സമ്പത്തു കയ്യിൽ വന്നു നിറയാൻ വിഷ്ണുമായ ജപം 108 ഉരു. # om sree vishnumaye nama 108 times

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 1,5 тис.

  • @aswathiachu1884
    @aswathiachu1884 17 днів тому +8

    വിഷ്ണു മായ സ്വാമി ഞാൻ ഇപ്പോൾ ജോലി ചെയുന്നിടത്തു തന്നെ തുടരാൻ അനുഗ്രഹിക്കണേ. എന്റെ കടങ്ങൾ എല്ലാം വീട്ടാൻ അനുഗ്രഹിക്കണേ.. ഒരു വീട് വെക്കാനുള്ള എല്ലാ അനുഗ്രഹവും തരണേ.. മക്കളുടെ പഠിത്തം ഉന്നതിയിൽ എത്തിക്കണേ... എന്റെ ഭർത്താവിന് സകല ഐശ്വര്യങ്ങളും കൊടുക്കണേ നേരായ വഴിയിൽ നടത്തണേ... എന്റെ സങ്കടങ്ങളും പ്രയാസങ്ങളും അങ്ങ് മാറ്റിതരണേ... എന്നേ പോലെ കഷ്ടത അനുഭവിക്കുന്ന എല്ലാവരെയും അനുഗഹിച്ചു കൈ പിടിച്ചു ഉയർത്തി കൂടെ നിൽക്കേണമേ 🙏🙏🙏

  • @sintoantony-q8d
    @sintoantony-q8d 8 місяців тому +18

    വിഷ്ണു മായ സ്വാമി വിഷമങ്ങൾ മാറ്റി തരണേ. കടങ്ങൾ മാറ്റി തരണേ
    ഓം. ശ്രീ വിഷ്ണു മായെ നമഹ

  • @bindusajeesh3366
    @bindusajeesh3366 Рік тому +38

    ഭഗവാനെ കൊടുക്കുവാനുള്ളവർക് etryum പെട്ടന്ന് പണം കൊടുക്കുവാൻ pattane 🙏😭

  • @Nisha-k-Nair6702
    @Nisha-k-Nair6702 3 місяці тому +17

    എനിക്ക് ഇന്ന് കാണുന്ന എല്ലാ സന്തോഷവും ലഭിലച്ചത് എന്റെ പൊന്നു ണ്ണി മായതമ്പുരാനിൽ അഭയം തേടിയത് മുതൽ ആണ്... ഓം ശ്രീ വിഷ്‌ണു മായ സ്വാമിനേ നമഃ🙏🏻🙏🏻🙏🏻

  • @Ajithakumari-g6h
    @Ajithakumari-g6h 7 місяців тому +80

    എൻ്റെ വിഷ്ണുമായേ സ്വാമിയേ എൻ്റെ കടങ്ങൾ തീർക്കാൻ ഒരു വഴികാട്ടി തരണേ സ്വാമിയേ🙏🙏🙏

    • @SWAMISWAMIOOO
      @SWAMISWAMIOOO 3 місяці тому +2

      ഓം ശ്രീ വിഷ്ണുമായേ നമഃ
      108 തവണ
      രാവിലെയും
      വൈകിട്ടും ജപിച്ചാൽ മതി 🙏

    • @SWAMISWAMIOOO
      @SWAMISWAMIOOO 3 місяці тому +1

      തീർച്ചയായും വഴികാണിച്ചു തരും 🙏🙏

  • @rimijis4242
    @rimijis4242 10 місяців тому +22

    ഓം ശ്രീ വിഷ്ണുമായേ നമഃ എനിയ്ക്ക് രാജേഷ് ഏട്ടായി ഒരുമിച്ച് എത്രയും വേഗം ഒന്നിച്ച് ജീവിക്കാൻ സാധിക്കണേ

  • @malusshalby6452
    @malusshalby6452 9 місяців тому +8

    ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ 🙏

  • @ChinchumolChinchumolPR
    @ChinchumolChinchumolPR 10 місяців тому +109

    എന്റെ സ്വാമി കിട്ടാനുള്ള പണമെല്ലാം കിട്ടി കടങ്ങളെല്ലാം വീട്ടാൻ സഹായിക്കണേ. പണമില്ലാത്തതുകൊണ്ട് അച്ഛനും അമ്മയും കൂടപ്പിറപ്പുകളും തള്ളിപ്പറഞ്ഞു. എല്ലാരും കൈവിട്ടാലും അങ്ങ് കൈവിടില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു. കിട്ടേണ്ട പണംഎല്ലാം കിട്ടി എല്ലാവരുടെയും മുന്നിൽ തലയുയർത്തിപ്പിടിച്ച് നിൽക്കുവാൻ സ്വാമി സഹായിക്കണേ

    • @binduanandan7587
      @binduanandan7587 10 місяців тому +4

      Same situation

    • @Secrets772
      @Secrets772 9 місяців тому

      @@binduanandan7587 Same situation

    • @sowmian.s5887
      @sowmian.s5887 8 місяців тому +3

      എനിക്കും അതെ സിറ്റുവേഷൻ ആണ് ഉരുകി തീരാറായി. ഉറക്കം പോലും ഇല്ല എന്താണ് ന്നു അറിയാതെ 🙏🏻🙏🏻🙏🏻

    • @JiyajovetJiyajovet
      @JiyajovetJiyajovet 8 місяців тому +1

      Eanikum.. Cash tharanum ind kurachu... Kadabadhyatha ind.....

