Mesmerizing night life of Vietnam | Oru Sanchariyude Diary Kurippukal | EPI 333

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 820

  • @SafariTVLive
    @SafariTVLive  4 роки тому +103

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @akhilfareedcm7777
      @akhilfareedcm7777 4 роки тому +2

      Njnann first😁😁

    • @bibinvarghese5484
      @bibinvarghese5484 4 роки тому +2

      Pathivinu vipareethamaayi ee episode il evideokkeo chila drishyangal aavarthichu kaanichu.

    • @Codybreman007
      @Codybreman007 4 роки тому

      Pls upload any of your srilankan journey cause haven't yet noticed you delivering a diary for the neighbouring country .

    • @haneefkmytheen6385
      @haneefkmytheen6385 4 роки тому

      Ee communist swarga raajyathe kaanichu thanna
      Sir nu thanks..

    • @pharmacist2298
      @pharmacist2298 4 роки тому

      Bahrainilekku varan pattumo?

  • @josythomas421
    @josythomas421 4 роки тому +749

    SGK യുടെ വിവരണം കേട്ട് പുതിയ ideas കിട്ടിയവരും അത് നമ്മുടെ നാട്ടിൽത്തന്നെ നടന്നുകാണണമെന്ന് സ്വപ്നം കാണുന്നവരും ഉണ്ടോ? 💡😇😇

    • @kms4810
      @kms4810 4 роки тому +11

      @@vyshnavch4679 അതെ.അങ്ങനെ നമ്മുടെ നാട്ടിൽ ഉണ്ടായാൽ എങ്ങിനെ ഉണ്ടാവുമെന്ന ആലോചനയിലായിരുന്നു ഞാനും

    • @Tony-ds2nm
      @Tony-ds2nm 4 роки тому +13

      Malayali ithupole okke aayirunnel pinne pidichal kittilla... Israelum USAyum okke onnum allandavum.. Alpam sadacharavum, kaikoolim, idungiya chinthem, powrabodhamillaymayum okke ullond nammal ingane okke angu pokunnu

    • @HoneyBadger2020
      @HoneyBadger2020 4 роки тому +3

      Und 🙋

    • @kms4810
      @kms4810 4 роки тому +3

      @@HoneyBadger2020 പറയൂ

    • @tonyphilip2324
      @tonyphilip2324 4 роки тому +22

      ആദ്യം തന്നെ കേരളത്തിന്റെ പ്രവൃത്തി സമയം മാറണം..6 മണിക്കും 7 മണിക്കും ഓഫീസിൽ നിന്നിറങ്ങുന്ന ജോലിക്കാർ ..4 മണിക്ക് സ്‌കൂളിൽ നിന്നും വന്നു പിന്നെ ടൂഷനും എൻട്രൻസ് കോച്ചിങിനും പോയി തളർന്നു കിടന്നുറങ്ങുന്ന വിദ്യാർഥികൾ ..പഠന സമയം 8 - 2 ഉം ഓഫീസിൽ സമയം 9 -5 ഉം ആക്കണം..അപ്പോൾ കുട്ടികൾക്കും ജോലിക്കാർക്കും ആവശ്യത്തിന് വിശ്രമം കിട്ടും ..അത്യാവശ്യം സോഷ്യൽ ലൈഫിനുള്ള സമയവും ഒപ്പിക്കാം ..
      പിന്നെ നമ്മുടെ നഗരങ്ങളെ ബൈപാസ് ചെയ്തു നല്ല റോഡുകൾ ഉണ്ടാവണം ..പിന്നെ നഗരത്തിലുള്ള കച്ചവടക്കാരെയും നഗരസഭാ ഉദ്യോഗസ്ഥരെയും ബോധവല്ക്കരിക്കണം..ഇതുപോലുള്ള സഥലങ്ങൾ നേരിട്ട് പോയി കണ്ട് അനുഭവിച്ചാലേ അവർക്കൊക്കെ ഇത് ഉൾക്കൊള്ളാൻ സാധിക്കൂ..!!

  • @rashidak7821
    @rashidak7821 4 роки тому +294

    ഞാൻ അടക്കകമുള്ള കുറേ മലയാളികളുടെ ജീവിതവും സ്വഭാവവും മാറ്റാൻ താങ്കൾക്ക് സാധിച്ചിട്ടുണ്ട്. നന്ദി സാർ 🌷🌷❤

  • @Believeitornotkmsaduli
    @Believeitornotkmsaduli 4 роки тому +347

    ചിലവഴിക്കുന്ന സമയത്തിനു മൂല്യം നൽകുന്ന മലയാളത്തിലെ ഒരേ ഒരു ചാനൽ.... പ്രേക്ഷകരെ പിടിച്ചിരുത്താൻ ഒരു നിലവാരം കുറഞ്ഞ പരിപാടി പോലും സംപ്രേഷണം ചെയ്യാതെ മലയാളിയെ മുന്നോട്ടു നയിക്കുന്ന സഫാരി ചാനലിനും SGK ക്കും ഒരായിരം സ്നേഹാഭിവാദ്യങ്ങൾ...

    • @alanjos1178
      @alanjos1178 4 роки тому +8

      Bro ഇവിടുത്തെ programs nn നിലവാരം ഉണ്ടെങ്കിൽ ഇത് കാണുന്ന പ്രേക്ഷകരും അതേ നിലവാരം പുലർത്തുന്നു.
      .
      .
      .
      Proud to be a SAFARI lover

    • @abdulsalim.k4736
      @abdulsalim.k4736 4 роки тому +3

      bro ...ഞാനും ഇവിടെ ഉണ്ട്....

    • @anandkrishna660
      @anandkrishna660 4 роки тому +3

      @@alanjos1178 True bro. ഈ പരിപാടികൾ കാണാനും ഒരു ലെവൽ വേണം.

    • @jithinkrishna1129
      @jithinkrishna1129 4 роки тому

      True

    • @manojsherlysherly3914
      @manojsherlysherly3914 4 роки тому

      Po

  • @Babumon.V.J
    @Babumon.V.J 4 роки тому +82

    കൊറോണ പേടിയില്‍ മനസ് മരവിച്ചെങ്കിലും.ഈ പ്രേഗ്രാം കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.എല്ലാം പഴയപോലെ തിരിച്ച് വരട്ടെ....

