Reason for postponing the Vietnam Journey | Oru Sanchariyude Diary Kurippukal | EPI 330

Поділитися
Вставка
  • Опубліковано 7 лют 2025
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_330
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 330 | Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

КОМЕНТАРІ • 445

  • @SafariTVLive
    @SafariTVLive  5 років тому +59

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @hemanth7080
      @hemanth7080 5 років тому +1

      Safari dish TV il കിട്ടാൻ എന്ത് ചെയ്യണം???

    • @rahulrnair202
      @rahulrnair202 5 років тому +3

      ജോർജ് ജോസഫ് സാറിനെ ഒരിക്കലും പറഞ്ഞു വിടല്ലേ... അഭ്യർത്ഥനയാണ്...

    • @eldos2667
      @eldos2667 5 років тому +1

      പാവം പിടിച്ച ജോർജ് ജോസഫ് സാർ നെ പറഞ്ഞു വിടല്ലേ.... പ്ലീസ്

    • @eldos2667
      @eldos2667 5 років тому +2

      @@rahulrnair202 👏

    • @sivalallalsiva5011
      @sivalallalsiva5011 5 років тому +1

      Sun direct il safari tv കിട്ടുന്നില്ല please help

  • @divyanandu
    @divyanandu 5 років тому +169

    മലയാളത്തിൽ സഫാരി ചാനൽ ആണ് No1. ഇത്ര അറിവുകൾ നല്കുന്ന മറ്റൊരു ചാനൽ ഇല്ല. ഈ ചാനൽ എന്നും നിലനിൽക്കണം.
    Safari English channel വേണം💪Stay blessed 💕

    • @sumangalabhai8808
      @sumangalabhai8808 5 років тому

      അങ്ങനെ ആണെങ്കിൽ Santosh sir will be a millionaire.

    • @احمدصالحبنسلىم
      @احمدصالحبنسلىم 2 роки тому

      Dey. മലയാളത്തിൽ കേട്ട് പോരെ എന്തിനാണ് ഇംഗ്ലീഷ്?

  • @jaiziljaizu7151
    @jaiziljaizu7151 5 років тому +32

    ഞാൻ ഇപ്പോഴും എപ്പോഴും ചിന്തിക്കുന്നത്‌ നിങ്ങൾക്ക്‌ എങ്ങനെ ഇത്രയും കൃത്യതയൊടെ മനോഹരമായി സംസാരിക്കാൻ കഴിയുന്നു എന്നതാണ്

  • @tonythomas2375
    @tonythomas2375 5 років тому +208

    തമാര, ആന്ദ്രെ, ഇദ്‌രീസ്, മമാക്കി എല്ലാം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു... ✍️

    • @ebvlog7451
      @ebvlog7451 5 років тому +21

      ഷോട്ടായെ മറന്നോ കുഞ്ഞേ 🤪

    • @anooppandalam8012
      @anooppandalam8012 5 років тому +4

      Alejho ye mranno

    • @tonythomas2375
      @tonythomas2375 5 років тому +1

      @@ebvlog7451 ആരെയും മറന്നിട്ടില്ല..

    • @diljithts5614
      @diljithts5614 5 років тому +1

      Athea

    • @aziporadath
      @aziporadath 5 років тому +3

      Aleho

  • @riyaspinarai9269
    @riyaspinarai9269 5 років тому +131

    ഇത് ശരിയല്ല മറ്റു ജോലിക്കാരെക്കൂടി ഇതിൽ പരിശീലനം നൽകി മുന്നോട്ട് കൊണ്ട് വരണം കാരണം സഫാരി മുടങ്ങാൻ പാടില്ലാത്ത ഒരു ചാനലാണ്

  • @jobymemuriyil
    @jobymemuriyil 5 років тому +32

    സാറെ, താങ്കൾ ഇല്ലാതായലും മുൻപോട്ടു കൊണ്ടു പോകേണ്ട ഒരു ചാനൽ, അറിവ് ആണ് സഞ്ചാരം... താങ്കൾ അതിന് വേണ്ടി ഉള്ള ക്രമീകരണങ്ങൾ കൂടി ചെയ്യണം. ഇതിപ്പോ ശ്രീനിവാസൻ കഥാപാത്രത്തെ പോലെ ഞാൻ തന്നെ ക്യമറ, എഡിറ്റിംഗ്, അപൂർവൽ...
    സാറിനെ ബഹുമാനിക്കുന്നു... ഇഷ്ടപെടുന്നു.. തുടന്നും ഈ ചാനൽ എന്റെ അടുത്ത തലമുറ കാണണം എന്ന് നല്ലതായി ആഗ്രഹിക്കുന്നു...
    സാറിന്റെ സഞ്ചാരം പോലെ വേറെ ഒന്നോ അതിൽ അധികുമോ ആളുകളെ ഉൾപ്പെടുത്തുക.. ❤

  • @AKMArecanut
    @AKMArecanut 4 роки тому +28

    സാറിന്റെ ബാഗ് പാക്കിങ് കാണിക്കുവോ ഏതെങ്കിലും ഒരു എപ്പിസോഡിൽ

  • @np1856
    @np1856 4 роки тому +4

    എനിക്ക് സഫാരി channel work ചെയ്യുന്ന employees odu അസൂയ ആണ്.
    ബാകി ചവറു channel പോലെ അല്ല...
    ചെയ്ത ജോലി കാണുമ്പോൾ സമാധാനവും , സന്തോഷവും കിട്ടും.

