അങ്ങോട്ട് ഒരു ഉപദ്രവത്തിനും പോകുന്നില്ല പക്ഷേ വല്ലാണ്ട് മനസ്സ് വേദനിപ്പിക്കുന്ന രീതിയിൽ ചിലർ ഉപദ്രവിക്കുന്നു.... എല്ലാം കാണുന്നവൻ ആണല്ലോ അങ്ങ് കൂടെ ഉണ്ടാകണേ..... അവർക്ക് അതിന്റെ ഭലം അങ്ങ് തന്നെ നൽകും എനിക്ക് വിശ്വാസം ആണ്..... 🙏🙏🙏🙏🙏
വിഷ്ണുമായ ഭഗവാനെ... അങ്ങോട്ട് ഒരു ഉപദ്രവത്തിനും പോകുന്നില്ല..പക്ഷേ ഏറ്റവും വേണ്ടപ്പെട്ട ബന്ധുക്കൾ അവഗണിക്കുന്നു.... അമ്മ മരിച്ചുപോയി.അച്ഛന് 2nd wife ഉണ്ട്. അവരുടെ വാക്കുകേട്ട് എന്നെ കാണാൻ വരെ വരുന്നില്ല. അച്ഛന്റെ സ്വത്തുക്കളെല്ലാം അവർക്കും മക്കൾക്കും എഴുതി വെച്ചു. എന്റെ ഭർത്താവ് കടം പെരുകിയതുമൂലം സൂയിസൈഡ് ചെയ്തു. അങ്ങനെ ആ കടത്തിന്റെ ഭാരം എന്റെയും മക്കളുടെയും തലയിലായി. ഭഗവാൻ എന്റെ അച്ഛന്റെ മനസ്സിൽ എന്നോടും എന്റെ മക്കളോടും സ്നേഹം വാരിക്കോരി നിറയ്ക്കണേ.... അങ്ങനെ ഞങ്ങൾക്കും അച്ഛന്റെ സ്വത്തിൽ നിന്നും കുറച്ചെങ്കിലും തരാൻ ദയവു തോന്നിപ്പിക്കണേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒരിക്കൽ ഞാൻ ആ അമ്പലത്തിൽ വന്നിട്ടുണ്ട്.ഇനിയും എനിക്ക് അവിടെ വരാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ വിഷ്ണു മായേ ഞ ങ്ങളുടെ ശത്രു ആരായാലും അവരെക്കൊണ്ട് ഇനി ഞാങ്ങൾക്ക് ഒരു ശല്യവും ഉണ്ടാവരുത് കട കെണിയിൽ നിന്ന് കര കയറ്റേ ണം എന്റെ വിഷ്ണു മായേ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
എന്റെ വിഷ്ണുമായ സ്വാമി... ഞങ്ങളുടെ ശത്രു ആരായാലും ഞങ്ങളെ എല്ലാദുരിതത്തിൽ നിന്നും കടത്തിൽ നിന്നും കര കയറ്റി തരണേ... 🙏🏻🙏🏻വിഷ്ണുമായ സ്വാമി... സ്വന്തം ആയി ഒരു വീട് വെക്കാൻ ന്തേലും ഒരു വഴി കാണിച്ചു തരണേ... വിഷ്ണു മായ സ്വാമി.. 🙏🏻🙏🏻🙏🏻കൈ വെടിയല്ലേ കാത്തു രക്ഷികണേ 🙏🏻🙏🏻🙏🏻
എന്റെ വിഷ്ണു മായ സ്വാമി 🙏 എന്റെ യേട്ടൻന്റെ മനസ്സ് എന്റെ സ്നേഹത്തിന്റെ വിലയും മഹത്വവും തിരിച്ചറിഞ്ഞ് എന്നോട് ചെയ്ത എല്ലാ തെറ്റുകൾക്കും സ്വയം കുറ്റബോധപ്പെട്ടുകൊണ്ട് പശ്ചാത്തപിച്ചുകൊണ്ട് എന്റെ സ്നേഹത്തിലേക്ക് ആകർഷിക്കപെടണെ.. ഞങ്ങളുടെ സ്നേഹത്തിനെ വേർപിരിക്കാൻ ശ്രമിക്കുന്ന വ്യക്തികളെ സാഹചര്യങ്ങളെ ഞങ്ങളിലേക്ക് ഇനി ഒരിക്കലും കടന്ന് വരാത്ത വണ്ണം ഒഴിപ്പുച്ചു തരണേ... എന്റെ ഏട്ടന്റെ മനസ്സിൽ ഇപ്പോൾ ഈ നിമിഷം മുതൽ ഞാൻ എന്ന സ്നേഹത്തിന്റെ മൂല്യവും മഹത്വവും വെളിപ്പെടണമേ... ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമോസ്തുതേ 🙏🤍✨
ഏത് ശത്രുവായാലും ആരായാലും അവർക്ക് അവർ ചെയ്യുന്ന ജഗദീശ്വരൻ . നമ്മളാൽ പ്രാർത്ഥിച്ചു അവർക്ക് ശിക്ഷ കൊടുക്കണം എന്ന് പറയരുത് തക്ക സമയത്ത് അത് കൊടുത്തുകൊള്ളും പ്രധാനമായി ഇരിക്കുവാനും സന്തോഷമായി ഇരിക്കുവാനും ശ്രമിക്കുക ശത്രുക്കളെ പോലും നേരെ വരുമ്പോൾ പുഞ്ചിരി തൂകി മാറിപ്പോവുക എല്ലാ നന്മയും ഈശ്വരൻ തരട്ടെ
തിരുമേനി എനിക്ക് ഇന്നലെ ശിവ പാർവതി ക്ഷേത്രദർശനത്തിന് ശേഷം വിഷ്ണുമായ ക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞു. ഞാൻ ഇന്ന് മുതൽ ഈ മാത്രം ജപിക്കണം എന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് തിരുമേനിയുടെ ഈ വീഡിയോ എൻ്റെ ശ്രദ്ധയിൽ പെട്ടത്. ഞാൻ തിരുമേനി പറഞ്ഞതുപോലെ ചെയ്യുന്നതാണ്. ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമോ നമ. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി.
