എൻ്റെ പൊന്നു മറിമായം ടീമേ... ഇത് പോലെ പഴയ ആളുകളെ വെച്ച് ചെയ്താൽ മതി.. ഒരു മടുപ്പുമില്ല കാണാൻ..അത്യാവശ്യത്തിന് മാത്രം ആളുകളെ സ്വീകരിക്കുക.. എൻ്റെ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക്കീീ😊
@@susyvarghese8436 വേണമല്ലോ....... പുതിയ ആൾക്കാർക്ക് ചാൻസ് വേണം.... അതുകൊണ്ട് ആണല്ലോ ഇതിൽ പുതിയ ആൾക്കാർക്ക് ചാൻസ് കൊടുത്തത്... അതുകൊണ്ട് ആണല്ലോ പുതിയ ആൾക്കാർക്ക് 3,4 എപ്പിസോഡുകളിൽ ചാൻസ് കൊടുത്തത്.... പക്ഷെ ചാൻസ് കിട്ടിയാൽ മാത്രം പോരാ.... ആത്മാർത്ഥമായി കഥാപാത്രങ്ങളോട് നീതി പുലർത്തണം....നല്ലത് പോലെ അഭിനയം കാഴ്ച വയ്ക്കണം.... അല്ലാതെ വെറുതെ ഇതിൽ എന്തെങ്കിലും കാട്ടി കൂട്ടിയിട്ടു അതിന്റെ റീൽസ് എടുത്തു ഇൻസ്റ്റാഗ്രാമിലും മറ്റും ഇടാൻ വേണ്ടി മാത്രം വരരുത്. പുതിയ ആൾക്കാർക്ക് ചാൻസ് കൊടുത്ത് ചാരിറ്റി നടത്തുകയല്ല മറിമായം ആയാലും മറ്റു സീരിയലുകൾ ആയാലും, സിനിമകൾ ആയാലും ചെയ്യുന്നത്. ഒരു ജോലി കൊടുത്താൽ അത് നല്ലത് പോലെ ചെയ്യണം. എങ്കിലേ അടുത്ത പ്രാവശ്യവും ചാൻസ് കൊടുക്കൂ. നിങ്ങളുടെ വീട്ടിൽ ഒരു ആളിന് പെയിന്റ് പണി കൊടുക്കുമ്പോൾ ആ പണിക്കാരൻ കൊച്ച് കുട്ടികൾ കളർ പെൻസിൽ കിട്ടുമ്പോൾ ചുവരുകൾ മൊത്തം അറഞ്ചാം പുറഞ്ചാം വരച്ച് വയ്ക്കുന്നത് പോലെ പെയിന്റ് അടിച്ച് വെച്ചാൽ നിങ്ങൾ അവന് അടുത്ത ദിവസവും ആ ജോലി കൊടുക്കുമോ??? As simple as that. ഇത് ഒരു ബിസിനസ്സ് ആണ്. കയ്യിൽ നിന്ന് കാശു ഇറക്കി ചെയ്യുന്ന ഒരു ബിസിനസ്സ്...ഈ ബിസിനസ്സ് നല്ലത് പോലെ ഓടിയതിനു ശേഷം, ഇറക്കിയ കാശും മുതലും ലാഭവും തിരികെ കിട്ടിയാൽ മാത്രമേ ഇതിലെ അഭിനേതാക്കൾക്കും, സംവിധായകനും, നിർമ്മാതാവിനും, ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും അടക്കം ജോലി ചെയ്തവരുടെ കുടുംബത്തിന് അരി വെടിയ്ക്കാൻ കഴിയുകയുള്ളു. അല്ലാതെ മറിമായം ഒരു ചാരിറ്റി സ്ഥാപനം അല്ല. എന്നിട്ടും ചാൻസ് കൊടുത്തല്ലോ ഇതിൽ മാത്രമല്ലല്ലോ കേരളത്തിൽ ചാൻസ് ഉള്ളത്. മറ്റ് ഒരുപാട് ജോലികൾക്കും ചാൻസ് ഉണ്ടല്ലോ. കിട്ടിയ ഒരു ജോലിയിൽ കഴിവ് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ജോലിയിൽ കഴിവ് തെളിയിക്കുക.. ദൃശ്യ കല എന്ന് പറയുന്നത് പ്രേക്ഷകരെ തൃപ്തി പെടുത്താനുള്ളതാണ്... അല്ലാതെ ഇതിൽ കാണിച്ച വർക്ക് ഷോപ്പ് നടത്തിയ സുഗതൻ കോയ എന്ന കസ്റ്റമറെ തൃപ്തി പെടുത്തിയത് പോലെയല്ല ഈ അഭിനയം എന്ന് പറയുന്നത്..
