How Vietnam treats the differently abled | Oru Sanchariyude Diary Kurippukal | EPI 334
Вставка
- Опубліковано 7 лют 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_334
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 334 | Safari TV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
Aliyaa... Ella divasavum oru episode ittude... Allegil 2 divasam koodumbol egilum 🤨
Sir hisstory previous episodes kaanan endenkilm oru vayi undaaki tharanam sir,kindely request to upload in youtube
തൂവെചാവോ, ഹലോ വേ, വിയറ്റ്നാം പശ്ചാത്തലത്തിൽ ഒരു
മലയാളം സിനിമ( എന്റർടൈൻമെന്റ് )പ്രതീക്ഷിക്കുന്നു
write episode number ... please (date/episode 1..2 .3..)
Confusion !
Each case part 1-2-3 aaki ittooode!
Continuity kitunillaaawqw !
പുതിയ എത്രയേറെ ട്രാവൽ യൂട്യൂബ് ചാനലുകാർ വന്നിട്ടും സഞ്ചാരം പുലർത്തുന്ന പെർഫെക്ഷന്റെ പകുതി പോലും എത്തുന്നില്ല എന്നത് സത്യം
True
100 true
Safari ennum mass tha
Sancharam vere levl aaa
This is world class
ഞാൻ ഏറ്റവും കൂടുതൽ താങ്കളുടെ നാവിൽ നിന്നും കേട്ട വാചകം നമ്മുടെ നാട്ടിലും എന്തു കൊണ്ട് ഇതുപോലെ ചെയ്തു കൂടാ എന്ന വാചകമാണ്
നാടിനോടുള്ള സ്നേഹം ഇൗ വാക്കുകളിൽ പ്രകടമാണ്
നാട്ടിൽ ആരെങ്കിലും ചെയ്യാൻ ഇറങ്ങാൻ നോക്കിയിരിക്കുവാണ് പൂട്ടിക്കാൻ
@@BondJFK 😂😂😂😂കുറേയെണ്ണം കോവിദൻമാരായി കൊടിയും പിടിച്ചിപ്പോഴും ഉണ്ട്.
Jon Snow winter vanno
@@abworld6746 satyam😪
കാലമേ ജനിക്കുമോ ഇതുപോലെ ഇനി ഒരു മനുഷ്യൻ...!
ABHINAND K J 😂
Orikalumilaaa
@@Athul.95 parentsine kuttam parayan pattumo?
❤️
No never
സന്തോഷ് സർ സുരക്ഷിതനായി കോട്ടയത്ത് ഉണ്ടെന്നു അറിഞ്ഞതിൽ സന്തോഷം. കൊറോണ എത്രയും വേഗം ഭൂമി വിട്ടു പോകാനായി നമുക്ക് പ്രാർത്ഥിക്കാം. സുരക്ഷിത അകലം പാലിക്കാം...
അതുവരെ നമ്മുക്ക് 5 വർഷം മുന്നത്തെ തായ്ലണ്ട് കാഴ്ചകൾ കാണാം
🙂🙂🙏🙏
ANOOP UNNIKRISHNAN
എന്തിനാ corona മരുനാഥ്
ഏല്ലാവർക്കും ഒരു പേടി swopnamai ബുമിയിൽ നിലകൊലെട്ടെ corona
അല്ലെങ്കിൽ കുറച്ചു കൈഞ്ഞാൽ നമുക് കാണം ജാതിയും മതവും പറഞ്ഞു തമ്മിൽ തല്ലുന്നതും കൊല്ലുന്നതുമൊക്കെ
👍
LDC പരീക്ഷ ഉടനെ ഉണ്ടാവുമോ? പഠനം എങ്ങനെ?
പ്രോഗ്രാം സൂപ്പർ ആവുന്നുണ്ട്.
സന്തോഷ് ഏട്ടൻ ഒറ്റക്ക് മതി,
അതാ അടിപൊളി. ഞങ്ങളോട് നേരിട്ട് പറയുന്നതാ കേൾക്കാൻ രസം.
