തൈറോയിഡ് ഈ തെറ്റുകൾ ചെയ്യല്ലേ നിങ്ങൾ നിത്യരോഗി ആകും .ജീവന്റെ വിലയുള്ള അറിവ് / Dr Manoj Johnson

Поділитися
Вставка
  • Опубліковано 25 жов 2023
  • തൈറോയിഡ് ഈ തെറ്റുകൾ ചെയ്യല്ലേ നിങ്ങൾ നിത്യരോഗി ആകും .ജീവന്റെ വിലയുള്ള അറിവ് / Dr Manoj Johnson
  • Навчання та стиль

КОМЕНТАРІ • 526

  • @BaijusVlogsOfficial
    @BaijusVlogsOfficial  8 місяців тому +59

    നമ്മുടെ വിഡിയോകൾ ഇനിമുതൽ വാട്സ് അപ്പിലും ലഭ്യമാകും ഒപ്പം നമ്മുടെ ഡോക്ടർമാർ നിങ്ങളുടെ സംശയങ്ങൾക്ക് വാട്സ് ആപ്പിലൂടെ മറുപടിയും നൽകും അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്തു നമ്മുടെ വാട്സ് ആപ്പ് ചാനലിൽ ജോയിൻ ചെയ്യാവുന്നത് ആണ്
    Wats App Channel Link whatsapp.com/channel/0029Va9qCMe7tkjDl4ZGUM0t

  • @elsammasalas9009
    @elsammasalas9009 7 місяців тому +12

    ഞാൻ തൈറോയ്ഡിന് മരുന്ന് കഴിക്കുന്നുണ്ട് 10 വർഷമായി പക്ഷേ മരുന്ന് കഴിക്കുമ്പോൾ വെള്ളം കുറച്ചു കുടിച്ചാൽ മതിയെന്ന് ആദ്യത്തെ അറിവാണ് പറഞ്ഞത് പറഞ്ഞുതന്ന ഡോക്ടർക്ക് വളരെ നന്ദി വളരെ നന്ദി

  • @shahinaali7661
    @shahinaali7661 8 місяців тому +25

    ഇത്രയും അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക് വളരെ നന്ദി

  • @beenagopakumar1274
    @beenagopakumar1274 8 місяців тому +60

    നമ്മുടെ കൊച്ചു ഡോക്ടർ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറയുന്നു താങ്ക്സ് 🙏

  • @preethamanoj8991
    @preethamanoj8991 8 місяців тому +22

    ഇതേപോലെ ആണ് എന്നോട് പറഞ്ഞത്, എനിക്ക് തോന്നലാണ് എന്നു 😢. ക്ഷീണത്തിന് ഒരു കുറവ് ഇല്ല

  • @jeevamolechathannoor2131
    @jeevamolechathannoor2131 5 місяців тому +11

    മരുന്ന് കഴിക്കേണ്ടുന്ന രീതി പറഞ്ഞു തന്നതിന് ബിഗ് താങ്ക്സ് ഡോക്ടർ.

  • @praseethapl2082
    @praseethapl2082 8 місяців тому +6

    Thanks dr very informative video 🙏

  • @anniedevassy5308
    @anniedevassy5308 8 місяців тому +2

    Hai Dr your explaining is very.useful .God bless.U

  • @sudhaudayan2603
    @sudhaudayan2603 6 місяців тому +1

    Thank. You. Dr. Orupadu arivukal. Kitti

  • @rajuvargees5081
    @rajuvargees5081 8 місяців тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @remadevi6884
    @remadevi6884 8 місяців тому +3

    Very informative Thanku Dr

  • @lissykuriakosepalatty8192
    @lissykuriakosepalatty8192 8 місяців тому +2

    വളരെ നല്ല അറിവ് തന്നതിന് നന്ദി 🙏

  • @bindhuchandran7920
    @bindhuchandran7920 8 місяців тому +3

    ഒത്തിരി ഉപകാരം ആയി ഈ വീഡിയോ സർ 🙏🏻ഞാനും സർ പറഞ്ഞ രീതിയിൽ ആണ് മരുന്ന് എടുത്തിരുന്നത്. ഇനി ശ്രദ്ധിക്കും

  • @aleenafernandez220
    @aleenafernandez220 8 місяців тому +12

    എനിക്ക് thyroid diagnosis ചെയ്തിട്ട് 8 yrs ആയി... എന്നാൽ ഇത്രേം വർഷമായി അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ വീഡിയോയിൽ നിന്ന് മനസിലായി....