  • @rishadjasmi
    @rishadjasmi 5 років тому +15

    സഫാരി യുടെ വിജയവും ഇത് തന്നെയാണ്. ഈയൊരു സ്റ്റാൻഡേർഡ് മറ്റൊരു മലയാള ചാനലിനും അവകാശപ്പെടാനില്ല തന്നെ. !!
    വെറുതെ എന്തെങ്കിലും കണ്ട് സമയം കളയുന്നവർക്കല്ല ഇത് പറഞ്ഞിട്ടുള്ളത്. കാണുന്നത് മൊത്തം ഉപകാരപ്പെടണെമെന്ന് അതിയായി ആഗ്രഹിക്കുന്നവർക്കാ ണ് സഫാരി. !!
    ഇഷ്ടമാണ് ഈ ചാനലിനെ അത് പോലെ ഇയാളെയും.
    കഠിനാധ്വാനാമൊന്നും വെറുതെയാവില്ല.

  • @familytravelvlog7073
    @familytravelvlog7073 3 роки тому +2

    സാർ ഒരു അപാര കഴിവ് ഉള്ള ഒരു മഹദ് വ്യക്തിയാണ്... എത്ര പ്രശംസിച്ചാലും മതിയാവില്ല.... എന്നും നന്മകൾ

  • @jamsheerkavungal
    @jamsheerkavungal 5 років тому +339

    സഞ്ചാരം കാണുന്ന സന്തോഷ് സാറിന്റെ ഭാര്യ... എനിക്ക് ഇയാളെ അറിയാം... ഇയാളെ ഞാൻ എന്റെ കല്യാണത്തിന് കണ്ടിട്ടുണ്ട്... 🤪

  • @alikadakkodan111
    @alikadakkodan111 5 років тому +4

    താങ്കളാണ് യഥാർത്ഥ ജനസേവകൻ ഒരുപാട് മലയാളികളെ ലോകം കാണിച്ചു കൊടുത്ത ആൾ

  • @shafiponnad4158
    @shafiponnad4158 5 років тому +124

    Switzerland യാത്ര വിവരണം പ്രതീക്ഷിക്കുന്നവരുണ്ടോ

  • @riyaspinarai9269
    @riyaspinarai9269 5 років тому +90

    സർ അങ്ങിനയായാൽ സാറിന് ഈ ചാനൽ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാകും കാരണം നമ്മുടെ ഈ തലമുറക്ക് ശേഷവും സഞ്ചാരം തുടരണം എന്നാണ് എന്റെ ആഗ്രഹം താങ്കൾ ഒരു മാസം ഇല്ലെങ്കിൽ പോലും ചാനൽ മുന്നോട്ട് കൊണ്ട് പോകുന്ന രീതിയിൽ ആളുകളെ പരിശീലനം നൽകി വളർത്തിക്കൊണ്ട് വരണം ഇല്ലെങ്കിൽ വൻ പ്രതിസന്ദി ഉണ്ടാവും

  • @paralleluniverse369
    @paralleluniverse369 5 років тому +27

    സഫാരി ടീമിന്റെ കഠിനപ്രയതനത്തിനും അർപ്പണബോധത്തിനും തക്കതായ ഒരു അംഗീകാരം മലയാളി പ്രേക്ഷകരുടെ ഇടയിൽനിന്നു ലഭിക്കുന്നില്ല എന്നത് ഖേദകരമാണ്...

    • @s9ka972
      @s9ka972 5 років тому +3

      ഇല്ലാ എന്ന് പറഞ്ഞു കൂട....ഞാനൊക്കെ സ്കൂൾ കാലം തൊട്ട് കണ്ടാസ്വദിച്ച് സഞ്ചാരം ആരാധകരായവരാണ്...കൃത്യമായി പറഞ്ഞാൽ ഇദ്ദേഹത്തിൻറെ പഴയ ഒരു ഇറ്റലി യാത്രയുടെ സഞ്ചാരം മുതൽ.

  • @ajmalca1347
    @ajmalca1347 5 років тому +82

    George Joseph sir fans pls....

