EP #91 Communist Vietnam First Impressions കമ്മ്യൂണിസ്‌റ്റ്‌ വിയറ്റ്നാം | Ho Chi Minh City Tour

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 355

  • @TechTravelEat
    @TechTravelEat  5 місяців тому +72

    കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാമിലെ എന്റെ ആദ്യത്തെ ദിവസം❤️ഒറ്റയ്ക്ക് കറങ്ങാനിറങ്ങിയ ഞാൻ കണ്ട കാഴ്ചകളും അനുഭവങ്ങളുമാണ് ഈ വീഡിയോയിൽ. ഇത് കണ്ടാൽ വിയറ്റ്‌നാമിന്റെ ചരിത്രം കുറച്ചൊക്കെ മനസ്സിലാക്കാൻ കഴിയും.

    • @rahulcg1
      @rahulcg1 5 місяців тому +4

      Suchith enikku kurachu coins ayachu tharaamo. Makalkku coin collection undu

    • @prabhakarankp4333
      @prabhakarankp4333 5 місяців тому

      😊​@@rahulcg1

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 5 місяців тому +1

      സന്തോഷ് ജോർജ് കുളങ്ങര സഫാരി ചാനൽ ക്യത്യമായി ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട് എല്ലാം

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 5 місяців тому +2

      ​@@rahulcg1 സുജിത് ഭക്തൻ അയച്ചു തന്നത് ഞങ്ങളെ കൂടീ കാണിക്കണേ 😂

    • @anupillai7941
      @anupillai7941 5 місяців тому +2

      ​@@SreeDurgaSree-kz7nk😅😅😂😂

  • @geepynayar4197
    @geepynayar4197 5 місяців тому +17

    ഹോചിമിന്‍ മഹാനായ
    നേതാവാണ്. അവരുടെ
    രാഷ്ട്രപിതാവാണ്.ഓരോ വിയറ്റ്നാമീസിന്റേയും
    ഹൃദയങളില്‍ ജീവിയ്കുന്നു.
    അദ്ദേഹത്തെ കുറിച്ചു
    പറയുമ്പോള്‍ ആദരവോടെ പറയണം.
    ഒഴുക്കന്‍ മട്ടില്‍ പറഞ്ഞത് ഖേദകരമാണ്.

  • @shanm5348
    @shanm5348 5 місяців тому +43

    എനിക്ക് വളരെ ഇഷ്ടം ഉള്ള ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവാണ് ഹോചിമിൻ thanks bhakthans ❤️❤️പോകണം എന്ന് വളരെ ആഗ്രഹം ഉള്ള ഒരു രാജ്യം ❤️

    • @vijayakumarm1423
      @vijayakumarm1423 5 місяців тому

      Ho chi Minh is a real Super star of the vietnam just like Fidel Castro and che quare.👍

    • @UnniKrishnan-p7s
      @UnniKrishnan-p7s 5 місяців тому

      😂😂😂😂​@@vijayakumarm1423

  • @vichu2179
    @vichu2179 5 місяців тому +37

    Vietnam adipoli... എത്ര neat and clean... streets ഒക്കെ കാണുമ്പോൾ തന്നെ good vibe

  • @sajithkumargopinath6893
    @sajithkumargopinath6893 5 місяців тому +11

    വിയറ്റ്നാം സിറ്റി നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നത് കണ്ടു നമ്മുടെ നാട്ടില്‍ ഉള്ളവർ പഠിക്കണം നല്ല വീഡിയോ ❤

    • @KkdMbr
      @KkdMbr 5 місяців тому

      ഒരിക്കലും പഠിക്കാത്ത ഒരു വർഗ്ഗമാണ് ഇന്ത്യാക്കാർ

  • @JohnsonVj-b5q
    @JohnsonVj-b5q 5 місяців тому +4

    വിയറ്റ്നാമിന്റെ ഈ വീഡിയോ വളരെയധികം നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇനിയും അങ്ങോട്ട് വളരെ അധികം നല്ല വീഡിയോകളും കാണാം പറ്റുമെന്ന് പ്രതീക്ഷിക്കുന്നു❤❤❤ നന്ദി നന്ദി നന്ദി

  • @RajeshRavindranathan
    @RajeshRavindranathan 5 місяців тому +15

    One of the toughest and gentle people on earth. The French, the Japanese, the Americans fought and lost against Vietnam. Then China decided to teach Vietnam a lesson, the Vietnamese taught them a lesson instead.

