ഡോക്ടർ എന്റെ വൈഫിന് പ്രസവ ശേഷം തൈറോയ്ഡ് പ്രശ്നമുണ്ട് ഒരു ഡോക്ടറെ കണ്ടു. ബ്ലഡ് ചെക്കിങ് കഴിഞ്ഞതിനു ശേഷം തൈറോയ്ഡ് ഗ്രന്ധി തീരെ പ്രവർത്തനമില്ല അത് കൊണ്ട് thyronorm 150 ഗുളിക ജീവിതകാലം ഫുൾ കഴിക്കണം എന്ന് പറഞ്ഞു. ഇതു ചികിൽസിച്ചു മാറ്റാൻ കഴിയുമോ? ഒരു റിപ്ലേ തരണേ ഡോക്ടർ....
Tsh എനിക്ക് 0.04ഉള്ളു. എനിക്ക് ആദ്യം ആയിരുന്നു thyiroid വരുന്നത് pregnant ആയമ്പോൾ ആണ് കൂടുതൽ ആയിരുന്നു അങ്ങനെ ഗുളിക കഴിച്ചു കുറഞ്ഞു പക്ഷെ കുഞ്ഞിനെ നഷ്ടം ആയി 😒😭. ഇപ്പോൾ 6month ആയി. കുഞ്ഞിന് വേണ്ടി തയാർ എടുത്തു ബട്ട് നെഗറ്റീവ് ആയിരുന്നു ഫലം. അങ്ങനെ ഞാൻ വിടും thyiroid ചെക്ക് ചെയ്യിതു അപ്പോൾ ആണ് അറിഞ്ഞ 0.04കുറഞ്ഞു എന്ന്. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ tvm എഴുതി തന്നു നാളെ ഹോസ്പിറ്റലിൽ പോണം ഡോക്ടർ ഒരു കാര്യം ചോദിച്ച റിപ്ലൈ തരോ എനിക്ക് കുഞ്ഞു ഇനി ഉണ്ടാകുമോ. ഒരുപാട് പേര് പറഞ്ഞു ഇല്ല എന്ന് 😔
don't be negative ..be positive. I'm also a thyroid patient....enikum 2 yr ayi marg kazhinjit. Kunjundayitylla...krityamai treatment Edukka... practice yoga...that's a big medicine nd...our prayers...ithoke mathido ..ellam ok avum...kunjundavum...
Oru masam munp tsh test 18 .654 aan aa test program dr marunnu thannu ath ravile kayichappol nalla ksheenam theere vayyatha Avastha .pinne samsrikkan kayiyathe shareram chalikatha oru Avastha 1seconds angane undayi pine sheriaayi aa kshenam ippoyum marunnilla.pinne njan aa tablet kayijittilla dr entha ini cheyya reply
Enik TSH 0.58 an fastingil an check cheythe enik weight 38 kg ullu 23 age ayikun . pergancy k try cheyund .ith normal ano .ithkond ano pergancy Sheri avathe.enik menstrual cycle 32,34,39,36,31 ingane an
ശെരിക്കും ഇപ്പോളാണ് എന്റെ രോഗത്തിന്റെ അവസ്ഥ മനസിലാക്കാൻ പറ്റിയത്. ഡോക്ടർ വീണ്ടും വീഡിയോസ് ചെയ്യണം.അനേകം രോഗികൾക്ക് അത് ആശ്വസമാണ്. 🙏🙏
തൈറോയ്ഡ് കുറവാണ് 0.01
പക്ഷെ ഞാൻ വെയിറ്റ് കുറയുകയാണ്.
72 kg ഉണ്ടായിരുന്ന njan ippo 63 ആയി.8 മാസം കൊണ്ട്
Enikkm kurava wait kurayva
എനിക്ക് wait കൂടുകയാണ്
Thank u sir . Well explained sir .
ഡോക്ടർ എന്റെ വൈഫിന് പ്രസവ ശേഷം തൈറോയ്ഡ് പ്രശ്നമുണ്ട് ഒരു ഡോക്ടറെ കണ്ടു. ബ്ലഡ് ചെക്കിങ് കഴിഞ്ഞതിനു ശേഷം തൈറോയ്ഡ് ഗ്രന്ധി തീരെ പ്രവർത്തനമില്ല അത് കൊണ്ട് thyronorm 150 ഗുളിക ജീവിതകാലം ഫുൾ കഴിക്കണം എന്ന് പറഞ്ഞു. ഇതു ചികിൽസിച്ചു മാറ്റാൻ കഴിയുമോ? ഒരു റിപ്ലേ തരണേ ഡോക്ടർ....
വളരെ ഉപകാരപ്രദമായ വിദീകരണം. നമസ്തെ ഡോക്ടർജീ🙏
Dr enicku hypothyrodism anu.period ninnathanu.kalinu pukachil anu . Wt.kurayunnu
വളരെ നന്ദി
എനിക്ക് തൈറോയ്ഡ് കുറവാ
Tsh എനിക്ക് 0.04ഉള്ളു. എനിക്ക് ആദ്യം ആയിരുന്നു thyiroid വരുന്നത് pregnant ആയമ്പോൾ ആണ് കൂടുതൽ ആയിരുന്നു അങ്ങനെ ഗുളിക കഴിച്ചു കുറഞ്ഞു പക്ഷെ കുഞ്ഞിനെ നഷ്ടം ആയി 😒😭. ഇപ്പോൾ 6month ആയി. കുഞ്ഞിന് വേണ്ടി തയാർ എടുത്തു ബട്ട് നെഗറ്റീവ് ആയിരുന്നു ഫലം. അങ്ങനെ ഞാൻ വിടും thyiroid ചെക്ക് ചെയ്യിതു അപ്പോൾ ആണ് അറിഞ്ഞ 0.04കുറഞ്ഞു എന്ന്. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ tvm എഴുതി തന്നു നാളെ ഹോസ്പിറ്റലിൽ പോണം ഡോക്ടർ ഒരു കാര്യം ചോദിച്ച റിപ്ലൈ തരോ എനിക്ക് കുഞ്ഞു ഇനി ഉണ്ടാകുമോ. ഒരുപാട് പേര് പറഞ്ഞു ഇല്ല എന്ന് 😔
don't be negative ..be positive. I'm also a thyroid patient....enikum 2 yr ayi marg kazhinjit. Kunjundayitylla...krityamai treatment Edukka... practice yoga...that's a big medicine nd...our prayers...ithoke mathido ..ellam ok avum...kunjundavum...