Thirumeni ഞാൻ വിഷ്ണുമായ സ്വാമിയേ പ്രാർത്ഥിക്കാൻ തുടങ്ങിയതിനു ശേഷം ഇപ്പൊ കുറച്ചിടയായി എന്റെ രണ്ടു വശതേക്ക് നോക്കുമ്പോൾ എനിക്ക് സ്വാമിയുടെ മുഖം കാണുന്നതായി തോനുന്നു അതിന്റ കാരണം എന്താണ് എന്റെ ഭഗവാനെ എപ്പോഴും കാണുന്നത് വളരെ സന്തോഷമുള്ള കാര്യം തന്നെ ആണ് 🙏🙏
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ എന്റെ കടബാധ്യതകൾ എത്രയും വേഗം തീർത്ത് തന്ന് അനുഗ്രഹിക്കണേ എന്റെ വസ്തുവിന്റെ കച്ചവടം എത്രയും വേഗം നടത്തി തരണേ എനിക്ക് ഇനി മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിലാണെ പൊന്നുണ്ണി മായേ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏
പൊന്നുവിഷ്ണുമായ സ്വാമി രക്ഷിക്കണേ 🙏🙏 എൻ്റെ പേരിലുള്ള എല്ലാ തെറ്റിധാരണയും മാറണേ എല്ലാ പ്രശ്നമാറ്റി തരണേ ഭഗവാനെ എല്ലാം ശത്രുക്കളിൽ നിന്ന് രക്ഷിക്കണേ ഭഗവാനേ🙏🙏🙏🙏
ഭഗവാനേ വിഷ്ണുമായ സ്വാമിയേ ശരണം . കട ബാദ്ധ്യത തീർന്നു കിട്ടണേ എന്റെ മോന്റെ വിവാഹം നടന്ന് കിട്ടണേ എന്റെ മനസിൽ വിചാരിച്ച കാര്യം നടന്ന് കിട്ടണേ ഭഗവാനേ പൊന്നുണ്ണി വിഷ്ണുമായേ ശരണം . എന്റെ സങ്കടം തീർത്ത് തരണേ ശത്രുക്കളെ നശിപ്പിക്കണേ സ്വാമീ സ്വാമി വിഷ്ണുമായ ശരണം
ഓം നമഃ ശിവായ🙏🙏🙏 ഓം ഉമായേ നമഃ🙏🙏🙏 പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം 🙏🙏🙏 ഭഗവാനേ കുടുംബത്തിൽ ശാന്തിയും, സമാധാനവും, സന്തോഷവും നില നിർത്തി തരണേ🙏🙏🙏 മനസ്സിലെ ആഗ്രഹം നടത്തി തരണേ ഭഗവാനേ 🙏🙏🙏 ശത്രു ദോഷങ്ങൾ മാറ്റി തരണേ ഭഗവാനേ 🙏🙏🙏 മനസ്സിൽ
സ്വാമീ അങ്ങ് എല്ലാം നേരെയാക്കാൻ കഴിവുള്ളനല്ലേ എന്റെ മോന്റെ രോഗത്തിനുള്ള മരുന്ന് എത്രയും വേഗം കിട്ടാൻ സഹായിക്കണേ ഇല്ലെങ്കിൽ അവനെ എനിക്ക് നഷ്ടപ്പെടും സ്വാമീ 🙏🙏🙏🙏ഈ അമ്മയുടെ വിളി കേൾക്കണേ. ഞാൻ അമ്പലത്തിൽ വന്നു അങ്ങയെ കണ്ടോളാമേ സ്വാമീ. 🙏🙏🙏🙏😭
സ്വമി ഞാൻ കടം കൊടുത്ത പൈസകൾ തിരിച്ചു കിട്ടുവാൻ ഒരു വഴി തുറന്നു തരണമേ എന്റെ മക്കളും ഞാനും ഒന്നിച്ചു കഴിയുവാൻ ഒരു വിട് വാങ്ങുവാനും വിഷ്ണു മായ സ്വമി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
കരുതിക്കൂട്ടി ദ്രോഹിച്ചു എന്റെ വീട്ടിലേക്ക് മാത്രമുള്ള വഴിയിൽ ഓരോരോ സാധനങ്ങൾ കൊണ്ട് വെച്ച് വഴി തടസപ്പെടുത്തുന്നു വീട്ടിൽ കൂട്ടിൽ കിടക്കുന്ന നായയെ കല്ലെറിയാ ഇതൊക്കെ ചെയ്തത് ദ്രോഹിക്കുന്ന ശത്രുക്കളാണ് എനിക്ക് സഹികെട്ടു 🥺😥😕
ഓം വിഷ്ണുമായ സ്വാമി എനിക്ക് 5 ലക്ഷം രൂപ കടം ഉള്ളത് വീട്ടി കിട്ടണം. എനിക്ക് എങ്ങിനെ കടം വന്നു എന്നത് എനിക്ക് ഇനി മനസിലായിട്ടില്ല. എല്ലാ ബാധ്യനയും തീർത്തു തരണമെ സ്വാമി🙏🙏🙏🙏🙏
ഭഗവാനെ, ഞങ്ങൾ കഷ്ടപ്പെട്ട് ഇവിടെ വരെ എത്തി പക്ഷെ ഞങ്ങളെ മുന്നോട്ടു പോകാൻ പറ്റുന്നില്ല, ശത്രുക്കൾ ഉണ്ട്, കടയിൽ കച്ചവടം ഉണ്ടാകുന്നില്ല, 🙏🙏കടബാധ്യത കൂടിക്കൊണ്ടിരിക്കുന്നു, രക്ഷപ്പെടുത്തണേ 🙏🙏🙏
ഞാൻ സ്നേഹികുകയും വിസ്വാസിക്കുകയും ചെയ്‌ത രണ്ടു പേര് എന്നെ ഭയങ്കര മായി ചതിച്ചു... വിശ്വാസ വഞ്ചന എന്നോട് കാണിച്ചു...അവർക്ക് അതിനുള്ള ശിക്ഷാ കൊടുക്കണം 🙏🙏🙏🙏🙏
ആരും നശിക്കാൻ വേണ്ടി വിചാരിക്കരുത്. നമ്മളോട് തെറ്റ് ചെയ്തവരോട് പൊറുക്കുക, സ്വാമിയെ ധ്യാനിക്കുക. സ്വാമി പ്രസാധിക്കണമെങ്കിൽ മനസ് ശുദ്ധമായിരിക്കണം. മനസ് ശുദ്ധമായ ഭക്തജനങ്ങളെയാണ് സ്വാമിക്ക് ഇഷ്ട്ടം.