പിന്നെ കോയക്കാനെ കാണുമ്പോൾ ശരിക്കും ഉള്ള ആളാണെന്ന് തോന്നിപ്പോകുന്നു അദ്ദേഹത്തെപ്പോലൊരു വ്യക്തി നമ്മുടെ നാട്ടിലൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നു കോയക്കാക്കി ദൈവം നൽകുന്ന നിയാസ് ബക്കർ സൂപ്പർ ആണ്
യു ട്യൂബർ മാർക്ക് വല്ലതും കിട്ടിയാൽ അത് കേൾക്കാൻ വേണ്ടി എഴുതുന്ന കാര്യങ്ങൾ തെറ്റോ ശെരിയോ അവർ കള്ള് കുടിച് വണ്ടി ഓടിച്ചു എന്ന് എഴുതാൻ തെളിവ് ഉണ്ടോ ചിരിച് കൊണ്ട് വാർത്ത പറയുന്ന മനുഷ്യ 24 ന്യൂസ് എന്ന് പറഞ്ഞാൽ ഒരു പാട് പാവപെട്ടവരെ സഹായിക്കുന്ന ചാനെൽ ആണ് റോഡിൽ ഓടുന്ന വാഹനം അപകടത്തിൽ പെടുന്നത് സാദാരണയാണ്
'നിങ്ങളൊരു കാര്യം മനസ്സിലാക്കണം., പുക എംവിഡിക് ഒരു പ്രശ്നമേയല്ല പക്ഷേ അതിന് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ചില ബസ്സുകൾ, ലാറികൾ , സർക്കാർ വാഹനങ്ങൾ , ksrtc ഒക്കെ കണ്ടിട്ടില്ലേ , എന്തുമാത്രം പുകയാണത് തള്ളുന്നത്! എന്നിട്ട് ഏതെങ്കിലും mvd പ്രശ്നമുണ്ടാക്കിയിട്ടുണ്ടോ ? 'ഇല്ല. കാരണം ആ പുകക്കുള്ള സർട്ടിഫിക്കേറ്റ് അവരുടെ കൈവശമുണ്ട്😎 ...
വാഹനം ഉണ്ടാക്കിയ കമ്പനി certify ചെയ്യുന്നു, Non polluting vehicle. സർക്കാർ പറയുന്നു പുതിയ വണ്ടി പോലും എല്ലാവർഷവും check ചെയ്യണം.ഏതാണ് ശരി. സർക്കാർ വണ്ടികൾക് തോന്നയതു പോലെ പുക ആകാം.
ഇന്നത്തെ കാലത്തു പരിസ്ഥിതി നോക്കാതെയുള്ള കെട്ടിട നിർമാണങ്ങളും അത് മൂലം താഴ്ന്ന പ്രദേശത്തുള്ള ജനങ്ങൾ അനുഭവിക്കുന്ന വെള്ളക്കെട്ടു പോലോത്ത ദുരിതങ്ങളും ഇതിനെതിരെ നടപടി എടുക്കാത്ത സർക്കാരിന്റെ അനാസ്ഥയും കാട്ടുന്ന ഒരു എപ്പിസോഡ് ചെയ്യണം എന്നപേക്ഷിക്കുന്നു.