  • @sofiajalal1002
    @sofiajalal1002 8 місяців тому +2

    Very informative video
    Thank you so much Doctor.

  • @chandrikacc5595
    @chandrikacc5595 8 місяців тому +10

    ഒരുപാട് അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്കു നന്ദി 🙏🙏🙏

  • @shameerkunnathodil9577
    @shameerkunnathodil9577 8 місяців тому

    Valare upakaraprathamaya ariv paranj thannu doctar njan guliga kazich appo thanne chaya kudikkum ella masam thairoyid chekk chaithalum kuduthalan thanks doctar

  • @ajusvlog2908
    @ajusvlog2908 8 місяців тому +28

    സർ. നിങ്ങളുടെ എല്ലാ ക്ലാസുകളും ഞാൻ കേൾക്കാറുണ്ട് പല അസുഖകളെ കുറിച്ച് എനിക് അറിയാത്ത കാര്യങ്ങൾ സാറുടെ ഓരോ ക്ലാസിൽ നിന്നും മനസ്സിലാകുന്നുണ്ട് 👍👍

  • @jayasreebalachandran677
    @jayasreebalachandran677 8 місяців тому

    Thanku doctor God Blessu

  • @anushsathi7812
    @anushsathi7812 8 місяців тому +1

    Useful. Vedio. Thanku dr

  • @radhabhanu2155
    @radhabhanu2155 8 місяців тому +1

    Karachu puthiya karyangal koodi ariyan kazhinju. Thanks ❤❤❤❤❤

  • @Paurnami
    @Paurnami 8 місяців тому +31

    ഒരുപാട് വിവരങ്ങൾ തന്ന ഡോക്ടർക്ക് വളരെ നന്ദി🙏

  • @saraswathykankalivilayilka1832
    @saraswathykankalivilayilka1832 7 місяців тому

    Thank you so much for your valuable information

  • @AnnieJose-mb8ig
    @AnnieJose-mb8ig 8 місяців тому +2

    Thank you doctr

  • @jisinthasunil6430
    @jisinthasunil6430 8 місяців тому +1

    Thank you doctor very good information

  • @salamak3580
    @salamak3580 4 місяці тому +3

    തൈറോയ്ഡ് എന്ന രോഗം ചില ഡോക്റ്റർമാർ പറഞ്ഞു ഭീതി ഉണ്ടാക്കി. ആയുർവേദത്തിൽ ഇതിനു നല്ല പ്രതിവിധി ഉണ്ട്

  • @asrvlogbyramla69
    @asrvlogbyramla69 7 місяців тому +1

    ഒരുപാട് അറിവുകൾ അറിയാൻ കഴിഞ്ഞു thanks dr ❤❤

  • @user-yr4wu4ih8e
    @user-yr4wu4ih8e 8 місяців тому +2

    Thank you so much sir

  • @satheedavi61
    @satheedavi61 6 місяців тому +1

    നന്ദി ഡോക്ടർ 🙏

  • @jalajak.v1796
    @jalajak.v1796 8 місяців тому +5

    Thanks a lot doctor. Good and valuable information

  • @sharfawahid4706
    @sharfawahid4706 8 місяців тому +1

    Thank you dr

  • @Aminakkutty56
    @Aminakkutty56 8 місяців тому +2

    Thank you sir ❤❤

  • @user-dm5qs4kn3n
    @user-dm5qs4kn3n 4 місяці тому +8

    സാർ ഞാൻ 7 വർഷമായി ടാബ്‌ലറ്റ് എടുക്കുന്ന ആളാണ്. പക്ഷേ ഇന്ന് വരെ ഒരാളും പറഞ്ഞു തന്നില്ല 2 മണിക്കൂർ മുൻപ് എങ്കിലും മരുന്ന് കഴിക്കാൻ പറഞ്ഞില്ല. വളരെ നന്ദി സാർ 👍👍👍.

