മുഖചർമ്മം ഓരോ ദിവസവും ഇരുണ്ട് ഇരുണ്ടു വരുന്നോ ഇതാ പരിഹാരം /Dr Manoj Johnson / Baiju's Vlogs

Поділитися
Вставка
  • Опубліковано 2 жов 2024
  • മുഖചർമ്മം ഓരോ ദിവസവും ഇരുണ്ട് ഇരുണ്ടു വരുന്നോ ഇതാ പരിഹാരം /Dr Manoj Johnson / Baiju's Vlogs
    manoj johnson doctor,manoj johnson pala,manoj johnson thyroid,manoj johnson pala phone number,manoj johnson lifestyle,manoj johnson pala latest video,manoj johnson pala uric acid,manoj johnson dandruff,manoj johnson and johnson,dr manoj johnson allergy,dr manoj johnson acidity treatment,dr manoj johnson all videos,dr manoj johnson about cholesterol,dr manoj johnson about fatty liver,dr manoj johnson rheumatoid arthritis,manoj johnson blood test,dr manoj johnson blood pressure,dr manoj johnson blood test,dr manoj johnson belly fat,dr manoj johnson back pain,dr manoj johnson cholesterol,dr manoj johnson contact number,dr manoj johnson creatine,dr manoj johnson constipation,dr manoj johnson controversy,www.manoj johnson.com,doctor manoj johnson youtube channel,dr manoj johnson skin care,manoj johnson diet,manoj johnson diet plan,dr manoj johnson,dr manoj johnson pala,dr manoj johnson thyroid,
    dr manoj johnson diabetes,dr manoj johnson latest video,dr manoj johnson fatty liver,dr manoj johnson pala phone number,dr manoj johnson thyroid diet plan,dr manoj johnson egg diet,dr manoj johnson egg,manoj johnson family,manoj johnson fatty liver,dr manoj johnson flowers,dr manoj johnson fake,dr manoj johnson fish molly,dr manoj johnson intermittent fasting,dr manoj johnson hair fall,dr manoj johnson gas,dr manoj johnson green gram dosa,dr manoj johnson weight gain,dr manoj johnson hair loss,dr manoj johnson hashimoto,dr manoj johnson healthy dinner,manoj johnson pala hair loss,dr manoj johnson hair,manoj johnson indiamart,dr manoj johnson issue,dr manoj johnson interview,dr manoj johnson ima,manoj johnson justdial,manoj k johnson,dr manoj johnson kidney,dr manoj johnson kitchen,dr manoj johnson lifestyle,dr manoj johnson live,manojjohnson pala weight loss,dr manoj johnson millets,dr manoj johnson migraine,dr manoj johnson malayalam,dr manoj johnson manju warrier,millets manoj johnson,dr manoj johnson new video,dr manoj johnson sreekandan nair show,dr manoj johnson online consultation,dr manoj johnson omega 3

КОМЕНТАРІ • 1,1 тис.

  • @nirmalajayaprakash9738
    @nirmalajayaprakash9738 2 роки тому +283

    ഇത്ര നല്ല ഒരു ഡോക്ടറെ കണ്ടിട്ടില്ല.... താങ്ക്സ് ഡോക്ടർ....ഇനിയും ഒരു നൂറുവർഷം സർ ഈ നിലയിൽ തുടരട്ടെ ❤️❤️❤️

    • @mayavijayan1291
      @mayavijayan1291 8 місяців тому +1

      100 വർഷമൊക്കെമാണോ... 😇

    • @Ragini-g5w
      @Ragini-g5w Місяць тому

      Athu venoooo

  • @haseenahasi9429
    @haseenahasi9429 2 роки тому +44

    എനിക്ക് ഈ ഡോക്ടർ ഒരുപാട് ഇഷ്ട്ടം അല്ലാഹു ഈ ഡോക്ടർ ക്ക് എന്നും നല്ലത് മാത്രം വരുത്തട്ടെ

    • @sudheesvk
      @sudheesvk 3 місяці тому

      Jai sreeram

    • @Islam.Is.Life_1
      @Islam.Is.Life_1 Місяць тому +1

      ​@@sudheesvk😂😂😂 edhaada ivan

    • @sirajkm8355
      @sirajkm8355 27 днів тому

      ​@@Islam.Is.Life_1ath anganoru vaanam😂

  • @hamzapm7793
    @hamzapm7793 2 роки тому +1134

    എനിക്ക് ഏറ്റവും ഇഷ്ഠ പ്പെട്ട ഡോക്ടർ. അള്ളാഹു ദീർഗ്ഗായുസ്സ് നൽകട്ടെ.