    • @sumilawrence5800
      @sumilawrence5800 7 місяців тому

      Swami enikum cash kittan undu tharunniella, kadam ondu

  • @nimishavijayan9826
    @nimishavijayan9826 Рік тому +469

    🙏🙏🙏എന്ന് മുതൽ വിഷ്ണുമായയിൽ ശരണം പ്രാപിച്ചോ അന്ന് മുതൽ കാര്യങ്ങൾ സുഗമമായി നടന്നു തുടങ്ങി 🙏🙏🙏

    • @105vsthuthikrishna2
      @105vsthuthikrishna2 Рік тому +15

      💯💯🙏

    • @-bi1oasis8r2efr
      @-bi1oasis8r2efr Рік тому +6

      എനിക്കും 🙏🙏🙏

    • @panchathan27
      @panchathan27 Рік тому +6

      Nimisha.... madam athu engane.....njan 8 varsham ayi sami viswasichu Orhiri karamangal cheyunnu...innu vare oru mattavum illa....ethu shethram annu nallathu. Onnum parayammo. Entnanu cheyendathu...onnu help

    • @rosnakj2502
      @rosnakj2502 Рік тому +5

      ​@@panchathan27peringotkara devasthanam allenkil avanangatt

    • @thazhathpurahouse123
      @thazhathpurahouse123 Рік тому

      ​@@panchathan27😊😊😊😊

  • @SandhyaSandhya-ss1df
    @SandhyaSandhya-ss1df 5 місяців тому +12

    എന്റെ ഭർത്താവിനും മക്കൾക്കും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും നല്ലത് മാത്രം വരുത്തണേ എന്റെ വിഷ്ണു മായസ്വാമി

  • @ShymaGopi
    @ShymaGopi Рік тому +49

    ഭക്തിയോടെ വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന വിഷ്ണുമായ സ്വാമി 🙏🏼

  • @SreekumarSreekumar-s3n
    @SreekumarSreekumar-s3n 9 місяців тому +11

    ഓം ശ്രീ വിഷ്ണുമായേ നമഃ സ്വാമീ എന്നേയും, എൻ്റെ പ്രിയപ്പെട്ടവരേയും ഞങ്ങളുടെ ശത്രുക്കളിൽ നിന്നും രക്ഷിച്ച് അനുഗ്രഹിക്കണേ.

  • @KarishmaSNair-pv8qr
    @KarishmaSNair-pv8qr Рік тому +119

    എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷം കിട്ടിയത് എന്റെ വിഷ്ണുമായ യെ വിശ്വസിച്ചതിനു ശേഷം ആ 🙏🙏🙏

  • @smithagirish3349
    @smithagirish3349 3 місяці тому +8

    വിഷ്ണുമായ സ്വാമിയേ
    കൂടെ ഉണ്ടാവണേ കാത്തോളണേ

  • @saikripa3287
    @saikripa3287 Рік тому +148

    ഭഗവാനെ വിശ്വസിച്ചപ്പോ മുതൽ മനസിന്‌ ധൈര്യം വന്നു തുടങ്ങി, എല്ലാം നന്നായി നടക്കാൻ തുടങ്ങി.. ഭഗവാനെ വിളിച്ചാൽ അനുഭവം ലഭിക്കാതെ വരില്ല

    • @surendranpilla5188
      @surendranpilla5188 11 місяців тому +8

      എല്ലാ തടസങ്ങ ളും എല്ലാ ദുഃഖങ്ങളും മാറ്റി എല്ലാവരെയും കാത്തു രക്ഷിക്കണേ എന്റെ പൊന്നുണ്ണി കരിം കുട്ടി വിഷ്ണു മായേ നമഹ.🙏🙏🙏🙏

  • @savithabiju6834
    @savithabiju6834 Рік тому +24

    എന്റെ സ്വാമി എന്റെ സാമ്പത്തിക പ്രശ്നം എല്ലാം തീർത്തു തരണേ.. വിഷ്ണു മായ സ്വാമി ശരണം 🙏🙏🙏

  • @shyamraj1571
    @shyamraj1571 Рік тому +16

    ഓം ശ്രീ വിഷ്ണുമായേ നമഃ
    ഓം ശ്രീ വിഷ്ണുമായേ നമഃ
    ഓം ശ്രീ വിഷ്ണുമായേ നമഃ
    ഓം ശ്രീ വിഷ്ണുമായേ നമഃ
    ഓം ശ്രീ വിഷ്ണുമായേ നമഃ
    ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ

    • @x-filesstories
      @x-filesstories  Рік тому +1

      Wwoowww 😘😘💯💯💯😇😇😇🙏🙏🙏

    • @anithac.a9504
      @anithac.a9504 6 місяців тому

      ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ ഓം ശ്രീഓം ശ്രീ വിഷ്ണുമായേ നമഃ ഓംഓം ശ്രീ വിഷ്ണുമായേ നമഃ ശ്രീഓം ശ്രീ വിഷ്ണുമായേ നമഃ വിഷ്ണുമായേ നമഃ ശ്രീഓം വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ വിഷ്ണുമായേ നമഃ

    • @swapnaanil11
      @swapnaanil11 5 місяців тому

      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ

  • @SumolKurian
    @SumolKurian Місяць тому +4

    Kadabathiyathakal ഉള്ള എന്നെയും എന്നെപോലെ ഉള്ള എല്ലാവരുടെയും kadaghel തീർത്തു തരണേ സ്വാമി ഞാങെളെപോലുള്ളവർ വളരെ വിഷമിക്കുന്നു സാമി anugheregikane ഞങ്ങലെ എല്ലാവരെയും

  • @firoshkhanrasheed6994
    @firoshkhanrasheed6994 Рік тому +57

    എന്റെ അസുഖങ്ങളും സാമ്പത്തിക ബുദ്ധി മമുട്ടുകളും, എല്ലാ തടസങ്ങളും മാറ്റിത്തരണമേ സ്വാമി...

