VishnuMaya Gayathri Manthram | 108 Times |Gayathri Manthram | Hindu Devotional Songs |Hinduism India

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 965

  • @ravindranpillai9885
    @ravindranpillai9885 11 місяців тому +26

    വിഷ്ണുമായ ദുഃഖങ്ങളിൽ നിന്നും എന്നെ കരകയറ്റി ഇടണേ

  • @sunithaks4047
    @sunithaks4047 8 місяців тому +8

    ഓം ഭൂതനാതായ വിദ്മഹേ മഹിഷാ രൂടായ ദീമഹി തന്നോ മായ പ്രചോതയാത് എന്റെ പൊന്നുണ്ണി വിഷ്ണു മായേ കാത്തു കൊള്ളണമേ 🙏🙏🙏🙏

  • @devikadevu7064
    @devikadevu7064 4 дні тому

    എന്റെ പൊന്നുണ്ണി സ്വാമി എന്റെ സങ്കടങ്ങൾ തീർത്തു തരേണമേ എന്റെ പൊന്നുണ്ണി ചാത്താ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @peoplebikashmahataon6340
    @peoplebikashmahataon6340 3 роки тому +7

    OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA BHAGBATE BASHU DEVAYA NAMAH OM NAMHA

  • @ethanhunt6725
    @ethanhunt6725 Рік тому +4

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @jishnuprakah291
    @jishnuprakah291 11 місяців тому +45

    ഓം ഭൂതനാഥായ വിദ്മഹേ മഹിഷാരൂഡായ ദീമഹി തന്നോ മായാം പ്രചോദായാദ്.. 🕉️🕉️പൊന്നുണ്ണി മായേ നമഃ

  • @bindhusabu6641
    @bindhusabu6641 14 днів тому

    വിഷമായ പൊന്നുണ്ണി സ്വാമി എനിക്ക് കിട്ടാനുള്ള പണം എത്രയും വേഗം കിട്ടണം എന്റെ കടബാധ്യത മാറ്റി തരണം ബിസിനസ് നന്നാക്കി തരണം സ്വാമി കടബാധ്യതയിൽ നിന്ന് എന്നെയും എന്റെ കുടുംബത്തെയും കരകയറ്റണം സ്വാമി ഈ ഭക്തന് ഉപേക്ഷിക്കല്ലേ സാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഹ

  • @sheebafathima1869
    @sheebafathima1869 3 місяці тому +20

    വിഷ്ണുമായ സ്വമിയെ ഈ ആഴ്ചയിൽ തന്നെ എനിക്ക് നാട്ടിൽ പോകാൻ സതീക്കണമേ എന്റെ യാത്ര തടസ്സം മാറ്റി തരണെ ❤❤❤❤

  • @anithabinu4411
    @anithabinu4411 9 місяців тому +7

    എല്ലാ ഐശ്വര്യവും എല്ലാവര്‍ക്കും നല്‍കണം പോന്നു ഉണ്ണി വിഷ്ണു മായ കുട്ടിച്ചാത്തന്‍ സ്വാമി....🙏

  • @lathasadanandan8376
    @lathasadanandan8376 Рік тому +5

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഹ അനുഗ്രഹിക്കേണമേ
    ഓം ശ്രീ വിഷ്ണുമായ ഭഗവാനെ നമഹ

  • @rajisuresh7441
    @rajisuresh7441 8 місяців тому +9

    ന്റെ പൊന്നുണ്ണി അങ്ങ് ഇന്നെന്നെ കൈവിട്ടാൽ എന്റെ അവസ്ഥ എന്താകുമെന്നെനിക്കറിയില്ല. എന്നെ കൈവിടല്ലേ. അങ്ങയോടു ചേർക്കേണമേ 🙏🙏🙏🥰🥰🥰🌹🌹🌹

  • @devikadevu7064
    @devikadevu7064 10 днів тому

    എന്റെ പൊന്നുണ്ണി ചാത്താ കുടെ ഉണ്ടാവണേ എന്റെ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമി🙏🏻🙏🏻🙏🏻

  • @lakshmibalan9927
    @lakshmibalan9927 2 місяці тому +3

    എന്റെ വിഷ്ണു മായ സ്വാമി എന്നയും എന്റെ കുടുംബത്തെയും ദ്രോഹി ക്കുന്ന ശത്രു ക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കാണേ സ്വാമി ❤️❤️❤️❤️❤️❤️❤️

    • @Sheeba65
      @Sheeba65 14 днів тому

      🙏♥️🏠

  • @sheebafathima1869
    @sheebafathima1869 Рік тому +7

    ഓം ശ്രീ വിഷ്ണുമായ സ്വമിയെ എന്റെ സാമ്പത്തിക ബുദ്ധി മുട്ട് മാറ്റി തരേണമേ നിത്യ വരുമാനം തരേണമേ ❤️❤️❤️❤️🌹🌹🌹🌹