എന്നെയും ജോലി സ്ഥലത്തുള്ളവർ വഞ്ചിച്ചു ഇപ്പോൾ അവർ മാനേജരെ സ്വാധീനിച്ചു എന്നെ ജോലിയിൽ നിന്നും പുറത്താക്കി അവരെക്കാളും നന്നായി ഞാൻ ജോലി പെർഫെക്ട് ആയി ചെയ്യുമായിരുന്നു അത് കൊണ്ടാണ് അവർക്ക് ഒരു തിരിച്ചടിയും കിട്ടിയില്ല അവർ അവിടെ സന്തോഷത്തോടെ നിൽക്കുന്നു ഞാൻ കരയുകയും
നമസ്തേ തിരുമേനി വിഷ്ണു ഭാവമായ ഭഗവാൻറെ എല്ലാ അനുഗ്രഹങ്ങളും എനിക്ക് കിട്ടും ഞാൻ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു അഷ്ടമിരോഹിണി നാള് പേര് സുജാത ഞാൻ എന്ത് നല്ല കാര്യങ്ങൾ ചെയ്താലും എനിക്ക് അതിലൂടെ ശത്രുക്കൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് ഞാൻ ഓരോ കാര്യങ്ങൾ ഏറ്റെടുത്ത് കൃത്യമായി ചെയ്യുമ്പോഴാണ് ശത്രുക്കൾ ഉണ്ടാവുന്നത് അതിന് എനിക്കൊരു പരിഹാരവും എന്റെ മകളുടെ വിവാഹം ഏറ്റവും ഭംഗിയായിട്ട് നടക്കാനും ഞാൻ ഞാൻ അതിയായ ആഗ്രഹിക്കുന്നു ഉറപ്പായും നടത്തി തരും എന്ന് വിശ്വാസമുണ്ട് നന്ദി
നമസ്ക്കാരംതിരുമേനി പ്രാത്ഥിക്കണേ ലക്ഷ്മി തൃക്കേട്ട🙏🙏🙏🙏
Namaskaram visheshal lakshmi varahi poojayil prathekam ulpeduthiyitund 🙏
@@kshethrapuranami
@@kshethrapuranamddddddddddd
Lakshmi.. Enikum ith thann aanu sambavichath... Njan Arunima... Same aanu ente naal.. Pakshe pedikkanda.. Avar etra shremichalum nammal tholkillaa..
@@kshethrapuranamHiii Onn നമ്പർ കിട്ടുമോ... 🥺എങ്ങനെയാ നമ്മുടെ കാര്യം പറയാ... 😭
അങ്ങോട്ട് ഒരു ഉപദ്രവത്തിനും പോകുന്നില്ല പക്ഷേ വല്ലാണ്ട് മനസ്സ് വേദനിപ്പിക്കുന്ന രീതിയിൽ ചിലർ ഉപദ്രവിക്കുന്നു.... എല്ലാം കാണുന്നവൻ ആണല്ലോ അങ്ങ് കൂടെ ഉണ്ടാകണേ..... അവർക്ക് അതിന്റെ ഭലം അങ്ങ് തന്നെ നൽകും എനിക്ക് വിശ്വാസം ആണ്..... 🙏🙏🙏🙏🙏
No ft 6 Xerox mop
Sathiyam
Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur
വിഷ്ണുമായ ഭഗവാനെ... അങ്ങോട്ട് ഒരു ഉപദ്രവത്തിനും പോകുന്നില്ല..പക്ഷേ ഏറ്റവും വേണ്ടപ്പെട്ട ബന്ധുക്കൾ അവഗണിക്കുന്നു.... അമ്മ മരിച്ചുപോയി.അച്ഛന് 2nd wife ഉണ്ട്. അവരുടെ വാക്കുകേട്ട് എന്നെ കാണാൻ വരെ വരുന്നില്ല. അച്ഛന്റെ സ്വത്തുക്കളെല്ലാം അവർക്കും മക്കൾക്കും എഴുതി വെച്ചു. എന്റെ ഭർത്താവ് കടം പെരുകിയതുമൂലം സൂയിസൈഡ് ചെയ്തു. അങ്ങനെ ആ കടത്തിന്റെ ഭാരം എന്റെയും മക്കളുടെയും തലയിലായി. ഭഗവാൻ എന്റെ അച്ഛന്റെ മനസ്സിൽ എന്നോടും എന്റെ മക്കളോടും സ്നേഹം വാരിക്കോരി നിറയ്ക്കണേ.... അങ്ങനെ ഞങ്ങൾക്കും അച്ഛന്റെ സ്വത്തിൽ നിന്നും കുറച്ചെങ്കിലും തരാൻ ദയവു തോന്നിപ്പിക്കണേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒരിക്കൽ ഞാൻ ആ അമ്പലത്തിൽ വന്നിട്ടുണ്ട്.ഇനിയും എനിക്ക് അവിടെ വരാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Enikum. Njan areyum kuzhikkanum ഇല്ല nikathaanum ഇല്ല. Ennitum enik para. Kalyanam readyakunnilla
എന്റെ വിഷ്ണു മായേ ഞ ങ്ങളുടെ ശത്രു ആരായാലും അവരെക്കൊണ്ട് ഇനി ഞാങ്ങൾക്ക് ഒരു ശല്യവും ഉണ്ടാവരുത് കട കെണിയിൽ നിന്ന് കര കയറ്റേ ണം എന്റെ വിഷ്ണു മായേ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