നമ്മൾ മലയാളികൾ കിണറ്റിലെ തവളകളെ പോലെ ഗോഡ്സ് ഓൺ കൺട്രി എന്ന് പറഞ്ഞിരുന്ന് ജിവിതം തീർക്കും...
Poli 👍🏻😂😂😂
😂
കേരളത്തിൽ കൊറോണവരത സ്ഥലം ഉണ്ട്
എനിക്ക് ഇതൊക്കെ വർഷങ്ങൾക്കു മുൻപേ ചിന്തിച്ച കാര്യങ്ങളാണ്...എന്തിനോ വേണ്ടി ജനിക്കുന്നു എന്തിനോ വേണ്ടി ജീവിക്കുന്നു.... എന്തിനോ വേണ്ടി മരിക്കുന്നു... 🙏🏼
15th like 4th comment..... Corona പേടിച്ച് വീട്ടിലിരിക്കുമ്പോൾ മരുഭൂമിയിലേകൊരു നീരുറവ പോലെ ദേ വന്നിരിക്കുന്നു SGK .....
വിയറ്റ്നാമിലെ മനം മയക്കുന്ന കാഴ്ചകളും, താങ്കളുടെ അത്യാകർഷകമായ വാഗ്ധോരണിയും നല്ലസുഖകരമായ അനുഭവം‼️✌️😎👌
താങ്കൾ ഒരു കേരളീയൻ ആയതിൽ ഞഗ്ഞങ്ങൾ അഭിമാനിക്കുന്നു
തങ്ങളെ അനുമോദിക്കാൻ വാക്കുകൾ ഇല്ല sir..... ലോകം കണ്ട ഏറ്റവും വലിയ സഞ്ചാരി
"നമുക്ക് അവരെ ഒന്ന് ആലിംഗനം ചെയ്യാൻ തോന്നും, അവരുടെ നെറുകയിൽ ചുംബിക്കാൻ തോന്നും " 👌👌👌👌👌👌👏👏👏👏
എത്ര കേട്ടാലും കണ്ടാലും മടുപ്പു തോന്നാത്ത അവതരണം . അതു സന്തോഷ് സാറിനു മാത്രം സ്വന്തം. സാർ പറഞ്ഞതു വളരെ ശരിയാണ് ഭിന്നശേഷിക്കാരുടെയും Intellectual Disability ഉള്ള ആളുകളുടെയും മാനസിക പ്രശ്നങ്ങൾ ഉള്ളവരുടെയും ഒക്കെ Rehabilitation ൽ നമ്മൾ ഏറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.
sure
കാലങ്ങൾ ശേഷം ഞങ്ങൾക്ക് പറയാം ലോകം സഞ്ചരിച്ച ഒരു വലിയ മനുഷ്യൻ ജീവിച്ചിരുന്ന കാലത്തു ഞങ്ങളും ജീവിച്ചിരുന്നെന്ന്....പണ്ട് ലേബർ ഇന്ത്യയിലെ ആ പേജ് മുതൽ ഏഷ്യാനെറ്റിലെ എപ്പിസോഡ് അങ്ങനെ ലോകത്തെ തന്നെ ഏറ്റവും വലിയ ട്രാവലിംഗ് ചാനലിലിന്റെ ഉടമയിലേക്ക്.....😍😍😍
ലോകം മുഴുവൻ കണ്ട മഹാനുഭവൻ. എനിക്ക് ഞാൻ അവിടങ്ങളിൽ പോയ അനുഭവം. എനിക്ക് ഇപ്പോൾ 86 വസ്സായി.
എത്ര കേട്ടാലും മതിവരാത്ത വിവരണങ്ങൾ
സാറിന്റെ prgrm കാണുമ്പോൾ ടെൻഷൻ ഒക്കെ മാറും... സഞ്ചാരം കണ്ടുകൊണ്ടു വീട്ടിൽ ഇരിക്കാൻ ഒരു ബോറടിയുമില്ല... tku sir സുരക്ഷിതനായിട്ടു ഇരിക്കൂ 😍
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള താങ്കളുടെ വീക്ഷണത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു ❣️❣️❣️
അടുത്ത ആഴ്ച വരെ കാത്തിരിക്കാനുള്ള ക്ഷമ ഇല്ല... പഴയ എപ്പിസോഡുകൾ വീണ്ടും വീണ്ടും കണ്ട് കൊണ്ടിരിക്കാം ...
