ട്രംപിന്റെ നാട് കടത്തൽ: എന്തിനാണ് എല്ലാവരും ഇപ്പോൾ ഞെട്ടുന്നത്? I Illegal indian immigrants in us

Поділитися
Вставка
  • Опубліковано 6 лют 2025
  • കയ്യിൽ വിലങ്ങ്.. കാലിൽ ചങ്ങല..എന്തിനാണ് എല്ലാവരും ഇപ്പോൾ ഞെട്ടുന്നത്?
    #narendramodi #donaldtrump #india #illegalmigration #mm001 #me001

КОМЕНТАРІ • 1,3 тис.

  • @brightkunnalakad3172
    @brightkunnalakad3172 2 години тому +602

    അമേരിക്കൻ ഭരണകൂടം ചെയ്തത് 100% ശരി അഭിനന്ദനങ്ങൾ

    • @shantihari401
      @shantihari401 2 години тому +10

      Correct u said

    • @jayeshc1
      @jayeshc1 Годину тому

      അവർ ജീവിക്കാൻ പോയതല്ലേ

    • @mrperea112
      @mrperea112 Годину тому

      സംഘികൾക്ക് എന്ത് മനുഷ്യാവകാശം അല്ലേ

    • @Exploringtheworldforyou
      @Exploringtheworldforyou Годину тому +25

      ഇന്ത്യയിലും ഇതുപോലെ ചെയ്യണം.

    • @Lankanaresh6137
      @Lankanaresh6137 Годину тому

      Trump കാരണം dunkey adikaan patata അവസ്ഥ aayallo iswara

  • @65229
    @65229 2 години тому +300

    കേരളത്തിലെ ഭൂരിഭാഗം പത്രം മാധ്യമങ്ങളും ഹിന്ദു വിരുദ്ധരാണ് ഷാജൻ താങ്കളുടെ വാർത്തയ്ക്ക് അഭിവാദ്യങ്ങൾ🇮🇳🙏🌹

    • @sumithrasudheeran6796
      @sumithrasudheeran6796 2 години тому +4

      👍💐

    • @balankulangara
      @balankulangara Годину тому +6

      സത്യ വിരുദ്ധ രുമാണ്

    • @Karakootil
      @Karakootil Годину тому

      ആ വിലങ്ങ് ഇട്ടു വന്നതിൽ കൂടുതലും ഹിന്ദു മതക്കാർ അത് കൊണ്ട് മനുഷ്യരായ എല്ലാവരും പ്രതികരിക്കും

    • @padmasree7339
      @padmasree7339 Годину тому +1

      👍👍👍👍👍👍

    • @harshakv3026
      @harshakv3026 48 хвилин тому +1

      Ithil Hindu evidannu vannu?

  • @EMANSGROUP971
    @EMANSGROUP971 2 години тому +644

    കേരളത്തിലെ മാമാ മാധ്യമങ്ങൾക്കു് തക്ക മറുപടി നൽകിയ ഷാജൻ സ്കറിയായ്ക്കു് നന്ദി..

    • @josepradeep4451
      @josepradeep4451 2 години тому +5

      👍🏻👍🏻👍🏻

    • @rameshsankar1314
      @rameshsankar1314 2 години тому +4

      Absolutely correct

    • @angelram2378
      @angelram2378 2 години тому +6

      Yes..👍💯

    • @Truthresurrects
      @Truthresurrects 2 години тому

      നീയമ ലംഘകരെ ട്രമ്പ് ശിക്ഷിക്കുന്നു, ജനാധിപത്ത്യത്തെ രക്ഷിക്കാൻ. മോദി ഇന്ത്യയിൽ നീയമ ലംഘകരെയും വ്യാജൻമാരെയും സൃഷ്ടിക്കുന്നു, ജനാധിപത്യത്തെ നശിപ്പിക്കാൻ. ഇലക്ഷൻ കമ്മിഷണർ രാജിവ് കുമാർ ടോപ് വ്യാജൻ.

    • @AjiJorji
      @AjiJorji Годину тому +8

      I Stopped malyalamanorama News paper

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 2 години тому +171

    ഇവിടത്തെ മാമാ മാധ്യമങ്ങൾ ഞങ്ങൾ ഇന്ത്യക്കാരോട് ഭയങ്കര സ്നേഹമുള്ളവരാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൽ നടത്തിയ നീചമായ നികൃഷ്ടമായ ഒരു നാടകം.

    • @mollysebastian2885
      @mollysebastian2885 Годину тому +2

      😂😂😂😂

    • @padmasree7339
      @padmasree7339 Годину тому +2

      😂😂😂😂😂😂😂😂

    • @srikumarns4308
      @srikumarns4308 53 хвилини тому +3

      സൗദി ഡെപ്പോറ്റേഷൻ സെന്റർ ജയിലിൽ 75 പേർക്കുള്ള ജയിലിൽ 400 പേരെ കൊള്ളിച്ചു കണ്ട അനുഭവം ഉണ്ട്. അതാരും പറയില്ല.

  • @sav157
    @sav157 2 години тому +407

    സ്വന്തം രാജ്യസുരക്ഷയ്ക്കായി കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന ട്രിംപിനെ സപ്പോർട്ട് ചെയ്യുന്നു ❤❤❤

    • @sajithbosebose8660
      @sajithbosebose8660 2 години тому +1

      Americayeyyum Indiayeyyum thammiladippich ath Begladheshinum Pakisthanum gunakaramaakkan evide chilar pathivupole sramikkunhu.

    • @Truthresurrects
      @Truthresurrects 2 години тому

      നീയമ ലംഘകരെ ട്രമ്പ് ശിക്ഷിക്കുന്നു, ജനാധിപത്ത്യത്തെ രക്ഷിക്കാൻ. മോദി ഇന്ത്യയിൽ നീയമ ലംഘകരെയും വ്യാജൻമാരെയും സൃഷ്ടിക്കുന്നു, ജനാധിപത്യത്തെ നശിപ്പിക്കാൻ. ഇലക്ഷൻ കമ്മിഷണർ രാജിവ് കുമാർ ടോപ് വ്യാജൻ.

    • @Latheeffrk
      @Latheeffrk Годину тому +1

      മോഡിയുടെ സുഹൃത് ട്രമ്പ് ആയത് കൊണ്ട് ഒന്നും മിണ്ടില്ല

    • @prasanthimanu1906
      @prasanthimanu1906 Годину тому

      ​@@Latheeffrkഎന്താണ് മിണ്ടേണ്ടത് നുഴഞ് കയറ്റകാരെ എല്ലാ ഭരണകൂടവും എങ്ങനെയാണോ നാടുകടത്തുന്നത് അത് അമേരിക്ക ചെയ്തു, അത്രേയുള്ളൂ എന്നാൽ നുഴഞ്ഞു കയറാതെ നേരായ വഴിയിൽ വന്നവർ ഇപ്പോഴും അവിടെ ജോലിചെയ്തു ജീവിക്കുന്നുണ്ട്

    • @jayanmalayil8868
      @jayanmalayil8868 Годину тому +2

      👍👍👍👍👍🦛🌹

  • @rajagopalgopal788
    @rajagopalgopal788 2 години тому +95

    പ്രിയ സഹോദരാ... താങ്കളോട് എങ്ങനെ നന്ദി പറയുവാനാകും...! അങ്ങ് രാഷ്ട്രത്തോടുളളധർമ്മമാണ് നിറവേറ്റിയിരിക്കുന്നത്... ശുഭ ആശംസകൾ
    വയലളം രാജഗോപാലൻ.

