നിമിഷയുടെ ബന്ധുക്കളെ കണ്ടപ്പോൾ🥰😇

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 332

  • @febajenson-5559
    @febajenson-5559 9 місяців тому +10

    സാറ അമ്മച്ചിയെ കണ്ടതിൽ സന്തോഷം എനിക്ക് സാറാമ്മച്ചിയുടെ വീടും പരിസരവും അംഗങ്ങളും എല്ലാവരെയും ഇഷ്ടമായി ❤️❤️👍

  • @saumyashaijo5808
    @saumyashaijo5808 9 місяців тому +19

    ഉമ്മൻചാണ്ടി സാറിന്റെ പുതുപ്പളളി ❤

  • @sophiarobert5192
    @sophiarobert5192 9 місяців тому +12

    Hi... എനിക്ക് sarah അമ്മച്ചിയേയും, ആ വീടും വീട്ടുകാരെയും ഒത്തിരി ഒത്തിരി ഇഷ്ട്ടമായി ❤️❤️❤️❤️❤️❤️

  • @sreeranjinib6176
    @sreeranjinib6176 9 місяців тому +1

    ❤❤❤❤ സാറ അമ്മച്ചിയുടെ വീടും പരിസരവും മനോഹരം നല്ല വൃത്തിയായി പഴയ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നു

  • @sharjakassim9501
    @sharjakassim9501 9 місяців тому +2

    എന്നത്തെയും പോലെ ഇന്നത്തെ വീഡിയോയും സൂപ്പർ... എല്ലാരും കൂടെ നിമിഷയുടെ ബന്ധുക്കളുടെ വീട് സന്ദർശനം വളരെ നന്നായി ...നിമിഷ ചെറുപ്പത്തിൽ കളിച്ചു വളർന്ന വീട്... ബന്ധുക്കൾ എല്ലാരെയും കണ്ടപ്പോ നിമിഷയുടെ ആ സന്തോഷം ആ മുഖത്തങ്ങനേയുണ്ടായിരുന്നു ...സാറാമ്മച്ചിയും വീടും പഴയകാല സാധനങ്ങളുമെല്ലാം അടിപൊളി👌👌😍😍🙏 ...ജിജിയുടേം നിമിഷയുടേം സ്നേഹം കാണുമ്പോ ഒത്തിരി സന്തോഷം തോന്നുന്നു❤❤👍...ചാച്ചന് സ്വന്തം മോളാണ് നിമിഷ👍💗💗...ഭാഗ്യമുളള കുട്ടി😍🤩...ഔസു, മിറക്കുട്ടി, വാവക്കുട്ടൻ എല്ലാവരും സൂപ്പറാ👍👍😘😘...ഇത്രേം സ്നേഹമുള്ള നല്ലൊരു ഫാമിലി കണ്ണേൽക്കാതിരിക്കട്ടെ🙏🙏💓💓💓💓

  • @sarithaashok2568
    @sarithaashok2568 9 місяців тому +2

    ❤❤❤നിങ്ങളുടെ വീഡിയോസ് കാണുന്നത് ഭയങ്കര പോസിറ്റീവ് എനർജി യാണ്.❤❤❤പഴയവീട് അത്ര നന്നായി ഇന്നും നോക്കുന്നത് സമ്മതിച്ചുതന്നു.സൂപ്പർ.നിമിഷയുടെ ബന്ധുക്കളെ കണ്ടതിൽ ഒരുപാട്‌ സന്തോഷം ❤

  • @satheesannairec6965
    @satheesannairec6965 9 місяців тому +11

    സൂപ്പർ വീഡിയോ നല്ല കുടുംബബന്ധങ്ങൾ നല്ല ഒരു അമ്മയും മകനും ♥️♥️♥️♥️അമ്മയും മകനും തമ്മിലുള്ള സംഭാഷണങ്ങൾ സൂപ്പർ കുടുംബബന്ധങ്ങൾ അകലുന്ന കാലത്ത് ഇത്തരം കാഴ്ചകൾ മനസിന്‌ കുളിർമ്മ ഉണ്ടാവുന്നു

