ശിവകവചസ്തോത്രമന്ത്രം siva kavacham

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 435

  • @AkhilC.K-h3l
    @AkhilC.K-h3l 20 днів тому +22

    എന്റെ കുടുംബത്തെ ബാധിച്ചിരിക്കുന്ന എല്ലാ ദോഷങ്ങളും നീക്കി എല്ലാ ഐശ്വര്യം തന്നു രക്ഷിക്കണമേ മഹാദേവ

  • @AnishATAnakallamalayil
    @AnishATAnakallamalayil 28 днів тому +26

    ഭഗവാനെ എന്നെയും എന്റെ കുടുബത്തിനെയും കാത്തു കൊള്ളണമേ എന്റെ ഇപ്പോഴത്തെ ബുദ്ധിമുട്ട് എല്ലാം മാറ്റി തരണേ ഭഗവാനെ 🙏🙏🙏🙏

  • @ratheesh3833
    @ratheesh3833 29 днів тому +54

    എല്ലാ വിധ കണ്ണേറു ദോഷം, വിളിച്ചപേഷ, ശത്രുദോഷം, അഭിചാര ദോഷം എല്ലാം മാറ്റിത്തരണമേ ഭഗവനേ
    ഓം നമ:ശിവായ
    ഓം ഹ്രീം നമഃശിവായ

  • @vijayakumari8712
    @vijayakumari8712 Місяць тому +44

    മക്കളെ വഴി തെറ്റിക്കാതെ കാത്തുകൊള്ളണമേ മഹാദേവ....

  • @kumaranpk1929
    @kumaranpk1929 Місяць тому +32

    ഓം നമ: ശിവായ അവിടുന്ന് ഒരു കവചമായി എന്നെ കാത്തു കൊള്ളണമേ ഭഗവാനേ

  • @harikrishnaajay6610
    @harikrishnaajay6610 Місяць тому +94

    മക്കളാൽ വേദന അനുഭവിക്കുന്ന അമ്മമാരെ സമർപ്പിക്കുന്നു.മഹാദേവ മക്കളെ നേർ വഴിക്ക് നടക്കാൻ അവരുടെ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻1
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

    • @AyurJyothish
      @AyurJyothish  Місяць тому +7

      ഓം ശക്തി പരമേശ്വരായ നമഃ

    • @vijikn5716
      @vijikn5716 Місяць тому +1

      ശംഭോ മഹാദേവ 🙏🙏🙏

    • @usu9512
      @usu9512 24 дні тому

      🙏🙏😢🙏

    • @jayalakshmi6733
      @jayalakshmi6733 21 день тому +1

      ഓഠ.നമശിവായ

    • @jayalakshmi6733
      @jayalakshmi6733 21 день тому +1

      എല്ലാ വിധ സർവദുഖ ങളുഠമാററിതരേണഭഗവാന്

  • @lakshmibalan9927
    @lakshmibalan9927 9 днів тому +6

    എന്റെ പിതാവ് എന്നും എപ്പോഴും കൂടെ ഉള്ളത് കൊണ്ട് എന്റെ സങ്കടം മാറി സമാധാനം കിട്ടി നന്ദി നന്ദി നന്ദി 🙏ഓം നമഃ ശിവായ 🙏ഓം ഹ്രിം നമഃ ശിവായ 🙏നാരായണ യ 🙏ലക്ഷ്മി നാരായണ യ നമഃ എന്റെ കുടുംബദേവാതെ കാക്കണേ രക്ഷ രക്ഷ രക്ഷ 🙏🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Місяць тому +117

    എന്റെ പിതാവ് ആയ മഹാ ദേവാ അവിടു ത്തെ അനുഗ്രഹവും സഹായവും രക്ഷയും എനിക്കും എന്റെ കുടുംബത്തിനും എന്നും എപ്പോഴും ഉണ്ടാവാണേ ശങ്കര മഹാ ദേവാ രെക്ഷ രെക്ഷ രെക്ഷ 🙏🙏🙏🙏🙏

    • @jagajeevans7583
      @jagajeevans7583 Місяць тому +10

      Pithavaya Mahadeva Makkaluday Vivaham thadassam Ozuvakki thannu Anugrahikkan Kaniyane.
      Kudumbathil Vannu Koodiyittulla Dhushta Sakthiyal Nirmarjanam nadathithannu Anugrahikkane.

