ദൈവം നിങ്ങൾക്ക് സന്തോഷത്തോടെ മക്കളും ചെറുമക്കളും എക്കെയായിട്ട് കഴിയാൻ ഒരുപാടു അനുഗ്രഹിച്ചു തന്നിട്ടുണ്ടല്ലോ എന്നും ഇങ്ങിനെ സന്തോഷത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ
എന്തഭംഗി വീടും പരിസരവും എനിക്ക്ഒത്തിരി ഇഷ്ടമായി എനിക്ക് ഇതുപോലത്തെ സ്ഥലം വളരെ ഇഷ്ടമാണ് സിനിമയിൽഅലേകാണാറുള്ളത്പറയാൻ വാക്കുകൾ ഇല്ല ഇവിടെകിട്ടുന്ന സുഖം വേറെ എവിടെ കിട്ടാനാണ്
ഒരുപാട് സന്തോഷം പഴയ വീട് കാണിച്ചു അവിടുന്നു വളർന്നു വന്നു എന്ന് പറയണത് കേട്ടപ്പോ ഒരുപാട് സന്തോഷം എല്ലാർക്കും നല്ല വരട്ടെ ❤നിമിഷ korachu നേരം കാണിക്കണം ❤ഇത് ചെറിയ വീട് എന്നോ... അയോ ഇതൊക്കെ കൊട്ടാരം ആണ് 🙏
മനോഹരമായ വീടും പരിസരവും... ഒത്തിരി ഇഷ്ടായി... അടിപൊളി സൂപ്പർ... അമ്മ ഇത്രയും പ്രായം കുറഞ്ഞിരിക്കുന്നതിന്റെ രഹസ്യം എന്താണ്... ഞങ്ങൾക്കും കൂടി ഒന്നു പറഞ്ഞു തരുമോ...🥰🥰❤️❤️
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് തൊടുപുഴ. എന്റെ അപ്പാപ്പന്റെ വീട് മുട്ടം ആണ്. ഒളമറ്റം, ഒക്കെ. ഇപ്പോൾ അവർ കളിയാർ ആണ്. അവിടെ ഇതുപോലെ എല്ലാം ഉണ്ട് റബർ, കപ്പ, കാച്ചിൽ. കോക്ക്കോ, എന്ന് വേണ്ട എല്ലാം ഉണ്ട് നല്ല വെള്ളം. നല്ല ഭംഗി ഉണ്ട് 23:08 വീടും പരിസരവും.ദൈവം ധാ രാളമായി അനുഗ്രഹിക്കട്ടെ Blessed family ❤️❤️❤️👍
Adipoli house!!! Loved it. Amma's house is as beautiful and lovely as her itself. God bless this wonderful family.. So much love to all especially Mirakuttie and Reevkuttan🤗❤️
പരസ്പരം കരുതലോടെയും സ്നേഹത്തോടെയും എളിമയോടും ജീവിക്കാൻ ശ്രമിക്കുന്ന നിങ്ങളുടെ കുടുംബം എല്ലാവര്ക്കും ഒരു മാതൃക ആകട്ടെ. ഈശ്വരാനുഗ്രഹം എല്ലായ്‌പോഴും ഉണ്ടാകട്ടെ.