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 2 години тому +211

    യാതൊരു സ്വാർത്ഥതയുമില്ലാതെ സത്യസന്ധമായും ധൈര്യമായും വാർത്ത ജനങ്ങളിലെത്തിക്കുന്ന താങ്കൾക്ക് നന്ദി. ഇവിടത്തെ പത്രങ്ങൾ ഭൂരിഭാഗവും കാപഠ്യക്കാരാണ്.

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 2 хвилини тому

      Ee nariya pathramo ivanmarude news njan kanarilla . Verum mamakal

  • @SBDas-m4m
    @SBDas-m4m 2 години тому +85

    അമേരിക്ക.. ചെയ്തത്തിൽ ഒരു തെറ്റുമില്ല. വല്ലവന്റെയും മണ്ണിൽ പോയി കുടിയേറി അവിടെ തോന്ന്യവാസം കാണിക്കുമ്പോൾ ആ രാജ്യം ഇങ്ങനെ തന്നെ പ്രതികരിക്കും. Good

  • @jithuuS2022
    @jithuuS2022 2 години тому +276

    നാളെ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശികളെ പുറത്താക്കും അതാണ് കരയുന്നത് (റോഹിങ്ങൻ തീവ്രവാദികളെ കൈയിൽ വിലങ്ങു വയ്ക്കരുതേ അവർക്ക് വേദനിക്കും)

    • @godmaker5681
      @godmaker5681 2 години тому +8

      Correct 👍

    • @JackSon-rr9gc
      @JackSon-rr9gc Годину тому +1

      Correct

    • @foundry905
      @foundry905 Годину тому

      ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ പിന്നിൽ നിന്ന് കുത്തും

    • @padmasree7339
      @padmasree7339 Годину тому +1

      😂😂😂😂😂😂😂

    • @sreekutty2418
      @sreekutty2418 Годину тому +5

      ബഗ്ലാദേശികളെ പുറത്താക്കിയാൽ അടുത്ത വോട്ടു മോദി സേട്ടന്

  • @moideenkiliyanary8360
    @moideenkiliyanary8360 2 години тому +67

    കര്യങ്ങൾ സാധാരണക്കാരെ പറഞ്ഞു മനസ്സിലാക്കി തരുന്ന തിൽ ഓര് ബിഗ് സല്യൂട്ട് ❤

  • @sav157
    @sav157 2 години тому +392

    അനധികൃതമായി കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന ട്രെംപ് ആണ് യഥാർത്ഥ ഭരണാധികാരി ആശംസകൾ ❤❤❤

    • @ajeeshmuraleedhran6239
      @ajeeshmuraleedhran6239 2 години тому +10

      ❤❤❤❤

    • @shijuind5696
      @shijuind5696 2 години тому

      Amerika ude kadannu kayattam anu

    • @Truthresurrects
      @Truthresurrects 2 години тому

      നീയമ ലംഘകരെ ട്രമ്പ് ശിക്ഷിക്കുന്നു, ജനാധിപത്ത്യത്തെ രക്ഷിക്കാൻ. മോദി ഇന്ത്യയിൽ നീയമ ലംഘകരെയും വ്യാജൻമാരെയും സൃഷ്ടിക്കുന്നു, ജനാധിപത്യത്തെ നശിപ്പിക്കാൻ. ഇലക്ഷൻ കമ്മിഷണർ രാജിവ് കുമാർ ടോപ് വ്യാജൻ.

    • @treasapaul9614
      @treasapaul9614 Годину тому +2

      Correct

    • @gopalakrishnankunjupanicke840
      @gopalakrishnankunjupanicke840 Годину тому

      ഇൻഡ്യയിലും അനധികൃത കുടിയേറ്റക്കാരെ ഇതു പോലെ തിരിച്ചയക്കണം

  • @Josekuttyjoseph-h9n
    @Josekuttyjoseph-h9n 2 години тому +60

    സത്യം തുറന്നുപറയാൻ കാട്ടിയ തൻ്റേടത്തിന് അഭിനന്ദനങ്ങൾ. ഇങ്ങനെയുള്ള വാർത്തകൾ രാഷ്ട്രീയ എജമാനന്മാരെയും വോട്ടുബാങ്കുകളിൽ പെടുന്ന രാജ്യവിരുദ്ധരെയും സന്തോഷിപ്പിക്കാൻ പ്രിൻ്റ് മീഡിയ മത്സരിച്ച് പടച്ചുവിട്ട് സാമൂഹ്യ അന്തരീക്ഷവും രാജ്യത്തിൻ്റെ സൽപേരും കളങ്കപ്പെടുത്തുമ്പോൾ സത്യം പറയാൻ മറുനാടനുണ്ട് എന്നത് വലിയ ആശ്വാസം!

  • @sis6395
    @sis6395 2 години тому +355

    സ്വന്തം രാജ്യത്തിന്റെ സുരക്ഷ നോക്കേണ്ടത് ആ രാജ്യത്തിന്റെ പ്രസിഡന്റിന്റെ ചുമതലയാണ്...
    അതേ Trump ചെയ്യുന്നുള്ളൂ..

    • @Jom.908
      @Jom.908 Годину тому +1

      Yes,..correct.

    • @thomaskutty3812
      @thomaskutty3812 Годину тому

      😄😄Trump ചെയിതതിനു ഇന്ത്യൻ പ്രധാനമന്ത്രി സമാധാനം പറയണം 😅😅😅

    • @padmasree7339
      @padmasree7339 Годину тому

      👍👍

  • @geneshr4801
    @geneshr4801 2 години тому +53

    കൃത്യമായി, സ്പഷ്ടമായി വസ്തുതകൾ വിശദീകരിച്ചിരിക്കുന്നു .....
    ഇതു തന്നെയാണ് ഈ ചാനലിന്റെ കരുത്തും വിശ്വാസ്യതയും...!!!👌🏻👌🏻👌🏻👌🏻
    ആശംസകൾ..!!!!✨✨✨✨

  • @panfi9166
    @panfi9166 2 години тому +394

    വിമാനത്തിലും മറ്റും ആക്രമണം നടത്താതിരിക്കാനാണ് കൈവിലങ്ങും മറ്റും അണിയിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ചുമ്മാ എതിർക്കുന്നവർക്ക് ഇല്ല

    • @k.n.abduljabbar8467
      @k.n.abduljabbar8467 2 години тому +14

      Against 204 deportees, there were just 40 attendants and 4 pi[ots. The deportees were hand-cuffed as precautionary measure.

    • @sudheeshks5519
      @sudheeshks5519 2 години тому +8

      True ...