സഞ്ചാരം എന്നെ വീണ്ടും 1988 കളിലെ ഓർമ്മകളിലെ സഞ്ചാരത്തിലെക്ക് ! മനസ്സിലെ ക്യാമറയിൽ ഇന്നും ... തെളിയുന്നു.
സന്തോഷ്... ജീ ...നന്ദി🌹🌹
നമ്മുടെ ഭിന്നശേഷിക്കാർക്ക് വേണ്ടിയല്ലേ മഹത്തായ ലോട്ടറി കച്ചവടം എന്ന കലാരൂപം 😀
ചരിത്രപഠനം ഇത്രയും രസകരമാക്കിയ സന്തോഷ് സാറിന് ബിഗ് സല്യൂട്ട്. ലേബർ ഇന്ത്യ യുടെ സഞ്ചാരം പേജ് വായിച്ചാസ്വദിക്കാൻ വേണ്ടി മാത്രം ലേബർ ഇന്ത്യ വാങ്ങുന്നവരുണ്ടായിരുന്നു. നന്ദി...നന്ദി. സഞ്ചാരത്തിനും, സഫാരിക്കും.
സഞ്ചാരം CD കളുടെ ഫുൾ കലക്ഷൻ വാങ്ങാനായി പൈസ നുള്ളി പെറുക്കി മാറ്റിവെക്കുന്ന ആരെങ്കിലും ഉണ്ടോ😂.insha allah.എന്നെങ്കിലും ഞാൻ വാങ്ങിയിരിക്കും
Try usb drives.. Available now ..
Try to go that tour spots
Njanum ividellam pakunnathinu munne ellam aringirikkan nallatha😁
വിയറ്റ്നാം യുദ്ധത്തിന്റെ വാങ്ങിയിട്ടുണ്ട് 🤭🤭. കിടിലോസ്‌കി സാധനം ആണ്.
ഈ പറയുന്ന സ്ഥലങ്ങൾ എല്ലാം കണ്ടു ഇന്നലെ മടങ്ങി വന്ന ഞാൻ ഇന്ന് രാവിലെ ആദ്യം കാണുന്നത് താങ്കളുടെ ഈ പ്രോഗ്രമാണ്, 👍👍 രണ്ടു ദിവസം മുൻപ് കണ്ട കാര്യം വീണ്ടും ഇങ്ങനെ കണ്ടപ്പോൾ ഉള്ള സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല ഒരുപാടു നന്ദി sir 👍👍
2018 ൽ പോയിരുന്നു. മനോഹരമായ ഓർമ്മകളിലേക്ക് വീണ്ടുമെത്തിച്ചതിന് നന്ദി സന്തോഷ് സാർ.🌹
ലോകം മുഴുവനും ഇത് പോലെ സഞ്ചരിക്കണം എന്ന് അതിയായി ആഗ്രഹിക്കുന്നവർ അല്ലെ എല്ലാവരും.
എനിക്കും എന്തോ വല്ലാത്ത ഒരാഗ്രഹം.
Thank you Santhosh, your explanation and how you relate it in Indian context is very much appreciated. Hope our administration and government can look into such approach and make it a better place.
എത്ര മനോഹരമായ വിവരണം. എല്ലാ ദിവസവും സഞ്ചാരത്തിന്റെ ഒരു എപ്പിസോടെങ്കിലും കണ്ടിട്ടെ ഉറങ്ങാറുള്ളൂ. Congrats Santhosh
ഈശ്വരാ ഇതുപോലെ അവതരിപ്പിച്ചു ഞങ്ങളെ ഉഷാറാക്കുന്ന sathosh bro ക്കെ ഒരായിരം നന്ദി. എത്ര കേട്ടാലും കണ്ടാലും മതിവരുന്നില്ല. ഇതുപോലെ adict ആയി ഒരു program ഞാൻ ഇതുവരെ കണ്ടിട്ടില്ല.big salute. Safari teams 👌🌹👌🌹
SAFARI സ്ഥിരമായി കാണുന്നവർ വേറെ ലെവലാണ് ട്ടോ. ♥️♥️♥️
എന്തൊരു കൊതിപ്പിക്കുന്ന വിവരണം. ഞാനും കൊറോണ കഴിഞ്ഞാൽ വിയറ്റ്നാം സന്ദർശിക്കും.
