Home vlog| ഞങ്ങളുടെ ബാഗിൽ എന്താണ്? 👜🫢😍

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 288

  • @anuanandam3190
    @anuanandam3190 9 місяців тому +72

    അമ്മേനെ സമ്മതിക്കണം എത്ര തരം കറിയാണ് ഇതൊക്കെ ഉണ്ടാക്കുകയും ചെയ്യും വീടും നല്ല ഭംഗിയിൽ നോക്കുന്നു വീട്ടുകാരെ നോക്കുന്നു നല്ലൊരു അമ്മ❤❤❤

  • @Anna-lg8hw
    @Anna-lg8hw 9 місяців тому +43

    ഈ മകന്റെ 'അമ്മേ' എന്ന വിളിയും , അമ്മയുടെ 'എന്നാടാ' എന്ന പ്രതികരണവും കേൾക്കാൻ ഒത്തിരി ഇഷ്ടം.

  • @prabhau5930
    @prabhau5930 9 місяців тому +26

    എത്ര നല്ല ചാച്ചൻ ❤

  • @FathimaKunjus
    @FathimaKunjus 9 місяців тому +5

    Ente kochinte bottle aanennu amma paranjad eniku othiri ishttayi tto❤

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 9 місяців тому +12

    സൂപ്പർ അമ്മയും മക്കളും ഒരുപാട് ഇഷ്ടമായി❤❤❤❤❤❤😍😍😍😍

  • @aleyammamathews4812
    @aleyammamathews4812 9 місяців тому +14

    Super അമ്മയും മകളും ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️🥰🥰🥰🥰🥰

  • @SuniM-q8n
    @SuniM-q8n 9 місяців тому +7

    Amma nimishamol mon kunjuvava mirakutty and cute chaachen godbless❤

  • @AnumolThomas-nx7sg
    @AnumolThomas-nx7sg 8 місяців тому +1

    Thodupuzhyil evedaya

  • @monicaagi4628
    @monicaagi4628 9 місяців тому +5

    എല്ലാരേം കാണാൻ ഒത്തിരി ഒത്തിരി സന്തോഷം ❤❤❤❤

  • @wyy_yy
    @wyy_yy 9 місяців тому +6

    പുറത്തിരുന്നുള്ള വീഡിയോ സൂപ്പർ ❤❤👍

  • @jincygeorge1620
    @jincygeorge1620 9 місяців тому +2

    Nalla kshema ulla ellavarodum sneham ulla oru paavam amma 🥹🥰♥️

  • @Thespices123
    @Thespices123 9 місяців тому +4

    ഇന്നത്തെ അടിപൊളി വീഡിയോ ആയിരുന്നു...... എന്നും സപ്പോർട്ട് ഉണ്ടാകും ❤❤❤

  • @Sunithachandran659
    @Sunithachandran659 5 місяців тому

    Super video Amma ❤❤❤

  • @deepamenon567
    @deepamenon567 9 місяців тому +1

    Nalla video.. pettanulla bag show…ammade bank.. kalakki.ammadem chachandem sneham …vallare pleasant aaya video..ennum ningalde video nu vendi kaathirikunnu..

  • @Aussieammamalayali
    @Aussieammamalayali  9 місяців тому

    ലിങ്കിൽ ക്ലിക്ക് ചെയ്ത് മീൻകറി വീഡിയോ കാണാൻ മറക്കല്ലേ 😊👉 ua-cam.com/video/sCaDTmp2QLY/v-deo.htmlsi=usQ29rT3JNCtAOXx

  • @SuniM-q8n
    @SuniM-q8n 9 місяців тому +4

    Nalla chaachan paavam verygood mirakuttanu umma❤

  • @faahiskitchen2748
    @faahiskitchen2748 9 місяців тому +2

    Cute family ammakuttiyudeyum nimisha kuttiyudeyum bag super ❤❤❤😍

  • @sntvl961
    @sntvl961 9 місяців тому +4

    Thanks Nimisha dear for mentioning and remembering me in the video..enjoyed ..God Bless 🙌

