തൈറോയിഡ് മാത്രമല്ല എല്ലാ ജിവിത ശൈലി രോഗങ്ങളെയും പിടിച്ചു കെട്ടാൻ പറ്റും മാഡത്തിന്റെ ഈ എപ്പിസോഡിൽ എല്ലാം പറയുന്നുണ്ട് ഒരു ഡോക്ടറും ഇത്ര വിശദമായി പറഞ്ഞു തരില്ല ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും മാഡത്തിന് ഉണ്ടാകും താങ്ക്സ് മാഡം ഹാപ്പി ക്രിസ്മസ്
ഡോകടർ എനിക്ക് ഡോക്ടറെ കാണണം എനിക്ക് Thyrod Cancer und എന്റെ മോൾക്ക് 9 വയസ്സ് അവൾക്ക് ഇപ്പോൾ Thyroid und ന്ന് blood test ൽ Prove ചെയ്തു doctor Consulting Place എവിടാ എനിക്ക് വരാൻ ആണ് ഫോൺ വിളിച്ചാൽ എടുക്കാമോ
Dr, എനിക്ക് 56 വയസ് ഉണ്ട്. Tsh 10.05, vit D 15,total cholesterol 245, Hdl 44, Ldl 190 ,tri g 120, vldl 24. എനിക്ക് madathine contact cheyyan എന്ത് ചെയ്യണം
Useful information Thanku Mam ❤
Thank you dr. 🙏🙏🙏🙏🙏🙏🙏❤
@@nizarkaramana4960 ❤️🙏❤️
Madam thyrodinu ground nuts kazhikamo
Thank you Dr🙏
തൈറോയ്ഡ് ഉള്ളവർക്ക് റാഗി കഴിക്കാമോ
@@sheebakp1641 ❤️🙏❤️
Thank you dr
Thanks 👍
@@ShylaT-z8i ❤️🙏❤️
Please send virgin coconut oil link
@@binueldhose8841 Amazon DXN company
Thank you Mam Happy Christmas 🎁
@@iliendas4991 ❤️🙏❤️
Thanks madam,
@@MohanaMurali-w7q ❤️🙏❤️
Doctor എന്നാണ് ജനുവരിയിൽ ഇടപ്പള്ളി hospital il വരുന്നത്?
Edappally ethu hospital aanu?plz reply
Punarnava Ayurveda Hospital Edappally
❤❤❤🥰🥰🥰🥰🥰
🙏🙏🙏👍
Ma'am fibroid ഉള്ളവർക്ക് എള്ള്,chiyaseed,flaxseed ഇവ കഴിക്കാമോ.
@@Vidya-r8l yes
Aswagandha kazhikamo
@@anithachungath1322 yes
യാത്ര ചെയ്യുമ്പോൾ ശരീരത്തിൽ നീര് വരുന്നത് എന്ത് കൊണ്ടാണ് madam?
@@S8a8i inflammation due to sedentary life
തൈറോയിഡ് മാത്രമല്ല എല്ലാ ജിവിത ശൈലി രോഗങ്ങളെയും പിടിച്ചു കെട്ടാൻ പറ്റും മാഡത്തിന്റെ ഈ എപ്പിസോഡിൽ എല്ലാം പറയുന്നുണ്ട് ഒരു ഡോക്ടറും ഇത്ര വിശദമായി പറഞ്ഞു തരില്ല ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും മാഡത്തിന് ഉണ്ടാകും താങ്ക്സ് മാഡം ഹാപ്പി ക്രിസ്മസ്
😊😊😊😊😊😊😊😊😊😊
@@abdulkhadernebil7382 ❤️🙏❤️🙏
Hello ma'am
തൈറോയ്ഡ് മെഡിസിന് കംപ്ലീറ്റ് ഒഴിവാക്കാൻ പറ്റുമോ??
ഞാൻ 12 .5 mgകഴിക്കുന്നത്
എനിക്ക് TSH 90.5
MCT oil വെളിച്ചെണ്ണ നല്ലതാണോ ഡോക്ടർ.,
Yes sure
എന്താണ് MCT ഓയിൽ എവിടെ കിട്ടും
❤
Calcium deficiency ക്ക് പാൽ കഴിക്കാൻ dr. പറഞ്ഞിട്ടുണ്ട്. അതിന് എന്ത് ചെയ്യും madam ?
@@jayasreenair2248 use sesmee milk Almond milk and coconut milk
തൈറോയിടും pcod യും ഉള്ളവർക്ക് pearl millet, jowar millet ഇവ കഴിക്കാമോ? പലയിടത്തും ഇത് രണ്ടും ഒഴിവാക്കാനായി കാണുന്നു. സത്യം എന്താണ്..
ഗ്ളൂട്ടൻ ഫ്രീ വീറ്റ് എവിടെ കിട്ടും
ലിങ്ക് അയക്കുമോ🙏🙏
@@mallufalooda8736 miller shop Ernklm and Trivandrum
@@dr.lalithaappukuttan5386 thamks ❣️❣️
ഞാൻ മലപ്പുറം ആണ് 😓
@@dr.lalithaappukuttan5386 താങ്ക്സ് ❣️
ഞാൻ മലപ്പുറം ആണ് 😊
Hypothyroidism and diabetic പ്ര ശ്നം ഉള്ള രോഗികൾ ഉലുവ ദിവസവും 10 ഗ്രാം varathu പൊടിച്ച് കഴിച്ചാൽ (ഷുഗർ കുറക്കാൻ) പ്രശ്നം ഉണ്ടോ?
@@SindhuAswanikumar no good
ഡോകടർ എനിക്ക് ഡോക്ടറെ കാണണം എനിക്ക് Thyrod Cancer und എന്റെ മോൾക്ക് 9 വയസ്സ് അവൾക്ക് ഇപ്പോൾ Thyroid und ന്ന് blood test ൽ Prove ചെയ്തു doctor Consulting Place എവിടാ എനിക്ക് വരാൻ ആണ് ഫോൺ വിളിച്ചാൽ എടുക്കാമോ
Dr de number koduthittundallo
Dr, എനിക്ക് 56 വയസ് ഉണ്ട്. Tsh 10.05, vit D 15,total cholesterol 245,
Hdl 44, Ldl 190 ,tri g 120, vldl 24.
എനിക്ക് madathine contact cheyyan എന്ത് ചെയ്യണം
@@prasannakumarannair2597 call me
തൈറോഡിന് രോമ വളർച്ച കൂടുമോ
Thanks 🎉
Thank you dr