Ente own place kollam( Kerala) but working at Vietnam, above 9year kazHinju!! Adipoli Countryanu!! 🤗
Varumpol Enthenkilum help venamenkil vilikkam !! Pls note +84367659170
@@sajusasisasidharan2749 Bhai our 10 lakh rupees kondu business idea undo. To start in Vietnam
@@sajusasisasidharan2749 what a man .
👌👏
nala avatharanam
കേരളത്തിന്റെ ഏറ്റവും വലിയ ഒരു ഭാഗ്യമാണ് സന്തോഷ് സർ... proud of you.... What a perfect presentation.... ടിആറിക്കുറിപ്പുകളുടെ അഡിക്ട് ആയി പോയി.... പഴയ എപിസോഡ്സ് കൂടെ അപ്‌ലോഡ് ചെയ്യണേ... plzzz
ഇദ്ദേഹത്തെ ഭാരത് രത്ന കൊടുത്ത് ആദരിക്കേണ്ട സമയം എപ്പോഴേ കഴിഞ്ഞു... HATS ഓഫ് SIR
ഇദ്ദേഹം നമ്മുടെ ഭാഗ്യം ആണ്😊👌
ആൺപിള്ളേർക്ക് അസൂയ തോന്നിയ ഒരേ ഒരൈറ്റം 😍
ഇത്തിരി കട്ടൻ ചായ കുടിച് വൈകുനേരം ഈ കഥ കേട്ടിരിക്കാൻ എന്ത് സുഖമാണ്
സന്തോഷ് ഭായിയുടെ ശബ്ദം എനിക്ക് തരുന്നത് മദ്യത്തേക്കാൾ വലിയ ലഹരിയാണ്..,💪🏻💪🏻💪🏻
സന്തോഷ് സാർ നൽകുന്ന അറിവിന്റെ സംഭാവനകൾ വിലമതിക്കാനാവത്തത്
Athe
SGK നൽകുന്ന അറിവുകൾ വിലമതിക്കാനാവാത്ത ഒന്നാണ്... ഒരായിരം നന്ദി
ഭയങ്കര പ്രതീക്ഷ തന്നു അവസാനിപ്പിച്ചത്... കട്ട വെയ്റ്റിംഗ് for next monday
If Mr. Kulanghara is able to explain each and every details of any places or tries to understand and go beyond what he could see is, thanks to people like Tamara and Andre. They have definitely become his mentors. He was lucky to have started to notice their curiosity and the way how they value history.
Kulangara does not need any mentors. He searches the internet for the history of the places he visits. He is of course interested in the people he meets on his journeys. They help add a local colour and flavour to his narration.
Amazing channel.. No advertisements. No 1 tourist Channel in India, please give translations in English and Hindi also.
The only one travel and tourism channel in kerala having international standard.
Sancharam and Labour India ads are there in every episode.
വളരെ കൗതുകകരമായ കാഴ്ച്ചകൾ വളരെ ഇഷ്ടപ്പെട്ടു
എന്തെല്ലാം മനോഹരമായ കാഴ്ച്ചകൾ.
I am from Trivandrum currently in da nang city..Lots to learn from vietnam
From kottaym near to thanah hoa
വിയറ്റ് നാം കടൽ കാഴ്ചകൾ..സത്യത്തിൽ ഭൂമി ഒരു കാലം വെള്ളത്താൽ മുങ്ങി കിടന്നതിന്റെ അവസ്ഥയാണ് പല നാടി ലും നമുക്ക് കാണാൻ കഴിയുന്ന ഉരുളൻ കല്ലുകൾ.കുന്നുകൾ...യാത്ര ഞങ്ങളിലും ഏറെ ഇഷ്ട്ടം ഉള്ളതിനാൽ പല യാത്രയിലും പ്രകൃതിയെ വീക്ഷിക്കാൻ എനിക്ക് ഏറെ. ഇഷ്ട്ടം തന്നെ ..