  • @meenasuresh9098
    @meenasuresh9098 2 роки тому +16

    Sir
    good morning, സിറിന്റെ ഡയലോഗ് പ്രസന്റേഷൻ വളരെ നല്ലതാണ് എങ്കിലും ഒരു കാര്യഒരു പറഞ്ഞോട്ടെ
    സർ ടെസ്റ്റ്‌ ചെയ്യാൻപറയുമ്പോൾ അത്‌ സ്‌ക്രീനിൽ നോടു ചെയ്താൽ ഉപകാരമായിരുന്നു (ടെസ്റ്ന്റ പേര് )

  • @nichuznachuzworld
    @nichuznachuzworld 2 роки тому +37

    ചില ടൈം നല്ല bright ആയിരിക്കും ചില ടൈം വളരെ ഇരുണ്ട് ഇരിക്കും മുഖം അത് എന്താണ് ഡോക്ടർ

    • @F4dhaaaahhh
      @F4dhaaaahhh Місяць тому +2

      Enikkm angneee ahhhn😓

    • @LalaBiju-e1j
      @LalaBiju-e1j Місяць тому +2

      Nallonam vellam kudikkanam.. Pinne nalla reethiyil uranganam...

    • @RaghulRaveendran-vx6gq
      @RaghulRaveendran-vx6gq Місяць тому +1

      Urakkam kuranjal angane varum. Urakkam kittatha divasam mukam pittennu karukkum

  • @preethyjayan9869
    @preethyjayan9869 2 роки тому +33

    ഈ dr കേരളത്തിൽ എല്ലാവർക്കും treatment ന് ആവശ്യം ഉണ്ട് 😊👍

  • @rosydavis2549
    @rosydavis2549 2 роки тому +120

    ഹലോ ഡോക്ടർ മനോജ് ജോൺസൻ ഞങ്ങളുടെ ഫാമിലി മുഴുവൻ താങ്കളുടെ കട്ട ഫാൻ ❤️❤️

    • @strikergaming6805
      @strikergaming6805 2 роки тому +4

      Sir test cheythano sir ne consult cheyyendath . Sir nte consultation may vare full anallo ..... entha cheyyendath ... pls reply sir.. need your help

    • @ranijohny2108
      @ranijohny2108 2 роки тому

      എനിയ്ക്കും അതറിയാൻ ആഗ്രഹമുണ്ട്

  • @murukeshpradeep8760
    @murukeshpradeep8760 2 роки тому +13

    ബാംഗ്ലൂർ consulation ഉണ്ടോ
    ഇതൊക്കെ കേൾക്കാം എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല. വാട്സ്ആപ്പ് ചെയ്താൽ reply ഇല്ല. ഇതിങ്ങനെ പറഞ്ഞത് കൊണ്ട് എന്താണ് ഗുണം.

  • @foodwardkl10mazi
    @foodwardkl10mazi 2 роки тому +494

    സാറിന് എല്ലാ ജില്ലയിലും consulting തുടങ്ങിക്കൂടെ.....അത് എല്ലാവർക്കും ഉപകരിക്കും..ഒരു മാസത്തിൽ മിനിമം 1day....

    • @rathygopalakrishnan67
      @rathygopalakrishnan67 2 роки тому +16

      Athe

    • @sheebaasokan5533
      @sheebaasokan5533 2 роки тому +12

      athe

    • @joykuriakose4490
      @joykuriakose4490 2 роки тому +17

      ഡോക്ടർക് അവിടെ ഒരുമിനിറ് വൃശ്രമിക്സൺ സമയം കിട്ടുന്നില്ല appol എങ്ങനെ എല്ലാ ജില്ലയിലും ഓടിയ

    • @najustips2505
      @najustips2505 2 роки тому +10

      നല്ലതായിരിക്കും ☺️

    • @devakikutty
      @devakikutty 2 роки тому +6

      Oru online consultationu vendi kureyayi try cheyyunnu. Athupolum kittunnillya.

  • @syamalamanoj4250
    @syamalamanoj4250 Рік тому

    എനിക്ക് ആന്റി Tpo1300ഉണ്ട്, മുഖം കറക്കാൻ തുടങ്ങി, വളരെ നല്ല വീഡിയോ ആയിരുന്നു, നന്ദി ഡോക്ടർ

  • @bismillah8515
    @bismillah8515 2 роки тому +15

    Dctr ninglude concelting details onn parayuo

  • @priyavineesh8563
    @priyavineesh8563 2 роки тому +1

    ഡോക്ടർ എൻറെ പേര് priya. എനിക്ക് ഭയങ്കരമായി മുടി കോഴിയുന്നു. മുഖത്തു നിറയെ വെളുത്ത കുരുക്കൾ. മുടി കൊഴിഞ്ഞു ഇപ്പൊ തീരെ ഇല്ലാത്ത അവസ്ഥയാണ്.ദിവസം കഴിയുംതോറുംപേടിയാണ്

  • @latharaj4519
    @latharaj4519 2 роки тому +7

    Sir ente facel same problem ayirunnu ippol anu ente disease kandupidichathu enikku auto immune liver disease anu ippol njan trivandrum medical college l treatment anu sir ethra knowledge ulla doctor anu ente disease ethra late ayanu kandupidichathu you are great

    • @sajenzworld766
      @sajenzworld766 2 роки тому

      Hlo nthu testanu cheythathu

    • @latharaj4519
      @latharaj4519 2 роки тому

      Liver function test cheythu sgot sgpt is 800 above ayirunnu bilirubin is very high angane anu treatment start cheythathu

