രാവിലെ ഇനി എന്തേളുപ്പം😋നല്ല പഞ്ഞി പോലുള്ള പാലപ്പവും കിഴങ്ങു കറിയും😋|Palappam|Kizhang Curry breakfast

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 286

  • @commentred6413
    @commentred6413 Рік тому +19

    മനസ്സിൽ കളങ്കമില്ലാത്ത മനുഷ്യൻ താങ്കൾ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sunitamurali4841
    @sunitamurali4841 Рік тому +22

    മിക്കവാറും എല്ലാ പാചക വിഭവങ്ങളും കാണാൻ ശ്രമിക്കാറുണ്ട്... സൂപ്പർ ആണ് 👌

  • @Linsonmathews
    @Linsonmathews Рік тому +32

    നമ്മുടെയൊക്കെ fav item ആണല്ലോ പാലപ്പവും, കിഴങ്ങ് കറിയും 😍 സൂപ്പർ ആയിട്ടുണ്ട് 👌❣️❣️❣️

  • @irineantony7832
    @irineantony7832 Рік тому +1

    Panchasaryum, uppum ittu mix cheythu kazhinju 15,minute restcheyanam, annittuvenam appam undakan try cheyane❤

  • @prameelakumari3457
    @prameelakumari3457 Рік тому +3

    Kariyil ithiru thengapal kudy ozhichal onnukudy super akum

  • @sajeeshsajee1806
    @sajeeshsajee1806 Рік тому +12

    സൂപ്പർ ആണ് ചേട്ടാ.... ഇതിനു സ്റ്റു കൂടുതൽ രുചി ആയിരിക്കും.... ഇത് എന്റെ മാത്രം അഭിപ്രായം ആണ്... എന്തായാലും നിങ്ങളുടെ പ്രേസേന്റെഷൻ സൂപ്പർ ആണ്.... Love u ur family ❤❤❤

  • @beenaantony5633
    @beenaantony5633 Рік тому +27

    മാവ് ഇത് പോലെ ഒരുപാട് ഇളക്കരുത്,sugar, Salt എല്ലാം തലേ ദിവസം തന്നെ ചേർക്കാം, ഇളക്കി യത് കൊണ്ടാണ് അരികൊക്കെ കനത്തിൽ ഇരിക്കുന്നത്. അത് പോലെ കുറേ holes ഉണ്ടാവും.

    • @saraladevi6041
      @saraladevi6041 Рік тому

      നന്ന > യിട്ടുണ്ടു.

  • @smithakrishnan1882
    @smithakrishnan1882 Рік тому +6

    എല്ലാ വിഭവങ്ങളും കാണാറുണ്ട് സംസാരം ഇഷ്ടം ❤

  • @smrithisnair6814
    @smrithisnair6814 5 місяців тому +9

    പാലപ്പം കറി നന്നായിട്ടുണ്ട് നിങ്ങളുടെ സ്നേഹത്തോടെ ഉള്ള വർത്തമാനം കേൾക്കാൻ അതിലേറെ സന്തോഷം ചേട്ടനും ചേച്ചിക്കും oru പാട് സ്നേഹത്തോടെ നന്ദി ♥️🙏🏿

  • @margithess2453
    @margithess2453 9 місяців тому +1

    An authentic dish.
    Thank you for your warm and friendly presentation.

  • @reenathomas1514
    @reenathomas1514 Рік тому +2

    ഞാനും ഇങ്ങനെ തന്നെ... ചോറ് വച്ചിട്ട്... ഇനി എന്നാ കറിവക്കും 😅😅എന്ന് 1/2മണിക്കൂർ ചിന്ദിക്കും... പിന്നെ ഒരു തട്ടികൂട്ടു കറി വെക്കും... കിഴങ്ങു കറി സൂപ്പർ ആയിട്ടുണ്ട് ❤🥰🥰