എന്റെ അവസ്ഥയും ഇത് തന്നെയാണ് 2820+160 ഇത്ര എനിക്ക് ചെലവ് ആയി ഓയിൽ. ഫിൽറ്റർ എയർ ഫിൽറ്റർ ഒക്കെ മാറ്റി 3.ഉണ്ടായത് റിപ്പേരിനു ശേഷം 9.72 ആയി എന്നാൽ സർക്കാർ 5 കൊല്ലം പഴക്കം ഉള്ള വണ്ടി നിരോധിച്ചു എന്ന് പറഞ്ഞാൽ ബസ്സ് യാത്ര ആക്കാമായിരുന്നു ???
എൻ്റെ പൊന്നു മറിമായം ടീമേ... ഇത് പോലെ പഴയ ആളുകളെ വെച്ച് ചെയ്താൽ മതി.. ഒരു മടുപ്പുമില്ല കാണാൻ..അത്യാവശ്യത്തിന് മാത്രം ആളുകളെ സ്വീകരിക്കുക.. എൻ്റെ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക്കീീ😊
അതെ 👍
പുതിയ ആൾകാർക്കു ചാൻസ് വേണ്ടേ
കറക്റ്റ്
@@susyvarghese8436
വേണമല്ലോ....... പുതിയ ആൾക്കാർക്ക് ചാൻസ് വേണം.... അതുകൊണ്ട് ആണല്ലോ ഇതിൽ പുതിയ ആൾക്കാർക്ക് ചാൻസ് കൊടുത്തത്... അതുകൊണ്ട് ആണല്ലോ പുതിയ ആൾക്കാർക്ക് 3,4 എപ്പിസോഡുകളിൽ ചാൻസ് കൊടുത്തത്.... പക്ഷെ ചാൻസ് കിട്ടിയാൽ മാത്രം പോരാ.... ആത്മാർത്ഥമായി കഥാപാത്രങ്ങളോട് നീതി പുലർത്തണം....നല്ലത് പോലെ അഭിനയം കാഴ്ച വയ്ക്കണം.... അല്ലാതെ വെറുതെ ഇതിൽ എന്തെങ്കിലും കാട്ടി കൂട്ടിയിട്ടു അതിന്റെ റീൽസ് എടുത്തു ഇൻസ്റ്റാഗ്രാമിലും മറ്റും ഇടാൻ വേണ്ടി മാത്രം വരരുത്.
പുതിയ ആൾക്കാർക്ക് ചാൻസ് കൊടുത്ത് ചാരിറ്റി നടത്തുകയല്ല മറിമായം ആയാലും മറ്റു സീരിയലുകൾ ആയാലും, സിനിമകൾ ആയാലും ചെയ്യുന്നത്. ഒരു ജോലി കൊടുത്താൽ അത് നല്ലത് പോലെ ചെയ്യണം. എങ്കിലേ അടുത്ത പ്രാവശ്യവും ചാൻസ് കൊടുക്കൂ. നിങ്ങളുടെ വീട്ടിൽ ഒരു ആളിന് പെയിന്റ് പണി കൊടുക്കുമ്പോൾ ആ പണിക്കാരൻ കൊച്ച് കുട്ടികൾ കളർ പെൻസിൽ കിട്ടുമ്പോൾ ചുവരുകൾ മൊത്തം അറഞ്ചാം പുറഞ്ചാം വരച്ച് വയ്ക്കുന്നത് പോലെ പെയിന്റ് അടിച്ച് വെച്ചാൽ നിങ്ങൾ അവന് അടുത്ത ദിവസവും ആ ജോലി കൊടുക്കുമോ??? As simple as that.