  • @radhalakshmi3121
    @radhalakshmi3121 6 місяців тому

    Amme viliyum ennada enna chodhyavum super.❤🎉😢 samsaram adipoli.❤🎉😢

  • @mdjoseph3488
    @mdjoseph3488 6 місяців тому

    നല്ല ഫീഡിങ് ബോട്ടിൽ ആണു ഫിലിപ്സ് സൗദിയിൽ എല്ലാ മെഡിക്കൽ സ്റ്റോറിലും കിട്ടും

  • @alicewilliam216
    @alicewilliam216 9 місяців тому +1

    Ammayude matte 2 makal yevide anu

  • @diludil4754
    @diludil4754 9 місяців тому +3

    പൊളി വളരെ ഇഷ്ടപ്പെട്ടു അമ്മ നിമിഷ ❤❤❤❤

  • @daisyjoseph543
    @daisyjoseph543 9 місяців тому +1

    Ennaa nalla famaly annuu🥰🥰🥰.. Chachanum Ammayum kannikunna mathrikaa annuu chettanum chechi ennu thonnunnu.. 😍😍🥰🥰🥰...
    Chettan chechi marriage story parayoo.. Athupolle thanne Chachan Ammayudeyum life story parayane enganne ayirunnu avarude marriage kazhinjullaa time.. Chachan engane ayirunna.. Amma engane ayirunnu.. Annathee kalagattam kurichu okee parayanamoo.. 🥰🥰🥰🥰
    Ellavareyum Othirii ishttavaa🥰🥰🥰🥰❤❤❤❤
    God Bless you🥰🥰🥰🤍🤍🤍🤍🤍Epozhum inganne sadhishavum samadhanavum arogyavum dhaivam dharalam ayitt tharattee ennuu prarthikkunuu🤍🤍🤍🤍

  • @atmajarekeshrekesh4591
    @atmajarekeshrekesh4591 9 місяців тому +2

    Hi നിമിഷ
    Tomy girl ന്റെ ഏതു fragrance or ഏതു type ആണ് use ചെയുന്നത്.. ഒന്ന് പറയാമോ.. I was using long time back. But now I don't know which one was that..

  • @rafeenakm3091
    @rafeenakm3091 9 місяців тому +1

    God bless your family.eniku othiru ishtanu.

  • @Priya-h2d2c
    @Priya-h2d2c 9 місяців тому +1

    നൈസ് വാട്ട്‌ ഈസ്‌ ഇൻ മൈ ബാഗ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘🥰

  • @sudhachacko3124
    @sudhachacko3124 5 місяців тому

    Kitchen and rooms all very nice and clean.house very nice
    .

  • @minikunjan
    @minikunjan 9 місяців тому +2

    രണ്ട് പേരുടേയും.ബാഗില് പിള്ളേരുടെ സാധനങ്ങളാണല്ലോ കൂടുതലുംഅത്ഇഷ്ടപ്പെട്ടു

  • @anniethomas7342
    @anniethomas7342 9 місяців тому +2

    എനിക്ക് ഒരുപാട് ഇഷ്ടപെട്ട vedio ആണ്. What is in my bag. ഇഷ്ടപ്പെട്ടു.ഏതാണ് ഒലക്കുടി മീൻ. എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്.