ഈ മഹാമാരിയുടെ കാലത്ത് കൂടുതൽ ദുരിതമനുഭവിക്കുന്ന ഇറ്റലിയുടെ കണ്ണീരണിയിക്കുന്ന കാഴ്ചകൾക്കു പകരമായി ഇറ്റലിയിലൂടെയുളള നല്ല കാഴ്ചകളുടെ സഞ്ചാരം കാണാൻ ആഗ്രഹിക്കുന്നു
ഹ ഹ ഹ നമ്മളാണ് ഈ ലോകത്തു ഏറ്റവും മിടുക്കന്മ്മാർ എന്നും പറഞ്ഞു ലോകരെയൊക്കെ കുറ്റം പറഞ്ഞിരിക്കാനും ആളുവേണ്ടേ
'സത്യം' ചുരുങ്ങിയത് 80%മലയാളികളും അങ്ങനെ തന്നെ
നമ്മളാണ് ഏറ്റവും വലിയ ഊളന്മാർ..ഒരു productivity യും ഇല്ലാത്ത സ്റ്റേറ്റ്.. ഗൾഫ് പണം കൊണ്ട് ഇങ്ങനെ പോകുന്നു
@@rahimkvayath നിങ്ങളും മലയാളി അല്ലെ? 🤔
@@msc8927 അത് കൊണ്ട്? ഒരു സമൂഹം നന്നാവണമെങ്കിൽ സ്വയം വിമർശനം അത്യാവശ്യമാണ് സുഹൃത്തേ
@@rahimkvayath സ്വയം വിമർശനം അല്ല വേണ്ടത്.. തിരിച്ചറിവാണ്
കൂടുതൽ ഡോക്ടർമാരെ സൃഷ്ടിച്ച് അവർക്കുള്ള രോഗികളെ സൃഷ്ട്ടിക്കലാണ് നമ്മുടെ നാടിന്റെ വിദ്യാഭ്യാസം.... പോയിന്റ് ✌
Thank you so much. Innum innum varanum. Bless you.
കാസർക്കോഡിന്റെ വടക്കൻ
പ്രദേശങ്ങളിലും ദക്ഷിണ കർണ്ണാടകയിലു० (തുളുനാട്)
ശവദാഹം നടത്തുന്നത്
ഇതേരീതിയിൽ വയലുകളിലാണ് ,
Yes
New information for me
When you showed about Disabled people working in mainstream reminded me of your Swedish diaries that how a government should value its citizens without any differentiation.
Thamara andre lover
Comments എല്ലാം വായിക്കുമെന്ന് വിശ്വസിക്കുന്നു
ചരിത്രം എന്നിലൂടെ എന്ന program വളരെ നന്നായിട്ടുണ്ട്..... ഞങ്ങൾ ആഗ്രഹിക്കുന്നത് കുറ്റാനേഷണ കഥകൾ ആണ് ( George joseph sir episodes വളരെ excited and thrilling..... like very much thats interested.... please allow such that type of episodes.....
ഹൃദ്യം , മനോഹരം , ആനന്ദകരം
പ്രിയപ്പെട്ട സന്തോഷ് സർ,
കൊറോണ കാരണം വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതെ ഇരിക്കുവാണ്, ഏതെങ്കിലും ഒരു സീരീസ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാമോ, ശനി, ഞായർ അവധിയില്ലാതെ.
വളരെയധികം ഉപകാരപ്രദമായിരിക്കും.
Sri. Santhosh you are a real humanitarian.
നാട്ടിലാണ് ഉള്ളത്, ദുബായിന്ന് വന്ന് 13 ദിവസമായി വീട്ടിൽ ഇരിപ്പു തന്നെ അധികസമയവും oneline ൽ തന്നെ, അത് കൊണ്ട് വേഗം വീഡിയോ കാണാം കഴിഞ്ഞു, ദുബായിലാണെങ്കിൽ 5 മണിക്കൂറെങ്കിലും കഴിഞ്ഞേനെ 😄
Sanchariyude diarykurippukal ishtam❣️
Super.