ഇത് ഒരു ബിസിനസ്സ് ആണ്. കയ്യിൽ നിന്ന് കാശു ഇറക്കി ചെയ്യുന്ന ഒരു ബിസിനസ്സ്...ഈ ബിസിനസ്സ് നല്ലത് പോലെ ഓടിയതിനു ശേഷം, ഇറക്കിയ കാശും മുതലും ലാഭവും തിരികെ കിട്ടിയാൽ മാത്രമേ ഇതിലെ അഭിനേതാക്കൾക്കും, സംവിധായകനും, നിർമ്മാതാവിനും, ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും അടക്കം ജോലി ചെയ്തവരുടെ കുടുംബത്തിന് അരി വെടിയ്ക്കാൻ കഴിയുകയുള്ളു. അല്ലാതെ മറിമായം ഒരു ചാരിറ്റി സ്ഥാപനം അല്ല. എന്നിട്ടും ചാൻസ് കൊടുത്തല്ലോ
ഇതിൽ മാത്രമല്ലല്ലോ കേരളത്തിൽ ചാൻസ് ഉള്ളത്. മറ്റ് ഒരുപാട് ജോലികൾക്കും ചാൻസ് ഉണ്ടല്ലോ. കിട്ടിയ ഒരു ജോലിയിൽ കഴിവ് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ജോലിയിൽ കഴിവ് തെളിയിക്കുക..
ദൃശ്യ കല എന്ന് പറയുന്നത് പ്രേക്ഷകരെ തൃപ്തി പെടുത്താനുള്ളതാണ്... അല്ലാതെ ഇതിൽ കാണിച്ച വർക്ക് ഷോപ്പ് നടത്തിയ സുഗതൻ കോയ എന്ന കസ്റ്റമറെ തൃപ്തി പെടുത്തിയത് പോലെയല്ല ഈ അഭിനയം എന്ന് പറയുന്നത്..
കോയ യുടെ പഴയ താടി തന്നെ വേണമെന്ന് ഉള്ളവർ ലൈക് അടിക്
മണ്ഡോദരിയെ പോലെയുള്ള ഒരുപാട് പേര് ഞങ്ങളുടെ നാട്ടിൽ ഉണ്ട് മണ്ഡോദരിക്ക് പകരം വെക്കാൻ മണ്ഡോദരി മാത്രം മാറിമായത്തിലെ അഭിനേതാക്കൾ എല്ലാവരും സൂപ്പർ
ഒരു യാഥാർത്ഥ്യം വളരെ ഹാസ്യരൂപത്തിൽ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
കോയയുടെ ആ പഴയ വെപ്പ് താടിയുടെ ഫാൻസ് ആണ് ഞങ്ങൾ... അത് മതി ❤️❤️❤️
പിന്നെ കോയക്കാനെ കാണുമ്പോൾ ശരിക്കും ഉള്ള ആളാണെന്ന് തോന്നിപ്പോകുന്നു അദ്ദേഹത്തെപ്പോലൊരു വ്യക്തി നമ്മുടെ നാട്ടിലൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നു കോയക്കാക്കി ദൈവം നൽകുന്ന നിയാസ് ബക്കർ സൂപ്പർ ആണ്
Exercise
മോന്റെ കടങ്ങൾ വീടാനും കല്യാണം ശരിയാകാനും ദുആ ചെയ്യണേ
ഇതെന്താ ദുആ മജ്ലിസാണോ?
കോയയുടെ പഴയ താടി തന്നെ തുടരണം.
