Selective വിഷ്ണുമായ ഭക്തിഗാനങ്ങൾ, Selective Vishnumaya devotional songs Malayalam

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 400

  • @REEL.toSHORT
    @REEL.toSHORT 2 місяці тому +15

    ഷീബ സതീശൻ എൻ്റെ പൊന്നുണ്ണി വില്യമംഗലം വിഷ്ണമായ സ്വാമിയേ ഈ ദുരിതങ്ങിളിൽ നിന്നും കടബാധ്യതയിൽ നിന്നും ഒന്നു കര കയറ്റണമേ ഒരു പാട് സമ്പാദ്യങ്ങൾ ഒന്നും എനിക്ക് വേണ്ട കടങ്ങൾ വീട്ടി സ്വസ്തമായി ഞങ്ങളുടെ കുടുംബത്തിന് ഒന്നു ഉറങ്ങാൻ പറ്റേണമേ

  • @sajeenaseena9388
    @sajeenaseena9388 4 дні тому

    എന്റെ പൊന്നുണ്ണി വിഷ്ണുമായേ എന്റെ കഷ്ടതകൾ മാറ്റി എന്റെ ആഗ്രഹം നടത്തി തരണേ ഓം വിഷ്ണുമായ സ്വാമിയേ നമ:🙏🙏🙏

  • @mrmethun3201
    @mrmethun3201 7 хвилин тому +1

    Ente ponnu vishnumaya kuttichathan saranam 🕉 ✨️ 🙏🏻 🙌 👌 ❤️ 🕉 ✨️ 🙏🏻 🙌 👌 ❤️ 🕉 ✨️ 🙏🏻 🙌

  • @SimiL-z6k
    @SimiL-z6k Місяць тому +2

    എത്ര കേട്ടാലും മതിവരില്ല എന്റെ സ്വാമിയുടെ ഈ പാട്ട് ❤❤❤❤❤❤❤❤🕉️🕉️🕉️🙏🏻🙏🏻🙏🏻

  • @AnishATAnakallamalayil
    @AnishATAnakallamalayil 5 місяців тому +8

    എന്റെ പൊന്നു വിഷ്ണു മായ സ്വാമി എന്റെ മനസിന്റെ ബുദ്ധിമുട്ട് എല്ലാം മാറ്റി തരണേ സ്വാമിയേ 🙏🙏🙏🙏🙏

  • @VeenaShyam-il2of
    @VeenaShyam-il2of Рік тому +30

    വിഷ്ണുമായ സ്വാമി എന്നു എന്റെ കൂടെ ഉണ്ടാകണം 🙏🙏🙏🙏എനിക്ക് ഒത്തിരി ഇഷ്ടം ആണ് എന്റെ സ്വാമിയേ

  • @AngelDixon-ej5kw
    @AngelDixon-ej5kw 8 місяців тому +6

    എൻറെ പൊന്നുതമ്പുരാനെ എൻറെ പൊന്നു തമ്പുരാനെ എൻറെ പൊന്നു വിഷ്ണുമായ സ്വാമി എൻറെ കഷ്ടപ്പാടുകളും ദുരിതങ്ങളും വേദനകളും നൊമ്പരങ്ങളും സങ്കടങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കണമേ എൻറെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി 🎉🎉🎉🎉🎉🎉🎉🎉

  • @AnishATAnakallamalayil
    @AnishATAnakallamalayil 5 місяців тому +5

    വിഷ്ണുമായ സ്വാമിയേ ഞാൻ അവിടെ വന്നു തൊഴുത്തോളം സ്വാമിയേ എന്റെ എല്ലാ ബുദ്ധിമുട്ട് മാറി കഴിഞ്ഞു വന്നേക്കാം 🙏🙏🙏🙏🙏

  • @PankajaPankaja-n8b
    @PankajaPankaja-n8b Місяць тому

    എന്റെ പൊന്നുണ്ണി വിഷണമായേ എന്നിൽ നിന്ന് എന്തിതെന്റെ ണ്ടിക്കെൽ എന്നോട് പൊറുക്കണം പൊന്നു ണ്ണി എന്റെ സടം കാണാതെ പോകരുത് എന്റെ പൊന്നുണ്ണി വിഷ്ണുമായേ എന്റെ നെഞ്ച് പിടയുന്ന വേദന കാണാതെ പോകുത് ഭഗവാനെ എന്റെ മക്കളെ എന്നും തുണയായും കൂട്ടായും കൂടെ ഉണ്ടാവണേ വിഷ്ണുമായേ നിത്യവും തുണയായും കൂടെയുണ്ടാവണേ ഭഗവാനേ

  • @KavithaKavitha-r5p
    @KavithaKavitha-r5p 7 місяців тому +13

    ഒരു പാട് ഒരുപാട നന്ദി ഭഗവാനേ |♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🙏🙏🙏🙏🙏♥️♥️♥️🙏🙏🙏🙏🌹🌹🌹🌹