    • @Manurajk-te7er
      @Manurajk-te7er Місяць тому +3

      ¹

    • @homedept1762
      @homedept1762 Місяць тому +8

      ശിവൻ നമ്മുടെയെല്ലാം അച്ഛനും പാർവതി ദേവി അമ്മയുമാണ്.

    • @SanthoshKumar-mx2ok
      @SanthoshKumar-mx2ok 22 дні тому

      Om hreem namasivaya

    • @KrishnaKumari-fg3kr
      @KrishnaKumari-fg3kr 16 днів тому +2

      ഓം നമശിവായ നമശിവായ നമശിവായ നമശിവായ നമശിവായ നമശിവായ സർവ്വ ദുരിതം അകറ്റി തരണം ഭഗവാനെയേ ശിവനെ ശംഭോ മഹാദവ 🙏🙏🙏🙏🙏കാത്തുരുളുക ഞാകളെയേ

  • @sreedevipraveen2689
    @sreedevipraveen2689 Місяць тому +42

    മഹാദേവ എല്ലാവരെയും കാത്തു കൊള്ളണെ

  • @Ambika-fe8ty
    @Ambika-fe8ty 27 днів тому +10

    ഓംവിഘ്നേശ്വരായനമഃ ❤ ഓംനമഃശിവായ ❤ ഓംനമോഃനാരായണായ ❤ അമ്മേ നാരായണ ❤ ഓംആദിതൃായനമഃ ❤ എന്റെ ഭഗവാനെ മഹാദേവ സർവ്വചരാചരങ്ങൾക്കുംനാഥനായഅവിടുന്ന്ഞങ്ങളെകാത്ത്പരിപാലിച്ചുകൊളളണേ❤ഉമാമഹേശ്വരാ❤ശിവഭഗവാനേഅവിടത്തേയുംശിവകുടുംബത്തിന്റെയുംഅനുഗ്രഹവുംആശീർവാദവുംഎന്നിൽഎന്നുംഉണ്ടാകണേ❤ ഓംനമഃശിവായ ❤ ഓംനമഃശിവായ ❤ ഓംനമഃശിവായ ❤

  • @santhoshkumar-ll6de
    @santhoshkumar-ll6de 27 днів тому +22

    വിശ്വത്തിൻ്റെ നാഥനായ പരമപിതാവേ, സർവ്വ ആത്മാക്കളുടെയും പിതാവായ പരമാത്മാവേ, കർമ്മത്തിൻറെ ഗഹന ഗതി പഠിപ്പിക്കുന്ന പരമമായ അധ്യാപകനെ, അങ്ങയെ തിരിച്ചറിയുവാനും, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ പരമ പിതാവിനെ തിരിച്ചറിയുവാനുള്ള ശക്തി സർവ്വ ആത്മാക്കൾക്കും ലഭിച്ചു മാറാകട്ടെ

    • @padmaakhilakhil4575
      @padmaakhilakhil4575 21 день тому +1

      Mahadeva pithamaha bhoothathilumm bhaviyilumulla athmmmakkale cherthu pidichu mahadevane polulla shakthiyum nanmayum nirranja shakthammaya manushya janmangaku jeevanum arivum nalki ea bhoomandalathileku ayusum aarogyavum nalki annugrahichu ayachalum mahaprabho ... Om hrim namashivaya... 🙏🙏🙏🌿...

    • @Viswanathan-w9c
      @Viswanathan-w9c 18 днів тому +1

      Om namah shivaya, Pranamam Swamine . Pranamam Pranamam Pranamam Swamine.

  • @alkabiju4545
    @alkabiju4545 26 днів тому +9

    "ശംഭോ മഹാദേവ". സകല ജീവജാലങ്ങളെയും കാത്തു കൊള്ളണേ 🙏🙏🙏

  • @jayamohan2639
    @jayamohan2639 20 днів тому +6

    ഭഗവാനെ അങ്ങയെ എപ്പോഴും സ്തുതി ക്കു ന്നതിനും അവിടെ ത്തെ രൂപത്തെ മനസ്സിൽ കൊണ്ട് നടക്കുന്ന തിനും ഭഗവാൻറ അനുഗ്രഹം എപ്പോഴും ഉണ്ടാകണ.