  • @saranyasaranya219
    @saranyasaranya219 9 місяців тому +36

    ചാച്ചൻ എന്ത് pavama🥰🥰

    • @vinnyvidhu
      @vinnyvidhu 9 місяців тому

      Pampadyil avida

    • @vinnyvidhu
      @vinnyvidhu 9 місяців тому

      നിമിഷ അപോ ഞങ്ങടെ നട്ടുകരിയ അല്ലേ

  • @reenavarghese8966
    @reenavarghese8966 9 місяців тому +13

    സാറാ അമ്മച്ചിയെ കണ്ടതിൽ സന്തോഷം

  • @SuniM-q8n
    @SuniM-q8n 9 місяців тому +3

    Super veedu pazhaya veedokke enthu superaa

  • @prajishapraji1651
    @prajishapraji1651 9 місяців тому +3

    അടിപൊളി.. ഉമ്മൻ‌ചാണ്ടി സാറിനെ ഓർത്തുപോയി

  • @evacherian464
    @evacherian464 9 місяців тому +2

    Allellum njaghal kottayamkaru sneham ullavara❤❤❤ante ammaveedu meenadom ❤❤

  • @geethajosey3014
    @geethajosey3014 9 місяців тому +2

    very nice video .. നിമിഷ യുടെ face il നല്ല സന്തോഷം .. sarammachye ഇഷ്ടപ്പെട്ടു .. നിമിഷ beautiful. ചുരിദാർ ..

  • @Achus405
    @Achus405 9 місяців тому +1

    ഹായ് നിമിഷയുടെ മുഖത്തെ സന്തോഷം നോക്കിയേ.😍😍😍😍😃😃😃😃 സാറാ അമ്മച്ചിയുടെ വീട് ഒത്തിരി ഒത്തിരി ഇഷ്ടായി - എല്ലാവരും സൂപ്പർ👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰

  • @sahila12edits13
    @sahila12edits13 9 місяців тому +7

    നിമിഷയുട സന്തോഷം കണ്ടോ എല്ലാവരും അടിപൊളി

  • @LysonVarghese
    @LysonVarghese 9 місяців тому +5

    NIMISHAyude veettil poyappol pathivayi kannunathilum kooduthal happy aayirunnu nimisha. athu mugathum chiriyilum kaananundayirunnu

  • @ushachandranp5968
    @ushachandranp5968 9 місяців тому +1

    Ellavareyum ishtapettu enthu nalla jolly family❤ God bless you

  • @vijayasree52
    @vijayasree52 9 місяців тому +9

    സാറമ്മച്ചിയുടെ വീടാണ് സൂപ്പർ

  • @reenavarghese8966
    @reenavarghese8966 9 місяців тому +6

    മീനെടംഎൻ്റെ ആൻ്റിയുടെ വീട് ആണ്.എല്ലാ വീട്ടിലും .നിങൾ കയറി. നല്ല മനസ്സ്

  • @akshayabhanu181
    @akshayabhanu181 9 місяців тому +1

    Ee Video il aanu Nimisha ne excited aayi kaanunne. So Happy..

  • @greeshmars
    @greeshmars 8 місяців тому

    നാല് സഹോദരിമാരിൽ ഏറ്റവും സുന്ദരി ജിജി അമ്മയാണ് ❤❤❤❤

  • @aaradhyaofficial7825
    @aaradhyaofficial7825 9 місяців тому +6

    നിമിഷയുടെ ആൾക്കാരെല്ലാം സൂപ്പർ ആണ്.... എന്ന് കോട്ടയംകാരി

  • @prasannaunnikrishnan
    @prasannaunnikrishnan 8 місяців тому

    Enik nimishakuttiye orupaad ishtta super vidio

  • @ReejaAnto
    @ReejaAnto 9 місяців тому +1

    രണ്ടു പേരും സൂപ്പർ നിമിഷ കുട്ടി ചുരിദാർ സൂപ്പർ ചാച്ച ൻ പാവം❤❤❤❤

  • @chrizzzzz2193
    @chrizzzzz2193 9 місяців тому +2

    Nimishayude ee happiness ennum ningal ningalude veetilum kodukkanam.. Pavam kutty❤❤❤

  • @Julie-pb7fe
    @Julie-pb7fe 9 місяців тому +7

    So happy to see Nimishas extended family .👍

  • @alisonaneja1297
    @alisonaneja1297 9 місяців тому

    Enikku orupadu eshttamayi.. Manasu niranju.❤ Grand parents nday veedu ormayil ethi. Super

  • @nasimasyedali4152
    @nasimasyedali4152 9 місяців тому +1

    Sarah Ammachi super..very loveable
    She has maintained the house beautifully.
    Jiji and Nimisha looks very beautiful

  • @sailajadevi8988
    @sailajadevi8988 9 місяців тому +3

    നിമിഷ സ്വന്തക്കാരെ കണ്ടപ്പോൾ നാഗവല്ലി ആയപോലെ. ബാബുജി, saramachi....