  • @JalajaJalajamadhavan
    @JalajaJalajamadhavan 2 місяці тому +7

    എന്റെ വിഷ്ണുമായ സ്വാമി എന്റെ സങ്കടം എല്ലാം മാറ്റി നല്ല ജീവിതംതരണം സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @omanakunjumon6836
    @omanakunjumon6836 Рік тому +32

    ഭഗവാനെഎൻ്റകോടുംബത്തിൻ്റകടങ്ങൾ എല്ലാം തീർത്ത് തരണേഎൻ്റ മക്കളെ രക്ഷിക്കാണെഭഗവനെ

  • @Sumeshbabu-bv9ic
    @Sumeshbabu-bv9ic Місяць тому +7

    എന്റെ കാര്യങ്ങൾ നേരെ ആവാൻ തുടങ്ങിയത് സ്വാമിയേ പ്രാർത്ഥിച്ചതിന് ശേഷം ആണ് നന്ദി സ്വാമി 🙏🙏🙏

  • @minimol1240
    @minimol1240 Рік тому +23

    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഓം ശ്രീ വിഷ്ണു മായേ നമഃ ❤❤

  • @PushpaMani-py3ep
    @PushpaMani-py3ep 10 місяців тому +8

    പെരിങ്ങോ ട്ടു കര വിഷ്ണു മായെ നമഃ 🕉️ശ്രീ വിഷ്ണു മായേ നമഃ 🙏🙏🙏🌹🌹🌹നന്ദി നന്ദി നന്ദി 🙏

  • @radhakrishnanks2845
    @radhakrishnanks2845 Рік тому +21

    ഓം ശ്രീവിഷ്ണു മായേ നമഹാ .. എന്റെ വീടിന്റെ കടങ്ങളും .എന്നെ ബാധിച്ചിരിക്കുന്ന മറ്റു കടങ്ങളും തീർത്തു തരണം ഭഗവാനേ

  • @AshivaAadhuz
    @AshivaAadhuz 4 місяці тому +15

    എന്റെ വിഷ്ണുമായ സ്വാമി എന്റെ മനസ്സിലെ പ്രേയാസങ്ങൾ എല്ലാം അവിടുന്ന് മാറ്റണെ അനുഗ്രഹിക്കണേ സ്വാമി 🙏🙏🙏🙏🙏🙏🙏❤️🙏🙏

  • @jayanp2285
    @jayanp2285 Рік тому +39

    ഓം ശ്രീ വിഷ്ണുമായേ നമഃ. സ്വാമി ഞങ്ങളുടെ വീട്ടിൽ ഐശ്വര്യവും അഭിവൃദിയും സന്ദുഷ്ടിയും സമാധാനവും ഉണ്ടാകണേ. ഞങ്ങൾക്കെല്ലാവര്ക്കും ദീർഘായുസും ആരോഗ്യവും തരണേ വിഷ്ണുമായ സ്വാമീ.

  • @syamms9890
    @syamms9890 Рік тому +27

    പൊന്നുണി വിഷ്ണുമായ സ്വാമി സാമ്പത്തിക പ്രേശ്നങ്ങൾ മാറ്റി തരണമേ........ 🙏🙏🙏🙏🙏

  • @ratheeshpr2013
    @ratheeshpr2013 Рік тому +19

    ഓം ശ്രീ വിഷ്ണു മായേ നമഹ എന്റെ പ്രെയാസങ്ങളിലും സന്തോഷങ്ങളിലും എന്നോടൊപ്പം എപ്പോഴും തുണയായി ഇരിക്കണമേ 🙏🙏🙏എന്നെ കളിയാകുന്നവരുടെ മുമ്പിലും തരം താഴ്ത്തുന്നവരുടെ മുമ്പിലും എന്നെ ഉയർത്തണേ സ്വാമി 🙏🙏🙏🙏

    • @IdontHavemailid
      @IdontHavemailid Рік тому +2

    • @IdontHavemailid
      @IdontHavemailid Рік тому +3

      തീർച്ചയായും ഭഗവാൻ സാധിച്ച് തരും

  • @renjithkr8064
    @renjithkr8064 Рік тому +10

    എന്റെ എല്ലാ അസുഖം മാറ്റി എന്നെ അനുഗ്രഹിക്കണേ പൊന്നുണ്ണി വിഷ്ണുമായേ 🙏🙏🙏

  • @abvknam1416
    @abvknam1416 Рік тому +49

    എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എൻെറ സുഖദുഖഃങ്ങളിൽ സദാ എല്ലായിപ്പോഴും കൂടെ ഉണ്ടാകണേ സ്വാമി 🙏🙏🙏🙏😥😥🙏🙏🙏

  • @preethi25
    @preethi25 3 місяці тому +4

    ഓം ശ്രീ വിഷ്ണുമായേ നമഃ ❤
    ഭഗവാനേ, കൈവിടല്ലേ... ഇനിയുള്ള ദിവസങ്ങൾ സങ്കീർണ്ണമാണ്. നിന്റെ അനുഗ്രഹവും കടാക്ഷവും എന്റെയൊപ്പം ഉണ്ടാകണേ സ്വാമീ... 🥰

  • @AthiraRamachandran-rk8wj
    @AthiraRamachandran-rk8wj Рік тому +11

    എൻറെ പൊന്നുണ്ണി വിഷ്ണുമായ നമഹ എൻറെ കുടുംബത്തിൻറെ കടബാധ്യത തീർത്ത് അനുഗ്രഹിക്കട്ടെ