എന്റെ വിഷ്ണുമായ സ്വാമി... ഞങ്ങളുടെ ശത്രു ആരായാലും ഞങ്ങളെ എല്ലാദുരിതത്തിൽ നിന്നും കടത്തിൽ നിന്നും കര കയറ്റി തരണേ... 🙏🏻🙏🏻വിഷ്ണുമായ സ്വാമി... സ്വന്തം ആയി ഒരു വീട് വെക്കാൻ ന്തേലും ഒരു വഴി കാണിച്ചു തരണേ... വിഷ്ണു മായ സ്വാമി.. 🙏🏻🙏🏻🙏🏻കൈ വെടിയല്ലേ കാത്തു രക്ഷികണേ 🙏🏻🙏🏻🙏🏻
എന്റെ വിഷ്ണു മായ സ്വാമി 🙏 എന്റെ യേട്ടൻന്റെ മനസ്സ് എന്റെ സ്നേഹത്തിന്റെ വിലയും മഹത്വവും തിരിച്ചറിഞ്ഞ് എന്നോട് ചെയ്ത എല്ലാ തെറ്റുകൾക്കും സ്വയം കുറ്റബോധപ്പെട്ടുകൊണ്ട് പശ്ചാത്തപിച്ചുകൊണ്ട് എന്റെ സ്നേഹത്തിലേക്ക് ആകർഷിക്കപെടണെ.. ഞങ്ങളുടെ സ്നേഹത്തിനെ വേർപിരിക്കാൻ ശ്രമിക്കുന്ന വ്യക്തികളെ സാഹചര്യങ്ങളെ ഞങ്ങളിലേക്ക് ഇനി ഒരിക്കലും കടന്ന് വരാത്ത വണ്ണം ഒഴിപ്പുച്ചു തരണേ... എന്റെ ഏട്ടന്റെ മനസ്സിൽ ഇപ്പോൾ ഈ നിമിഷം മുതൽ ഞാൻ എന്ന സ്നേഹത്തിന്റെ മൂല്യവും മഹത്വവും വെളിപ്പെടണമേ... ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമോസ്തുതേ 🙏🤍✨
ഞങ്ങളുടെ ഇടയിൽ ഉള്ള തേർഡ് പാർട്ടി ഒഴിഞ്ഞു പോകാൻ ആഗ്രഹിക്കുന്നു എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകട്ടെ. ഓം വിഷ്ണുമായ സ്വാമി നമഃ 🙏🙏🙏🙏🙏
Same here 😥... ഡിവോഴ്സ് വരെയും എത്തി.. കാമുകി യെ ഒഴിവാക്കി തരണേ 🙏🏻.
വിഷ്ണു മായ സ്വാമി എനെ അനുഗ്രഹിക്കേണമേ എന്റെ വിവരമില്ലായ്മ അങ്ങ് പൊറുത്തു തരണമേ. 🙏🙏🙏🙏
1000 തവണ പറയുന്നു വിഷ്ണുമായ സ്വാമി എല്ലാ ആഗ്രഹങ്ങളും നടത്തിത്തരുന്നുണ്ട്❤❤❤❤
🙏🙏🙏
Yes
കൂടെ നിന്ന് സ്നേഹം ഉണ്ടെന്നു തോന്നിപ്പിച്ചു ചതിക്കുന്ന ചില ആളുകൾ ഉണ്ട്. അവരെ വേണം ശിക്ഷിക്കാൻ.🙏🙏🙏🙏
Sathyam
100%
അവർക്കു അതെ നാണയത്തിൽ കൊടുക്കും..!
എന്റെ പൊന്നുണ്ണി തമ്പുരാനേ ജോലി ലഭിക്കണമെ ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ❤❤❤❤❤
ഏത് ശത്രുവായാലും ആരായാലും അവർക്ക് അവർ ചെയ്യുന്ന ജഗദീശ്വരൻ . നമ്മളാൽ പ്രാർത്ഥിച്ചു അവർക്ക് ശിക്ഷ കൊടുക്കണം എന്ന് പറയരുത് തക്ക സമയത്ത് അത് കൊടുത്തുകൊള്ളും പ്രധാനമായി ഇരിക്കുവാനും സന്തോഷമായി ഇരിക്കുവാനും ശ്രമിക്കുക ശത്രുക്കളെ പോലും നേരെ വരുമ്പോൾ പുഞ്ചിരി തൂകി മാറിപ്പോവുക എല്ലാ നന്മയും ഈശ്വരൻ തരട്ടെ
ഷേർലി പുണർതം.. ശത്രുക്കൾ മിത്രങ്ങലായി മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
എന്റെ വിഷ്ണു മായ സ്വാമി ദുഃഖങ്ങൾക്ക് പരിഹാരം ഉണ്ടാവണമേ 🙏🙏
വിഷ്ണു മായ സ്വാമിയേ ശത്രു ദോഷം തീർത്തു തരണമേ 🙏🏾🙏🏾
തിരുമേനി എനിക്ക് ഇന്നലെ ശിവ പാർവതി ക്ഷേത്രദർശനത്തിന് ശേഷം വിഷ്ണുമായ ക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞു. ഞാൻ ഇന്ന് മുതൽ ഈ മാത്രം ജപിക്കണം എന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് തിരുമേനിയുടെ ഈ വീഡിയോ എൻ്റെ ശ്രദ്ധയിൽ പെട്ടത്. ഞാൻ തിരുമേനി പറഞ്ഞതുപോലെ ചെയ്യുന്നതാണ്. ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമോ നമ. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി.