ഓഫീസ് അടച്ചു, ഇനി കുറച്ച് നാൾ വീട്ടിൽ തന്നെ ആയിരിക്കും. സഫാരി ടിവിയിലെ കുറച്ച് പ്രോഗ്രാംസ് കൂടി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത് ദയവായി പരിഗണിക്കണം...
💛
@@faysigbeth7199 no... telecast ചെയ്യും മുന്നുളളതൊക്കെ
നല്ലൊരു അനുഭവം ആസ്വദിക്കാൻ സാധിച്ചു വളരെ നന്ദി SGK
അതി മനോഹരം . അതി ഗംഭീരം
സന്തോഷ് sir fan❤
കൊറോണക്കാലത്തെ പ്രിയപ്പെട്ട ചാനൽ സഫാരി
So much knowledge in half hour...
Those tips are really worthened sir...
സ്കൂളിൽ പോകുന്നതിനേക്കാൾ അറിവ് നൽകും യാത്ര ചെയ്താൽ... എന്ന് തോന്നുന്നു
vimal p വിദേശത്തെ സുഖ സൗകര്യങ്ങളെ കുറിച്ച്, ആശുപത്രികളെ പറ്റി, സായിപ്പിന്റെ അച്ചടക്കത്തെ കുറിച്ച്, വൃത്തിയെ കുറിച്ച്, അനുസരണയെ കുറിച്ചെല്ലാം ...
ഇങ്ങേര് പറഞ്ഞത് വെറും തള്ളായിരുന്നോ
ഗയ്സ്...
@@abeeshv8227 no .real experience. Because im live in Saudi Arabia
Marvbel sculptures are amazing. The lion is outstanding.
highly skilled artisans.
Andre and thamara memories ☺☺
Santhosh Ji you are very talented person my favorite hero
Another magnificent episode from Safari TV
Sri. Santhos, you are a real humanitarian.
Enik valaree ishtamulla program,,
സഞ്ചാരിയുടെ ഡയറി കുറിപ്പ് ആദ്യമായി വീട്ടിൽ നിന്നും കാണുന്നു. 😍😍
Awesome Informative Video. Watching Santhosh George's Videos are a feast to one's eyes and a treasure trove of information to one's ears. I have never fast forwarded any of Safari's videos. He is a master story teller. He does his research on the places and its history very well and narrates everything is such a way that every viewer is glued to the screen. I love all this videos and it has always been a learning for me to watch them.
*is a feast, in such a way, all his videos, learning experience.
അതി മനോഹരമായ പ്രദേശം♥
എത്രയും പെട്ടന്ന് തന്നെ 1M ആകട്ടെ
What a great description,! continue your great efforts 👍🙏
അതിമനോഹരം..
Santhoshetta adipoli...halong bayil njanum poyittund
Thangalude vivaranam kettalum kandalum thanne enganenkilum lottari adichal avide okke chutti karanganam ennu thonnum.. sanjaram ❤❤❤😘👌
I’m shifting to Hanoi..on January 😘😘 can’t wait to go
As always inspiring ❤️ Safari an inspiration for travelers and for my vlogs..
Santhosh sir thangaluday Avatharanam perfect. Thanks
Sir പറഞ്ഞത് എത്ര ശരി.ഭിന്ന ശേഷിക്കാരെ പുനര്ദിവാസിപ്പിക്കണം.... ടൂറിസം വികസിക്കുമ്പോൾ രക്ഷ പെടേണ്ടത് അവരുടെ ജീവിതം കൂടെയായിരിക്കണം...
Wow...amazing...creating people.
Appreciate the Vietnam govt.
