തൈറോയ്ഡ് ഹോർമോൺ കുറയുമ്പോൾ ഞരമ്പുകളെയും മസിലുകളെയും എങ്ങനെ ബാധിക്കും ?

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 87

  • @maryswapna813
    @maryswapna813 2 роки тому +15

    വളരെ നന്ദി... ഇതിൽ പറഞ്ഞവ മൂലം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ് ...

    • @persephone1279
      @persephone1279 Рік тому

      U[

    • @leelasatheeshkumar7820
      @leelasatheeshkumar7820 Рік тому

      Njanum

    • @lathimohan3796
      @lathimohan3796 Рік тому

      Njanum

    • @RathnavalliP.K
      @RathnavalliP.K 7 місяців тому

      ഈപറയുന്ന കാര്യങ്ങളെല്ലാം എനിക്കനുഭവപ്പെടുന്നുണ്ട് സർ. 25 mcg മരുന്ന് കഴിക്കുന്നുണ്ട്. എപ്പോഴും.ഉറക്കമാണ്.എന്തെല്ലാം ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. വിശദീകരണം തന്നതിൽ വളരെ നന്ദി 🙏🙏🙏

    • @hasnas1437
      @hasnas1437 5 місяців тому

      @@RathnavalliP.K

  • @shylashyladas5811
    @shylashyladas5811 Рік тому +2

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു thank.u doctor

  • @srlisieuxtherese8903
    @srlisieuxtherese8903 3 роки тому +5

    Dr.V.Good information. Thanku So much

  • @girijar531
    @girijar531 Рік тому +3

    Thank you doctot. ഈ പറഞ്ഞ ലക്ഷണങ്ങൾ എനിക്ക് എനിക്കുണ്ടായിരുന്നു. ഈ അടുത്ത സമയത്താണ് തൈറോയ്ഡ് ടെസ്റ്റ്‌ ചെയ്തത്. അപ്പോൾ കുറവുള്ളതായി കണ്ടു. ഇപ്പോൾ മരുന്ന് കഴിക്കുന്നു.

  • @nirmalak9156
    @nirmalak9156 2 роки тому +3

    , പുതിയ അറിവുകൾ പകർന്നു നൽകുന്ന വീഡിയോ

  • @sathymony48
    @sathymony48 2 роки тому +3

    വളരെ നല്ല വിശദമായി പറഞ്ഞു

  • @Vasantha-et9pd
    @Vasantha-et9pd Рік тому +1

    Thank you Dr very much. Valare visadamayi paranju thannu. God bless you always.

  • @MinittaM
    @MinittaM 4 місяці тому

    Very good information thanks dr. 🙏

  • @nasiya294
    @nasiya294 Рік тому +1

    Thank you sir

  • @Najiya.noushad
    @Najiya.noushad Рік тому +4

    ഡോക്ടർ പറഞ്ഞതെല്ലാം സത്യം എനിക്ക് തൈറോയ്ഡ് കുറവാണ്

  • @renjusyoutube6944
    @renjusyoutube6944 Рік тому +1

    Thanks dr

  • @noblemakhalakshmi5909
    @noblemakhalakshmi5909 Рік тому +1

    Thank you for your information ❤️

  • @lakshmisiji7847
    @lakshmisiji7847 3 місяці тому

    Thank u dr good msg

  • @SalamSalam-ig5jy
    @SalamSalam-ig5jy 7 місяців тому +1

    Safiya enik 5 varsamayi thyroid thudangiyitt thudakkathil 25 kayichAde pinna 75 ipol 5o ane kayikkar enik ipol kaiviralil elli pondi varuka ipol kainta madanbil pondi varunnu idak oru vadanayum ad ende kondane

  • @francisjacob9771
    @francisjacob9771 3 роки тому +1

    Thanks Doctor 💊💊💊🙏🙏🙏🙏🌹🌹🌹

  • @shanit6692
    @shanit6692 2 роки тому

    Thanks doctor 🙏😍👌👌👌👌🌹

  • @rajeenabindseethy66
    @rajeenabindseethy66 Рік тому +1

    Thank you doctor
    💯

  • @blessypappachan8953
    @blessypappachan8953 10 місяців тому +1

    Kalil peruppu undakumo

  • @shahinashahi1054
    @shahinashahi1054 2 роки тому +6

    വിറയൽ ഉണ്ടാകുമോ

  • @prabhamenon1875
    @prabhamenon1875 6 місяців тому

    Sir paranjathu valare correct anu consentration ella paranja pole shock adikkunna pole edakkide undakum