  • @Stardust_26
    @Stardust_26 5 місяців тому +41

    ഏഷ്യയിലെ അടുത്ത ഡെവലപ്പ്ഡ് കൺട്രി ആവാൻ പോവുന്ന രാജ്യം. കൊളോണിയൽ ദുരിതങ്ങളും അമേരിക്കയുടെ അടിച്ചമർത്തലും ഒരുപാട് അനുഭവിച്ച ജനതയാണ് അവിടുത്തെ. ഒരു നീതിയുക്തമായ സോഷ്യലിസ്റ് സൊസൈറ്റിയിലേക്ക് നടന്നടുക്കുന്ന പരിപൂർണ്ണ കമ്യൂണിസ്റ് കൺട്രി. വിയറ്റ്നാം.

  • @Krishnarao-v7n
    @Krishnarao-v7n 5 місяців тому +8

    Today's Vietnam City & Street Views Amazing & Beautiful Historical Information 👌🏻 Videography Excellent 💪🏻👍🏻👍🏻 Wish all the best 🎉🎉

  • @lumikone
    @lumikone 5 місяців тому +6

    നല്ല വൃത്തിയുള്ള സിറ്റികളാണ് വിയറ്റ്നാംമിൽ. ഞാൻ 6 മാസം മുൻപ് പോയിരുന്നു

  • @chayakkadakaranm2925
    @chayakkadakaranm2925 5 місяців тому +10

    ഖമര്‍ റൂഷിന്റെ ക്രൂരതകളെ പറ്റി പറഞ്ഞത് പോലെ അമേരിക്കന്‍ പട്ടാളം വിയറ്റ്നാമില്‍ നടത്തിയ കൊടും ക്രൂരതകളെ പറ്റിക്കൂടി രണ്ടു വാക്ക് പറയാമായിരുന്നു. പത്തിനും മുപ്പതിനും ഇടയ്ക്ക് ലക്ഷം വിയറ്റ്നാംകാര്‍ ആണ് അന്ന് കൊല്ലപ്പെട്ടത്. 500 കോടി ലിറ്റര്‍ രാസവസ്തുക്കള്‍ സ്പ്രേ ചെയ്ത് സൌത്ത് വിയറ്റ്നാമിലെ ഏതാണ്ട് പകുതി വനങ്ങളും അമേരിക്ക നശിപ്പിച്ചു. വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുത്ത പകുതിയോളം അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് എന്ത് സംഭവിച്ചു എന്ന് പോലും അറിയില്ല. അതോടെ അമേരിക്കയില്‍ വിയറ്റ്നാം യുദ്ധത്തിനെതിരെ കടുത്ത ജനവികാരം ഉയരുകയും യുദ്ധം നിര്‍ത്തി ആയുധങ്ങള്‍ ഉപേക്ഷിച്ച് വിയറ്റ്നാം വിട്ടു പോകാന്‍ അവര്‍ നിര്‍ബന്ധിതരാവുകയുമാണ് ഉണ്ടായത്. അമേരിക്കയുടെ നാപാം ബോംബ്‌ ആക്രമണത്തില്‍ ദേഹമാസകലം പൊള്ളലേറ്റ് നഗ്നയായി ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന സൌത്ത് വിയറ്റ്നാം പെണ്‍കുട്ടി Phan Thị Kim Phúc ന്‍റെ ചിത്രം വിയറ്റ്നാം യുദ്ധ ക്രൂരതകളുടെ പ്രതീകമാവുന്നത് നമ്മള്‍ കണ്ടതാണ്. എല്ലാ യുദ്ധങ്ങളും സൃഷ്ടിക്കുക കുറെ അനാഥ ബാല്യങ്ങളെയും വിധവകളെയും ആണ്. ഒരു യുദ്ധത്തിലും "great" ആയി ഒന്നുമില്ല എന്ന് നാം എന്നാണ് മനസ്സിലാക്കുക? #SayNoToWar