    • @sajenzworld766
      @sajenzworld766 2 роки тому

      @@latharaj4519 facel nthayirunnu problem

    • @shabnaismail3181
      @shabnaismail3181 Місяць тому

      Etra age ndd ninglk

  • @rasiyatk1563
    @rasiyatk1563 2 роки тому +30

    എനിക്ക് മുഖം ഇരുണ്ട് വരുന്നുണ്ട് സാറിന്റെ ട്രീട്ട് മെന്റ് ആഗ്രഹിക്കുന്നു. എന്ത് ചെയ്യണം

  • @PKfamilylove
    @PKfamilylove 2 роки тому +82

    സാർ..ഞങ്ങൾ കോഴിക്കോട് ജില്ല്ക്കർക്കു വേണ്ടി കോഴിക്കോട് ജില്ലയിൽ മാസത്തിൽ ഒരു തവണ കൺസൾട്ടിംഗ് നടത്തണം സാർ

  • @radhaharikumar7680
    @radhaharikumar7680 2 роки тому +2

    സർ ഒന്ന് കാണാൻ വളരെ ആഗ്രഹിക്കുന്നു. അത്യാവശ്യം ആണ്

  • @siddikhtm9542
    @siddikhtm9542 Рік тому +122

    ഡോക്ടർക്ക് എന്നും പൂർണ്ണ ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻

  • @mustafanamutafana4278
    @mustafanamutafana4278 2 роки тому +32

    ഇത്രയും നല്ല ക്ലാസ്സ്‌ ഞാൻ കേട്ടിട്ടില്ല, sir, 👌🏼👌🏼

  • @sreelathas6246
    @sreelathas6246 2 роки тому +52

    നല്ല കാര്യങ്ങൾ ആണ് സാർ പറയുന്നത്👍👍🙏🙏

  • @mayarajesh5972
    @mayarajesh5972 Рік тому +11

    Thank you doctor 🥰🥰👍🏻👍🏻
    One doubt sir- ഈ മൂന്നു ടെസ്റ്റ്‌ ചെയ്തിട്ട് ഏത് ഡോക്ടറേ ആണ് കോൺസൾട്ട് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ

  • @vkhvogtkoyanagiharadasyndr2260
    @vkhvogtkoyanagiharadasyndr2260 2 роки тому +14

    How this Dr exactly tell all my health problems 🙏 i can totally relate him. Liver, intestine and thyroid.

  • @gladymobile627
    @gladymobile627 2 роки тому +17

    Sir എന്റെ ഫാമിലി കട്ട fan ആണ്. തൃശൂർ consulting തുടങ്ങണം . അതാണ് . request.

  • @manjushak6458
    @manjushak6458 2 роки тому +18

    Sir..
    റുമാടോയ്ഡ് അർത്രയ്റ്റീസ് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? Please....

  • @sindhusatheesh3505
    @sindhusatheesh3505 2 роки тому +1

    Thanku dear dr...... എനിക്ക് തൈറോയ്ഡ് ഉണ്ട്. മഞ്ഞൾ നിറം ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ കരുവാളിച്ചാണ് ഇരിക്കന്നത്... Dr. എ നേരിൽ കാണാൻ എന്ത് ചെയ്യണം...

  • @shabnajasmin6506
    @shabnajasmin6506 2 роки тому +53

    ലൈഫ് സ്റ്റൈൽ ഫിസിഷൻ ഫ്രം പാലാ 🥰🥰 വല്ലാത്തൊരു ഫീലിംഗ് ആണിദിനു 😄😄😄👍🏻👍🏻👍🏻

  • @myhobbies5654
    @myhobbies5654 2 роки тому +1

    Doctor Ayurveda doctor ano... Doctor ine poloru doctor ine njan Ayurveda College il vach kaddittudd....... Doctor inte vedio oru teacher parayunnathupoleyudd anyway health anu oralude soudharyam nilanirthunnath doctor aa health enghane maintain cheyth koddupokam enn namukk paranju thannu athinu orupad thanks... Doctor ude samsaram valare positive energy nalkunnudd. .....😍

  • @lourdstanly9627
    @lourdstanly9627 Рік тому +19

    ഡോക്ടർ അങ്ങേക്ക് എന്നും പടച്ചോന്റെ കൃപാ ഉണ്ടാകും 🙏🙏🙏

  • @mychoice228
    @mychoice228 2 роки тому +1

    My fvrt doctors
    Idhehavum
    Rajesh sirum

  • @rabirabi4014
    @rabirabi4014 2 роки тому +35

    നല്ല ടോക്കട്ടർ ആണ് പടച്ചോൻ ആഫിയത്തും കോടുക്കട്ടേ ആമിൻ യാറബ്ബൽ ആലമിൻ

  • @ambikajagadeesh2275
    @ambikajagadeesh2275 2 роки тому +2

    സർ
    എൻെറ കാലിൽ ചെറിയ മൂന്ന് വിരലുകൾക്ക് റരവിപ്പ്
    ഉപ്പുറ്റിയു നല്ല വേദനയുണ്ട്

  • @lakshmi7263
    @lakshmi7263 2 роки тому +10

    Great message sir I'm also a medical student and I'm suffering some intestine related issues and I have small small pimples on my forehead due to motion problem and all. if the motion become normal that pimples automatically disappear now I'm taking fibre suppliments for this

  • @aadilanha902
    @aadilanha902 2 роки тому +112

    Pls sir, തൃശൂർ കൺസൽട്ടിങ് ആക്കിക്കൂടെ മാസത്തിൽ ഒരു ദിവസമെങ്കിലും. പ്ലീസ്🙏 sir. പ്ലീസ് 🙏...... പ്ലീസ്🙏....പ്ലീസ്🙏.
    Sir, ഇത് കാണുന്നുണ്ടങ്കിൽ ഈ request സ്വീകരിക്കണം.