മാണ്ട
ഇത് ഒർജിനൽ താടിയാണ് സിനിമയുണ്ട് മൂപ്പര്ക് അത് കഴിഞ്ഞേ കളയൂ
@@ajaykumarmenon1551😅😅😅😅
@@ajaykumarmenon1551😅😅😅😅
😂@@gafoorna2552
രാഘവൻ & കമ്പനി
പബ്ലിക് സർവീസ് ഏജൻസി 😂😂😂
Angane kure vaanangal
മണ്ഡോദരി അടിപൊളി ഒരു നാടൻ ഉമ്മ തന്നെ ❤😂
Madam..mandothari..an amazing character for every role...pranam 🎉🙏
രാഘവേട്ടൻറെ പുതിയ ജോലി പൊളിച്ചു
മണ്ഡോദരി❤
👏👏👏👏
ഇവരെ നോക്കി യാണ് മലയാള Actors അഭിനയിക്കേണ്ടത്
K n k ഓട്ടോ മൊബൈൽസ് ഓർമ്മ വന്നത് ആർക്കൊക്കെ ജഗതി ചേട്ടൻ്റെ
ഈ കമന്റ് കണ്ടപ്പോ ഓർമ വന്നു
വണ്ടികളോട് ഇങ്ങനെ സംസാരിച്ചവർ ഇവിടെ വരി 😂😂
ആ.. പോലീസ് വണ്ടി പോയപ്പോൾ 🤣🤣🤣🤭🤭
യു ട്യൂബർ മാർക്ക് വല്ലതും കിട്ടിയാൽ അത് കേൾക്കാൻ വേണ്ടി എഴുതുന്ന കാര്യങ്ങൾ തെറ്റോ ശെരിയോ അവർ കള്ള് കുടിച് വണ്ടി ഓടിച്ചു എന്ന് എഴുതാൻ തെളിവ് ഉണ്ടോ ചിരിച് കൊണ്ട് വാർത്ത പറയുന്ന മനുഷ്യ 24 ന്യൂസ് എന്ന് പറഞ്ഞാൽ ഒരു പാട് പാവപെട്ടവരെ സഹായിക്കുന്ന ചാനെൽ ആണ് റോഡിൽ ഓടുന്ന വാഹനം അപകടത്തിൽ പെടുന്നത് സാദാരണയാണ്
'നിങ്ങളൊരു കാര്യം മനസ്സിലാക്കണം., പുക എംവിഡിക് ഒരു പ്രശ്നമേയല്ല പക്ഷേ അതിന് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ചില ബസ്സുകൾ, ലാറികൾ , സർക്കാർ വാഹനങ്ങൾ , ksrtc ഒക്കെ കണ്ടിട്ടില്ലേ , എന്തുമാത്രം പുകയാണത് തള്ളുന്നത്! എന്നിട്ട് ഏതെങ്കിലും mvd പ്രശ്നമുണ്ടാക്കിയിട്ടുണ്ടോ ? 'ഇല്ല. കാരണം ആ പുകക്കുള്ള സർട്ടിഫിക്കേറ്റ് അവരുടെ കൈവശമുണ്ട്😎 ...
Koyaka ലാസ്റ്റ് ബുദ്ധി പരമായ നീക്കം😂😂
13:53പ്യാരിജാതൻ ചിരിച്ചു പോയി 😂😂
സൂരാത്ത ക്യൂട്ട് .എൻ്റെ നാത്തൂൻ സൂറ ത്തയെ പ്പോലെ ഉണ്ട് ❤❤❤
😂
🤣🤣
@@SakkeerAslas❤❤❤❤❤❤❤❤❤❤❤
നിങ്ങളുടെ 🤣 നാത്തൂൻ ഇത് വായിച്ചോ ആവോ 😅😅😅
13:49 koyakkante ഡയലോഗ് കേട്ടിട്ട് അവര്ക്ക് ചിരി അടക്കാന് പറ്റുന്നില്ല 😂😂
Love from Karnataka
ന്റെ കുട്ടീ സ്റ്റാർട്ട് ആയെ 😀 ബെസ്റ്റ്
കാലികമായ വിഷയങ്ങൾ.
Iloveyoumarimayam❤❤❤❤❤❤❤❤❤❤❤❤❤
കുറെ ചിരിച്ചു. സൂപ്പർ പ്രോഗ്രാം
Corrupt Raghavetta. Pidichu jaililu idanam😂😂😂
Super Episode... From Marremayam team's ❤❤❤❤
Enikk valare ishtta petta program aane marymayam avadharippicha ellavarkkum abinandanamgamgal thankyu
Super episode ❤❤❤❤❤.
.