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 5 місяців тому +3

    എൻറെ മകൾക്ക് നല്ലൊരു ജോലി ആക്കി കൊടുക്കണം ഓം ശ്രീ വിഷ്ണുമായ നമഹ എൻറെ കുടുംബത്തിലുള്ള ബാധകമല്ല മാറ്റി തരണമേ വിഷ്ണു ഭഗവാനെ മനസ്സിന് സന്തോഷം സമാധാനം തരണ എൻറെ മകൾക്ക് നല്ലൊരു ജോലി ആക്കി കൊടുക്കണം ഓം ശ്രീ വിഷ്ണുമായ നമഹ 🙏 എൻറെ കുടുംബത്തെയും കാത്തോളണേ 🙏🙏 എൻറെ മനസ്സിനെ സന്തോഷം സമാധാനം തരണ ഓം ശ്രീ വിഷ്ണുമായ നമഹ

  • @AngelDixon-ej5kw
    @AngelDixon-ej5kw 7 місяців тому +39

    എൻറെ പൊന്നുതമ്പുരാനെ എൻറെ പ്രാർത്ഥനയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം പുറത്ത് ഈ മകളുടെ പ്രാർത്ഥന സ്വീകരിക്കേണമേ എൻറെ പൊന്നു തമ്പുരാനെ ❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @ravindranpk8993
      @ravindranpk8993 6 місяців тому

      🙏🏾🙏🏾🙏🏾

    • @mayasaleesh6776
      @mayasaleesh6776 2 місяці тому +1

      ❤️❤️❤️❤️❤️❤️❤️❤️😇🤣🤩😍❤❤😇😇😇❤🎉❤

    • @indirabai2665
      @indirabai2665 2 місяці тому

      Nbn

    • @AshokanMB
      @AshokanMB 2 місяці тому

      ​RrRrerrRr

  • @SimiL-z6k
    @SimiL-z6k 4 дні тому

    സങ്കടം സഹിക്കാൻ കഴിയുന്നില്ല സ്വാമി ആരുമില്ല ഞങ്ങളെ സഹായിക്കാൻ

  • @dhaneshsukumaran5256
    @dhaneshsukumaran5256 3 місяці тому +5

    എൻ്റെ പൊന്നുതമ്പുരാനെ കാത്തോളണെ എന്നെയും എൻ്റെ കുടുംബത്തെയും ..❤❤❤❤❤

  • @sreejithr220
    @sreejithr220 Рік тому +37

    നല്ലച്ഛൻ ശങ്കരനെ വണങ്ങി മണ്ണിലിറങ്ങി മായകാട്ടും മായാരൂപൻ ചെമ്പൻ ചെറു പോത്തിൻ മുകളേറി ഇടം കൊമ്പിലിടംകാലും വലംകൊമ്പിൽ വലംകാലും തട്ടി വഴി തെളിയിച്ചു വരമേക ചാത്ത
    എന്നെ ചുറ്റും ഒടി മരണ ബാധ ദോഷങ്ങളെല്ലാം തച്ചുടച്ചു താളത്തിൽ നടമാടി വാ വാ ഉണ്ണി പൊൻ മകനെ വിഷ്ണു മായ സ്വാമിനെ

    • @avanthikamaneeshmaakkal2856
      @avanthikamaneeshmaakkal2856 Рік тому +2

      😅🎉 4:17 4:17 4:17 4:18 4:18

    • @user-uw7wk9ro8v
      @user-uw7wk9ro8v Рік тому +3

      ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤
      ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤
      ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤
      ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤
      🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
      ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤
      ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤
      ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤
      ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤
      🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
      ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤
      ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤
      ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤
      ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💛🖤
      🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @sivaganga7463
    @sivaganga7463 7 місяців тому +22

    🙏🏻🙏🏻പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ... എന്നെന്നും നേർ വഴി കാട്ടി തരണേ ഭഗവാനെ.. മനസ്സിൽ സാധാ സത് ചിന്തകൾ കൊണ്ട് നിറയാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന കർമങ്ങൾ സത് കർമങ്ങൾ ആകാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🏻🙏🏻

  • @ManjuManju-vw1hs
    @ManjuManju-vw1hs Місяць тому

    Unni Vishnu mayeswami ete vittile ente kudumbathinte kashta tha theerkkane ente makkalkkum uyarcha kittane🙏🏻🙏🏻🪔🪔🪔🪔

  • @SheejaP-k1g
    @SheejaP-k1g 2 місяці тому +2

    എൻ്റെ പൊന്നുതമ്പ്രൻ വിഷ്ണു മായ സ്വാമിയേ എൻ്റെ മോന് അനുഗ്രഹിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @mrmethun3201
    @mrmethun3201 7 днів тому +1