    • @Anuroopa_TC
      @Anuroopa_TC 2 місяці тому

      ആന്റിഓക്സിഡന്റ് റിച് അടങ്ങിയ ഓർഗാനിക് സപ്പ്ലിമെന്റ് കഴിച്ചു പ്രശ്നങ്ങൾ മാറ്റിയെടുക്കാം. കാരണം പരിഹരിച്ചു ശരീരത്തിന് വേണ്ട പോഷകങ്ങൾ നൽകണം. കൂടുതൽ അറിയാൻ എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്നു ഒൻപത്

  • @susanthomas3347
    @susanthomas3347 8 місяців тому

    Thank you so much Dr..

  • @77.royalstephen94
    @77.royalstephen94 8 місяців тому +1

    thanks doctor god bless you

  • @user-dc6of5sf7j
    @user-dc6of5sf7j 4 місяці тому

    Thanks a lot for your valuable informations waiting for more

  • @jessythomas3478
    @jessythomas3478 8 місяців тому +1

    Thank you Dr ❤

  • @sandhyabalan6892
    @sandhyabalan6892 8 місяців тому +2

    Thankyou Dr 🙏🙏🙏

  • @geethavenugopal3770
    @geethavenugopal3770 4 місяці тому

    Thank you for the valuable informations🙏🙏🙏

  • @FarsinSajna
    @FarsinSajna 8 місяців тому

    Very good informetion.

  • @shreyasojan1791
    @shreyasojan1791 2 місяці тому +1

    I am Thyroid patient Dr. Thank you So much your message.

  • @user-dc6of5sf7j
    @user-dc6of5sf7j 4 місяці тому

    Thanks a lot for your valuable informations waiting for more ❤

  • @shebaabraham4900
    @shebaabraham4900 8 місяців тому +4

    Thank you so much dear Doctor for explaining in such a simple way .

  • @beenafrancis4706
    @beenafrancis4706 8 місяців тому +4

    Doctor can u pls suggest a good calcium supplement 🙏and wen and how to take 😊

  • @beenaalavudheen4343
    @beenaalavudheen4343 8 місяців тому

    Thank you Dr.

  • @shinysaji8822
    @shinysaji8822 8 місяців тому

    Thank you Sir

  • @ajayamalini7585
    @ajayamalini7585 2 місяці тому

    Thank you Dr. for this valid information 🙏

  • @adhiadhithyan2.0
    @adhiadhithyan2.0 4 місяці тому +2

    Big thankuu dr dr തിരുവനന്തപുരത്തു വന്നു treatment നടത്തിക്കൂടെ... പ്ലീസ്...

  • @haseebahaseeba8105
    @haseebahaseeba8105 8 місяців тому +1

    Thanks Dr ❤❤❤❤❤❤❤❤❤

  • @maninair9829
    @maninair9829 4 місяці тому

    Your explanation is so good.

  • @diyajohnson8608
    @diyajohnson8608 5 місяців тому +1

    ❤well explained, this is really useful for the patient's with thyroiditis.