  • @rajeshpannicode6978
    @rajeshpannicode6978 4 роки тому +131

    കോഴിക്കോട് മിഠായി തെരുവിൽ നടത്തം മാത്രമാക്കിയത് ഇനിയും പലർക്കും ഇഷ്ടപ്പെട്ടില്ല. പീടികയുടെ പടി വരെ വണ്ടിയിൽ തന്നെ വരണമെന്നാണ് ആവശ്യം. നമ്മുടെയൊക്കെ മനസ്സിനാണ് ആദ്യം പുരോഗമനം വരേണ്ടത്

    • @ajeeshgeorge4884
      @ajeeshgeorge4884 4 роки тому +5

      Yes

    • @ajeeshgeorge4884
      @ajeeshgeorge4884 4 роки тому +6

      Indians should learn a lot from these people

    • @vidyasharat
      @vidyasharat Рік тому

      Ingu north lum ithu try cheythu but shop keepers nu thanneyaayirunnu virodham☹️

  • @josoottan
    @josoottan 4 роки тому +200

    സന്തോഷ് സാർ ഒരിക്കലും ഞങ്ങളുടെ ആരാധനപാത്രമല്ല, ഇൻസ്പിരേഷൻ ആണ്. കാരണം കുറ്റപ്പെടുത്തലുകൾക്കും പരാജയങ്ങൾക്കും ഒന്നും മുനയൊടിക്കാൻ കഴിയാത്ത സാറിന്റെ വിൽപവ്വർ, ഇന്നത്തെ സ്ഥിതി, അതു് ഞങ്ങളെപ്പോലുള്ളവർക്ക് പുതിയ ഊർജ്ജമാണ് തരുന്നതു്. വ്യത്യസ്തമായ ആശയങ്ങളും അതു് നടപ്പിലാക്കാനുള്ള ആർജ്ജവത്വവും മുൻപു കാണിച്ച മണ്ടത്തരങ്ങൾ വിളിച്ചു പറയാനുള്ള തുറവിയും അതു് ഓർത്ത് ചിരിക്കാനുള്ള ലാളിത്യവും ആണ് ആളുകൾ താങ്കളെ ശ്രദ്ധിച്ചു തുടങ്ങാനുള്ള കാരണം.

  • @ticktick7950
    @ticktick7950 4 роки тому +30

    *നിങ്ങൾ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണുന്ന ആളാണോ ങ്കിൽ 👉നിങ്ങളുടെ ഉള്ളിൽ വിജയിക്കാനുള്ള അടങ്ങാത്ത അഗ്നി ഉണ്ട് നിങ്ങളിൽ നന്മ ഉണ്ട് നിങ്ങളിൽ പ്രകൃതി സ്നേഹമുണ്ട് കൂടാതെ ഓരോ ദിവസവും ഒരുപാട് ഒരുപാട് ഐഡിയ അറിവുകൾ നിങ്ങലേക്ക് വന്നു ചേരുന്നു.. നിങ്ങൾ വിജയിക്കും ദൈവം തുണക്കട്ടെ*

    • @kcpaulkc3246
      @kcpaulkc3246 4 роки тому +2

      Best wishes.Thanl you.

    • @kramachandran2846
      @kramachandran2846 Рік тому

      പല ആവർത്തി ദിവസവും കാണുന്നത് ഒരു സന്തോഷമാ ..

  • @arunmathew2030
    @arunmathew2030 4 роки тому +75

    ഞാൻ എപ്പോളും ചിന്തിക്കുന്ന ഒന്നാണ് എന്തുകൊണ്ടാണ് ഇത്രെയും മനോഹരമായ പ്രോഗ്രാമുകൾ ഉൾക്കൊളളിച്ചു നമ്മളെ കോരിത്തരിപ്പിക്കുന്ന safari എന്ന ചാനൽ ഇപ്പോളും 1m suscribe ആകാത്തത്

    • @sinorabu6196
      @sinorabu6196 4 роки тому +2

      😟

    • @jeffinmichael5160
      @jeffinmichael5160 4 роки тому +2

      Ippo aakum

    • @nidhinrajnidhu
      @nidhinrajnidhu 4 роки тому +5

      ivide kudumbakalahamilla koothrakalkkulla army ellaa urangunnathum pedukkunnathum live kanikkunnilla athokkethanne karanam

    • @alanjos1178
      @alanjos1178 4 роки тому +1

      @@nidhinrajnidhu that's ture bro.

    • @chitharanjenkg7706
      @chitharanjenkg7706 4 роки тому +32

      ആഫ്രിക്കൻ പായലുപോലെ കുങ്കുമപ്പൂ വളരില്ല.😂😂😂😂.

  • @സുഗുണൻ-ള4പ
    @സുഗുണൻ-ള4പ 4 роки тому +104

    സന്തോഷ്‌ സാർ ഒരു വെറും സഞ്ചാരി മാത്രമല്ല ഒരു നല്ല മോട്ടിവേറ്റർ കൂടിയാണ്..

    • @antonycampus6428
      @antonycampus6428 3 роки тому

      നമ്മുടെ നാട് മുകളിൽ കാണിച്ചതിന്റ പത്തിലൊന്നു മാറിയാൽ നാട് നന്നാകും, വീടു നന്നാകും, നമ്മളും നന്നാകും അതിനു നാം ഓരോരുത്തരും ശ്രമിക്കണം നാം എന്ന വ്യക്തി മാറി നിന്നിട്ടു മാറ്റാരയും കുറ്റം പറയാതിരിക്കുക എന്നു സ്‌നേഹത്തോടെ

  • @asifm1991
    @asifm1991 4 роки тому +105

    ലോകം മുഴുവൻ സഞ്ചരിക്കണം...
    ചില നാടുകൾ ഉണ്ട് മനസ്സിൽ...
    ഒരു നാൾ പോകും...
    ഇന്ഷാ അല്ലാഹ്....
    സന്തോഷ് സർ...
    You are my inspiration..

  • @jojomj7240
    @jojomj7240 4 роки тому +41

    തിങ്കളാഴ്ച വരെ കാത്തിരിക്കാൻ പറ്റാത്തതുകൊണ്ട് ഞായറാഴ്ച തന്നെ സൈറ്റിൽ കേറി കാണും. പിന്നെ ലൈക് ചെയ്യാനും കമന്റ്‌ വായിക്കാനും യൂട്യൂബിൽ അല്ലെ പറ്റു

  • @beeyem7093
    @beeyem7093 4 роки тому +40

    ഒരുകാലത്ത്, അവരുടേതല്ലാത്ത തെറ്റിന് ആഭ്യന്തരയുദ്ധത്തിൽ പെട്ട് വളരെയധികം ക്ലേശങ്ങൾ അനുഭവിച്ചവരാണ് വിയറ്റ്നാം ജനത, അവരുടെ ഇപ്പോഴത്തെ സാമൂഹ്യ ക്ഷേമാവസ്ഥ മറ്റു ലോകരാജ്യങ്ങളും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു

    • @anandkrishna660
      @anandkrishna660 4 роки тому +1

      ഒട്ടുമിക്ക രാജ്യങ്ങളും ഇങ്ങനെ തന്നെ ആണ്. ലോകയുദ്ധത്തിൽ തകർന്ന് തരിപ്പണം ആയ ജർമനിയും ജപ്പാനും ഒക്കെ ഇന്ന് എവിടെ എത്തി. പല രാജാക്കന്മാർ കയറി ഇറങ്ങിയ യൂറോപ്പോ.

