കല്ല്യണം കഴിഞ്ഞ ഒരു പെണ്ണിനെ പ്രണയിക്കുംബോൾ Self Motivation strong woman bandhangal malayalam

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 377

  • @jyothik9234
    @jyothik9234 Рік тому +168

    ചെറിയ കാര്യങ്ങൾ ചോദിക്കാൻ Hus ന് മനസ്സുണ്ടായാൽ മതി. ഏത് കഷ്ട പടിലും വൈഫ്‌ ഒപ്പമുണ്ടാകും. എപ്പോഴും ചേർത്ത് നിർത്തുക. Hus തന്നെ യാണ് എല്ലാത്തിനും കാരണം.

    • @JismShaji
      @JismShaji 10 місяців тому +1

      Very true

    • @niyaskhankhan6454
      @niyaskhankhan6454 8 місяців тому +2

      അത് പണ്ട് ഇന്നത്തെ പെണ്ണ് വേറെ ആണ്

    • @KiraDei-x8h
      @KiraDei-x8h 4 місяці тому

      True

  • @najithanajitha3683
    @najithanajitha3683 Рік тому +273

    ഭാര്യയുംഭർത്താവും പരസ്പരം ആത്മാർത്ഥമായി സ്നേഹിക്കുന്നു എങ്കിൽ ഒരു അവിഹിതം ഉണ്ടാവില്ല ഇന്നും അടിമകളെ പോലെ ഭർത്താവിന്റെ കൂടെ ജീവിക്കുന്ന ഒരുപാട് സ്ത്രീകൾ ഇവിടെ ഉണ്ട് ഒരു വിഷമം പോലും തുറന്നു പറഞ്ഞാൽ അതു കേൾക്കുവാൻ പോലും മനസ്സ് കാണിക്കത്ത ഭർത്താവ് ഇവരെ കുറിച്ച് ഒരു വിഡിയോ ചെയ്യുന്നത് നന്നാവും

  • @nilinamknilinamk7736
    @nilinamknilinamk7736 Рік тому +245

    ആണായാലും പെണ്ണായാലും സ്നേഹം കിട്ടുന്നിടത്തേയ്ക്ക് ചായും... അതിനിപ്പോൾ ഭർത്താവോ കാമുകനോ വ്യത്യാസം കാണില്ല. ശ്രെധയ്ക്കേണ്ടത് പങ്കാളികൾ തമ്മിലാണ്.

    • @shivanyavineeth1998
      @shivanyavineeth1998 Рік тому +15

      Kitunidatheku pokubol avasanam athum ithum elandakum

    • @jithu__1474
      @jithu__1474 Рік тому

      Fake love thirichariyan ulla kazhivum venam

    • @ponnu89863
      @ponnu89863 Рік тому +15

      ​​@@shivanyavineeth1998ഇവിടെ സ്നേഹം ഉണ്ടായിരുന്നു എങ്കിൽ വേറെ പോകേണ്ട കാര്യം ഇല്ലല്ലോ... അപ്പോ പിന്നെ ഇവിടെ ഉള്ളത് പോയാലും കുഴപ്പമില്ല... സ്നേഹം ഉള്ളിടത്തു നഷ്ട്ടതിനു വേദന ഉണ്ടാകൂ..😊

    • @shivanyavineeth1998
      @shivanyavineeth1998 Рік тому

      @@suryavraghavan9008 ചിലർ kityalum പോകും

    • @shivanyavineeth1998
      @shivanyavineeth1998 Рік тому

      @@ponnu89863 എത്ര സ്നേഹിച്ചാലും ചില ചെറ്റകൾ പോകും

  • @altharasini956
    @altharasini956 7 місяців тому +25

    എന്റെ ഭർത്താവ് എന്നോട് മിണ്ടാറെ ഇല്ല അവർക്ക് എന്റെ ശരീരം ആവശ്യമുള്ള ഒരു 10 മിനിറ്റ് മതി എന്നെ 20 വർഷമയി ഇത് തന്നെ ആവർത്തിക്കുന്നു

  • @stephyannah6391
    @stephyannah6391 Рік тому +92

    Sir, ഈ topic എടുത്ത് സംസാരിച്ചത് വളരെ നല്ലത് 👏🏻👏🏻 ഇന്നത്തെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒന്നാണിത്. ഞാൻ married അല്ല പക്ഷെ പലരുടെയും ജീവിതത്തിൽ ഇതുപോലെ ചിലത് നടന്നുകൊണ്ടിരിക്കുന്നത് ഞാൻ കണ്ട് മനസിലാക്കിയിട്ടുണ്ട്. ഒരാളെ ചതിച്ചും വഞ്ചിച്ചും കിട്ടുന്ന സന്തോഷവും സുഖവും ഒന്നും തന്നെ അധിക കാലം നിലനിൽക്കില്ല. 💯😌 എല്ലാം താൽക്കാലികം മാത്രം.