  • @devikadevu7064
    @devikadevu7064 22 дні тому

    എന്റെ പൊന്നുണ്ണി സ്വാമി എന്റെ അലിയെ എന്നിൽ നിന്നു ഒരിക്കലും വേർപ്പെടുത്തരുതേ സ്വാമി കൂടെ ഉണ്ടാവണേ എന്റെ പൊന്നുണ്ണി സ്വാമി

  • @HariHari-d3w
    @HariHari-d3w Рік тому +6

    എന്റെ പൊന്നുണ്ണി വിഷ്ണുമായ എല്ലാ ദുരിതങ്ങളും തീർക്കണമേ

  • @devikadevu7064
    @devikadevu7064 17 днів тому

    ഇന്ന് നടക്കുന്ന ജാഫർ സാദിക്കിന്റെ കേസ് അവന് അനുകൂലമായി വരേണേമേ എന്റെ മായ ചാത്താ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RevathyTS
    @RevathyTS 7 місяців тому +12

    സ്വാമീ എന്റെ പൊന്നു മോൻ അവനെ ഇനിയും കഷ്ടപ്പെടുത്തല്ലേ...... രോഗം മാറ്റി തരണേ 🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭

    • @usu9512
      @usu9512 6 місяців тому

      😢🙏🙏🙏

  • @devikadevu7064
    @devikadevu7064 17 днів тому

    എന്റെ അലിയെ എന്നോട് ചേർത്ത് നിർത്തേ ണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മനസമാധാനം കിട്ടുന്നില്ലല്ലോ സ്വാമി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സങ്കടങ്ങൾ തീർത്തു തരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Jayspatisserie
    @Jayspatisserie Рік тому +2

    Ohm boothanathaya vidmahe mahishaa roodaya dhimahi
    Thannoo mayaam prajothayath❤❤❤🙏🙏🙏🙏🙏🙏....katholane vishnumaya swami

  • @AS-dt1le
    @AS-dt1le 2 роки тому +4

    ഓം ശ്രീ വിഷ്ണു മായ സ്വാമിനെ നമഃ 🪔🙏😭ഓം ശ്രീ വിഷ്ണു മായ സ്വാമിനെ നമഃ 🪔🙏😭

  • @rajisuresh7441
    @rajisuresh7441 Рік тому +22

    ന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ, എല്ലാം കഷ്ടപ്പാഡിൽ നിന്നും കുറ്റപ്പെടുത്തലുകളിൽ നിന്നും എന്നെ സംരെക്ഷിക്കേണമേ. എനിക്ക് ചുറ്റും ഒരു കവമായി അങ്ങുണ്ടാവണമേ. 🥰🥰🥰🙏🙏🙏🌹🌹🌹

  • @AnishAni-y8e
    @AnishAni-y8e 5 місяців тому +5

    സ്വാമി ദുഃഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മോചിപ്പികേണമേ 🙏🙏😭😭😭😭😭

  • @devikadevu7064
    @devikadevu7064 4 дні тому

    എന്റെ അലിയെ എനിക്ക് തന്നെ തിരിച്ചു തരേണമേ എന്റെ പൊന്നുണ്ണി ചാത്താ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @தமிழ்தேசியமக்கள்கழகம்அரசபிரபாக

    ஓம்.. பூதநாதாய வித்மஹே
    மஹிஷா ரூடாய தீமஹி
    தந்நோ மாயா ப்ரசோதயாத்..

    • @தமிழ்தேசியமக்கள்கழகம்அரசபிரபாக
      @தமிழ்தேசியமக்கள்கழகம்அரசபிரபாக 3 роки тому

      ஓம்.. மஹாதேவன் மூலத்தால், மூடலோடு பிறந்த பொண்னுண்ணி விஷ்ணுமாயா சாத்தன், மூடல்நீக்கி பார்க்கும்போது குத்தாத காது முறியாத சங்கு, இடம்பறி மாயா வலம்புறி மாலா ஏகவட்டம் ஐகவட்டம் பொன்ணின்குன்நே
      உண்னை பனிந்து சேவை செய்யும் எனக்கு வசமாக இருக்க
      ஸ்வாஹா. பெரிங்கோட்டுகாவில்
      வாழும் மாயே.. ஸ்வாஹா..