എൻ്റെ വിഷ്ണുമായസ്വാമിദുഃഖങ്ങൾക്ക്പരിഹാരം ഉണ്ടാവണമേ ശത്രുദോഷം. ശത്രുതടസ്സം അസുഗങ്ങൾ എല്ലാം മാറ്റി തരണെപ്പെന്നുണ്ണിമായ😢😢😢😢
Thirumeni ഞാൻ വിഷ്ണുമായ സ്വാമിയേ പ്രാർത്ഥിക്കാൻ തുടങ്ങിയതിനു ശേഷം ഇപ്പൊ കുറച്ചിടയായി എന്റെ രണ്ടു വശതേക്ക് നോക്കുമ്പോൾ എനിക്ക് സ്വാമിയുടെ മുഖം കാണുന്നതായി തോനുന്നു അതിന്റ കാരണം എന്താണ്
എന്റെ ഭഗവാനെ എപ്പോഴും കാണുന്നത് വളരെ സന്തോഷമുള്ള കാര്യം തന്നെ ആണ് 🙏🙏
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ എന്റെ കടബാധ്യതകൾ എത്രയും വേഗം തീർത്ത് തന്ന് അനുഗ്രഹിക്കണേ എന്റെ വസ്തുവിന്റെ കച്ചവടം എത്രയും വേഗം നടത്തി തരണേ എനിക്ക് ഇനി മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിലാണെ പൊന്നുണ്ണി മായേ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏
പൊന്നുണ്ണി വിഷ്ണുമായ സ്വാമി 🙏🏻കാത്തുകൊള്ളണേ 🙏🏻❤️🙏🏻കുടെയുണ്ടാകണേ ❤️🙏🏻❤️എന്റെ പൊന്നുണ്ണി അനുഗ്രഹിക്കണേ ❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻
എൻ്റെ വിഷ്ണുമായ സ്വാമി എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ ഭഗവാനെ🙏🙏🙏
പൊന്നുവിഷ്ണുമായ സ്വാമി രക്ഷിക്കണേ 🙏🙏 എൻ്റെ പേരിലുള്ള എല്ലാ തെറ്റിധാരണയും മാറണേ എല്ലാ പ്രശ്നമാറ്റി തരണേ ഭഗവാനെ എല്ലാം ശത്രുക്കളിൽ നിന്ന് രക്ഷിക്കണേ ഭഗവാനേ🙏🙏🙏🙏
സ്വാമി ഞങ്ങൾക്ക് എല്ലാ സുഖസൗകര്യങ്ങളും ഉണ്ടാവാൻ പ്രാർത്ഥന വേണം ട്ടോ ഞങ്ങൾക്കും കുടുംബക്ഷേത്രം വിഷ്ണുമായ സ്വാമി ഉണ്ട് എന്നും പ്രർത്തിക്കരും ഉണ്ട്
Evida sthalam
എന്റെ ഉള്ളിലെ ഇപ്പോഴുള്ള ബുദ്ധിമുട്ട് ഭഗവാനറിയാം അത് ഭഗവാൻ എനിക്ക് തീർത്തു തരണേ പൊന്നുണ്ണി വിഷ്ണുമായ 🙏🏼🙏🏼🙏🏼
എന്റെ വിഷ്ണു മായ സ്വാമിയേ എന്റെ കുടുംബത്ത് വന്നിരിക്കുന്ന സങ്കടം തീർത്തു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാനെ രോഗദുരിതങ്ങൾ മാറ്റി തരണേ... ഞാൻ അങ്ങയുടെ മുന്നിൽ വന്നേക്കാമെ തമ്പുരാനെ 🙏🏻
ഓം വിഷ്ണുമായ സ്വാമിയേ നമഃ, ഓം ഉമാ യെ നമഃ 🌹 എന്റെ നഷ്ട പ്പെട്ട സ്വർണം എത്രയും പെട്ടന്ന് എന്റെ കൈ കളിൽ എത്തിച്ചു തരണേ 🌹🌹🌹🙏🏾
പ്രിയ. മകയീരം...പ്രാർത്ഥന ഉണ്ടാകണേ തിരുമേനി 🙏🙏🙏🙏. ചുറ്റും ശത്രുക്കൾ.....ബന്ധുക്കൾ തന്നെ. മക്കളെയും ഭർത്താവിനെയും അകറ്റി..... ആകെ വിഷമത്തിൽ ആണ്..
ഓം ശ്രീ വിഷ്ണു മായേ നമ്ഹ 😔ദുഃഖം കഷ്ടപ്പാട് മാറ്റി തരണം 🙏🙏🙏🙏
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🌹
എന്നെ പറ്റിച്ചു കൈക്കലാക്കിയ ധനം തിരിച്ചു കിട്ടാൻ സഹായിക്കണേ സ്വാമി. എല്ലാം കടവും തീർക്കാൻ സഹായിക്കണേ സ്വാമി
🙏🙏
അമ്മേ എൻ്റെ എല്ലാം ബുദ്ധിമുട്ട് മാറ്റി തരണേ❤ ശ്രീ വിഷ്ണു മായോ ❤
എന്റെ പൊന്നുണ്ണി വിഷ്ണുമായേ എല്ലാ ദുഃഖവും മാറ്റിത്തരണേ🙏🙏🙏❤️
നമസ്കാരം തിരുമേനി കച്ചവടം നന്നായി നടക്കാനും സാമ്പത്തിക അഭിവൃദ്ധിക്കും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ രമേശ് പൂരാടം. 🙏🙏
ഓം ശ്രീം വിഷ്ണുമായേ നമഃ എൻ്റെ പ്രാർത്ഥന സ്വീകരിച്ച് എൻ്റെ ആഗ്രഹങ്ങൾ നടത്തി തരണേ🙏🙏🙏
വിഷ്ണു മായ സ്വാമി ശത്രുക്കൾ കൊണ്ട് പൊരുതി മുട്ടി ഏത് ശത്രുക്കൾ ആയാലും എല്ലാം വിഷ്ണു മായ സ്വാമിക്ക് സമർപ്പിക്കുന്നു രക്ഷിക്കണേ സ്വാമി 🌹🌹🌹🌹🌹🌹
എൻറെ വിഷ്ണുമായ സ്വാമി എന്നെ അനുഗ്രഹിക്കണമേ 🙏🙏🕉️🕉️
എന്റെ സ്വാമി ഞാനും എന്റെ കുടുംബവും കടം കൊണ്ട് വല്ലാത്ത ഒരു അവസ്ഥയിൽ ആണ് എവിടെ തിരിഞ്ഞാലും പ്രശ്നം മാത്രം ഞങ്ങളെ അനുഗ്രഹിക്കണേ സ്വാമി🙏🙏🙏🙏
എന്റെ മകൻ നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ .മഹാമായേ വിഷ്ണുമായേ...