  • @nirmalak9156
    @nirmalak9156 3 роки тому +1

    Good information, because I am a hypothyroidism person

  • @RadhaKumari-it2nu
    @RadhaKumari-it2nu Рік тому +2

    സാർ എനിക്കും സവഡിന് പ്രശ്നം ഉണ്ട് ഞാൻ എന്തു ചെയ്യണം ദയവായി മറുപടി തരണേ

  • @mathachanchacko3496
    @mathachanchacko3496 Рік тому

    How to conselt hospital place pls

  • @babygirija7736
    @babygirija7736 Рік тому +2

    Thyroxine.. Sodium. ഗുളിക നയിക്കുന്നു. ഇതു ജീവിതകാലം മുഴുവൻ കളിക്കേണ്ടി വരുമോ... സർ

  • @anukannan2600
    @anukannan2600 Рік тому +2

    Sir enikku tsh 6.56 undu.50mg tab kazhikkunudu ithu mathiyakumo ? Pls reply

  • @shylatn-to4vm
    @shylatn-to4vm 6 місяців тому

    Dr paranja ella karyangalum enikkundu thyrox50 kazhikkundu enikku ithu mattiyedukkanam njan entha chayyandathu ennu paranju tharane njan othiri vishamikkunnudu

  • @AHAMMEDSINAN-n4d
    @AHAMMEDSINAN-n4d 7 місяців тому

    👍🏻👍🏻വളരെ ബ്ബാകാരപ്ർത്തമാമയായ 👍🏻👍🏻എനിക്ക് ഇതേ പ്രോബ്ലംസാണ്

  • @shylashyladas5811
    @shylashyladas5811 Рік тому +3

    ഡോക്ടർ important കാര്യം അയതു കൊണ്ട് ബാക്കിൽ ഉള്ള ശബ്ദം കുറക്കാൻ ശ്രമിക്കുക

  • @ZiyadiyaZiyadiya
    @ZiyadiyaZiyadiya 7 місяців тому

    E parenjha kariyem ellam enikund

  • @sunithaarun7201
    @sunithaarun7201 3 роки тому +3

    Sir paranja ormakuravum hand problem und.tab.50 mg kazhikunnu.urakam kuravanu angry kooduthal anu.

    • @DrSijilKS
      @DrSijilKS  3 роки тому +1

      You will improve soon

  • @itsmepathuzz1790
    @itsmepathuzz1790 2 роки тому +1

    Sir mother gulika നിർത്തിയപ്പോൾ 😥😥😥😥thalaperupp വന്നു എന്താ ചെയ്യാ?? മരുന്ന് countinue ചെയ്യണമോ?? Pls റിപ്ലൈ

  • @moonchild9721
    @moonchild9721 2 роки тому

    Thanks

  • @galibct8112
    @galibct8112 Рік тому +1

    സാറേ ഈ വീഡിയോ കണ്ടു ഈ പറഞ്ഞബുദ്ധിമുട്ട് എല്ലാം എനിക്ക് ഉണ്ട് എനിക്ക് കുറവാണ് ഹോർമോൺ tironom 100ഗുളിക 12വർഷമായി കുടിക്കുന്നു ഞാൻ നല്ല തടി ഉള്ള ആളായിരുന്നു ഇതിന് ശേഷം ആകെ മെലിഞ്ഞു പോയി അത് എന്താണ്

  • @shakeela1431
    @shakeela1431 2 роки тому +2

    Kalinu vedanayundavumo

  • @LATHIKACM
    @LATHIKACM 2 місяці тому

    എനിക്ക് ഹൈപ്പോ തൈറോയ്ഡിസം ആണ് നെയൊമോർക്കഴ്‌സോൾ 10 ആണ് കഴിക്കുന്നത് ഇതു മാറില്ലേ Dr.