  • @mayakumari2083
    @mayakumari2083 Рік тому +2

    ചേട്ടന്റെ സംസാരം ഒത്തിരിർ ഇഷ്ടം, 👍

  • @mathewlookose3850
    @mathewlookose3850 Рік тому +7

    ഞാൻ രാവിലെ അരച്ച് ഒരു മണിക്കൂർ കഴിയുമ്പോഴേക്കും സൂപ്പർ പാലപ്പം കിട്ടും, രാത്രി അരച്ചുവെക്കണ്ട എന്നർത്ഥം എന്റെ രീതിയാണ് ഇക്കയുടെ ചാനൽ സൂപ്പർ ആണ്.❤

    • @commentred6413
      @commentred6413 Рік тому

      ഇൻസ്റ്റന്റ് ഈസ്റ്റ്‌ ഇട്ടാൽ മാവ് പെട്ടെന്ന് പൊങ്ങും പക്ഷേ മാവ് പുളിക്കില്ല

    • @sabupc544
      @sabupc544 Рік тому

      //

    • @MaryMary-gb6dj
      @MaryMary-gb6dj Рік тому

      😂

  • @maryjoseph6607
    @maryjoseph6607 6 місяців тому +3

    നിങ്ങളുടെ പാചകത്തേക്കാൾ ഇഷ്ടം നിങ്ങളുടെ വർത്തമാനവും ചിരിയും ആണ്

  • @sree4607
    @sree4607 Рік тому +4

    ഈസ്റ്റ്‌ ഒഴിവാക്കി തലേ ദിവസത്തെ അരിമാവ് ഉണ്ടെങ്കിൽ അത് ചേർക്കുക, ഈസ്റ്റ്‌ വയറിനു ചീത്തയാണ്

  • @jishasanil8901
    @jishasanil8901 Рік тому +1

    Please tell the quantity of each..

  • @induprasad5067
    @induprasad5067 4 місяці тому +1

    ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്...❤

  • @MeenaP-pt1ti
    @MeenaP-pt1ti Рік тому

    Sambar Njan undakkinokki adipoli yanu chetta pinne familyyum super

  • @nalinipk5541
    @nalinipk5541 Рік тому +113

    അറിയുന്ന പാചകം ആണെങ്കിൽ പോലും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. ഞാൻ കർണാടകയിൽ ഇരുന്നു നമ്മുടെ നാട്ടിലെ സംസാരവും പാചകവും കാണാമല്ലോ 🌹🌹🌹

    • @villagespices
      @villagespices  Рік тому +8

      😊

    • @su84713
      @su84713 Рік тому +4

      ഞാനും കാണാറുണ്ട് ... ബാംഗ്ലൂര് നിന്നും

    • @deepasusudeepasusu8626
      @deepasusudeepasusu8626 Рік тому +4

      ഞാൻ ഷിമോഗ കർണാടക

    • @renprashome2329
      @renprashome2329 Рік тому +4

      ഞാനും കാണാറുണ്ട്

    • @rajithamani2075
      @rajithamani2075 Рік тому +5

      ഞാനും തമിഴ്നാട്ടിൽ നിന്നും 👍

  • @FouziyaMKLatheef
    @FouziyaMKLatheef 19 днів тому

    നിങ്ങളെ ഫുഡ്ഡ് എല്ലാം സൂപ്പറാ😋

  • @niyazworld5131
    @niyazworld5131 Рік тому +2

    ഇക്ക ഇന്നലെ ഉണ്ടാക്കിയ ജീരക റൈസി ഞങ്ങൾ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടായി

  • @muhammedinaam7804
    @muhammedinaam7804 Рік тому +4

    നോമ്പിന് എന്താ രാവിലെ ഫുഡ്‌

  • @udayasree1427
    @udayasree1427 Рік тому

    Yeast cheythal one hour mathi

  • @venkataramaniyer2580
    @venkataramaniyer2580 4 місяці тому

    സംഗതി അടിപൊളി.
    Yeast ഇല്ലാതെ ഉണ്ടാക്കുവാൻ കഴിയില്ലെ.?