  • @bindhupg892
    @bindhupg892 8 місяців тому

    Nalla snehamulla super family

  • @ratheeshm.c4911
    @ratheeshm.c4911 9 місяців тому +2

    അമ്മ യുടെ ബാങ്ക് ❤❤❤

  • @mdjoseph3488
    @mdjoseph3488 6 місяців тому

    ടോമി ഗേൾ കോളോൺ അല്ലേ perfume ആണോ

  • @jisnajoy8108
    @jisnajoy8108 9 місяців тому +4

    അമ്മയെ പോലെ ഞാനും എന്റെ സാധങ്ങൾ ആരും മാറി എടുക്കാതിരിക്കാൻ ക്യൂട്ടൻസ് തേക്കും 😂😂😂

  • @shynibinoy4415
    @shynibinoy4415 8 місяців тому

    Cute family ❤❤❤❤

  • @rajaniasai991
    @rajaniasai991 8 місяців тому

    Ammayude bag enikishtamayi

  • @minivinod6451
    @minivinod6451 9 місяців тому +1

    All of u r very natural.. so am enjoying watching.. 🎉

  • @deviwarrier5077
    @deviwarrier5077 9 місяців тому +3

    നിങ്ങളുടെയും അമ്മയുടെയും മാര്യേജ് ആൽബം കാണിക്കാമോ

  • @VijayaVarijakshan
    @VijayaVarijakshan 7 місяців тому

    Nalla super family

  • @lekshmiammu-b5y
    @lekshmiammu-b5y 9 місяців тому

    Ellam bhangiyodecheyth active aaya jiji super love you makkaleeaa❤❤❤❤❤❤

  • @evacherian464
    @evacherian464 9 місяців тому

    Nalla video❤❤Reavuttante baptism kazinjo nighal enna thirich pokune

  • @appusvlogs-ns6ye
    @appusvlogs-ns6ye 9 місяців тому

    ഇന്ന് എന്ത അമ്മേ ഉണ്ടാക്കിയത് എന്ന് ചോദിച്ചപ്പോൾ പൂച്ച കുഞ്ഞ് ചാടി പറയുന്നതുകേട്ടു ഇന്ന് അയലക്കറിയുണ്ടെന്ന് എനിക്കും ഏറ്റവും ഇഷ്ടം മീനാണ്.

  • @beenajayesh8898
    @beenajayesh8898 9 місяців тому

    Bag Video ishttayi. Nimisha kutty............. enikku ........aattunottundayarunni amma kathu kathundayarunni ......ee song paadi tharaamo?. Pinnae chachante chiri kaanaan othiri ishttam. With lots of Love .....❤❤❤ Beena Jayesh from Kanniyakumari.

  • @sheelasrikumar987
    @sheelasrikumar987 9 місяців тому +3

    Nice loving family.❤❤

  • @daisydaisy-fp8mb
    @daisydaisy-fp8mb 9 місяців тому +1

    ഇയാളുടെ അമ്മേ എന്ന് വിളി കേൾക്കുമ്പോൾ അമ്മേ എന്ന് വിളിക്കാൻ എനിക്ക് ഇല്ലല്ലോ എന്ന് ഒരു വിഷമം. നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.

  • @bindhupg892
    @bindhupg892 8 місяців тому

    Video ishtayito.....adipoli

  • @shiju100
    @shiju100 9 місяців тому +6

    Nimisha Chechi EEAttan Vava Marley അമ്മ അച്ഛൻ Good evening 🥰 Video 👌🏻👌🏻

  • @yedukrishnana6858
    @yedukrishnana6858 9 місяців тому

    exam ayonde video kanan kurache divasam kazhinjilla eppozha free nigala ellam miss chayithu kanatha eruna divasam❤❤❤❤

  • @sindhurajan6892
    @sindhurajan6892 9 місяців тому

    Nalla natural video ❤❤❤Amma ye nalla istam❤kude Nimisha❤❤❤❤ yum❤

  • @ashajoseph3880
    @ashajoseph3880 9 місяців тому +1

    Mudangathe...kanunna videos....❤❤❤

  • @JunuJunais-rq7si
    @JunuJunais-rq7si 9 місяців тому

    നിങ്ങൾ എല്ലാവരും സൂപ്പർ 👍🏻👍🏻👍🏻

  • @jayasreepillai1951
    @jayasreepillai1951 6 місяців тому

    ഞാനും ഇങ്ങനെ bag കണ്ടാൽ വേണം. മക്കൾ കൊണ്ടു തരും.. കുറച്ചു നാൾ കഴിഞ്ഞ് ആർക്കേലും കൊടുക്കും'

  • @mahianjuanju6234
    @mahianjuanju6234 9 місяців тому

    Sprrr amme❤❤❤❤❤❤.ini nimi chechide makeup set onnu kanikkane❤❤❤❤❤❤❤❤❤❤❤.