    • @alameenxeon4739
      @alameenxeon4739 2 роки тому +4

      ആ oru day medical collagil token edukkanpolum ithrem queue kaanillayirikkum😂😍

    • @Babilaponnu1678
      @Babilaponnu1678 2 роки тому +1

      👍👌

    • @mashashifa1416
      @mashashifa1416 2 роки тому

      Thrishur ❤️👍❤️❤️❤️❤️❤️👍👍👍👍

    • @shamsiyats6666
      @shamsiyats6666 2 роки тому

      Dr എവിടെയാ ട്രീറ്റ്മെന്റ് ചെയ്യുന്ന സ്ഥലം

    • @shahulsemihameed4152
      @shahulsemihameed4152 2 роки тому

      @@alameenxeon4739 ó I'm

  • @sujathapillai8544
    @sujathapillai8544 Рік тому +11

    🙏🙏Thank you docter🙏🙏എവിടെ പോയി ഡോക്ടർ കണ്ടാലും ആരും ഇങ്ങനെ പറഞ്ഞു തരില്ല നന്ദി നമസ്കാരം 🙏🙏🙏🙏

  • @jameemasidhic143
    @jameemasidhic143 2 роки тому +5

    Hi doctor, I am 26 year old. Can u suggest some ptobiotic suppliment I can take.

  • @vinurajesh4118
    @vinurajesh4118 2 роки тому +22

    എത്ര നന്നായി പറഞ്ഞു തരുന്നു. Great Dr.🙏 സാധാരണ എല്ലാവരും കുറെ മരുന്നെഴുതിത്തരും . Thanks Dr.

  • @parvathyvenugopal9280
    @parvathyvenugopal9280 2 роки тому +4

    Very helpful doctor. Daivam angayku ella anygrahavum tharate

    • @strikergaming6805
      @strikergaming6805 2 роки тому

      Sir
      Sir nte consultation kittan entha cheyyendath... pls reply

  • @ishqehabeeb9808
    @ishqehabeeb9808 2 роки тому +12

    എന്റെ സഹോദരിക്ക് ഈ പ്രശ്നം ഉണ്ട് അപ്പോൾ ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത് പ്ലീസ് reply

  • @saleemsaleemchonari189
    @saleemsaleemchonari189 Рік тому +1

    കവിളിൽ മൂക്കിന്റെ അടുത്ത ഭാഗത്ത് ചെറിയ കുരുകൾ ഉണ്ട് ഇത് പോവാനും ഉണ്ടാവാനുള്ള കാരണം പറഞ്ഞ് തരോ

  • @MBR-THAZHEKAD.
    @MBR-THAZHEKAD. 2 роки тому +78

    വളരെ ഉപകാരം ഉള്ള വീഡിയോ,, ഏത് ഒരാൾക്കും മനസ്സിലാകുന്ന വിധത്തിൽ എല്ലാം വിശദമായി പറഞ്ഞ് തരുന്ന ഡോക്ടറോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല....

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk 2 роки тому +1

    ഡോക്ടർ എനിക്കൊരു കാര്യം പറയാനുള്ളത് ഈ ജനുവരി മുതൽ എനിക്ക് വല്ലാതെ ചൊറിയുന്നു ഉണ്ടായിരുന്നു. ചൊറിഞ്ഞു ചുവന്ന കുഞ്ഞു കുരുക്കളായി അതിൽ നിന്നും കുറച്ച് ബ്ലഡ് ഒക്കെ വന്ന് അങ്ങനെ കുറച്ച് ബുദ്ധിമുട്ട് ഞാനനുഭവിച്ചു ഞാൻ അത്യാവശ്യം വെളുത്ത ഒരാളാണ് അതുകൊണ്ടുതന്നെ ആദ്യം ഈ ചൊറിച്ചിൽ രണ്ടു തുടയിലും ആണ് വന്നത് ആദ്യം ഞാൻ കാണിച്ച ഡോക്ടർ എന്നോട് പറഞ്ഞത് ഇതൊരു ജന്തു കടിച്ച താണ് അത് കാരണമാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്നാണ് പറഞ്ഞത് പക്ഷെ നാലഞ്ചു മാസം കഴിഞ്ഞിട്ടും ഇതു മാറാത്ത കാരണം കൊണ്ട് ബയോക്സി ചെയ്തു അതിൽ അറിയാൻ കഴിഞ്ഞത് ഇത് എല്ലാ ആൾക്കാർക്കും വരുന്ന ഒരു രോഗമല്ല ചില ആൾക്കാർക്ക് പ്രത്യേകമായി ചിലർക്ക് മാത്രം വരുന്ന ഒരു രോഗമാണ് മാറാൻ കുറച്ച് സമയമെടുക്കും എന്നൊക്കെയാണ് ഇപ്പോൾ ഞാൻ കാണിച്ചു കൊണ്ടിരുന്ന ഡോക്ടറോട് പറയുന്നത് ആ ഡോക്ടർ നൽകുന്ന മരുന്നുകൾ ഇപ്പോൾ ഞാൻ കഴിക്കുന്നുണ്ട് മരുന്ന് തേക്കാൻ ഉണ്ട് ഇത് എന്തുകൊണ്ടാണ് എനിക്കിങ്ങനെ വന്നത് എന്താണ് ഈ രോഗത്തിന്റെ പേര്