  • @lovelyworld9020
    @lovelyworld9020 Рік тому

    Dr...enikk tsh 66.83.ആണ്...തലക്ക് എന്തോ പോലെ...പെട്ടെന്ന് വരാ...അപ്പൊ തന്നെ കിടക്കണം...100 mg ഗുളിക dr suggest ചെയ്തിട്ടുണ്ട്...
    ഇത് ജീവിത കാലം മുഴുവൻ കുടിക്കേണ്ടി വരുമോ,.pls reply

  • @reshmipadmakumar7261
    @reshmipadmakumar7261 Рік тому +1

    ഏതു hsptlil ആണ് sir work ചെയ്യുന്നത്

  • @shalinimenon6032
    @shalinimenon6032 3 роки тому +1

    Sir njan 2.50 kazhikunudu eaniku entha eannu ariyilla

  • @vijilalkannan5976
    @vijilalkannan5976 Рік тому

    ഡോക്ടർ ഞാനൊരു സ്ഥലത്ത് ഇരിക്കുകയായിരുന്നു പെട്ടെന്ന് ഞാൻ എണീറ്റപ്പോൾ എന്റെ കാലുകൾക്ക് മസിലു കയറി എനിക്ക് അവിടെ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റിയില്ല ഫ്രണ്ട്സ് എല്ലാരും കൂടെ പൊക്കിയെടുത്ത് ഒരു പൊക്കമുള്ള സ്ഥലത്ത് കൊണ്ടിരുത്തി എന്തുകൊണ്ടാണ് ഡോക്ടർ ഇത് ഇങ്ങനെ എനിക്ക് ഹൈപ്പർ തൈറോയിഡിസം ഉണ്ട് ഒരു മാസത്തെ ഗുളിക തന്നിരുന്നു അതിപ്പോൾ 20 ദിവസമായി

  • @ajithaanand148
    @ajithaanand148 3 роки тому +1

    Enik 6.5 anu hypothyroidism.tab paranju tarumo plz sr

  • @Shamijaiz
    @Shamijaiz 5 місяців тому

    Navin tharip varumoooo

  • @AffectionateGramophone-jb4dg
    @AffectionateGramophone-jb4dg 6 місяців тому

    Goodinformation

  • @ZiyadiyaZiyadiya
    @ZiyadiyaZiyadiya 7 місяців тому

    👍👍👍

  • @Pk-rk2ie
    @Pk-rk2ie 2 роки тому

    Dr,tablet kazhichit t s h normal ayitund ee symptoms onnum marunnilla .wat I do.

  • @najeebact7376
    @najeebact7376 3 роки тому +1

    Ente onnara vayassulla molk hypothyroidism aaanu.thyroid gland illa. Ippoyum irinnu nerangi pokullu .peadiatrististine aaanu kanichirunnath.aaa Dr thyyroxine 100 aaanu kodukkan paranjath.ippo endocrinology Dr ne kanichu.Dr paranjath 50 nte medicine koduthal matheennu.

  • @mariyamelbinmaya5926
    @mariyamelbinmaya5926 3 роки тому

    🙏🙏🙏

  • @reenasajan840
    @reenasajan840 3 роки тому +2

    Doctor enikku muscles problem undu kaykalukalil marappundu thyroid antibody test cheythal ariyan kazhiyumo? Thyroidactomy gastro sleev surgery eva kazhijathanu enthu testanu njan cheyyendathu onnu parayamo?

    • @DrSijilKS
      @DrSijilKS  3 роки тому +2

      Better consult a Neuro doctor and do muscle biopsy if needed

    • @reenasajan840
      @reenasajan840 3 роки тому +1

      Thanku Dr ❤️

  • @raseenakanjippuzha5850
    @raseenakanjippuzha5850 2 місяці тому +1

    എനിക്ക് ഡോക്ടർ പറഞ്ഞതെല്ലാം ശരിയാണ്

  • @karthikavk7844
    @karthikavk7844 3 роки тому +1

    👌👌👌👌👌👍

  • @sabithabeevi2875
    @sabithabeevi2875 3 роки тому +2

    Sir anikku thyroidcancer anu operation.kazhinjappol thyroidcanceranu.bodypainum urakkakuravum unduippol idathukai kazhappum vedanayimanu.eekail onnum adukkan pattunnilla

  • @solofighter6375
    @solofighter6375 Рік тому +1

    ente molkku T3, T4, Tsh test ellam normal but anti TPO 457 aanu..eppozhum kidakkan thonnal...padichathu chilathu marannu povuka...pinne weight loss aavuka ...ithokkeyanu ...enthu tharam thyroid aanu doctor..21 year old aanu..35 kg ye weight ullu... homeo kanichal mari kittumo ...please reply sir....please