  • @rubykoshy2544
    @rubykoshy2544 8 місяців тому

    Good information sir, thankyou

  • @fareedfarooqi5617
    @fareedfarooqi5617 8 місяців тому +1

    thanku

  • @MeenaKumari-tl8pv
    @MeenaKumari-tl8pv 8 місяців тому +1

    Thank you doctor

  • @rexyrexy8270
    @rexyrexy8270 8 місяців тому

    Thanks dr

  • @user-su4hw3ip8z
    @user-su4hw3ip8z 6 місяців тому

    Thanku sir

  • @nighiljohnson6408
    @nighiljohnson6408 2 місяці тому +1

    താങ്ക്സ് ഡോക്ടർ ഗുഡ് ഇൻഫർമേഷൻ 🙏🙏🙏❤️

  • @shynisuresh9420
    @shynisuresh9420 8 місяців тому +8

    Valuable informative message sir🙏 Thank you so much for sharing 🙏🙏

  • @lekhapushparaj7631
    @lekhapushparaj7631 8 місяців тому +1

    Thanks doctor🙏😍

  • @user-qn6bd1qs1i
    @user-qn6bd1qs1i 8 місяців тому

    നല്ല ഡോക്ടർ. സാർ

  • @ammanichandran6587
    @ammanichandran6587 8 місяців тому +1

    Thankyou Doctor ഇത്രയും അറിവു പറഞ്ഞു തന്നതിനു നന്ദി

  • @jothishaju1259
    @jothishaju1259 8 місяців тому

    Thank u sir

  • @anithabasheer354
    @anithabasheer354 8 місяців тому

    Thank you

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 8 місяців тому +2

    Soya chunks are rich in omega 3. Am I right doctor? But in this video you have mentioned taking milk, wheat, soya are making swelling in Thyroid gland. Pl repky doctor. Thank you for giving valuable informations. May God bless.

  • @anuanutj4491
    @anuanutj4491 8 місяців тому

    Thank u doctor

  • @elizabethsuresh417
    @elizabethsuresh417 8 місяців тому +1

    Thank you so much for valuable information sir God bless you

  • @girijar1813
    @girijar1813 8 місяців тому

    Good information dr

  • @sheela212
    @sheela212 8 місяців тому

    Thankyou Doctor 👍👌🙏🌹💐🌹

  • @Elsammabenny-jt1rz
    @Elsammabenny-jt1rz 2 місяці тому

    Thanks DR

  • @beenalinu3657
    @beenalinu3657 8 місяців тому

    👍thank you

  • @AniesKalavara
    @AniesKalavara 8 місяців тому

    Thanks Doctor

  • @jancykj9197
    @jancykj9197 7 місяців тому

    Thanks doctor

  • @sheebaharikrishnan3251
    @sheebaharikrishnan3251 8 місяців тому +3

    Useful video Thank you doctor

  • @anusurendran8424
    @anusurendran8424 6 місяців тому

    Thank you Doctor 🙏🙏🙏

  • @sherlyjohn1974
    @sherlyjohn1974 8 місяців тому +2

    Very good information ❤

    • @sathyabhamaantharjanam2868
      @sathyabhamaantharjanam2868 3 місяці тому

      Tirad 3 പിന്നീട് Tirad 4,5 എന്നിങ്ങനെ മാറാൻ സാധ്യത ഉണ്ടോ

  • @jijiunni7014
    @jijiunni7014 8 місяців тому

    Thanks

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi 8 місяців тому

    I follow it maybe I feel better now 🎉🎉🎉

  • @jessythomas4410
    @jessythomas4410 8 місяців тому +1

    Very good information, Thanks Dr.