  • @luckystar8060
    @luckystar8060 2 роки тому +31

    Sir സാറിന്റെ കുറെ വീഡിയോ കണ്ടു. സാറ് പറയുന്ന പ്രശ്നം എല്ലാം എനിക്ക് ഉണ്ട് എനിക്ക് സാറിന്റെ ട്രീറ്റ്മെന്റ് അത്യാവശ്യം ആണ് ഞാൻ എന്താ ചെയ്യേണ്ടത് മറുപടി തെരാതിരിക്കരുത് plz

    • @natureloverkerala1773
      @natureloverkerala1773 2 роки тому +1

      his clinic in pala contact him and book apointment

    • @sheejapg9252
      @sheejapg9252 2 роки тому +1

      njan oman anu enikonnu contact chaiyan enthu chaiyenam

    • @prabitha537
      @prabitha537 2 роки тому

      Hospital Number il viliku online consultation kittum

    • @robingr1791
      @robingr1791 2 роки тому

      @@prabitha537 Eavidyaa Hospital madam

    • @prabitha537
      @prabitha537 2 роки тому

      @@robingr1791 pala kottay am

  • @shibijarathish9350
    @shibijarathish9350 4 місяці тому +1

    Ente ammakkum enikkum facenu colour kuravaanu 😢

  • @jasminmazeez4926
    @jasminmazeez4926 2 роки тому +29

    💯 You are telling my story..! It’s 100% true! I was allergic to beef, lemon and ladies fingers without knowing this undergone treatment for skin and spend too much money!

    • @ashiqajamshy380
      @ashiqajamshy380 2 роки тому

      Hai ante molkum same situation anthra yearsayi allergi thudagit

  • @bindhuprathapan6901
    @bindhuprathapan6901 2 роки тому

    Thanku dr.yenik eppozhanu manasilayathu.thyroid kondanu problem s yennu

  • @mrvkc343
    @mrvkc343 2 роки тому +4

    Doctor adhyam ulla colour ipol illa colour kuranju varunnu veyil kondukazhinjal pettannu thanne colour povunnu. Mukhath pimple s um varunnu entha cheyya?

  • @commentred6413
    @commentred6413 2 роки тому +1

    Very thanks for your valuble informations god bless you sir

  • @Alan-j-Mathew_
    @Alan-j-Mathew_ 2 роки тому +5

    Suntan remove cheyyan enthekilum effective aayittulla oru remedy parayavo please sir

  • @reenashaji9160
    @reenashaji9160 Рік тому

    ഡോക്ടറിനെ ഒന്ന് കാണണം എങ്കിൽ എന്താണ് അതിനുള്ള വഴി. ഒന്ന് പറഞ്ഞുതരാമോ

  • @saranyapeethu2464
    @saranyapeethu2464 2 роки тому +14

    Sir, wheat il gluten ullathu kondu allergy ennu parayunnille. Oru doubt.. North indians full wheat alle kazhikunnathu.. Avaril bhooribagam aalkarum nalla fair aanu nalla skin tone aaanu..Please clear the doubt sir..

    • @ayshaysh8086
      @ayshaysh8086 Рік тому +1

      Athavarde genetic aanu. Pinne avarde climate different aanu nalla thanuppum nalla choodum. But nammude natil mazha polthe kalavastha alle so nammaludeyum avarudeyum health and digestion matam varam

  • @sindhustephen1403
    @sindhustephen1403 2 роки тому +2

    Can you please tell me the blood tests you mentioned once more

  • @remyascuisineworld5951
    @remyascuisineworld5951 2 роки тому +5

    Hai Dr. Vitamin D tablets njan weekly edukkunnund koode Omega three capsule koode edukkamo?

  • @Faseela-sl9fk
    @Faseela-sl9fk 5 місяців тому

    Dr neritt kaanaan entha vazhi...allangi erhengilum skin dr paranju thero...

  • @jimshiskitchenvlog8996
    @jimshiskitchenvlog8996 2 роки тому +19

    ഒരുപാട് ഇഷ്ട്ടം ഡോക്ടർ❤❤❤❤

  • @SilpaSivan-jn7ft
    @SilpaSivan-jn7ft 4 місяці тому

    Skin tags ne patti onnu parayamo..??