  • @itsme-pk1ed
    @itsme-pk1ed 2 роки тому

    എനിക്ക് thyiroide കുറവ് ആണ് 0.04ഉള്ളു

  • @sleebymartin5687
    @sleebymartin5687 2 роки тому

    Good information Thanks doctor,

  • @savithriks8992
    @savithriks8992 3 роки тому

    ❤️🙏🙏🙏

  • @galibct8112
    @galibct8112 Рік тому +1

    ക്കൂടെ കാൽസ്യം വിറ്റാമിൻ ഗുളിക 12വർഷ മായി കുടിക്കുന്നു ഈ ഗുളിക പതിവായി കുടിക്കാൻ പറ്റുമോ സാറേ. Shilkal ഗുളിക യാണ് കുടിക്കുന്നത്

  • @reshmipadmakumar7261
    @reshmipadmakumar7261 Рік тому

    Dr no തരുമോ

  • @sudheervksudheer9231
    @sudheervksudheer9231 3 роки тому +3

    ഡോക്ടർ ഞാൻ തൈറോയിഡ് കുറഞ്ഞ രോഗാവസ്ഥയിൽ ഉള്ള ആൾ ആണ് എൻ്റെ നെഞ്ചിൽ വലതുഭാഗത്ത് നീറ്റൽ പോലെ ചില സമയങ്ങളിൽ അനുഭവപ്പെടുന്നുണ്ട് ഇത് ഗ്യാസ് കെട്ടിക്കിടക്കുന്നതോ തൈറോയിഡ് കുറഞ്ഞതുകൊണ്ടുള്ള ബുദ്ധിമുട്ടോ, അല്ലെങ്കിൽ ആ ഭാഗത്ത് ഉണ്ടായിട്ടുള്ള നീർക്കെട്ടോ എന്തായിരിക്കും കാരണം ബാംപുരട്ടിയ പോലുള്ള അവസ്ഥ 'ജോലി ചെയ്യുമ്പോഴോ നടക്കുന്ന നേരത്തോ കിതപ്പോ മറ്റു അസ്വസ്ഥതയോ ഇല്ല. കോവിഡ് വന്നു മാറിയ ആളാണ് (5 മാസമായി ) സോഡിയം കുറവായിട്ടാണുള്ളത് ഡോക്ടറുടെ നിർദേശപ്രകാരം മരുന്നു കഴിക്കുന്നുണ്ട്. നെഞ്ചിലെ വലതു ഭാഗത്തുള്ള നീറ്റൽ എന്താണ് കാരണം.കാർഡിയോളജിയെ കാണിക്കേണ്ടി വരുമോ

  • @pappumalucreations2179
    @pappumalucreations2179 3 роки тому +1

    Dr contact information provide cheyyamo

  • @geetak878
    @geetak878 3 роки тому +2

    Sir പറഞ്ഞതെല്ലാം 6 carsha

    • @geetak878
      @geetak878 3 роки тому +1

      സർ പറഞ്ഞതെല്ലാം 6 വര്ഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു തൈറോയിഡി ന്റെ മെഡിസിൻ മാത്രം കഴിച്ചു കൊണ്ടിരിക്കുന്നു യിതു ഏതു, ഡോക്ടർ നെ കാണിക്കണം

    • @DrSijilKS
      @DrSijilKS  3 роки тому +2

      medicine/ endocrinologist

    • @ajithasoman1630
      @ajithasoman1630 3 роки тому +1

      Sir, ഞാൻ tsh test ആണ് ചെയ്യുന്നത്.അതിൽ തൈറോയ്ഡ് പ്രശ്നം clear aayi അറിയുമോ.antibody ചെയ്യേണ്ട ആവശ്യമുണ്ടോ.അഞ്ച് വർഷമായി മരുന്ന് കഴിക്കുന്നുണ്ട്

    • @DrSijilKS
      @DrSijilKS  3 роки тому +1

      ആന്റിബോഡി അതിന്റെ കാരണം കണ്ടു പിടിക്കാൻ വേണ്ടിയാണ് . TSH ടെസ്റ്റ് വഴിയാണ് ഡോസ് അഡ്ജസ്റ്റ് ചെയ്യുന്നത്

    • @sherlysunny6200
      @sherlysunny6200 3 роки тому +1

      Thanku so much

  • @mustafak7759
    @mustafak7759 6 місяців тому

    Pls nmbr kitto

  • @shanit6692
    @shanit6692 2 роки тому

    Thirood und 3,69 kaiku tharipp und

  • @aysammu1235
    @aysammu1235 3 роки тому +1

    Number number

  • @elsystephen3426
    @elsystephen3426 10 місяців тому +1

    Thanks Dr

  • @vyshnavs1038
    @vyshnavs1038 4 місяці тому

    🙏👌