    • @alandonsaji6673
      @alandonsaji6673 Рік тому +8

      കല്യാണം കഴിക്കാത്ത ആളുകൾ പ്രണയിക്കുന്നത് സെക്സിന് വേണ്ടി മാത്രമല്ല പക്ഷേ വിവാഹം കഴിച്ചവർ പ്രണയിചാൽ അത് സെക്സിന് വേണ്ടി മാത്രമാകുന്നു എന്ന് പറയുന്നത് എങ്ങനെ..? കല്യാണം കഴിച്ചവർ നിങ്ങളുടെ അടുത്ത് വന്ന് പറഞ്ഞിട്ട് ആണോ പോകുനുന്നത്..?

    • @beenanair2170
      @beenanair2170 Рік тому +6

      Correct

    • @safuskitchensafus5332
      @safuskitchensafus5332 Рік тому

      @@alandonsaji6673 allathe enth thenga undakkan aan do athin mathram thanneyan.thanik snehikkan nilavil oru barya ullapol aa baryaye chathich kond vere pennine bakkil pogunnath athinde peran kamam kamapishach angne cheyunath.allathe snehikan anengil adyam snehikunath thande baryaye ayirikum aa baryaye athmarthamayi snehikunundengil ee paranja avihithathilek pogan kazhiyilla. 100 %

  • @shajicthomas
    @shajicthomas Рік тому +19

    വളരെ sincere ആയിട്ടുള്ള നിർദേശങ്ങൾ 🙏🏻👌👍🙋‍♂️
    May God bless

  • @shameeredamulackal9684
    @shameeredamulackal9684 9 місяців тому +14

    കല്യാണം കഴിഞ്ഞ സ്ത്രീകൾ മറ്റുള്ളവരെ പ്രണയിക്കുന്നതും പണി നടത്താൻ വേണ്ടി തന്നെയാണ്

  • @pushpabharathan9142
    @pushpabharathan9142 Рік тому +23

    സാർ പറയുന്നത് നല്ല അറിവാണ് സമൂഹത്തിൽ നടക്കുന്നതും ഇതാണ് 👍👍

  • @sreejaramesan1780
    @sreejaramesan1780 10 місяців тому +8

    പുരുഷൻമാരെ എല്ലാരേം അങ്ങനെ പുകഴ്ത്തി പറയാൻ നിക്കണ്ട. കാരണം എത്രയേറെ സ്നേഹിച്ചാലും അതൊന്നും മനസിലാക്കാതെ കല്യാണം കഴിയാത്ത പെണ്ണുങ്ങളുടെ പുറകെ പോകുന്ന ഭർത്താക്കന്മാരും ഉണ്ട്.സ്നേഹം, വിശ്വാസം ഇതൊന്നും ആരോടും പറഞ്ഞു തോന്നേണ്ട ഒന്നല്ലല്ലോ അവരവർക്ക് സ്വയം തോന്നണം.

  • @SwapnaPauly-qy6ij
    @SwapnaPauly-qy6ij Рік тому +69

    ചേട്ടൻ hus മാരെ മാത്രം സപ്പോർട്ട് ചെയ്തു സംസാരിക്കുന്നു, ഒരു പെണ്ണ് അങ്ങനെ പോകുന്നെങ്കിൽ അത് ആ ഭർത്താവിന്റെ കുറവ് ആണ് പണിയെടുക്കുന്ന യന്ത്രം മാത്രം ആവരുത് ഭർത്താവ്, ഭാര്യ യെ അത്യാവശ്യം സ്നേഹിക്കുക, കരുതുക ഭൂരിപക്ഷം പെണ്ണും പോവില്ല

    • @ChippyfrancisChippy
      @ChippyfrancisChippy 7 місяців тому +1

      Kastam

    • @BenitoAdolf
      @BenitoAdolf 4 місяці тому

      🤣 നിങ്ങൾ പൊക്കൊ... പക്ഷെ ഒഴിവാക്കിയിട്ടു പോവുക. ചോർ ഇവിടെ പൂ* അവിടെ. അത് അനുവദിക്കാൻ പറ്റില്ല.

    • @BenitoAdolf
      @BenitoAdolf 4 місяці тому

      "ഭാര്യയെ അത്യാവശ്യം സ്നേഹിക്കുക" എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്???
      സ്നേഹിക്കുക കൊണ്ട് എന്താണ് നിങ്ങൾ പ്രദീക്ഷിക്കുന്നത്???

  • @sumaraj5213
    @sumaraj5213 9 місяців тому +11

    പുരഷന്മിർ ഇങ്ങനെ കാണുന്ന പെണ്ണുങ്ങളുടെ കൂടെ പോയിട്ട് തിരിച്ച് വരുമ്പോൾ സ്വീകരിക്കുന്ന ഒരുപാട് ഭാര്യമാരുണ്ട്. അത് ശരിയുള്ളകാര്യമാണോ. ഭർത്താവ് ഭാര്യയെതിരിച്ച് സ്വീകരിക്കുന്നതുമാത്രം ശരിയുള്ള കാര്യമല്ല. അതെവിടുത്തെ ന്യായം? 90%പുരുഷന്മാരും ഇങ്ങനെ ചെയ്യുന്നവരാണ്. 10%സ്ത്രീകളെ പുരുഷന്മാരോട് അങ്ങനെ ചെയ്യുന്നുള്ളൂ.