  • @riyas193
    @riyas193 4 роки тому +7

    എല്ലാ ലോകരാജ്യങ്ങളിലും സൗഹൃദ ബന്ധങ്ങളുള്ള ഒരേ ഒരു മനുഷ്യൻ,,, അതാണ് ശ്രീമാൻ സന്തോഷ് ജോർജ്ജ് കുളങ്ങര

  • @robotid4401
    @robotid4401 4 роки тому +31

    സന്തോഷ് സർ, താങ്കളുടെ നേതൃത്വത്തിൽ കേരളത്തിലും ഇതുപോലൊരു ഫുഡ് സ്ട്രീറ്റും അനുബന്ധ സംഭരംഭങ്ങളും തുടങ്ങുമെന്ന് മുൻപ് പറഞ്ഞിരുന്നു... ഞങ്ങൾ കാത്തിരിക്കുകയാണ്... with full support

  • @FAN-qv4cz
    @FAN-qv4cz 4 роки тому +415

    ഇത്ര നല്ല ചാനലും പരിപാടിയും ഉള്ളപ്പോൾ മലയാളികൾ എന്തിന് ചില സ്ക്രിപ്റ്റണ്ട് ഷോസ് കണ്ട് ആർമി ഉണ്ടാക്കുന്നു എന്ന് എനിക്ക് മനസിലാവുന്നില്ല.

    • @vishnudas4130
      @vishnudas4130 4 роки тому +7

      Yes..bro...oro chavaru casukal...😏

    • @chitharanjenkg7706
      @chitharanjenkg7706 4 роки тому +27

      ചങ്ങാതീ,ഈ ദുനിയാവിൽ കുങ്കുമം വളരെക്കുറച്ചേ വിളയുന്നുള്ളു.എന്നാലാഫ്രിയ്ക്കൻ പായൽ ധാരാളമുണ്ടാകും.(മൂല്യത്തിലും ഉപയോഗത്തിലുമന്തരവുമുണ്ടെന്നോർക്കാം ഇവയുടെ).

    • @rockingreels
      @rockingreels 4 роки тому +3

      Scripted aanennu vishwasikunilla oru entertainment aanu but armyude onnum aavshym illennu thonunnu. education koodipooyi atha but common sense illa.

    • @sabugeet
      @sabugeet 4 роки тому +6

      Bhagyum scripted anu enu manasilakunavarum ondelo Naatil. Airport okke kavinju ozhukuna aalkare Kandapo Njan onu doubt adichu. Ethu Aalkarku Angu manasilakunilw

    • @fahadasharaf8419
      @fahadasharaf8419 4 роки тому

      Ente tension okke marannupovum egott varumbo..😍

  • @awa-248
    @awa-248 4 роки тому +72

    ഇതൊക്കെ കാണുമ്പോ ഇവിടെ എവിടെയെങ്കിലും ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നുന്നവർ like അടിക്കൂ... beautiful people nd place 👌👌💕💕

  • @judyjoseph1342
    @judyjoseph1342 4 роки тому +62

    ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്. ഇവിടെ രാഷ്ട്രീയക്കാരും മാമ പത്രക്കാരും എല്ലാം ഇല്ലാതാക്കി

    • @ajeeshgeorge4884
      @ajeeshgeorge4884 4 роки тому

      But change is possible. People should change first. Politicians are comming out of people

    • @MithunOnTheNet
      @MithunOnTheNet 4 роки тому +1

      Blame the same people who elected such crooks in the first place.

    • @rajikk1750
      @rajikk1750 3 роки тому

      നാട്ടുകാർ എന്താ മെച്ചം?

  • @sunilsuni2485
    @sunilsuni2485 4 роки тому +25

    ഞാൻ ചെറുപ്പത്തിൽ ഒരു പാട് ആരാധിച്ച വ്യക്തി... അന്നും ഇന്നും യാത്രയെ സ്നേഹിക്കുന്ന എല്ലാവരുടെയും ഹീറോ ...🥰🥰കാണാനും ഒരു മാറ്റവും ഇല്ല എന്നത് അതിശയിപ്പിക്കുന്നു....🤣🤗

  • @vikkykck9685
    @vikkykck9685 4 роки тому +104

    സാർ പറഞ്ഞതിന്റെ ഒരു 70% എങ്കിലും ഇന്ന് കോഴിക്കോട് സാധ്യമായിട്ടുണ് . (മുമ്പൊരിക്കൽ സാർ തന്നെ അത്‌ പറഞ്ഞിട്ടും ഉണ്ട് )
    മിട്ടായി തെരുവ് മികച്ച ഉദാഹരണം . നവീകരണം കഴിഞ്ഞതുമുതൽ ലോക നിലവാരം പുലർത്തുന്നുണ്ട് . ഒത്തിരി സന്തോഷം .
    (വാഹന നിയന്ത്രണം / ഒത്തുകൂടൽ /സാംസ്‌കാരിക പരിപാടികൾ )
    ഫുഡ്‌ സ്ട്രീറ്റ് കുടി വരണം . അത് വരും ഉറപ്പാണ് . കോഴിക്കോട് തന്നെയാണ് ഏറ്റവും മികച്ച ഫുഡ്‌ സ്ട്രീറ്റ് ആവുക വന്നാൽ .
    ഇവിടുത്തെ കച്ചവടക്കാരുടെ സഹകരണം , ഉദ്യോഗസ്ഥരുട സഹകരണം എല്ലാം താരതമ്യേന മികച്ചതാണ് .
    നഗരം തകൃതിയിൽ നവീകരിച്ചു കൊണ്ടിരിക്കുന്നു . സാർ കൂടി കുറച്ചു നിർദ്ദേശങ്ങൾ നൽകണം എന്ന് ആഗ്രഹിക്കുന്നു .
    ഈ നില തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു , ഒപ്പം മറ്റു പ്രധാന നഗരങ്ങൾ കുടി നല്ല രീതിയിൽ മാറ്റി വരക്കപ്പെടട്ടെ .
    പറ്റും സാർ . മലയാളികൾ വിചാരിച്ചാൽ എന്തും നടത്താനുള്ള കെല്പുള്ളവരാണ് . നല്ലതിനെ സ്വീകരിക്കുന്നവർ .