    • @siyasali3955
      @siyasali3955 2 години тому

      ua-cam.com/users/shortsHn5CAPdyONA?feature=shared

    • @narayanthulasidharanpillai9904
      @narayanthulasidharanpillai9904 2 години тому

      @pani69166 plz don't write rubbish here deported are taken to the flight by police after all checking norms and no hand baggage will be given to them then what nonsense are you telling

    • @neomonklifeCZA
      @neomonklifeCZA 2 години тому +5

      Indian മണ്ണിൽ ഇന്ത്യക്കാരെ അമേരിക്ക വിലങ്ങാണിയിച്ചത് modi ഗവണ്മെന്റ് ഉത്തരം പറയുക തന്നെ ചെയ്യണം.

  • @padmanabhannambiar3232
    @padmanabhannambiar3232 2 години тому +80

    മലയാളം പത്രങ്ങളുടെ മുതല കണ്ണീർ കാണാൻ നല്ല രസമുണ്ട്.

  • @haridaskv908
    @haridaskv908 2 години тому +195

    Basically ഇത് ഇന്ത്യ സ്നേഹം ഒന്നും അല്ല. മോദി വിരോധം മാത്രം. Well said Mr.Shajan

    • @Jose-u6x3v
      @Jose-u6x3v 2 години тому +5

      ശരിയായ നിഗമനം

    • @sajithbosebose8660
      @sajithbosebose8660 2 години тому +1

      Americayeyyum Indiayeyyum thammiladippich thalppara rajyangalkk gunakaramaakkuka.

    • @treasapaul9614
      @treasapaul9614 Годину тому +1

      Correct

    • @sreelekhasunil9415
      @sreelekhasunil9415 39 хвилин тому +1

      കറക്റ്റ്

    • @brc8659
      @brc8659 19 хвилин тому

      ഈ നില വിളിക്കുന്ന ഒരെണ്ണം പോലും ആത്മാര്‍ത്ഥമായല്ല നില വിളിക്കുന്നത് എന്നത് ആണ് സത്യം, രാജ്യത്തോടും ജനതയോടും കൂറും സ്നേഹവും ഉള്ളവരിൽ പെട്ടവരാണ് മോദിയും Trump ഉം, അത് കൊണ്ട് തന്നെ എന്ത് ചെറിയ കാര്യമായാലും രാജ്യ വിരുദ്ധരായവർ നിലവിളിക്കുന്നത് ഒരു സ്വാഭാവിക കാര്യം മാത്രം ,ഇവിടെ അതിനുള്ള സ്വാതന്ത്ര്യം ഉണ്ട് താനും 🫠

  • @sunusunoo8856
    @sunusunoo8856 2 години тому +69

    ആകാശത്ത് വെച്ച് ഈ 200 ആളുകളും പൈലറ്റിന് നേരെ തിരിഞ്ഞാൽ ആരും ജീവനോടെ ഉണ്ടാവില്ല അതുകൊണ്ട് അവരുടെ സുരക്ഷ അവർ നോക്കും

  • @anjana9aabhianad6e53
    @anjana9aabhianad6e53 2 години тому +121

    മലയാള പത്രങ്ങൾ എഴുതുന്ന ബുദ്ധിജീവികളെകാൾ വിവരം സ്ധരണക്കാർക്ക് ഉണ്ടന്നാണ് കമന്റ് നൽകുന്ന സൂചന

    • @govindram6557-gw1ry
      @govindram6557-gw1ry 2 години тому +1

      True

    • @padmasree7339
      @padmasree7339 Годину тому

      👍👍

    • @sreelekhasunil9415
      @sreelekhasunil9415 35 хвилин тому

      പത്രങ്ങൾ മനഃപൂർവം ആളുകളെ തെറ്റി ധരിപ്പിക്കാൻ എഴുതി വിടുന്നു

  • @Blackcats007
    @Blackcats007 2 години тому +97

    ഇന്ത്യയിൽ നിന്നും ബംഗ്ലാദേശികളെയും പാക്കികളെയും ഇതു പോലെ കൊണ്ടു പോകുന്നത് കാണാൻ നോക്കി ഇരിക്കുന്ന ഞാൻ

  • @ambareeshkrishna1328
    @ambareeshkrishna1328 2 години тому +129

    ഇന്ത്യ യും ഇതുപോലെ ക്ലീൻ ചെയ്യണം

  • @MovieSports
    @MovieSports 2 години тому +42

    സത്യസന്ധമായ വർത്ത അറിയാൻ കഴിഞ്ഞു. മറുനാടൻ 👏🏻

  • @pappan3787
    @pappan3787 2 години тому +127

    ഇന്നു മുതൽ ആരും എവിടെയും അനധികൃതമായി കടന്നു ചെല്ലരുത്

    • @SOBHIJOY
      @SOBHIJOY 2 години тому +3

      Very correct

  • @godmaker5681
    @godmaker5681 2 години тому +50

    രാജ്യത്തെ തകർക്കുന്ന കുറ്റകൃത്യങ്ങൾ, തീവ്രവാദം, മനുഷ്യാവകാശത്തിൻറെ ദുരുപയോഗം, യൂറോപ്യൻ രാജ്യങ്ങളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന വിധത്തിൽ വളർന്നിരിക്കുന്നു . ദയയില്ലാത്ത കടുത്ത നടപടികൾ എടുക്കാൻ വൈകി എന്നാണ് അഭിപ്രായം ലോകത്തിന് ഒരു പാഠം ആയിരിക്കണം 👍

  • @gopinarayan9265
    @gopinarayan9265 2 години тому +115

    സാജൻ സർ പറഞ്ഞത് 100 % ശരിയാണ് -----

  • @valsalakamalam4058
    @valsalakamalam4058 2 години тому +42

    ജനങ്ങൾ ബുദ്ധിയുള്ളവരാണ്. എതിരാളികൾ എന്ത്‌ പറഞ്ഞാലും സത്യം എന്താണ്ന്ന് അവർക്കറിയാം

  • @sreelala8137
    @sreelala8137 2 години тому +87

    കൈവിലങ്ങ് വയ്ക്കുന്നത് വിമാനത്തില്‍ കലാപം ഉണ്ടാക്കാതിരിക്കാനാണ്.

    • @ceeyem7482
      @ceeyem7482 49 хвилин тому +1

      👍👍👍👍👍👍👍👍👍👍
      കാൽ... വിലങ്ങ്.....
      തീർച്ചയായും വേണം......??????
      .......
      കാരണം.......
      അന്തംവിട്ട.... പ്രതികൾ....
      എന്തും........ ചെയ്യും......!!!!!!!!!!
      🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @reesjohn6287
    @reesjohn6287 2 години тому +36

    ട്രെംമ്പ് സൂപ്പർ, നല്ല നേതാവ്. ആശംസകൾ

  • @sudheeshks5519
    @sudheeshks5519 2 години тому +102

    നമ്മുടെ രാജ്യത്ത് അനധികൃത കുടിയേറ്റക്കാർക്ക് എന്ത് പോക്രിത്തരവും കാണിക്കാം .. അതിന് നല്ല പിന്തുണയും ലഭിക്കും .അത് പക്ഷേ എല്ലായിടത്തും നടക്കില്ല .... ക്രിസ്റ്റൽ ക്ലിയർ അഭിപ്രായം Mr .ഷാജൻ സാർ .