  • @lijaraj6869
    @lijaraj6869 11 місяців тому +15

    എല്ലാം തന്ത്രമല്ലേ ഈ ലോകത്ത്...മനസാക്ഷിയെ പനയപ്പെടുത്തി ജീവിക്കുന്നു ഒരു കൂട്ടർ, നേരം പോക്കാവുന്നു ചില കൂട്ടർക്ക്, വെറും ആവിശ്യങ്ങൾ മാത്രം ആകുന്നു ചില കൂട്ടർക്ക്, അങ്ങിനെ അങ്ങിനെ ഒടുവിൽ മനസ്സിലാവും പലതും പൊള്ളയാണെന്. അത് മനസ്സിലാക്കി ജീവിക്കാൻ തുടങ്ങുമ്പോൾ, "ഞാൻ എന്നെ " സ്നേഹിക്കാൻ തുടങ്ങുന്നു. അപ്പൊ പിന്നെ ഒരു ദുഃഖവും സ്പർശിക്കില്ല. അങ്ങിനെ അങ്ങ് മനോഹര മായ ലോകത്ത് ഒറ്റയ്ക്ക് happy ആകാൻ പഠിക്കും 👌🏻

  • @noushadabdulkareem6411
    @noushadabdulkareem6411 Рік тому +25

    പ്രണയം കല്യാണം കഴിഞ്ഞ വരെന്നോ കഴിയാത്തവരെന്നോ ഇല്ല..... പ്രണയം ..... അത്രേയുള്ളു ..... പ്രണയം .... സ്നേഹം+ കാമം .... അത് കൊടുക്കാനും വാങ്ങാനുമുളള മനോവികാരം ..... ഇത് പ്രായപൂർത്തിയാവുന്നതിന് മുന്നേയില്ല ..പ്രായപൂർത്തിയായ ശേഷം മനസുകളിൽ രൂപപ്പെടുന്ന ഒന്ന് .... അത് ഏത് പ്രയക്കാരോടും തോന്നാം
    😂😂😂😂
    ഈ മോട്ടിവേട്ട ർക്ക് അല്ലേൽ സ്വന്തം വീട്ടിൽ പണി കിട്ടിക്കാണും ...😂

  • @advaith2006
    @advaith2006 Рік тому +105

    താങ്കൾ പറഞ്ഞ ഇതേ ഭർത്താക്കന്മാർ തന്നെയാണല്ലോ സഹോദരാ മറ്റുള്ളവരുടെ ഭാര്യമാരോട് Good morning, good night ഒക്കെ അയച്ച് അവരോട് ബന്ധം സ്ഥാപിക്കുന്നത്. ഞാനീ പറഞ്ഞതിന് ഒരു എതിർവശം ഇതേ തരത്തിൽ ഉണ്ട്.. I hope you got me

    • @seemav4009
      @seemav4009 Рік тому +3

      Correct👍

    • @GanganPk
      @GanganPk 11 місяців тому

      Satyam

    • @shameenashemi6773
      @shameenashemi6773 5 місяців тому +2

      ആണുങ്ങൾ ക്ക് എന്തും ആവാല്ലോ

    • @naughty7708
      @naughty7708 5 місяців тому

      അത് ഉടയ്പ് ഭർത്താക്കന്മാർ 😊

  • @Anamika-l2v
    @Anamika-l2v Рік тому +45

    സ്വന്തം അനുഭവം കുടി യാവും 😊കാരണം സ്വന്തം കാര്യം നോക്കി പോകുന്ന ഭാര്യ യെ നോക്കാതെ അവളുടെ ആവിശ്യങ്ങൾ നോക്കാതെ 🤔ഭാര്യഉണ്ടെന്ന് പോലും നോക്കാതെ പല സ്ത്രീ കളെ തേടുന്ന ഭർത്താവ്. എല്ലാം സഹിച്ചു നിൽക്കുന്ന ഭാര്യ അവളെ പറ്റി തങ്ങൾക്ക് എന്താണ് അഭിപ്രായം

  • @ManifestFaith888
    @ManifestFaith888 Рік тому +35

    അതെ സ്നേഹം ഉള്ളിൽ വെച്ച് നടന്നിട്ട് എന്ത് കാര്യം മരിക്കുമ്പോൾ കുഴിയിൽ ഇടാൻ ആണോ അപ്പോ ആക്ടിംഗിലൂടെ ഉള്ള സ്നേഹം കാണുമ്പോൾ പറ്റുന്നതാ അത് ആണായാലും പെണ്ണായാലും കണക്കാ🎉

  • @KavyasuryaSurya
    @KavyasuryaSurya 8 місяців тому +10

    സത്യസന്ധമായ സ്നേഹം എന്നും സ്നേഹം തന്നെയാണ് സത്യം തന്നെയാണ് ചില ജീവിതത്തിലെ സാഹചര്യങ്ങൾ അങ്ങനെ ആയി പോവുകയാണ് അല്ലാതെ വെറും പ്രേമം മാത്രമല്ല രണ്ട് ഭാഗത്തെയും സാഹചര്യം കൊണ്ട് അങ്ങനെ ആയി പോവുകയാണ്

