Це відео не доступне.
Перепрошуємо.

Watch This If You Have Thyroid Problem(Hashimoto Thyroiditis) - Dr. Manoj Johnson

Поділитися
Вставка
  • Опубліковано 1 жов 2021
  • For More Details Visit.
    Website : drmanojjohnson...
    Follow Us
    UA-cam : / @drmanojjohnson7875
    Facebook : / dr.manojjohnsonofficial
    Instagram : / doctorsvlogs

КОМЕНТАРІ • 625

  • @orchid11223
    @orchid11223 2 роки тому +42

    Sir നെ പോലെ ഉള്ളവർ, ഈ ലോകത്തിന് ഒരു അനുഗ്രഹം തന്നെ !!! God bless.....

  • @sunithanarayanan2549
    @sunithanarayanan2549 2 роки тому +11

    വളരെ വിശദമായി തന്നെ ഇതിനെ കുറിച്ച് പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി
    God bless you Dr

  • @shukoorthaivalappil1804
    @shukoorthaivalappil1804 2 роки тому +66

    എത്രയോ കാലമായി ഞാൻ തേടിക്കൊണ്ടിരിക്കുന്ന ഉത്തരം thank you sir

    • @NONAME-qj3rv
      @NONAME-qj3rv Рік тому +1

      👍🏻👍🏻👍🏻👍🏻

  • @seemaeldo2900
    @seemaeldo2900 2 роки тому +49

    Dear doctor..I am regularly watching your vedioes ,18years before AIMS doctor checked my Antithyroid globulin test,and told me it is Hazhimotos ,but only gave Eltroxin.I have all the symptoms you explained now,we were in North India ,so we used consume lot of wheat ,and 3years ago my thyroid gland removed...I had kidney infection,my IEg value is very high, whole body swelling and pain, stomach was always upset....now I started an online treatment with your team doctor ,my health improved , weight reduced,l have more energy... Really have a great desire to meet you...thank you so much for your wonderful,life saving vedioes ,May God bless you for helping many lives... ❤️

  • @immuskitchen6249
    @immuskitchen6249 Рік тому +2

    എല്ലാവരുടെയും പ്രാർത്ഥനയിൽ dr. ഉണ്ടാവും. തീർച്ചയായും. ഇങ്ങിനെയാവണം ഡോക്ടർമാർ.

  • @sherlyjk7517
    @sherlyjk7517 2 роки тому +15

    Most awaited answer regarding thyroid antibody. Excellent clarification 👌. Thank you very much Doctor. May God bless you more 🙏

  • @suajith6247
    @suajith6247 2 роки тому +4

    ഉപകാരപ്രദമായ വീഡിയോ. Doctore ആര് തോല്പിക്കാൻ ശ്രെമിച്ചാലും നടക്കില്ല. 💪💪💪💪💪

  • @sivadasanpn299
    @sivadasanpn299 Рік тому +2

    Sir
    There are a number of people in our country who underwent total thyrodecomy or thyroid surgery due to malignancy or otherwise. Life after surgery is really different. A lot of misunderstandings, health problems etc. I request u to be kind enough to post a video in this topic so that many people would be benefitted