അടിപൊളി 👍🏻
Really Good Message
Super super ❤ super
മാമാൻ്റെ മോൻ്റെ മോൻ്റെ കല്യാണം😂 ചോക്ക് വലിക്കിം 10😂😂😂
Mamante mole mole
Nte makkal eppalum paranhu nadakkum maamaade molde molde kalliyanam....😅
വാഹനം ഉണ്ടാക്കിയ കമ്പനി certify ചെയ്യുന്നു, Non polluting vehicle. സർക്കാർ പറയുന്നു പുതിയ വണ്ടി പോലും എല്ലാവർഷവും check ചെയ്യണം.ഏതാണ് ശരി. സർക്കാർ വണ്ടികൾക് തോന്നയതു പോലെ പുക ആകാം.
what a cute couple,sooooora ur are born actress no words,, love you full team 💖💖💞💖💖💞💐💐💐💐
Maamanmaare annakilekk adichallo🤣🤣🤣
E sound inte issue ningal ntha fix chythe
മറിമായം 👌👌👌
Marimayam videos ellathinum sound problem analo
Adeepoli marimaayam 😂❤
മറിമായം വീണ്ടും ഈ 756 എപ്പോസോടെടെ നിർത്തലാക്കിയാ?????
of all the scooters available in the market they found honda unreliable 🤣
Laaa howla vala kuvvatha illa billa❤😂😂😂 koyakka mass
കോയയുടെ വെപ്പ് താടി തന്നെയാണ് സ്റ്റൈൽ
ഉണ്ണി ഫാൻസ് 👍👍👍
Polichu💖
*വണ്ടി സ്റ്റാർട്ട് ചെയ്യാൻ സുക്കൂർ പറഞ്ഞ ചോക്ക് വലിച്ചു കിക്കറിൽ കാലു വെച്ച് സെൽഫ് അടിച്ചു സ്റ്റാർട്ട് ആക്കുന്ന കോയ സെർ* 🤣🤣🫰
Hahàahaah 😂😂😂clutch disc pattunnilla head light vannu
ഇവിടെ ടെൻ ശലിൽ രാഖവേട്ടൻ്റെ ജഗ്ഷൻ കേട്ടവർ ഉണ്ടോ
പൊളി🥳🥳🥳🥳
Clumx pwolich... Aaa police vandi 😂
25:44 താടി വച്ച പോലീസ്🤔
Sabarimalakku maala ittathanu bro
@@rajeevraju6219 ഈ സമയത്തോ🤔
കോയാക്കാന്റെ പഴയ താടിയാണ് നല്ലത്
രാഘവൻ പൊളിച്ച്😅
കോയ യുടെ താടി പോരാ പഴയത് തന്നെ ശരി
ശരിക്കും ഇത് തന്നെ ആണ് നടക്കുന്നത്
*ഇങ്ങനെ ആണേൽ രാഘവൻ നല്ലോണം ഉണ്ടാക്കും🤣*
സൂരാതാ
ങ്ങളെ കാല് ന് എന്താ പറ്റി 🤭🤭
നമ്മുടെ കോയക്കാന്റെ രൂപത്തിൽ എന്തോ മാറ്റം സംഭവിച്ച പോലെ തോന്നുന്നുണ്ട് യഥാർത്ഥത്തിൽ പഴയ കോയക്ക് തന്നെയാണ് നല്ലത്
V
Sss
കോയാക്കയുടെ പഴയ
താടിയാണ് സൂപ്പർ
Super
തള്ളിയാൽ സ്റ്റാർട്ടാക്കാൻ ഈ ടൈപ് വണ്ടിക്ക് പറ്റില്ല 😂😂😂😂അയ്യേ 😂😂😂😂
Very nice 🎉
യാഥാർത്ഥ്യം ഹാസ്യ രൂപത്തിൽ😅
ഇന്നത്തെ കാലത്തു പരിസ്ഥിതി നോക്കാതെയുള്ള കെട്ടിട നിർമാണങ്ങളും അത് മൂലം താഴ്ന്ന പ്രദേശത്തുള്ള ജനങ്ങൾ അനുഭവിക്കുന്ന വെള്ളക്കെട്ടു പോലോത്ത ദുരിതങ്ങളും ഇതിനെതിരെ നടപടി എടുക്കാത്ത സർക്കാരിന്റെ അനാസ്ഥയും കാട്ടുന്ന ഒരു എപ്പിസോഡ് ചെയ്യണം എന്നപേക്ഷിക്കുന്നു.