  • @lixonalex6591
    @lixonalex6591 5 років тому +3

    വിയറ്റ്നാം... മിൽ താമസിക്കുന്ന.. ആ മലയാളിക്ക് ഇരിക്കട്ടെ.. ഒരു ബിഗ് സല്യൂട്.... ✌✌✌👍👍👍
    സന്തോഷ്‌ സാർ ഇന്റി കഠിനാധ്വാനത്തിന്റെ മുൻപിൽ..... ഒരായിരം നന്ദി.... തങ്ങളുടെ പ്രോഗ്രാമുകൾ കണ്ടു വളരട്ടെ നമ്മുടെ യുവാക്കൾ... അത് കേരളത്തെ... ഉയർത്തും തീർച്ച... 💞💕💞💕💞

  • @anwarpro-ideaskarappuram2466
    @anwarpro-ideaskarappuram2466 2 роки тому +1

    ഇന്നുള്ളവരിൽ ഇത്രയും ആരാധന തോന്നിയിട്ടുള്ള മറ്റൊരു വ്യക്തി ഈ ലോകത്തില്ല!

  • @krishnaprasad6502
    @krishnaprasad6502 4 роки тому +2

    സർ, തങ്ങൾക്ക് സഞ്ചാരം ഇംഗ്ലീഷിൽ കൂടി ബ്രോഡ്‌കാസ്റ് ചെയ്യാൻ കഴിഞ്ഞാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു യാത്രാ വിവരണ പ്രോഗ്രാം ആവുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.... My favorite channel

  • @ramyraz410
    @ramyraz410 5 років тому +6

    ഇനി ആരും you tube യിൽ സഞ്ചാരം upload ചെയ്യാൻ പറയല്ല്.. കാരണം എത്ര efforts എടുത്താണ് ഇത്‌ നിർമിക്കുന്നത്... SGK സൂപ്പറാ

  • @unnikrishnanb8359
    @unnikrishnanb8359 5 років тому +15

    "SAFARI"👍 .ഈ ചാനലിന് യോജിച്ച നാമം വേറെ ഇല്ല100%💐

  • @sivaprasad1877
    @sivaprasad1877 5 років тому +19

    സഫാരിയുടെ പ്രവർത്തനങ്ങൾ വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. Congrats Sir

  • @jayapakashlaiden2963
    @jayapakashlaiden2963 5 років тому +9

    ഞാൻ ഒരു റോഡ്മാനെ പറ്റി കേട്ടിട്ടുണ്ട്( തന്റെ ഗ്രാമത്തിലെ ഒരു മല കറുകെ വെട്ടിക്കീറി മൈലുകൾ നീണ്ട റോഡ് ഉണ്ടാക്കിയ ഒറ്റയാൻ..),പിന്നെ ഒരു ട്രീമാൻ(ഊഷരമായ ഒരു പ്രദേശത്തെ മരങ്ങൾ നട്ട് സുന്ദര ഭൂമിയാക്കിയ ഒരു ഒറ്റയാൻ).ഇതെല്ലാം വടക്കെ ഇന്ത്യയിൽ ആയിരുന്നു. ഇവരൊക്കെയും ചെയ്തത് കഠിനാധ്വാനം തന്നെയാണ്. അതിൽ അവർ വളരെ ആനന്ദം കണ്ടിരുന്നു...., ഒരുതരം euphoric pleasure. Sg sir..., താങ്കളുടെ കഠിനാധ്വാനത്തിനു പിന്നിലും ഈ ഒരു മാനസികാവസ്ഥ അല്ലെ..? അത് ഞങ്ങളുടെ ഭാഗ്യം.
    പിന്നെ, പുന്നന്റെ കാര്യം. താങ്കൾക്കുണ്ടായ ബുദ്ധിമുട്ടിന്റെ വ്യാപ്തി നന്നായി മനസിലായി, പുന്നൻ തികഞ്ഞ ഒരു പ്രൊഫഷണൽ ആയിരിക്കുമല്ലോ(അതുകൊണ്ട് ആണല്ലോ അദ്ദേഹം താങ്കളുടെ ടീമിൽ ഉള്ളത്) തീർച്ചയായും അദ്ദേഹത്തിന് അടിയന്തിര ആവശ്യം ഉണ്ടായിരുന്നിരിക്കാം.താങ്കൾക്കുണ്ടായ ബുദ്ധിമുട്ടുകളുടെ വിവരണം പുന്നന് പശ്ഛാത്താപം ഉണ്ടാക്കിയിരിക്കാം...!!!, താങ്കൾ പുന്നനെ ഒന്ന് ആശ്വസിപ്പിച്ചിരുന്നെങ്കിൽ....!!!
    ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ......., അങ്ങേക്ക് എന്റെ എല്ലാ ആശംസകളും....!!!!