    • @iyyob5124
      @iyyob5124 4 роки тому +1

      ys

    • @nithinvijayan1331
      @nithinvijayan1331 4 роки тому +11

      കോഴിക്കോട് ആ കാര്യത്തിൽ അടിപൊളി ആണ് ഒരു രാത്രി നടന്ന് ആസ്വദിച്ചതാണ് അടിപൊളി ആയിരുന്നു

    • @southindianvoice1282
      @southindianvoice1282 4 роки тому +3

      യെസ്‌ നൈറ്റ് വാക് കിടു ആണ് ഇപ്പോൾ SM കുറച്ചു കൂടെ കളർ ഫുൾ ആയാൽ പിനീ പൊളിക്കും

    • @muhammedajmal8523
      @muhammedajmal8523 4 роки тому +1

      Yes

    • @thenseehk8244
      @thenseehk8244 4 роки тому +8

      ഞാൻ ഒരു കോഴിക്കോട്ടുകാരൻ ആണ്. കോഴിക്കോട്ടെ കുറ്റിച്ചിറ കുളത്തിന് സമീപം റമദാൻ മാസം ആയാൽ ആ ഒരു മാസം മുഴുവൻ ഇതുപോലെ കുളത്തിന് ചുറ്റും ഫുഡ് സ്ട്രീറ്റ് പോലെ രൂപാന്തര പെടാറുണ്ടായിരുന്നു.. തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു അവയെല്ലാം നൽകിയിരുന്നത്.. ഇന്ന് അതും നിന്നുപോയി.. അതിന് പിന്നിലെ കാരണം അറിയില്ല..

  • @vanajaharidas12
    @vanajaharidas12 3 роки тому +6

    എത്ര മനോഹരമായ വിവരണവും... നിരീക്ഷണവുമാണ്... താങ്ക്സ്.. സന്തോഷ്‌.... ഇതാണ് സംസ്കാരം

  • @newworld8172
    @newworld8172 4 роки тому +30

    നിങ്ങൾ കേരളത്തിന്റെ ടൂറിസം മന്ത്രി ആയി വന്നിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോകും ...😍
    നിങ്ങൾ പോയി കണ്ടിട്ട് ഞങ്ങളെയും കൂട്ടി വീണ്ടും നിങ്ങൾ എല്ലാം കാണിച്ചു നടക്കുകയല്ലേ ...🥰

  • @aashcreation7900
    @aashcreation7900 4 роки тому +22

    എല്ലാവരും സ്വന്തം കടയും പരിസരവും വൃത്തിയാക്കിയാൽ ഒരു നഗരം മുഴുവൻ വൃത്തിയായി
    എത്ര ലളിതമായ ആശയത്തിലൂടെയാണ് ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ടത്....

  • @elisabetta4478
    @elisabetta4478 4 роки тому +16

    You literally made me love Vietnam, its modern culture and people. I sensed men and women are mingling naturally unlike in India. A sort of envy comes out watching those scenes.

  • @aslahahammed2906
    @aslahahammed2906 4 роки тому +14

    സന്തോഷ്‌ ജോർജ്, സന്തോഷ്‌ ശിവൻ, സന്തോഷ്‌ ഏച്ചിക്കാനം ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ്.. മൂന്നു പേരും വിജയിച്ചവരാണ് .

  • @alenfone7902
    @alenfone7902 4 роки тому +36

    ലോകത്ത് ഇതുപോലെ മറ്റൊരു ചാനൽ ഉണ്ടോ? ഇംഗ്ലീഷിൽ narration കൂടി മാറ്റിയാൽ ലോകം കീഴടക്കും ഈ സഫാരി

  • @vidhukalinga7067
    @vidhukalinga7067 4 роки тому +15

    സന്തോഷണ്ണന്റെ ഈ പരിശ്രമത്തിന് മിനിമം ലൈക്ക് എങ്കിലും നൽകി അംഗീകരിക്കണം

  • @abworld6746
    @abworld6746 4 роки тому +17

    കൊതിപ്പിച്ചു കൊതിപ്പിച്ചു ഒരു പരുവം ആക്കി...

  • @southindianvoice1282
    @southindianvoice1282 4 роки тому +51

    നമ്മുടെ നാട്ടിൽ ഒരു ഉത്സവം പോലും നേരെവണ്ണം നടത്താൻ സമ്മതിക്കില്ല വെള്ളമടിച്ചു അലമ്പ് ഉണ്ടാക്കിയ പിനീട് പാർട്ടിക്കാർ ഏറ്റു എടുത്തു അവസാനം ജീവൻ വരെ നഷ്ട്ടമാകും ഇതാണ് നമ്മുടെ ജനങളുടെ മാനസിക അവസ്ഥ വീട്ടുകാരെ മാസത്തിൽ ഒരിക്കൽ പുറത്തു കൊണ്ടുപോകില്ല പക്ഷെ
    പാര്ടികര്കും സംഘടനകൾക്കും വേണ്ടി മരിക്കാൻ നടക്കുന്ന വിഡ്ഢി കോമരങ്ങൾ

  • @Rsmango
    @Rsmango 4 роки тому +7

    വിയറ്റ്നാമിലേക്ക് ഒരു യാത്ര മോഹിപ്പിക്കുന്ന വളരെ വളരെ വളരെ ഭംഗിയായ വിവരണം

  • @kitchenoscopemodularkitche4848
    @kitchenoscopemodularkitche4848 4 роки тому +17

    നിങ്ങളുടെ കഥ പറച്ചിൽ എനിക്ക് സഞ്ചാരത്തെക്കാൾ ഇഷ്ടം ആണ്. Shiyas kitchenoscope

  • @granstin
    @granstin 4 роки тому +46

    "നമുക്കെല്ലാമുണ്ട് പക്ഷെ ഒന്നുമില്ല"

  • @vaishnavatheertham4171
    @vaishnavatheertham4171 4 роки тому +21

    ഇതു കണ്ടു നമ്മുക്ക് സ്വപ്നം കാണാം എന്നല്ലാതെ നമ്മുടെ നാട്ടിൽ ഇതൊന്നും ഒരു കാലത്തും നടക്കില്ല ഭരണാധികാരികൾ നന്നായാലെ ജനങ്ങൾനന്നാവൂ

    • @azeeznarikkot8605
      @azeeznarikkot8605 3 роки тому +4

      നമുക്ക് ഇവിടെ മതം പറയാനല്ലേ നേരമൊള്ളൂ... Tv തുറന്നാൽ പള്ളി, ചർച്, ശബരിമല, വർഗീയത etc..

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому +4

      അല്ല ജനങ്ങൾ നന്നായാലേ ഭരിക്കുന്നവർ നന്നാവൂ 😏

  • @elisabetta4478
    @elisabetta4478 4 роки тому +7

    Women's emancipation in Vietnam is a warm and sweet vision to my eyes.