  • @devikadevu7064
    @devikadevu7064 10 днів тому

    എന്റെ പൊന്നുണ്ണി സ്വാമി എന്റെ സങ്കടം കാണുന്നില്ലേ ഭഗവാനേ
    പൊന്നുണ്ണി സ്വാമി ഞങ്ങളെ കാത്തോളണേ

  • @SureshK-bj3jj
    @SureshK-bj3jj 3 роки тому +38

    എല്ലാം ഞാൻ വിഷ്ണുമായ സ്വാമിയിൽ അർപ്പിക്കുന്നു. ഉദ്ധിഷ്ട കാര്യങ്ങൾ സഫലമാക്കി തരണമേ ശ്രീ വിഷ്ണുമായ സ്വാമിയേ

    • @daddy_xavier
      @daddy_xavier 3 роки тому

      It's not Vishnu it's vishnumaya

    • @bindusuresh6406
      @bindusuresh6406 Рік тому +1

      എന്റെ വിഷ്ണുമായ സ്വാമി എന്റെ മനസ്സിന് ബലം തരണേ എന്റെ വിഷമങ്ങൾ മാറ്റി തരണേ എന്റെകുടുംബത്തെ സംരക്ഷിക്കന്നേ

  • @sujithaak8651
    @sujithaak8651 8 місяців тому +2

    ഓം ഭൂതനാഥയാ വിദ്മഹേ മഹിഷാരുടായ ദീ മഹി തന്നോ മായ പ്രചോതയാത്. പൊന്നുണ്ണി മായേ കാത്തുകൊള്ളണമേ എന്റെ കുടുടുംബത്തെ

  • @bindhusabu6641
    @bindhusabu6641 13 днів тому

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എനിക്ക് കിട്ടാനുള്ള പണം എത്രയും വേഗം മേടിച്ചു തരണം പൊന്നുണ്ണി സാമി കടബാധ്യതയിൽ നിന്ന് കടബാധ്യതയിൽ നിന്ന് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണം സ്വാമി കടയിൽ എന്റെ കൂടെ നിന്ന് ബിസിനസ് നടത്തി തരണം സ്വാമി ഈ ഭക്തനെ കൈവിടല്ലേ സ്വാമി സ്വാമി എല്ലാം നേടിത്തരും എന്ന വിശ്വാസത്തിലെ ഉറച്ചു നിൽക്കുകയാണ് സ്വാമി സ്വാമിയാണ് ഇപ്പോൾ കുടുംബത്തിന്റെ നിലനിൽപ്പ് സ്വാമി അനുഗ്രഹിക്കണം സ്വാമി 🙏🙏🙏🙏🙏❤️🙏🙏🙏❤️ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഹ

  • @OmanaPrakash-n2n
    @OmanaPrakash-n2n 5 місяців тому +4

    ഓം വിഷ്ണുമായേ നമ: എന്റെ ആവിശ്യങ്ങൾ വേഗം നടന്നു കിട്ടണേ

  • @devikadevu7064
    @devikadevu7064 16 днів тому

    ഞാനൊന്ന് ശരിക്ക് ഉറങ്ങിയിട്ട് 2 മാസത്തോളമായി ഇനിയും മതിയായില്ലേ എന്നെ പരീക്ഷിച്ചിട്ട് എന്റെ പൊന്നുണ്ണി സ്വാമി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sushamaa4655
    @sushamaa4655 2 роки тому +6

    എന്റെ മക്കളെ കാത്തുകൊള്ളണമേ

  • @devikadevu7064
    @devikadevu7064 9 днів тому

    സ്വാമി വിചാരിച്ചാൽ അര നിമിഷം കൂടി വേണ്ടല്ലോ എന്റെ പൊന്നുണ്ണി ചാത്താ എന്റെ അലിക്ക് എന്നെ വിളിക്കാൻ എന്റെ പൊന്നുണ്ണി വിഷ്ണുമായ ചാത്താ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SoumyaGirishSoumya
    @SoumyaGirishSoumya 3 місяці тому +2

    വിഷ്ണുമായസ്വാമി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devikadevu7064
    @devikadevu7064 26 днів тому

    എന്റെ പൊന്നുണ്ണി വിഷ്ണു മായ സ്വാമി എന്റെ അലിയുടെ വായിലെ അസുഖം പൂർണ്ണമായും മാറ്റി കൊടുക്കണേ🙏🏻🙏🏻🙏🏻🙏🏻 എന്റെ പൊന്നുണ്ണി സ്വാമി❤️❤️❤️❤️

  • @rohinivisualmedia9252
    @rohinivisualmedia9252 3 місяці тому +7

    അറിഞ്ചും അറിയാതെയും ചെയ്ത തെറ്റുകൾ പൊറുത്തു നല്ല വഴി കാണിച്ചു തരണമെ
    ലോക സമസ്ത സുഖിനോ ഭവന്തു