  • @amapunayannar2917
    @amapunayannar2917 9 місяців тому +2

    Ningalde veetile ellarum oninonnu mecham.ellarum nallavar.oro episode um oninonnu interesting. Ningalde family le ellareum god bless

  • @sumamole2459
    @sumamole2459 9 місяців тому

    നിമിഷയെ ഇത്ര സന്തോഷത്തിൽ കണ്ടിട്ടില്ല. സാറാ അമ്മച്ചി സൂപ്പർ ❤❤❤

  • @SudhaBaju
    @SudhaBaju 9 місяців тому +3

    എല്ലാവരെയും ഒത്തിരി ഇഷ്ട്ടം സാറ അമ്മ 👍🥰

  • @annammajacob830
    @annammajacob830 9 місяців тому +1

    പഴയ വീടും puravstukkal😊ഉം super

  • @madhaviv6586
    @madhaviv6586 9 місяців тому +1

    നിങ്ങളുടെ എല്ലാ വിഡിയോയും സൂപ്പർ ❤

  • @jincy1jose1-fz1zd
    @jincy1jose1-fz1zd 9 місяців тому

    Nimisha familiye kanndappol nagavalli aayonnu Oru samshayam😁over excitement with happiness ❤️

  • @ushapillai3274
    @ushapillai3274 9 місяців тому +2

    എല്ലാവരേയും കണ്ടതിൽ
    ഒരുപാട് സന്തോഷം. ഒരുപാട് സ്നേഹമുള്ള വല്ല്യപ്പച്ഛൻ.

  • @binduroji7836
    @binduroji7836 9 місяців тому +2

    Saramma aunty super

  • @mollymohanan3591
    @mollymohanan3591 9 місяців тому +1

    Sara ammachide eedu adipoli❤❤❤

  • @jancythomas5474
    @jancythomas5474 9 місяців тому +1

    Nimisha othiri nalla molanu🙏❤️🙏

  • @elzabiju2203
    @elzabiju2203 9 місяців тому

    Central Travancore nte proudi kanan und..athu pole aa achhaadi bhasha samsaravum..Ammachi still young even at the age of 89. God bless you all

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 9 місяців тому +1

    നിമിഷയുടെ relatives നെ കണ്ടപ്പോൾ സന്തോഷം തോന്നി😂❤🎉

  • @jessythomas561
    @jessythomas561 9 місяців тому +7

    Puthuppalli palli umman chandyude kallara kanan poille😮chakram gramophone pinne vallyammachiyude veedu oke oru nostalgia ❤

  • @selinshaju2551
    @selinshaju2551 9 місяців тому +1

    Chachante chiri superrrrrrr ❤

  • @jessyjames7811
    @jessyjames7811 9 місяців тому +5

    സൂപ്പർ വീഡിയോ പഴയ കാല സാധനങ്ങൾ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ജെസി ജെയിസ് നിലമ്പൂർ❤❤❤

  • @remanimanojram8935
    @remanimanojram8935 9 місяців тому

    Adipoli vedio.swantham nattilethiyappol nimisha santhosham kondu kuttiyayathupole thonni

  • @smitharatheesh4220
    @smitharatheesh4220 9 місяців тому +2

    Nimisha veetil poyappol onnude usharayi

  • @sahirafathima9724
    @sahirafathima9724 9 місяців тому

    പാവാണ്‌ നിമിഷ എന്തൊരു സന്തോഷമാണ് റിലേറ്റീവ്സിനെ കണ്ടപ്പോ

  • @smitharatheesh4220
    @smitharatheesh4220 9 місяців тому +2

    Sara aunty super

  • @Thespices123
    @Thespices123 9 місяців тому +1

    എല്ലാവരെയും കണ്ടതിൽ സന്തോഷം 🥰🥰🥰

  • @SuniM-q8n
    @SuniM-q8n 9 місяців тому +2

    Mon ennu pokunne monte samsaaram super ❤miràkutta ummaaaa❤❤❤amma chachen nimisha kunjubaby superrr❤chachen paavama❤

  • @RinhaaQueen
    @RinhaaQueen 9 місяців тому +1

    Sarah ammachiyum veedum super ❤❤

  • @syamalanarayanan1259
    @syamalanarayanan1259 9 місяців тому

    മനസ്സു സന്തോഷമായി കാണാൻ പറ്റിയ വീഡിയോ ❤❤❤

  • @RiyaFathima-d6q
    @RiyaFathima-d6q 9 місяців тому +1

    ഹായ് എല്ലാവരും സുഖമായിരിക്കുന്നോ മിറക്കുട്ടി ❤️❤️

  • @prasannababu4118
    @prasannababu4118 9 місяців тому +1

    Sara ammachi super. Manglav super pazhaya ormakku poi makkale nimisha.