  • @prabhusmaths4041
    @prabhusmaths4041 2 роки тому +7

    Your valuable information is very useful to everyone

  • @beenabeena2257
    @beenabeena2257 2 роки тому +1

    Enikum estamulla dr👍🙏

  • @jisnadreamysinger8281
    @jisnadreamysinger8281 Рік тому +5

    Dr "priyan ottathilaanu" enna cinemayil collector aayittu act cheithittille..kandappol valare santhosham thonni.. and u r channel is also great..😊

  • @ayushwell270
    @ayushwell270 2 роки тому +7

    Oru Doctor polum paranju tharaatha Kaaryangal, loka nanmaykkai share cheyythu kondirikkunna Sir nu Big Thanks🙏

  • @aparnaparuz2568
    @aparnaparuz2568 2 роки тому +3

    Thnq doctor...u r such an amazing human❤️👍

  • @anandhakrishna5973
    @anandhakrishna5973 Рік тому +1

    ഞാൻ ഒരു photographr അണ് എനിക്ക് ഈ face മാത്രം black ആയി വരുന്നുണ്ട്. ഞാൻ ആദ്യം എന്താ ചെയ്യണ്ടേ ഒന്ന് പറഞ്ഞു തരാമോ ? എല്ലാവരും പറയുന്നു ഞാൻ ആകെ കറുത്ത് പോയി എന്ന്. എനിക്കും അത് തോന്നാറുണ്ട്

  • @rajic5213
    @rajic5213 2 роки тому +4

    സാർ,. എത്രയും പെട്ടെന്ന് തിരുവനന്തപുരത്ത് ഒരു സെന്റർ തുടങ്ങിയാൽ ഒത്തിരിപേർക്ക് ഉപകാരപ്രദം ആവില്ലേ

  • @varshatv3245
    @varshatv3245 2 роки тому +1

    Thank you for the detailed vedio sir..... online consultation undo

  • @arjunvilla652
    @arjunvilla652 Рік тому +7

    നന്ദി ഡോക്ടർ വളരെ ഉപകാരപ്രദമായ വീഡിയോ ആണ് നന്ദി 🙏🙏

  • @manjuvaisakh4076
    @manjuvaisakh4076 2 роки тому +1

    Total iGE 1800 നു മുകളിൽ ആണെങ്കിൽ എന്തു ചെയ്യണം ഡോക്ടർ??

  • @smithavinod198
    @smithavinod198 2 роки тому +5

    Dr ..എനിക്ക് Anti Tpo 14, TSH- 3.8 ആണ്..medicine എടുക്കാനോ?please reply 🙏🏻

  • @fathimaaboobacker2761
    @fathimaaboobacker2761 2 роки тому +1

    Njan sthiramaye kandondirunadha.ipou kurach days aye kanan patunilla

  • @CopaMocha6232
    @CopaMocha6232 2 роки тому +8

    Ee sir nte videos kandittanu njan diet plan jeevithathil cheyithu thudangiyath.. inshahallah.. I got a good result.. nalla change und.. varaan irikunna rogangale munkooti paranju thanna doctor ne athra ishtam aanu.. I'll pray for your good health and peaceful life

    • @parvathyu8410
      @parvathyu8410 2 роки тому

      Thanks doctor.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marygreety8696
    @marygreety8696 2 роки тому

    Very true. I have severe itching. I HAVE TO do I G E test

  • @nidee427
    @nidee427 2 роки тому +5

    Hi Doctor,
    Is alopecia curable? Can you please do a video on alopecia.

  • @surendrankpsurendrankp7881
    @surendrankpsurendrankp7881 2 роки тому

    Dr you look like Dr Robin Radhakrishnan😍

  • @singleboban7926
    @singleboban7926 2 роки тому +5

    നന്ദി ഡോക്ടർ ❤️

  • @revathirajrevathiraj5964
    @revathirajrevathiraj5964 2 роки тому

    Doctor.. എനിക്ക് face ൽ സ്‌പൈഡ്ർവെയ്ൻ ഉണ്ട് അതിനുള്ള മെഡിസിൻ പറയുമോ

  • @muhammedmihaal9665
    @muhammedmihaal9665 2 роки тому +5

    Shareerathil kunju kunjhu pullikal varunnu athinte karanam onnu parayamo sir?black brown colouril aanu ullath kayuthilum mugathum chest area yilum okke und

  • @AliAli-ox4no
    @AliAli-ox4no 2 роки тому

    കളർ വാഖാൻ അത്കീലും ടിപ്സ് undoo

  • @sameeramajeed8400
    @sameeramajeed8400 2 роки тому +4

    Dr
    ഞങ്ങളൊക്ക പല ജില്ലയിൽ ഉള്ള ആൾകാർ
    എങ്ങനെ എങ്കിലും Dr നെ കാണാൻ ആഗ്രഹിക്കുന്നുണ്ട് .ഓരോ ജില്ലയിൽ ഒരു ഡേറ്റ് നിശ്ചയിച്ചാൽ ഉപകാരം ആയിരിക്കും