  • @fathimabeevi6422
    @fathimabeevi6422 6 місяців тому +8

    എൻ്റെ ഒരു സുഹൃത്തിന് വേണ്ടി ആണ് ഈ വീഡിയോ കണ്ടത്. ഇതിൽ പറഞ്ഞ കുറെ കാര്യങ്ങൾ ശെരിയാണ്. കല്യാണം കഴിഞ്ഞ ഒരു സ്ത്രീയെ സ്നേഹിക്കുന്ന പുരുഷൻ അയാൾക്ക് അവളോട് ഉള്ളത് ഉദാത്തമായ സ്നേഹം ഒക്കെയാണ് എന്നത് വെറും മണ്ടത്തരം ആണ് എന്ന് ചിന്തിക്കാൻ കഴിയാത്ത ഒരുപാട് സ്ത്രീകൾ ഉണ്ട്. അങ്ങനെ ഉള്ളവർ പെട്ടെന്ന് ചതിക്കുഴികളിൽ വീഴുന്നു. ഇത്തരം ബന്ധങ്ങളിൽ പുരുഷന്മാർ ഒരിക്കലും അവരുടെ ഫോണിൽ അവളുടെ നമ്പർ പോലും സേവ് ചെയ്തു വെക്കില്ല. ഇതൊന്നും മനസ്സിലാക്കാതെ വിഡ്ഢികളായ സ്ത്രീകൾ അവരുടെ വലയിൽ പോയി കുരുങ്ങും. ആദ്യം ഒക്കെ കുറെ പഞ്ചാര വർത്താനങ്ങൾ ഒക്കെ കാണും കാര്യം സാധിക്കുന്നത് വരെ. അവരുടെ കാര്യം നടന്നു കഴിഞ്ഞാൽ പിന്നെ വിളിച്ചാൽ ഫോൺ എടുക്കില്ല, നമ്പർ ഒക്കെ ബ്ലോക്ക് ചെയ്യും.കാരണം ചതിയിൽ വീണ പെണ്ണിന് ഇത് വേറെ ആരോടും പോയി പറയാൻ ആവില്ല എന്ന വിശ്വാസം. സമൂഹം അവളെ കുറ്റപ്പെടുത്തും എന്ന വിശ്വാസം..... പ്രിയപ്പെട്ട സ്ത്രീകളെ ആരും ഇതിൽ ഒന്നും പോയി വീഴാതെ ഇരിക്കൂ....... മിക്ക പുരുഷന്മാരും അവരുടെ വീടുകളിൽ നല്ല പിള്ള ചമയും. പുറത്ത് എത്തിയാൽ വേറെ സ്വഭാവം ആയിരിക്കും. ഇങ്ങനെ ഉള്ളവര്ക്ക് ഒരു ഇരയെ കിട്ടിയാൽ കുറച്ചു കാലം അതിനെ ഓമനിച്ചു നടക്കും പിന്നെ കശാപ്പു ചെയ്യും...... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.... ഏത് ബന്ധവും അത് പരിധിക്കപ്പുറം പോയാൽ അതിന് ഫുൾ സ്റ്റോപ്പ് ഇടാനുള്ള ബുദ്ധി എല്ലാവർക്കും ഉണ്ടാവണം.....good video...keep going.🎉🎉🎉

  • @ushak3061
    @ushak3061 Рік тому +6

    Adhyaytanu vedeo kanunadh.....paraja oro vakugalum...valare...sheryanu.... nice...👍👍👍👍