  • @SalajaBalan
    @SalajaBalan Місяць тому +24

    ലോക സമസ്ഥ സുഖിനോ ഭവന്തു ഓം നമ: ശിവായ...❤❤❤❤❤

  • @suryasun2002
    @suryasun2002 22 дні тому +5

    മഹാദേ വാ എല്ലാവരെയും കാത്തു കൊള്ളണെ🙏🏾

  • @funwithfamily.555
    @funwithfamily.555 Місяць тому +48

    ഓം നമശിവായ മഹാദേവാ എന്നുള്ളിൽ എന്നും നിൻ രൂപം തെളിയണം മനസ്സിൽ നിന്നും മായാതെ കാക്കേണമേ ഓം നമശിവായ

    • @AyurJyothish
      @AyurJyothish  Місяць тому

      @@funwithfamily.555 🙏🙏🙏

  • @AshaRamanRaman-ec6qe
    @AshaRamanRaman-ec6qe Місяць тому +12

    മഹാദേവ ഞങ്ങളെ കാത്തുകൊള്ളണമേ. 🙏🙏🙏

  • @soumyathampi6342
    @soumyathampi6342 25 днів тому +6

    ഓം നമഃ ശിവായ 🙏🙏
    ശംഭോ മഹാദേവാ 🙏🙏

  • @Venup-i8p
    @Venup-i8p 28 днів тому +13

    ഓനമഃശിവായ എന്തെ കുടുബത്തേയൂ എന്റെ എൻസുഹൃത്തകൾ കാക്കണേ മഹാദേവ

  • @geethamohan1460
    @geethamohan1460 28 днів тому +9

    ഓം നമഃ ശിവായ!!!🙏🙏🙏
    ഇന്ന് രുദ്ര പൂജയിൽ പങ്കെടുക്കാൻ സാധിച്ചു... അതിനോടൊപ്പം ആണ് ഈ പ്രാർത്ഥനയും കാണാൻ സാധിച്ചതും, ശ്രവിച്ചതും., എല്ലാം എല്ലാം ഭഗവാന്റെ അനുഗ്രഹം ആയി കരുതുന്നു.. നന്ദി!!!.. അവിടുത്തെക്കും നമസ്കാരം!!🙏

  • @bindupramod-mf9ew
    @bindupramod-mf9ew Місяць тому +6

    ഓം നമഃ ശിവായ കാത്തുരക്ഷിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SaraswathiSaraswathi-bi8ti
    @SaraswathiSaraswathi-bi8ti 29 днів тому +11

    മഹാദേവ എനെയും എന്റെ കുടുംബത്തെയും കാത്തു കെള്ള ണെ ഭഗവനെ

  • @PradeepMekattil
    @PradeepMekattil Місяць тому +4

    ഓം ഹ്രീം നമഃ ശിവായ 🙏 ഹര ഹര മഹാദേവ് 🙏

  • @geethuraj3829
    @geethuraj3829 29 днів тому +14

    മഹാദേവ ഈ മന്ത്രം ഹൃതിസ്തമാക്കി തരണേ ഞങ്ങൾക്ക് സർവ്വ ഐശ്വര്യവും നൽകേണമേ

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 Місяць тому +6

    ഓം നമഃ ശിവായ..ഭഗവാനേ ..അങ്ങയെ സ്തുതിക്കാനെന്നും കഴിയണമേ...കഷ്ടങ്ങളൊക്കെ വന്നോട്ടെ എല്ലാം സഹിക്കാൻ ശക്തി തരണമേ...ഭഗവാനേ...കഷ്ടപ്പ്ടുന്നവരൊയൊക്കെ കാത്തോളണേ...

    • @AyurJyothish
      @AyurJyothish  Місяць тому

      @@Su_kurtha_Binu_67 🙏🙏🙏

    • @nisaa369
      @nisaa369 10 днів тому

      Kashtangal ഒക്കെ വന്നോട്ടെ എന്ന് പറയല്ലേ വിളിച്ചുവരുത്തുന്ന പോലാവും എന്തു വന്നാലും എന്നെങ്കിലും പറഞാൽ മതിയായിരുന്നു കാരണം വാക്കുകൾക്കു എനെര്ജി ഉണ്ട് ഡിയർ ഇനി ശ്രദ്ധിക്കണം 🥰