  • @rohinivisualmedia9252
    @rohinivisualmedia9252 3 місяці тому +3

    ഓം വിഷ്ണുമായ സ്വാമി നമഃ
    ഓം വിഷ്ണുമായ സ്വാമി നമഃ
    ഓം വിഷ്ണുമായ സ്വാമി നമഃ
    ഓം വിഷ്ണുമായ സ്വാമി നമഃ
    ഓം വിഷ്ണുമായ സ്വാമി നമഃ
    ഓം വിഷ്ണുമായ സ്വാമി നമഃ
    ഓം വിഷ്ണുമായ സ്വാമി നമഃ
    ഓം വിഷ്ണുമായ സ്വാമി നമഃ
    ഓം വിഷ്ണു മായ സ്വാമി നമഃ

  • @anilanilkumarpd4831
    @anilanilkumarpd4831 8 місяців тому +11

    🙏ഓം ഭൂതനതായ വിദ്മഹേ
    മഹിഷാരൂഡായ ധീമഹി
    തന്നോ മായാ പ്രചോദയാദ്,, 🙏
    എന്റെ വിഷ്‌ണു മായാ സ്വാമി,
    എല്ലാകഷ്ടതകളിൽ നിന്നും കട ബാധ്യതകളിൽ നിന്നും മുക്തി നൽകണേ 😭😭😭🙏🙏🙏🙏

  • @devikadevu7064
    @devikadevu7064 28 днів тому +2

    കോടി മായങ്ങൾ കാട്ടുന്നഎന്റെ പൊന്നുണ്ണി സ്വാമി എന്റെ സങ്കടങ്ങൾ തീർക്കാൻ അങ്ങേയ്ക്ക് ഒരു നിമിഷം പോലു വേണ്ടല്ലോ എന്റെ സങ്കടങ്ങൾ തീർത്തു തരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @devikadevu7064
    @devikadevu7064 22 дні тому

    എന്റെ പൊന്നുണ്ണി എനിക്ക് നീയേയുള്ളു ഇനി ശരണം എന്റെ സ്വാമി എന്റെ കൂടെ ഉണ്ടാവണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Viswanathan-w9c
    @Viswanathan-w9c 3 місяці тому +2

    ഓം ശ്രീ വിഷ്ണു മായ സ്വാമി നമഃ

  • @devikadevu7064
    @devikadevu7064 22 дні тому

    എന്റെ സ്വാമി എനിക്ക് ഒരു മനസമാധാനവും ഇല്ല ആകെ കൂടെ ഒരു പരവേശമാണ് ശരീരമാകെ ഒരു തരം ആ വി എടുക്കുന്നു എന്റെ സ്വാമി എനിക്ക് ഒരു ധൈര്യം ഉണ്ടാവണേ എന്റെ പൊന്നുണ്ണി സ്വാമി🙏🏻🙏🏻🙏🏻🙏🏻:🙏🏻

  • @Anagha-bs2iz
    @Anagha-bs2iz 6 місяців тому +11

    ഓം ശ്രീ വിഷ്ണുമായ നമ: സ്വമി ഏന്റെ ഗ്രഹദോഷം മാറ്റി തരണോ ഭഗവാതെ

  • @devikadevu7064
    @devikadevu7064 26 днів тому

    എന്റെ പൊന്നുണ്ണി സ്വാമി എന്റെ ചേച്ചിയുടെ അസുഖം എത്രയു വേഗം സുഖപ്പെടുത്തി കൊടുക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chithraharidasharidas6396
    @chithraharidasharidas6396 3 місяці тому +3

    ഭഗവാനെ എന്റെ മോളുടെ ജീവിതം കാത്തു രക്ഷിക്കെനേമേ 🙏🏻🙏🏻🙏🏻

  • @devikadevu7064
    @devikadevu7064 21 день тому

    കോടി മായങ്ങൾ കാട്ടുന്ന എന്റെ വിഷ്ണുമായ സ്വാമി അങ്ങേക്ക് എന്റെ കാര്യത്തിൽ ഇടപെടാൻ ഒരു സെക്കന്റു പോലും വേണ്ടല്ലോ എന്റെ പൊന്നുണ്ണി സ്വാമി എന്നെ രക്ഷിക്കണേ എന്റെ പൊന്നുണ്ണി സ്വാമി

