അമ്മയുടെ ചേച്ചിയുടെ വീട്ടിൽ പോയപ്പോൾ😍😇

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 601

  • @leenaantony749
    @leenaantony749 9 місяців тому +67

    , മിറകുട്ടന്റെ ഹല്ലേലുയ 😅😂👌❤❤

  • @remababu6056
    @remababu6056 9 місяців тому +14

    നിങ്ങൾ കുടുംബത്തോടെ സുന്ദരിമാരും ചെറുപ്പവുമാണല്ലോ...അങ്കിളിൻ്റെ പാട്ട് സൂപ്പർ...ആർക്കും ഒന്നിനും സമയമില്ലാത്ത ഈ കാലത്ത് നിങ്ങളുടെ ഈ കുടുംബവീട് സന്ദർശനവും സഹോദരങ്ങൾ തമ്മിലുള്ള സ്നേഹവും എല്ലാം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി..ഒപ്പം മനസ്സും... ഷിജിയാൻ്റിയും നിമിഷയും ഒരേ പോലെയുണ്ട്...
    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ...ആശംസകൾ നേരുന്നു.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...🥰❤️

  • @jomolsiby4443
    @jomolsiby4443 9 місяців тому +54

    ഇന്നത്തെ viogഇഷ്ട്ടപ്പെട്ടു. പിന്നെ അങ്കിൾളിൻ്റെ song Super അടിപൊളി❤❤❤❤

  • @Jessy-x9f
    @Jessy-x9f 9 місяців тому +23

    മിറ കുട്ടിയുടെ ഉടുപ്പുകൾ 👌👌👌. എല്ലാവരും sundharikal❤❤❤❤❤❤

  • @sissybejoy2905
    @sissybejoy2905 9 місяців тому +11

    എല്ലാവരും കൂടിയുള്ള ഒത്തുകൂടൽ ഒര് രസമാണ്. ഷൈജആന്റിയുടെ സൽക്കാരം അടിപൊളിയാരുന്നു. അതേപോലെ തയ്ച്ച ഉടുപ്പുകളൊക്കെ നല്ല ഭംഗിഉണ്ടായിരുന്നു. അത് മീറാകുട്ടി ഇട്ടപ്പോൾ ഓരോന്നും എന്ത് സ്റ്റൈൽ ആരുന്നു. അതേ പോലെ ഷൈജആന്റിയുടെ ഹസ്ബൻഡ് പാടിയ പാട്ടുകൾ കേട്ടപ്പോളാണ് ആ പാട്ടൊക്കെ ഓർമ്മവന്നത്. ഇപ്പോൾ ഈ പാട്ടൊന്നും റേഡിയോയിൽ പോലും കേൾക്കാറില്ല. 😊 അവരുടെ തൊട്ടവും തൊടുമൊക്കെ അടിപൊളിയാണ്. ഇങ്ങനെ ഒത്തൊരുമയോടുള്ള ജീവിതം എന്നും ഒരു ഓർമ്മയായിരിക്കും ❤❤❤

    • @gilbertjoseph5624
      @gilbertjoseph5624 7 місяців тому

      ചെറിയ പൊങ്ങച്ചക്കാരാന്ന് മനസ്സിലായി. ഇന്നോവയുണ്ട്
      ആകെ മൊത്തം ഷോയാണ്..
      (ഓ... ഡോളറിന്റെ തള്ള് ആണല്ലേ)
      എനിക്ക് മനസ്സിലാകുന്നില്ല ഈ മനുഷ്യൻ എല്ലാം സ്വന്തം പേഴ്സണൽ തള്ളുകൾ എന്തിനാ ഇതുപോലെ സോഷ്യൽ മീഡിയയിലേക്ക് തള്ളി തള്ളി വിടുന്നതെന്ന്.?? ഫോണിന്റെ സ്ക്രീൻ തുറക്കാൻ വയ്യ ബ്ലോഗർമാരുടെ പൊങ്ങചച്ചവും സാമ്പത്തിക ദാരിദ്ര്യവും കൊണ്ട്!!!