    • @okacet9412
      @okacet9412 2 години тому +2

      100℅

    • @SOBHIJOY
      @SOBHIJOY 2 години тому +2

    • @govindram6557-gw1ry
      @govindram6557-gw1ry Годину тому +1

      🎉🎉🎉

    • @padmasree7339
      @padmasree7339 Годину тому

      👍👍👍👍👍👍

    • @RushaMalar-vh6sq
      @RushaMalar-vh6sq 39 хвилин тому +2

      Bangladesiyum keralathil athithi thozhikali. Sweekaranam soukaryangal ennu venda palathum. Avasanam moshanam, pidichu pari, kolapathakam. Ithineyano mathrukayakkendathu

  • @babykurissingal8478
    @babykurissingal8478 2 години тому +29

    ഷാജൻ മാത്രം മാന്യമായി കാര്യം പറഞ്ഞു👍👍👍👍👍👍

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 2 години тому +135

    നേർ വഴിക്ക് ഏത് രാജ്യത്തേക്കും കുടിയേറുക ❤️‍🔥❤️‍🔥👌👌🫡🫡🫡🇮🇳🇮🇳🇮🇳🫡🫡🫡🫶🫶, അതാണ് അതിന്റെ ഒരു ശരി 🥰🥰🫡🫡

  • @DharmaSamrakshanam
    @DharmaSamrakshanam 2 години тому +41

    പുറത്താക്കപ്പെട്ടവരെ കൊണ്ടുവരുമ്പോൾ അവർ അക്രമാസക്തരാകാൻ സാധ്യതയുണ്ട്. ക്രിമിനൽസും ഇതിൽ ഉണ്ട്. ഇത്രയും പേരെ കൊണ്ടുവരാൻ അഞ്ചോ പത്തോ ഉദ്യോഗസ്ഥരെയുള്ളൂ. നിയമവിരുദ്ധമായി എത്തുന്നവരെ സൂക്ഷിക്കണം

  • @1969R
    @1969R 2 години тому +156

    എന്റെ വീട്ടിൽആരെങ്കിലും അതിക്രമിച്ച് കയറി താമസിച്ചീട്ട് പോകാൻ പറഞ്ഞാലും പോകാതെയിരുന്നാൽ പിന്നെ നമ്മൾ എന്താ ചെയ്യാ.. അതിക്രമിച്ച് കയറിയവരെ കൂട്ടികെട്ടി പുറംതള്ളുകയല്ലാതെ പിന്നെന്താ പൂമാലയിട്ട് കുടിയിരുത്തണോ...കഷ്ടം.. ബുദ്ധിയും വിവരവും ഉള്ളവർക്ക് ട്രമ്പിനൊപ്പം നിൽക്കാനേ കഴിയൂ

    • @ammuunny
      @ammuunny 2 години тому +10

      Absolutely right

    • @govindram6557-gw1ry
      @govindram6557-gw1ry 2 години тому +2

      🎉🎉🎉

    • @JackSon-rr9gc
      @JackSon-rr9gc Годину тому +1

      👍👍👍👍

    • @zayedabdulla365
      @zayedabdulla365 Годину тому

      Anadhikrirhamaayittu thaamasikkunnavare kaivilangidaan andhaaraashtra niyamam illa athu evideyum cheyyilla avar kuttavaalikal allenkil ini kuttavaalikal aanenkil polum angane cheyyilla

    • @1969R
      @1969R Годину тому +2

      @zayedabdulla365 കഷ്ടം... വിവരമില്ലായ്മ കുറ്റം തന്നെയാണ്.... മദ്രസയിൽ പോയി പഠിച്ചാൽ ഇങ്ങനെപറയും..

  • @ManoharanKvk-hw3me
    @ManoharanKvk-hw3me 44 хвилини тому +5

    വിശദമായി കാര്യങ്ങൾ ജനങ്ങൾക്ക്‌ മനസിലാക്കി കൊടുത്ത ഷാജൻ സാറിന് ഒരു big salute

  • @josemathew8799
    @josemathew8799 2 години тому +206

    ബംഗ്ലാദേശ് കാരെയും റോഹിംഗ്യൻസിനെയുംനമ്മുടെ നാട്ടിൽ നിന്നും നാടുകടത്തുമ്പോൾ വലിയ വായിൽ കരയാൻ വേണ്ടി പരിശീലനം നടത്തുകയുയാണിവർ

    • @prakashmalanaad8029
      @prakashmalanaad8029 2 години тому +4

      👍👍👍

    • @ashasreekumar8359
      @ashasreekumar8359 2 години тому

      മിനിഞ്ഞാന്ന് ഇന്ത്യ 25000ബംഗ്ലാദേശികളെ പട്ടാളം ബോർഡർ കടത്തിവിട്ടു.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 години тому

      തടയാൻ വരുന്നവരെ --
      രാജ്യത്ത് ആരാജകത്വം നടത്തുന്നവരിൽ പെടുത്തി ജയിലിൽ അടക്കണം..😩😩😩
      കിടന്ന് മോങ്ങട്ടെ... 😩😩

    • @govindram6557-gw1ry
      @govindram6557-gw1ry 2 години тому

      🎉🎉🎉🎉🎉

    • @MuraliPillai-s2z
      @MuraliPillai-s2z Годину тому +11

      പൂവിനേയും പൂമ്പാറ്റകളേയും സ്നേഹിച്ചവരായിരുന്നൂ ബംഗ്ലാദേശികൾ എന്നും പറഞ്ഞ് മാമാ മാധ്യമങ്ങൾ നാളെ കരയും.

  • @trialtechchannel1003
    @trialtechchannel1003 Годину тому +20

    ഞെട്ടേണ്ട. മര്യാദക്ക് നാട്ടിലേക്ക് കൊണ്ടുവിട്ടത് ഭാഗ്യം എന്നു മാത്രം കരുതിയാൽ മതി. കള്ള വണ്ടി പിടിച്ചു കള്ള വിസയിൽ വല്ലവൻ്റെയും നാട്ടിൽ ബംഗാളികൾ ഇന്ത്യയിലേക്ക് വരുന്നതുപോലെ അമേരിക്കയിലേക്ക് പോയിട്ട്, അവിടെ ഉള്ള നിയമങ്ങൾ എല്ലാം തെറ്റിച്ചു തെണ്ടിത്തരം കാണിച്ചതും പോര, മാന്യമായി തെരിച്ചെത്തിച്ചതിൽ ഈ രാജ്യത്തോട് നന്നിയുള്ളവരായിരിക്കയാണ് വേണ്ടത്. അല്ലെങ്കിൽ ശിഷ്ടകാലം ജയിലിൽ കിടക്കാമായിരുന്നു, ആരും അറിയുകയുമില്ല. അമേരിക്കയെ പോലെ തന്നെ ഇന്ത്യയും നിയമങ്ങൾ കാര്ഗശ്യമാക്കണം ❤❤🎉🎉

  • @samedamon3492
    @samedamon3492 2 години тому +100

    നല്ല കാര്യം ❤️👍

  • @bp4888
    @bp4888 2 години тому +20

    അമേരിക്കയ്ക്ക് വരുന്ന കഷ്ടപ്പാട്, പുറം വാതിലിലൂടെ വന്നവരെ അവരവരുടെ സ്വന്തം രാജ്യത്തേക്ക് പറഞ്ഞുവിടാനും അവർക്ക് പണച്ചിലവ്.
    കൈ വിലങ്ങില്ലെങ്കിൽ വിമാന ജോലിക്കാരെ ഇവർ കയ്യേറ്റം ചെയ്യുമെന്നത് പോലും അറിയാത്ത പത്രക്കാരും രാഷ്ട്രീയക്കാരും!.