    • @Xz-3one
      @Xz-3one Рік тому

      ഡോക്ടറെ നമ്പർ ഉണ്ടോ

  • @lailalulu5126
    @lailalulu5126 Рік тому

    Dr,Neerkettinu enth tablet aanu kazhikkuka

  • @krishnascreations4616
    @krishnascreations4616 2 роки тому +6

    Thank you sooooo much doctor❤ njan ippo face cheyyuna main problem aanu doctor paranjath ❤

  • @haseenaansar284
    @haseenaansar284 2 роки тому

    Ariyan agrahichath thanks inform😍😍👍👍

  • @seena8623
    @seena8623 2 роки тому +3

    ഒരുപാട് ഒരുപാട് അറിവുകൾക്ക് നന്ദി ഞാൻ ഇതെല്ലാം സേവ് ചെയ്തു വെച്ചിരിക്കുകയാണ് മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാറുണ്ട് ഒരുപാട് നന്ദി സർ

  • @sajnasharaf8126
    @sajnasharaf8126 2 роки тому

    Valare short period kond Dr nde fan aayi 😀;

  • @shilpaabilash.p3042
    @shilpaabilash.p3042 Рік тому +8

    Years ayittt ഞാൻ അനുഭവിക്കുന്ന problem ആണ്.. ഇപ്പോ ആണ് actual problem മനസ്സിൽ aayee thankyou so much doctor

    • @anumolks6926
      @anumolks6926 Рік тому

      താങ്കളുടെ problem എന്തായിരുന്നു

    • @shilpaabilash.p3042
      @shilpaabilash.p3042 Рік тому

      @@anumolks6926 double skin tone

    • @usmanpulikkal
      @usmanpulikkal 5 місяців тому

      ഇപ്പോൾ ശരി യാ യോ

  • @shifanasabith
    @shifanasabith Місяць тому +1

    എനിക്ക് തൈരോയിഡ് ഒണ്ട് ആന്റിബോഡിയും കൂടുതൽ ആണ്. ഇപ്പോൾ ഫേസ് ഡാർക്ക്‌ ആയി വരുന്നു 😢എന്താണ് ഒരു സൊല്യൂഷൻ

  • @sunu6469
    @sunu6469 Рік тому +24

    Dr. പറയുന്ന hallo everyone കേൾക്കുമ്പോ തന്നെ പകുതി രോഗം മാറും 💞ഗോഡ് ബ്ലെസ് യൂ 🌹ആൻഡ് യുവർ ഫാമിലി 🌹🌹

  • @rasiyaalikunju9268
    @rasiyaalikunju9268 Рік тому

    Great message.Thanks so much.

  • @sanjum.s236
    @sanjum.s236 2 роки тому +12

    ഡോക്ടറിന്റെ വീഡിയോ കൊണ്ട് ഒരു ഉപകാരവുമില്ല ഒന്നിനും ആർക്കും ഒരു മറുപടിയും കൊടുക്കില്ല ഇ ടെസ്റ്റുകൾ ചെയ്തു ആരെയാണ് കാണിക്കുക എന്താ ചെയ്യേണ്ടത് ഒന്നും പറയില്ല കംമെന്റിനു മറുപടിയും ഇല്ല

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 роки тому +2

      ഇതിനുള്ള മറുപടി മുമ്പും ഒരുപാടു പറഞ്ഞത് ആണ് എങ്കിലും പറയാം .ദിവസവും നമ്മള്‍ ഇടുന്ന വീഡിയോയില്‍ വരുന്ന കമന്റ്സ് നമുക്ക് വായിക്കാന്‍ പറ്റും വായിക്കാന്‍ തന്നെ മനികൂരുകള്‍ വേണം .പക്ഷെ എല്ലാ കമന്റിനും ടൈപ്പ് ചെയ്തു റിപ്ലെ ചെയ്യുക എന്നുള്ളത് പ്രായോഗികമായി പോസ്സിബിള്‍ ആയ കാര്യമല്ല ആയതിനാല്‍ കൂടുതല്‍ ആളുകള്‍ ചോദിക്കുന്ന സംശയങ്ങള്‍ ഉള്‍പെടുത്തി ആണ് നമ്മള്‍ പുതിയ വീഡിയോകള്‍ ചെയ്യുക ആയതിനാല്‍ ആ വീഡിയോകണ്ടാല്‍ ഈ സംശയങ്ങള്‍ തീര്‍ച്ചയായും മാറും .സോറി എല്ലാ കമന്റും ടൈപ്പ് ചെയ്തു റിപ്ലെ ചെയ്യണം എങ്കില്‍ അത് സുപ്പര്‍ പവര്‍ ഉള്ളവര്‍ക്ക് പോലും കഴിഞ്ഞു എന്ന് വരില്ല നമ്മുടെ അവസ്ഥ കൂടെ മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നു.പിന്നെ ഈ ടെസ്റ്റ്‌ ചെയ്തു എന്തെങ്കിലും പ്രശ്നം ഉള്ളതായി തോന്നിയാല്‍ താങ്കള്‍ക്ക് ഏറ്റവും അടുത്തുള്ള ഡോക്ടറെ കാണുക .എല്ലാവരും ഇപ്പൊ ഒരു ഡോക്ടറെ തന്നെ കാണണം എന്ന് ശടിച്ചാല്‍ നടക്കില്ലല്ലോ

    • @sumayyaashraf6944
      @sumayyaashraf6944 2 роки тому

      Sir nte oroo vaakum sathyamaanu.
      So ellarkum Dr nte chikilsa vnm.