  • @manunampoothiri2374
    @manunampoothiri2374 5 років тому +1

    നിങ്ങൾ ഒരു സംഭവം തന്നെയാണ് സാർ... അടുത്ത തലമുറയ്ക്കും ഇത് പകർന്നു നൽകണം ഈ നല്ല സ്ഥാപനം എന്നും നിലനിൽക്കണം

  • @sidheeqsulaiman8736
    @sidheeqsulaiman8736 5 років тому +2

    ഇതിലൂടെ നമ്മൾക്ക് കുറെ നല്ല കാര്യങ്ങൾ പഠിക്കാനും കഴിയും അതുപോലെ തന്നെ നല്ല മികച്ച അവതരണവും

  • @shafiponnad4158
    @shafiponnad4158 5 років тому +33

    ഒരുപാട് കലാലമായി സ്വിസ്സ് വിവരണം പ്രതീക്ഷിക്കുന്നു

  • @691_smr
    @691_smr 5 років тому +24

    സന്തോഷ്‌ ജോർജ് കുളങ്ങരയുടെ കൂടെ ഒരു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഒന്ന് like അടിച്ചേ.. !!🔥

  • @dominicchacko6416
    @dominicchacko6416 5 років тому +38

    അക്ഷീണമായ ഈ അധ്വാനത്തിന് മുമ്പിൽ നമിച്ചിരിക്കുന്നു.....

  • @akhilpvm
    @akhilpvm 5 років тому +11

    *മറ്റൊരു ഭാഷയ്ക്കും അവകാശപ്പെടാൻ പറ്റാത്ത മികച്ച ഈ ചാനലിന് തട്ടിക്കൂട്ട് വ്ലോഗിന് കിട്ടുന്ന സ്വീകാര്യത പോലും കിട്ടാതെ പോകുന്നതാണ് ഏറെ വിഷമം* 😔

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 5 років тому +4

    സഫാരി തന്നെയാണ് മഹത്തരം,തീര്‍ച്ചയായും അടിവരയിട്ട് പറയാം,,,great

  • @sreenaths8100
    @sreenaths8100 5 років тому +5

    ഒരു പ്രേക്ഷകൻ എന്ന നിലയിൽ.......
    മറ്റു ചാനലുകൾ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാം പോലെ അല്ല സഫാരി ടിവിയുടെത്‌... പ്രേക്ഷകനോട് 100% നീതി പുലർത്തുന്ന പ്രോഗ്രാം ആണ് സഫാരി UPLOAD ചെയ്യുന്നത്.... അതിനു പിന്നിൽ ഒരുപാട് പേരുടെ അധ്വാനവും ഉണ്ട്.....🥰

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 5 років тому +9

    അഭിനന്ദനങൾ, ഈ കേട്ടതിൽ പകുതിയെങ്കിലും കമ്മിറ്റ്മെന്റ് മറ്റു ചാനൽ മേലാളൻമാർക്കു ഉണ്ടായെങ്കിൽ എന്ന് ആശിക്കുന്നു

  • @lostatdreams2698
    @lostatdreams2698 5 років тому +7

    Every night i m sleeping by listening your stories.. Now i m addicted to it and it s like i cant sleep without listening you..😍😍

  • @trueindian3573
    @trueindian3573 5 років тому +1

    സർ എയർ ഏഷ്യയെ പറ്റി പറഞ്ഞത് വളരെ കറക്റ്റ്... അതുകൊണ്ട് തന്നെ ആണ് എനിക്കും ഒരു തായ് ലാൻഡ് യാത്ര ചെയ്യാൻ സാധിച്ചത്.. thanks Air Asia...

  • @shajikaruvanchery9703
    @shajikaruvanchery9703 4 роки тому +7

    safari tv യുടെ theme song (നീലാകാശപൂക്കൾ)ശ്രദ്ധിച്ച് കണ്ടാലറിയാം editing ൽ ചാനലിന്റെ അണിയറശിൽപികൾ എത്രമാത്രം കൃത്യത പുലർത്തുന്നുണ്ടെന്ന്

  • @Nizar713
    @Nizar713 5 років тому +17

    രഞ്ജു.. ഇവിടെ ഒരു ഹായ് ഇട്ട് പോവണം.. 🙏🙏🙏

  • @princeambattukuriakose3240
    @princeambattukuriakose3240 5 років тому +34

    ഞങ്ങളുടെ അഭിമാനമാണ് താങ്കൾ

  • @rppnambiar2370
    @rppnambiar2370 5 років тому +2

    Safari is best example of hardwork, sincerity and a good team with passion towards their job. Scene kaanathe vayikkunnathanennu parayilla... Peter ji superb... modulation engane cheiyyan pattunnu

  • @homosapienceworldcitizen8867
    @homosapienceworldcitizen8867 5 років тому +37

    സന്തോഷ് സർ ഫാൻസ്‌ നീലം മുക്കി പോകേണ്ടതാണ് ❤️❤️

  • @Adil_Mash
    @Adil_Mash 4 роки тому

    എല്ലാത്തിനും താങ്കളുടെ കൈ എത്തണം എന്നത് വളരെ ദുഷ്കരമായ ഒരു അവസ്ഥയാണ്.. തീർച്ചയായും കഴിവുള്ളവരെ കണ്ടെത്തി താങ്കളുടെ ജോലി ഭാരം കുറച്ച് യാത്രക്കായി കൂടുതൽ സമയം കണ്ടെത്തണം

  • @dixonmarcel5985
    @dixonmarcel5985 5 років тому +24

    വിയറ്റ്നാം വിശേഷങ്ങൾക്കായി , കട്ട വെയ്റ്റിംഗ് ...