  • @SunilKumar-xw9rk
    @SunilKumar-xw9rk 3 місяці тому +1

    ഓ൦ നമോ വിഷ്ണുമായ സ്വാമിയേ ശരണം🙏 ഓ൦ നമോ വിഷ്ണുമായ സ്വാമിയേ ശരണം🙏 ഓ൦ നമോ വിഷ്ണുമായ സ്വാമിയേ ശരണം🙏 ഓ൦ നമോ വിഷ്ണുമായ സ്വാമിയേ ശരണം🙏 ഓ൦ നമോ വിഷ്ണുമായ സ്വാമിയേ ശരണം🙏 ഓ൦ നമോ വിഷ്ണുമായ സ്വാമിയേ ശരണം🙏 ഓ൦ നമോ വിഷ്ണുമായ സ്വാമിയേ ശരണം🙏 ഓ൦ നമോ വിഷ്ണുമായ സ്വാമിയേ ശരണം🙏 ഓ൦ നമോ വിഷ്ണുമായ സ്വാമിയേ ശരണം🙏 ഓ൦ നമോ വിഷ്ണുമായ സ്വാമിയേ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilanilkumarpd4831
    @anilanilkumarpd4831 8 місяців тому +6

    എന്റെ വിഷ്ണു മായാ സ്വാമി 🙏🙏🙏ഇന്ന് തന്നെ എന്റെ പ്രതിസന്ധി കൾക്ക് ഒരു പരിഹാരം കാണിച്ചു തരണേ 🙏🙏🙏ഓം ശ്രീ വിഷ്ണു മായാ പൊന്നുണ്ണി മായ സ്വാമിയേ നമഃ ഹ 🙏🙏🙏

  • @Jilu-zs3jm
    @Jilu-zs3jm 7 місяців тому +3

    എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം

  • @prashanthvarma9540
    @prashanthvarma9540 4 роки тому +80

    "Om butha nadhaya vidmahe, Mahisha ruudaya deemahi, Tanno maya prachodayat"

  • @ytabhicuts1170
    @ytabhicuts1170 4 місяці тому +1

    വിഷ്ണു മായ സ്വാമി എന്റെ എല്ലാ കടങ്ങളും നീക്കി തരേണമേ

  • @RejiResheed
    @RejiResheed Рік тому +9

    ഞാൻ വല്ലാതെ സങ്കടത്തിലാണ് മന്ത്രം കേട്ടപ്പോ മനസിന് ഒരു സുഖം എന്നും എപ്പോഴും കൂടെ ഉണ്ടാവണം വിഷ്ണു മായ സ്വാമിയെ. നമ. 🙏😢

  • @nowshadjamal2612
    @nowshadjamal2612 5 місяців тому +4

    എൻ്റെ വിഷ്ണു മയേ എൻ്റെ എല്ലാ പ്രശ്നങ്ങളും. സാമ്പത്തിക പ്രശവും മാറ്റി തരണേ😂😂🙏🙏🙏🙏🙏

  • @devikadevu7064
    @devikadevu7064 16 днів тому

    എന്റെ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bodhi9869
    @bodhi9869 3 роки тому +26

    ഓം ഭൂതനാഥായ വിദ്മഹേ
    മഹിഷാ രൂഢയാ ധീമഹി
    തന്നോ മായാ പ്രചോദായാത്
    😍😍😍

  • @rajammack5753
    @rajammack5753 22 дні тому +1

    ഓം വിഷ്ണു മായ സ്വാമിയേ.... ഞങ്ങളുടെ വീടുപണി തുടങ്ങി, ഒരു പൈസ പോലും കയ്യിൽ കരുതാതെ ആണ്, എനിക്ക് വീടുപണി തീർക്കാനുള്ള പണം കിട്ടണം, അനുഗ്രഹിക്കണേ പൊന്നുണ്ണി സ്വാമി 🙏🙏🙏🙏🙏🙏

  • @sheebadiva8962
    @sheebadiva8962 5 місяців тому +6

    വിഷ്ണുമായ പൊന്നുണ്ണി എന്റെ മോനെ ജോലിയിൽ ഉയർച്ചെയും ഞങ്ങളുടെ കട വാദ്യതയും ഒക്കെ തീർത്തു തരണേ 🙏🙏🙏

  • @mahinmurali4883
    @mahinmurali4883 4 місяці тому +1

    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻

  • @remesh8705
    @remesh8705 3 роки тому +16

    ഓം ഭൂതനാഥയാ വിദ്മഹേ മഹിഷാ രുടായ ദിമഹി താനോ മയാം പ്രചോദയത്🙏🙏 എന്റെ കൂടെ എപ്പോഴും ഉണ്ടാകണേ സ്വാമി എന്റെ മനസിലെ പ്രാത്ഥന കേൾക്കണേ സ്വാമി... എന്റെ എല്ലാം പ്രശ്നങ്ങളും തീർത്തു തരണേ എന്റെ പൊന്നൂട്ടി വിഷ്ണുമായ സ്വാമി 🙏🙏🙏😔

  • @devikadevu7064
    @devikadevu7064 20 днів тому

    എന്റെ പൊന്നുണ്ണി സ്വാമി എന്റെ അവസ്ഥ അറിയുന്നില്ലേ ന്റെ സ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @nidhinabu9135
    @nidhinabu9135 3 роки тому +108

    വിഷ്ണുമായ സ്വാമിയേ.... ശക്തമായ കാറ്റിൽ നിന്നും മഴയിൽ നിന്നും ഇടിമിന്നലിൽ നിന്നും ഈ ലോകത്തെ കാത്തു രക്ഷികണേ ഭഗവാനെ..........