സൂപ്പർ വീട് നല്ല വായു ശ്വസിക്കാം ഇഷ്ടം പോലെ സ്‌ഥലം ഉണ്ട് ❤️❤️❤️❤️എനിക്ക് ഒരു പാട് ഇഷ്ടം ആയി എത്ര ഏകർ ഉണ്ട് മല യുടെ മുകളിൽ ആണോ ബസ് റൂട്ട് ഒക്കെ ഉണ്ടോ എന്തായാലും അടിപൊളി 🙏❤️💋
ഒരു ജാഡയും അഹങ്കാരവും ഇല്ലാത്ത കുടുംബത്തെ നല്ലതുപോലെ സ്നേഹിക്കുന്ന ചേച്ചി അമ്മയുടെയും മകൻ്റെയും സംസാരശൈലി എന്ത് രസമാണ് ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
Your home n surroundings really very beautiful full of greenery Ammakutty very smart n beautiful aannutto Mirah molu vavaunni aayittu set aayo Leave days adichupolichu aagoshikkuka bye take care
Blessed Beautiful house 🏠 Tour, Beautiful peaceful house, greenery place so beautiful ❤ cute Mirah molu, baby boy ❤❤❤❤❤ Beautiful family God bless you Amma and your whole family very much ⛪️ Thank you ⛪️
എന്തു സ്നേഹമാണ് അമ്മയും മകനും വീടും പരിസരവും നല്ല ഭംഗിയുണ്ട് ചെറിയ വീട് ചെറിയ വീട് എന്ന് എപ്പാഴും പറയുന്നതെന്തിനാ അത്യാവശ്യം വലിയ വീട് തന്നെയാട്ടോ ഇനി എന്നാ തിരിച്ചു പോകുന്നത്.❤😊
വീടിന്റെ ഐശ്വര്യം നല്ലതാ. അമ്മയും മക്കളും നല്ല സ്വഭാവമാണ്. എല്ലാം കൊണ്ട് ഐശ്വര്യമായ വീടാണ് -
ദൈവം നിങ്ങൾക്ക് സന്തോഷത്തോടെ മക്കളും ചെറുമക്കളും എക്കെയായിട്ട് കഴിയാൻ ഒരുപാടു അനുഗ്രഹിച്ചു തന്നിട്ടുണ്ടല്ലോ എന്നും ഇങ്ങിനെ സന്തോഷത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ
എന്തഭംഗി വീടും പരിസരവും എനിക്ക്ഒത്തിരി ഇഷ്ടമായി
എനിക്ക് ഇതുപോലത്തെ സ്ഥലം വളരെ ഇഷ്ടമാണ്
സിനിമയിൽഅലേകാണാറുള്ളത്പറയാൻ വാക്കുകൾ ഇല്ല ഇവിടെകിട്ടുന്ന സുഖം വേറെ എവിടെ കിട്ടാനാണ്
വീട് ചെറുതോ വലുതോ ആയിക്കോട്ടെ അത് വീടവുന്നത് സുഖവും സമാധാനവും ഉണ്ടാവുമ്പോഴാണ് പുറത്തായിട്ട് പോലും നല്ല മക്കളെ കിട്ടിയ അമ്മയും ചാച്ചനും ഭാഗ്യവാന്മാരാണ്
É😂
അമ്മേ എന്നുള്ള വിളിയും അമ്മയുടെ വിളികേൾക്കലുമാണ് നിങ്ങളുടെ വീഡിയോയിലെ highlight
Sheriya njn ath kelkkaanayt vdo on aakum😊😊😊
അതെ.... അതെ😅
@@farsanaparacholayil1029janum
Hlo video super anu to
എത്ര മനോഹര മാണ് വീടും പരിസരവും.. ഇതൊക്കെ ആണ് ഹോം ടൂർ ❤❤❤. ഈ ഐശ്വര്യം എന്നും നിലനിൽക്കട്ടെ 🙏
👌👌👌❤️❤️❤️😂👍🙏
😊😊@@meenasubash2294
ഒരുപാട് സന്തോഷം പഴയ വീട് കാണിച്ചു അവിടുന്നു വളർന്നു വന്നു എന്ന് പറയണത് കേട്ടപ്പോ ഒരുപാട് സന്തോഷം എല്ലാർക്കും നല്ല വരട്ടെ ❤നിമിഷ korachu നേരം കാണിക്കണം ❤ഇത് ചെറിയ വീട് എന്നോ... അയോ ഇതൊക്കെ കൊട്ടാരം ആണ് 🙏