  • @SudheeshCG-j6k
    @SudheeshCG-j6k 8 місяців тому +4

    എന്റെ ഭഗവാനേ വിഷണുമായേ എല്ലവിഷമങ്ങളിൽ നിന്നു. എന്നെ എന്റെ മക്കളെയും കാത്ത് രക്ഷിക്കണേ സർവ്വ സൗഭാഗ്യങ്ങളും തന്ന് അനുഗ്രഹിക്കണേ എന്റെ ഭഗവാനേ സ്വാമീ

  • @sujabalan3754
    @sujabalan3754 Рік тому +66

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏 എന്റെ അസുഖം എല്ലാം മാറണെ എന്റെ കുടുംബത്തെ രക്ഷികണേ സ്വാമി 🙏🙏🙏🙏

  • @sindhushinoj7511
    @sindhushinoj7511 2 місяці тому +4

    എൻ്റെ വിഷ്ണുമായ സ്വാമി എൻ്റെ പ്രാർത്ഥന കേൾക്കണേ🙏🌹🙏🌹🙏🌹🙏

  • @sindhunanthecode
    @sindhunanthecode Рік тому +39

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏 എന്റെ കാറിനു ദിവസം നല്ല ഓട്ടം കിട്ടാൻ പ്രാർത്ഥിക്കണം 🙏🙏🙏

  • @preethi25
    @preethi25 Місяць тому +4

    ഓം ശ്രീ വിഷ്ണുമായേ നമഃ❤
    ഓം ശ്രീ വിഷ്ണുമായേ നമഃ❤
    ഓം ശ്രീ വിഷ്ണുമായേ നമഃ❤

  • @rajisuresh7441
    @rajisuresh7441 Рік тому +16

    ന്റെ വിഷ്ണു മായെ ന്റെ സങ്കടകളൊക്കെ അങ്ങേക്കറിയാമല്ലോ. എന്നെ കാത്തുകൊള്ളണമേ 🥰🥰🥰🙏🙏🙏🌹🌹🌹

  • @VishnuMaya-m9v
    @VishnuMaya-m9v 11 місяців тому +3

    സ്വാമി വിഷ്ണു മായേ ഭഗവാനെ ഞങളുടെ എല്ലാം ദുഃഖം ങ്ങൾ തടസങ്ങൾ എല്ലാം ഈ ഒരു രാത്രി കൊണ്ട് മാറ്റി തരണമേ..... എന്റെ വിഷ്ണു മായേ..... 🙏🙏🙏🙏🙏🙏🙏🙏

  • @sanvikaandsunitha2644
    @sanvikaandsunitha2644 Рік тому +25

    എന്റെ വീട്ടിലെ കലഹങ്ങളെ തീർത്തു തരണം കടബാധ്യതകൾ തീർത്തു തരാൻ അനുഗ്രഹിക്കണം

    • @sandhyamol8777
      @sandhyamol8777 Рік тому +1

      കട ബാധ്യത അങ്ങനെ പ്രാർത്ഥിക്കരുത്

    • @sandhyamol8777
      @sandhyamol8777 Рік тому +2

      ധനം വന്നു ചേരാൻ പ്രാർത്ഥിക്കാം

    • @sanilkumarvk
      @sanilkumarvk Рік тому

      😢​@@sandhyamol8777

    • @glakshmanaprasadprabhu1977
      @glakshmanaprasadprabhu1977 Рік тому +2

      Om Shree Ponnunni Visnumaya Swamy Saranam

  • @satheshvelaparambil761
    @satheshvelaparambil761 Місяць тому +2

    എൻ്റെ സ്വാമീ ....വിഷ്ണുമായ ഭഗവാനെ ... എല്ലാവരുടേയും പ്രാർത്ഥന കേൾക്കണേ... പൊന്നുതമ്പുരാനേ......

  • @binduvinod1997
    @binduvinod1997 Рік тому +26

    ഇന്ന് ഭഗവാനെ ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായി ❤

  • @rasmirasmi2245
    @rasmirasmi2245 Рік тому +4

    എന്റെ പൊന്നുണ്ണി സ്വാമീ എന്റെ കടബാധ്യതകൾ നീക്കിത്തരണമേ. എന്റെ കുടുംബ ജീവിതത്തിൽ ശാന്തതയും സമാധാനവും എന്റെ മക്കൾക്ക് കാവലായിരിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ സ്വാമീ

  • @sreedevisudheendran5080
    @sreedevisudheendran5080 Рік тому +40

    സ്വാമി, ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏. ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajithakps6070
    @sajithakps6070 6 місяців тому +4

    എനിക്കൊരു കൊച്ചു ഭവനം സ്വന്തമായി വേണം എന്റെ ശ്രീ വിഷ്ണുമായ സ്വാമി. ഭഗവാന്റെ അനുഗ്രഹത്തോടുകൂടി എനിക്ക് നടയിൽ വരാൻ ഭാഗ്യം ഉണ്ടാകണേ ശ്രീ വിഷ്ണുമായ സ്വാമിയേ

  • @SunithaK-nn6bf
    @SunithaK-nn6bf Рік тому +17

    എന്റെ കുടുംബത്തിന് ചാത്തൻ ബാധയോ കാലിബദ്ധയോ ഏൽക്കരുതേ എന്റെ മക്കൾക്ക്‌ ഉന്നത വിദ്യാഭ്യാസം കൊടുക്കണേ ഓം വിഷ്ണുമായേ നമഹ