  • @beenachacko4113
    @beenachacko4113 Рік тому

    Njaan Delhiyil aanu, chettante yee tips njaan try cheyyu
    Enikariyillarunnu ingane arakkanam ennu
    Thanx both of you❤....God Bless your life

  • @vikramanbeena1447
    @vikramanbeena1447 8 місяців тому

    അറിയുന്ന പാചകമാണെകിലും നിങ്ങളുടെ പാചകം കാണാറുണ്ട് ഇക്കാ 🥰

  • @sharafusworld2336
    @sharafusworld2336 Рік тому

    Choru chertthillel kuzhappam undo

  • @umma_kitchen_
    @umma_kitchen_ Рік тому

    Nigalude recipes പോളിയാണ്

  • @mariammavmathew9887
    @mariammavmathew9887 5 місяців тому

    Chettan othiri thavana karakkunnathukonde appam side il holes varumnethu adayounnu

  • @elsythankachen3067
    @elsythankachen3067 Рік тому +1

    Super aayitu avatharipichu. 👍🌹🌹

  • @sujathafrancis5383
    @sujathafrancis5383 Рік тому +6

    Blessed Family ❤️ love you all❤❤

  • @sreejasooraj5187
    @sreejasooraj5187 Рік тому

    Njan try cheythu super

  • @siniroy7350
    @siniroy7350 Рік тому +1

    Etra cup ari arunnu

  • @Kay-ee7hi
    @Kay-ee7hi Рік тому

    Very good information.I learned some tips.I like your wife. Good character.

  • @jincygeorge7595
    @jincygeorge7595 Рік тому +1

    Ikka nalloru vattayappam undakki kanikkane

  • @lifesong1149
    @lifesong1149 6 місяців тому

    Thengal pal cherthal curry super

  • @sujaskitchen2463
    @sujaskitchen2463 Рік тому

    Nadan kadala curry undakkane

  • @sanjayrajesh3741
    @sanjayrajesh3741 Рік тому +6

    സൂപ്പർ കറി എനിക്ക് ഇത് ഒരുപാട് ഇഷ്ടമായിരുന്നു സൂപ്പർ

  • @ItzMeAmaluz
    @ItzMeAmaluz Рік тому +1

    നന്നായി ഇക്കാ... അപ്പം എപ്പോ ഉണ്ടാക്കിയാലും എന്തേലും കുറവ് വരും... ഇനി ഇങ്ങനെ നോക്കാം 😊

  • @kkitchen4583
    @kkitchen4583 Рік тому

    Palappavum kizhangu curry supper aayittundu varaiety ruchiyil aanallo othiri eshtappettu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👌👍😋support cheithittundu ente puthiya recipe onnu vannu kanane um

  • @shineysunil537
    @shineysunil537 Рік тому

    Kochamme 2 glass rice ne ethra coconut venam?

  • @MiraculousMelodies
    @MiraculousMelodies Рік тому +2

    Panchasara cherthal moriyunnathu enganeya chetta...Puthiya arivayathu kondu chothichanne ullu.Ur unique presentation and innocence is the success behind this channel...All the best chetta...Doubt inulla reply koodi tharane❤

    • @sarojininair8271
      @sarojininair8271 Рік тому

      Ullathanu...pachasara cherthal appathinde arikukal Brown niramai kittum... try chaidu nokkoo !