    • @Seedi.kasaragod
      @Seedi.kasaragod 5 місяців тому

      അമേരിക്കൻ സൈന്യം അവിടെ ജനങ്ങളെ നരക നാരാട്ട് ചെയ്തു😢

  • @Ummusalmath27
    @Ummusalmath27 5 місяців тому +8

    So excited for Vietnam videos. All the best brother

  • @rasheedbabu3431
    @rasheedbabu3431 5 місяців тому +3

    അമേരിക്ക തോറ്റു തൊപ്പി ഇട്ടതു കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം

  • @shijumohanan8151
    @shijumohanan8151 5 місяців тому +7

    വിചാരിച്ചതിലും വളരെ വികസിതമായ രാജ്യം ❤❤

  • @nihalkprakash8070
    @nihalkprakash8070 5 місяців тому +1

    Vietnam one of the country i was soo excited to see in your KL2 UK trip videos
    Cant wait too see all the kidilan Vietnam videos

  • @ElizabethL-v1j
    @ElizabethL-v1j 5 місяців тому +3

    US പരാജയപെട്ട ഒരേ ഒരു യുദ്ധം ആയിരുന്നു വിയറ്റ്നാമിൽ ന്ടന്നത് ... വിയറ്റ്നാം ജനതയുടെ പേരാട്ടവീര്യം ഇതിൽ കൂടുതൽ എന്തു തെളിവ് വേണം....Water bus ലൂടെയുള്ള യാത്ര പ്രതീക്ഷിക്കുന്നു... നമ്മുടെ water metro യുമായി ഒരു താരതമ്യം ചെയ്യാൻ കഴിയുമല്ലോ...

  • @venunarayanan2528
    @venunarayanan2528 5 місяців тому +3

    dear Bro..
    "നിങ്ങളുടെ വ്ലോഗ് വിയറ്റ്നാമിൻ്റെ പാരമ്പര്യത്തിൻ്റെയും ആധുനികതയുടെയും ചടുലമായ മിശ്രണത്തിൻ്റെ സാരാംശം മനോഹരമായി പകർത്തുന്നു. അതിശയകരമായ പഴയ സ്മാരകങ്ങളും ചലനാത്മകമായ പുതിയ സംഭവവികാസങ്ങളും നിങ്ങൾ എടുത്തുകാണിച്ച രീതി യഥാർത്ഥത്തിൽ നഗരത്തിൻ്റെ അതുല്യമായ മനോഹാരിത കാണിക്കുന്നു. നിങ്ങളുടെ ഫൂട്ടേജ് വിയറ്റ്നാമിൻ്റെ ചരിത്രത്തെയും സംസ്കാരത്തെയും ജീവസുറ്റതാക്കുന്നു. അതിൻ്റെ വളർച്ചയും പുരോഗതിയും ആഘോഷിക്കുമ്പോൾ, അവിശ്വസനീയമായ ഈ യാത്രയിൽ ഞങ്ങളെ കൊണ്ടുപോയതിന് നന്ദി!"

  • @muhammedmakbool4362
    @muhammedmakbool4362 5 місяців тому +26

    ഗറില്ല യുദ്ധം നടത്തി അമേരിക്കക്ക് എട്ടിന്റെ പണി കൊടുത്ത ലോകത്തിലെ ഒരേ ഒരു രാജ്യം

  • @kajoykallikadan2325
    @kajoykallikadan2325 5 місяців тому +1

    This 19th century cathedral is a historic landmark from French colonial-era, but it gained significant prominence for the four-meter-tall statue of Virgin Mary that miraculously wept in 2005. The statue of crying Mary sparked a frenzy among Christians and non-Christians alike and tens of thousands flocked to the cathedral to catch a glimpse of the religious miracle.