  • @ShymashijuShymashiju
    @ShymashijuShymashiju Рік тому +7

    ഇതിൽ one side പറയരുത്..2സൈഡും ഉണ്ട്

  • @vishnunataraj1612
    @vishnunataraj1612 Рік тому +214

    ഇയാളെന്തു തേങ്ങയാ ഈ പറയുന്നേ ? വിവാഹം കഴിച്ചവർ പ്രണയിക്കുന്നത് സെക്സിനു വേണ്ടി മാത്രമാണോ ?
    ഇനി അഥവാ അവർ പ്രണയിച്ചാൽ പോലും രണ്ടുപേർക്കും രണ്ടുപേരുടെയും ലിമിറ്റേഷൻഷ് അറിയില്ലേ .... താൻ കെട്ടിയതാണെന്നും മറ്റവൻ കെട്ടിയതോ കെട്ടാത്തവനോ ആണെന്നും രണ്ടുപേർക്കുമറിയാനുള്ള വകതിരിവൊക്കെ ഇന്നത്തെ ആൺ പെൺ സൗഹൃദങ്ങൾക്കിടയിൽ ഉണ്ടെന്നാണ് ഞാൻ കരുതുന്നത് .....
    മാത്രവുമല്ല , ഈ പുള്ളിയുടെ പറച്ചിലിൽ പെണ്ണുങ്ങളോട് മാത്രമാണ് സഹതാപം , താക്കീത് ....പുള്ളിയുടെ അഭിപ്രായത്തിൽ പെണ്ണുങ്ങൾ മാത്രമാണ് ശ്രദ്ദിക്കേണ്ടത് ...(കഷായം ഗ്രീഷ്‌മയെയും , സൂപ്പ് ജോളീയേയുമൊക്കെ ഇയാൾ അറിയില്ലന്ന് തോന്നണു )
    പുള്ളിയുടെ അഭിപ്രായത്തിൽ ആണുങ്ങളെല്ലാം പരിശുദ്ധർ , വീടിനുവേണ്ടി , മക്കൾക്കുവേണ്ടി,ചിട്ടികെട്ടാൻ വേണ്ടി പണിയെടുക്കുന്നവർ....
    പെണ്ണുങ്ങൾ, അവരിങ്ങനെ വീട്ടിൽ ചുമ്മാ ഇരുന്നു ചൊറികുത്തുന്നു...
    അതിനാൽ ഇങ്ങനത്തെ ഇൻഫോർമേഷൻ വല്യ സംഭവമായി പെയിന്റടിച്ചു കാണിക്കുന്ന ആളോട് ഒരു വാക്ക് ....
    ഒരാൾ ഒരാളെ വിവാഹം ചെയ്തുവെന്നതിനർത്ഥം വിവാഹം ചെയ്തു എന്ന് മാത്രമാണ് ...അല്ലാതെ അയാൾ മരിച്ചുവെന്നല്ലല്ലോ ?
    ജീവനുള്ള ഒരാൾക്കൊരാളോട് എപ്പോൾ വേണമെങ്കിലും ഇഷ്ടം തോന്നാം, ചിലർ അതിനെ കൺട്രോൾ ചെയ്യുന്നു, മറ്റു ചിലർ ത്രിശങ്കു സ്വർഗത്തിൽ പെട്ടപോലെ മറ്റുള്ളവരെ പേടിച്ചു അടങ്ങിയിരിക്കുന്നു , ഇനി മറ്റുചിലർക്ക് അവരുടെ കൺട്രോൾ പോകുന്നു , ഒളിച്ചോടുന്നു ചർച്ച വിഷയമാകുന്നു . ....
    അല്ലാതെ ഈ പഹയൻ പറയുന്നത് പോലെ ഒരാണും പെണ്ണും മിണ്ടി നടക്കുമ്പോളേയ് അവൻ സെക്സിനും ഇവൾ തലയിലാകാനും വേണ്ടി നടക്കുന്നവരല്ല....
    സേട്ടനെന്നെ പീഡിപ്പിച്ചില്ലേ എന്നെ കെട്ടാമോ ചേട്ടാ എന്നെ കെട്ടാമോ ചേട്ടാ എന്നും പറഞ്ഞു മൂക്കള ഒലിപ്പിചു നടക്കുന്ന പെണ്ണുങ്ങളുടെ കാലമൊക്കെ പോയി .... മാത്രവുമല്ല ഇവർ രണ്ടുപേരുടെയും സ്വകാര്യ സമയങ്ങളിൽ വരുന്ന സംസാരങ്ങൾ, കളിതമാശകൾ,കഥകൾ അവ ഇനി എന്ത് തന്നെയുമായിക്കൊള്ളട്ടെ അത് അവർ രണ്ടുപേരും ഒരേ പോലെ എൻജോയ് ചെയ്യുന്നില്ലേ . പിന്നെ ഒരാൾ മറ്റൊരാളെ ചതിക്കുന്നത് എങ്ങനാണ് ?
    ആരും ആർക്കും ജീവഹാനി വരുത്താതെ നമ്മുടെ മൊറാലിറ്റി / ധാർമ്മികത കീപ്പ് ചെയ്തു ജീവിക്കുക .....
    ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️

    • @suhadmuhammed3378
      @suhadmuhammed3378 Рік тому +18

      വിവാഹ കഴിഞ്ഞവർ മറ്റു ബന്ധങ്ങളിലേക്ക് പോകരുത് അത് ഭാര്യയായാലും ഭർത്താവായാലും. ഒന്നിച്ചു പോകാൻ കഴിയുന്നില്ലെങ്കിൽ ബന്ധം വേർപെടുത്തി മറ്റൊരാളെ കണ്ടെത്തുക എന്നാണ് അദ്ദേഹം പറയുന്നത്....