    • @MiraculousMelodies
      @MiraculousMelodies Рік тому

      @@sarojininair8271 Sure chechi

    • @jollykv2663
      @jollykv2663 Рік тому

      പഞ്ചസാര ചേർത്തല moringju കിട്ടും

  • @graceyjoseph3013
    @graceyjoseph3013 Рік тому +2

    കിഴങ്ങ് കറിയിൽ വെളുത്തുള്ളിയേക്കാ ഇഞ്ചി അല്ലേ ടേസ്റ്റ്

  • @remadevi2173
    @remadevi2173 Рік тому +2

    കുട്ടിക്കാലത്തെ കാര്യങ്ങൾ ഓർമ്മ വന്നു അച്ചനു ചായക്കട ആയിരിന്നു രാവിലെ തുബ പൂപോലെ ഉള്ള അപ്പം ചുട്ടു ഇലയൽ നിരത്തും വയർ നിറച്ചു കഴിച്ചു സ്ക്കൂളിൽ പോകും ഇതു കണ്ടപ്പോൾ എന്റെ അച്ചന്റെ ഓർമ്മകൾ ഉണ്ടായി സൂപ്പർ അപ്പവും കഴറിയും

  • @krishnammanair381
    @krishnammanair381 6 місяців тому

    Lucknowvilninnukannunu

  • @sindhujayakumarsindhujayak273

    ഇക്കാ ..... കിടു തന്നെ 👍 ❤️ ❤️ ❤️ 🙏. പക്ഷേ .... രുചി ഇതിനാണ് 😍 😍

  • @Hannabilal
    @Hannabilal Рік тому

    Ente kunjine nigale randupereyum valiya ishtama

  • @vipinkumarns6375
    @vipinkumarns6375 Рік тому

    അടിപൊളി ചേട്ടാ! Adipoli

  • @padmarajeshrajesh9879
    @padmarajeshrajesh9879 Рік тому

    Ikkaude pachakam orupad ishttane❤

  • @athiram6171
    @athiram6171 5 місяців тому +1

    It looks very tasty 😊😋😋🤩

  • @soyusoyu801
    @soyusoyu801 Рік тому

    Ekka oru anchukilo ariyudaybiriyanik yathra sadhanam venaman adutha vidiyoyil on parayana y plz

  • @sumashanmughan8625
    @sumashanmughan8625 Рік тому

    ഞാനും ഉണ്ടക്കറു ണ്ട് സൂപ്പറാ

  • @padmavathipr2372
    @padmavathipr2372 10 днів тому

    Akkusettan ..suhamthannee❤❤❤

  • @abbaslaila4157
    @abbaslaila4157 Рік тому +2

    നോമ്പ് ഇല്ലേ ഇക്കാ 😁രാവിലെ ഉണ്ടാക്കാം എന്ന് പറഞ്ഞു 😂അതോണ്ട് ചോയിച്ചു... എന്തായാലും സൂപ്പർ 👌🏻👌🏻👌🏻

  • @zuhrabip2924
    @zuhrabip2924 Рік тому +2

    നോമ്പ് എടുക്കാറില്ലേ? രാവിലെ പാലപ്പം കഴിക്കയാണോ?

  • @ShobhaNair-rz7vi
    @ShobhaNair-rz7vi 3 місяці тому

    Adipoli palappavum potato kariyim

  • @roypjohno8118
    @roypjohno8118 Рік тому

    Hai Good Evening super item super video God bless you all ❤❤❤❤

  • @redmioman6259
    @redmioman6259 Рік тому

    പിന്നോക്ക അടിപൊളി ഒരെണ്ണം തരാമോ കൊതിയായി താങ്ക്സ് അല്ല കാമാരോ മോനും ഉമ്മക്കും ഇക്കാക്കും നല്ലത് മാത്ര വരട്ടെ അല്ലാഹ് താങ്ക്സ്

  • @sreelatha6775
    @sreelatha6775 Рік тому +2

    ഇന്നത്തെ ലൈക്ക് മൊട്ട കുട്ടിക്കു😍🥰
    അപ്പവും കറിയും സൂപ്പർ

  • @sonofnanu.6244
    @sonofnanu.6244 Рік тому

    പാലപ്പവും, കിഴങ്ങ്കറിയും നല്ല കോബിനേഷനാണ്, ഏറെയിഷ്ടം.
    അതുപോലെ, നമ്മുടെ മൊട്ടവാവയെ ഇതുപോലെ എല്ലാവീഡിയോകളിലും ഉൾപ്പെടുത്തണം. കാരണം ആ കുഞ്ഞാണ് , ഇനിമുതൽ നിങ്ങളുടെയൊക്കെ കുടുംബത്തിന്റെ ഐശ്വര്യദായിക.........