  • @sanithagopakumar7183
    @sanithagopakumar7183 2 роки тому +9

    Thanks,
    ഞാൻ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ 3 വർഷമായി തൈറോയ്ഡ് പ്രേശ്നത്തിനും, അത് മായി ബന്ധപ്പെട്ടുള്ള മറ്റുപ്രശ്നങ്ങൾക്കും മരുന്നുകഴിച്ചു. എന്റ അസുഖം കൂടുന്നതല്ലാതെ യാതൊരുകുറവും ഉണ്ടായില്ല. അവരാരും രോഗം കണ്ടുപിടിക്കാൻ തയാറായൊയും ഇല്ല. അങ്ങാനായിരിക്ക ഞാൻ വളരെ വിഷമത്തിൽ സാറിന്റെ ഹോസ്പിറ്റലിൽ ചെന്നു. സാർ പറഞ്ഞു ഈ 2ടെസ്റ്റ്‌ ചെയ്യാൻ. ആന്റിട്പോ, tg. എനിക്ക് കൂടുതലായിരുന്നു അതിനുള്ള മെഡിസിൻ തന്നു. എന്റ അസുഖം 90% മാറിക്കിട്ടി. അസുഖം കണ്ടുപിടിക്കാൻ പറ്റുന്ന ആരാണോ അവരാണ് ഡോക്ടർ. എന്റെ പ്രാർത്ഥനയിൽ ഞാൻ സാറി na ഓർക്കാറുണ്ട്

    • @user-ot4yr6rp4s
      @user-ot4yr6rp4s 2 роки тому

      എന്റെ anti tpo 1300
      Anti tg 203
      Tsh 4.6
      Hello ഞാൻ എന്ത് ചെയ്യും വളരെ ബുദ്ധിബുട്ട് und😨😨😨

    • @reshma7470
      @reshma7470 Рік тому

      Ethra month medicine kazhichu ??

    • @HelloUniverse11
      @HelloUniverse11 Рік тому

      evdea treatment

    • @molyvarghese7012
      @molyvarghese7012 Рік тому

      എന്തു medicine ആണ് തന്നത്

    • @adiz3500
      @adiz3500 Рік тому

      Depression undayirunno.. Pls onn parayo

  • @nimmizchannel8596
    @nimmizchannel8596 2 роки тому +2

    ഗോതമ്പു കഴിക്കരുത് എന്ന് പറഞ്ഞു തരുന്ന ആദ്യത്തെ doctor... Valuable information.

  • @pinkysam5346
    @pinkysam5346 2 роки тому +2

    As doctor said eventhough we take medicines still symptoms persist . Better to control with life style modifications and. Selenium supplements to reduce the inflammation

  • @shebaabraham4900
    @shebaabraham4900 2 роки тому +4

    Thank you sooo much Doctor for this information .God be with you always 🙏

  • @renijohn3434
    @renijohn3434 Рік тому +3

    A good discussion about- Hashimoto Thyroiditis🙏

  • @sunithamathew5363
    @sunithamathew5363 2 роки тому +2

    God bless u Dr explained so beautiful ly
    Yes wheat Is really do bad for tyroud issues I too faced lot of problems

  • @rajendranneduvelil9289
    @rajendranneduvelil9289 2 роки тому +3

    Very useful information doctor. Thank you very much.

  • @sadeesannechikadan4614
    @sadeesannechikadan4614 2 роки тому +4

    Thanks Dr 🙏 very very good information ❤️

  • @shemisudeer7797
    @shemisudeer7797 2 роки тому +7

    Thankyou doctor. You are helping us to understand real problems.

  • @AnilKumar-xf8qk
    @AnilKumar-xf8qk 2 роки тому +3

    Thank you doctor for giving us good information

  • @evinfernandez3102
    @evinfernandez3102 Рік тому +6

    Sir enikk hashimoto's hypothyroidism aanu.ente t3 t4 and tsh normal range il aanu with 100 mcg thyronorm.ente anti tpo 1500 range il aanu ullatu.itu kurakkan entaanu chaiyyandatu

  • @lalithajoseph4392
    @lalithajoseph4392 2 роки тому +2

    Thank you doctor. God bless you

  • @sathireghunadhan5897
    @sathireghunadhan5897 2 роки тому +4

    Thank you very much doctor 🙏

  • @blessyjose988
    @blessyjose988 2 роки тому +2

    Thank you so much doctor. God bless you more 🙏🙏🙌🙌❣️❣️

  • @rajasree.er18
    @rajasree.er18 2 роки тому +2

    Thank you so much doctor... valuable information...