വീടും വീട്ടിലെ ആൾക്കാരും എല്ലാം നല്ല beautiful ആണ് ❤🎉
House 🏡. Tour. Beautiful and verysuper ❤🎉. Hai 🎉
വീടും നല്ല വീട്ട് എനിക്ക് വളരെ ഇഷ്ടം മായി നല്ല ഭംഗിയണ്❤👌👌👌👌👌 പിനെ അമ്മേ അമ്മേ അമ്മേവിളി നല്ല രം സംമാണ്
Super family super veed❤❤
വീട് പോലെ മനോഹരം തന്നെ വീട്ടുകാരും 😍
Ponnamthanath aano veedu
അമ്മ സുന്ദരി, വീടും പരിസരവും മനോഹരം മൊത്തത്തിൽ... എല്ലാം സുന്ദരം ❤❤🎉🎉
മനോഹരമായ വീടും പരിസരവും... ഒത്തിരി ഇഷ്ടായി... അടിപൊളി
സൂപ്പർ... അമ്മ ഇത്രയും പ്രായം കുറഞ്ഞിരിക്കുന്നതിന്റെ രഹസ്യം എന്താണ്... ഞങ്ങൾക്കും കൂടി ഒന്നു പറഞ്ഞു തരുമോ...🥰🥰❤️❤️
👌👌
Genes and May be only around 50ish
50’s are the new 40’s
But she looks like a college student
Nalla amma..ammaku ellarum vannapo nalla happy😊😊❤..veddum..ellam poli😊
വീടും വീടിന്റെ ചുറ്റുഭാഗവും അടിപൊളി... 👍👍👍
അടിപൊളി വീട്... പറമ്പിലെ ചെടികളും മരങ്ങളും സൂപ്പർ
ഒരുപാട് ഇഷ്ടപ്പെട്ടു, ഒത്തിരി സന്തോഷം, അടിപൊളി വീട്. എല്ലാരും നല്ല സ്നേഹമുള്ളവർ, കൊള്ളാം super ❤️🥰😘
അമ്മയുടെ സൗ ന്ദര്യം അമ്മയുടെ വീടിനും ഉണ്ട് ❤❤❤
Athe athe
Correct anthe sundhariya amma😍
Very nice and beautiful video and beautiful home 😍❤❤❤😊
Thank you so much for sharing ❤
Athe
അമ്മയും മോനും കൂടി ഒത്തപ്പോൾ വീഡിയോ കൂടുതൽ മനോഹരമായി😊
സൂപ്പർ അമ്മയും മക്കളും... കാണുബോൾ സന്ദോഷം തോന്നുന്നു നിങ്ങളുടെ കൂട്ടായ്മ്മ ❤🥰🥰🥰
സമാധാനമായ അന്തരീക്ഷം. എന്നും ഐശ്വര്യപ്രദമായ ജീവിതം നയിക്കാൻ ഇനിയും ഒരുപാടുനാൾ ദൈവം അനുഗ്രഹിക്കട്ടെ. ഈശ്വരൻ നിങ്ങളിൽ കുടികൊള്ളുന്നുണ്ട്.❤
അടിപൊളി വീഡിയോ കാണാൻ ആഗ്രഹിച്ചത്👌👌👌👌👍💯❤️❤️❤️❤️❤️ വീടും പരിസരവും നല്ല ഭംഗി❤❤❤
നാഗവല്ലി ആഭരണം കാണിക്കുന്നത് പോലെ ആണ് അമ്മ ഓരോന്നും കാണിച്ചു തരുന്നത് 🥰🥰
നല്ല സൂപ്പർ വീട് ആണ് 🥰ഒരുപാട് ഇഷ്ടം ആയി ❤️❤️❤️❤️love you അമ്മ ❤️❤️❤️
vettila anu
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് തൊടുപുഴ. എന്റെ അപ്പാപ്പന്റെ വീട് മുട്ടം ആണ്. ഒളമറ്റം, ഒക്കെ. ഇപ്പോൾ അവർ കളിയാർ ആണ്. അവിടെ ഇതുപോലെ എല്ലാം ഉണ്ട് റബർ, കപ്പ, കാച്ചിൽ. കോക്ക്കോ, എന്ന് വേണ്ട എല്ലാം ഉണ്ട് നല്ല വെള്ളം. നല്ല ഭംഗി ഉണ്ട് 23:08 വീടും പരിസരവും.ദൈവം ധാ രാളമായി അനുഗ്രഹിക്കട്ടെ Blessed family ❤️❤️❤️👍
ഒളമറ്റം ത് വീട്ടു പേര് ഏത്???