  • @granstin
    @granstin 5 років тому +110

    ഗോപ്രോയും പിടിച്ച് കോപ്രാട്ടി കാണിച്ച് സസ്ക്രൈബ് തെണ്ടുന്ന കുറേ എണ്ണങ്ങളിറങ്ങിയിട്ടുണ്ട് അവർക്കുള്ളതാണ്😆

    • @technow7992
      @technow7992 5 років тому +14

      Respect them also. More would be better. Even today this channel couldn't attract 5% of Malayalees so far. More and more would help Kerala to be concuious about their nature, culture and behaviour;

    • @sreenivaskr9154
      @sreenivaskr9154 5 років тому +15

      തെണ്ടിയും എരന്ന് ആയാലും അവരും Hardwork ചെയ്യുന്നവർ ആണ്. Respect them Also

    • @s9ka972
      @s9ka972 5 років тому +5

      You can use a better language at least in this program..Sancharams' viewers are a class and Sancharam itself is an Art .Don't spoil it using cheap words..

    • @rendeepradhakrishnan9815
      @rendeepradhakrishnan9815 4 роки тому

      @@s9ka972 🙄🙄😁😁

  • @faisalk5910
    @faisalk5910 5 років тому +16

    "കേറിപൊരി ചങ്ങായി മാരെ സന്തോഷ് സാറിന്റെ മോഡസ് ഓപറാണ്ടി ദുനിയാവിലേക്ക്.." ഖത്തർ ഫാൻസ്‌

  • @9746413765
    @9746413765 5 років тому +11

    Malayalees are lucky, because we have safari

  • @kesavan999
    @kesavan999 3 роки тому +2

    താങ്കൾ ഒരു മഹാൻ ആണ്

  • @taurus666_
    @taurus666_ 5 років тому +30

    Asianet newsil Sunday 10:30 am start ayyatha ,, annu muthal njan innu vare kannunnu

  • @M4MEDIA18
    @M4MEDIA18 5 років тому +18

    ആഹാ അന്തസ്സ്.
    കേട്ടിരിക്കാൻ തന്നെ രസാ... ❤️

  • @sonysunny2051
    @sonysunny2051 5 років тому +2

    പൂർണ്ണമായും സത്യസന്ധതതയോടെ എന്നാൽ എപ്പോഴും നിലവാരം ഉറപ്പ് വരുത്തുന്ന ഒരു TV ചാനൽ ഒരിക്കലും നശിക്കില്ല. ഒരു പക്ഷെ അങ്ങനെ ചെയ്യുന്നത് കൊണ്ട് ആ ചാനലിന് താത്കാലികമായി പ്രശ്നങ്ങൾ നേരിടേണ്ടി വരുമെങ്കിലും ആത്യന്തിക വിജയം ആ ചാനലിന് തന്നെയായിരിക്കും. 'സഫാരി' ചാനൽ അങ്ങനെയാണെന്നാണ് ഞാൻ കരുതുന്നത്.

  • @OolaChannel
    @OolaChannel 5 років тому +12

    കൃത്യമായി കാണാറുണ്ട് ഞാൻ ❤️❤️❤️

  • @sreerajsurendran29
    @sreerajsurendran29 5 років тому

    സഞ്ചാരം പ്രോഗ്രാമിന്റെ ഓരോ എപ്പിസോഡിലേം വിശേഷങ്ങൾക്കായി ഉള്ള കാത്തിരിപ്പ് എന്ന് പറയുന്നത് ഒരു സുഖം തന്നെയാ 🥰🥰🥰🥰

  • @VineethNarayanan
    @VineethNarayanan 5 років тому +2

    Sir ഞാൻ താങ്കളുടെ വലിയ ആരാധകനാണ് എന്നിരുന്നാലും താങ്കളുടെ ഈ രീതിയിൽ എനിക്ക് ചെറിയ വിഷമമുണ്ട്.താങ്കൾ പടുത്തുയർത്തിയ ഈ സ്ഥാപനം താങ്കളുടെ അസാന്യത്തിലും ഇന്നുള്ളപോലെതന്നെ നിലനിർത്താൻ താങ്കൾ തീർച്ചയായും നടപടിഎടുക്കണം എന്ന് അപേക്ഷിക്കുന്നു

  • @santhakumart.v181
    @santhakumart.v181 5 років тому +91

    ഇദ്ദേഹം ഒരു പദ്മ പുരസ്കാരം അർഹിക്കുന്നില്ലേ.