  • @susandas3267
    @susandas3267 2 роки тому +12

    തയ്റോയിഡ് മൂലം തൊണ്ടയിൽ ഉണ്ടാകുന്ന മുഴകളെ കുറിച്ച് ഒരു വീഡിയോ ഇടാമോ. Please 🙏🏼

    • @ajsalaam4142
      @ajsalaam4142 2 роки тому +1

      @@drmanojjohnson7875 sim tams koodi parayu Dr sir

    • @susandas3267
      @susandas3267 2 роки тому +1

      @@drmanojjohnson7875 Thankyou sir🙏🏼

    • @sreelekhapathiyoorgp6711
      @sreelekhapathiyoorgp6711 2 роки тому +1

      ഏകദേശം 16വർഷം കൊണ്ടു ഹൈപൊത്തിരോയിഡ് മെഡിസിൻ കഴിക്കുന്ന ഒരാളാണ് ഞാൻ Dr. തന്ന ഇൻഫർമേഷന് വളരെ നന്ദി. തൊണ്ട ഇടയ്ക്കു ടെസ്റ്റ്‌ നടത്തേണ്ടതുണ്ടോ. തൈര്, മോര്, ഇവ കഴിക്കാമോ? Dr. മറുപടി തര്യമെന്ന പ്രതീക്ഷയോടെ

    • @sreelekhapathiyoorgp6711
      @sreelekhapathiyoorgp6711 2 роки тому

      തൈര്, മോര് ഇവ കഴിക്കാമോ? Dr. മറുപടി തരുമെന്ന പ്രതീക്ഷയോടെ

    • @lincelijo3764
      @lincelijo3764 2 роки тому +1

      Can you do one video about nodules

  • @sumangalanair135
    @sumangalanair135 2 роки тому +1

    Thank you so much Dr very nice valuable information 👌👌👌🙏🙏🙏🙏🙏🙏🙏🙏🙏

  • @bhasurasantosh9795
    @bhasurasantosh9795 2 роки тому +2

    Thank you Doctor for very Important msg 🙏

  • @alphonsejose2578
    @alphonsejose2578 2 роки тому +1

    Thank you for your valuable information 🙏

  • @annevellapani1944
    @annevellapani1944 2 роки тому +1

    Thank you for sharing the information Dr

  • @alphonsasjc2582
    @alphonsasjc2582 2 роки тому +1

    Thank u very much sir👍very helpful vidio🙏

  • @harmashanas6745
    @harmashanas6745 2 роки тому +1

    Good information sir, thank you so much

  • @lijiseemanseeman9641
    @lijiseemanseeman9641 2 роки тому +2

    Kathirunna vedio. Thank you so much dr.

  • @nejumarahim3979
    @nejumarahim3979 2 роки тому +3

    Very very informative Dr will u do a video on hyperthyroidism..The diet to be followed.I am taking 5mg neo mercozolemorning and evening

  • @rajanik.v1371
    @rajanik.v1371 2 роки тому +1

    You are great sir.. God bless you

  • @silpasivarajan9542
    @silpasivarajan9542 Рік тому +1

    Great work doctor 🙏

  • @nishvinnair3695
    @nishvinnair3695 2 місяці тому

    Very useful information ..thank you doctor

  • @sreeshmapradeep496
    @sreeshmapradeep496 2 роки тому +4

    Dr. nte video kanditt antibody check cheythu. Valare kooduthalanu. Thank you dr. for your valuable information. ❤️

    • @adiz3500
      @adiz3500 Рік тому

      Symptoms enthokkeyan undayath.. Ippol ellam normal aayo

  • @anujose6175
    @anujose6175 2 роки тому +4

    Dr.thyroid.ullaVarku.curd.or.yogurt.kazhekan.pattumo?