    • @westantalent1724
      @westantalent1724 Рік тому +2

      Appo.. Vivaham kazhinja oru purushani sthreeyo... Areyum vayinokkinnillennano... 😂😂😂😂 1:51

    • @reejavarghese5899
      @reejavarghese5899 Рік тому +18

      Good replay ഓരോരുത്തരുടെയും സാഹചര്യം അറിഞ്ഞ് വേണം ഇതെല്ലാം പറയാൻ ഇന്നത്തെ 70% സ്ത്രീകളുo വീടിനും ഭർത്താവിനും മക്കൾ വേണ്ടിയും ജോലിയ്ക്ക് പോയിയും വീട്ടിലെ ജോലികൾ ചെയ്തും തന്നെ യാണ് ജീവിക്കുന്നത് പണ്ടത്തെ പോലെ ഭർത്താവ് കൊണ്ട് വരുന്ന തും നോക്കിയിരിക്കുകയല്ല. 27 വർഷമായി ഒരു ദിവസം പോലും ഫ്രീയായി ഇരിയക്കാൻ പറ്റാത്ത അവസ്ഥയുണ്ട് ബന്ദ് ഹർത്താൽ വിശേഷങ്ങൾ ഇവയൊക്കെ വന്നാൽ പോലും സ്ത്രീകൾക്ക് വീട്ടുജോലി ചെയ്യണം. ആണുങ്ങൾ Tv മൊബൈൽ ഉറക്കം ഇതൊക്കെ ചെയ്ത് സുഖമായിരിക്കും.

    • @safuskitchensafus5332
      @safuskitchensafus5332 Рік тому

      iyalenth chakkaya parayunnath adheham parayunath 100%corrct alle.namalude life angne aytundengil athin pariharam namal thanne kanugayan vendath thande pangali shariyillangil ayale ang upekshikanam ennit vere thanikk inangunna thande agrahathinotha aalude kude sugamayi jeevikanam allathe thande jeevitham ingne aayi enn paranj thaan thande sugathinum sandoshathinum vendi matoru penninde kude kanner veezhtharuth athan avihitham enn parayunath . Kalyanam kahzjitillatha aalude kudeyan pognengil kuzhapamila.opposit side ulla jeevane kudi think cheyanm. Frst devorce akkuga thaan parayumpole ipozhathe penn othungi kudendavaralla ella freedathodeyum jeevikendavalan athin adyam dhairyamayi devorce cheyugayan vendath ennit nalla oru pankaliye thiranjedukuga apol ellavrudeyum life adipoliyagum areyum vedhanipikathe.🔥

    • @geethumathew9545
      @geethumathew9545 Рік тому

      Correct

  • @achooz5836
    @achooz5836 Рік тому +12

    ഒരു ആണും പെണ്ണും സുഹൃത്തുക്കൾ ആവാൻ പറ്റില്ലേ... ഈ നൂറ്റാണ്ടിലും ഇങ്ങനെ ചിന്തിക്കുന്നവർ ഉണ്ടോ....

    • @fastbro303
      @fastbro303 8 місяців тому +1

      Anungalude intentions vereyanu mostly athanu problem

  • @mariyarajan9418
    @mariyarajan9418 10 місяців тому +1

    💯 correct.
    ഇന്ന് പല ബന്ധങ്ങളും ശിഥിലമാകുന്നതും ഇത് തന്നെ. ഒരുത്തനെ വർഷങളോളം പ്രേമിച്ച് അവനിൽ നിന്ന് എല്ലാം തട്ടിയെടുത്ത് ഇന്നലെ കണ്ട
    ഒരുത്തനെ തേടി പോകുന്നവരെ ആണ് ഇന്ന്
    കാണുന്നത്. അവർക്ക് ഇത്
    ഒരു പ്രയോജനമായിരുനനു
    എങ്കിൽ.

  • @asmabeevi7778
    @asmabeevi7778 Рік тому +78

    നിങ്ങൾ പറയുന്നത് എല്ലാം അങ്ങികരിക്കൻ പറ്റില്ല ശരിണ് ഭർത്താവ് കുടുംബത്തിന് വേണ്ടി പണിടുക്കുന്നു അവർക്ക് വേണ്ടി ജീവിക്കുന്നും അതുപോലെ തന്നെ ആണ് ഭാര്യയും ഭർത്താവിനും മക്കൾക്കും വേണ്ടി അടുക്കള യിൽ കിടന്നു കരിയും പുകയും ആണെങ്കിലും ഒരു പത്തു മിനിറ്റ് ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യക്കും വേണ്ടി മാറ്റി വെക്കാൻ കഴിയാണം പരസ് പരം സംസാരിക്കാണം സദോഷവും സങ്കടവും തുറന്നു പറയണം അല്ലാതെ ഞാൻ കുടുംബം നോക്കുന്നുണ്ട് എന്ന് പറഞ്ഞു എവിടെ എങ്കിലും ചുരുട്ട് കിടന്നൽ സ്നേഹം കിട്ടുന്നിടതോക്ക് ചായും

  • @vijiviyagparambil7038
    @vijiviyagparambil7038 10 місяців тому +7

    പിന്നെ. വീട്ടുകാർ അവരുടെ ഇഷ്ടത്തിന് പിടിച്ചു കല്യാണം കഴിപ്പിച്ച് ഒന്ന് രണ്ട് വർഷത്തിന് ശേഷം ആയിരിക്കും ഞാൻ ഉദ്ദേശിച്ച ആളല്ല ഇതെന്ന് ഒരു പെൺകുട്ടി realise ചെയ്യുന്നത് പോലും. ആദ്യം തന്റെ ലൈഫ് പാർട്ണറെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യനും സ്വന്തമായിട്ടുണ്ടെന്ന് അംഗീകരിക്ക്