  • @sarithapoyilangal8555
    @sarithapoyilangal8555 22 дні тому +3

    ഓം നമശിവായ... ശംഭോ മഹാ ദേവ കാത്തുകൊള്ളണമേ ❤❤

  • @lakshmibalan9927
    @lakshmibalan9927 Місяць тому +11

    ഓം മഹാ ദേവാ ഓം നമഃ ശിവായ ഹ്രിം നമഃ ശിവായ ഓം നമോ ഭഗവതേ നമഃ ശിവായ ഓം 🙏🙏🙏🙏🙏🙏🙏

  • @malathymelmullil3668
    @malathymelmullil3668 Місяць тому +17

    ന്റേമഹാദേവാ,എല്ലാവരേകവചമായികാത്തുകൊള്ളണമേ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹💝💝💝💝💝

  • @beenapr4099
    @beenapr4099 29 днів тому +18

    ഓം നമ:ശിവായ❤❤❤ദഗവാനെ ഞങ്ങളുടെ കുടുംബംസന്തോഷം നിറഞ്ഞതാകാൻ അനുഗ്രഹിക്കണേ❤❤❤മക്കൾക്ക് നല്ല ശബളമുള്ള സ്ഥിര ജോലി ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണേ ഭഗവാനേ❤❤❤❤❤❤❤❤❤

  • @devikasuresh446
    @devikasuresh446 Місяць тому +4

    Mahadeva ente makkaleyum enneyum kaathurekshikkabe ,avidunnoru kavachamai njangalude koodeyundakane mahadeva ,aayuraarogyavum aayusum nalki anugrahikkane bhagavane umapathaye 🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🪔🪔🪔🪔🙏

  • @remyaravi8469
    @remyaravi8469 26 днів тому +8

    എന്റെ മഹാദേവ എല്ലാ സങ്കടം മാറ്റി തരണേ ഭഗവാനെ നാട്ടിൽ വരാൻ ഇരിക്കുവാണേ ഒരു തടസ്സവും ഉണ്ടാവല്ലെ തിരിച്ചു ജോലിക്ക് കേറാനും അനുഗ്രെഹിക്കണേ അവിടുന്ന് എല്ലാം അറിയുന്നേ അല്ലെ തുണക്കണേ ശംഭോ മഹാദേവ 🙏🙏🙏🙏

    • @nisaa369
      @nisaa369 10 днів тому

      Dear thadassam enna vaku upayogikkaruthu eniku sugamayi sandoshathode vannu thirichupokan kaziyane ennu parayam ellengil thadassam varum eni ptathikumbol srsdhikkanam vakukalku enetgy und 🥰❤️

    • @remyaravi8469
      @remyaravi8469 10 днів тому

      @nisaa369 എനിക്ക് അറിയില്ലായിരുന്നു പറഞ്ഞു തന്നെന്നു ഒരുപാട് നന്ദി 🙏🙏🙏

  • @sulochana3346
    @sulochana3346 28 днів тому +7

    എന്റെ പിതാവായ മഹാദേവ അങ്ങേനെ സംരക്ഷിക്കേണമേ

  • @rajukairaliart8657
    @rajukairaliart8657 22 дні тому +2

    ഓം നമശിവായ ഓം നമശിവായ നമശിവായ നമശിവായ നമശിവായ നമശിവായ നമശിവായ നമശിവായ എല്ലാ ദോഷങ്ങളെയും മാറ്റിത്തരണം മുന്നോട്ടുപോകുവാൻ വഴികാട്ടി ആയിട്ട് കൂടെയുണ്ടാകണം മഹാദേവ മഹാദേവായ നമഃ

  • @SanthaKumari-e5f
    @SanthaKumari-e5f 23 дні тому +2

    ഓം നമ: ശിവായ🌹🌹🌹🌹

  • @Savithryvlogs
    @Savithryvlogs Місяць тому +15

    ഓം നമഃ ശിവായ മഹാദേവ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ

  • @sobhasasikumar4640
    @sobhasasikumar4640 Місяць тому +10

    🙏ഓം നമഃ ശിവായ ഓം ശ്രീ പാർവതി ദേവി നമഃ 🙏🙏

  • @Sreelekha-raghul
    @Sreelekha-raghul Місяць тому +4

    Om namah sivaya 🙏🙏🙏🙏
    Bagavane ella apathukalil ninnum kaathekkane eeswara 🙏🙏🙏🙏

