimishade paatum ghamberamayi..😊
Kanan agrahicha nalla video.nannayirikkunnue video ❤
chachanteyum mummyudeyum story ishthayi ini monteyum moldeyum storykku vendi waiting❤
Super family.deivam anugrahikkatte. Pachakam👌👌❤️
ഞാൻ നിങ്ങൾടെ short വീഡിയോസ് കണ്ടിട്ടുണ്ട്... 👍🏻 എത്ര മക്കളാണ്.. ബാക്കി ഉള്ളവരൊക്കെ എവിടാണ്.....? നല്ല സുന്ദരി അമ്മ 🥰
നിങ്ങളുടെ കുടുംബം കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നുന്നു.. ഒരുപാട് കാലം ഇതേപോലെ ജീവിക്കാൻ ദൈവം അനുവദിക്കട്ടെ.. 🥰
Chachane orupadishtam❤❤aa chiri kanan👌👌👌
Last paranjathu kalaki. Sisters alagayiruku. Chachanu enthamosam. Alagu gunam tha. Ivalom alagana life amainjathum.ningaloke piranthathum Kadavul nimithamanu. Chachananu nayagan God bless you all 🙏❤️🙏
Wow ! എന്തൊരു അനുഗ്രഹിക്കപ്പെട്ട കുടുംബം❤
Nalla lovable family❤❤
Makkal nattilekku varumennu kelkumpol enthu santhoshama .Ennal thirichu pokanulla date orkumpol Amma paranjathupole sahikkan pattilla. God bless your family ❤️❤️👍👍
Ammede chachantem sneham eppozhum nilanilkate❤
വളരെ നന്നായി പാടി അഭിനന്ദനങ്ങൾ
കഥകളും ഇഷ്ട്ടായി .
ഇതുപോലെ എപ്പോഴും happy ആയി ഇരിക്കുക ദൈവം അനുഗ്രഹിക്കട്ടെ ❤💐
ചാച്ചന്റെ കഥകൾ ഇനിയും കേൾക്കണം എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് 😊😊😊❤❤
ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു 💗പ്രാർത്ഥിക്കുന്നു
പപ്പാ അമ്മയും super
എടി മോളെ എന്തു നന്നായി നീ പാടി ആ പാട്ട് എനിക്ക് ഇഷ്ടായി എന്ത് നല്ല പാട്ട് എനിക്ക് മോളുടെ പാട്ട് കൊണ്ട് മോളെ ഫാമിലി ഇഷ്ടപ്പെട്ടു ആദ്യായിട്ട് കാണുന്നതാണ്❤
My mother in law is from Palayile Palakkaparambil fly aanu. Palakkar nalla manassinudamagal aanu. I love them.
Jiji and Nimisha
both are well mannered loveable beautiful ladies....v wud like to hear more about chachan's family.
എന്തുവാടെ ചാച്ചൻ പറയട്ടെ... ❤️
നല്ലൊരു വീഡിയോ ആവിഷ്കാരം .. ഒരു ഫ്ളാഷ് ബാക്ക്..