  • @devikadevu7064
    @devikadevu7064 9 днів тому

    എന്റെ പൊന്നുണ്ണി സ്വാമി എന്റെ അലി എന്നെ വിളിച്ചിട്ടില്ലാ ട്ടോ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kavipriya3142
    @kavipriya3142 8 місяців тому +11

    ஜானகி முரளி கிருஷ்ணன் சேர்ந்து வாழ வேண்டும் 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devikadevu7064
    @devikadevu7064 20 днів тому

    എന്റെ വിഷ്ണു മായ സ്വാമി എന്റെ സങ്കടങ്ങൾ തീർത്തു തരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️ എന്റെ അലിക്ക് യാതൊരു ആപത്തും വരുത്തരുതേ എന്റെ പൊന്നുണ്ണി സ്വാമി🙏🏻🙏🏻🙏🏻:

  • @sreekumargskurup
    @sreekumargskurup 2 роки тому +3

    Om bootha nadhaya vishnumaya thnno maya prejothayaye 🙏🏽🌺🙏🏽🌺🙏🏽🌺🙏🏽🌺🙏🏽🌺🙏🏽🌺🙏🏽🌺🙏🏽🌺🙏🏽👏🙏🏽🌺

  • @devikadevu7064
    @devikadevu7064 22 дні тому

    എന്റെ പൊന്നുണ്ണി സ്വാമി എന്റെ മനസിന് ധൈര്യം തരേണേ മേഎന്റെ പൊന്നുണ്ണി സ്വാമി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @deepakannan974
    @deepakannan974 3 роки тому +84

    ഇപ്പോൾ ഞാൻ അനുഭവിക്കുന്ന ദുഃഖങ്ങളിൽ നിന്നും കര കയറ്റണെ ശ്രീ വിഷ്ണുമായ സ്വാമിയേ 🙏🙏🙏

  • @devikadevu7064
    @devikadevu7064 20 днів тому

    എന്റെ അലി എന്നെ വിളിക്കണേ സ്വാമി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dildev1000
    @dildev1000 11 місяців тому +4

    എന്നെയും എന്റെ കുടുംബത്തെയും എല്ലാവിധ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കര കയറ്റണെ വിഷ്ണുമായ സ്വാമി 🙏🏻🙏🏻🙏🏻

  • @devikadevu7064
    @devikadevu7064 28 днів тому

    എന്റെ വിഷ്ണുമായ പൊന്നുണ്ണി ഞങ്ങൾക്ക് ഇടയിലുള്ള പ്രശ്നങ്ങൾ എന്ത് തന്നെയാണെങ്കിലും തീർത്തു തരേണമേ

  • @sreepournami
    @sreepournami Рік тому +12

    മനസ്സ് വല്ലാതെ വേദനിച്ചു പക്ഷെ അവിടുത്തെ മന്ത്രം കേട്ടു കഴിഞ്ഞപ്പോഴേയ്ക്കും മനസ്സ് ശാന്തമായി❤ .ഭഗവാനെ അങ്ങ് എന്നെ സംരക്ഷക്ഷിക്കുന്ന പോലെ അങ്ങയുടെ ഭക്തരെയും കാത്തു കോൽകേണമേ. ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ❤

  • @devikadevu7064
    @devikadevu7064 28 днів тому

    എന്റെ പൊന്നുണ്ണി സ്വാമി എന്റെ സങ്കടങ്ങൾ തീർത്തു തരണേ മേ

  • @pullokkaranfurniture5956
    @pullokkaranfurniture5956 7 місяців тому +3

    Ponnuni vishnumaya❤

  • @devikadevu7064
    @devikadevu7064 9 днів тому

    എന്റെ പൊന്നുണ്ണി സ്വാമി എന്റെ അലി വിളിച്ചിട്ടില്ല ഒരു വിവരമില്ല ഇന്ന് എന്റെ പൊന്നുണ്ണി സ്വാമി എന്റെ ഒന്ന് വിളിക്കണേ