  • @veena777
    @veena777 5 місяців тому +4

    Thanks for showing Vietnam place waiting more countries & their culture and historical things yup ✌️✌️✌️

  • @sunilambika322
    @sunilambika322 5 місяців тому +1

    ഈ വീഡിയോ വളരെയധികം നന്നായിട്ടുണ്ട് വിയറ്റ്നാമിന്റെ💎💎💎💎💎💎💎💎💎💎

  • @devasuryasaji123
    @devasuryasaji123 5 місяців тому +19

    ചേട്ടന്റെ ഏത് വീഡിയോ കണ്ടാലും ചേട്ടനോടൊപ്പം യാത്ര ചെയ്യുന്ന പോലെയാണ് തോന്നുന്നത് . 🙌🏼😁

  • @dxtr-e8m
    @dxtr-e8m 5 місяців тому +3

    അമേരിക്കൻ എയർഫോഴ്‌സിന്റെ പേടി സ്വപ്നമായ ഒരേയൊരു പൈലറ്റ് അത് ഒരു വിയറ്റ്നാം ക്കാരൻ ആണ്.. Colone tomb🔥

  • @Siyathattil
    @Siyathattil 5 місяців тому

    Reminded of MASH series and Vietnam war streamed yrs before. Was waiting for Vietnam series to travel there later. Thank you so much. Can feel you are putting real efforts in guiding others to travel, especially who 'DIY'😊

  • @rajeshgopakumar9553
    @rajeshgopakumar9553 5 місяців тому +1

    A good start in Vietnam👍. It has an exciting history, excellent narration 👌

  • @raghuramank7578
    @raghuramank7578 5 місяців тому

    Dear Sujith, Your videos are well scripted with beautiful locations and details. It is very nice that you are giving the history of the places of visit. Best wishes.

  • @najmasha6853
    @najmasha6853 5 місяців тому

    Sujithetta history paranje kanumbo kooduthal bhangi ane videos. It's not boring.❤

  • @naijunazar3093
    @naijunazar3093 5 місяців тому

    Hi സുജിത്, വിയറ്റ്നാം എത്ര അടിപൊളി ആയിരിക്കുമെന്ന് കരുതിയില്ല. കൂടുതൽ നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @rucksack_and_compass
    @rucksack_and_compass 5 місяців тому +1

    ഞങ്ങൾ 2 ദിവസം മുന്‍പ്‌ vietnam ലെ quy nhon സിറ്റിയില്‍ ‍ ആയിരുന്നു. അവിടെ കരിക്ക് 5000 dongs തൊട്ടു കിട്ടും ( നാട്ടിലെ 17 Rs ). Saigon District 1 ഇല്‍ പൊതുവെ എല്ലാത്തിനും വില നല്ല കൂടുതല്‍ ആണ്.

  • @muhammedrayif6087
    @muhammedrayif6087 5 місяців тому +6

    10years യുദ്ധം ചെയ്ത് യുഎസ് തോറ്റോ ടിയ ഒരേ ഒരു യുദ്ധം

  • @baijuthomas3716
    @baijuthomas3716 5 місяців тому

    Vietnam is teaching Indians how you don't need to be earning a lot or be educated or be in a rich country to have basic cleanliness and common civic sense.. Big respect to Vietnam . Thanks for sharing.

  • @jaibinbiju
    @jaibinbiju 5 місяців тому

    40:04 good infirmative and entertainment എല്ലാം കൂടെ ഒത്തുചേർന്ന ഒരു വീഡിയോ? സത്യത്തിൽ നിങ്ങൾ എനിക്കൊരു ഗുരുവാണ് സുജിത്ത് ഏട്ടാ... day in my life videos
    ഒക്കെ എടുക്കുമ്പോൾ ചേട്ടനെ കണ്ടാൽ ഞാൻ പഠിക്കുന്നത്

  • @surjithctly
    @surjithctly 5 місяців тому +5

    രണ്ടാഴ്ച മുൻപ് ഇതേ സ്ഥലത്തു വച്ച് ചോദിക്കാതെ 4 കരിക്ക് വെട്ടി 200,000 ഡോങ് വാങ്ങിയ മുത്തപ്പനെ ഈ അവസരത്തിൽ ഓർക്കുന്നു. കൂടെ അയാളുടെ പുറകെ പോയി ആ ത്രാസ്സ് തോളിൽ വെച്ച ചങ്കിനെയും സ്മരിക്കുന്നു.