നല്ല വീഡിയോ 🥰🥰🥰,, സൂപ്പർ പണ്ടത്തെ കഥ 🥰,, പേരെന്റ്സ് nde കാര്യം പറയുന്നത് കേട്ട് (ചാച്ചൻ nde) നമ്മുടെ കണ്ണിൽ നിന്ന് കണ്ണീർ vannu😢😢,, നിമിഷ.... പാട്ട് സൂപ്പർ ആണ് 🥰🥰നല്ല സൗണ്ട് 💖💖,, എല്ലാം songs um നന്നാ യി പാടി 🥰🥰🥰,, കേൾക്കാൻ കിടു 🥰🥰🥰👏🏻👏🏻👏🏻
❤❤❤.....ketta gnangal...koodi emotional aayi...poyi....love you all&congratulations to the both lady super stars of the house....chachenem....ouseppechanem...koodi arelum onnu vilikko...please...u both r great....strong support&back bones of the family....u too deserve....it.....pinne...momento 2 beautiful ladies vangichelum....2 hand some...men's inu...koodoyullatha....pinne Teresa botique poya ladies ellam...bhayankara beautiful ayirunnu....dress too...specially ammas saree&mirakuttans...frock...but ellarum superarunnu
Chachan parayunathu kelkan aanu ishtam❤
Chachen pandu sundaran super kaanaan❤
Nalla family. Chachaneyum mummyeyum othiri ishtam❤
Nimishayude pattu super 👌
Nimisha..u sang well.. everybody knows u Ouseph especially by t mother son relationship n interactions❤
Amma karanjapo ente kannu niranju tto chachane enik orupaad ishtam❤
Pattu poli ucharanam kidu chithra pole
ചാഛന്റെ Family-യെ കൂടി ഒന്ന് കാണിക്കൂ...❤❤❤❤
മമ്മി ന്നു പറഞ്ഞപ്പോൾ ചേച്ചിടെ ആ വിങ്ങല്😢😢 എൻ്റെ കണ്ണും നിറഞ്ഞു പോയി ❤ happy family ❤ 🥰
ചാച്ചൻ സൂപ്പർ
Athe nalloru manasinudamakalanallo🙏
Chachaneyum mummy yeyum
Othiri othiri eshtam ❤
Mummy kku oru special thanks,
Pappaye ethupole ennum sapporttayirikkanam 🙏 dheerghanal aayussum aarogyavum thampuran nalkatte, hrudhayam niranjanu ee varikal kurichathu🙏🙏🙏😃 God bless you always dears💕 Nimisha yude song amezing ❤ Congratulations molu👍👌 All the very best dear ❤️
ഒരുപാടു സന്തോഷം 🥰ദൈവം അനുഗ്രഹിക്കട്ടെ 🙏
Beautiful video. നിമിഷയുടെ പാട്ട് 👌🥰🥰
യൂട്യൂബ് തുറന്നാൽ ആകെ കാണുന്നത് ചേച്ചിയുടെ ബ്ലോഗ് മാത്രം ഇഷ്ടപ്പെട്ടു പോയി എന്ത് സ്നേഹമുള്ള കുടുംബം ചേച്ചി നേരിൽ കാണുന്ന ഭയങ്കര ആഗ്രഹം ഉണ്ട് സംസാരം കേട്ടിരിക്കാൻ മാത്രം തോന്നും
പാട്ട് സൂപ്പറായിട്ടുണ്ട് ❤❤❤❤👍👍👍👍നല്ല ഫാമിലി ❤❤❤❤
Last renduperum karanjapo Enikum Karachil vannu. Gigi clasmit ne onnu kananom. Ithina nalla life Amaichu koduthathiku KADAVULKU thanks solunga. Nathoonanu ariyam. Mamiyare pathi paranju karyunna marumakal viralil ennan Mathiram kanum. ANBANA Family ❤❤ chachane idaku video l konduvanga. Kadhanayagane Avaru tha. Apram tha ningal ellarum.
Nimisha Chechi EEAttan Vava അമ്മ അച്ഛൻ Good evening 🥰 Video 👌🏻👌🏻
അവസാനം ഞങ്ങളു കരഞ്ഞു ചാച്ചൻ്റെ കണ്ണ് നിറഞ്ഞതുകണ്ട്
❤❤
Ammem chachanum karanjappoo ..koode karanjupoyi...😢...
blessesd family.❤❤❤❤❤❤...nimishayude singing super anu....❤❤
Snehikkan malsarikkunna kudumbangangal❤❤❤❤❤
എല്ലാവരെയും ഒരുപാട് ഇഷ്ട്ടം ❤️❤️❤️🥰
പറയാൻ വിട്ടുപോയി ...നിമിഷയുടെ പാട്ട് അടിപൊളി ❤❤കേൾക്കാൻ സുഖമുള്ള ശബ്ദം...ഇനിയും ഇനിയും പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നു 👍👍💖💖🌹🌹
അമ്മയും ചാച്ചൻ സൂപ്പർ ലൗ സ്റ്റോറി❤❤❤
നിങ്ങൾ നിങ്ങളായിട്ടിരിക്കു. ഒരു ബോറും ഇല്ല അമ്മാ ❤❤❤❤