  • @theangelonmystethoscope5597
    @theangelonmystethoscope5597 2 роки тому

    Dr ella wordsum valare noki cheytu nokkarundu valare upagarapradamaya video cheyuna dr ku oru big salute dr odu respect kudi kudi varunu oro video nokumbozhum

  • @muhammedibrahimpk6350
    @muhammedibrahimpk6350 Місяць тому

    താങ്കളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് സംശയം വന്നു നിങ്ങളുടെ ഒരു ഡോക്ടറെ ഓൺലൈൻ കൻസൽട്ട് ചെയ്‌തു. ഡോക്ടർ തൈറോയ്ഡ് ആന്റിബോഡി ചെക്ക് ചെയ്യാൻ പറഞ്ഞു. എന്റെ തൈറോയ്ഡ് ആന്റിബോഡി വളരെ കൂടുതൽ ആയിരുന്നു.
    മരുന്ന് കിട്ടി, ഡയറ്റ് നിർദേശം കിട്ടി. ഇനി നിർദേശങ്ങൾ ഫോളോ ചെയ്ത് അപ്ഡേറ്റ് ചെയ്യാം.

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Рік тому +1

    Dr manoj ദൈവം ആണ്.. ഞാൻ സകല ടെക്സ്റ്റ്‌ ചെയ്തു ഒന്നും കണ്ടു പിടിച്ചില്ല. അവസാനം ഞാൻ ആന്റി ബോഡി ടെക്സ്റ്റ്‌ ചെയ്തു അപ്പൊ riference 60വേണ്ട അവിടെ എന്റെ റിസൾട് 461.. എനിക്ക് ഹാർട് ബീറ്റ് കൂടുതൽ ആണ്.. ലക്ഷങ്ങൾ ചിലവ് വന്നു പല ടെക്സ്റ്റ്‌ ചൈതു.... ❤️❤️❤️manoj jonson ദൈവം ആണ്.. ഇത് ആരും പറഞ്ഞു തരില്ല..........

    • @nishauh577
      @nishauh577 2 місяці тому

      അയ്യാൾ നല്ലൊരു ഡോക്ടർ ആണ് ദൈവം അല്ല... താങ്കൾ സുന്നി ആണല്ലേ 😂😂

  • @jaisonvarghese4695
    @jaisonvarghese4695 2 роки тому

    Thanks doctor very great information i am a thyroid patient

  • @ambikakannan763
    @ambikakannan763 2 роки тому

    Very very thanks Dr. E problem full m yennikku ondu. Facil karutha padugal ondu.skin medicin onu mention cheiyumo.Pl.Dr.

  • @kochuvlogs6359
    @kochuvlogs6359 Рік тому +2

    Hello doctor I’ve high value of anti TPO . Currently I’m not in india and I’m taking thyronorm 50mg . Is it curable

  • @somanathan7008
    @somanathan7008 2 роки тому

    Good information, thanks Doctor

  • @jiyashmc
    @jiyashmc 2 роки тому +2

    Extremely informative 🔥

  • @anjujoseph5446
    @anjujoseph5446 2 роки тому +1

    Thank you so much doctor

  • @blessinsoby1200
    @blessinsoby1200 2 роки тому +1

    Have a nice day docter

  • @Iamsurya854
    @Iamsurya854 Рік тому

    Thank yuuu doctor, for good information 👍👍

  • @karthiksunil6872
    @karthiksunil6872 2 роки тому +1

    Love u doctor... god bless u

  • @sheelakt9000
    @sheelakt9000 2 роки тому

    Thanku Dr ,വളരെ ഉപകാരപ്പെട്ട അറിവ്

  • @rajalakshmirevikumar3972
    @rajalakshmirevikumar3972 11 місяців тому +2

    Excellent clarification Dr,really a very helpful video .

  • @ambrosenewton1898
    @ambrosenewton1898 2 роки тому +8

    Anti Thyroglobulin -17.0 IU/mL. TPO Ab Level -1300.0 IU/mL. TSH - 1.64 IU/ml. Nodule in right lobe 5mm. Enth cheyyanum Sir.