  • @alphonsaantony9005
    @alphonsaantony9005 Рік тому +1

    Njan undakam

  • @sabeenariyassabeenariyas1039

    Puthiya non stick chattiyano.appam chuttan padulla pole.

  • @adithyavunni3911
    @adithyavunni3911 Рік тому +6

    കൊള്ളാം 👌😄😄❤️❤️

  • @marystephen606
    @marystephen606 Рік тому +1

    Super palappam curry

  • @jithuiv2159
    @jithuiv2159 Рік тому +1

    സൂപ്പർ ആയിട്ടുണ്ട്

  • @Lalygeorge-mi8dv
    @Lalygeorge-mi8dv Рік тому

    Egg cherkumo

  • @team_bl_gameing
    @team_bl_gameing Рік тому +1

    ഇക്ക സൂപ്പർ ❤

  • @udayshetty3195
    @udayshetty3195 7 місяців тому +2

    Bombay malayali ekka vegam undakkuka❤

  • @annammaantony9410
    @annammaantony9410 Рік тому

    ഇനി എന്തായാലും പാലപ്പം ഇതുപോലെ ഉണ്ടാക്കും...

  • @ROH2269
    @ROH2269 Рік тому +1

    Super ikka.

  • @anuChandranRParvati
    @anuChandranRParvati Рік тому +1

    Ikka super video cooking❤❤😍🥰🌹

  • @rajeswarikunjamma7931
    @rajeswarikunjamma7931 Рік тому +4

    സൂപ്പർ പാലപ്പം 👍👍👍

  • @tharacm876
    @tharacm876 Рік тому +1

    ഞാനും നാളെ പാലപ്പം ഉണ്ടാക്കാൻ നോക്കുകയാണുട്ടോ കഴിച്ചിട്ട് അപിപ്രായം പറയാട്ടോ ഇക്കാ പുതിയ വീട്ടിലെ താമസം എങ്ങിനെയുണ്ട് എല്ലാവരും സുഖം ആ യിരിക്കുന്നോ വഴിയും സൗകര്യം ഉള്ള ഒരു വീട് കിട്ടട്ടെന്ന് പ്രാർത്ഥിക്കുന്നു 👍👍🙏😊

  • @teresa965
    @teresa965 Рік тому +1

    Appam nd curry kollam 😛😛Good Couple ♥️

  • @chitracoulton7926
    @chitracoulton7926 Рік тому +1

    nice appam and poteto curry,

  • @sachumon2522
    @sachumon2522 Рік тому +6

    അടിപൊളി ഇക്ക കൊതിയൂറും പാലപ്പം 👍👍

  • @subaidarahman930
    @subaidarahman930 Рік тому

    പഞ്ചസാരയീസ്റ്റ് ചേർക്കുമ്പോൾ ചേർത്ത് അരചാലും മതി

  • @aswathy5245
    @aswathy5245 Рік тому +2

    ഞാൻ പ്രെഗ്നന്റ് ആണ് ഇതൊക്കെ കാണുമ്പോ കഴിക്കാൻ തോന്നും. ഒന്നും ഉണ്ടാക്കാൻ പറ്റില്ല. ഉണ്ടാക്കി താരനും ആരും ഇല്ല ☹️☹️☹️☹️☹️