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 5 місяців тому

    ഇന്നത്തെ ചരിത്രമുറങ്ങുന്ന വിയറ്റ്നാം കാഴ്ചകൾ അടിപൊളി ... അടിപൊളി 👍❤️❤️ 🙏 . ഒപ്പം ഞങ്ങളും യാത്ര ചെയ്ത പോലെ 👌👌

  • @nikhilmahadevan2269
    @nikhilmahadevan2269 5 місяців тому +1

    WAR Reminants Museum adipoli ❤ Vietnam vbes❤

  • @fliqgaming007
    @fliqgaming007 5 місяців тому +3

    Nice video 😍 Vietnam vibe 👍

  • @varunkrishnankichu1648
    @varunkrishnankichu1648 5 місяців тому

    Thanks sujith for bringing memories back. I was been there 2022.

  • @ayushsajith6767
    @ayushsajith6767 5 місяців тому +1

    Had been waiting for this one❤

  • @stephydxb6782
    @stephydxb6782 5 місяців тому +12

    കരിക്ക് വെള്ളം കുടിച്ചിട്ട് അതിനകത്തെ കരിക്ക് ടുക്ക് ടുക്കിനോട് പറഞ്ഞിട്ട് വെട്ടി കഴിക്കാമായിരുന്നു അത് വേസ്റ്റ് ബിന്നിൽ ഇട്ടപ്പോൾ ഒരു വിഷമം...

  • @shivaprasadsukumaran
    @shivaprasadsukumaran 5 місяців тому

    Hi watched your first video in Vietnam. Don’t exchange dollar in bank instead exchange it in some nearby gold pawn shop/ ornament shop you will get higher value without any formalities.
    100$ note is recommended will get you good exchange rate.

  • @shameeraneesha9479
    @shameeraneesha9479 5 місяців тому +1

    I like history and i like your explanation

  • @padmavathi9733
    @padmavathi9733 5 місяців тому

    സുജിത്ത് ഈ രാജ്യങ്ങളിലൊക്കെ പോയി കാണിച്ച് തരുന്നത് കൊണ്ട് അവിടെ ഞാൻ പോയി കണ്ടത് പോലെ തോന്നയാണ് അഭിനന്ദങ്ങൾ സുജിത്ത് ഭക്താം ഋഷിമോനേ സേന ഹാ ന്വേഷണം അറിയിക്കണം.

  • @jithinjayachandran3791
    @jithinjayachandran3791 5 місяців тому +1

    Take a beer tour in Hanoi, you can book it via Airbnb. You get and drink at the local places while knowing more about their culture. I did it when I was in Hanoi.

  • @soniyabiju2110
    @soniyabiju2110 5 місяців тому +1

    Vietnam look so neat and clean. Enjoy your days..soniya

  • @LM-yd9dy
    @LM-yd9dy 5 місяців тому

    Sujith bro, I am also visited Vietnam 🇻🇳 in last Jan, visited da nang another city of Vietnam 🇻🇳 super area… most super place is bana hills in da nang must visit

  • @vishnums4793
    @vishnums4793 2 місяці тому +1

    Chetta helecam use chyunuu undooo☺️☺️☺️

  • @shomakumar7237
    @shomakumar7237 5 місяців тому +2

    This type of City tour is interesting👌👌

  • @sheejavilsan8259
    @sheejavilsan8259 5 місяців тому +1

    ചരിത്രം കൂടി അറിഞ്ഞാലേ Trip പൂർണമാവുകയുള്ളൂ. Keep going.......