  • @gangajinair7193
    @gangajinair7193 2 години тому +52

    വളരെ നന്നായി
    ഇഷ്ടമായി ട്രം പിനെ

  • @vineevijay143
    @vineevijay143 Годину тому +12

    ശെരിക്കും വിലങ്ങു വെയ്ക്കേണ്ടത് ഇവിടുത്തെ മാമ മാധ്യമങ്ങളെ ആണ്

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 години тому +53

    അക്കാര്യത്തിൽ trump നു ഒരു ബിഗ് സല്യൂട്ട് 😂😂😂... 👌

  • @sureshkumarp2
    @sureshkumarp2 Годину тому +10

    നാളെ ഇന്ത്യയിൽ നുഴഞ്ഞു കയറിയ ബംഗ്ലാദേശ്കാരെയും രോഹിങ്യകളെയും ഇന്ത്യ പുറത്താക്കുമ്പോൾ മനുഷ്യാവകാശം പറഞ്ഞു അമേരിക്കക്ക് വരാൻ കഴിയില്ല.

  • @kkn696
    @kkn696 2 години тому +95

    ഇൻഡ്യ ചെയ്യാത്ത കാര്യം അവർ ചെയ്തു. അവർക്ക് അവരുടെ സുരക്ഷ . നമുക്ക് ഇതൊന്നും വേണ്ടല്ലോ? ഇവിടെ എന്തുമാവാം.

  • @madhavant9516
    @madhavant9516 2 години тому +13

    നിയമവിരുദ്ധമായി ഇനി ആരെങ്കിലും US ഇൽ പോകാനും, അവിടെ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പാഠം. 👍

  • @neelakantang2104
    @neelakantang2104 2 години тому +65

    സത്യത്തിൽ ഞാനും ഞെട്ടി. എന്തിനാണ് ഇതിന് ഇത്രയും പ്രാധാന്യം കൊടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇത്രയും പേർ മറ്റൊരു രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നു എന്നത് രാജ്യത്തിനു അപമാനമല്ലേ?

    • @padmasree7339
      @padmasree7339 Годину тому +1

      👍👍👍👍

    • @sreelekhasunil9415
      @sreelekhasunil9415 33 хвилини тому

      മോദി വിരുദ്ധത മാത്രം അല്ലാതെ ഒന്നും ഇല്ല

    • @shebaabraham687
      @shebaabraham687 19 хвилин тому

      സ്വന്തം രാജ്യത്ത് നല്ല ജോലിയും കൂലിയും ഉണ്ടെങ്കിൽ സംസ്ഥാനത്ത് പോകേണ്ട ആവശ്യമുണ്ടായിരുന്നോ ഒന്ന് മൂത്രം ഒഴിക്കാൻ പോകുന്ന സമ്മതിക്കാതിരുന്നത് ശരിയായോ എന്തുകൊണ്ടാണ് ഇവിടെ യുവാക്കൾ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും കള്ളക്കടത്ത് ഒക്കെ നടത്തുന്നത് കാശുണ്ടാക്കാൻ എല്ലാവർക്കും അത് ചെയ്യാൻ പറ്റുമോ

  • @govindram6557-gw1ry
    @govindram6557-gw1ry 2 години тому +12

    കഷ്ടപ്പാടുകൾ ഉണ്ട് എന്നറിഞ്ഞിട്ടും ഇത്തരം വിവരക്കേട് (അനധികൃത കുടിയേറ്റം) കാണിക്കുന്നവരെ സമ്മതിക്കണം.
    ട്രമ്പ് ചെയ്തത് 100% ശരി.

  • @nadarajanachari8160
    @nadarajanachari8160 2 години тому +70

    നമ്മുടെ നാട്ടിൽ മോദി വിരോധം പ്രകടമാക്കുക എന്നത് മാത്രം ലക്ഷ്യം. യാഥാർത്ഥ്യ ബോധം ഇല്ല.

    • @Vijayi-r2e
      @Vijayi-r2e 2 години тому +2

      Kure Afghan kaarkku kendram abhayam koduthittundallo....enthaavumo entho ...

  • @sateesparameswaran6301
    @sateesparameswaran6301 2 години тому +9

    Correct decision, appreciate that you have brought the truth

  • @pbharshan7690
    @pbharshan7690 2 години тому +66

    നിങ്ങളുടെ വീടിന്റെ മതിൽ ചാടിക്കടന്നു കുറച്ചു പേർ മുറ്റത്തും സിറ്റ്ഔട്ടിലും വന്നിരിക്കുന്നു. നിങ്ങൾ ആവശ്യപ്പെട്ടിട്ടും പുറത്തു പോകാൻ കൂട്ടാക്കാതെ അവിടെയുള്ള ഫലങ്ങൾ പറിച്ചു തിന്നുന്നു എന്ന് കരുതുക. അപ്പോൾ നിങ്ങൾ ചെയ്യുന്നതേ ട്രമ്പും ചെയ്യുന്നുള്ളൂ.

    • @1969R
      @1969R 2 години тому +5

      you are correct👌👍

    • @SOBHIJOY
      @SOBHIJOY 2 години тому

    • @govindram6557-gw1ry
      @govindram6557-gw1ry Годину тому +3

      ഫലങ്ങൾ പറിച്ചു തിന്നാൽ ഒരു പരിധിവരെ സഹിക്കും.
      വിശന്നു വീട്ടിൽ വരുമ്പോൾ കുടുംബനാഥനും വീട്ടുകാർക്കും മാത്രം ഉണ്ടാക്കിയ ഭക്ഷണം
      എടുത്തു വെട്ടുന്നതു കണ്ടാൽ😂

  • @sooryajith202
    @sooryajith202 2 години тому +17

    ജോർജ് സോറോസ് മാധ്യമങ്ങൾ വഴി കോടികൾ കേരളത്തിലും ഒഴുക്കുന്നുഡോ .... 😭😭😭

    • @natarajanv152
      @natarajanv152 37 хвилин тому

      ഉറപ്പായും ഇവിടത്തെ പല പത്രം - മീഡിയ-തൊഴിലാളികൾ വിദേശ ജിഹാദി പണം കൈപ്പറ്റിയവർ ആണ്

  • @Anilkumarpt7
    @Anilkumarpt7 2 години тому +89

    അമേരിക്ക...... ശരി
    ട്രംപ്....... ശരി
    മനോരമ..... കാട്ടുകള്ളൻ

    • @AjiDn1
      @AjiDn1 41 хвилина тому

      Yes

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999 31 хвилина тому

      ലത്തൂർ ദുരന്തത്തിൽ കാശ് തട്ടിയെടുത്ത് പട്ടയഭൂമി അടിച്ചുമാറ്റിയ പ്രസ്ഥാനം

  • @binufrancisalp
    @binufrancisalp Годину тому +4

    വളരെ കൃത്യമായ അവതരണം...... ശക്തമായ നടപടി അനധികൃത കുടിയേറ്റക്കാർക്കെതിരെ വേണം... അമേരിക്കൻ രീതി എല്ലാ യൂറോപ്യാൻ രാജ്യങ്ങൾ പിന്തുടരണം.... 🇺🇸🇺🇸🇺🇸