Ente TSH-5:19 ആണ്
ഞാൻ മരുന്ന് കഴിക്കണോ.
Pls reply
Ithinulla tablettin endenkilum side efects uno
0.0874 thairodr hormon
തൈറോയ്ഡ് കുറയുമ്പോൾ കോളസ്ട്രോൾ കൂടുമോ
ഹൈപ്പർതൈറോയ്ഡിനെക്കുറിച്ച് കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. Thanks dr.
Hypothyroidsam
Dr tsh 5.63 bayangara vishamam pole eppazhum
Thank you doctor.
Tsh 7aanu. Eth orupad korav aano dr
വളരെ നല്ല വീഡിയോ sir
Dr shenam undu sherikkum pinne vishappum dhashiyavum ethu hypothyroid aano ennu Dr paranju 100mg tablet kazhikkundu
T3-0.98 ng/ml
T4-6.99ug/dl
Tsh-1.320ulu/ml.... Ethu normal anoo dr
Tsh 0.404 ennann pregnancy try cheyyunund but pstve avunillaa... Ethukondannoo please reply
Doctor enik thanup kuuduthalàan..bt weight kuuudunnilla....ksheenam undaaghunnu....e lakshanm thairoid kurayunnadaano?
tsh 0.420 means?
Pregency tymil thyroid undayirunnu ath aa tymil undavunna thyroid aahn parajju ippol delivery kk shesham weight nannayi kurajju mudi nannayi kozhiyunnude thyroid undakumo
തൈറോയ്ഡ് കുറഞ്ഞിട്ടാണ് ഇപ്പൊ അങ്ങനെ
ഡോക്ടർ പറഞ്ഞ പ്രശ്നം എല്ലാം ഉണ്ട്..Tsh പെട്ടെന്ന് കുറയുകയും അതേപോലെ കൂടുകയും ചെയ്യുന്നു..എന്തെങ്കിലും പ്രതിവിധി ഉണ്ടോ?
Enik TSH - 0.13 ഒക്കെ aanu
Tsh 5.3 anu tablet 12.5 enitum sheenam
Weight kurajj veranekil thyroid undakumo
Enik hypothyroid aayirun ... medicine kazhich ipo normal anu...ini pregnancy nthelum thadassam undakumo...plz rply...
No
@@കൂട്ടുകാരി786 2yr kazhinjittan reply...😄😄😄..enikkipo oru 9 masam prayam aaya oru kunj unf
@@sulaikhashafi4247 aano masha allah. Enik 2 baby . Ipo 75 kazhikkunnund. Ninte norml ayo
@@കൂട്ടുകാരി786 ade
❤🙏
Hypothyrid ane nllnm wightlosse ane kuru thadikkn mrnnu kudichu kurche thadikkunnullu
TSH. 150 ഉണ്ട് sir, നല്ല കിതപ്പും, വെറുതെ ടെൻഷൻ വരുന്നു, മരണം വരെ ചിന്തിക്കുന്നു. 75g ടാബ്ലറ്റ് കഴിക്കുന്നുണ്ട്, ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരുമോ.
Hashimoto thyroiditis ano ?
@@DrSijilKS hashimotos thyrodtism ennuvechal entha,pls...reply sir
Anti TPO antibody levels bloodil test cheyyanam. Athu positive anenkil ee asukham acam.
@@DrSijilKS thanks
Dr 0. 11 ഉള്ളു 25g ടാബ്ലറ്റ് 20വർഷമായി കഴിക്കുന്നു ഇപ്പോൾ ഇടയ്ക്കു തലകറക്കം അനുഭവപ്പെടുന്നു
എനിക്ക് TSH 15.57anu
Eniku period time kazhinjittum bleeding arunu
Oru masam munp tsh test 18 .654 aan aa test program dr marunnu thannu ath ravile kayichappol nalla ksheenam theere vayyatha Avastha .pinne samsrikkan kayiyathe shareram chalikatha oru Avastha 1seconds angane undayi pine sheriaayi aa kshenam ippoyum marunnilla.pinne njan aa tablet kayijittilla dr entha ini cheyya reply
ഒന്ന് കൂടി ടെസ്റ്റ് ചെയ്യുക
TSH .44 aanu nalla ksheenam aanu
Enik TSH 0.58 an fastingil an check cheythe enik weight 38 kg ullu 23 age ayikun . pergancy k try cheyund .ith normal ano .ithkond ano pergancy Sheri avathe.enik menstrual cycle 32,34,39,36,31 ingane an
Same അവസ്ഥ 😔
@@itsme-pk1ed nte tsh normal ayi one month medicine eduth but ipo pcoc undun paranj
Enik thiroyid ella but theere thadiyillalo .
Eniku 0.01ayii thala karakkam thalavedhana bodi pain Pani oke arunu
ഈ രോഗം പകരുമൊ
🤣
❤️🙏🙏🙏
Sir enik TSH-8.40und
Enikum
T.f.t..testtcheyrhal.ariyumo
🙏❤