  • @rajeswarigireesh9045
    @rajeswarigireesh9045 25 днів тому +5

    എന്റെ മഹാദേവൻ എപ്പോഴും ഞങ്ങൾക്ക് അനുഗ്രഹമായി അരികിൽ ഉണ്ടാകണേ മഹാദേവാ ഓം നമ: ശിവായ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻:🙏🏻 :🙏🏻:🙏🏻🙏🏻🙏🏻🙏🏻🙏🏻.🙏🏻

  • @shajumohan6074
    @shajumohan6074 28 днів тому +4

    🙏🏻 ഓം നമശിവായ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PadmaKv-h6s
    @PadmaKv-h6s 26 днів тому +3

    Sakalathinteyum nadhanaye mahezwara angaye njan namikunu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nikhinanikhi8629
    @nikhinanikhi8629 Місяць тому +4

    ഓം നമശിവായ എപ്പോഴും കൂടെ ഉണ്ടാവണേ ഭഗ വാ നെ

  • @mohanmohandas1805
    @mohanmohandas1805 25 днів тому +3

    മഹാദേവാ...... 🙏

  • @MayaSivadas-hj1ry
    @MayaSivadas-hj1ry Місяць тому +8

    നമശിവായ എല്ലാവരേയും കാത്തുകൊള്ളണെ ദേവ.......🙏🙏🙏🕉️🙏

  • @malathymelmullil3668
    @malathymelmullil3668 15 годин тому

    എന്റെപിതാവായമഹാദേവാ,എനിക്ക,ആരുഠമില്ലതുണയായി,എന്നുഠകൂടെയുണ്ടാവണമേ,🌹🌹🌹🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @rajik159
    @rajik159 Місяць тому +5

    മഹാദേവാ മൃത്യുഭയം അകറ്റി എന്നെയും എന്റെ മകളെയും മകനെയും കാക്കണേ. 🙏🏻🙏🏻

  • @sivakala123-v4x
    @sivakala123-v4x 17 днів тому +2

    തമ്പുരാനെ. മഹാദേവ എന്റെ മക്കളെ കൈ വീടാതെ കാത്തുകൊള്ളണമേ

  • @jayakumaris8847
    @jayakumaris8847 16 днів тому +1

    ഓം നമശിവയ
    എൻ്റെ മക്കളെ കാക്കണേ മഹാദേവ
    എൻ്റെ മക്കൾക്ക് നല്ലവിവാഹം, സൽസന്താ എന്നിവ നൽകണമഹാദേവ

  • @soumyagirish5746
    @soumyagirish5746 Місяць тому +5

    മഹാദേവ 🙏🙏🙏

  • @vijikn5716
    @vijikn5716 Місяць тому +4

    മഹാദേവ .... കാത്തോളണേ 🙏🙏🙏

  • @sasipalathingal6022
    @sasipalathingal6022 23 дні тому +6

    എന്റെ പിതാവായ. മഹാദേവ. എന്നിൽ ബാധിച്ചിരിക്കുന്ന ശത്രു ദോഷം. പ്രക്കു ദോഷം ജോലിയിൽ. സംഭവിച്ച ശത്രു ദോഷം. പരിപ്പൂർണ്ണമായി. മാറ്റി എല്ലാവർക്കും നന്മകൾ അവിടുത്തെ കൃപയാൽ അനുഗ്രഹം ചൊരിയേണമേ

  • @geethakumari7067
    @geethakumari7067 21 день тому +2

    ഓം നമഃ ശിവായ 🙏🏻🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻

  • @SnehaSobha-jr4ro
    @SnehaSobha-jr4ro 22 дні тому +1

    ഓം നമശിവായ മഹാദേവ സകല ദുഷ്ടശക്തികളിൽ നിന്നും എന്നെയും എന്റെ മോളെയും രക്ഷിക്കണേ

  • @girijarajanop9268
    @girijarajanop9268 15 днів тому +2

    ഓം നമഃ ശിവായ ഓം ഹ്രീം നമഃ ശിവായ 🙏🙏🙏🙏

  • @sugunammamohandas6414
    @sugunammamohandas6414 Місяць тому +7

    മഹാദേവ മോനെ എപ്പോളും കാത്തോളണമേ മഹാദേവ 🙏🙏

  • @vasanthasunil6629
    @vasanthasunil6629 Місяць тому +3

    മഹാദേവ ഞങ്ങളെ കാത്തോളണേ ഓം നമശിവായ 🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏

  • @manojbpillai5441
    @manojbpillai5441 Місяць тому +7

    എൻ്റെ കുടുംബത്തിന് എല്ലാ അനുഗ്രവും ഉണ്ടാകണേ🙏🙏

  • @sobhanachandran1803
    @sobhanachandran1803 19 днів тому +3

    നമഃ പാർവതി പതയെ ഹര ഹര മഹാദേവ് 🙏🙏🙏

  • @ManipulariMani
    @ManipulariMani 6 днів тому

    ഓം നമശിവായ🙏🙏🙏 ലോകത്തിലെ എല്ലാ ജീവജാലങ്ങളെയും കാത്തുരക്ഷിക്കണേ ഭഗവാന് 🙏🙏🙏🙏🙏🙏

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 21 день тому +1

    Valare Manoharamayittanu Chollunnathu. Eppozhum Bhagavante Ellavidha Anugrahanghalum Undakaname Ennu Prarthikkunnu 🙏🙏👍

  • @UshaKumari-um2ed
    @UshaKumari-um2ed 21 день тому +1

    Namaste sir Om Namashivaya om namo bhagavathe vasudevaya Amme devi saranam ushakumari Uthram Nalla Arivukal Thanks ❤🙏🙏🙏

  • @remakbremakb4600
    @remakbremakb4600 Місяць тому +7

    ഓം നമഃ ശിവായ 🙏🙏🙏q

  • @wildstone1526
    @wildstone1526 10 днів тому

    എന്റെ മാ ഗാ ദേ എന്റെ അച്ച ജങ്ങളുടെ കുടുസേത്തത്തേ രഷപ്പെടുത്തിയെ ണെ എന്റ കുഞ്ഞുമക്കളേയും എന്റെ മക്കളേയും കാത്തുരഷിക്കണമേ എന്റെ എല്ലാവയ്യേ കാത്തുരഷിക്കണമേ

  • @Savithryvlogs
    @Savithryvlogs Місяць тому +3

    ഓം നമശിവായ ആഗ് എന്റെ കുടുംബത്തെയും മക്കളെയും കാത്തുരക്ഷിക്കണേ മഹാദേവ

  • @vijayalekshmiklekshmi1230
    @vijayalekshmiklekshmi1230 15 днів тому +2

    അഖിലണ്ട ബ്രെഹ്‌മാണ്ട പിതാവായ പരബ്രെഹ്മ മൂർത്തി എന്നിലെപ്പോഴും ഒരു സംരക്ഷണ വലയമായി അവിടുത്തെ അനുഗ്രെഹം എപ്പോഴും ഉണ്ടായിരിക്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു 🙏🏼ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sugunammamohandas6414
    @sugunammamohandas6414 22 дні тому +2

    മഹാദേവ മോനെ കാത്തോളണമേ 🙏🙏

  • @aadita2731
    @aadita2731 18 днів тому +1

    Ente mahadeva njangalude kudumbatilullavarkellam angayude anugraham tharaname pithave rakshikane🙏🙏🙏🙏🙏🙏

  • @vijikn5716
    @vijikn5716 Місяць тому +4

    ശം ഭോ മഹാദേവ എന്റെ ഭർത്താവിന് പുർണ്ണ ആരോഗ്യം കൊടുക്കനെ , കാത്തോളണേ ശംഭോ മഹാദേവ 🙏🙏🙏😢

  • @nishi.k.r.Bloomsboutique
    @nishi.k.r.Bloomsboutique 15 днів тому +1

    ഓം നമശിവായ. എൻ്റെ ഇപ്പോഴത്തെ പ്രയാസങ്ങളിൽ നിന്ന് മോചനം നേടാൻ എന്നെ സഹായിക്കേണമേ

  • @apsarashajikumar4290
    @apsarashajikumar4290 Місяць тому +4

    Bhagavane ente kudumpathin angayude anugraham undavane

  • @jayashreepandey5029
    @jayashreepandey5029 14 днів тому

    ശംഭോ മഹാദേവാ മൃതൃംജയാ ഭഗവാനേ എന്റെ കുഞ്ഞുങ്ങളേ കാത്തു രക്ഷികണേ പരമേശ്വരാ ഭക്ത വത്സലാ. ❤❤❤❤❤