  • @sumiyaashiksumi1359
    @sumiyaashiksumi1359 9 місяців тому +10

    അമ്മയുടെ നാലാമത്തെ അനിയത്തിയെ കാണിക്കണം. സൂപ്പർ ഫാമിലി❤

  • @sumamsumam320
    @sumamsumam320 9 місяців тому +16

    മിറാക്കുട്ടന്റ ഡ്രെസ്സുകളെല്ലാം സൂപ്പറായിട്ടുണ്ട് 🥰🥰🥰🥰👍

  • @febajenson-5559
    @febajenson-5559 9 місяців тому +7

    മിറാക്കുട്ടന്റെ ഡ്രസ്സുകൾ എല്ലാം സൂപ്പറായിട്ടുണ്ട് അതുപോലെതന്നെ മിറാക്കുട്ടന്റെ ഹല്ലേലുയ്യ 👍❤️ നിങ്ങളുടെ യാത്ര അടിപൊളിയായിട്ടുണ്ട് അതുപോലെ അങ്കിളിന്റെ പാട്ട് സൂപ്പർ അതുപോലെ അവിടുത്തെ കൃഷിത്തോട്ടം അതിന്റെ അറ്റത്തുകൂടി പോകുന്ന പുഴ എല്ലാം അടിപൊളിയായിട്ടുണ്ട് സൂപ്പർ എന്തായാലും ഈ വീഡിയോ എനിക്ക് ഇഷ്ടമായി❤️❤️❤️👍

  • @bindutv1673
    @bindutv1673 9 місяців тому +31

    മമ്മിയുടെ family യെ കണ്ടു. എനി പപ്പയുടെ family ഉം നിമിഷയുടെ വീട്ടിലും പോവുന്ന വീഡിയോ കാണാൻ കാത്തിരിക്കുന്നു ❤❤❤

  • @CookingWithKL35
    @CookingWithKL35 9 місяців тому +40

    മിറക്കുട്ടി യുടെ ഉടുപ്പുകളെല്ലാം സൂപ്പറ്

  • @CookingWithKL35
    @CookingWithKL35 9 місяців тому +58

    എല്ലാവരും പാട്ടുകാര് ആണല്ലോ... അങ്കിൾ ന്റെ പാട്ട് സൂപ്പർ... ഒരു വലിയ ഭാവവും ഇല്ലാത്ത മനുഷ്യർ.. ഇശോയെ എന്നാ രസം ആണ്... ഔസു..എന്നതാ അങ്കിൾ പറയുന്നേ... ആന്റിടെ മറുപടി... ഇന്ന് പാട്ടൊക്കെ പാടി.. ഇതൊക്കെ ആണ് കുടുംബം.. ഇശോ എല്ലാരേം അനുഗ്രഹിക്കട്ടെ... എന്നും ഈ സ്നേഹം ഉണ്ടാവട്ടെ 🙏🙏🙏

  • @anuanutj4491
    @anuanutj4491 9 місяців тому +2

    ഇതൊക്കെ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി എല്ലാവരും സന്തോഷത്തോടുകൂടി ഇതുപോലെ ഇരിക്കട്ടെ May God bless you

  • @nirmalanair4789
    @nirmalanair4789 9 місяців тому +12

    എന്ത് രസമാണ് അമ്മയുടെ കുടുംബം സൂപ്പർ മിറാമോളുടെ ഹല്ലേലുയ്യ sooper

  • @shajithac6213
    @shajithac6213 9 місяців тому +6

    നിങ്ങളുടെ ഫാമിലി സൂപ്പർ എന്നും ഇങ്ങനത്തന്നെയാവട്ടെ എല്ലാവരുടേയും ഒത്തൊരുമ എന്നും നിലനിൽക്കട്ടെ ഇത് കാണുമ്പോൾ ഞങ്ങളുടെ മനസ്സും നിറഞ്ഞു

  • @jijibabytom114
    @jijibabytom114 9 місяців тому +3

    മിറയുടെ ഹല്ലേലുയ കണ്ട് ചിരിച്ചു പോയി 😅😅ഇന്നത്തെ video അസ്സലായി as always. ..