നമസ്തേ തിരുമേനി ഞങ്ങൾക്കുവേണ്ടി സ്വാമിയുടെ പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാനേ വിഷ്ണുമായ സ്വാമിയേ ശരണം . കട ബാദ്ധ്യത തീർന്നു കിട്ടണേ എന്റെ മോന്റെ വിവാഹം നടന്ന് കിട്ടണേ എന്റെ മനസിൽ വിചാരിച്ച കാര്യം നടന്ന് കിട്ടണേ ഭഗവാനേ പൊന്നുണ്ണി വിഷ്ണുമായേ ശരണം . എന്റെ സങ്കടം തീർത്ത് തരണേ ശത്രുക്കളെ നശിപ്പിക്കണേ സ്വാമീ സ്വാമി വിഷ്ണുമായ ശരണം
ഓം നമഃ ശിവായ🙏🙏🙏
ഓം ഉമായേ നമഃ🙏🙏🙏
പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം 🙏🙏🙏
ഭഗവാനേ
കുടുംബത്തിൽ ശാന്തിയും, സമാധാനവും, സന്തോഷവും നില നിർത്തി തരണേ🙏🙏🙏
മനസ്സിലെ ആഗ്രഹം നടത്തി തരണേ ഭഗവാനേ 🙏🙏🙏
ശത്രു ദോഷങ്ങൾ മാറ്റി തരണേ ഭഗവാനേ 🙏🙏🙏
മനസ്സിൽ
വിഷ്ണുമായ സ്വാമിയേ എന്റെ കുടുംബത്തിലെ ശത്രുദോഷo മൂലം ഉണ്ടാക്കുന്ന ദോഷങ്ങൾ മാറ്റിതരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സത്യം ഇവിടെ പറഞ്ഞത് സത്യം പെന്നു ണി വിഷ്ണുമായ സ്വമി നമ:🙏🙏🙏🙏
ഓം ശ്രീ വിഷ്ണുമായ സ്വാമി ശരണം എന്റെ കൂടെ നടന്നു കുടുംബതകർത്തഒരു ശത്രൂ ഉണ്ട്. ഭഗവാനേ അവരെ ഒന്ന് ഒഴിവാക്കി തരണേ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ🙏🙏🙏 എൻ്റെ പൊന്നുണ്ണി രക്ഷിക്കണേ
ഞാൻ ചൊല്ലുന്ന മന്ത്രമാണിത്. എന്നാൽ തിരുമേനി പറഞ്ഞപ്രകാരം എണ്ണത്തിൽ മാറ്റമുണ്ട്. ഇനി മുതൽ തിരുമേനി പറഞ്ഞ പ്രകാരം ചെയ്യാം. Thank You'
വിഷ്ണുമായ സ്വാമിയേ..ഞങ്ങളുടെ ശത്രു ആരായാലും അവരെ കൊണ്ട് ഇനി ഒരു ശല്യവും ഉണ്ടാവാതെ ഇരിക്കാൻ പ്രാർത്ഥിക്കണേ
സ്വാമീ അങ്ങ് എല്ലാം നേരെയാക്കാൻ കഴിവുള്ളനല്ലേ എന്റെ മോന്റെ രോഗത്തിനുള്ള മരുന്ന് എത്രയും വേഗം കിട്ടാൻ സഹായിക്കണേ ഇല്ലെങ്കിൽ അവനെ എനിക്ക് നഷ്ടപ്പെടും സ്വാമീ 🙏🙏🙏🙏ഈ അമ്മയുടെ വിളി കേൾക്കണേ. ഞാൻ അമ്പലത്തിൽ വന്നു അങ്ങയെ കണ്ടോളാമേ സ്വാമീ. 🙏🙏🙏🙏😭
Ellam shariyavum vishnumaya koode und
എന്താണ് രോഗം മരുന്ന് എവിടെ നിന്നും കിട്ടും
സ്വാമി അനുഗ്രഹിക്കും തീർച്ച
അസുഖം മാറും സ്വാമിയെ പോയി
ദർശിക്കണം താമസിക്കാതെ.......
നന്ദി തിരുമേനി 🙏🙏🙏ഓം ഉമായേ നമഃ 🙏🙏🙏
❤❤❤🎉🎉ഓം ഹ്രീം വിഷ്ണുമായേ നമഃ 🙏♥️♥️ എന്റെയും ജസ്‌നി മോളുടെയും വിവാഹത്തിന് തടസ്സം നിൽക്കുന്ന ശത്രുക്കളെ തകർക്കേണമേ വിഷ്ണുമായ സ്വാമി 🙏♥️♥️
Ponnunni vishnu maya swami chaathan swami katholane എന്റെ കടങ്ങൾ തീർക്കാൻ സഹായിക്കാനേ ഭഗവാനെ 🙏🏻🙏🏻🙏🏻
എന്റെ ഭഗവാനെ എന്റെ ചേട്ടായി യുടെ കട ബാധിത ഒന്നും മാറി കിട്ടണം എനിക്ക് എത്രയും പെട്ടന് ഒരു വീട് വെയ്ക്കുവാൻ പറ്റണം എന്റെ വിഷ്ണു മായ സ്വാമി 🙏
എൻ്റെ വിഷ്ണു.എൻ്റെ സ്നേഹം മനസിലാക്കി തിരിച്ചു എന്നെ സ്നേഹിച്ചു വരണമേ എന്നെ സ്നേഹിക്കണമെ എൻ്റെ പൊന്നുന്നി മയെ
എന്റെ മക്കളുടെനേരെ ഉള്ള എല്ല അഭിച്ചര ദോഷങ്ങൾ ശത്രു ദോഷങ്ങൾ മാറ്റി കാത്തുകൊള്ളണമേ
ഓം ശ്രീ വിഷ്ണു മായേ ശരണം 🙏അടിയന്റെ സങ്കടം അറിയണെ ഭഗവാനെ 🙏ഓം ശ്രീ വിഷ്ണുമായേ ശരണം 🙏ഓം ശ്രീ വിഷ്ണുമായേ ശരണം 🙏🙏🙏🙏🙏🙏🙏🌹🌹🌹
ഓം ഉമായ നമഃ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം വിഷ്ണു മായേ നമഃ 🙏🙏
ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി. അഞ്ജന - അത്തം 🙏😊
തെറ്റുകൾ ക്ഷമിക്കണേ സ്വാമി 🙏എന്നും കൂടെ ഉണ്ടാകണേയ് 🙏
സ്വമി ഞാൻ കടം കൊടുത്ത പൈസകൾ തിരിച്ചു കിട്ടുവാൻ ഒരു വഴി തുറന്നു തരണമേ എന്റെ മക്കളും ഞാനും ഒന്നിച്ചു കഴിയുവാൻ ഒരു വിട് വാങ്ങുവാനും വിഷ്ണു മായ സ്വമി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
കരുതിക്കൂട്ടി ദ്രോഹിച്ചു എന്റെ വീട്ടിലേക്ക് മാത്രമുള്ള വഴിയിൽ ഓരോരോ സാധനങ്ങൾ കൊണ്ട് വെച്ച് വഴി തടസപ്പെടുത്തുന്നു വീട്ടിൽ കൂട്ടിൽ കിടക്കുന്ന നായയെ കല്ലെറിയാ ഇതൊക്കെ ചെയ്തത് ദ്രോഹിക്കുന്ന ശത്രുക്കളാണ് എനിക്ക് സഹികെട്ടു 🥺😥😕
മനുഷ രോഹിണി നക്ഷത്രം ഹൃദുദേവ് അശ്വതി രെജിഷ് ആയില്യം🙏🙏
ശത്രുക്കളെ അല്ല മിത്രങ്ങളെ ആണ് സൂക്ഷിക്കേണ്ടത് കൂടെ നിന്നു ചതിക്കുന്നു 😔
മിത്രങ്ങൾ ചതിക്കില്ല അതുകൊണ്ടാണ് അവരെ മിത്രങ്ങൾ എന്നു വിളിക്കുന്നത്.. മിത്രത്തിന്റെ വേഷം ധരിച്ച ശത്രുവിനെ തിരിച്ചറിയാൻ കഴിയണം...