    Ente ponnu vishnumaya kuttichathan saranam 🕉 ✨️ 🙏🏻 🙌 👌 ❤️ 🕉 ✨️ 🙏🏻 🙌 👌 ❤️ 🕉 ✨️ 🙏🏻 🙌 👌 ❤️ 🕉 ✨️ 🙏🏻 🙌 👌 ❤️ 🕉 ✨️ 🙏🏻 🙌 👌 ❤️ 🕉 ✨️ 🙏🏻 🙌 👌 ❤️ 🕉 ✨️

  • @RajeevpR-l3n
    @RajeevpR-l3n 2 місяці тому +2

    എന്റെ പൊന്നുതമ്പുരാനെ എന്റെ കുടുംബത്തെയും എന്റെ നാട്ടുകാരെയും കാത്തുരക്ഷിക്കേണം 🙏🙏🙏

  • @chitrarajtc5754
    @chitrarajtc5754 5 місяців тому +5

    എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ ദൈവമേ... കടബാധ്യത ഓക്കെ തീർത്തു തരണേ ദൈവമേ

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 6 місяців тому +3

    എൻറെ മക്കളെ കാത്തോളണേ എൻറെ മകൾക്ക് നല്ലൊരു ജോലി ആക്കി കൊടുക്കണം ഓം ശ്രീ വിഷ്ണുമായ നമഹ ഓം എൻറെ കുടുംബത്തെയും കാത്തോളണേ 🙏🙏🙏🙏 എൻറെ മനസ്സിനെ സന്തോഷം സമാധാനം തരണ എൻറെ വ്യക്തിയെ എന്നിലേക്ക് തിരിച്ചു തരേണമേ വിഷ്ണു ഓം ശ്രീ വിഷ് വിഷ്ണുമായ നമഹ എൻറെ ബിസിനസ്സിൽ വളർച്ചയുണ്ടായി ഉയരങ്ങളിൽ എത്തിച്ചു തരണേ വിഷ്ണു ഭഗ ഭഗവാനേ സങ്കടത്തിലും കാണുന്നില്ല 😢😢😢😢

  • @ramachandraalikkal7664
    @ramachandraalikkal7664 6 місяців тому +3

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏
    കാത്തുകൊള്ളണമേ സ്വാമി
    കൂടെ ഒപ്പം ഉണ്ടാകണം സ്വാമി സ്വാമി
    കടങ്ങൾ വീടുവാൻ ഒരു വഴി തെളിയിച്ചു തരണം സ്വാമി 🙏🙏🙏

  • @ashokvidhyadharan6509
    @ashokvidhyadharan6509 3 місяці тому +1

    തമ്പുരാൻ എന്റെ കുടുംബത്തെ കാത്തോളണേ 🙏🙏🙏🙏🙏

  • @sunitharamakrishnan4794
    @sunitharamakrishnan4794 3 місяці тому +1

    എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എന്റെ പൊന്നു തമ്പുരാനെ എന്റെ പ്രാർത്ഥന കേൾക്കണേ

  • @dhansdhanya2970
    @dhansdhanya2970 3 місяці тому

    എന്റെ പൊന്നുണ്ണി വിഷ്ണുമായേ 🙏🙏🙏🙏🙏❤️❤️❤️❤️

  • @Jeeshma-ej2sw
    @Jeeshma-ej2sw Місяць тому +2

    എന്റെ വിഷ്‌ണു മായ സാമി എപ്പോഴും എന്റെ കൂടെ undavane

  • @shubinshubi5977
    @shubinshubi5977 2 місяці тому

    🙏❤️ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമഃ ❤️🙏

  • @technotips4574
    @technotips4574 2 місяці тому

    Vishnumaya swamiye nama:swami ente ella prashnanjgal ang ariunnuvallo ente kadangal ellam kodukan oru vazikanichu tharaname swami kaividaruthe oru divasam enkilum samadanam ayi uragan anugrahikane swami 🙏🙏🙏🙏🙏🙏🙏🙏🙏

  • @PriyaSnair-bb2st
    @PriyaSnair-bb2st 8 місяців тому +7

    പൊന്നുണ്ണി വിഷ്ണു മായ തമ്പുരാനേ എന്റെ. കുടുംബത്തിലെ ദുരിതങ്ങൾ. തീർത്തു. കാക്കേണമേ 🙏🙏🙏