  • @LLDeepa10
    @LLDeepa10 10 місяців тому +6

    Men and woman needs love,care and concern. It must be expressed, conscientiously make the partner feel it. Create a platform of mutual respect and open sharing,give and take time to understand and the interests of each other,that makes the togetherness beautiful.
    Let there be soulful commitments around.❤

  • @prasanthkumarpc1
    @prasanthkumarpc1 8 місяців тому +5

    പരസ്പരം ഇഷ്ടപ്പെട്ടവർ സ്നേഹിക്കും, ആ വ്യക്തി ആരായാലും ഒരിക്കൽ ഇഷ്ടം തോന്നിയാൽ മരണം വരെ ഇഷ്ടം തന്നേ ആയിരിക്കും.... എന്ന് കരുതി ശരീരികമായി ബന്ധം ഉണ്ടാകണം എന്നില്ലല്ലോ....ഇതൊക്കെ തലവര ആണ് മാഷേ..... എത്ര തൂത്താലും പോകില്ല...

  • @vineesh8757
    @vineesh8757 Рік тому +16

    കാമുകന്റെ പുറകെ പോയവരുടെ. ഇപ്പോളത്തെ അവസ്ഥ.... പെട്ട് പോയവർ 😅😅😅😅

  • @raviraveedren9227
    @raviraveedren9227 4 місяці тому +1

    100% ശരിയാണ് ഏട്ടൻ പറഞ്ഞത്

  • @ponnasusvlog9670
    @ponnasusvlog9670 Місяць тому +1

    അവിഹിതത്തിൽ പോകുന്നവർ അതവരുടെ ബ്ലഡ്‌ റിലേറ്റഡ് ആണ് അമ്മ വേലി ചാടിയാൽ മകൾ മതില് ചാടും 👌

  • @user-mi7yz8sg4p
    @user-mi7yz8sg4p Рік тому +3

    Correct aanu Etta. Good topic . Congrats ❤

  • @jayasaniyo2567
    @jayasaniyo2567 Рік тому +19

    Good words Nipin chetta.....
    We should live in reality.
    Remember no one can make us happy......
    We should create happiness in ourself......
    We have a lot to do in our life.
    Don't surrender our life in front of anyone.
    Thanks a lot to remind these reality.....🙏🏼♥️👌💯👏

  • @highclips922
    @highclips922 8 місяців тому +2

    എല്ലാവരും ഒരു പോലെ അല്ല ബ്രോ അത് തെറ്റായ ധാരണ മാത്രം ആണ് ഈ വീട്ടിൽ ഉള്ള അവന്മാർ പലകള്ളങ്ങൾ പറഞ്ഞു അവളെ ചതിക്കുന്നത് അറിഞ്ഞു കൊണ്ട് തന്നെ അവന്റെ കുഞ്ഞുങ്ങളെയും നോക്കി വീട്ടിൽ ഇരിക്കുന്ന എത്ര പെണ്ണിനെ ബ്രോ ക്ക് അറിയാം എന്റെ അറിവിൽ എന്റെ കൂട്ടുകാരികൾ അനുഭവിക്കുന്ന വേദന കേട്ടപ്പോൾ ഞാൻ വിചാരിച്ചു എല്ലാവരും ഇങ്ങനെ ആയിരിക്കും എന്ന് പക്ഷേ നല്ല നട്ടെല്ല് ഉള്ള ആണും ഉണ്ടെന്നു ആ മനുഷ്യൻ ആണ് എനിക്ക് കാട്ടിതന്നത് എന്നെ വഞ്ചിച്ച ഒരുത്തന്റെ കൂടെ ആണ് എന്നും ഞാൻ ജീവിക്കുന്നെ എന്റെ മോന് വേണ്ടി മാത്രം

  • @rasbihari172
    @rasbihari172 Рік тому +4

    Sincere aayi barthavine snehikkukayum vishwasikkukayum cheyyunna wife ne vanjikkunna husbandum ee lokathu undu .gents ne kurichu mathram parayathe both sidum vishakalanam cheythirunnenkl koodithal nannayene

  • @sameera.k6143
    @sameera.k6143 11 місяців тому +1

    Sir paranjath correct eppoyum ath thirich ariyatha sthreegal undu avarudey Kariyam orkumbol sagadam 😢😢😢

  • @anuanil7618
    @anuanil7618 11 місяців тому +4

    Wife presavichu kidakumbol vere thedi pokunnavaneyokkee enthu parayum?? Presavam kazhinju pitte divasam kidannu kodukathathanoo kaaranam?? Kochinem noki cs nte vedanem sahichu ethra naal kazhinjaanu athil ninnonnu purathu varika..... Ayaalde phl ninnu samshayaspadamaayi enthelum kand choichaalooo nammalk samshayarogi pattam chaarthi tharum. Athu kelkunna ayalde vtkaarum parayum samshayarogamaanennu. Ithil ninn purathu kadakamenn vechaal swantham vtl polum chennu nilkaan sammathikathavarum. Angane nivarthiyillatheee ayaalde vtl thannee ellaam kandum kettum maranam vare kidakananam. Koode nammalod snehamundennu mattullavare kaanikaanulla snehaprekadanavum.