  • @MEME-gm1ju
    @MEME-gm1ju 5 місяців тому +2

    അവിടത്തെ നൈറ്റ് ലൈഫ്, സ്ട്രീറ്റ് food video വേണം 🥰

  • @deykrishna5141
    @deykrishna5141 5 місяців тому

    Sujith Bro, Ho Chi Minh City is very famous for street food. But you should very careful in selecting food items. Shell fish is most dangerous food stuff if not properly cooked. There are good Indian restaurants in Ho Chi Minh City where you will get all sorts of North Indian food. Nite life is very vibrant, but should be careful in selecting pubs. Vietnam is a developing country and snooty traffic is famous as you could see in all major traffic areas. You could see the reminents of Vietnam war, while southern Vietnam is supported by USA while northern area was controlled by Russian army. Hanoi and Danang are the places to visit of tourists importance. I have visited most of the places in Vietnam for few times for official tours. Looking forward to hear more from you on Vietnam. Happy travel, bro!

  • @alanjoji5254
    @alanjoji5254 5 місяців тому +5

    Vietnamine kaal gdp undu Maharashtraykku but Vietnam looks far far better ♥️

  • @RahulAyitty
    @RahulAyitty 5 місяців тому

    അമേരിക്കയുടെ ക്രൂരത നല്ല സന്തോഷത്തോടെ ആണല്ലോ പറയുന്നത്

  • @jyothishkumarr8699
    @jyothishkumarr8699 5 місяців тому

    നമ്മുടെ നാട്ടിലെ പോലെ തന്നെ ആണലോ എല്ലാ രാജ്യം ടിക്കറ്റ് കീറി പകുതി തരുന്നു

  • @Jo-lm8qr
    @Jo-lm8qr 5 місяців тому +1

    Enna aruth konnille...😂😂 dialogue delivery ❤❤❤❤❤

  • @ajith_prasadajth_prasad-lu4rr
    @ajith_prasadajth_prasad-lu4rr 5 місяців тому

    Super travel video bro 👌💯😍 Next videok vendi waiting 🤗

  • @nibin2467
    @nibin2467 5 місяців тому +1

    Sa pa യിൽ പോകുന്നുണ്ടോ?, ഒത്തിരി വീഡിയോയിൽ കണ്ടിട്ടുണ്ട്, പോകുമെന്ന് പ്രതീക്ഷിക്കുന്നു🥰

  • @AnanduRavindraNadh
    @AnanduRavindraNadh 5 місяців тому +5

    ലോകപോലീസിനെ അടിയറവ് പറയിച്ച ഹോചിമിൻ്റെ വിയറ്റ്നാം.🇻🇳

  • @majeecoorg9817
    @majeecoorg9817 5 місяців тому

    I love Tech Travel Eat❤

  • @nibin2467
    @nibin2467 5 місяців тому

    18:42 റിഷി കുട്ടനെ ഓർമ വന്നു 🥰

  • @SafuvanepMohammed
    @SafuvanepMohammed 5 місяців тому

    Video super annn full support Ann bro🎉🎉❤

  • @blaisealaylo5807
    @blaisealaylo5807 5 місяців тому

    Nice informative video. Enjoyed🎉

  • @jaynair2942
    @jaynair2942 5 місяців тому

    Wow buddy! Amazing.! Though Vietnam is not more developed than India economically, its advancement is noticeable all around.! I was comparing our Delhi and Mumbai with Ho Chi Minh city. This city's many times more advanced than our 'metropolitan' areas! In Delhi and Mumbai we're greeted by stinking places and beggers on the streets at almost all public areas..which seems kinda signatures of our 'big' cities.! When we get freedom from such sightings?? Where's the so called development happening?