  • @PrathibaShaiju
    @PrathibaShaiju 11 місяців тому +3

    ഓം ശ്രീ വിഷ്ണു മായെ നമഃ, ഭഗവാനെ ഞങ്ങക്ക് ഒരിക്കലെങ്കിലും അങ്ങയുടെ പക്കൽ വരാൻ, അങ്ങയെ ദർശ്ശി കുവാനുമുള്ള ഭാഗ്യം തരണേ എന്റെ പൊന്നുണ്ണിയെ 🙏🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Рік тому +25

    ശ്രീ വിഷ്ണു മായേ എന്റെ കുടുംബത്തിൽ നന്മയും ഐ ശ്വര്യവും സബ്ബത്തും നൽ കേണമേ സ്വാമി 🙏🙏🙏🙏🙏🙏🙏

  • @GeethaGeetha-fq8qj
    @GeethaGeetha-fq8qj 3 місяці тому +1

    ഭഗവാനേ വിഷ്ണുമായ സ്വാമി ഞങ്ങളെ തുണയ്ക്കണേ ഞങ്ങൾക്ക് നല്ലത് വരുത്തണം ഒരു ഉപദ്രവവും ബാധയും കയറരുത് ഉപദ്രവം ഉണ്ടാവരുത്

  • @AnilKumar-y8x1i
    @AnilKumar-y8x1i Рік тому +9

    എന്റെ ഭഗവാനെ വിഷനുമായേ എന്റെ ദുരിതങ്ങൾ തീർത്തു തരണമേ പൊന്നുണ്ണി വിഷനുമായേ നൽകേണമേ എന്റെ ഭഗവാനെ ഓം ശ്രീ വിഷനുമായേ നമഃ

  • @JeevaKs-tp7qf
    @JeevaKs-tp7qf 14 днів тому +1

    ഓം ശ്രീ വിഷ്ണുമായേ നമഃ
    ഓം ശ്രീ വിഷ്ണുമായേ നമഃ
    ഓം ശ്രീ വിഷ്ണുമായേ നമഃ
    ഓം ശ്രീ വിഷ്ണുമായേ നമഃ

  • @Ter.stegen1_CC
    @Ter.stegen1_CC Рік тому +31

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏🙏 എന്റെ കടബാധ്യത തീർക്കണേ ഭഗവാനെ 😍😍😍

  • @udayanair5819
    @udayanair5819 10 місяців тому +4

    ഭഗവാനെ പൊന്നുണ്ണി വിഷ്ണു മായ സ്വാമിയേ എന്റെ കടത്തിൽ ഇരിക്കുന്ന സ്വർണം എല്ലാം എനിക്ക് വേഗം എടുക്കാൻ കഴിയണേ ഞാൻ വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @mohandash1071
    @mohandash1071 Рік тому +43

    ഓം ശ്രീ വിഷ്ണു മായ നമഃ ❤❤❤🙏🙏🙏❤❤❤ഭഗവാനേ🙏🙏🙏 കടങ്ങളെല്ലാം തീർത്തു തരണമേ🙏🙏🙏❤❤❤🙏🙏🙏

    • @nanandanpppp8165
      @nanandanpppp8165 Рік тому

      ❤❤❤

    • @renjithravi6065
      @renjithravi6065 Рік тому

      😂😂😂😂

    • @kalaravi7486
      @kalaravi7486 Рік тому +4

      എല്ലാവരും വിഷ്ണുമായ സ്വാമിയെ മനസ്സ് ഉറച്ചു വിളിക്കുക എല്ലാ കാര്യങ്ങളും ഭംഗിയാക്കി ഭഗവാൻ തരും പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ ശരണം❤🙏🙏🙏🙏🙏🙏

  • @sreeyeshka122
    @sreeyeshka122 11 місяців тому +5

    എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും എല്ലാ തടസങ്ങളും മാറ്റി തരണെ ഭഗവനെ 🙏🙏🙏

  • @SunithaK-nn6bf
    @SunithaK-nn6bf Рік тому +11

    ഓം ശ്രീ വിഷ്ണുമായേ നമഹ എന്റെ കുടുംബത്തിലെ കടങ്ങളും കലഹങ്ങളും തീർത്തു ദീ ർഘാ യുസ്സും പഊർ ർണ്ണാരോഗ്യവും തന്നു അനുഗ്രഹിക്കണേ ഓം ശ്രീവിഷ്ണുമായേ, ഓം ശ്രീ വിഷ്ണു നമഹ മായേ നമഹ ഓം ശ്രീ വിഷ്ണുമായേ നുമായേ നമഹ

  • @rajir118
    @rajir118 10 місяців тому +3

    വിഷ്ണുമായ ഭഗവാനെ....
    എല്ലാ ഐശ്വര്യങ്ങളും നൽകണേ. സന്തോഷവും സമാധാനവും സമ്പത്തും നൽകി അനുഗ്രഹിക്കണേ..
    എല്ലാവർക്കും സന്തോഷം നൽകണേ ഭഗവാനെ 🙏🙏🙏🙏🙏

  • @anilanilkumarpd4831
    @anilanilkumarpd4831 Рік тому +16

    എന്റെ വിഷ്ണു മായ സ്വാമി,,, എല്ലാ ദോഷങ്ങളും അകറ്റി അനുഗ്രഹിക്കണേ,,, 🙏🙏🙏🙏🙏

  • @devikadevu7064
    @devikadevu7064 24 дні тому +2

    ഓം ശ്രീ വിഷ്ണുമായേ നമ:
    ഓം ശ്രീ വിഷ്ണുമായേ നമ:
    ഓം ശ്രീ വിഷ്ണുമായേ നമ:
    ഓം ശ്രീ വിഷ്ണുമായേ നമ:

  • @nishakr2705
    @nishakr2705 Рік тому +9

    ഭഗവാനെ എന്റെ കടങ്ങ ൾ മറ്റി തരണമേ

  • @11xfootball24
    @11xfootball24 Рік тому +34

    ഓം ശ്രീ വിഷ്ണുമായേ നമഹ 🙏🏻🌹

  • @devikadevu7064
    @devikadevu7064 24 дні тому +2

    ഓം ശ്രീ വിഷ്ണുമായേ നമ:
    ഓം ശ്രീ വിഷ്ണുമായേ നമ:
    ഓം ശ്രീ വിഷ്ണുമായേ നമ:
    ഓം ശ്രീ വിഷ്ണുമായേ നമ:
    ഓം ശ്രീ വിഷ്ണുമായേ നമ:

  • @sindhusahajan5039
    @sindhusahajan5039 Рік тому +23

    ഭഗവാനേ എന്റ കടങ്ങൾ എല്ലാം തീർത്ത് എന്റെ കുടുംബത്തെ രക്ഷിക്കണേ ഞങ്ങൾ അമ്പലത്തിൽ വന്നോളമേ🙏🙏🙏

    • @sumeshsumeshks2438
      @sumeshsumeshks2438 10 місяців тому

      Om sree ponnunnimaye kathukollane entte Maya chatha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ramakrishnan2926
      @ramakrishnan2926 9 місяців тому +1

      ഭഗവാന്റെ മുന്നിൽ ചെന്നാൽ കടങ്ങൾ മാത്രമല്ല എല്ലാദുഃഖംങ്ങളും മാറും. ഞങ്ങളുടെ അനുഭവം. ഒറ്റപ്രാവശ്യമേ പോയുള്ളു. ഓം ശ്രീ പെരുംങ്ങോട്ടുകാരവാഴും വിഷ്ണുമായേനമഃ

  • @NishaU-k1y
    @NishaU-k1y Рік тому +4

    ഓം വിഷ്ണു മായേ നമഃ ദുഃഖങ്ങൾ ദുരിധങ്ങൾ തീർത്തു തരണേ

  • @ajithakannappunny1543
    @ajithakannappunny1543 Рік тому +6

    എന്‍റെ പൊന്നുണ്ണി ശ്രീവിഷ്ണുമായസ്വാമിയേ നമഃ

  • @SumithLal-b2n
    @SumithLal-b2n 3 місяці тому +1

    ഓം ശ്രീ വിഷ്ണുമായേ നമഃ എന്നെ ബാധിച്ചിരിക്കുന്ന എല്ലാ കടബാധ്യതകളും ദോഷങ്ങളും തീർത്തു തരണേ പൊന്നുണ്ണി വിഷ്ണുമായേ

  • @omanakr9597
    @omanakr9597 Рік тому +31

    🙏🙏ഭഗവാനെ കടങ്ങൾ തീരാൻ ഒരു മാർഗം കാണിച്ചു തരണമേ 🙏🙏

  • @ashokorient9087
    @ashokorient9087 День тому

    🙏എന്റെ വിഷ്ണുമായ സ്വാമിയേ എന്റെ കടങ്ങള് തീർക്കാൻ ഔര് വൈകാട്ടി തരണേ സ്വാമിയേ 🙏

  • @rinaps2928
    @rinaps2928 2 місяці тому +3

    🙏🙏🙏ഓം ശ്രീ വിഷ്ണുമായ നമഃ 🙏🙏🙏സ്വാമിനേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏

  • @SujithKukku
    @SujithKukku 4 місяці тому +1

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏
    വിഷ്ണുമായ സ്വാമിയേ എന്റെ കുടുംബത്തിലെ കടങ്ങൾ എല്ലാം വേഗം തീർക്കാൻ കഴിയണേ. കുടുംബത്തിലും എല്ലാവർക്കും സന്തോഷം നൽകണേ എന്റെ സ്വാമിയേ 🙏🙏🙏

  • @sreedevishaiju4497
    @sreedevishaiju4497 2 місяці тому +4

    ഓം ശ്രീ വിഷ്ണുമായേ നമ:
    ഓം ശ്രീ വിഷ്ണുമായേ നമ :
    ഓം ശ്രീ വിഷ്ണുമായേ നമ:
    ഓം ശ്രീ വിഷ്ണുമായേ നമ:
    ഓം ശ്രീ വിഷ്ണുമായേ നമ:
    ഓം ശ്രീ വിഷ്ണുമായേ നമ:
    ഓം ശ്രീ വിഷ്ണുമായേ നമ:
    ഓം ശ്രീ വിഷ്ണുമായേ നമ:
    ഓം ശ്രീ വിഷ്ണുമായേ നമ:
    ഓം ശ്രീ വിഷ്ണുമായേ നമ:
    ഓം ശ്രീ വിഷ്ണുമായേ നമ:
    ഓം ശ്രീ വിഷ്ണുമായേ നമ:
    ഓം ശ്രീ വിഷ്ണുമായേ നമ:
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ISHANWORLD-2024
      @ISHANWORLD-2024 Місяць тому

      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ
      ഓം ശ്രീ വിഷ്ണുമായേ നമഃ

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 6 місяців тому +2

    ഓം ശ്രീ വിഷ് വിഷ്ണുമായ നമഹ വിഷ്ണു ഭഗവാനെ കൈകാൽ മുടക്കമില്ലാതെ ഇരിക്കണേ ജോലി ചെയ്യാനുള്ള ആരോഗ്യം തരണം ഓം ശ്രീ വിഷ്ണുമായ നമഹ

  • @11xfootball24
    @11xfootball24 Рік тому +20

    ഭഗവാനെ എന്റെ കുടുംബത്തിന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ 🙏🏻

    • @Beena-s4x
      @Beena-s4x 11 місяців тому +2

      ഭഗവാനെ കാത്ത് രക്ഷിക്കണം ❤❤

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks Рік тому +5

    ഓം ശ്രീ വിഷ്ണുമായേ നമഹാ, ബിസിനസ്സിൽ ഉയർച്ച ഉണ്ടാക്കിതരമേ വിഷ്ണുമായ സ്വാമിയേ.