  • @SimiL-z6k
    @SimiL-z6k Місяць тому

    Anik ettavum eshttamulla pattu aanu ante ponnunni maya🙏🏻🙏🏻🙏🏻🙏🏻

  • @SulochanaCs-f1n
    @SulochanaCs-f1n Місяць тому

    മായ കണ്ണ കാത്തി ട ണമേ 🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹

  • @SimiL-z6k
    @SimiL-z6k 8 днів тому

    പൊന്നുണ്ണിമായേ എന്റെ സങ്കടം നീ അറിയുന്നില്ലേ എന്റെ സ്വാമി

  • @rajeshadhi3059
    @rajeshadhi3059 2 місяці тому

    എന്റെ പൊന്നുണ്ണി... മായേ.. എന്റെ തമ്പുരാനെ 🙏🙏🙏🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 6 місяців тому +3

    ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ എൻറെ കുടുംബത്തിലുള്ള ബാധകമല്ല മാറ്റി തരണമേ വിഷ്ണു ഭഗവാനെ മനസ്സിന് സന്തോഷം സമാധാനം തരണ കൈകാൽ മുടക്കം കൂടാതെ കാത്ത്

  • @SheejaP-k1g
    @SheejaP-k1g 2 місяці тому

    എൻ്റെ പൊന്നുണ്ണിമായെ എന്നെ അനുഗ്രഹിക്കണെ ❤🙏

  • @AngelDixon-ej5kw
    @AngelDixon-ej5kw 8 місяців тому +2

    എൻറെ പൊന്നു തമ്പുരാനെ എൻറെ പോരെ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന എല്ലാവരെയും കാത്തു സംരക്ഷിക്കേണമേ സ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐💐💐🪻🪻🪻🪻🪻🍁🍁🍁🍁🍁🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🌹

  • @BabucsBabucs
    @BabucsBabucs Місяць тому +1

    പൊന്നു ഉണ്ണി ഞങ്ങളെയും കാട കെണിയിൽ നിന്ന് രക്ഷിക്കെണേ എല്ലാ വിശ്വാസിയെയും

  • @AngelDixon-ej5kw
    @AngelDixon-ej5kw 8 місяців тому +12

    എൻറെ പൊന്നു വിഷ്ണു സ്വാമി അങ്ങേ ഉപവസിക്കുന്ന ഭക്തർക്ക് അവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കണം സ്വാമി ഇനിയും എൻറെ ആവശ്യങ്ങളെയും അങ്ങ് പരിഗണിക്കണമെന്ന് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vimalapattukani2551
    @vimalapattukani2551 День тому

    நியாயம் வழங்கு சரணகதி உன்னையை நம்பி உள்ளேன்🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sainash4143
    @sainash4143 3 місяці тому +1

    Om sree vishnu maya swami namaha❤

  • @AngelDixon-ej5kw
    @AngelDixon-ej5kw 8 місяців тому +3

    എൻറെ പൊന്നു വിഷ്ണുമായ സ്വാമി എൻറെ നിഴൽ ആയിട്ടല്ല എൻറെ ജീവനും ശ്വാസവും പ്രാണനുമായി എൻറെയും എൻറെ കുടുംബത്തെയും കൂടെ എന്നും തുണയായി ഉണ്ടായിരിക്കണം സ്വാമി 🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @SudharmmaMs
    @SudharmmaMs 3 місяці тому +3

    സ്വാമി എന്നെയും എന്റെ കുടുംബത്തെയും കാത്തിടണേ

  • @shanthishankar1406
    @shanthishankar1406 3 місяці тому

    Ente xishnumaya bhagavane kathone ente kadangalelam theerthu nalajeevitham thananugrahikyane🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dhansdhanya2970
    @dhansdhanya2970 4 місяці тому

    ശ്രീ പൊന്നുണ്ണി വിഷ്ണുമായേ..... എന്റെ പ്രാണനായി എന്റെ ജീവനായി എന്റെ ശ്വാസമായി കൂടെ ഉണ്ടാവാണേ നാഥാ 🙏🙏🙏. എന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകേണമേ... ഒത്തിരി നാൾ ആയില്ലേ ഭഗവാനേ 😭😭😭😭അനുഗ്രഹിക്കണേ.... എന്നും എന്റെ ഭഗവാന്റെ നല്ലൊരു ഭക്തയായിരിക്കും❤️❤️❤️❤️❤️❤️ 🙏🙏🙏🙏🙏😭😭😭😭😭

  • @vishnumaya5298
    @vishnumaya5298 Місяць тому +1

    VISHNUMAYA DEVA❤️🙏❤️🙏❤️🙏

  • @prameela.pvinod8834
    @prameela.pvinod8834 Рік тому +20

    വിഷ്ണുമായേ നമ കാത്തോളമേ..കൈവിടല്ലേ..❤❤

  • @sheejakanakamramachandran8722
    @sheejakanakamramachandran8722 8 місяців тому +5