  • @reenavarghese8966
    @reenavarghese8966 9 місяців тому +3

    കൊതി ആകുന്നു തൈക്കനുള്ള കഴിവും. നല്ല cooking ഒക്കെ ഉണ്ട്. നിങ്ങൾക്ക് ഒക്കെ. God bless your family. Pinne പാട്ട് സൂപ്പർ

  • @diludil4754
    @diludil4754 9 місяців тому +6

    അടിപൊളി എല്ലാരും മിറമോളെ ഡ്രസ്സ് പൊളിച്ചു.... ഭയകര സന്തോഷം നിങ്ങളുടെ വീഡിയോ പൊളി ആണ് ❤❤❤❤

  • @anniestephen4642
    @anniestephen4642 9 місяців тому +3

    സൂപ്പർ വീഡിയോ 👍 പിന്നെ ഉടുപ്പുകൾ എല്ലാം 👌 ചേച്ചിയും അനിയത്തിയും അതിലും കേമം ❤️❤️❤️❤️❤️...... മിറാമോളും കുഞ്ഞുവും നിഷകുട്ടിയും ഔസപ്പച്ചനും അമ്മയും 👌👌👌 ചേട്ടന്റെ നൊസ്റ്റാൾജിയ പാട്ട് സൂപ്പറായിരുന്നു 💕💕💕💕💕💕💕💕💕💕💕💕

  • @jayasreenair5773
    @jayasreenair5773 9 місяців тому +26

    ചെറിയ ആന്റിയെക്കൂടി കാണിക്കൂട്ടോ നൈസ് ഫാമിലി ❤️

  • @sreeranjinib6176
    @sreeranjinib6176 9 місяців тому +2

    ❤❤❤❤ സഹോദരങ്ങൾ ഇങ്ങനെ ഇടക്കിടക്ക് ഒന്നുചേരുന്ന സന്തോഷം വലുതാണ്

  • @monicaagi4628
    @monicaagi4628 9 місяців тому +49

    ജിജി ചേച്ചിയുടെ sisters രണ്ടു പേരും super 👍🏻എന്ത് രസമാ നിങ്ങളുടെ vedio കണ്ടിരിക്കാൻ 😘അസൂയ തോന്നുന്ന life ❤️എല്ലാരും super മിറാമോൾടെ dress എല്ലാം അടിപൊളി നിമിഷ molde കാല് ശരിയായോ

    • @geethaabraham4874
      @geethaabraham4874 8 місяців тому

      എല്ലാവരെയും കണ്ടപ്പോൾ സന്തോഷം

  • @aleyammamathews4812
    @aleyammamathews4812 9 місяців тому +11

    Cute family super super കണ്ടിരുന്നു പോകും 👍❤️🥰

  • @preethakabeerdas8777
    @preethakabeerdas8777 9 місяців тому +1

    മുവാറ്റുപുഴയും , വീടും, വീട്ടുകാരും, പാട്ടും അടിപൊളി 👌👌👌😍👍

  • @sumishameer263
    @sumishameer263 9 місяців тому +6

    സൂപ്പർ വീഡിയോ.. കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു...❤❤മിറക്കുട്ടിയുടെ ഡ്രസ്സ്‌ എല്ലാം അടിപൊളി

  • @chitraanilkumar756
    @chitraanilkumar756 9 місяців тому +3

    അടിപൊളി Family ..... Super...super...super❤ എല്ലാവരെയും ഒരുമിച്ച് കണ്ടത് വളരെ സന്തോഷം ..... മിറ കുട്ടി അടിപൊളിയായിരുന്നു👍👍👍👍

  • @faahiskitchen2748
    @faahiskitchen2748 9 місяців тому +5

    Ammayude sister's super ❤❤❤ nice family ❤❤ unclinte song👌 miramolude dress👌👍😍

  • @hamsahamsa3159
    @hamsahamsa3159 9 місяців тому +4

    നല്ല രസാട്ടോ നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ, നിങ്ങടെ സംസാരോം കേൾക്കാൻ,❤

  • @aswathybaburaj8966
    @aswathybaburaj8966 8 місяців тому

    Oru jada illatha marumol.... Nalla swabhavam ulla mon.... Lucky family... Ikkalathum family values nu itrem vila kalppikkunna nalla alkkar.... God bless you all.... Parayan vakkukalilla