  • @krishnapriyAjeesh
    @krishnapriyAjeesh 2 місяці тому +4

    ഓം ശ്രീ വിഷ്ണു മയേ നമഃ
    ഓം ശ്രീ വിഷ്ണു മയേ നമഃ
    ഓം ശ്രീ വിഷ്ണു മയേ നമഃ❤❤

  • @SarithaHari-w9v
    @SarithaHari-w9v 8 місяців тому +2

    എന്റെ കുടുബത്തിൽ വന്നുപെട്ട കട ബാത്യത പൂർണ്ണ മായും ഒഴിഞ്ഞു പോണേ എന്റെ പൊന്നുണ്ണി വിഷ്‌ണു മായ സ്വാമി എന്റെ മോനെ നല്ല ജോലി കിട്ടണേ ഞങ്ങളുടെ കുടുംബം കാത്തോളണേ സ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sherlysajan-cn4jb
    @sherlysajan-cn4jb Рік тому +11

    സാജൻ. എന്റെ വീട്ടിൽ ഉള്ള കടങ്ങൾ തീർത്തു തരണേ 🙏🙏🙏ഓം ശ്രീ വിഷ്ണു മായേ നമഹ

  • @RevathyTS
    @RevathyTS 8 місяців тому +1

    സ്വാമീ എന്റെ മോന്റെ ജീവനും ആരോഗ്യവും അങ്ങയെ ഏല്പിക്കുകയാണ്. അവനെ കാക്കണേ സ്വാമീ. മരുന്നില്ലാത്ത രോഗത്തിൽ നിന്ന് 🙏🙏🙏🙏

  • @priyagopan945
    @priyagopan945 Рік тому +9

    ഓം ശ്രീ വിഷ്ണു മായേ നമോ nm🙏🙏🙏എന്റെ മോൾക്ക് കോളേജിൽ അടക്കാൻ ഉള്ള രൂപ തരണേ

  • @RameshAm-bf5eq
    @RameshAm-bf5eq 9 місяців тому +2

    ഓം ശ്രീ വിഷ്ണുമായേ നമഹ 🙏🙏🙏🙏🙏🙏🙏അടിയൻ വിശ്വസിക്കുന്നു എന്റെ എല്ലാം പ്രശ്നങ്ങളും കടങ്ങളും തീർത്തു തരണേ 🙏🙏🙏

  • @jobymat897
    @jobymat897 7 місяців тому +22

    ഞാൻ കടഭാരത്താൽ വലയുകയാണ് 😰😰😓 പണത്തിന് ഞെരുങ്ങുകയാണ് ഒരു പാട് കടങ്ങൾ അത് തീർക്കാനുള്ള പണം എൻ്റെ കൈയ്യിൽ ഇല്ല 😰😓 എൻ്റെ ബന്ധുക്കൾ പോലും പണം ചോദിച്ചപ്പോൾ കൈവിട്ടു😰😓 കടങ്ങൾ വീട്ടാനുള്ള വഴികൾ തുറക്കണെ പണത്തിൻ്റെ ഞെരുക്കം മാറ്റണെ വീട്ടിലെ ദാരിദ്ര്യം മാറ്റണെ ഒരു ദിവസം പോലും ഉറങ്ങാൻ കഴിയുന്നില്ല കടങ്ങൾ ഉള്ളതുകൊണ്ട് കല്യാണവും നടക്കുന്നില്ല😰😓😓😓😓🙏🙏 രക്ഷിക്കണെ

    • @RemyarajuPR
      @RemyarajuPR 6 місяців тому +4

      Vishnumaya swamiye vilicho swami undakum kude. Anubhavam anu paratunnath.

    • @RemyarajuPR
      @RemyarajuPR 6 місяців тому +1

      Vishnumaya swamiye vilicho swami undakum kude. Anubhavam anu paratunnath.

    • @soorajpr4884
      @soorajpr4884 5 місяців тому +1

      😊

    • @THAN_HAA_
      @THAN_HAA_ 3 місяці тому +1

      Swamiye ambalathil poyi kanuka...ellam nadakkum ❤

  • @PrathibaShaiju
    @PrathibaShaiju Рік тому +9

    എന്റെ വിഷ്ണു മായയെ എന്റെ ഭർത്താവും ഞാനും എന്ന് അറിഞ്ഞു തുടങ്ങിയോ അന്നുമുതൽ സമയം തെളിഞ്ഞു, ഓം വിഷ്ണുമായേ നമഃ 🙏🙏🙏

  • @SheejaP-k1g
    @SheejaP-k1g Місяць тому +1

    ഓം ശ്രീ വിഷ്ണു മായ സ്വാമിയേ എൻ്റെ മോന് മനസിന് സമാതനം കെടുത് അവനൊഅനുഗ്രഹിക്കണമെ ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sureshrsureshr8370
    @sureshrsureshr8370 Рік тому +4