Zeenu chungom east alpy dist Kerala state
സാർ ഇതിൽ പറഞ്ഞത് ശരിയാണ്. നമ്മുടെ നാട്ടിലെ കലാകാരന്മാരുടെ അവസ്ഥ വെച്ച് ശരിയാണ്. ഞാനും ഒരു ആർട്ടിസ്റ്റ് ആണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ കരകൗശല വസ്തുക്കൾ ഉണ്ടാക്കാൻ. പക്ഷേ ഞാൻ ചെയ്യുന്ന ജോലി വേറെയാണ്. എന്റെ കഴിവിനെ ടൂറിസം വൽക്കരിക്കാൻ വല്ല വഴിയും പറഞ്ഞു തരുമോ
I have been waiting for last 1 month to see the next episode. Totally understand the difficulty in releasing the next episode in this crisis situation. But when can we expect the next one please? This is the only malayalam program I watch😁
Safari is my favourite channel
Waiting for Next ❤️❤️💕
Santhosh sir ❤️❤️❤️❤️
Santhosh etaa..Sanchariyude Diarykuruppukal used to release on every Monday.But this week it didnt happened.We know the all of us going through tough times.But my humble request is whatever programmes go blocked due to COVID, please dont Sanchariyude Diarykuruppukal!!! Idhu pole manassinu sugham kittunna programme vere illa Santosh etaa. Please do telecast!!Humble request
Best channel
❤️❤️❤️ Santhosh sir ❤️❤️❤️
നമ്മുടെ ചിന്തഗതികൾ മാറാതെ ഒരിക്കലും നമ്മുടെ നാട് നന്നാവില്ല. വിയറ്റ്നാമും കേരളവും ഭൂപ്രകൃതിയിൽ മാത്രമേ സാമ്യം ഉള്ളു. നമ്മുടെ നാട്ടിലെ രാഷ്ട്രിയ നേതാക്കൾ നമ്മളെ നയിക്കുന്നത് പുരാതന യുഗത്തിലേക്കാണ്.
Presentation 👌👌👌
Take care SGK sir.......😍😍
Teena Copied....
*TV യിൽ "സഞ്ചാരം " പരിപാടി* അവതരിപ്പിക്കുന്ന ശ്രീ. സന്തോഷ് ജോർജ് കുളങ്ങര ഇപ്പോൾ കൊറോണ പ്രമാണിച്ച് വിമാനമൊന്നും ഇല്ലാത്തതു കൊണ്ട് ലോകസഞ്ചാരം നടത്താൻ പറ്റാതെ വീട്ടിൽ ബോറടിച്ചിരിക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണു് സഞ്ചിയും കന്നാസും കയ്യിലെടുത്തു കൊടുത്തു കൊണ്ട് ഭാര്യ പറയുന്നതു്
''റേഷൻ കടയിൽ പോയി അരിയും മണ്ണെണ്ണയും വാങ്ങിക്കൊണ്ടു വരുവാൻ ". ഈ പണി പരിചയമില്ലാത്ത ശ്രീ. കുളങ്ങര റേഷൻ കട യാത്രയെക്കുറിച്ചു നടത്തിയ വിവരണം ഇതാണ്:
👇
എവിടെയോ കണ്ടതായി പരിചയമുള്ള ആ സ്ത്രീ എന്റെ ഭാര്യ ആണെന്ന് പരിചയപ്പെടുത്തി. റേഷൻ കാർഡ് തന്ന് ,അതുമായി റേഷൻ കടയിൽ പോകാൻ ആവശ്യപ്പെട്ടത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ആ സ്ത്രീയുടെ പെരുമാറ്റം മോശമാകാതിരിക്കാൻ തെല്ലും അലസതയില്ലാതെ ഞാൻ യാത്രയ്ക്ക് തയ്യാറായി.
നീണ്ടു വിശാലമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് , മെക്സിക്കോയിലെ കുതിരത്തൊഴുത്തുകളെ ഓർമിപ്പിച്ചു..
മൂന്ന് ചക്രം ഉള്ള കാഴ്ചയിൽ പന്നിയെ പോലെ ഉള്ള ഒരു വാഹനം വന്നു നിർത്തി..ഞാൻ അതിൽ കയറി.
കൊളംബോയിലെ കുതിരസവാരിയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള യാത്ര.
ഡ്രൈവർ ചാൾസ് , ഒരു രസികനാണ് .അയാൾ തന്റെ പ്രദേശിക ഭാഷയിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.