  • @hannamaria85
    @hannamaria85 9 місяців тому +6

    സൂപ്പർ ഫാമിലി.. ഒത്തിരി ഇഷ്ടമായി എല്ലാവരെയും ❤❤❤

  • @MynaMk
    @MynaMk 8 місяців тому

    എല്ലാവരുടെയും പാട്ടു കേൾക്കാൻ എന്ത് രസമാ അത് ഫുൾ പാടാ മായിരുന്നു . സൂപ്പർ ഫാമിലി

  • @SuperAbebaby
    @SuperAbebaby 8 місяців тому

    ഇത്ര young and friendly അമ്മ. നീ എന്റെ അനുജത്തി ആയിരുന്നെങ്കിൽ എന്നോർത്ത് പോകുന്നു

  • @sreedevi7675
    @sreedevi7675 9 місяців тому +8

    എന്ത് രസമാണ് ചേച്ചിഅനുജത്തിമാരും കൂടി ചേര്‍ന്നാല്‍ super....❤

  • @SunithaPradeep-m4n
    @SunithaPradeep-m4n 9 місяців тому +5

    Ellavarum super Anne ningalude video Kanan nallathane ningalude video Kanan divasavum. Wait cheythe irikkum❤❤❤

  • @anuanandam3190
    @anuanandam3190 8 місяців тому

    യൂട്യൂബിൽ ഏറ്റവും സൂപ്പർ വീഡിയോ നിങ്ങളുടേത് മാത്രം❤❤❤

  • @ushapillai3274
    @ushapillai3274 9 місяців тому

    എല്ലാവരും ഒത്തു കൂടിയപ്പോൾ എന്ത് സന്തോഷം ആണ്. ശരിക്കും നാട് മിസ്സ് ചെയ്യുന്നു. അങ്കിൾ നന്നായി പാടി. ❤❤❤❤

  • @reenavarghese8966
    @reenavarghese8966 9 місяців тому +1

    പുലരാർ ആയപ്പോൾ പൂവൻ കോഴി കൂവിയപ്പോൾ .ഒത്തിരി ഇഷ്ട പെട്ട പാട്ട് 🎶🎵🎶

  • @jessyxavierjessy8553
    @jessyxavierjessy8553 6 місяців тому

    നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ ഇഷ്ടമാണ്. 👌🥰

  • @angelmarygeorge8144
    @angelmarygeorge8144 9 місяців тому +3

    നിമിഷ യുടെ കാലിലെ നീര് മാറിയോ എല്ലാവരും കൂടുമ്പോൾ എന്തു രസമാണ് മിറാമേ ❤❤🥰

  • @sajirajan6051
    @sajirajan6051 9 місяців тому +4

    Sneham ulla super family.very good

  • @Hilalaisha-z9q
    @Hilalaisha-z9q 9 місяців тому +6

    😍😍 നിങ്ങൾ എല്ലാവരും അടിപൊളി 🫶🫶🫶🫶. ദൈവം എന്നും ഇതുപോലെ സ്നേഹത്തിൽ സന്തോഷത്തിലും മുന്നോട്ടുള്ള ജീവിതത്തിൽ അനുഗ്രഹിക്കട്ടെ 🌹🫶🤲🤲

  • @geethajohn3237
    @geethajohn3237 9 місяців тому +1

    Video othiri ishtappettu..Halleluyya!! Love you all..😍😍

  • @sp-gf2rs
    @sp-gf2rs 9 місяців тому

    അമ്മയും മരുമോളും ചേച്ചി അനിയത്തി പോലെ ❤❤

  • @anusmithabijunair8105
    @anusmithabijunair8105 9 місяців тому

    Adipoli video..Super..Othiri othiri ishtayi...Shyja Aunty sneha thode njingal ku vendi othiri adipoli vibhavangal orikyallo..Shyja Aunty Mirah mol ku vendi stitch cheyudha dress ellam sooo Beautiful dresses.Shyja Aunty ye othiri ishtayi..Nice Aunty aa...Sundari aa..Mirah mol Hallelujah paranjapol hands pokkiyadhu kalaki...Ee video kandapol othiri santosham thonni ..Njingalude ellarudeyum santosham kandapol i also felt Happy..Thank u for posting this Adipoli video..❤❤❤

