Om Bhur Bhuva Swaha| S Janaki |Gayathri Manthram |Daily Chanting Mantras|ദിനവും ചൊല്ലേണ്ട മന്ത്രങ്ങൾ

Поділитися
Вставка
  • Опубліковано 26 чер 2019
  • GAYATHRI MANTHRAM
    Singer : S Janaki
    Album : Gayathri Manthram
    Listen "Gayathri Manthram "album in various streaming platforms
    ♫ Listen in Spotify open.spotify.com/album/4tjcXq2...
    ♫ Listen in amazonemusic www.amazon.de/s/ref=nb_sb_noss...
    ♫ Listen in Itunes geo.itunes.apple.com/at/album...
    ♫ Listen in 24/7 Musicshop cdon.eu/search?q=Gayathri%20Ma...
    ♫ Listen in KKBOX www.kkbox.com/tw/en/search.php...
    ♫ Listen in Qobuz www.qobuz.com/recherche?q=Gaya...
    ♫ Listen in Deezer www.deezer.com/album/91197912
    ♫ Listen in Tidal listen.tidalhifi.com/search/G...
    ♫ Listen in MusicMe www.musicme.com/#/page.php?q=G...
    Content Owner : Manorama Music
    Published by The Malayala Manorama Company Private Limited
    കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : ​​ / hindudevotionalsongs സബ്സ്ക്രൈബ് ചെയ്യുക
    സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusichindu
    #sjanaki #gayatrimantra #gayatrimantram #morningprayer #dailychants #sacredchants #mantra #hindudevotionalsongs #eveningprayer #hindudevotionalsongs #hinduism #nightprayer #manoramamusic #lordkrishna #lordshiva #ganeshastotram #earlymorningdevotional

КОМЕНТАРІ • 664

  • @HinduDevotionalSongs

    ua-cam.com/play/PL5Yll4A2WVAcqlxY2AvtAZqiwZenrj1KM.html

  • @mohanannair518
    @mohanannair518 Рік тому +215

    ഭയങ്കര പവർ ആണ് ഈ മന്ത്രത്തിന് ഇത് ദിവസം അല്ലെങ്കിൽ ഞായറാഴ്ച കേട്ട് അനുഭവക്കാൻ കഴിഞ്ഞാൽ ഒരു അസുഖവും നമ്മെ ബാധിക്കുകയില്ല 62വയസുള്ള എന്റെ അനുഭവം ആണ് 🙏🙏🙏❤️❤️❤️🌹🌹🌹

  • @navaneethm1750
    @navaneethm1750 2 роки тому +80

    ദിവസവും ഈ മന്ത്രം ജപിക്കുക, ജീവിതത്തിൽ വിജയം തീർച്ചയായും വരും അത്രക്കു പവർ ഫുൾ ആണ് 🙏🙏🙏🙏🙏

  • @valsalakt1800
    @valsalakt1800 2 роки тому +25

    ഇത് daily chollan തുടങ്ങിയതിൽ.പിന്നെ ഒത്തിരി നല്ല karyagal ജീവിതത്തിൽ വന്നുതുടങ്ങി എന്ന് തോന്നുന്നു

  • @bhaskarannairyes4555
    @bhaskarannairyes4555 2 роки тому +91

    എല്ലാ ദിവസം രാവിലെ ജെപ്പിക്കുക സർവ്വ ദുഃഖം മാറി കിട്ടും

  • @user-ot2rw5ms2o

    ഞാൻ ഒരു മുസ്ലിം ആണ് ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് 🥰🥰

  • @aadhiaadhi4089

    ഈ മന്ത്രം കേൾക്കാൻ തുടങ്ങി യാൽ ഉറപ്പിച്ചോളൂ നിങ്ങളുടെ ജീവിതം മാറാൻ പോകുന്നു ഐശ്വര്യവും സമാധാനം❤❤❤ അമ്മേ എല്ലാ മക്കളെയും രക്ഷിക്കണേ

  • @user-jf8fw6we6m
    @user-jf8fw6we6m 21 день тому

    പരസ്യം വരുമ്പോൾ പിന്നെ കേൾക്കില്ല

  • @vasanthkumari6553
    @vasanthkumari6553 2 роки тому +78

    അമ്മേടെ ഗായത്രി മന്ത്രം മറ്റുള്ളവരുടെ രീതിയിൽ നിന്നും വ്യത്യസ്തമാണ് . അമ്മേ,പ്രണാമം

  • @satheeshkumarnnskumarn2015
    @satheeshkumarnnskumarn2015 Рік тому +22

    ഈ മന്ത്രം ജനകി അമ്മയെട ശബ്ദത്തിൽ അതിമനോഹരം ഇന്നെനിക്ക് മനസിന് വല്ലാത്തൊരു സുഖം ഞാനറിഞ്ഞു ഇത് കേട്ട് ധ്യാനം ചെയ്യുമ്പോൾ ശരീരത്തിനും മനസ്സിനും വല്ലാത്തൊരു സുഖം,🙏🙏🙏🙏ജാനകിയമ്മക്ക് നന്ദി ആശംസകൾ ,🙏ജയ് ശ്രീ മാതാജി 🙏

  • @sasikalasuresh7658
    @sasikalasuresh7658 2 роки тому +54

    ജാനകിയമ്മയുടെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചത് ഒരുപാട് നന്ദി നന്ദി നന്ദി

  • @LEO-lm1ce
    @LEO-lm1ce 3 роки тому +41

    ഓം ഭുർ ഭൂവത് സ്വഹ

  • @mohanannair518
    @mohanannair518 Рік тому +40

    ജാനകി അമ്മക്ക് എൻ്റെ ഹ്യദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @coverpage2804
    @coverpage2804 Рік тому +16

    ഞാൻ എന്നും കേൾക്കുന്നു ദൈവം എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ

  • @mohanannair518

    ഓം ആദിത്യയ നമഃ ഓം സൂരൃയ നമഃ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹

  • @mohanannair518
    @mohanannair518 Рік тому +34

    ഞാൻ ഇത് എല്ലാ ഞായറാഴ്ചയും രാവിലെ കേൾക്കും അതിന്റെ ഒരു ഐശ്വര്യം വേറെ, ഓം സൂരൃയ നമഃ 🙏🙏🙏

  • @girijacl5293
    @girijacl5293 Рік тому +16

    ഈ മന്ത്രത്തിന്റെ പവർ എന്താണ് എന്ന് ഞാൻ അറിഞ്ഞു.. എല്ലാരേം ഭഗവാൻ അനുഗ്രഹിക്കട്ടെ..

  • @janakiammastatus

    எத்தனை காயத்ரி மந்திரம் கேட்டாலும் இதை போல் பக்தி கிடைத்தது இல்லை...

  • @grandmaschannel5526
    @grandmaschannel5526 Рік тому +33

    ഗായത്രി മന്ത്രജപത്തോടെ ഓരോ ദിനവും ആരംഭിക്കട്ടെ . 🙏🙏🙏

  • @mohanannair518
    @mohanannair518 Рік тому +24

    ജാനകി അമ്മക്ക് എൻ്റെ ഹ്യദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹 ഓം സൂരൃയ നമഃ 🙏🙏🙏