    • @abhiramirajendran853
      @abhiramirajendran853 6 місяців тому

      Hi
      Ningal endha cheythe?

    • @aida891
      @aida891 5 місяців тому

      Doctore consult cheyu... Pne milk and wheat avoid.. ... Overcome cheyam

  • @rajeeshm.c5391
    @rajeeshm.c5391 8 місяців тому

    Thank you doctor.god bless you

  • @sujathasubi4689
    @sujathasubi4689 2 роки тому

    Thank you sir വളരെ ഉപകാരപ്രദ മായ vedio ആയിരുന്നു god bless you

  • @shyjinbalan1917
    @shyjinbalan1917 2 роки тому +1

    What to do patients having both diabetics and thyroidism ,to avoid gluten content foods

  • @anoopjayan6390
    @anoopjayan6390 2 роки тому +2

    Thank u doctor..,

  • @anishthomas3504
    @anishthomas3504 7 місяців тому

    Very informative and simple explanation. Good one

  • @lincelijo3764
    @lincelijo3764 2 роки тому +2

    Dear sir, can you do one video about nodules

  • @koyiloth
    @koyiloth 2 роки тому

    Useful information. Thank u sir

  • @annievx9816
    @annievx9816 2 роки тому +4

    Very valuable information ❤️

  • @jasvigi2092
    @jasvigi2092 2 роки тому +3

    Useful information, Thankyou Dr.

  • @remyamathew6390
    @remyamathew6390 2 роки тому +1

    Thank you doctor...

  • @user-gr8sz5df1y
    @user-gr8sz5df1y 2 роки тому +2

    ഡോക്ടറെ appointment എഡ്കുന്നതിന് എങ്ങനെയാണ്,ഡോക്ടർ പറയുന്ന അസുഖങ്ങൾ എനിക്കുണ്ട്,ഇവിടെ അടുത്തുള്ള ഹോസ്പിറ്റലിൽ പോയിട്ട് കുറയുന്നില്ല,ഡോക്ടറെ അത്യാവശ്യമായി kaaananamennund പ്ലീസ്

  • @theprovocateur24
    @theprovocateur24 2 роки тому +1

    Gluten intoleranceo lactose intoleranceo undenkil urappayum gi problems undakumo?!
    Or should all hashimoto pts avoid gluten!?
    Lactose intolerance ulla pts soy milk nu pakaram enthu use cheyyam. Pls reply🙏🏾

  • @user-ev6ep9my4p
    @user-ev6ep9my4p 2 роки тому +13

    ഡോക്ടർ പറഞ്ഞത് എനിക്ക് ഉണ്ട്‌ ഇപ്പോൾ ആണ് കാര്യം മനസിലായത്. ഞാൻ ഇതൊക്കെ കഴിക്കുമാരുന്നു. എനിക്ക് അസുഖം കൂടും ഇത് കഴിക്കുമ്പോൾ. നന്ദി ഡോക്ടർ നല്ല അറിവുകൾ ജനങ്ങൾക്ക്‌ പകരുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏വീണ്ടും കാത്തിരിക്കുന്നു 🙏

    • @geminidesal1461
      @geminidesal1461 Рік тому +1

      Ingane currectayittu parayunna doctore daivam anugrahikkatte

  • @jancydevasia3212
    @jancydevasia3212 2 роки тому

    Thank you so much dear Doctor

  • @englishvinglish5687
    @englishvinglish5687 2 роки тому +1

    Could you do video on sickle cell anemia and their food chart.

  • @apaaracollections8624
    @apaaracollections8624 2 роки тому +1

    Thank you doctor

  • @nimnadas
    @nimnadas Рік тому +1

    Doctor njan vitheshathanu. Ente thyroglobulin level 284.4 ahu. TPO 1.6 ahnu T3,T4 and TSH also normal. Symptom muscle tension indennallathe vayaril gas problem inde. Vere kuzhapponnuilla. Njan entha cheyyande? Njan thyroid scan koodi cheythu. Normal ahnu.
    Doctor batham milk kudikkavo?