  • @sreeshmamenon8620
    @sreeshmamenon8620 5 місяців тому +3

    Communist ♥️❤️♥️❤️

  • @nashstud1
    @nashstud1 5 місяців тому

    Neat and clean place, as you mentioned oru bangalore touch, much more cleaner ❤

  • @jeessebastian1
    @jeessebastian1 5 місяців тому

    Video poli ❤️❤️

  • @minijoy7316
    @minijoy7316 5 місяців тому

    Never expected Vietnam to be so good

  • @rajaneeshvg
    @rajaneeshvg 5 місяців тому

    Vietnam vlogs super 😊 thanks for all the infos 👍

  • @Sanu_narayanan646
    @Sanu_narayanan646 5 місяців тому

    വീഡിയോ സൂപ്പർ 👍👍🌹🌹❤️❤️

  • @vijaynair6775
    @vijaynair6775 5 місяців тому

    Hi Sujith, the Vietnamese leader Ho Chi Minh's body is on display in this mausoleum & historic site in Hanoi. Please try not to miss it when you are in Hanoi. There's strict rules before entering to meet the legendary "Uncle Ho".
    Hanoi is an administrative city and is a very subdued city as compared with HCM city, which is more hot and happening.
    Happy to see HCM city (bikes city) thru your lens and maybe later of Hanoi, the 2 Vietnamese cities I last visited 2 months ago.
    Being a heavily populated bike city, please be careful with your phone/camera while shooting from city pavements. I am always closely guarded by my local staff when I am walking on the pavements and roadside.
    Greetings from 🇲🇾 🇲🇾

  • @vineeshtravelblog5975
    @vineeshtravelblog5975 5 місяців тому

    അടിപൊളി വിയറ്റ്നാം

  • @sajthoms
    @sajthoms 5 місяців тому

    Sujith your videos are not boring at all. People like me like History and Geography and so it is quite informative and interesting to me. What you think is boring for me it's quite interesting. Your explanations are really good and in simple language and easy to understand. Keep up the good work and travel. Our prayers are with you.

  • @raizamrn7118
    @raizamrn7118 5 місяців тому

    It's me good luck here 🥰🥰❤

  • @althafhussainhussain382
    @althafhussainhussain382 5 місяців тому

    How do you book your hotels rooms in the trip which app are you using
    Which sim are you using in that country

  • @Rajendran-i5l
    @Rajendran-i5l 5 місяців тому

    Super brother❤❤❤❤

  • @MohammadIqbal-v5q
    @MohammadIqbal-v5q 5 місяців тому

    Wonderful travel video good story beautiful place fantastic wonderful looking beautiful scene wondrfool looking sùper food very tasty food very nice food happy enjoy sujith bhaķthan

  • @p.ssheeja126
    @p.ssheeja126 5 місяців тому

    Ho Chi Min city is beautiful.

  • @isacjohn9934
    @isacjohn9934 5 місяців тому

    Harees Ameer Ali has shown some under ground bunkers of vietcong guerrillas when he was traveling there. Are you going that side.

  • @padmanabhanmn6242
    @padmanabhanmn6242 5 місяців тому

    സുജിത് bhai, വിയറ്റ്നാം -india time zone ഒന്ന് പറയുമോ, അത് പോലെ combodiya video എന്നിട്ട് ഇഷ്ട്ടം ആയിട്ടോ, especially angorwath temple, പോകാൻ ആഗ്രഹം ഉള്ള temple ആണ്, thanks സുജിത് bhai

  • @PrasanthGopinath-jn4od
    @PrasanthGopinath-jn4od 5 місяців тому +1

    ആരാണാവോ നിങ്ങളുടെ video യുടെ തുടക്കത്തിൽ തന്നെ Ho Chi Minh City എന്നതിന് പകരം Hi Chi Minh City എന്ന് ഇട്ടത്. എന്തായാലും അദ്ദേഹത്തിൻ്റെയും നിങ്ങളുടെയും അറിവ് അപാരം തന്നെ.