    • @JithGeo
      @JithGeo 5 років тому +2

      Santhakumar T.V ശരിക്കും, മുൻപേ കിട്ടേടത് ആയിരുന്നു...

    • @sudeepkoroth1468
      @sudeepkoroth1468 5 років тому +1

      We all should send a mail to PMO office for next time.

    • @JKjk-lt5df
      @JKjk-lt5df 5 років тому

      More than anyone else from kerala 👍

    • @shabeershamkd9887
      @shabeershamkd9887 5 років тому

      5 എണ്ണം

    • @niyaspk825
      @niyaspk825 4 роки тому

      Exactly, pandeppo kittendathaan

  • @shabanajazmin374
    @shabanajazmin374 4 роки тому +2

    Sir more more more respect and love to you..your hardworking is so inspiring..💯

  • @sajikumar077
    @sajikumar077 5 років тому +1

    ഇന്ന് യാത്രകളിലെ കാഴ്ചകളും വിവരണങ്ങളും മിസ്സായി......അടുത്ത തിങ്കൾ വരെ കാത്തിരിക്കണം

  • @husna3816
    @husna3816 4 роки тому +3

    lots of respect and thankful for ur haard effort for us, sir🙏🏽🙏🏽🙏🏽

  • @sabithapm3189
    @sabithapm3189 2 роки тому +1

    ഇദ്ദേഹം ലോകാത്ഭുതം തന്നെ...!!!

  • @shermmiladasa8848
    @shermmiladasa8848 2 роки тому

    പ്രേക്ഷകരോടുള്ള താങ്കളുടെ commitment 🙏🙏

  • @abhilashka3169
    @abhilashka3169 4 роки тому +2

    വളരെയധികം അറിവുകൾ ലഭിച്ചു

  • @bhanumohank995
    @bhanumohank995 5 років тому +3

    Gosh , really you are incredible! ..Santhosh Sir... Big salutes to you and your team !!

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 років тому

    Thankalude sathya santhamaya prayathnnangalane lokam muzhuvan aaradhikkunna oru vykthi aayi mariyath safari chanalinte studio athine vendi pravarthikkunnavar yellam njangalude munnil ethicha thankalkk orayiram nandhi

  • @muhammednishad7342
    @muhammednishad7342 4 роки тому

    സഫാരി ചാനൽ ഇംഗ്ലീഷ് ലും വേണം എന്ന്‌ ആഗ്രഹിക്കുന്നവർ എത്ര പേർ ഉണ്ട് . (മറ്റു ഭാഷകർക്കും ഈ സൗഭാഗ്യം കിട്ടട്ടെ )

  • @shamsukeyvee
    @shamsukeyvee 5 років тому +1

    ഇതിന്റെ പുറകിലെ ഇത്രയും ശ്രെമകരമായ പരിശ്രെമം ഉണ്ടെന്ന് ഇപ്പഴാണ് നമുക്ക് മനസിലാകുന്നത് ..

  • @ibrahimthayyil4076
    @ibrahimthayyil4076 5 років тому +3

    ആവർത്തന വിരസത അനുഭവപ്പെടുന്നു..
    ഞാൻ... ഞാൻ.. പ്രയോഗവും ഒരു സുഖവും തോന്നുന്നില്ല.
    I strongly agree with your efforts behind this great work..

    • @shince4984
      @shince4984 4 роки тому +4

      അദ്ദേഹം സ്വന്തം കഥ പറയുമ്പോൾ ഞാൻ ഞാൻ എന്നതിന് പകരം നി നി എന്ന് പറയാൻ പറ്റില്ലല്ലോ

    • @vijayfn2
      @vijayfn2 4 роки тому

      നിങ്ങൾ ഒരു ഡോക്ടർ ആണോ🙄

    • @lijogeorge5791
      @lijogeorge5791 2 роки тому

      Because he is the man behind every work and he feels proud of it.

  • @anilchacko8199
    @anilchacko8199 5 років тому

    Oru second generation vende SGK. Please train the prince. We don't want to discontinue these programs. K.M Maani sir ne pole akalle sir. Thaniku shesham pralayam ennu chindikalle. PLEASE.
    From your genuine Fan. Lots of Love and Respect sir

  • @dollymathew2340
    @dollymathew2340 6 місяців тому

    Whenever I plan a tour ; I always refer to you ; helpful and true to the fact , wishes always

  • @shaf1474
    @shaf1474 5 років тому +24

    രഞ്ജുവിനെക്കാണാൻ ഫഹദ് ഫാസിലിന്റെ ലൂക്ക്

  • @MohammadAshifP
    @MohammadAshifP 5 років тому +6

    You are really great sir, im big fan of you. Love SGK sir. Waiting for next video

  • @19shiju83
    @19shiju83 4 роки тому +1

    Great effort for your channel sir...great man..