  • @AlexKutty-y4o
    @AlexKutty-y4o 2 години тому +37

    ഏറ്റവും കൂടുതൽ കരയുന്നത് മനോരമയാണ് , ഒരു രാജ്യത്ത് illligal കുടിയേറിയവരെ നാട് കടത്തുന്നു. ഇതിൽ കേരളത്തിലെ പത്രങ്ങൾക്ക് കരയാനെന്തിരിക്കുന്നു .

  • @johnsonpeter2889
    @johnsonpeter2889 2 години тому +12

    ഞാന് കുവൈത്തിൽ ആണ് ഇവിടയും അതുപോലെ ഐഡി ഇല്ലാത്ത ആൾക്കാരെ പിടിച്ചിട്ടിട്ടുണ്ട് ചിലരെ ഇടുത്ത തുണിയോടെ ഫ്ലൈറ്റിൽ കയറ്റിവിട്ടിടുമുണ്ട്,പാസ്പോർട്ട് പോലും എടുക്കാൻ സമയം കൊടുക്കാതെ...

  • @jessyjain3340
    @jessyjain3340 2 години тому +49

    നമ്മുടെ വീട്ടിൽ ഒരു കള്ളൻ കയറിയാൽ നമ്മൾ അവരെ എങ്ങനെ ആയിരിക്കും treat ചെയ്യുക എന്ന് ചിന്തിക്കുക

  • @subramanianct1463
    @subramanianct1463 45 хвилин тому +2

    നന്ദി നന്ദി ഇതുപോലെ തുറന്നു യാഥാർഥ വാർത്ത ജനങ്ങളെ അറിയിക്കുക.. സന്തോഷം 👍👍👍

  • @MTAkottayil.
    @MTAkottayil. 2 години тому +42

    വിലങ്ങു വെച്ചതിൽ വിഷമം ഉണ്ട്. പക്ഷെ സുരക്ഷ അതവരുടെ ആവിശ്യവും കൊണ്ട് വന്ന വരുടെ സേഫ്റ്റിയും ആണ്.

  • @rajasekharannair3045
    @rajasekharannair3045 Годину тому +4

    വളരെ കാര്യഗൗവരവമായ പോസ്റ്റ്'.
    Hats off to Shajan

  • @Ramesh47756
    @Ramesh47756 2 години тому +69

    അനധികൃതമായി ഏതു രാജ്യങ്ങളിൽ താമസിക്കുന്നവരായാലു൦ ഓടിച്ചു വിടണ൦.... ട്രംപിന് എല്ലാ ആശംസകളും😂😂😂😂❤❤❤❤❤❤❤❤❤

    • @shebaabraham687
      @shebaabraham687 18 хвилин тому

      ലക്ഷങ്ങൾ വാങ്ങിച്ചിട്ടാണ് അവരെ കൊണ്ടുപോയത്

  • @pradeepankk3736
    @pradeepankk3736 2 години тому +12

    ഗാട്ടിനാമോ ജയിലിൽ അവർക്ക് സുഖവാസം ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. അത് വേണ്ടന്നു വച്ചാണ് അവർ ഇന്ത്യയിലേക്ക് പൊന്നത്.

    • @govindram6557-gw1ry
      @govindram6557-gw1ry Годину тому

      ഗ്വാണ്ടനാമോ വിശുദ്ധ ക്യൂബയിൽ ആണല്ലോ?

  • @anandank5880
    @anandank5880 2 години тому +78

    നിയമവിരുദ്ധമായി വന്നവരെജയിലിൽ പിടിച്ചു ഇടാതെ
    ഇങ്ങോട്ട് കയറ്റി വിട്ടത് തന്നെ ഭാഗ്യം. എന്നിട്ട് കിടന്നു മോങ്ങുന്നു.

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz Годину тому +2

    ഒരു രാഷ്ട്രത്തിന് എതിരായി ആര് എന്ത് ചെയ്താലും ഇങ്ങനെ തന്നെ ചെയ്യണം നമ്മളും ഇതുപോലെ ചെയ്യണം 👍

  • @ajeeshmuraleedhran6239
    @ajeeshmuraleedhran6239 2 години тому +49

    Adipoli Trump annan❤❤❤❤❤

  • @sivadaspi1628
    @sivadaspi1628 2 години тому +2

    Thank you Shajan.. You are indeed a super special ❤ from Kerala for the trustworthy reporting..

  • @nikanthpp
    @nikanthpp 2 години тому +51

    ഏത് രാജ്യത്ത് പോകുംമ്പോഴും ആരാജ്യത്തെ നിയമം പാലിക്കണം എല്ലാതെ കേരളത്തിലെ പത്രം കരഞ്ഞിട്ട് കാര്യമില്ല ഇവർക്ക് മോദിയുടെ ഭരണം തകർക്കുക എന്ന ചീഞ്ഞ ചിന്താഗതിയാണ് ഇന്ത്യയും ഇവിടെ അനധികൃതമായി വന്നവരെയും പുറത്താക്കണം അപ്പോഴും ഈ പത്രക്കാർ മേദിക്ക് എതിരെ ഓലിയിടാൻ തുടങ്ങും ഈ പത്രക്കാരെ അവഗണിക്കുക

  • @robinunni1332
    @robinunni1332 Годину тому +1

    വസ്തു നിഷ്ട മായ അവലോകനം..... Thank you Shajan sir.... 🤝🤝
    👍🏻👍🏻

  • @chackophilip2374
    @chackophilip2374 2 години тому +48

    കള്ളത്തരം കാണിച്ച് അന്യ നാട്ടില്‍ ചെന്നാൽ ഇത് തന്നെ പ്രതീക്ഷിക്കുക.