    • @mhdbasith4793
      @mhdbasith4793 4 місяці тому

      Onnupoodo. Ellam Thikanju vannekkuu

  • @tinujoshy21
    @tinujoshy21 5 місяців тому

    ആദ്യായിട്ടാണ് വിയറ്റ്നാം എന്ന രാജ്യത്തെ കുറിച്ച് കൂടുതൽ അറിയുന്നത്. ഇതിനു മുന്നെ ആകപ്പാടെ കെട്ടിട്ടുള്ളതും കണ്ടിട്ടുള്ളതും അറിയാവുന്നതും "വിയറ്റ്നാം കോളനി"എന്ന സിനിമ മാത്രം ആണ് 😂. നന്ദി സുജിത്ത് ബ്രോ ❤️ കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു 😍

  • @solotraveller848
    @solotraveller848 5 місяців тому

    Interesting and Informative video 🤩🤩🤩

  • @DaskyRiderChronicles
    @DaskyRiderChronicles 5 місяців тому

    Bro, Viets themselves will tell you..HCM is not the place to visit except for Hanoi..Da Nang and Hoi An..then the rest..Food is nice and cheap..Hoi An reminds me of India, like Goa

  • @Seedi.kasaragod
    @Seedi.kasaragod 5 місяців тому

    ഗറില്ല പോരാട്ടങ്ങൾ നടന്നിട്ടുള്ള സ്ഥലങ്ങളെ കുറിച്ചുള്ള വീഡിയോ വേണം

  • @veena777
    @veena777 5 місяців тому

    Thanks for showing Vietnam waiting to see your more Vietnam places Sir ☺️🙂😘🥰🫀🫂🥹✌️

  • @harisebrahim2849
    @harisebrahim2849 5 місяців тому

    Adipoli city ❤❤❤❤❤❤

  • @Sidharthkv4
    @Sidharthkv4 5 місяців тому +1

    Miniature photography ishtappedunnavar vaayo😁

  • @mridangayathi
    @mridangayathi 5 місяців тому

    Ithrem nalla Ilaneer kitteyittu muymanum kazhichilla sujith bro. Any way kidu kidu opera house poyittoru opera song alakkayirunnu

  • @drgireeshkrishna
    @drgireeshkrishna 5 місяців тому

    സൂപ്പർ ❤😊

  • @geepynayar4197
    @geepynayar4197 5 місяців тому +3

    ചരിത്രം പറയുമ്പോള്‍
    നീതിപൂര്‍വ്വകമായിപറയുക.സമരപോരാളികളായ
    ഭടന്മാരെ ഇവന്മാരെന്നൊന്നും
    പറഞ്ഞാക്ഷേപിയ്കരുത്.

  • @danyjob3389
    @danyjob3389 5 місяців тому

    ആ പ്രസിഡണ്ടിനെ കണ്ടിട്ട് നമ്മുടെ ഷംജിത് ഭായുടെ ഒരു കട്ട ഉണ്ട്

  • @m.shahulhameed.erode.5442
    @m.shahulhameed.erode.5442 5 місяців тому

    Super 👍

  • @k.c.thankappannair5793
    @k.c.thankappannair5793 5 місяців тому

    Happy journey 🎉

  • @visuals7666
    @visuals7666 5 місяців тому

    Back to vibe

  • @rajeshr173
    @rajeshr173 5 місяців тому

    അടിപൊളി കാഴ്ചകൾ എന്തു സുന്ദരമായ നഗരം ❤❤❤❤❤❤❤❤

  • @dileeshp9806
    @dileeshp9806 5 місяців тому

    First like ❤

  • @deepajacob3219
    @deepajacob3219 5 місяців тому

    Interesting episode...

  • @sreejaanand8591
    @sreejaanand8591 5 місяців тому

    Vietnam adipoli😍

  • @antonyf2023
    @antonyf2023 5 місяців тому

    അണ്ണാ വാട്ടർ ബസ് എറണാകുളം - മുരിക്കുംപാടം സെക്റ്ററിൽ ഒരു അൻപതു കൊല്ലം മുന്നേ ഉണ്ടായിരുന്നു..

  • @sreeragrnath5042
    @sreeragrnath5042 5 місяців тому

    First comment 🎉😎

  • @SumeshkichuVlogs
    @SumeshkichuVlogs 5 місяців тому

    Pwolichu ❤️👌✌️