വാതിലിൽ ഉള്ള വചനം ഒരുപാട് ഇഷ്ടമായി ദൈവം അനുഗ്രഹിക്കട്ടെ❤
Lucky mom. All 3 boys are very attached and loving to you.
എപ്പോഴും ചിരിച്ച മുഖമുള്ള അമ്മയാണ് ഇതിൽ ഹൈ ലൈറ്റ് 🌹🌹
സുപ്പർ വീട് മനോഹരമായ പരിസരവും ഒരു പാട് ഇഷ്ടമായി🥰🥰🥰
നല്ല അടിപൊളി വീട്❤❤❤❤❤❤❤ നിങ്ങൽ അമ്മയും, മോനും എന്തൊരു എളിമയുള്ള talk super Dears 🤗 🤗 🤗 🤗 🤗 🤗 🤗 God Bless you Beautiful families ❤❤❤❤❤❤❤❤❤❤❤❤❤
Adipoli house!!! Loved it. Amma's house is as beautiful and lovely as her itself. God bless this wonderful family.. So much love to all especially Mirakuttie and Reevkuttan🤗❤️
മനോഹരമായ വീട്.വലിയവീടായിട്ടാണ്തോന്നോന്നത്.godblessyou.
പരസ്പരം കരുതലോടെയും സ്നേഹത്തോടെയും എളിമയോടും ജീവിക്കാൻ ശ്രമിക്കുന്ന നിങ്ങളുടെ കുടുംബം എല്ലാവര്ക്കും ഒരു മാതൃക ആകട്ടെ. ഈശ്വരാനുഗ്രഹം എല്ലായ്‌പോഴും ഉണ്ടാകട്ടെ.
Nice home. Beautiful sceneary.nice back ground🎉.
പറയാതിരിക്കാൻ വയ്യ മനോഹരമായ സ്ഥലം.. വീടും..👌👍🥳
Supper,, veedum parisaravum. Nalla sundari ammyum. Maganum. Ningalk. Ellam nanmakalum undagatte, God bless. Thank you ❤❤❤❤❤❤❤❤
അടിപൊളി വീട് ❤️❤️
Chachan nalla handsome ayirunnallo pandu. Chettane umma vekkunna oru video kandappol kannuniranju poyi.he is so loving and caring father.
മനോഹരമായ വീടും പരിസരവും ...നല്ല ഇഷ്ടമായി ❤❤
Very nice seeing the home vlog simple and superb l. Thankyou chechi. You are a beautiful & loving Amma ❤❤❤
ഏതു കാര്യവും possitive ആയിറ്റ് പറയുന്ന 'അമ്മ' ❤
Super mom and son. A very beautiful house. Perfect home😊
Very graceful family. Very talented mother who is the reason for the unity and joy of the family..
എല്ലാം ഭംഗിയായിരിക്കുന്നു... സന്തോഷമായിരിക്കട്ടെ എന്നും 👍🙏🧚🏻♀️
The Love of a Family makes Life Beautiful.Isn't it?
Nimisha where is ur home in Trivandrum?