    എൻറെ സ്വാമിയേ എൻറെ ജീവിതത്തിലുള്ള എല്ലാ ദുരിതങ്ങളും മാറ്റി തരണേ

  • @FoncyRose-sh3rs
    @FoncyRose-sh3rs 6 місяців тому +1

    എന്റെ എല്ലാ തടസംങ്ങളും മാറ്റി തരുന്ന വിഷ്ണു മായ സ്വാമിക്ക് ഒരായിരം നന്നി 🙏🙏🙏🙏🙏🙏

  • @sreejithr220
    @sreejithr220 Рік тому +8

    പെരിങ്ങോട്ട്കര ദേവസ്ഥാനം വാഴും പൊന്നുനി വിഷ്‌ണു മായെ നമഃ

  • @durgaofficial1642
    @durgaofficial1642 3 місяці тому +1

    പൊന്നുണ്ണി മകനെ... പൊന്നുണ്ണിയെ വിശ്വസിച്ചു പ്രാർത്ഥിക്കുന്നവരുടെ കൂടെ ഉണ്ടാവണെ.... കുഞ്ഞേ... എല്ലാരുടെയും സങ്കടങ്ങൾക്ക് പരിഹാരമുണ്ടാക്കി കൊടുക്കണെ.... മകനെ.... ❤️❤️

  • @surendranathm6781
    @surendranathm6781 Рік тому +4

    പൊന്നുണ്ണി വിഷണുമായി സ്വാമി സ്വന്തമായി ഒരു വീട് ഉണ്ടാകണെ സ്വാമീ

  • @binduaisu8290
    @binduaisu8290 7 місяців тому +1

    എന്റെ കടങ്ങളൊക്കെ വീട്ടിൽ സന്തോഷം സമാധാനവും തരണേ വിഷ്ണുമായ എന്റെ മക്കൾക്ക് നല്ലതു വരുത്തണേ വിഷ്ണുമായ

  • @adiseshan3385
    @adiseshan3385 10 місяців тому +3

    ഭഗവാനെ...... കാത്തുകൊള്ളണമേ 🙏🙏🙏എന്റെ കുടുംബത്തെ 🙏🙏

  • @radamani8892
    @radamani8892 Рік тому +4

    എന്റെ പൊന്നുണ്ണി വിഷ്ണുമായ ഭഗവാനെ എന്റെ മോനു സന്താന ഭാഗിയം കൊടുക്കണേ കുടുബത്തിൽ സമാധാനം തന്നെ അനുഹ്രഹിക്കണേ 🙏🏻🙏🏻🙏🏻❤❤❤🙏🏻🙏🏻🙏🏻

  • @Sumeshbabu-bv9ic
    @Sumeshbabu-bv9ic 4 місяці тому +2

    എന്റെ വിഷ്ണുമായ സ്വാമി എന്റെ കടബാധ്യതകൾ പെട്ടന്ന് തീർത്തു തരണേ എന്റെ ബിസിനസ് നല്ല രീതിയിൽ ഡെവലപ്പ് ആവണേ എന്റെ കാറ് തിരിച്ചു എന്റെ കൈയിൽ കിട്ടണേ

  • @bineeshvk740
    @bineeshvk740 2 роки тому +11

    എന്റെ പൊന്നുണ്ണി വിഷ്ണുമായേ കാത്തുകൊള്ളണമേ 🙏

  • @satheeshkumar2209
    @satheeshkumar2209 9 місяців тому +1

    എനിക്ക് സന്തോഷവും സമാധാനവും ധനവും പ്രശസ്തിയും അംഗീകാരവും നൽകി എന്നെ കാത്തു രക്ഷിക്കുന്ന അങ്ങെക്കു നന്ദി.
    ഓം വിഷ്ണുമായേ നമ:

  • @GishaGisha-s3o
    @GishaGisha-s3o Рік тому +11

    എന്റെ മകന് ജോലിക്കു പോകാൻ ഉള്ള മനസു കൊടുക്കണേ പൊന്നുണ്ണി വിഷ്ണുമായ സ്വാമി 🙏🙏🙏🙏🙏🙏🙏

    • @krishnakumarimk8717
      @krishnakumarimk8717 Рік тому +1

      എന്റെ മകൾക്കു ഓരോ വീട് വങ്ങാൻ അനുഗ്രഹിക്കണേ ഓം വിഷ്ണു മായേ നമഹ

    • @roopeshunni8747
      @roopeshunni8747 Рік тому

      Kudumba devathey viliku pinney muthappan undengil muthappan ennittu swamiye vilikku...Appol ellaam shery aayi varum...

  • @ullaspoonoor
    @ullaspoonoor Рік тому +7

    ഓം ശ്രീ
    വിഷ്ണുമായേ നമ:
    സർവ്വ ഐശ്വര്യവും വന്നു ചേരണെ വിഷണുമായെ
    🎉🎉

  • @anjushaps2779
    @anjushaps2779 Рік тому +3

    എന്റെ വിഷ്ണുമായ സ്വാമി എന്റെ കുഞ്ഞിനെ കരകയറ്റണേ രക്ഷിക്കണേ കാത്തുകൊള്ളണമേ

  • @vaidyan4563
    @vaidyan4563 2 місяці тому +1

    എൻ്റെ കടങ്ങൾ പൂർണ്ണമായും ഇല്ലാതാക്കണെ ഭഗവാനെ

  • @SunilSunil-ng2uz
    @SunilSunil-ng2uz Рік тому +11

    എന്റെ സ്വാമി കടം വീട്ടി തര ന്നെ❤❤