  • @Neethu2022-el7oo
    @Neethu2022-el7oo 6 місяців тому +3

    വിഷ്ണു മായ സ്വാമി കാത്തു കോള നെ

  • @sunithakarthika2834
    @sunithakarthika2834 11 місяців тому +2

    എന്റാ വിഷ്ണുമായസോമി ഹരിയെ എനിക്ക് തന്ന് അനുഗ്രെഹിക്കണേ എന്റാ സങ്കടം മറ്റിതരണേ ഞാൻ ഭഗവാനിൽ അഭയം തേടുന്നു കത്തുരക്ഷിക്കണേ ഭഗവാനെ

  • @blastergaming2047
    @blastergaming2047 6 місяців тому +3

    Bagavaane ente koode ennum indavane❤❤

  • @anandkm9128
    @anandkm9128 Рік тому +3

    എന്റെ ഭർത്താവിന്റെ കട ങ്ങള് വീടാനും മക്കൾക്കു നല്ല ജോലി കിട്ടാൻ , അനുഗ്രഹിക്കണേ വിഷ്ണുമായ സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏

  • @Deepzammuz
    @Deepzammuz 11 місяців тому +3

    🙏🙏🙏ഓം വിഷ്ണുമായേ 🙏🙏🙏രോഗവസ്ഥയിൽ കിടക്കുന്ന എന്റെ കൊച്ചുമകൻ ഉൾപ്പെടെ എല്ലാവരുടെയും അസുഖങ്ങൾ മാറ്റി കാത്തുരക്ഷിച്ചു കൊള്ളണമേ 🙏🙏🙏.

  • @devikadevu7064
    @devikadevu7064 10 днів тому

    മനസിന് ധൈര്യം തരണേ എന്റെ പൊന്നുണ്ണി സ്വാമി
    എന്റെ അലിയുടെ അസുഖoഅവനിൽ ഇനി കാണരുത് എന്റെ പൊന്നുണ്ണി സ്വാമി

  • @jishaprasanth1536
    @jishaprasanth1536 Рік тому +3

    ഞാൻ അനുഭവിക്കുന്ന ദുഃഖങ്ങളിൽ നിന്നും enne കര kayattane ente വിഷ്ണുമായ സ്വാമിയേ

  • @bindhusabu6641
    @bindhusabu6641 21 день тому

    സ്വാമി കടങ്ങളിൽ നിന്ന് എന്നെ കര കയറ്റുണെ സ്വാമി എനിക്ക് കിട്ടാനുള്ള പണം ഈ ആഴ്ച തന്നെ എനിക്ക് കിട്ടണം സ്വാമി കടയിൽ നന്നായിട്ട് ബിസിനസ് നടത്തി തരണേ സ്വാമി എന്നെയും എന്റെ കുടുംബത്തെയും കരകയറ്റം സ്വാമി ഓം ശ്രീവിഷ്ണുമായ സ്വാമിയേ നമഹ 🙏🙏🙏🙏🙏🙏 കടബാധ്യതയിൽ നിന്ന

  • @Reshmi539-h1y
    @Reshmi539-h1y 8 місяців тому +3

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏 കാത്തു രക്ഷിക്കണേ ലോക സമസ്ത സുഖിനോ ഭവന്തു ❤❤❤❤🙏🙏

  • @radhakrishnanr1426
    @radhakrishnanr1426 3 роки тому +10

    എന്റെ കുടുംബം വിഷ്ണു മായ സ്വാമി യൂടെ അനുഗ്രഹം കൊണ്ടു, ഞങ്ങൾ വളരെ സുഗമായി കഴിയൂന്നു. വിഷ്ണു മായ സ്വാമിയെ നമഹ.

  • @devikadevu7064
    @devikadevu7064 20 днів тому

    എന്റെ എല്ലാ പ്രശനങ്ങളും എന്റെ പൊന്നുണ്ണി സ്വാമി തീർത്തു തരും എന്റെ പ്രശനങ്ങളിൽ എന്റെ സ്വാമി തീർച്ചയായും എടപ്പെടും🙏🏻🙏🏻🙏🏻🙏🏻:❤❤❤❤❤❤

  • @VinodKumar-kb3jc
    @VinodKumar-kb3jc 7 місяців тому +3

    എന്റെ വിഷ്ണു മായ തമ്പുരാൻ എന്റെ പ്രശ്നത്തി ൾ കൂടെ നിൽക്ണം

  • @devikadevu7064
    @devikadevu7064 19 днів тому +1

    എന്റെ പൊന്നുണ്ണി സ്വാമി ഞങ്ങളെ കാത്തോളണേ 🙏🏻🙏🏻:🙏🏻 എന്റെ മകൻ+2 അരക്കൊല്ല പരീക്ഷ ഈ മാസം 12 തിയ്യതി തുടങ്ങുകയാണ് അവന് പരീക്ഷ നന്നായി എഴുതാൻ കഴിയണേഎന്റെപൊന്നുണ്ണി സ്വാമി🙏🏻🙏🏻🙏🏻🙏🏻 പഠിച്ചതെല്ലാം ഓർമ്മയിൽ വന്ന് എന്റെ കുട്ടിക്ക് പരീക്ഷ എഴുതാൻ സഹായിക്കണേ എന്റെ പൊന്നുണ്ണി സ്വാമി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @devikadevu7064
    @devikadevu7064 10 днів тому