  • @jessythomas561
    @jessythomas561 9 місяців тому

    Mirakuttan busyaa😂ivide vannittu avalde oru lokam😊happy aayirikunnu aval❤super Gigi mom nimisha mol🎉

  • @SoumyaRajesh-yz9he
    @SoumyaRajesh-yz9he 7 місяців тому

    Nice family..😍😍

  • @jithasan9493
    @jithasan9493 9 місяців тому +5

    Amma yude. Bank. Chachen. ♥️👌

  • @seenakb4145
    @seenakb4145 9 місяців тому

    കാത്തിരിക്കുന്നു 🥰

  • @beenammajoseph-m9p
    @beenammajoseph-m9p 9 місяців тому +1

    Enthu,pavam, nimisha ❤

  • @gigiharilal8605
    @gigiharilal8605 9 місяців тому +1

    Super Adipoli video ❤❤❤❤

  • @aleyammaantony3207
    @aleyammaantony3207 9 місяців тому +1

    Plastic avoid cheyyanam

  • @pushpasukumaran8168
    @pushpasukumaran8168 9 місяців тому +4

    ഈ സ്നേഹവും കരുതലും എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം

  • @spicedup4726
    @spicedup4726 9 місяців тому

    Happy to see this family Mom Nimisha everybody is very authentic .👍🏼👍🏼

  • @Randomshares1009
    @Randomshares1009 9 місяців тому

    Nimisha s lipstick writeamo? Ningale three boys aano? One is in US, Australia then ?? Usyil evidannu?

  • @anila.p7286
    @anila.p7286 7 місяців тому

    Amma de kail ulla perfume Angel anu

  • @neena_gems5223
    @neena_gems5223 9 місяців тому

    New here and I am loving Amma's energy. Such a beautiful person.

  • @bijigeorge9962
    @bijigeorge9962 9 місяців тому

    അമ്മ ചുരിദാർ എവിടെ typikkunne

  • @jessyjames7811
    @jessyjames7811 9 місяців тому +1

    പിന്നെ ജിജി ചേച്ചി അയലക്കറിയുടെ റെസിപ്പി ഒന്ന് കാണിക്കണേ ജെസി ജെയിസ് നിലമ്പൂർ❤❤❤❤

  • @Sajimolsibi
    @Sajimolsibi 9 місяців тому

    സൂപ്പർ 👍👍👍👍love you all❤❤❤❤❤❤❤

  • @sobhanakumari.s7887
    @sobhanakumari.s7887 9 місяців тому

    A simple vlog yet enjoyed watching u all❤❤

  • @bushratp
    @bushratp 9 місяців тому

    അടിപൊളി വീഡിയോ aussie ❤❤

  • @Hilalaisha-z9q
    @Hilalaisha-z9q 9 місяців тому +1

    Amma❤ chachan❤️ nimisha❤ bro ❤️mirakuttan ❤️baby 🫶 big Hug lots of love and prayer's. Stay Happy 🫶🫶🫶🫶