  • @pratheeksharanjith3212
    @pratheeksharanjith3212 Рік тому +1

    സൂപ്പർ ഇക്ക 😊😊😊😋😋👌👌

  • @susanalexander8756
    @susanalexander8756 Рік тому +5

    പാലപ്പം കറി സൂപ്പർ. ഇടയ്ക്ക് ഒരു പാട്ട് പാടുന്നത് നല്ലതാണ്

  • @jijivarughese1163
    @jijivarughese1163 Рік тому +1

    Adipoli dishes

  • @Faith-dp3mo
    @Faith-dp3mo Рік тому +4

    Super Palappam and Potato curry 👌👌👌👌👌👌

  • @shamerrsherif6841
    @shamerrsherif6841 Рік тому

    ഇക്ക വീട് എവിടാണ് ഞാൻ ഈരാറ്റുപേട്ട ഇക്കയോ

  • @nishanishamanesh8532
    @nishanishamanesh8532 Рік тому

    സൂപ്പർ പലപ്പവും കറിയും

  • @mubeenamubi5036
    @mubeenamubi5036 Рік тому +3

    സൂപ്പർ 😊

  • @RADHIKA__765
    @RADHIKA__765 5 місяців тому

    വളരെ സൗമ്യമായു ള്ള പെരുമാറ്റം

  • @jaganjva3728
    @jaganjva3728 Рік тому +1

    ❤❤❤❤❤❤❤ANNA PERFECT MAKING

  • @user-rahmathnaseer132
    @user-rahmathnaseer132 2 місяці тому

    രണ്ടാൾക്കും സുഖമാണോ

  • @SunitharajeshSunitha-k8y
    @SunitharajeshSunitha-k8y Рік тому

    സൂപ്പർ 👍

  • @jessythomas561
    @jessythomas561 Рік тому

    Appangalembadum ottakku chuttammayi 😅kollallo 👌

  • @thresasiby591
    @thresasiby591 Рік тому +1

    Palappam othillallo

  • @safiyarasheed3126
    @safiyarasheed3126 Рік тому

    വീഡിയോസുപ്പർ ആണ്

  • @juvairiasn3498
    @juvairiasn3498 Рік тому

    ഞാൻ സബ്സ്ക്റൈബ് ചെയ്തിട്ടുണ്ട്, ഈ ചാനൽ എനിക്കിഷ്ടമാണ്, ഇതുപോലെയാണ് ചെയ്യുന്നതെങ്കിൽപോലും ആ നിഷ്കളങ്ക സംസാരത്തിന്മുന്നിൽ ഒന്നും പറയാനില്ല, സൂപ്പർ ❤️❤️❤️

  • @geethas3247
    @geethas3247 Рік тому +2

    സൂപ്പർ 👌👌👍👍👌👌👌👌❤️

  • @komalavallypurushu5344
    @komalavallypurushu5344 Рік тому

    Nice presentation and easy dish.😢

  • @manoharanpillaik.s9749
    @manoharanpillaik.s9749 Рік тому +2

    Mottamol appuppante chundari❤ currium appavum 👌😋❤❤❤❤❤

    • @villagespices
      @villagespices  Рік тому

      ☺️

    • @FirozThurakkal
      @FirozThurakkal Рік тому +1

      ​@@villagespices സാധങ്ങൾ ഉണ്ടാക്കിയതിന് ശേഷം. അത് നിരത്തി വെക്കാൻ ഒരു ചെറിയ ടേബിൾ വാങ്ങണം
      എന്ന് വെച്ച് അതൊരു പോരാമയാണെന്ന അഭിപ്രായം മില്ല 🙏🏿എല്ലാനന്മയും നേരുന്നു ❤

  • @teresa29810
    @teresa29810 Рік тому

    Simple and nice vivaranam.👍

  • @abilashn-ru2rk
    @abilashn-ru2rk Рік тому

    Adipoliya chetta😊

  • @ashokayyapan1034
    @ashokayyapan1034 Рік тому +1

    അടിപൊളി... 👍

  • @daisymariamjoy914
    @daisymariamjoy914 Рік тому +1

    സൂപ്പർ ♥️