  • @lissymathew582
    @lissymathew582 9 місяців тому +1

    Miramole😘😘Ellavarum Adipoli ❤❤God bless you all🙏

  • @lailapadmakumar1978
    @lailapadmakumar1978 9 місяців тому +2

    എന്തിന് comments പറയണമെന്ന് അറിയില്ല. എല്ലാം Super അടിപൊളി . dress Super❤❤❤

  • @jayavinod1239
    @jayavinod1239 9 місяців тому

    ജിജിയമ്മേടെ അനുജത്തി നല്ല ക്യൂട്ട് ആണേ. എന്ത് നല്ല സുന്ദരിയാ....❤❤❤àഅമ്മേടെ അതേ പെരുമാറ്റം പോലെ. അന്വേഷണം പറയണേ

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 9 місяців тому

    മിറക്കുട്ടി dress 👌👌👌എല്ലാവരും അടിപൊളി ❤️❤️❤️

  • @JainyCyriac
    @JainyCyriac 9 місяців тому +4

    എല്ലാവരും സൂപ്പർ ❤ Miramol ടെ dance ഉം ഹല്ലേലൂയായും cute ❤ Super video ❤❤❤❤ 🎉

  • @PreethaCs-mc9rt
    @PreethaCs-mc9rt 8 місяців тому

    നല്ല വീഡിയോ ട്ടോ സ്നേഹം ഉള്ള കുടുംബം 🙏❤️

  • @jijibabytom114
    @jijibabytom114 9 місяців тому

    മത്തച്ഛൻ അങ്കിളിന്റെ പാട്ടുകളൊക്കെ 👌👌മിറക്കുട്ടന്റെ ഉടുപ്പുകളും നന്നായിട്ടുണ്ട് 👍👍

  • @indiraindira2
    @indiraindira2 7 місяців тому

    super mummy.... super nimisha.....very posive vlogs nice to see all thank you....

  • @syamalanarayanan1259
    @syamalanarayanan1259 9 місяців тому +2

    Ee video kanumbhol.matharam oru pratheka santhozhavum, positive anargiyuma.Amma,nimisha orupade eshttam.nimishayude alla songs sum njan awasthi kkarudde❤❤❤

  • @Klm531
    @Klm531 9 місяців тому +1

    മൂവാറ്റുപുഴ എവിടെ ആണ്?. എന്റെ നാട് ആണ്. അതോണ്ട് ചോദിച്ചതാ 👌👌 വീഡിയോ 🥰🥰

  • @selinshaju2551
    @selinshaju2551 9 місяців тому +1

    Uncle nteyum nimishakuttideyum pattu adipoli ❤mirakuttyde uduppukal superrrrrrr ❤

  • @sathisreenath4526
    @sathisreenath4526 9 місяців тому +3

    എന്ത് രസാണ് നിങ്ങളുടെ യാത്രയും ഒത്തു കൂടലും ഒക്കെ ഞങ്ങളുo നിങ്ങളോടൊപ്പം enjoy ചെയ്യുന്നുണ്ട്. ഒത്തിരി ഇഷ്ടമായിട്ടോ ....❤❤❤😊

  • @vikkyachu8549
    @vikkyachu8549 8 місяців тому

    Ningal trivandrum varunundo

  • @sabinasuresh2381
    @sabinasuresh2381 7 місяців тому

    Your family is what a lovely family ❤.l like your family.

  • @prajishapraji1651
    @prajishapraji1651 9 місяців тому +2

    ഫാമിലി എല്ലാവരും അടിപൊളി ❤❤❤

  • @bindurajan2857
    @bindurajan2857 9 місяців тому

    സൂപ്പർ ആയിട്ടുണ്ട് ❤മുവാറ്റുപുഴ യിൽ എവിടെ ആണ് 🌹ഞാൻ വെള്ളൂർകുന്നം ആണ്

  • @elsiesreekumar6032
    @elsiesreekumar6032 8 місяців тому

    Sisters all beautiful & have beautiful smile like Mom

  • @MynaMk
    @MynaMk 8 місяців тому

    അമ്മേടെ എന്നാടാന്ന് ചോദിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട്

  • @MrBeanTime
    @MrBeanTime 9 місяців тому +1

    കൊള്ളാം നല്ല ഫാമിലി 🥰🥰👌

  • @SudhaBaju
    @SudhaBaju 9 місяців тому

    മിറാക്കുട്ടന്റ ഡ്രസ്സ്‌ എല്ലാം സൂപ്പർ പാട്ട് സൂപ്പർ ഇങ്ങനെയുള്ള സന്തോഷങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല വിഡിയോ സൂപ്പർ ❤❤

  • @Julie-pb7fe
    @Julie-pb7fe 9 місяців тому

    Beautiful pretty sisters - all are so loving and funny too. This is how families must be .