  • @user-hh7op6zr2o
    @user-hh7op6zr2o Місяць тому +13

    എന്റെ മഹാദേവ എപ്പോഴും എന്നോട് കൂടെ ഉണ്ടായിരിക്കണം 🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 День тому

    എന്റെ മഹാ ദേവ രക്ഷിക്കണെ ഓം നമഃ ശിവായ ഹ്രിം നമഃ ശിവായ ഓം നമോ നാരായണ യ 🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @ramakrishnanc8178
    @ramakrishnanc8178 28 днів тому +3

    🙏🏻🙏🏻🙏🏻ഓംനമഃശിവായ..

  • @prasannaabhyud1394
    @prasannaabhyud1394 25 днів тому +2

    ഞാൻ ചൊല്ലുന്ന മന്ത്രം ആണിത്. സമയമില്ലാത്തപ്പോൾ ഇതിൽ കേൾക്കും. ഓം നമഃശിവായ 🙏🙏🙏

  • @mallueats9540
    @mallueats9540 22 дні тому +1

    ഓം നമ ശിവായ🙏🙏🙏
    എൻ്റെ കുടുംബം രക്ഷിക്കണേ എൻ്റെ മകന് യോജിച്ച വിവാഹം നടക്കാൻ അനുഗ്രഹിക്കണേ സഹോദരൻ്റെ അസുഖം മാറ്റിത്തരണേ🙏🙏🙏

  • @deepa99996
    @deepa99996 20 днів тому +2

    ഓ൦ നമ: ശിവായ🙏🙏🙏❤💛💗

  • @chandramathimk63
    @chandramathimk63 21 день тому +2

    Oom namasivaya🙏🙏

  • @raje11223
    @raje11223 22 дні тому +1

    Ellavarkkum samadanam kodukane acha❤️🙏🏾

  • @lakshmibalan9927
    @lakshmibalan9927 8 днів тому

    എന്റെ മഹാ ദേവാ ഞ ങ്ങള് പണി യെടുക്കു ന്ന പണം പലിശ കൊടുത്തു മടുത്തു എന്റെ അച്ഛാനായമഹാ ദേവാ ഈ പലിശ യിൽ നിന്ന് ഞങ്ങളെ ഓന്ന് രേ ക്ഷി ക്കണം ഈ ലോക തിന്റെ എല്ലാംപിതാവായ പാർ വ്വതി പതി യായ പരമ ശിവനെ 🌹🌹🌹🙏🙏🌹🙏🙏❤️🙏

  • @Viswanathan-w9c
    @Viswanathan-w9c 18 днів тому +3

    Om namah shivaya Pranamam Swamine,

  • @SreethuShivani
    @SreethuShivani 12 днів тому

    എന്റെ കുടുംബത്തിലെ എല്ലാം ദോഷങ്ങളും പൈഷചിക ദോഷങ്ങളും, കണ്ണേർ, കൂടുപത്രം, എന്നിങ്ങനെ ചെയ്യ്തു വച്ചിരിക്കുന്നത് പൂർണമായും ചങ്ങല പൊട്ടി പോകുന്ന പോലെ പൊട്ടി പോണേ. ഇനിയെങ്കിലും എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകണേ 🙏😢. എനിക്കും അനിയനും ജോലി ശെരി ആകണേ 🙏.
    🙏🕉️🙏ഓം നമഃ ശിവായ 🙏🕉️🙏

  • @rajukairaliart8657
    @rajukairaliart8657 24 дні тому +2

    ഓം നമശിവായ നമശിവായ നമശിവായ നമശിവായ

  • @SreedeviRajan-b4q
    @SreedeviRajan-b4q 19 днів тому +1

    മഹാദേവ എന്റെ ഫർത്താവിനെയും എന്റെ കുഞ്ഞുങ്ങളയും കാത്തോളണേ

  • @geethaSasi-up2xb
    @geethaSasi-up2xb 5 днів тому

    എന്റെ മഹാദേവ എന്റെ മകനെ കാത്തു നല്ലരീതിയിൽ ആക്കി തരണേ സ്വാമി സജുവിനെ കാത്തു കൊള്ളണേ❤