  • @hussainmarafie645
    @hussainmarafie645 5 років тому +3

    Really appreciate.. our rider legend

  • @sujiththomas352
    @sujiththomas352 5 років тому +1

    ഒരുപാട് സമാധാനം തരുന്ന പ്രോഗ്രാംസ് ഉള്ള ഒരു ചാനൽ ആണ് സഫാരി.

  • @jafarm.akongad7687
    @jafarm.akongad7687 5 років тому +1

    എനികേറ്റവും ഇഷ്ടപെട്ട ചാനൽ സഫാരി അതിലേറ്റവും ഇഷ്ടപെട്ട പരിപാടി ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ അതിനർത്ഥം സന്തോഷ് ജോർജ് കുളങ്ങര എന്ന മനുഷ്യനെ അത്രമേൽ ഇഷ്ടപെടുന്നു - എനിക്ക് തോന്നു ന്നത് സന്തോഷ് സാറിന്റെ കാഴ്ച്ചപാടുകളും ദീർഘവീക്ഷ ണളും കേരള സമൂഹം വേണ്ട വിധം മനസ്സിലാക്കിയിട്ടില്ലെന്നാണ് 'അതിന് ഇനിയും പത്തോ ഇരുപതോ വർഷം ക ഴിയേണ്ടി വരും അതല്ലെങ്കിൽ സന്തോഷ് സാറ് മരിക്കട്ട അതിന് ശേഷമാകാം അദ്ദേഹത്തിന്റെ അവദാനങ്ങൽ വാഴ്ത്തുന്നത് എന്ന് കരുതിയിട്ടുണ്ടാകാം.''

  • @nammalmedia9196
    @nammalmedia9196 5 років тому +1

    Nice episode....happy to know about the post production work

  • @kaleshksekhar2304
    @kaleshksekhar2304 3 роки тому +2

    Super video sanjaram 😍😍😍safari tv🤩🤩

  • @futuretech42
    @futuretech42 3 роки тому +2

    Flightinte ulilek avar 7 kg ale allow cheyu pine engane camera and backpack flightil kayatan patuka

  • @sreejithge8561
    @sreejithge8561 5 років тому +10

    HAI TRAVEL LOVERS, WHO READ THIS I WISH YOU PEACE, HAPPINESS, LOVE, PROSPERITY AND MONEY ALL IN ABUNDANCE!!!!

  • @photoclub8853
    @photoclub8853 5 років тому +3

    othiri work ondu sir , sirnnte shows , really excellent

  • @anandkrishna660
    @anandkrishna660 5 років тому +1

    Safari is not for all. It is only for quality audience. If you are reading this, you are one.

  • @ajsalaju7556
    @ajsalaju7556 5 років тому +2

    God bless you sandhoshetaa😍

  • @lijishkuttan4641
    @lijishkuttan4641 Рік тому

    നിങ്ങൾ പറയുന്ന കാര്യം നിങ്ങൾ തന്നെ പറയണം അതിന്റെ പൂർണത അതിശയകരമാണ് 👍👍👍

  • @siyad_s553
    @siyad_s553 5 років тому +2

    A Big salute for team Safari.........✌✌

  • @imageoautomation
    @imageoautomation 5 років тому +4

    പണ്ട് സ്കൂൾ കാലത്ത് ഏഷ്യനെറ്റ് ല് എല്ലാ ഞായർ ദിനങ്ങളിൽ രാവിലെ കാണുമായിരുന്നു അന്ന്.
    ഇന്ന് ഞാൻ ഒരു സ്ഥാപനം നടത്തുന്ന വ്യക്തിയായി എന്നാലും സഞ്ചാരം വിട്ടുപോയില.
    ഇന്നും കാണുന്നു.
    ആവത്തുള്ള കാലം കണ്ടു കൊണ്ടിരിക്കും...
    best wishes 👍

  • @dollymathew2340
    @dollymathew2340 6 місяців тому

    Give English subtitles in your programs; its been very informative sgk..

  • @muhammednishad7342
    @muhammednishad7342 4 роки тому

    സർ ഇത്ര അതികം കാര്യങ്ങൾ ഒറ്റക് ചെയ്യാൻ എങ്ങനെ താങ്കൾ സമയം കണ്ടത്തുന്നു . Extraordinarily.......

  • @sujithkumarjack
    @sujithkumarjack 5 років тому +2

    Yes..it's all about perfection...👍👍👍

  • @buddhaartspalakkad
    @buddhaartspalakkad 5 років тому +5

    Speechless 💓

  • @MrRejinv
    @MrRejinv 5 років тому

    God Bless you Sir. Take care of your health and be relieved and relaxed

  • @samadzeba458
    @samadzeba458 5 років тому +19

    കമന്റ്‌ അടിച്ചു കാണുന്നവർ ഉണ്ടോ??