    • @sumayyaashraf6944
      @sumayyaashraf6944 2 роки тому

      Book chaid Kure naalukalk sheshamaanenkilum vendilla.Orupaad upakaaramaayirunnu.

    • @sumayyaashraf6944
      @sumayyaashraf6944 2 роки тому

      Ithrayum vyakthamaakipparayunna manassilakitharunna Dr njan kandittilla.
      Pls sire ne kittan enthaa maargam

    • @sumayyaashraf6944
      @sumayyaashraf6944 2 роки тому +1

      Tharoid und face mathram irundvarunnu...😭

  • @athwifcreation6647
    @athwifcreation6647 2 роки тому

    സർ. മൂക്കിന് കുറുകെയുള്ള ബ്ലാക്ക് ലൈൻ മാറാൻ എന്ത് ചെയ്യണം. Pls replay

  • @kunjukukku3938
    @kunjukukku3938 2 роки тому +3

    After marriage ente color mangi sir hormone change ano ini enganeya pazhaya niram varua

  • @Happy-vn7xw
    @Happy-vn7xw Рік тому

    1)ige
    2)anti tg, anti tpo

  • @sindhup2534
    @sindhup2534 2 роки тому +6

    Fibroids in uterus ആയിരുന്നു. Remove ചെയ്തിട്ട് 7 months ആയി. 46 age ഉണ്ട്. Employ ആണ്. പലതും ചെയ്തു നോക്കി, no effect

    • @weightlossandweightgain9192
      @weightlossandweightgain9192 2 роки тому

      എന്റെ വണ്ണം കുറച്ചപ്പോൾ മുഖത്തെ കറുപ്പ് മാറി

  • @AnEeSh_vlog983
    @AnEeSh_vlog983 2 роки тому +1

    Ente problem ithanu... Body nalla color und.. Face irundu irikkunnu... Plz help me.. Nbr kittyal nannayirunnu sir nte

  • @bindumartin5124
    @bindumartin5124 2 роки тому +3

    രോമകുതതിൽ വരുന്ന ചൂടുകുരു വരാതിരികാൻ എൻതു ഭകഷണ० കഴികണ०.

  • @Shiva-iv8wp
    @Shiva-iv8wp 2 роки тому +2

    ഡോക്ടർ തുടയിടുക്കിലും കക്ഷത്തിലും പതിവായി പരു വന്ന് പൊട്ടി അസഹ്യമായ ദുർഗന്ധവുമാണ്. Skin dr കാണ്ടാൽ മാറുമോ IGE Test നടത്തിയാൽ അറിയാൻ കഴിയുമോ

  • @minigeorge2043
    @minigeorge2043 2 роки тому +6

    Doctor. I am having skin problem. Two weeks over I am continues calling for an appointment. Plz

  • @Dr.dubai333
    @Dr.dubai333 11 місяців тому

    Chappathi mathram kazhikunna ethrayoo alkark nalla skin analloo😮😮😮

  • @divyashibu6578
    @divyashibu6578 2 роки тому +5

    ഡോക്ടർ എനിക്കും ആ പ്രശ്നമുണ്ട് ഫേസ് മാത്രമല്ല കൈ കാൽ കറുപ്പ് വരുന്നുണ്ട് thyroid അസുഖം ഉണ്ട്

  • @sari354
    @sari354 Рік тому

    Sir, ഞാനും പാലായിൽ ആണ് താമസിക്കുന്നെ 😊

  • @sreekalasujith9899
    @sreekalasujith9899 2 роки тому +18

    ഈ tests എടുക്കണമെങ്കിൽ ഏതു doctor നെയാണ് Consult ചെയ്യേണ്ടത്?

  • @alfinaalfiya3799
    @alfinaalfiya3799 2 роки тому +1

    ഡോക്ടർ എനിക്ക് ഈ പറഞ്ഞഎല്ലാം അസുഖം ഉണ്ട് ആരുപാട് മരുന്നു കഴിച്ചു ഒരു മാറ്റവും വന്നിട്ടില്ല

  • @arnavkichu
    @arnavkichu 2 роки тому +3

    Dr enik alopecia und.athinte medicines 2months ayi kazhikunnu.hairil thekukem cheyunnund.nalla change und. But main problem ipol ente face,neck oke nalla reethiyil hair growth undakunnu.ithreyum nal facial hair prblm enikillarunnu.ipo eyesnte thott thazhe varem nettiyilum kavililum upper lislum thadiyilu necklu shoulder thott chestlekum oke hair kilikunnu.engane njn ith matti edukum

  • @shahanamalayil7120
    @shahanamalayil7120 2 роки тому

    Bigbossile Robine pooleyumd doctore kaanaan 😊