Bigboss ജാസ്മിൻ നെ ആസ്പദമാക്കി ഒരു എപ്പിസോഡ് ചെയ്യോ 😅
ഓളെ ഫേമസ് ആകാനാ 😅😅😅
@@Nerampokk26 അയ്യോ ഇനി എന്ത് famous ആവാനാ 😂
വേണ്ടായെ...
ഇക്കണ്ട വെറുപ്പിക്കൽ ഒന്നും പോരെ
ബൈക്കിൽ ചാവി വെച്ച് കല്യാണത്തിന് ഓട്ടോ വിളിച്ചു പോയ കോയ ഹീറോ 😂❤
public officials and politicians without integrity is the curse of this nation.
Adipoli episode
പുക test......silensor maatti😂
കോയാക്ക റിട്ടേൺ 🔥
നല്ല അഭിനയം 👍👍👍👍👍
കൊയ്ക്കാൻന്റെ ഈ താടി ചേരുന്നില്ല...ആ ഈശാൻ തടിയാണ് അഭികാമ്യം....
ഊശാൻ താടി
കോയക്ക കുറച്ച് ഓവറായത് പോലെ തോന്നി
@@ashrafnarathkozhikode1433😂 this is the character
😂 RASHID VP 😂....😅....😊❤😂😊😅❤
മറിമായം കണ്ടു കഴിഞ്ഞാൽ വർക്ക് ഷോപ്പ് സൂപ്പർ മാർക്കറ്റ് ഹോട്ടൽ മീൻ എല്ലാറ്റിനെയും പേടിയാവും....😁😁പോരാത്തതിന് ആളുകൾ തമ്മിലും പറ്റിക്കൽ....
രാഘവേട്ടൻ മാന്യമായി പണിയെടുത്തു ജീവിക്കുന്നു😂
ഇതാണ് ആശാനു പിഴച്ചാൽ ഏത്തം ഇല്ല എന്നു പറയുന്നത് 😅😅
അവസാന രംഗം 👍
ഈ വണ്ടിക്ക് ശരിക്കും പുകയും, ഇൻഷുറൻസും ഇല്ല 😂
👍👍👍
Adipoli
എന്റെ അവസ്ഥയും ഇത് തന്നെയാണ് 2820+160 ഇത്ര എനിക്ക് ചെലവ് ആയി ഓയിൽ. ഫിൽറ്റർ എയർ ഫിൽറ്റർ ഒക്കെ മാറ്റി 3.ഉണ്ടായത് റിപ്പേരിനു ശേഷം 9.72 ആയി എന്നാൽ സർക്കാർ 5 കൊല്ലം പഴക്കം ഉള്ള വണ്ടി നിരോധിച്ചു എന്ന് പറഞ്ഞാൽ ബസ്സ് യാത്ര ആക്കാമായിരുന്നു ???
😂😂😂😢😢😢
Next episode 757
❤
Sharikku vadhichu ...ellareyum...kalakki
Thaadi why you change
23:39 ബൈക്ക് കാരന്റെ പോക്ക് പോലെ ഒത്തിരി പോയിട്ടുണ്ട്
Super..Super
എന്ന ആ 500 ഇങ്ങണ്ട് കാട്ടിക്ക ഞാൻ ഓട്ടറിക്ഷ വിളിച്ചു പൊയ്ക്കോളാ 😅😅കോയ
പഴയ താടി തന്നെ നല്ലത്
സെൽഫ് ഇല്ലേ
😀
Nammude pazhe kozha yudee താടി miss cheyyanu
Olichu ninnu pidichu parikkunna erppaad athaanu bharana nettam
കോയ താടി പഴയത് മതി
കോയക്കാടെ പുതിയ താടി കൊള്ളാം കുറച്ചു പ്രായം കുറഞ്ഞ പോലെ ഉണ്ട്
Koya ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കോയാക്കടെ പുക ജീവിതം 😂