  • @frehasaju6641
    @frehasaju6641 9 місяців тому +1

    Chachan pavam ❤

  • @saraswathykakatil1127
    @saraswathykakatil1127 9 місяців тому

    Happy family❤❤❤

  • @CookingWithKL35
    @CookingWithKL35 9 місяців тому +1

    അമ്മേടെ ബാങ്ക് ആണ് ഇന്ന് ഏറ്റോം ഇഷ്ട്ടപെട്ടത്

  • @sarammamathai2815
    @sarammamathai2815 9 місяців тому

    Nice to see you and all

  • @preetha-z4m
    @preetha-z4m 9 місяців тому

    Amma enthoru sundariyaaa❤😊 New subscriber from Dubai ❤

  • @janetjoseph5344
    @janetjoseph5344 9 місяців тому +2

    Nalla Chachanum Ammayum Makkalum God bless you all

  • @jasminejoseph1742
    @jasminejoseph1742 9 місяців тому

    Athu kmart le bag aanu

  • @LaisaAntony-t6z
    @LaisaAntony-t6z 9 місяців тому

    Bless you ❤️❤️❤️❤️❤️

  • @donvargheseantony6429
    @donvargheseantony6429 9 місяців тому

    Super video
    Chacha sukhamano

  • @radhaganesan5010
    @radhaganesan5010 9 місяців тому +1

    Pl share this fish curry chechhi😊

  • @lissymathew582
    @lissymathew582 9 місяців тому +1

    Kallipenne achodaa❤

  • @subyzachariah3346
    @subyzachariah3346 9 місяців тому +1

    God bless 🙏

  • @lalithamenon6911
    @lalithamenon6911 9 місяців тому

    God bless you 🙏🙏🙏

  • @priyavinod6765
    @priyavinod6765 9 місяців тому

    suuper video love u all❤

  • @shylajasajeevan1310
    @shylajasajeevan1310 9 місяців тому

    Nallafamily,, godblessyou,, chan, amma,, makkal,, supper, llovyou

  • @mollyalex7388
    @mollyalex7388 9 місяців тому

    നല്ല രസമുണ്ടാിരുന്നു കാണാൻ ചിക്കൻ റോസ്‌റ്റ് ഒന്നു കാണിക്കാമോ ജിജിയമ്മ ടേ ചിക്കൻ റോസ്റ്റ് നല്ല രുചി ആയിരിക്കും

  • @poornimakrishnan9328
    @poornimakrishnan9328 9 місяців тому

    Such a cute video❤

  • @seenakb4145
    @seenakb4145 9 місяців тому

    Amma love you❤️❤️❤️

  • @shineJoseph-y2f
    @shineJoseph-y2f 9 місяців тому

    Spr videos. Spr family. God bless.

  • @dhanyavinod4139
    @dhanyavinod4139 9 місяців тому

    Marrige photo kanikkane

  • @chitraanilkumar756
    @chitraanilkumar756 9 місяців тому

    നല്ല വീഡിയോ❤👍👍🥰

  • @Arnon_gg
    @Arnon_gg 9 місяців тому

    Baby’s ulla mommy’s bag ill ithoke thanne undaku. Same like me. Nice video…

  • @anuraju6852
    @anuraju6852 9 місяців тому

    Ningalude vedio njagal ennum kanum. Njanum ente 3 makkalum ningalude fan aanu.

  • @rajivinod7845
    @rajivinod7845 9 місяців тому

    Super..a.mma🎉molus❤❤❤❤❤

  • @jasmianwar3993
    @jasmianwar3993 9 місяців тому

    നൈസ് family❤❤❤

  • @neethujohn1809
    @neethujohn1809 9 місяців тому +1

    Waiting for Nimisha Chechi's make up bag🥰

  • @mushad8441
    @mushad8441 9 місяців тому

    Ammaa love you 🥰 ❤❤️🤲🏻

  • @honeythanks31
    @honeythanks31 9 місяців тому

    Socks kandu kazhinju..ithonnum arum anukarikaruthu keto😂😂

  • @manjuk8522
    @manjuk8522 9 місяців тому

    Ousu daily 10kilometers morning walk mustayittu chaiyanum u too bulky mon ❤❤❤

  • @vijayasree52
    @vijayasree52 9 місяців тому

    കൊള്ളാം ❤