ഐശ്വര്യ ഭവനം, അമ്മ സ്നേഹമുള്ള മക്കൾ, പ്രകൃതി മനോഹരമായ സ്ഥലം.. 👌👌❤️
Front ലെ wordings 👌. അത് എന്നും വായിച്ചാൽ തന്നെ സമാധാനം ആയി!അപ്പോൾ പറഞ്ഞ തമാശയും 😂
ഇത് ആണോ കുഞ്ഞു വീട്. ഇത് കുഞ്ഞു വീട് ഒന്നും അല്ല. നല്ല സൂപ്പർ വീട്. നല്ല ചുറ്റുപാട്. നല്ല ഐശ്വര്യം ഉള്ള വീട്. അമ്മയെയും മക്കളെയും പോലെ
Very beautiful and peaceful house❤
ഇതാണോ കുഞ്ഞുവീട്.. നല്ല വീട് ഒത്തിരി ഇഷ്ടായി 👍🥰
നമ്മൾ വെറ്റില എന്ന് പറയും 🥰🥰വീടും പറമ്പും അടിപൊളി 🫶🫶
ആ വചനം എനിക്ക് ഒത്തിരി ശക്തി തന്ന നല്ല ഒരു വചനം ആണ് നന്നായി ഈ വചനം തന്നെ തിരഞ്ഞെടുത്തത് ❤❤❤❤❤
So nice to hear you recalling your past life and being glad on those lovely memories...Thank God for your growth in life ...God is Good
സൂപ്പർ വീട് നല്ല വായു ശ്വസിക്കാം ഇഷ്ടം പോലെ സ്‌ഥലം ഉണ്ട് ❤️❤️❤️❤️എനിക്ക് ഒരു പാട് ഇഷ്ടം ആയി എത്ര ഏകർ ഉണ്ട് മല യുടെ മുകളിൽ ആണോ ബസ് റൂട്ട് ഒക്കെ ഉണ്ടോ എന്തായാലും അടിപൊളി 🙏❤️💋
It is betel leaf , lovely house and beautiful surroundings
God bless all of you
Wish you all a blessed 2024
ഒരു ജാഡയും അഹങ്കാരവും ഇല്ലാത്ത കുടുംബത്തെ നല്ലതുപോലെ സ്നേഹിക്കുന്ന ചേച്ചി അമ്മയുടെയും മകൻ്റെയും സംസാരശൈലി എന്ത് രസമാണ് ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
Your home n surroundings really very beautiful full of greenery Ammakutty very smart n beautiful aannutto Mirah molu vavaunni aayittu set aayo Leave days adichupolichu aagoshikkuka bye take care
Blessed Beautiful house 🏠 Tour, Beautiful peaceful house, greenery place so beautiful ❤ cute Mirah molu, baby boy ❤❤❤❤❤ Beautiful family God bless you Amma and your whole family very much ⛪️ Thank you ⛪️
സ്വർഗ്ഗം പോലുള്ള വീട്❤❤❤
Manoharamaya veedum parisaravum mone Ellam thanne
Explain cheythu super
Anie
മണിച്ചിത്രത്താഴ് movie യില് ശോഭന ആഭരണം കാണിച്ചു കൊടുക്കുന്ന scene ormma വന്നു... ❤
Vadagakku cheriya veettil thaamasikunna aalugal ethokke kaanumbol sangadam varum ellavareyum swopnam aanu ethokke. Endu rasama. Super nalla shudha vaayu kittum super nice beautifull
Nalla sthalavum nalla veedum nalla familiyum❤
Ellam 👌👌👌. Adipoli. Ammayudeyum makanteyum ee sneham ennennum nilanilkkatte. Ningale othiri ishttam. Ammaa sundari❤❤❤❤❤
Nalla veedu. Beautiful 👌
Beautiful Amma and loving son. Stay blessed.
Home tour adipoli❤ nalla veedum veettukarum sundari ammayum😊
Nalla oru home tour aayirunnu tto ,ഒത്തിരി ishttayi വീട് 😊
നല്ല അമ്മയും,മോനും....❤ വീടും മനോഹരം...❤❤
അടിപൊളി വീട് സൂപ്പർ അമ്മ നല്ല മക്കൾ നല്ല സ്ഥലം അമ്മയെ മോനെ കാണാൻ ഇഷ്ടം ok ammaa
വീടും പരിസരവും സൂപ്പർ 👌👌👌
Suppotta very good fruit aanu use cheyyanam.