  • @Manasa742
    @Manasa742 9 місяців тому

    Ammaye kandal nimishayepole thanne undu. Nimishayude ammayanenn thonnum.

  • @jomasworld
    @jomasworld 9 місяців тому

    എന്റെ വീടിന്റെ തൊട്ടപ്പുറത്തു ആണല്ലോ വന്നത്, ഞങ്ങടെ ബന്ധുക്കൾ ആണ്, ശോഭ ഫാമിലി 🙏❤️

  • @lekhachellan3294
    @lekhachellan3294 9 місяців тому +1

    Chachen 23th Thiruvananthapuram poyirunno

  • @SeenathT-nw1cg
    @SeenathT-nw1cg 9 місяців тому +4

    എനിക്ക് നിങ്ങളെ ഫാമിലി ഒരുപാട് ഇഷ്ടായി. ഞാനും സബ്സ്ക്രൈബ് ചെയ്ത്... 👍🏻

  • @seenashailesh8400
    @seenashailesh8400 9 місяців тому +2

    നീഷ കൊച്ചിന്റെ വീട്ടുകാരെ കണ്ടപ്പോൾ വല്ലാത്ത സതോഷം എല്ലാവരും നല്ല സ്നേഹം ഉള്ളവർ ആണലോ ❤❤❤❤

  • @nimnagrace4248
    @nimnagrace4248 9 місяців тому

    Ennathe video othiri eshtayi...... Super😘😘😘😘😘

  • @Annejsmile
    @Annejsmile 9 місяців тому

    നിമിഷേടെ ചേച്ചി വത്സമ്മമ്മയെ പോലെ ആണ് ഇരിക്കുന്നത് 😍

  • @daisyjm4805
    @daisyjm4805 9 місяців тому +1

    എന്തൊക്കെ പറഞ്ഞാലും പഴയ വീടിന്റെ പ്രൌഡി 👌👌

  • @JJ_Sparks
    @JJ_Sparks 9 місяців тому

    ❤❤st antony truly helps in time❤❤

  • @varghesekurian5040
    @varghesekurian5040 8 місяців тому

    മനോഹരമായ സന്ദർശനങ്ങൾ

  • @farhanali3807
    @farhanali3807 9 місяців тому

    Sondam kudumbathina kandappool ulla oru sanddosha nookiya❤❤❤❤

  • @mincybibin6898
    @mincybibin6898 9 місяців тому

    ചാച്ചൻ പൊളിയാ❤️ കുടവയർ കുറച്ചു കൂടുന്നുണ്ട് ചാച്ചാ🥰🥰

  • @Valsa-w3c
    @Valsa-w3c 9 місяців тому

    nimisha Santhoshichu

  • @rosemariavarghese3669
    @rosemariavarghese3669 9 місяців тому

    Ente place aanu manthuruthy,ente childhoodil njan Thankappachayante shopil ninnayirunnu chocolate ennum vangichirunnathu,Avare oke kandathil santhosham

  • @saranyasaranya219
    @saranyasaranya219 9 місяців тому +2

    ഇത് njagadae nadatto, ഞങ്ങൾ അയർക്കുന്നം, e ശർക്കര ഉണ്ടാക്കുന്ന place എത്രയോ വട്ടം കണ്ടിട്ടുണ്ട് 🥰🥰

    • @litty839
      @litty839 9 місяців тому

      Ente veedum evidanu

  • @binoychacko4674
    @binoychacko4674 9 місяців тому +1

    So happy to see nimisha father's bro.. Kunjujachen uncle.. I'm frm meenadom... Nw in kuwait.... 😊

  • @sreejasundar2731
    @sreejasundar2731 8 місяців тому

    Nalla veede

  • @jishajayesh3859
    @jishajayesh3859 9 місяців тому

    Aussie Amma. Super. Nimisha. Nalla oru video anutto Mira reeva kunje chachan. Mon ellarum. Super

  • @jincygeorge1620
    @jincygeorge1620 9 місяців тому

    Nalla midukki sarammachi☺️♥️

  • @anniepeter6858
    @anniepeter6858 9 місяців тому

    Pazhmma nilanirthi 👍🙏🏼🙏🏼

  • @sideeqsideeq-de3me
    @sideeqsideeq-de3me 9 місяців тому +1

    ഒരുപാട് പായ സാദനം കാണായ്

  • @sreelekshmiabhiram1327
    @sreelekshmiabhiram1327 9 місяців тому

    Nimisha enthu happy anallo. Firstile kurachu speedy ayipoyille. Odichittu parichayappeduthi. Tharavadu supera 🎉🎉