    എന്റെ പൊന്നുണ്ണി വിഷ്ണുമായേ 🙏 എന്റെ കുടുംബത്തിന് എന്നും തുണയായി ഉണ്ടാകേണമേ 🙏🙏🙏

  • @bindhusudhakaran1091
    @bindhusudhakaran1091 8 місяців тому +14

    എന്റെ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമി ❤️🙏🏻എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ ❤️🙏🏻ഞങ്ങളെ ❤️🙏🏻❤️🙏🏻❤️❤️❤️❤️❤️❤️❤️

    • @SeethaKT
      @SeethaKT 4 місяці тому

      വിഷ്ണ്യമായ സാമി ചാന്തൻ സ്വാമി എൻ്റെ വീടിൻ്റെ യ്യു എൻ്റെ കുഞ്ഞുങ്ങളുടെയും കടം ങ്ങൾ എല്ലാംതീത്തു തരണേ കൈവിട്ടുപോയ തെല്ലം തിരിച്ച o തരണ്ടേ എൻ്റെ സ്വാമി എന്നെ അനുഗ്രഹിയ്ക്കണേ പൊന്നുണ്ണിമായ വിഷ്ണുമായ സ്വാമ രക്ഷീക്കണേ

  • @kprajendran9116
    @kprajendran9116 5 місяців тому +5

    കഷ്ടത അനുഭവിക്കുന്ന ഇ ഉള്ളവന്ഒരു താങ്ങും തണലും മായി എന്നും കൂടെ ഉണ്ടാവന്ന മേ ഒരോ ദിവസം കഴിയുംതോറും കട ബാധ്യതകൾ കുടി വരുകയാണല്ലോ എന്റെ പൊന്നുണ്ണിമായേ ഒരു വഴി കാണിച്ചു തരണമേ🙏🏻🙏🏻🙏🏻.

  • @paaroo-n5j
    @paaroo-n5j 5 місяців тому +3

    എന്റെ പ്രേശ്നങ്ങൾ എല്ലാം തീർത്തു തരണേ ഭഗവാനെ... ഓം വിഷ്ണു മായേ നമഃ

  • @marathsivadasansivadasan
    @marathsivadasansivadasan 7 місяців тому +6

    പൊന്നു തമ്പുരാനേ ശ്രീ വിഷ്ണുമായേ അടിയങ്ങളുടെ അപരാധങ്ങൾ പൊറുത്ത് അനുഗ്രഹിക്കണമേ അടിയൻെറ ആഗ്രഹം സാധിച്ചു തരണമേ
    ഓം ശ്രീ വിഷ്ണുമായേ നമഃ
    ഓം ശ്രീ വിഷ്ണുമായേ നമഃ
    ഓം ശ്രീ വിഷ്ണുമായേ നമഃ
    ഓം ശ്രീ വിഷ്ണുമായേ നമഃ
    ഓം ശ്രീ വിഷ്ണുമായേ നമഃ
    ഓം ശ്രീ വിഷ്ണുമായേ നമഃ
    ഓം ശ്രീ വിഷ്ണുമായേ നമഃ

  • @harikrishnan7740
    @harikrishnan7740 Рік тому +6

    ഓം ശ്രീ വിഷ്ണു മായേ നമോ നമഃ ❤️🙏🏼ഓം ഭുതനാഥായാ വിത് മഹാ മഹിഷാ രുഡയാ ധിം നമഃ.. താനോ മായേ പ്രചോദയത് 🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ എന്റെ മകൾ adrija hariye കാത്തു രക്ഷിക്കേണമേ 🙏🏼❤️ഓം ശ്രീ വിഷ്ണു മായേ നമഃ 🙏🏼❤️ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായേ നമഃ 🙏🏼❤️

  • @ELITESHIVA
    @ELITESHIVA 5 місяців тому

    ഓം ശ്രീ വിഷ്ണുമായ നമ. 🙏🏻🙏🏻🙏🏻🌹🌹🌹

  • @sujithns-rg6fy
    @sujithns-rg6fy 4 місяці тому

    ഏറ്റ പൊന്നു ഉണ്ണിമായസാമി ഞങ്ങളുടെ എല്ലാം കാര്യവും സാധിക്കണം ഏറ്റ കുഞ്ഞുഗളിൽ kkakkana തപ്പുരാനേ 🙏🙏🙏🙏❤

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 6 місяців тому +3

    വിഷ്ണു ഭഗവാനെ മനസ്സിന് സന്തോഷം സമാധാനം തരണ എൻറെ മകൾക്ക് നല്ലൊരു ജോലി ആക്കി കൊടുക്കണം ഓം ശ്രീ വിഷ്ണുമായ നമഹ വിഷ്ണു ഭഗവാനെ കൈകാൽ മുടക്കമില്ലാതെ ഇരിക്കണേ ജോലി ചെയ്യുന്ന ആരോഗ്യം തരണേ വിഷ്ണുമായ സ്വാമി നമഹ ബിസിനസ് നല്ല രീതിക്ക് ഉയരങ്ങളിൽ എത്തിച്ചു തരണേ വിഷ്ണുമായ സ്വാമി നമഹ ബിസിനസ് നല്ല രീതിക്ക് ഉയരങ്ങളിൽ എത്തിച്ചു തരണേ വിഷ്ണുമായ ഭഗവാനേ എൻറെ കുടുംബത്തെ കാത്തോളണേ വിട് ഇല്ല വിട് വയ്ക്കണം ഭഗവാനെ ഞങ്ങളെ അനുഗ്രഹിക്കേണമേ സ്വാമി വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ 😢😢