  • @lakshmibalan9927
    @lakshmibalan9927 18 днів тому +1

    ഓം നമഃ ശിവ യ ഓം നാരായണ യ നമഃ 🙏🙏🙏🙏🙏🙏🙏

  • @poornimamadhu46
    @poornimamadhu46 29 днів тому +2

    നല്ല പാട്ട് , നല്ല പായസം ❤👏👏👍🥰

  • @prasheelaprakash
    @prasheelaprakash 12 днів тому

    Ente Mahadevaa avidunnu njangalkku oru kavachamayi pravarthichu, kathurakshikkane maha prabho🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 16 днів тому +1

    ഓം നമഃ ശിവായ ശിവ കവചം വൃ ക്ഷി കം 1 മുതൽ ചൊല്ലു ന്ന് ണ്ട് ഭഗവാനെ അവിടുത്തെ അനുഗ്രഹവും രക്ഷയും എൻ
    എന്നും എന്റെ കുടുംബത്തിനും ഭർത്താവിനും മക്കൾ ക്കും എന്നും എപ്പോഴും ഉണ്ടാവണെഭഗവാനെ ഓം നമഃ ശിവായ ഹ്രിം നമഃ ശിവായ 🌹🌹🌹🌹🌹🌹🌹🌹

  • @SwarnakumariM-s6f
    @SwarnakumariM-s6f 2 дні тому

    ഓം നമശിവായ 🙏🙏🙏🙏🙏എല്ലാം ഭാഗവനിൽ സമർപ്പണം 🙏🙏🙏🙏🙏

  • @maaya5438
    @maaya5438 Місяць тому +8

    ഓ൦ നമോ ഭഗവതേ ആദി ശിവശക്തിയേ നമഃ

  • @kdcpillai1419
    @kdcpillai1419 21 день тому +2

    Hara Hara Mahadeva, Om Namasivaya

  • @arathyaravind1
    @arathyaravind1 20 днів тому +2

    ഓം നമം ശിവായ

  • @rajik159
    @rajik159 Місяць тому +13

    ഓം നമഃ ശിവായ. 🙏🏻🙏🏻എല്ലാവർക്കുംരക്ഷാ കവചമായി ഒപ്പം ഉണ്ടാവണേ. എന്റെ മോൾക്കും മരുമകനും ആപത്തൊന്നും വരുത്താതെ കാക്കണേ. എന്റെ അസുഖം മാറ്റി തരണേ. 🙏🏻🙏🏻

  • @leenab.m4728
    @leenab.m4728 Місяць тому +2

    Om nama sivaya❤❤❤❤❤
    Enneyum ente priyappetta vareyum kathine bhagavaane

  • @BinduRG
    @BinduRG Місяць тому +6

    ഓം നമഃ ശിവായ.. ഓം ഹ്രീം നമഃ ശിവായ ❤🙏🙏🙏🙏🙏🕉️🕉️🙏🙏

  • @SureshMenon-jn5hj
    @SureshMenon-jn5hj 2 дні тому

    🙏🙏സംബോമഹാദേവ 🙏ലോകസമസ്ഥ സുഖിനോ ഭവന്തു 🙏parsmasiva🙏🙏എല്ലാരേയും കാക്കണേ ❤️ഓം നമശിവായ 🙏🙏🙏🙏🙏🙏🌹🌹🌹

  • @premeelakumaryd1416
    @premeelakumaryd1416 Місяць тому +2

    Sqmbho mahadeva ente makkale kathukollename,sathrudoshangalonnum avarebadhikkathe rekshikkane.jeevitha lekshyam kaivarikkan thunayayi bhagavankoode undavane anugraham choriyename.devadideva maheswara

  • @sathianpunnathottathil4187
    @sathianpunnathottathil4187 Місяць тому +8

    ഓം നമ:ശിവായ

  • @radhanair9967
    @radhanair9967 29 днів тому +2

    Om nama sivay🙏🙏🙏🙏🙏

  • @soudhaminivenugopal5444
    @soudhaminivenugopal5444 3 дні тому

    Soudhamini എൻറെ പിതാവായ മഹാദേവാ എൻെറ കുടുംബത്തിനും. എനിക്കൂം കാത്ത് രക്ഷിക്കട്ടെ