  • @allunboxingmalayalam9016
    @allunboxingmalayalam9016 4 роки тому +15

    ഇന്ത്യയിലെ പോലെ വർഗീയത ഉണ്ടോ ഈ കാര്യങ്ങൾ കൂടി താങ്കൾ ഇതിനോടൊപ്പം ചേർത്തു പറയേണ്ടതാണ് അവരു
    ടെ സുന്ദരമായ സുഖകരമായി സന്തോഷകരമായ എല്ലാവരും ജീവിക്കുന്നു നമ്മുടെ നാട്ടിൽ മാത്രം ഒരു സ്ഥലത്തും സൗകര്യമായി ജീവിക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥ ഇതിനെകുറിച്ച് താങ്കൾ വിവരിക്കുന്നത് നന്നായിരിക്കും

    • @ajeeshgeorge4884
      @ajeeshgeorge4884 4 роки тому +2

      Vargeeyatha, Racism okke ella Rajyathum und. India better aanu.

  • @nahas150
    @nahas150 4 роки тому +81

    ഇത് പോലെ ഒരിക്കലും നമ്മുടെ നാട്ടിൽ ഉണ്ടാവുകയില്ല . ഉണ്ടാവണം എങ്കിൽ നമ്മുടെ സദാചാര പോലീസ് ചമഞ്ഞ് നടക്കുന്ന ആളുകൾ അവിടെ ഉണ്ടോ ? . ഒരു പെണ്ണിനെ കണ്ടാൽ അപോ തന്നെ അവന്റെ മറ്റത് പൊങ്ങുന്ന ആൾക്കാരു അവിടെ ഉണ്ടോ? ഒന്ന് തോട്ടിരുംബി പോകുമ്പോ നിർവൃതി കൊള്ളുന്ന ആളുകൾ ഉണ്ടോ ?. ഫാമിലി ആയിട്ട് പോകുന്ന ആൾക്കാരെ പോലും തുറിച്ച് നോക്കി നിൽക്കുന്ന അവന്മാരു ഉണ്ടോ ? കള്ള് കുടിക്കാൻ ഒരു തെരുവ് ഉണ്ടായിട്ടും അവിടെ അതും കുടിച്ചു തല്ല് കൂടുന്ന ആളുകൾ ഉണ്ടോ ? ഉടുമുണ്ട് പോലും പോയത് അറിയാതെ വഴിയിൽ കിടക്കുന്ന ആളുകൾ ഉണ്ടോ ? ഇതെല്ലാം ഇവിടെ വേണ്ടുവോളം ഉണ്ട് . ഇവന്മാരെ എല്ലാം ആദ്യം കൊന്നു കളഞ്ഞാൽ നിങൾ പറഞ്ഞത് ഇവിടെയും നടക്കും . ഒരുപാട് ഇടുങ്ങിയ മനസ്സുള്ള ആളുകളുടെ ഒരു സമൂഹം അത്രേം ഒള്ളു നമ്മുടെ നാട്.

    • @aswindev007
      @aswindev007 4 роки тому +16

      എന്നിട്ടു പറയും മലയാളി പൊളി അല്ലെന്നു മലരാണ് 😂

    • @shajithondiyil9228
      @shajithondiyil9228 4 роки тому +1

      Ys

    • @Sk-pf1kr
      @Sk-pf1kr 3 роки тому +1

      correct

  • @widerange6420
    @widerange6420 4 роки тому +49

    നമ്മുടെ നാട്ടിലെ തെരുവുകളിൽ
    ഇതുപോലെ ബീർ മോന്താനുള്ള
    സാഹചര്യമുണ്ടായാൽ ബീർകുപ്പി പൊട്ടിച്ച് വയറുപിളർത്തി അനേക०
    രക്തസാക്ഷികൾ ശ്രിഷ്ടിക്കപ്പെടു०,
    പോലീസു० പട്ടാളമൊന്നു०
    ഉണ്ടായിട്ടുകാര്യമില്ല, നമ്മൾക്ക്
    അതൊക്കെ ആസ്വദിക്കാനുള്ള
    മാനസിക വളർച്ച ഉണ്ടാക്കിയെ -
    ടുക്കുകയാണ് ആദ്യ० വേണ്ടത്,
    എന്തിനു० ഏതിനു० മത പുരോഹിതരുടെ കാൽക്കൽ
    വീഴുന്ന സ०സ്ക്കാര० ഉള്ളിടത്തോള०കാല०
    ഇതൊന്നും ഇവിടെ നടക്കാൻ
    പോണില്ല......

    • @harisvk1442
      @harisvk1442 4 роки тому +5

      ശരിയാണ് . ചുമ്മാ വന്നു തല്ലുണ്ടാക്കും . ..രാഷ്ട്രീയത്തിന്റെ മതത്തിന്റെ ജാതിയുടെ സംഘടനയുടെ ഒക്കെ പേരിൽ . നമുക്ക് ഒന്നും ആസ്വദിക്കാൻ അറിയില്ല . കള്ള് കുടി പോലും ...ബ്രൊ പറഞ്ഞതാണ് ശരി . അത്തരം ഒരു സംസ്കാരം ...നമ്മുടെ നാട്ടിൽ ഉണ്ടാകുമോ ...? എന്തിന് ..സ്മാർട്ട്‌ ഫോൺ പോലും നാം ഉപയോഗിക്കുന്നത് പരസ്പരം മുട്ടൻ തെറി പറഞ്ഞു സായൂജ്യം അടയാനാ ....

    • @iyyob5124
      @iyyob5124 4 роки тому

      hehe

    • @madhavkrishna3499
      @madhavkrishna3499 4 роки тому

      200% correct

  • @SuperVarun1989
    @SuperVarun1989 4 роки тому +6

    I love this program. Usually I listen SGKs narration by plugging in the headsets while working on my office laptop. I feel like my senior colleague is explaining his life experiences. My lock down period work from home is with SGK 😊😊

  • @nancymol8072
    @nancymol8072 4 роки тому +80

    കേരളത്തിലെ ഒരു മന്ത്രി ആയിരുന്നെങ്കിൽ നിങ്ങൾ എന്ന് ആഗ്രഹം

    • @firqathulahbab7014
      @firqathulahbab7014 3 роки тому +1

      അപ്പോ യാത്ര ആരു നടത്തും

  • @shafeekmohammed8581
    @shafeekmohammed8581 4 роки тому +188

    നമ്മക്ക് പിന്നെ കടയുടെ ഉള്ളിലോട്ട് വരെ വാഹനോം കൊണ്ട് പോയാലെ ഷോപ്പിങ് നടക്കത്തുള്ളൂ...😏

  • @survivalofthefittest8096
    @survivalofthefittest8096 4 роки тому +56

    ഇ വിഡിയോയിൽ ഒരാൾ പോലും ഫോണിൽ നോക്കുന്നത് ഞാൻ കണ്ടില്ല ഇവിടെ ആയിരുന്നേൽ എല്ലാരുടേം കണ്ണ് ഫോണിൽ ആയിരുന്നേനെ