  • @viji6739
    @viji6739 9 місяців тому

    Sara ammachidu veedu super❤❤

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 9 місяців тому

    എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം👍👍❤️❤️

  • @jasmianwar3993
    @jasmianwar3993 9 місяців тому

    എന്റെ പഴയകാല ഓർമ്മപ്പെടുത്തി തന്നതിൽ താങ്ക്യൂ എന്താന്ന് വെച്ചാൽ എന്റെ തറവാട് ഇങ്ങനെയായിരുന്നു എല്ലാം ഇങ്ങനെയായിരുന്നു പത്തായം അറ നിലവറ കോണി എല്ലാം എല്ലാം ഇങ്ങനെ തന്നെയായിരുന്നു മീനപ്പെട്ടി ആ മോളിൽ കാണുന്ന മച്ചുംപുറം ഒത്തിരി സന്തോഷം തോന്നി

  • @minianil559
    @minianil559 9 місяців тому

    Hi ennu lunchtime hotelidayil vachu kananpattiyathyl orupad santhosham excitement il kooduthal samsarikkan pattiyilla love you all

  • @sheelasancy9735
    @sheelasancy9735 9 місяців тому +3

    V wanted to c ur fourth sister at Pala which is not far from Thodupuzha...
    When gping for shopping ,please do a haul video atleast...

  • @monicaagi4628
    @monicaagi4628 9 місяців тому +15

    നിമിഷ ഭയങ്കര moodil ആണ്. ബന്ധു veettil പോകുന്നത് ഒരു സന്തോഷം ആണല്ലോ ❤

  • @jasmijoseph718
    @jasmijoseph718 9 місяців тому

    Super video.പഴയ വീട് സൂപ്പർ 👍🏻❤

  • @lijaaney8718
    @lijaaney8718 9 місяців тому

    Hello Nimisha,enikk kooduthal eshttappettath saarammachiyude veedanea😊😊👍👍😍😍

  • @anurajesh2308
    @anurajesh2308 9 місяців тому +1

    Njanum Kottayam aane

  • @minikunjan
    @minikunjan 9 місяців тому

    പഴയവീടാണ് എനിക്ക് ഏറ്റവും ഇഷ്ടമായത് സൂപ്പർ❤❤❤

  • @Annz-g2f
    @Annz-g2f 9 місяців тому

    Very good n interesting video aayirunnu Nimisha's relatives nte home visit cheythu ellavareyum kandapol Nimisha molu very happy bye

  • @nimishputhanpura
    @nimishputhanpura 9 місяців тому +1

    ❤❤❤❤❤

  • @JeenaBenny-it4qw
    @JeenaBenny-it4qw 9 місяців тому

    Jiji amma. Nimisha super cute❤❤❤❤

  • @simixavier85
    @simixavier85 9 місяців тому

    Nimisha churidar super...

  • @roshinicantony1821
    @roshinicantony1821 9 місяців тому +1

    Nice to see Nimisha s family members.100years home is beautiful 🤩.Sarama ammachi is super ❤.

  • @SMM16756
    @SMM16756 9 місяців тому +1

    Your elder sister looks like your father's sister.

  • @chandrikaravindran6376
    @chandrikaravindran6376 9 місяців тому

    Happy to see Nimishas relatives old and new

  • @ansa770
    @ansa770 9 місяців тому

    Pampadyil evidanu,njanum pampadyil aanu

  • @indukalaraveendran8298
    @indukalaraveendran8298 9 місяців тому +1

    ഞങ്ങൾ പാമ്പാടി ക്കാരാണേ . എന്നാണ് വന്നത് കാണാമായിരുന്നു

  • @asmapk918
    @asmapk918 9 місяців тому

    nimishayude family ye kanichadi valare santhosham

  • @mdjoseph3488
    @mdjoseph3488 6 місяців тому

    Super vedieo 👍🏻🌹

  • @anjugeorge3249
    @anjugeorge3249 9 місяців тому +1

    Super, Nimisha's family members

  • @beenashaji1651
    @beenashaji1651 9 місяців тому

    Charucasara thatin purathu, nostalgia

  • @minizachariah3113
    @minizachariah3113 9 місяців тому

    Ammachy arryum Our home at near puthuppally.