  • @reshmasuresh7623
    @reshmasuresh7623 Рік тому +3

    ഓം പൊന്നുണ്ണി വിഷ്ണു മായ ഭഗവാനെ. കാത്തു കൊള്ളണമേ. ഭഗവാനെ ഞങ്ങൾക്ക് ഇവിടെ ഉണ്ടായിരിക്കുന്ന കേസ് വിധി ഞങ്ങൾക്ക് അനുകൂലം ആക്കി തരണമേ

  • @SheejaP-k1g
    @SheejaP-k1g 2 місяці тому

    എൻ്റെ പെന്നുണ്ണിമായ എന്നെ കാത്തോളണേ ❤🙏

  • @GopikaSujith-ib9rt
    @GopikaSujith-ib9rt Місяць тому

    എന്റെ പൊന്നു വിഷ്ണുമായ സ്വാമിയേ. കടബദ്യകൾ തീർത്തു സമാദാനം തരണേ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @Priyapriyaravindran
    @Priyapriyaravindran 6 місяців тому +4

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏

  • @shinekumar8298
    @shinekumar8298 Рік тому +95

    എന്റെ പൊന്നുതമ്പുരാനെ കഷ്ടത അനുഭവിക്കുന്ന സകല ചരാചരങ്ങൾക്കും അവിടുത്തെ താങ്ങും തണലും ഉണ്ടാവണേ ഓം ശ്രീ വിഷ്ണുമായേ നമ:

    • @Venugopal-sg5yc
      @Venugopal-sg5yc 11 місяців тому +4

      en.ponnuthamburanekashttadha..anubha vikkunna

    • @Venugopal-sg5yc
      @Venugopal-sg5yc 11 місяців тому +2

      7:08 a m p

    • @sujithnair9162
      @sujithnair9162 11 місяців тому

      Om sree vishnumaya swamiye namaha 🙏🏻 ❤❤❤

    • @ganeshv4531
      @ganeshv4531 9 місяців тому +1

      എൻ്റെ ചിന്താഗതിയാണല്ലോ
      നിന്നെ ദൈവം അനുഗ്രഹിക്കട്ടെ

    • @SureshSuresh-jp5sd
      @SureshSuresh-jp5sd 7 місяців тому

      10:02

  • @AngelDixon-ej5kw
    @AngelDixon-ej5kw 8 місяців тому +18

    എൻറെ പൊന്നു തമ്പുരാനെ എൻറെ കൂടെ എന്നും ഉണ്ടായിരിക്കണം സ്വാമി

  • @mathushyam1181
    @mathushyam1181 Місяць тому

    പൊന്നുണ്ണി 🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @KuttanTs-c8z
    @KuttanTs-c8z Місяць тому

    പൊന്നുണ്ണി... മായകാരാ 🙏🙏🙏

  • @Vishnuamurtha
    @Vishnuamurtha 4 місяці тому +1

    എന്റെ ആരാധ ദേവനായ ഓം ശ്രീ കരിംകുട്ടി സ്വാമി നമഃ🔥.. ഓം ശ്രീ വിഷ്ണു മായ സ്വാമി നമഃ 🔥

  • @sreekuttysajeesh3506
    @sreekuttysajeesh3506 7 місяців тому +2

    എൻ്റെ പൊന്നുതമ്പുരാനെ എൻ്റെ കുടുംമ്പത്തിൻ്റെ കാത്തുരക്ഷിക്കണെ😢😢😢😢❤❤❤❤

  • @prasanthKbalan
    @prasanthKbalan 4 місяці тому

    എന്റെ പൊന്നുണ്ണി കാത്തുരക്ഷിക്കണേ ❤️❤️❤️❤️

  • @komalavallykomalavally6875
    @komalavallykomalavally6875 6 місяців тому +2

    എന്റെ പൊന്നൂ തബുരാനെ എന്റെ കുടുബത്തെ കാത്തു രക്ഷിക്കണമേ 🙏komalavally, ചിത്തിര, രാമചന്ദ്രൻ, മൂലം എനിക്ക് ഒരു കുട്ടിയെ തന്നു അനുഹ്രഹിക്കണമേ 🙏