  • @subinv3823
    @subinv3823 4 роки тому +18

    യുവാക്കൾ കാലുകൊണ്ട് കളിച്ചത് സെപക് തക്കറോ ആണ്.കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വളരെ പ്രചാരം ഏറിയ കായിക ഇനം ആണ്

  • @snehalrk007
    @snehalrk007 4 роки тому +8

    കൊതി ആവുന്നു 😔😔

  • @aaansi7976
    @aaansi7976 3 роки тому +1

    വിയറ്റ്നാമിലെ ജീവിതം കണ്ടപ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നി ഇത്രയും വിശദമായി പറയും കാണിച്ചുതരികയും ചെയ്തതിനു നന്ദി നമ്മുടെ നാട്ടിൽ ഭരണം ശരിയായാൽ മാത്രമേ നാടിന് വികസനം ഉണ്ടാകുകയുള്ളൂ പറഞ്ഞിട്ട് കാര്യമില്ല ഭരണാധികാരികൾ ഇലക്ഷൻ കഴിയുമ്പോൾ എല്ലാം മറക്കും പിന്നെ സ്വന്തം കാര്യം നോക്കും...

  • @jijopv9683
    @jijopv9683 3 роки тому +2

    വായിൽ നിന്നു വെള്ളം വരുന്നു....😋 എത്ര മനോഹരമായ വിവരണവും കാഴ്ചകളും...😍

  • @prasanthc3704
    @prasanthc3704 4 роки тому +83

    മിഠായി തെരുവിൽ ഗതാഗതം നിരോധിച്ച പ്പോൾ ഉണ്ടായ കടക്കാരുടെ സമരം നമ്മൾ കണ്ടതല്ലേ.......

    • @MS-ff9qo
      @MS-ff9qo 4 роки тому +3

      അതിന്റെ കാരണം കച്ചവടക്കാർക്ക് സാധനങ്ങൾ കടയിലേക്ക് എത്തിക്കാൻ പോലും വാഹനം ഉപയോഗിക്കാൻ പാടില്ല എന്ന കണിശത കൊണ്ടാണ്.. സാധനം എത്തിച്ചെങ്കിലും അല്ലെ കച്ചവടം ഉള്ളു..

    • @abhikarunagath4655
      @abhikarunagath4655 4 роки тому +1

      Nammude politicians aanu athinu kaaranam....Vyakthamaaya reethyil enthanu avarude plan ennu jangalileku ethikkan kazhiyunnilla....

    • @anandkrishna660
      @anandkrishna660 4 роки тому +10

      @@MS-ff9qo അതൊക്കെ solve ചെയ്യാൻ പറ്റാത്ത issues അല്ലായിരുന്നു. Stock എടുക്കാൻ ഒക്കെ പ്രത്യേകം സമയം വെച്ചാൽ മതി. Walking street ൽ എന്തുകൊണ്ടും കച്ചവടം കൂടുതല് നടക്കും. അതിന്റെ benefits കച്ചവടക്കാർക്ക് തന്നെ ആണ്.

    • @abduljalleln7283
      @abduljalleln7283 4 роки тому +2

      Nallaorunall nammudenattylumvarattecongressvarattenammudenadumpurogamikkum

    • @southindianvoice1282
      @southindianvoice1282 4 роки тому +3

      അതെ ലൈറ്റ് ഒക്കെ വെച്ചപ്പോൾ എന്ത് രസമാ രാത്രി അവിടെ നടക്കാൻ 5km വേണം അങനെ എങ്കിൽ പൊളിക്കും

  • @abdulhameed1300
    @abdulhameed1300 4 роки тому +1

    സാർ കോഴിക്കോട് മിഠായിതെരുവിൽ സൺ ടെ മാർക്കറ്റിൽ ഞായറാഴ്ചകളിൽ വാഹനം നിരോധിച് നിറയെ നടത്തക്കാരും പാട്ടുകാരും ഒക്കെയായി ഒരു മാർക്കറ്റുണ്ട്' നല്ല രസമാണ്

  • @jojigeorge1020
    @jojigeorge1020 3 роки тому +3

    എത്ര നല്ല culture ആണ് ഇവരുടെ 😌

  • @fshs1949
    @fshs1949 4 роки тому +5

    Real!y surprised to see the Surpassing beauty of those streets. Thank youdo much. God bless you.

  • @bhaskaranpooppala8642
    @bhaskaranpooppala8642 2 роки тому

    സഫാരി ചാനലിന് അഭിനന്ദനങ്ങൾ , ഇത്രയും നന്നായി ലോകം മലയാളികൾക്കു കാണിച്ചുതരുന്നതിന് .

  • @Jesee2928
    @Jesee2928 Рік тому

    😭❤️ chila points ill sir parayunna kekkumbol goosebumbs varum💥

  • @sharfushanaaz4512
    @sharfushanaaz4512 4 роки тому +1

    Very good massage njamukum ithu pole thudanganm ella varudeum mansil happy undavate

  • @sujithkumarjack
    @sujithkumarjack 4 роки тому +8

    Really amazing !! How organized they are.!! Really great responsible govt n citizens..👌👍👍👍

  • @eldhosegeorge2786
    @eldhosegeorge2786 3 роки тому +3

    ചിലവ് കുറച്ച്😊 ജീവിതം ആഘോഷം ആക്കാൻ പറ്റിയ സ്ഥലം ആണ് ❤❤ നല്ല ഒരു അനുഭവം ആയിരിന്നു 🔥

  • @ashikabu7307
    @ashikabu7307 4 роки тому

    എൻറെ പൊന്നു സാറേ സാറിൻറെ ഈ സംസാരം കേൾക്കുമ്പോൾ സാറിനെ പോലുള്ള ഒരു ടൂറിസംവകുപ്പ് നേതാവിനെ ഞങ്ങൾ വളരെയധികം ആഗ്രഹിക്കുന്നു. അതിനു വേണ്ടി ഒരുപാട് ആശിക്കുന്നു

  • @onlyz1479
    @onlyz1479 4 роки тому +2

    I had gone to Vietnam but didn't observe so deeply .. ur a very good observer.
    You should be Kerala Tourism minister.

  • @kumbalanghikaranjereesh999
    @kumbalanghikaranjereesh999 4 роки тому +5

    നമ്മുടെ നാടും ഇതുപോലെ ആകണം

  • @siddiquebabu3167
    @siddiquebabu3167 4 роки тому +1

    Sir kettittu kothiyaavunnu. ...Endhoru sandhoshamaayirikkum. .....Angine nadakkan "nalla " kuttukarodetth. .......thanks sir

  • @Leo_savage
    @Leo_savage 4 роки тому +4

    Santhosheetaa daily njn night kidakumbo ithpolula kathayum kete igane kidakum ariyathe uragy pokum..... new videos onum ilele ketath thane ketekondee kidakum..... feeling like muthassi kathaparage kutiye urakunath poleee

  • @rijaskb1
    @rijaskb1 4 роки тому +1

    Great sir..
    I feel so happy fr u.. u wer able to see all these.. the real ppl njyng..
    I feel so sad fr myself.. i didnt even njy my life.. kannu niranj povua..