  • @mercyjoseph2938
    @mercyjoseph2938 8 місяців тому

    Good class

  • @senha_ashraf5897
    @senha_ashraf5897 8 місяців тому

    Thnks dr❤❤❤❤

  • @lalithaanilkumar4728
    @lalithaanilkumar4728 8 місяців тому +2

    Thank you doctor for giving us valuable information

  • @prakrithisravya
    @prakrithisravya 5 місяців тому

    Orayiram vattam thanks doctor ❤

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk 8 місяців тому +2

    അടിപൊളി ചിരി

  • @hananfathima1144
    @hananfathima1144 8 місяців тому

    Valare upakaraprdamaya vedio👍 Thank you Dr🙏🙏

  • @jameelaiqbal8649
    @jameelaiqbal8649 8 місяців тому

    👍👍thaks. May. Doctor

  • @HappyCorn-ht3bu
    @HappyCorn-ht3bu Місяць тому

    ഡോക്ടർ പറഞ്ഞത് സത്യം ഞാൻ ഒരു ഡോക്ടർനോട്‌ എനിക്ക് തൈരോട് ഉണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് പറഞ്ഞു ആ ഡോക്ടർ പിന്നീട് ഞാൻ സ്വയം തൈരോയിഡ് ടെസ്റ്റ്‌ ചെയ്തു ഇപ്പോൾ സർജറി കഴിഞ്ഞു സുഗമായി ഇരിക്കുന്നു ഞാൻ ഡോക്ടറിന്റെ എല്ലാ വിഡിയോയും കാണാറുണ്ട് ഒരുപാട് സന്ദോഷം ഉണ്ട് ഡോക്ടർന് വേണ്ടി ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SheebaJoseph-dp8qq
    @SheebaJoseph-dp8qq 8 місяців тому +1

    Thank u sir. Good information

  • @Ansamma-yt6ol
    @Ansamma-yt6ol 3 місяці тому

    അങ്ങ് പറഞ്ഞ ഉപോലെ ഈ മരുന്ന് കഴിക്കുന്ന രീതി വെള്ളത്തിന്റെ അളവ് ഗുളിക കഴിച്ചിട്ട് അഹാരം കഴിക്കുന്നതിനുള്ള അകലം ഇപ്പോൾആണ- മനസിലായത് നന്ദി ഡോക്ടർ

  • @rajalakshmypalakkath2977
    @rajalakshmypalakkath2977 Місяць тому

    Thank you Doctor

  • @jessyk5145
    @jessyk5145 8 місяців тому +1

    Thank you sir 🙏

  • @lijothomas2137
    @lijothomas2137 23 дні тому

    Thank you doctor....

  • @user-nt8td7xl5s
    @user-nt8td7xl5s 8 місяців тому

    Thank

  • @rajilashajahan9221
    @rajilashajahan9221 2 місяці тому

    Verygood

  • @AnieSojan
    @AnieSojan 3 місяці тому

    Thanks🙏🏻🙏🏻🙏🏻

  • @shylavm3646
    @shylavm3646 8 місяців тому

    Ente ummakkum enikkum sisterinu.okke Thyiroyidu unddu sir paraje orupadu sathyam aanu Thank you sir

  • @tttt7683
    @tttt7683 8 місяців тому +3

    Hypothyroid problem ullappol flax seed& chia seed kazikkan pattumo

  • @littuthomas2688
    @littuthomas2688 7 місяців тому +7

    My TSH level was too high. I followed the doctor instructions and stop having gluten food. I had stomach problems, dandruff etc but now I am feeling so much better and my energy came back. Gluten is the main problem here. Thanks Dr.

  • @status878
    @status878 24 дні тому

    Gud video dr

  • @jas8407
    @jas8407 8 місяців тому

    Tnx doctor

  • @seena8623
    @seena8623 8 місяців тому +8

    എന്റെ ദൈവമേ ഞാൻ 5 വർഷം മെയ്‌ തൈറോനം എടുക്കുന്നു അരക്കപ്പ് ചൂടുവെള്ളം കുടിച്ചിട്ട് ഒരാളും എന്നോട് പറഞ്ഞിട്ടില്ല ഒന്നും സർ ണ്ടെ വീഡിയോ കണ്ടിട്ട് വിറ്റാമിൻ d കഴിക്കുന്നുണ്ട് അപ്പോൾ tsh നോർമൽ ആകുന്നു ഇതു നിർത്തിയാൽ വീണ്ടും കൂടും എന്തായാലും ഇത്രയും വിശദീകരിച്ച് ഈ രോഗത്തിനെ കുറിച്ച് പറഞ്ഞുതന്ന പൊന്നു ഡോക്ടറെ അങ്ങേയ്ക്ക് ഒരായിരം നന്ദി