100%
വിഷ്ണു മായ സ്വാമിയേ നമഃ 🙏🙏🙏എന്റെ മോന്റെ വിവാഹതടസം മാറ്റി എത്രയും വേഗം വിവാഹം നടത്താൻ ഭഗവാൻ സഹായിക്കുന്നു 🙏🙏🙏
എന്റെ കടങ്ങളും എന്റെ മക്കടെ പ്രശ്നങ്ങളും എല്ലാം മാറ്റിതരണേ സ്വാമി
ഓം ശ്രീ വിഷ്ണുമായ സ്വാമിയെ അനുഗ്രഹിക്കെണ ❤🙏
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏🙏🙏🌹🌹🌹
സ്നേഹം നടിച്ചു വിശ്വാസവഞ്ചന കാണിക്കുന്ന വരെ വേണം ശിക്ഷ കാൻ സത്യം,🙏🙏🙏🙏🙏
വിഷ്ണു മായ ചാത്തൻ സ്വാമി നമഃ കാത്ത് രക്ഷിക്കണേ ❤🙏🙏🙏🙏🙏
ഓം വിഷ്ണുമായ സ്വാമി എനിക്ക് 5 ലക്ഷം രൂപ കടം ഉള്ളത് വീട്ടി കിട്ടണം. എനിക്ക് എങ്ങിനെ കടം വന്നു എന്നത് എനിക്ക് ഇനി മനസിലായിട്ടില്ല. എല്ലാ ബാധ്യനയും തീർത്തു തരണമെ സ്വാമി🙏🙏🙏🙏🙏
ഓം ശ്രീ വിഷ്ണുമായ സ്വാമിയെ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎈❤❤❤❤❤❤❤❤❤
എന്നെ വേദനിപ്പിക്കുന്നവരെയും അതിന് കൂട്ടു നിൽക്കുന്നവരെയും തെറ്റുകൾ ബോധ്യപ്പെടുത്തി കൊടുക്കണേ
ഞാൻ 3 അമ്പലത്തിൽ വന്നു തൊഴുതാണ്... എനിക്ക് ente agraham നടത്തി തരു സാമി. 🙏🏼🙏🏼
സത്യം... 🙏🙏🍫ഓം ശ്രീ വിഷ്ണു മായേ നമഃ 🙏🙏🙏
എന്റെ മക്കളുടെ മേൽ ഉള്ള ശത്രു ദോഷം poornamayum മാറി കിട്ടേണം ഭഗവാനെ
ഭഗവാനെ, ഞങ്ങൾ കഷ്ടപ്പെട്ട് ഇവിടെ വരെ എത്തി പക്ഷെ ഞങ്ങളെ മുന്നോട്ടു പോകാൻ പറ്റുന്നില്ല, ശത്രുക്കൾ ഉണ്ട്, കടയിൽ കച്ചവടം ഉണ്ടാകുന്നില്ല, 🙏🙏കടബാധ്യത കൂടിക്കൊണ്ടിരിക്കുന്നു, രക്ഷപ്പെടുത്തണേ 🙏🙏🙏
Ambili chothy,shatrudosham maty sakalasoubagyavum abivridhiyum uyarchayum pareeksha vijayavum undakane bagavane🙏🙏🙏🙏
ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ ❤
ഓം നമശിവായ 🙏🏻🙏🏻🙏🏻 ഓം ഉമ്മയെ നമഃ പൊന്നുണ്ണി ശ്രീ വിഷ്ണുമായ നമഃ 🙏🏻🙏🏻🙏🏻
എനിക്കും എന്നെ ദ്രോഹിക്കാൻ ചില ശത്രുക്കൾ ശ്രമിക്കുന്നുണ്ട്.