  • @elizabethgeorge5340
    @elizabethgeorge5340 2 години тому +3

    Correct information you have given Shajan Sir. Big salute

  • @manoj177252
    @manoj177252 2 години тому +47

    ട്രമ്പ് ചെയ്‍തത് ശരിയായ നടപടി

  • @AMRITA286
    @AMRITA286 Годину тому +1

    മറുനാടൻ ഉള്ളത് സത്യം മലയാളികൾ അറിയുന്നു. നന്ദി സാജൻ

  • @nityanandmap2313
    @nityanandmap2313 2 години тому +34

    മനോരമയും മാതൃഭൂമിയു എന്തിനാണ് കരയുന്നത് ഇന്ത്കാരോട് ആര് എന്തു ചെയ്താലും അത് എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് മോദികറിയാം ഇങ്ങിനെ കരയണ്ട 8പേരെ ഖത്തർ തൂകിക്കൊല്ലാൻ വിധിച്ചപ്പോ മധുഭൂമിയുടെയും മനോരമയുടെയും കരച്ചിൽ കണ്ടില്ല അവരെ അന്താസോടെ ഇന്ത്യയിൽ എത്തിച്ച മോഡിയെ പഠിപ്പിക്കണ്ട

  • @MickelThomas-e2z
    @MickelThomas-e2z 2 години тому +8

    അമേരിക്കൻ പ്രസിഡണ്ട് ഡ്രിമ്പിനെ കുറ്റം പറയേണ്ട നരേന്ദ്രമോഡിയുടെ ഒറ്റ ചങ്ങാതിയാണ് ട്രംപ് നരേന്ദ്രമോഡി ഡ്രംപ് സിന്ദാബാദ്

    • @SureshBabu-t7y
      @SureshBabu-t7y Годину тому

      ഇപ്പോൾ കരയുന്നത് ഇവിടെ ഉള്ള ബഗ്ലദേശികളെയും റോഹിങ്കികളേയും നടുകടത്തുന്നത് മുന്നിൽ കണ്ട് ആണ് ഈ കരച്ചിൽ

  • @dominicvarghese8595
    @dominicvarghese8595 2 години тому +27

    Sajan sir, you explained very well. Never mind the drama of the Malayalam daily nres

  • @catherinechacko2184
    @catherinechacko2184 39 хвилин тому

    Very good description and challenge. 👍Shajan Sir

  • @ramabhadranramabhadran796
    @ramabhadranramabhadran796 2 години тому +29

    മോദിക്കും ജയശങ്കറിനും ഷാജനും അഭിമാനിക്കാം

  • @davisk.v3730
    @davisk.v3730 Годину тому +2

    വിലങ്ങ് വച്ചത് ശരിയായ രീതിയാണ്, അനധികൃത കുടിയേറ്റക്കാരായ ഇവർ വിമാനറാഞ്ചൽ അടക്കം പല ആത്മഹത്യ പരമായ ശ്രമങ്ങളും നടത്താൻ വിലങ്ങ് വച്ചില്ലെങ്കിൽ സാധ്യത കൂടുതലാണ്

  • @sreenivasanmadayil1488
    @sreenivasanmadayil1488 2 години тому +40

    Thanks, shajan. You said it. 🌹🌹🌹

  • @VUV1955
    @VUV1955 2 години тому +24

    നിയമപരമായ നടപടി ക്രമം പാലിച്ച് കുടിയേറാതെ വളഞ്ഞ വഴിയിലൂടെ മറ്റൊരു രാജ്യത്ത് കുടിയേറി ക്രിമിനൽ കുറ്റവാളികളോ ആ രാജ്യ നിയമത്തിന് വിരുദ്ധമായ കാര്യത്തിലേർപ്പെടുകയോ ചെയ്യുന്നവരെ പുറത്താക്കേണ്ടത് ആ രാജ്യത്ത് ഭരിക്കുന്നവരുടെ കടമയാണ്. ഭാരതത്തിൽ ഭരിക്കുന്ന സർക്കാരിനെ ഒരു വിധത്തിലും ഇത് ബാധിക്കയില്ല. കുടിയേറിയാൽ മാന്യമായി ആ രാജ്യത്ത് വസിക്കണം. അവിടെ നിയമവിരുദ്ധ കാര്യത്തിലേർപ്പെട്ടാൽ ഏതൊരു രാജ്യത്തുനിന്നും പുറത്താക്കപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യും. അമേരിക്കയിൽ ചെന്ന് ആ രാജ്യത്തിൻറെ നിലപാടുൾക്കെതിരെ പരസ്യമായി ഹമാസിനും മറ്റും അനുകൂലമായി പ്രകടനവും ആക്രമവും നടത്തിയാൽ തക്കത് കിട്ടും. അത് ചെയ്യാൻ തിരികെ നാട്ടിലെത്തി അനുവാദമുണ്ടൻകിൽ ചെയ്യട്ടെ. അതിന് ധൈര്യമില്ല. കാരണം തീഹാറിൽ കിടക്കും. ഇവനൊന്നും അറേബ്യൻ നാട്ടിൽ ഇതൊക്കെ ചെയ്യാൻ മുട്ടുവിറക്കും. ചെയ്താൽ പുറത്ത് കാണില്ല.

  • @prakashms2050
    @prakashms2050 2 години тому +6

    ഭാരതം എന്ന അതി മനോഹര രാജ്യം എന്ത് കൊണ്ടും ജീവിക്കാൻ അനുയോജ്യമാണ്

    • @govindram6557-gw1ry
      @govindram6557-gw1ry Годину тому

      ലവന്മാർക്ക് സണ്ണി ലിയോണിനെപ്പോലുള്ളവരെ Live ആയി കാണാനാണ് അവിടെ പോണം എന്ന് പറഞ്ഞത്.

    • @padmasree7339
      @padmasree7339 58 хвилин тому

      ❤❤❤❤❤❤❤❤

  • @josemathew8799
    @josemathew8799 2 години тому +30

    നമ്മുടെ പണം കൊടുത്ത് ഇവരുടെ പത്രങ്ങളെല്ലാം വാങ്ങി വായിച്ച് ഇവരെയെല്ലാം പ്രോത്സാഹിപ്പിക്കുകയല്ലേ നമ്മൾ ചെയ്യുന്നത്

    • @Vijayi-r2e
      @Vijayi-r2e 2 години тому +4

      Ennee pathram nirthi...😅

    • @AjiJorji
      @AjiJorji Годину тому +1

      So I stopped news paper

    • @Govinda-Mamukoya
      @Govinda-Mamukoya 39 хвилин тому

      ഇവൻറെ എല്ലാം പത്രം ആരാ വായിക്കുന്നത് എന്ന് നിർത്തി

  • @thomasvarghese-d3w
    @thomasvarghese-d3w 26 хвилин тому

    Sakariya your correct 👍 Support you 100%

  • @satyam3330
    @satyam3330 2 години тому +24

    അനധികൃത നുഴഞ്ഞ് കയറ്റവും അനധികൃത പ്രവർത്തനങ്ങളും പ്രൊത്സാഹിപ്പിക്കുന്ന മാധ്യമങ്ങളെ പ്രൊസിക്യൂട്ട് ചെയ്യണ്ടതല്ലെ🤔

  • @BalanElavathur
    @BalanElavathur Годину тому +1

    ✍️ സാജൻ ഭായ് അഭിനന്ദനങ്ങൾ ആശംസകൾ 100ൽ 88% മാധ്യമങ്ങളും ഇന്ത്യക്കു എതിരാണ് ഇന്ത്യൻ ജനതയുടെ ഗജനാവിലെ പണമാണ് മാമാ മാധ്യമങ്ങൾ വിഴുകുന്നത്

  • @RAVAN-sv3yk
    @RAVAN-sv3yk 2 години тому +26

    തല മൊട്ട അടിച്ചു പുള്ളി കുത്തി ജെട്ടിയിൽ വിടണമായിരുന്നു 👍👍👍👍👍

    • @okacet9412
      @okacet9412 2 години тому +1

      😂😂😂😂😂😂😂

  • @ashasreekumar8359
    @ashasreekumar8359 2 години тому +18

    കേരളത്തിലെ മീഡിയക്കാർക്കും രാഷ്ട്രീയക്കാർക്കും അമേരിക്ക വിസനൽകരുതെന്ന് അമേരിക്കയ്ക് inform ചെയ്യണം.