  • @ashlinvinod2814
    @ashlinvinod2814 2 роки тому +1

    Thank you Dr🙏

  • @sujitht.v9568
    @sujitht.v9568 2 роки тому

    Very useful information 👍

  • @RS-pd6nn
    @RS-pd6nn 2 роки тому +1

    Thanks a lot dr.

  • @jayasreebalachandran677
    @jayasreebalachandran677 10 місяців тому

    Thanku sir vilayeriya arivu nalkiyathinu orikalkudy thanks

  • @hibsview5926
    @hibsview5926 2 роки тому +3

    Thank you so much Dr.Well explained.

  • @muhammedanas7908
    @muhammedanas7908 2 роки тому

    നല്ല ഒരു ഡൊക്ടർ. ഒത്തിരി കാര്യങ്ങൾ പറഞ്ഞു മനസ്റ്റിലാക്കി തന്നു . എനിക്ക് ഗോയിറ്റർ സർജറി കഴിഞ്ഞു. ഒരു മാസമായി . കഴിഞ്ഞിട്ട് എന്റെ ഇടത്തെ ഭാഗം മുഴുവനായിട്ടും വേദനയാണ് ഷോൾ ടർ മുതൽ പുറവും ഭാരിയും വയറും അടിവയറും ഊരയും കാലും കാലിന്റെ അടി വരെ വേദനയാണ് ചർദ്ദിക്കാനും വരും. ഇതിനൊരുക്കുറ്റും ഇല്ല .. സർജ്ജ റി കഴിഞ്ഞ ഒരാഴ്ച 100. ന്റെ ഗുളികയാണ് കഴിച്ചത് പിന്നെ ഒരാഴ്ച്ച കഴിഞ്ഞു ചെന്നപ്പോൾ 150- ആക്കി . 1 മാസം കഴിഞ്ഞു ചെന്നപ്പോൾ T SH ചെക്ക് ചെയ്തു. 0.05.200 കഴിക്കാൻ പറഞ്ഞു. കാൽസ്യം ഗുളിക കഴിക്കുന്നണ്ട് ഈ വേദനകൾക്കൊന്നും ഒരുക്കുറവും ഇല്ല സാർ ഒന്ന് പറഞ്ഞു തരണം ഞാൻ ഇനി എന്ത് ടെസ്റ്റാണ് ചെയ്യേണ്ടത് ?

  • @sinijomon9627
    @sinijomon9627 2 роки тому

    Thanku very much Dr,I am person who got hypothyroidism,but don’t know whether my antibodies are checked or not,we eat bread here quite a lot,I am suffering from obesity ,I think my wt gain started after thyroxine and lots of anxiety issues,I realy wanted to consult you when I come home.Thanku for uploading this video

  • @geethusarathdhakshina7924
    @geethusarathdhakshina7924 2 роки тому

    Thank you Doctor 💝

  • @rincysaju531
    @rincysaju531 2 роки тому +2

    Hashimoto oru diet plan cheyamo

  • @aneesanees6938
    @aneesanees6938 2 роки тому +3

    antibody koodiyal medicine undoo

  • @deepthidivakar2642
    @deepthidivakar2642 5 місяців тому +1

    Antibody test nte name enthan

  • @Aswathyckurup
    @Aswathyckurup Рік тому +1

    doctor eniku hashimoto thyroid anu..pandu antibody check cheirhirunnu..pinne thyroid Medicine 4 yrs aai kazhikkunnundu ..ipol second delivery kazhinju .after delivery 6 months vare normal aairunnu. ipol 10 months aai koodi irikuvanu..thyroid Scan cheithapol TIRADS 3 il nilkuvanu..entanu njan cheyyendathu pedikendathundo.. fatty liver 1 um undu.