അവരെയും ശിക്ഷിച്ച് എനിക്ക് സ്വസ്ഥതയും സമാധാനവും നൽകാൻ അനുഗ്രഹിക്കണമേ
സുനിത ഉത്രാടം, സുജ ആയില്യം, ദേവദാസൻ ഉത്രം, മകൾ സുജയുടെ ജോലിക്കാര്യം ശരിയാകണെ പ്രാത്ഥിക്കണെ സ്വാമീ🙏🙏🙏🙏
വിഷ്ണു മായ സ്വാമി എൻ്റെ മോന് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
രോഗശാന്തിക്ക് പ്രാർഥിക്കണേ തിരുമേനി ഗംഗ -കാർത്തിക നക്ഷത്രം 🙏🏻
തിരുമേനി 🙏🙏ദൈവാനുഗ്ര ഹം ഉണ്ടാകാൻ പാർഥി കേണമേ
ഓം ശ്രീ വിഷ്ണു മായേ നമഃ ❤
Shatrudosham maari oru jeevitham kittan prarthikane....thirumeni🙏soumya, rohini
Sreya ,visakham
എനിക്ക് കാൽക്കൽ വീഴണ്ട... ഒരു ശത്രു ആണ് എനിക്ക് ഉള്ളത്..... എന്നെ എങ്ങനെ തളർത്തിയോ അങ്ങനെ അവരുട മക്കൾക്ക് വരണം 🥰🥰🥰
വിഷ്ണുമായ സ്വാമിയേ ഞങ്ങളെ രക്ഷികണേ 🙏🙏🙏
Njangalude kashtapadukal theerthu tharane swami
Njangalude sathrukkalk thirichadi kodukkane
Njangal anubhavicha yadhanakalum vedhanajalum njanlgal nerkkayachavar kk thirichu kodukkane
Njangalude sambathika budhimuttukal theerthu tharane
Ethrayum vegathil kadangal veettanum makante kalyanam sariyavanum prarthikkane,🙏🙏🙏🙏🙏🙏🙏
വിഷ്ണുമായ സ്വാമിയേ എന്റ കുടുബത്തിന്റ ദുഃഖം മാറ്റിതരണം വിസ കിട്ടി ജോലി കിട്ടാനും പ്രാർത്ഥിക്കുന്നു
Njan catering joli ane enikku ente joliyil പുരോഗതി ഉണ്ടാവനെ സ്വാമി എന്നെയും എന്റെ കുടുംബത്തിനെയും കാത്തേക്കണേ 🙏🙏🙏🙏
വിനീത വിശാഖം എന്റെ രോഗം മാറാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏽🙏🏽
ഞാൻ സ്നേഹികുകയും വിസ്വാസിക്കുകയും ചെയ്‌ത രണ്ടു പേര് എന്നെ ഭയങ്കര മായി ചതിച്ചു... വിശ്വാസ വഞ്ചന എന്നോട് കാണിച്ചു...അവർക്ക് അതിനുള്ള ശിക്ഷാ കൊടുക്കണം 🙏🙏🙏🙏🙏
ആരും നശിക്കാൻ വേണ്ടി വിചാരിക്കരുത്. നമ്മളോട് തെറ്റ് ചെയ്തവരോട് പൊറുക്കുക, സ്വാമിയെ ധ്യാനിക്കുക. സ്വാമി പ്രസാധിക്കണമെങ്കിൽ മനസ് ശുദ്ധമായിരിക്കണം. മനസ് ശുദ്ധമായ ഭക്തജനങ്ങളെയാണ് സ്വാമിക്ക് ഇഷ്ട്ടം.
എന്നെയും ജോലി സ്ഥലത്തുള്ളവർ വഞ്ചിച്ചു ഇപ്പോൾ അവർ മാനേജരെ സ്വാധീനിച്ചു എന്നെ ജോലിയിൽ നിന്നും പുറത്താക്കി അവരെക്കാളും നന്നായി ഞാൻ ജോലി പെർഫെക്ട് ആയി ചെയ്യുമായിരുന്നു അത് കൊണ്ടാണ് അവർക്ക് ഒരു തിരിച്ചടിയും കിട്ടിയില്ല അവർ അവിടെ സന്തോഷത്തോടെ നിൽക്കുന്നു ഞാൻ കരയുകയും
ചതിക്കപ്പെട്ടതിൻ്റെ വേദന മനസ്സിലാക്കിയാൽ ഒരിക്കലും ക്ഷമിക്കാൻ പറയില്ല
Viswasavanchanakkulla punishment kodukkane vishnumaya njan avidathe adimakalanu sathrukkale thurathibodippikkanebente nmayadeamy
Vishnu Maya kuttichathan ponnu thampurane eniku tharanulla cash tharanullavark ath tharan manasundakkane🙏
എന്റെ വിഷ്ണു മായേ 🙏നമഃ ഓം നമശിവായ നമഃ ഓം വിഷ്ണു മായേ നമഃ 🙏🙏❤🙏
എന്റെ പൊന്നുണ്ണി വിഷ്ണുമായേ എന്റെ സങ്കടം തീർത്തു തരണേ ഞാൻ അങ്ങയുടെ അടുത്ത് വന്നുകൊള്ളാം കൈവിടല്ലേ 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
Sharobkumar രേവതി തൊലി തടസ്സം വിവാഹ തടസ്സം എന്നിവ മാറാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി, പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏
നമസ്തേ തിരുമേനി വിഷ്ണു ഭാവമായ ഭഗവാൻറെ എല്ലാ അനുഗ്രഹങ്ങളും എനിക്ക് കിട്ടും ഞാൻ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു അഷ്ടമിരോഹിണി നാള് പേര് സുജാത ഞാൻ എന്ത് നല്ല കാര്യങ്ങൾ ചെയ്താലും എനിക്ക് അതിലൂടെ ശത്രുക്കൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് ഞാൻ ഓരോ കാര്യങ്ങൾ ഏറ്റെടുത്ത് കൃത്യമായി ചെയ്യുമ്പോഴാണ് ശത്രുക്കൾ ഉണ്ടാവുന്നത് അതിന് എനിക്കൊരു പരിഹാരവും എന്റെ മകളുടെ വിവാഹം ഏറ്റവും ഭംഗിയായിട്ട് നടക്കാനും ഞാൻ ഞാൻ അതിയായ ആഗ്രഹിക്കുന്നു ഉറപ്പായും നടത്തി തരും എന്ന് വിശ്വാസമുണ്ട് നന്ദി
Enne chathichavanu bhaghavan thanne shiksha koduthollanne❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നമസ്കാരം തിരുമേനി 🙏🙏🙏🙏
പ്രിയേഷ് തിരുവാതിര
ശത്രു ദോഷവും ദു ഖവും സാമ്പത്തിക ബുദ്ധിമുട്ട് എന്നിവ മാറ്റി രക്ഷിക്കണേ
എന്റെ ചേച്ചിക്ക് നല്ലൊരു ജീവിതം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur
എന്റെ അമ്മായിമ്മയുടെ ബന്ധനത്തിൽ നിന്നും സ്വന്തം അനുജത്തിയെയും അനുജനെയും രക്ഷിക്കണേ. ഓം ഉമായേ നമ:
എന്റെ ഉപാസനമൂർത്തി സാക്ഷാൽ ശ്രീ വിഷ്ണുമായ🙏🥰😘
ഓം ശ്രീ വിഷ്ണുമായേ നമഃ
Thirumeni ethinu ouru parriharram parranju tharranam
Avar engottu vannu ennodu santhoshamayittu perrumaranam
പൊന്നുണ്ണി വിഷ്ണുമായ ചാത്താ 🥰🥰🌹🌹🌹❤️❤️❤️❤️❤️
Ponnunnimaye nanduettan enne vegam viilikkane🙏♥️♥️♥️♥️♥️♥️♥️♥️♥️♥️🥲🥲🙏🙏🙏🙏🙏🙏🙏ponnunnimaye 🙏