    • @gopim.k221
      @gopim.k221 2 години тому +3

      കമ്മ്യൂണിസ്റ്റ്‌ അല്ലെന്നു എഴുതികൊടുത്താണ് ചികിത്സക്ക് പോലും പോകുന്നത്

    • @govindram6557-gw1ry
      @govindram6557-gw1ry Годину тому

      CIA അത് അന്വേഷിക്കണം😂

  • @thomasvarghese-d3w
    @thomasvarghese-d3w 27 хвилин тому

    Trump You are Strong person 👍 Your correct 100% God bless you 🙏

  • @ALAN-ALAN
    @ALAN-ALAN 2 години тому +32

    ഇന്ത്യൻ മീഡിയ തൊഴിലാളികളുടെ കരച്ചിൽ മാനിച്ച് അനധികൃതമായി അമേരിക്കയിൽ കുടിയേറിയ എല്ലാ ഇന്ത്യക്കാർക്കും വൈറ്റ്ഹൗസിൽ തന്നെ വിഭവസമൃദ്ധമായ താമസവും ഭക്ഷണവും ക്രമീകരിക്കും എന്ന് ട്രമ്പ് അറിയിച്ചു 😀😀.

    • @abv1-e9u
      @abv1-e9u Годину тому

      Trump അടുത്ത് തന്നെ ഒരു വാടക വീട് എടുക്കുകയും ചെയ്യും .😁

    • @padmasree7339
      @padmasree7339 59 хвилин тому

      😂😂😂😂😂

  • @goodgood4790
    @goodgood4790 Годину тому +3

    ശരിയാണ് എല്ലാവർക്കും ദുഖമുണ്ട് പത്രങ്ങളുടെ കൈയിൽ കോടിക്കണക്കിന് വരുമാനം ഉണ്ട് പത്രങ്ങളെല്ലാം ഇവരെ ഓരോരുത്തരെ അമേരിക്കയിൽ സ്ഥിരതാമസം ആക്കുന്നതിന് സ്പോൺസർ ചെയ്തു കാണിക്കട്ടെ അപ്പോൾ നമ്മൾ പൊതുജനങ്ങൾ അവരെ പ്രകീർത്തിക്കുന്നത് ആണ് ദണ്ണം ഉണ്ട് ഉണ്ട് ഉണ്ട് എന്ന് പറഞ്ഞാൽ മാത്രം പോരല്ലോ അതിൽ കഴമ്പുണ്ട് എന്നുകൂടെ അവർ കാട്ടി തരണം

  • @drmgk1970
    @drmgk1970 2 години тому +22

    അതെ, താങ്കൾ പറഞ്ഞതാണ് ശരി. ട്രംപിൻ്റെ അമേരിക്ക; മോഡിയുടെ ഭാരതം.
    അതു ചേർത്തുവച്ചൊരു കളി.

  • @tee-lx9ko
    @tee-lx9ko 39 хвилин тому +1

    എല്ലാ രാജ്യങ്ങളും ഇങ്ങനെയാണ് ചെയ്യുന്നത്

  • @Sasidharan-p9s
    @Sasidharan-p9s 2 години тому +16

    ഞമ്മക്ക് അറിഞ്ഞൂടേ കേരളാ മാമാതീട്ടംതിന്നിപത്രങ്ങളേ..

  • @Syama-o7o
    @Syama-o7o 51 хвилина тому

    🙏🏻🙏🏻🙏🏻 നന്ദി sir 👍🏻👍🏻👍🏻👍🏻

  • @SureshCP-we1dg
    @SureshCP-we1dg 2 години тому +10

    അല്ല പിന്നെ. അവരെ പ്രത്യേക വിമാനത്തിൽ കൊണ്ട് വന്ന് ഇവിടെ പ്രസിഡന്റ്‌, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, ആഭ്യന്തരകാര്യ മന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ ഇവരൊക്കെ ചേർന്ന് അവരെ ബോക്കെയും നൽകി മാലയിട്ട് സ്വീകരിക്കണമായിരുന്നു.

  • @santhoshkombilath4252
    @santhoshkombilath4252 Годину тому +2

    കൈയിൽ വിലങ്ങു വച്ചു നാട് കടത്തേണ്ടവർ ഇന്ത്യയിൽ ഉണ്ട്‌ എന്ന സത്യം തിരിച്ചറിഞ്ഞ അവർ കരയും കാരണം അവരെ നാട് കടത്തിയാൽ ആർക്കും ഇനി ഇന്ത്യയെ വിമർശിക്കാൻ കഴിയില്ല....എന്നതും അവർക്കറിയാം....

  • @pbharshan7690
    @pbharshan7690 2 години тому +18

    മറ്റൊരു രാജ്യത്തു നിയമവിരുദ്ധമായി അതിക്രമിച്ചു കയറി പിടിക്കപ്പെട്ടു, വിലങ്ങും വെപ്പിച്ചു ഭാരതീയരെ നാണം കെടുത്തുന്ന ഇത്തരക്കാരെ ഇവിടെ ശിക്ഷിക്കാൻ പുതിയ നിയമം പാസ്സാക്കണം.

  • @sibyjoseph2472
    @sibyjoseph2472 Годину тому +1

    ഏതെങ്കിലും ഒരു അമേരിക്കക്കാരൻ ഇവിടെ ഇങ്ങനെ വരുന്നുണ്ടാ? അങ്ങനെ വന്നാൽ നമ്മുടെ നിയമം എന്തു ചെയ്യുമോ, അത് തന്നെ അവർ ചെയ്തു🎉🎉 സത്യമേവ ജയതേ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @johnsonpeter2889
    @johnsonpeter2889 2 години тому +12

    ഇനി ഇൻ്റർനാഷനൽ കുറ്റവാളികൾ ഇന്ത്യയിൽ ഇനി ഇവന്മാർ ഇവിടെ എന്തൊക്കെ ചെയ്യും ദൈവതിനറിയം..🙄

  • @MuraliPillai-s2z
    @MuraliPillai-s2z Годину тому +1

    ഇവരോട് ഇത്ര അനുകമ്പ മനോരമയ്ക്കുണ്ടെന്കിൽ ഇവർക്ക് മനോരമയിലോ MRF ലോ അവരുടെ അനുബന്ധ സ്ഥാപനങ്ങളിലോ ജോലി കൊടുക്കാൻ തയ്യാറാകണം.

  • @ajeeshmuraleedhran6239
    @ajeeshmuraleedhran6239 2 години тому +8

    Keralathhinte mamma madyamangalkku adhranjalikal arppikkunnu...
    Big salute shajan chettan ❤❤❤

  • @sreekutty2418
    @sreekutty2418 Годину тому +2

    മറുനാടൻ സേട്ടൻ ശരിയായി പറഞ്ഞു