  • @preetha-z4m
    @preetha-z4m 9 місяців тому +1

    ഉടുപ്പ് സൂപ്പർ 🌹❤️കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം ❤️

  • @solyjomon1551
    @solyjomon1551 9 місяців тому +1

    Shyji aunty stich cheyth udupp ellam super 👌

  • @FayasRandathani-cx3fz
    @FayasRandathani-cx3fz 9 місяців тому +1

    ആംഗിൾന്റെ പാട്ട് സൂപ്പർ ❤❤❤❤

  • @daisyjoseph543
    @daisyjoseph543 9 місяців тому +3

    Chechide kaalu sheriyayoo... Adipolly vlog.. 🥰🥰🥰❤❤❤❤ waiting for Wedding story 😁😁😁🥳..

  • @sunithashaji9737
    @sunithashaji9737 9 місяців тому +1

    Mathachan Uncle nu starting trouble undayengilum pinne super

  • @Jiji-w1w
    @Jiji-w1w 9 місяців тому

    എല്ലാവരും തമ്മിലുള്ള ഈ പരസ്പര സ്നേഹവും ഒരുമയും എന്നും നിലനിൽക്കണം കാരണം ഇന്നത്തെ കാലത്ത് ഇല്ലാത്തത് അത് തന്നെയാണ്.❤❤❤

  • @SafwanaSafwana-dg1zi
    @SafwanaSafwana-dg1zi 9 місяців тому +4

    Sisters ൻ്റെ 3 വീടും പ്രകൃതി രമണീയമായ പച്ചപ്പും ശുദ്ധവായുവും ഉള്ള സ്ഥലത്താണു ,. വളരെ ഇഷ്ടപ്പെട്ടു❤

  • @shemeemnoushad6966
    @shemeemnoushad6966 9 місяців тому +1

    Nalla rasamulla. Vlog,, ethra kandalum. Boarilla adipoli. Ellarum nalla. Kuttu. Enum. Ethu polai venam pattu. Supper supper

  • @merlyvarkeyachan2674
    @merlyvarkeyachan2674 9 місяців тому +1

    Muvattupuzha evideya

  • @mushad8441
    @mushad8441 9 місяців тому +6

    Dress adipolli ❤❤

  • @NishaSreekumar-s3v
    @NishaSreekumar-s3v 9 місяців тому

    Nimisha ittirikkunna dress 👌👌അടിപൊളി vdo❤❤

  • @ArunKraj-e2h
    @ArunKraj-e2h 7 місяців тому +1

    🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

  • @nisharatnakaran4879
    @nisharatnakaran4879 9 місяців тому +1

    എന്ത് രസാ നിങ്ങളുടെ ഈ ഐക്യം കാണുമ്പോൾ.. ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് പരലോകത്തിരിക്കുന്ന അച്ഛനും അമ്മയും ആയിരിക്കും.. അത്ര നല്ല മനസ്സുള്ള മാതാപിതാക്കൾ ആണ് അവർ.. അതാ അവർക്കിത്ര നല്ല മക്കളെ ഈശ്വരൻ കൊടുത്തേ 🙏എന്നും ഇതുപോലെ ഉണ്ടാവട്ടെ മുമ്പോട്ടും 🙏മൂന്ന് ചേച്ചിമാരുടെ മക്കളും ഇതുപോലെ സ്നേഹിച്ചു ജീവിക്കട്ടെ 🥰🥰🥰ഒരുപാടിഷ്ടായി. എന്നും നിങ്ങളുടെ കുടുംബത്തെ ഈശ്വരൻ കാത്തോളും 🙏

  • @nishan3725
    @nishan3725 7 місяців тому

    Ellam super videos anu
    Orupad eshtapattu
    Njanum oru Palakari anu

  • @euginthomas9432
    @euginthomas9432 9 місяців тому +3

    Ammede Hallelujah super, future kanunnundu, pastarani👍👏

  • @inesmedina9707
    @inesmedina9707 7 місяців тому

    Mira spin ill varunno? Sister akan

  • @c.k.beenaajit4764
    @c.k.beenaajit4764 9 місяців тому +1

    Super dialogue delivery aanu tto ellavarudaeyum. Chakkakku bed rest kettittu njan chirichu maduthu❤❤