  • @maleshkk
    @maleshkk 5 років тому +2

    Great work sir@SGK

  • @devadasnambiar4624
    @devadasnambiar4624 5 років тому +22

    ഇത് ജാഗ്രത ബാക്കി ചാനലുകൾ കാണിച്ചിരുന്നങ്കിൽ

  • @prashobhprabhakar2186
    @prashobhprabhakar2186 5 років тому +5

    Great Man❤️

  • @Keralatec
    @Keralatec 5 років тому +4

    ഞാൻ ഇതിലെ പരസ്യം skip ചെയാറില്ല അതിന്റെ വരുമാനവും കൂടി നിങ്ങൾക്കു ലഭിക്കണം.

  • @shihabj1831
    @shihabj1831 5 років тому +1

    ഈ programme kond KAS examinu oru answer ezhuthan kazhinju thanks

    • @satheeshbabu9948
      @satheeshbabu9948 5 років тому +1

      Enthayirunnu a question

    • @vijayfn2
      @vijayfn2 4 роки тому +1

      ക്വസ്റ്റിൻ എന്താണ് എന്ന്
      പറയാവോ ഉപകാരം ആയേനെ

  • @utubetovinod
    @utubetovinod 5 років тому +1

    Sancharam Fans should nominate Mr.Santhosh George for Padma Award

  • @Jkoo-t6m
    @Jkoo-t6m 5 років тому +6

    സന്തോഷ് ഭായ് നിങ്ങളെ സമ്മതിക്കണം ഇതിന് പിന്നിൽ എത്രവലിയ ഭാരിച്ചപണിയ ഉള്ളത്...

  • @shivayogaworld3771
    @shivayogaworld3771 5 років тому +1

    Thank you sir.

  • @shalmiyabasheer5138
    @shalmiyabasheer5138 4 роки тому +1

    Brunei sulthanod ulladinekal asooya ee sanchariyodanu
    Pinne oru samadanm nmlem koode kondupokum ooro episodiloode😊

  • @faisyfaisalch2801
    @faisyfaisalch2801 5 років тому +17

    എനിക്കും ഒരു ലൈക്

  • @ramshadmltr
    @ramshadmltr 5 років тому

    സഫാരിയുടെ സഞ്ചാരം,ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ പരിപാടിയുടെ മൂല്യം അതിന്റ അവതരണം എങ്ങനെ ഉള്ളത് എന്നതിനെ കുറിച്ച് ആണ് .ഉദാഹരണത്തിന് സഞ്ചാരത്തിലൂടെ ഒരു ചരിത്ര സ്‌മാരകം ഒരു സീൻ കാണിക്കുമ്പോൾ അത് അവിടെ എങ്ങനെ വന്നു ,എവിടെ തുടങ്ങി എന്നുള്ള അതിനേ കുറിച്ച് ഉള്ള മുഴുവൻ ചരിത്രവും നമ്മളെ പറഞ്ഞു കേൾപ്പിക്കുകയും കാണിക്കുകയും ചെയ്യുന്നു ,അതിലൂടെ ഒത്തിരി അറിവും കൂടുതൽ കാഴ്ചയും പ്രേക്ഷകന് കാണാൻ കഴിയുന്നു .അത് തെന്നേ ആണ് ഇന്ന് കാണുന്ന മറ്റു യൂട്യൂബർസും ,വ്ലോഗ്ഗ് ചെയ്യുന്നവരില് നിന്നും സഫാരി ടിവി യും അതിലെ പ്രോഗ്രാമും മറ്റുള്ളതില് നിന്ന് വേറെ ലെവൽ ആകുന്നത് .21 വര്ഷങ്ങള്ക്കു മുൻപ് മലയാളിക്ക് മൊബൈലും ഇന്റർനെറ്റും ഒന്നും ഇല്ലാത്ത കാലത്തു തെന്നേ ലോകത്തിന്റെ കാഴ്ച കാണിച്ചു തന്ന സന്തോഷ് ജോർജ് കുളങ്ങര ഇങ്ങള് നമ്മടെ ഹീറോ ആണ്

  • @sajeevspillai2631
    @sajeevspillai2631 5 років тому +14

    ഇത് ഒരു പ്രാവശ്യം കേട്ടത് പോലെ 🤔

  • @rajeshsuma6568
    @rajeshsuma6568 5 років тому +32

    സഞ്ചാരം എന്നത് താങ്കൾ മാത്രം ഇത്ര വർഷം ബുദ്ദി മുട്ടി എടുത്തത് ആണെന്ന് അത് ഏഷ്യാനെറ്റ്‌ ടെലികാസ്റ്റ് ചെയ്യുമ്പോൾ മുതൽ കണ്ടത് കൊണ്ട് ഇപ്പോൾ gopro കൊണ്ട് നടന്നു വളിപ്പ് അടിക്കുന്ന അവരുടെ വീഡിയോ കാണുമ്പോൾ സ്കിപ് എന്ന സാധനം ക്ലിക് ആക്കുന്നത്

    • @samcm4774
      @samcm4774 5 років тому +2

      gopro അത് എന്താ.. മനസ്സിലായില്ല.. reply