  • @leenaaa2689
    @leenaaa2689 2 роки тому

    Thank u very much sir.. 🙏🏼

  • @shahanashaan8670
    @shahanashaan8670 2 роки тому +2

    Nhaan oru tyroid ulla vyakthiyaanu.......janamana thyronorm tablets kazhich varunnu...ipo 100 mcg nde tablet kazhichondirkanu
    Tyroid nde lakshanagalil mikkathum enikillaa...so prblms enthn vecha future l tyroid karanam orupaad health issue's indaavumnnparnh varna prps oke eject cheyth powaanu........especially tyroid ulla oru stgreekk pregnent avan patilla enn parayunnavarund.....tyroid l ingane onnundoo????
    plz explain this mater

  • @preciousrijo8054
    @preciousrijo8054 2 роки тому +1

    Enik 9 yrs ayit hypothyroidism und.annu doctor parnju antibody nokkan.nokkiyapol kooduthal arunnu.but adeham paranju ethinu marunnu ellannu.dr.paranje pinnanu medicine undennu ariyunnath.thanku doctor. But wheat illathe raggi use cheyamo?

  • @anithagopalgopal5185
    @anithagopalgopal5185 2 роки тому +1

    Enikku..thairodities..aanu.. doctor..paranjathanusarichu.. njan..gothambu..soya..paalu..ellam nirthi..ippo..enikku. Nalla vethyasamundu ..join pain okke maari..wait kuranju thank you doctor 😊🙏

  • @zeenathseenu1180
    @zeenathseenu1180 2 роки тому

    Thank you dr good video endellam medicine an thara

  • @fathimamuth3650
    @fathimamuth3650 Рік тому +1

    Hsahimoto ഉള്ളവർക്ക് Millet's ഉപയോഗിക്കാമോ?

  • @shareefbichu3623
    @shareefbichu3623 Рік тому +1

    നല്ല അറിവ്.. ഡോക്ടർന്റെ ഹോസ്പിറ്റൽ അല്ലെങ്കിൽ ക്ലിനിക് ഏതാണ്..

  • @lavaspink
    @lavaspink 2 роки тому

    Good presentation sir👏🏼

  • @minben13
    @minben13 2 роки тому

    Excellent video 👏👏

  • @chikkupalode1800
    @chikkupalode1800 2 роки тому +4

    Black coffee, green coffee upayogikkamo sir hypothyroidisathinu

  • @sibycharles9763
    @sibycharles9763 2 роки тому

    Thank you Dr 🙏

  • @sathishelamchery7208
    @sathishelamchery7208 2 роки тому

    👍Dear Dr.,
    ഭക്ഷണശേഷം ഷുഗർ ലെവൽ താഴുകയും (65 ലും താഴെ) വളരെയധികം ക്ഷീണവും അനുഭവപ്പെടുന്നു. മറ്റുക്കാര്യങ്ങൾ normal ആണ്.
    ഇത്തരം ലക്ഷണങ്ങളുള്ള hypoglycemia അവസ്‌ഥയെക്കുറിച്ച് ഒരു വിഡിയോ ചെയ്താൽ വളരെ നന്നായിരുന്നു.

  • @ragendhu1717gmail
    @ragendhu1717gmail Рік тому +1

    Thank you

  • @saami7969
    @saami7969 2 роки тому

    Dr. Thank you so much

  • @priyapl9253
    @priyapl9253 2 роки тому +3

    Great and valuable information. Thank you doctor 👍.

  • @Storaxstories
    @Storaxstories 2 роки тому

    Thank you Dr.

  • @rethyashok967
    @rethyashok967 2 роки тому

    Thank you Doctor

  • @junglequeen5862
    @junglequeen5862 2 роки тому

    Great information

  • @j.m.jlawinstitutelawentran3919
    @j.m.jlawinstitutelawentran3919 2 роки тому

    Thank you docter