    എന്റെ പൊന്നുണ്ണി ചാത്താ എന്റെ അലി ഇന്ന് വിളിക്കണേ എന്റെ പൊന്നുണ്ണി ചാത്തൻ സ്വാമി

  • @shajithampi9718
    @shajithampi9718 2 роки тому +11

    വിഷ്ണുമായ സ്വാമി എന്നെ സംശയത്താൽ പിൻതുടരുന്നവരെ അങ്ങയെ എൽപ്പിക്കുന്നു തിരിച്ചറിവുണ്ടാക്കി കൊടുത്തീടണെ 🙏🙏🙏🙏🙏

  • @bashyamala11
    @bashyamala11 5 місяців тому +2

    Tande nanna prarthane ediradappa 🙏🌺🙏🌺🙏🌺🙏🌺🙏

  • @radhakrishnanr1426
    @radhakrishnanr1426 3 роки тому +7

    i am daily prarthikkunnu.athu kondanu ente kudumbam nannayathu.vishnumaya youde assreri kettu.enne rekshikkukayoum cheythu.

  • @devikadevu7064
    @devikadevu7064 28 днів тому

    എന്റെ പൊന്നുണ്ണി സ്വാമി അലി എന്നെ വിളിക്കണേ നല്ല രീതിയിൽ സംസാരിക്കണേ എന്റെ പൊന്നുണ്ണി സ്വാമി❤❤❤❤❤

  • @dharshanar2520
    @dharshanar2520 3 роки тому +15

    Om sree vishnumaye namaha 🙏 vishnumaya ende tharavadu (Native) dheivam aanu nammal endhu prarthichalum vishnumaya nadathitherum

  • @devikadevu7064
    @devikadevu7064 28 днів тому

    എന്റെ പൊന്നുണ്ണി സ്വാമി കൂടെ ഉണ്ടാവണേ❤❤🙏🏻🙏🏻🙏🏻🙏🏻

  • @rajanramakrisna6118
    @rajanramakrisna6118 11 місяців тому +5

    ഓം ശ്രീ വിഷ്ണുമായസ്വാമിയെ നമഃ എന്റെ യും കുടുംബത്തിന്റെയും തൊഴിൽ സാമ്പത്തികതടസ്സം ശത്രു ദോഷം മാറ്റിതന്നതിനും ശാന്തി സമാധാനം തോടെ ജീവിതം മുന്നോട്ട് നയിക്കുവാൻ സാധിച്ചതിൽ നന്ദി നന്ദി നമസ്കാരം ഭഗവാൻ 🙏🌹❤️🙏

  • @manjubinoj3681
    @manjubinoj3681 3 місяці тому +1

    പൊന്നുണ്ണി വഷ്ണുമായ സ്വാമിനെ നമഃ. സങ്കടങ്ങളിൽ നിന്നും ദോഷങ്ങളിൽ നിന്നും കാത്തുകൊള്ളണമേ,കാവലായി കൂടെ ഇണ്ടാകണേ,ഞങ്ങളുടെ ശ്വാസത്തിൽ പോലും നിറയണേ, സ്നേഹിക്കുന്നവർ എന്നെ പിരിഞ്ഞു പോകരുതേ

  • @mayakrishnakumar3728
    @mayakrishnakumar3728 3 роки тому +22

    വിഷ്ണുമായ, ശക്തിയേറിയ ഭഗവാനേ ഞങ്ങളുടെ കുടുംബത്തെ രക്ഷിച്ചാലും .

  • @Viswanathan-w9c
    @Viswanathan-w9c 3 місяці тому +1

    ഓം ശ്രീ വിഷ്ണു മായ സ്വാമി നമഃ. ഓം ശ്രീ വിഷ്ണു മായ സ്വാമി നമഃ. ഓം ശ്രീ വിഷ്ണു മായ സ്വാമി നമഃ ശരണം, ശരണം, ശരണം തരണം ഭ് ഗവാൻ.

  • @mayaanil1304
    @mayaanil1304 6 місяців тому +3

    Bhagavane katholane

  • @devikadevu7064
    @devikadevu7064 26 днів тому

    എന്റെ പൊന്നുണ്ണി എന്റെ സങ്കടമെല്ലാം തീർത്തു തരേണമേ