Super വിട് Beautiful Location ❤❤
Hello please say in your video what place is this garden ❤
Sweet home 🏠. Chachante designing super 👌
അടുപ്പ് ഇല്ലേ അമ്മേ, അതും കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളി, പഴമയും പുതുമയും ഒന്നിച്ചുള്ള മനോഹരമായ ഒരു വീട്
Beautiful House and the family, God bless you all
Supper veedu supper sthalam supper Amma supper Makkal
Super family❤
ചെറിയവിടാന്ഗിലും സ്വന്തമെല്ലെ
എടൊരുഭാഗ്യമല്ലേ ബ്രേദർ, സന്തോഷം
തൊടുപുഴക്കാർ നമ്മൾ
Nalla supper veede especially aa salangal so cuteeeee
നല്ല ഐശ്വര്യമുള്ള വീട്...🥰🥰എന്ത് നാട് ആലപ്പുഴയാണ് അവിടെയും വെറ്റ് എന്നാണ് പറയുന്നത്.. ഇനിയും നല്ല നല്ല വീഡിയോസുകൾ പ്രതീക്ഷിക്കുന്നു😍😍
എന്തു സ്നേഹമാണ് അമ്മയും മകനും വീടും പരിസരവും നല്ല ഭംഗിയുണ്ട് ചെറിയ വീട് ചെറിയ വീട് എന്ന് എപ്പാഴും പറയുന്നതെന്തിനാ അത്യാവശ്യം വലിയ വീട് തന്നെയാട്ടോ ഇനി എന്നാ തിരിച്ചു പോകുന്നത്.❤😊
വെറ്റില പറയും അമ്മ 😍 cute home and surroundings filled with fruits and peace & happiness🥰🥰🥰❤️❤️❤️
Ammaum monum makkalum nimishaum chachanokke sooper.nalla family ennum santhoshamayirikatte❤😊
അമ്മ ഒന്ന് കൂടി സുന്ദരി ആയി 🥰🥰🥰🥰
സത്യം. സുന്ദരി അമ്മ. എനിക്ക് വയങ്കര ഇഷ്ടമാണ്
Vettilla
Nattil njangalude veedu Thodupuzha kku aduthanu.Nattil varumbol shopping okke Thoduputha il anu cheyyunnathu
Beautiful home like your mom❤.God bless you dears❤❤.
Thodupuzha avida ngal pala.. Ariyan vendiya proper place paraumo super❤️❤️❤️❤️❤️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️
Super home 🏠🏡👌👌👌👌
അമ്മയെ ഒത്തിരി ഇഷ്ടം ആയി 😍അമ്മേ എന്ന് വിളിക്കുമ്പോൾ അമ്മയുടെ വിളി കേൾക്കൽ അടിപൊളി 🥰
നല്ല അടിപൊളി ഹോം ടൂർ ആരുന്നു 👌 ചാച്ചൻ ഫോട്ടോയിൽ നല്ല സുന്ദരനാണ് l. അമ്മയും സുന്ദിരിയാണ് ❤നല്ല രസാണ് അമ്മടെ വാർത്തമാനം 😊
Nalla veedaanallo super vdum super ammayum ellarum super veettil jolik aalundo
Nalla veedu❤❤❤
അമ്മ സുന്ദരി അമ്മ ❤❤❤❤❤❤
Super house.beautifully designed.God bless you all. I liked ur drawing room and TV room very much.kitchen also beautiful ❤
അമ്മയുടെ എന്നാടാ അതു കേൾക്കാൻ എന്ത് രസമാ ❤️❤️
Beautiful. House. ❤❤ Amma yum. Makkalum. Supper❤❤
Divasam randu vettilayudey char kazhichal vayaril undakunnna kedukalum marum dahanam undakum gass pokum angabe ala gunangalum ondu paruuvada undakumpol vettila pichu edam karikapila pole
God bless you mon , Amma ❤
Hi....chechi.... Australian il evadeya chechi work cheyyunathu...
വളരെ നല്ല വീടും വളരെ നല്ല ആൾക്കാരും വീടിന് ചുറ്റുമുള്ള പച്ചപ്പും അതിലേറെ സുന്ദരം ഗോഡ് ബ്ലെസ് ഓൾ
Shoe rack customise ano...? Veedu ❤