  • @DreamTrvlr
    @DreamTrvlr 4 роки тому +4

    we should change our social media culture , well said sir, Appreciate you, expecting more inspiring words from you ….

  • @dosais
    @dosais 4 роки тому +7

    Samthosh is the most credible personality in Malayalam , hope govt utilizes his experience, expertise and insight to propel Kerala tourism since we have atleast twice resources to offer but our attitude is not even 10% of a Hanoian

  • @windowscurtains2853
    @windowscurtains2853 4 роки тому +1

    നല്ല അവതരണം
    ഞാൻ അനുഭവിച്ചറിഞ്ഞ സത്യം
    ഹാനോയ് നമ്മെ അത്ഭുതപെടുത്തും

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 роки тому +28

    തിങ്കളാഴ്ചകളിൽ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന 2 പ്രോഗ്രാമുകൾ
    1.സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ
    2. ജോർജ് ജോസഫ് സാറിന്റെ കഥകൾ ( വെള്ളിയാഴ്ചയിലെ സസ്പെൻസ് ത്രില്ലറിന്റെ ബാക്കി ഭാഗം )

    • @anoopunnikrishnan7588
      @anoopunnikrishnan7588 4 роки тому +1

      @@NITHINNNEYYAN കുറച്ചു പക്വതയോടെ പെരുമാറൂ സഹോദരാ...
      സഫാരി ചാനലിനെ ബഹുമാനിക്കൂ

    • @Relatable_naureen
      @Relatable_naureen 4 роки тому +1

      Nithin Neyyan what’s wrong man...?

    • @alanjos1178
      @alanjos1178 4 роки тому

      @@NITHINNNEYYAN bro no..

    • @useryoutube2471
      @useryoutube2471 4 роки тому

      Charithram enniloode Nalla program aano?

    • @anoopunnikrishnan7588
      @anoopunnikrishnan7588 4 роки тому

      @@useryoutube2471 good program

  • @joyalksimon333
    @joyalksimon333 4 роки тому +34

    വായിച്ചു കൊണ്ട് കമന്റ്‌ നോക്കുന്നവർ ഇണ്ടോ ?

  • @lijinantony5846
    @lijinantony5846 3 роки тому +1

    Thank you🙏

  • @jogijose4u
    @jogijose4u 4 роки тому +1

    Santhosh sir.. Thangal parayunnathu kettittu sherikkum kothiyavunnundu kto, aviduthe vibhavangal nerittu kananum kazhikkanum!!.. Fantastic and very delicious episode!..
    Thank you sir...

  • @sajeevkumar1931
    @sajeevkumar1931 4 роки тому +3

    Santhosh sir..u r great..u r presentation is so amazing..the words ..the feelings..everything is like a sweet story..

  • @mthandan
    @mthandan 4 роки тому +30

    കൊറോണ കാരണം ഹാനോയീ ട്രിപ്പ് ക്യാൻസൽ ചെയ്ത കാശ് പോയിട്ട് ഈ വീഡിയോ കാണുന്ന പാവം ഞാൻ ..i will go one time definitely ... 💡😇😇

    • @ChaliyamWaves
      @ChaliyamWaves 4 роки тому +1

      ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ തുനിഞ്ഞതാണ്. അപ്പോഴാണ് കൊറോണ വന്നത്. ശരിയായാൽ ജൂലൈയിൽ പോകണമെന്ന് ഉദ്ദേശിക്കുന്നു

    • @nithin5625
      @nithin5625 4 роки тому

      Bro etra cash aavunnund ?

    • @avk8073
      @avk8073 4 роки тому

      👍👍👍👍

    • @jyothiprakash2768
      @jyothiprakash2768 3 роки тому

      Verygood

  • @chandiniks3443
    @chandiniks3443 3 роки тому +1

    I remember to have heard making M G Road Ernakulam a walkway and shopping area..but..

  • @manukuttikkadan1524
    @manukuttikkadan1524 4 роки тому +6

    പകരം വെക്കാൻ ആവാത്ത യാത്രാ അനുഭവം....

  • @info_dailylife
    @info_dailylife 4 роки тому

    വളരേ നല്ല അറിവുകൾ പകരുന്ന സന്തോഷചേട്ടന് അഭിനന്ദനങ്ങൾ

  • @daemon2754
    @daemon2754 4 роки тому +2

    Idhokeyan samadhanathinte naaad💯💯. Degree kayin nalla joli kittiyitt njan povum
    Ith polullla sthalangalil😔😔😔

  • @smithaa1203
    @smithaa1203 4 роки тому +15

    സന്തോഷ് സാറേ ഞങ്ങളും ഒരു രാത്രി മുഴുവൻ ഈ റോഡിലൂടെ നടന്നതാണ്. സാർ ഈ പറഞ്ഞത് മുഴുവനും കണ്ടു, കേട്ടു, അനുഭവിച്ചു. ഈ തെരുവിൽ നിന്നാണ് വിറ്റ്നാമിന്റെ signature dish എഗ്ഗ് കോഫി കുടിച്ചത്. രാത്രി ഒരു ലോക്കൽ net ഫുട്ബോളും കുറെ നേരം കണ്ടു നിന്നു. സാർ പറയുന്നത് കേൾക്കുമ്പോളാണ് എത്ര ഭാഗ്യം ചെയ്തെന്നു തോന്നുന്നത്. ഷോപ്പിംഗ് വളരെ ചീപ്പ് ആണ് ഈ ലയ്ക്കിന് ചുറ്റുമുള്ള കടകളിൽ എല്ലാം.

    • @ChaliyamWaves
      @ChaliyamWaves 4 роки тому

      എനിക്കും പോകണം. ചില കാര്യങ്ങൾ അറിയാൻ ഒന്ന് വിളിക്കുമോ. 9895063016

  • @kaleshksekhar2304
    @kaleshksekhar2304 3 роки тому +2

    Wow anikku vitanamill poye kalikkanam🤗🤗🤗

  • @kesavan999
    @kesavan999 3 роки тому +2

    ഹൊ, അടിപൊളി സ്ഥലം. പിന്നെ സ്വപ്നം കാണാൻ പ്രത്യേകിച്ച് ടാക്സ് അടക്കണ്ടല്ലോ

  • @dixonmarcel5985
    @dixonmarcel5985 4 роки тому

    മനോഹരമായ വിവരണം.. നമ്മുടെ ഭരണാധികാരികൾ ഇതൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിൽ നമ്മുടെ നാടും സ്വർഗ്ഗ തുല്യമായേനെ...