  • @SimiL-z6k
    @SimiL-z6k 8 днів тому

    സ്വാമി കൈപിടിച്ച് കരകയറ്റണെ കൈവിടല്ലേ എന്റെ കുടുബത്തെ

  • @sandhiyashijushiju4309
    @sandhiyashijushiju4309 10 місяців тому +2

    എന്റെ പൊന്നു തമ്പുരാനെ എന്നെയും എന്റെ മക്കളെയും എന്റെ ചേട്ടനെയും കാത്തു രക്ഷിക്കേണമേ🌹🌹🌹🌹

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 6 місяців тому +2

    വിഷ്ണു ഭഗവാനെ ഓം ശ്രീ വിഷ്ണുമായ നമഹ എൻറെ മനസ്സിൽ സന്തോഷം സമാധാനം തരണ കൈകാൽ മുടക്കം വരാതെ നോക്കണം ജോലി ചെയ്യാനുള്ള ആരോഗ്യം തരണം ഓം ശ്രീ വിഷ്ണുമായ നമഹ എൻറെ കുടുംബത്തിലുള്ള ബാധകമല്ല മാറ്റി തരണമേ വിഷ്ണു ഭഗവാനെ ഓം ശ്രീ വിഷ്ണുമായ നമഹ എൻറെ മക്കളെ കാത്തോളണേ എൻറെ മകൾക്ക് നല്ലൊരു ജോലി ആക്കി കൊടുക്കണം ഓം ശ്രീ വിഷ്ണുമായ നമഹ എൻറെ മനസ്സിൽ ഒരു വ്യക്തിയുണ്ട് എന്നെ ഒരുപാട് വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു വിഷ്ണു ഭഗവാനെ അവരുടെ മനസ്സിൽ ഞാൻ മാത്രമായി എൻറെ അടുത്തേക്ക് തിരികെ വരണമെന്ന് മാത്രമായിട്ട് വിഷ്ണു ഭഗവാനെ 😢😢😢

  • @krishnadasan1051
    @krishnadasan1051 Рік тому +7

    സകലചരാചരങ്ങളെയും കാത്തോളണമെ വിഷ്ണുമായ സ്വാമിയെ ശരണം🙏🏻🙏🏻🙏🏻

  • @sunithasunitha6118
    @sunithasunitha6118 Рік тому +5

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹 എന്റെ പൊന്നു വിഷ്ണുമായ സ്വാമി പൊന്നുണ്ണി വിഷ്ണുമായ എന്നും തുണയായിരിക്കണേ പൊന്നു വിഷ്ണുമായ സ്വാമിയേ ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @Sreekalarajendran-gq5up
    @Sreekalarajendran-gq5up 4 місяці тому

    എന്റെ പൊന്നു കൃഷ്ണസ്വാമി ഞങ്ങളെ കടാക്ഷിക്കണേ ഞങ്ങളെ രക്ഷിക്കണേ പൊന്നുണ്ണി സ്വാമിയേ

  • @Pradeep-st9kg
    @Pradeep-st9kg 5 місяців тому +1

    വിഷ്ണുമായ സ്വാമി കടങ്ങൾ തീർത്തു തരണേ

  • @mrmethun3201
    @mrmethun3201 8 днів тому +1

    Ente ponnu vishnumaya kuttichathan saranam 🕉 ✨️ 🙏🏻 🙌 👌 ❤️ 🕉 ✨️ 🙏🏻 🙌 👌 ❤️ 🕉 ✨️ 🙏🏻 🙌 👌 ❤️ 🕉 ✨️ 🙏🏻 🙌 👌 ❤️ 🕉 ✨️ 🙏🏻 🙌 👌 ❤️ 🕉 ✨️ 🙏🏻 🙌 👌 ❤️ 🕉 ✨️ 🙏🏻 🙌 👌 ❤️ 🕉 ✨️ 🙏🏻 🙌 👌 ❤️ 🕉 ✨️ 🙏🏻 🙌 👌 ❤️ 🕉 ✨️ 🙏🏻 🙌 👌 ❤️ 🕉 ✨️ 🙏🏻

  • @sujithnair9162
    @sujithnair9162 6 місяців тому +1

    Ente ponnunni vishnumaya swamiye kaividalle katholane 🙏🙏🙏❤️♥️

  • @mohandash1071
    @mohandash1071 Рік тому +7

    ശ്രീ പെരിങ്ങോട്ടുകരവാഴ ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏♥️♥️♥️🙏🙏🙏