വളരെ ബുദ്ധിമുട്ടി ആണെങ്കിലും ഞാൻ റേഷൻകടയിൽ എത്തി..
അംബരചുംബിയായ റേഷൻ കട..
അടുക്കടുക്കായി ഇരിക്കുന്ന ചാക്കുകൾ കണ്ടപ്പോൾ എനിക്ക് ടാൻസാനിയായിലെ കെട്ടിടങ്ങളാണ് ഓർമവന്നത്.
അവക്കിടയിൽ മംഗോളിയയിലെ പാൽകച്ചവടക്കാരനെ പോലെ തലകുനിച്ചിരിക്കുന്ന റേഷൻ കടക്കാരൻ.
കന്നാസുമായി ഞാൻ അകത്തേക്കുള്ള യാത്ര തുടർന്നു.
ബള്‍ഗേറിയന്‍ ഓർമ്മ പുതുക്കും പോലെ എന്‍റെ മുന്നിലും പിന്നിലും പ്രാചീന വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളും പുരുഷന്‍മാരും..
അവര്‍ ഗോത്രഭാഷയില്‍ എന്തോ പുലമ്പുന്നുണ്ട്.എതിരെ വന്ന സ്ത്രീകൾ ഉസ്ബെക്കിസ്ഥാനിലെ പ്രാചീന ഗോത്രവർഗക്കാരെ അനുസ്മരിപ്പിക്കുംവിധം മുഖത്ത് മാസ്ക് ധരിച്ചിരുന്നു.
എന്നെ കണ്ടതും അവർ പൗരാണികമായ ഏതോ ഭാഷയിൽ എന്തൊക്കെയോ പുലമ്പികൊണ്ടു ചിതറി ഓടി...അതെന്തിനാണെന്നു എനിക്ക് മനസ്സിലായില്ല...
റേഷൻ കടക്കാരൻ ഫ്രെഡ്ഡി പറഞ്ഞപ്പോളാണ് അവർ " ഗോ കൊറോണ ഗോ " എന്നാണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായത്...
റേഷന്‍കടക്കാരന്‍ ഫ്രെഡ്ഡി സ്ത്രീകളോട് ചളി പറയുന്നു.. ആളൊരു രസികന്‍ തന്നെ..
Swipe മെഷീന്‍ പോലെ ഒരെണ്ണം കടക്കാരന്‍ എന്‍റെ നേരെ നീട്ടി.. ഞാന്‍ ഉടനെ പേഴ്സിനുള്ളില്‍ ഇരുന്ന Debit card അദ്ദേഹത്തിന്‍റെ പക്കല്‍ കൊടുത്ത ശേഷം ആകാംഷയോടെ നോക്കി നിന്നു..
ചുറ്റിലും നിൽക്കുന്ന ആൾക്കാർ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..
അരിച്ചാക്കിൽ നിന്നും എലിക്കുഞ്ഞു ചാടിപ്പോകുന്ന കാഴ്ച്ച എന്നെ അത്ഭുതപ്പെടുത്തി.
ഒടുവിൽ നൈൽസ് നദീ തീരത്തുള്ള കൽ കൊത്തലങ്ങൾ അടങ്ങിയ അരിയും , മെസപൊട്ടോമിയയിലെ ആമ്പൽ കുളത്തിന്റെതായ വശ്യ സുഗന്ധമുളള മണ്ണെണ്ണയും വാങ്ങി ഞാന്‍ വീട്ടിലേക്ക് യാത്രയായി
😅😅😅😅😅😅😅
താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട്. നമ്മൾ ഒരു രാജ്യത്ത് ചെയ്യുമ്പോൾ ആ രാജ്യത്തിന്റെ കറൻസി വാല്യു ആ രാജ്യത്തേക്ക് യാത്ര ചെയ്യാൻ നമുക്ക് ആവശ്യമായിട്ടുള്ള എന്ത് ചെലവു വരും എന്നും ഉൾപ്പെടുത്തുക യാണെങ്കിൽ ഉപകാരമായിരിക്കും
well....Presentation sir....... I look forward more vedios in coming days....All the very best
Entertainment
Knowledge
Ideas♥️ love it
Santosh army hit here
wow super