  • @inasukavil2804
    @inasukavil2804 2 роки тому +3

    താങ്കൾ പറഞ്ഞതുപോലെ നമ്മുടെ നാട്ടിൽ നടക്കണമെങ്കിൽ ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങളുടെ മനസ് nadndhakanam

    • @abdulkader1522
      @abdulkader1522 Рік тому

      പോലീസിനെ കാര്യങ്ങൾ ഏൽപ്പിക്കുന്നതിനോട് യോജിക്കുന്നു. കോവിഡ് പ്രോട്ടോകോൾ അവർ കാര്യക്ഷ്‌മമായി നടപ്പിലാക്കിയത് നാം കണ്ടതാണല്ലോ.

  • @shafeequep1889
    @shafeequep1889 4 роки тому +7

    ജിബൂട്ടി & ഇദ്‌രീസ് ഫാൻസ്‌ ആരെങ്കിലും ഉണ്ടോ

  • @Revanth2023
    @Revanth2023 Рік тому

    Thank you for your valuable information and highly effective videos

  • @rajanp4688
    @rajanp4688 3 роки тому

    കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല... താങ്കളെ എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല. ❤❤❤

  • @avk8073
    @avk8073 4 роки тому +1

    ഇങ്ങനെ കൊതിപ്പിക്കാതെ മനുഷ്യാ......😲😁

  • @basilgeorgehse
    @basilgeorgehse 4 роки тому

    ഇത് പോലത്തെ ഒരു arrangement annu Mumbai cst le Muhammad Ali street... വലിയ nombu ta rathrikal avade poyal engane pala variety food try Cheyan pattum.. Orikkal enikku pokan olla baghyam undaayi

  • @noufalrasak2022
    @noufalrasak2022 4 роки тому +2

    Such a beautifull narration

  • @vmr3698
    @vmr3698 4 роки тому

    ഫ്രഞ്ച് അധിനിവേശവും,civilising mission ഉം, colons ന്റെ സ്വാധീനവും എല്ലാം ആയിരിക്കും Vietnam നെ ഇങ്ങനെ മനോഹരമായ ഒരു സംസ്കാരത്തിലേക്ക് നയിച്ചത്.

  • @sandyybx
    @sandyybx 4 роки тому +3

    ഹാനോയ് ഓൾഡ് ക്വാർട്ടർ ഏതൊരു സഞ്ചരിയും കണ്ടിരിക്കേണ്ട ഒരു നഗരമാണ്. നല്ല വൃത്തിയും രുചിയും വൈവിധ്യവും ഉള്ള ഭക്ഷണം. നല്ല ആളുകൾ, അനേകം കാഴ്ചകൾ. ആറു മാസം മുൻപ് പോയതാണ്, വീണ്ടും പോകാൻ തോന്നുന്നു.

    • @ChaliyamWaves
      @ChaliyamWaves 4 роки тому

      ഞാൻ പോകാൻ ഉദ്ദേശിക്കുന്നു. ഒന്ന് സംസാരിക്കാൻ വിളിക്കുമോ പ്ലീസ് 9895063016. Miss call adikoo

  • @paulnoyal
    @paulnoyal 4 роки тому +2

    Lockdown time utilize cheythuuu..... with safari tv❤️❤️❤️

  • @nafasm
    @nafasm 3 роки тому

    So nice, most of us cant visit thses places, but can feel from your narration thanks much Safari and SGK

  • @jaqenhghar4076
    @jaqenhghar4076 2 роки тому

    7:40. The way that kid is enjoying playing with that bubbles.. ❤❤❤❤❤❤

  • @swccancan9970
    @swccancan9970 4 роки тому +1

    Great script. Great hosts
    Thanks man

  • @mohandasm615
    @mohandasm615 4 роки тому +1

    ഹായ് യാത്ര ഏറ്റവും ഇഷ്ടപ്പെടുന്ന എനിക്ക് ഇഷ്ടപ്പെട്ട ചാനല്‍

  • @സത്യമേവജയതേ-ഭ1ഘ

    Santhosh bhai
    ഒരു പ്രത്യേകം സ്ഥലം ഏറ്റെടുത്തു ഇങ്ങനെ ഒരു street നിർമിക്കുന്നതിനെക്കുറിച്ചു ഒന്ന് ചിന്തിച്ചുകൂടെ
    Labour india പോലെ ഒരു അത്ഭുതം സംഭവിക്കട്ടെ

    • @gayathry8101
      @gayathry8101 4 роки тому +1

      👍👍👌👌അതേ അതിൽ പങ്കാളികളാകാൻ ഒരുപാട് പേർ മുന്നോട്ട് വരും എന്നും തോന്നുന്നു

    • @biffin1123
      @biffin1123 3 роки тому

      Angane cheyyan nokkiyal udane kaikkooli chodichondu varum oro udyogasthar.

  • @shibilek8118
    @shibilek8118 3 роки тому +3

    Africayil povanam enn aagraham ullavar👍like

  • @babyt6039
    @babyt6039 3 роки тому

    വിവരണം കേട്ട് ഞാൻ ആകാംക്ഷയോടെ ഇരുന്നുപോയി...

  • @amalthomas2757
    @amalthomas2757 Рік тому

    Kothippikkalle Sandhosh sireeee 💚

  • @arjunsmadhu810
    @arjunsmadhu810 2 роки тому

    വിവരണം കേട്ടിട്ട് കൊതിയായിട്ട് വയ്യ

  • @saijujohn4642
    @saijujohn4642 3 роки тому

    Wow poli vivaranam thanks sir

  • @Wormhole13
    @Wormhole13 4 роки тому

    ഞാൻ കണ്ണൂരിൽ നിന്നാണ്. Haanoi തെരുവിന്റെ വൃത്തിയാക്കൽ പരിപാടിയെക്കുറിച്ച് സന്തോഷ്‌ പറഞ്ഞപ്പോഴാണ് നമ്മുടെ നാട്ടിലെ ശുചീകരണ തൊഴിലാളികളെക്കുറിച്ചോർത്തത്... ആ ലെവൽ പിടിക്കാൻ നമുക്ക് ഒരു നൂറുവർഷം വേണ്ടിവരും

  • @raheemvengara2205
    @raheemvengara2205 4 роки тому

    ഇന്നു കണ്ടു അവർ കൊറോണയെ നേരിടാൻ എടുത്ത സജ്ജീകരണങ്ങൾ അഭിനന്ദനങ്ങൾ

  • @jibincyriac508
    @jibincyriac508 4 роки тому

    ഭക്ഷണത്തെ കുറിച്ചുള്ള സർ ന്റെ വിവരണം കേട്ടാൽ കൊതിയാവുന്നു