  • @toxicegaming9629
    @toxicegaming9629 Рік тому +1

    എന്റെ പൊന്നു വിഷ്ണുമായേ എന്റെ മോനെ കാത്തുകൊള്ളണേ

  • @Aswathyharilal-zl4rk
    @Aswathyharilal-zl4rk 8 місяців тому +2

    എന്റെ പൊന്നുണ്ണി വിഷ്ണു മായ സ്വാമി എപ്പോഴും കാവൽ ആയി ഉണ്ടാവണേ 🙏🙏

  • @JaysankarNg
    @JaysankarNg 3 місяці тому

    പൊന്നുണ്ണി മായേ 🙏🙏🙏

  • @SimiL-z6k
    @SimiL-z6k 8 днів тому

    Oom sree Vishnumaya Swamine nama🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujithnair9162
    @sujithnair9162 8 місяців тому +1

    Ente ponnunni vishnumaya swamiye anuvinu chovazhcha offer letter varane 🙏🏻 ♥ ❤ ❤❤❤om sree maha vishnumaya swamiye namo namaha 🙏🏻 ❤❤❤

  • @shyjumon9403
    @shyjumon9403 3 місяці тому

    🙏🌹ഓം ശ്രീവിഷ്ണുമായേ നമ🌹🙏

  • @sheejakanakamramachandran8722
    @sheejakanakamramachandran8722 8 місяців тому +1

    ഓം ശ്രീ വിഷ്ണുമായേ നമഃ

  • @SmithaRv-m3x
    @SmithaRv-m3x 2 місяці тому

    Ente Vishnu mayaswami thannukondirickunna Ella anugrahangalkkum nanni,nanni,nanni

  • @Radha-n2l
    @Radha-n2l 7 місяців тому +1

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമഃ 😘🙏🏻

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 6 місяців тому +1

    ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ വിഷ്ണുമായ നമഹ 🙏🙏🙏🙏🙏

  • @sunithapg5329
    @sunithapg5329 Рік тому +3

    ഇന്ന് എന്റെ ഭർത്താവിന് ജോലി കയറ്റം അനുഗ്രഹം നൽകണേ ശ്രീ പൊന്നുണ്ണി വിഷണുമായേ നമ:

  • @sunithaachary4712
    @sunithaachary4712 Рік тому +16

    പൊന്നുണ്ണി വിഷ്ണുമായ സ്വാമി എൻറെ കുടുംബത്തെ കാക്കണമെ 🙏🏻🙏🏻🙏🏻🙏🏻

  • @LathaKs-b6l
    @LathaKs-b6l 5 місяців тому

    Ente ponnunni vishnumaya swami njangalude kudumba jeevitham santhoshakaravum aiswaryavumullathavane.🙏🙏🙏

  • @sujithnair9162
    @sujithnair9162 6 місяців тому +2

    Ente ponnunni maye katholane kaividalle 🙏🏻 ♥ ❤ ❤❤

  • @SurehK.p
    @SurehK.p 8 місяців тому +3

    🙏🙏🙏 ദൈവം വിഷ്ണുമായ മൂർത്തി

  • @sujithshreej8630
    @sujithshreej8630 7 місяців тому +1

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ namab🙏🙏🙏🙏😍😍😍😍❤️❤️❤️❤️

  • @18anjus93
    @18anjus93 7 місяців тому +2

    പൊന്നുണ്ണിമായ തമ്പുരാൻ❤

  • @soumyassoumyas604
    @soumyassoumyas604 Рік тому +14

    എന്റെ പൊന്നു തമ്പുരാൻ എന്റെ വിഷ്ണുമായ സ്വാമി 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @rajisuresh7441
    @rajisuresh7441 8 місяців тому

    ന്റെ പൊന്നുണ്ണി നീയും എന്നെ കൈവിട്ടില്ലേ 🙏🙏🙏🥰🥰🥰🌹🌹🌹

  • @sreedevisudheendran5080
    @sreedevisudheendran5080 8 місяців тому

    എന്റെ സ്വാമി, എന്നും ഞങളുടെ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏🙏🙏ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏

  • @mrmethun3201
    @mrmethun3201 7 місяців тому +3

    Ente ponnu vishnumaya kuttichathan saranam ❤

    • @SeethaKT
      @SeethaKT 5 місяців тому

      വിഷുമായ സ്വമി എന്നെയും എൻ്റെ കുടുംബത്തിനെ യും കാത്തു കൊള്ളണമേ കടം എല്ലാം തീത്തു തന്ന് ഞങ്ങളെ രഷിയ്ക്കണം സ്വാമി ഓം ശ്രീവിഷ്യണ്ണമായ എൻറ സ്വാമി

    • @SeethaKT
      @SeethaKT 5 місяців тому

      എൻ്റെ മകൾ പി എസ്സി പരിഷയിൽ ജോലി തരണേ ഷീജ അവിട്ടം

  • @BinsyBinsy-hm1yn
    @BinsyBinsy-hm1yn 10 місяців тому +2

    എന്റെ പൊന്നുണ്ണി മായേ എന്റെ ദുഃഖം അകറ്റിട്ടണേ