  • @seemarehman4124
    @seemarehman4124 9 місяців тому

    Ellarum super adipoli family I like so much sahodara snehathinte example ningal thanne ❤❤❤❤❤

  • @babykurien972
    @babykurien972 9 місяців тому +1

    ❤ very good family, each and every one of you super love you all

  • @anithajagan8107
    @anithajagan8107 9 місяців тому +3

    സൂപ്പർകും കുടുംബം മൂന്നു പേരും സുന്ദരിമാർ❤❤

  • @minisreekumar6074
    @minisreekumar6074 9 місяців тому

    Beautiful and loving sisters..Aussie Amma looks like Samyuktha Varma.

  • @jalajashibu5917
    @jalajashibu5917 9 місяців тому +1

    Where is amma's youngest sister? Waiting to see her..pls introduce her too....

  • @sarithaashok2568
    @sarithaashok2568 9 місяців тому

    ❤❤❤
    കൂടുംപോൾ ഇംബം കുടുംബംlove you all dears ❤

  • @sindhua6004
    @sindhua6004 9 місяців тому +4

    dress എല്ലാം nannayi stitch ചെയ്തിട്ടുണ്ടല്ലോ,beutiful,ആന്റി super ആണല്ലോ

  • @monicaagi4628
    @monicaagi4628 9 місяців тому +22

    ചേട്ടായി പാട്ട് സൂപ്പർ

  • @haseenaaabid4896
    @haseenaaabid4896 9 місяців тому

    Jaathikka maramokke kazch nikkunnathath....aadyamaayi kaanunnathaanu.......❤

  • @binoyc4742
    @binoyc4742 9 місяців тому

    Mirakutta 😘hallelujah beautiful vlog ❤️❤️

  • @geethajosey3014
    @geethajosey3014 9 місяців тому

    Nice സ്നേഹമുള്ള സഹോദരിമാർ .. youngest sister നെ visit ചെയ്യുന്നില്ലേ .. ousu ന്റെ സംസാരം രസമാണ് .. ഷിജി and നിമിഷ sisters പോലെ ..

  • @jaimoljoseph6686
    @jaimoljoseph6686 9 місяців тому +1

    A familiyile oru memberakan thonunu

  • @bindhusuresh9255
    @bindhusuresh9255 9 місяців тому

    നല്ല കുടുംബം എല്ലാം കണ്ടിട്ട് കൊതി ആകുന്നു

  • @mathewscaria2928
    @mathewscaria2928 9 місяців тому

    മലയാളികൾ ഈ ഫാമിലിയെ ഏറ്റടുത്തു 🎉🎉

  • @sheelathadevoos9746
    @sheelathadevoos9746 9 місяців тому

    ഓ.... സൂപ്പർ വീഡിയോ. വീഡിയോ കണ്ടു ഞാൻ ചിരിക്കുന്നത് കണ്ട് വീട്ടിൽ എല്ലാവരും എന്താ എന്ന് ചോദിച്ചു. അവരോടും ഞാൻ നിങ്ങളെക്കുറിച്ചും പറഞ്ഞു കടം കഥയുംപറഞ്ഞു😊👌👌👌👌👍🥰❤️❤️❤️

  • @sobhajayasanker6991
    @sobhajayasanker6991 9 місяців тому +1

    I also enjoyed..super sisters...God bless..

  • @mdjoseph3488
    @mdjoseph3488 7 місяців тому

    Super vedieo 👍🏻🌹🌹🌹

  • @jijibabytom114
    @jijibabytom114 9 місяців тому

    രാധികയും കലാരഞ്ജിനിയും 😄😄👌

  • @ansurosyjoseph5964
    @ansurosyjoseph5964 9 місяців тому +1

    ഷിജി ആൻ്റിക്ക് ഒരു UA-cam ചാനൽ തുടങ്ങിക്കൂടെ. Stitching videos ഒക്കെ Post ചെയ്യാല്ലോ. നല്ല ഭംഗിയുള്ള ഉടുപ്പുകൾ .❤❤❤