  • @Rahul-ei1pd
    @Rahul-ei1pd Рік тому +44

    പണത്തിന്റെ പുറകെ പോകുമ്പോൾ പായുമ്പോൾ അതൊക്കെ ഉണ്ടാകും... കാമുകന്മാർക്ക് കട്ട സപ്പോർട്ട് 🔥 എത്ര റിസ്ക് എടുത്തിട്ടാണ് അവർ ഇങ്ങനെ ഒക്കെ ചെയുന്നത് 😊

    • @nipinniravath
      @nipinniravath  Рік тому +4

      🙏

    • @Rahul-ei1pd
      @Rahul-ei1pd Рік тому +3

      🤣🤣

    • @fg4513
      @fg4513 Рік тому +5

      Ningade achanum ningale ee reethiyil padipich prapthrakan kashtapett panam undaki kanum veed education etc

    • @suhadmuhammed3378
      @suhadmuhammed3378 Рік тому

      വിവാഹം കഴിഞ്ഞ പെൺകുട്ടികളെ വളക്കാൻ നോക്കുന്ന കാമുകന്മാർ ഉണ്ട് അവർക്കു സപ്പോർട് ചെയ്യുന്ന വിരുതൻ മാരും ഉണ്ട് അവരെ യൊക്കെ അക്ഷരം തെറ്റാതെ... പരമ നാറി എന്ന് വിളിക്കാം....

    • @Rahul-ei1pd
      @Rahul-ei1pd Рік тому

      @@fg4513 neeyetha myre ayinu

  • @PrinceRajan-tu1me
    @PrinceRajan-tu1me 10 місяців тому +4

    Nalla sound 😊❤

  • @Rfgvhjhv
    @Rfgvhjhv Рік тому +46

    എന്നെ കുറിച്ച് ഒരു concern num ഇല്ല. എൻ്റെ birthday ഓർക്കാറില്ല. മൊത്തം മറവി ആണ് എന്നാണ് പറയുന്നത്. ഞാൻ വിളിക്കുമ്പോൾ മാത്രം എൻ്റെ വർത്തമാനം കേൾക്കും. എന്നോട് ഒന്നും പറയാനില്ല. എന്നിട്ടും, ഞാൻ ആ മനുഷ്യനെ ഒത്തിരി സ്നേഹിക്കുന്നു.😅 എന്നെങ്കിലും എന്നോടുള്ള സ്നേഹം express cheyyumaayirikkum അല്ലേ

    • @AaziVlog
      @AaziVlog Рік тому

      🤲🏻🤲🏻

    • @nipinniravath
      @nipinniravath  Рік тому +1

      🙏

    • @weekend_mediaMalayalam
      @weekend_mediaMalayalam Рік тому

      Hi

    • @somanathank9251
      @somanathank9251 Рік тому +12

      സ്നേഹം ചിലപ്പോൾ ഉണ്ടായേക്കാം അത് നിങ്ങൾ ഉദ്ദേശിച്ചത് പോലെ പ്രകടിപ്പിച്ചു എന്ന് വരില്ല അയാളെ അയാൾ ആയി കണ്ടു അമിത പ്രതീക്ഷ ഇല്ലാതെ കഴിഞ്ഞാൽ മനസമാധാനം എങ്കിലും ഉണ്ടാകും

    • @nilinamknilinamk7736
      @nilinamknilinamk7736 Рік тому

      Never

  • @thusharapt3291
    @thusharapt3291 Рік тому +1

    Clear ayi message koduthu societyk ❤

  • @muhammadibshar9906
    @muhammadibshar9906 Рік тому +22

    ഞാൻ ഒരു ലോഡ്ജ് ൽ ആണ് ജോലി ചെയ്യുന്നത്
    60 % സ്ത്രീകളും എക്സ്ട്രാ maraital affair ഉള്ളവരാണ്. പക്ഷെ പുരുഷൻമാർ 20% affair ഉള്ളത് ...... അപ്പോൾ നിങ്ങൾ പറയും കണക്ക് റെഡി അല്ലല്ലോ... എന്ന് ?
    ഈ 60 % സ്ത്രീകളെ അടക്കി വച്ചിരിക്കുന്നത് വെറും 20% പുരുഷൻമാർ ആണ് ........ അതായത് ഒരാൾ തന്നെ 2 or 3 or 4 സ്ത്രീകളെ ആണ് കൊണ്ടു നടക്കുന്നത് ......
    ഈ 20% പുരുഷൻമാർക് നങ്ങൾ പറഞ്ഞപോലെ ഒലിപ്പിച്ച് സംസാരിക്കാന് ചാറ്റിംഗ് അങ്ങനെ ഉള്ളവരാണ് ഇവർക്ക് ഇത് ഒരു ഹോബി ആണ് ....
    പക്ഷെ സ്ത്രീകൾ ഇവരെ പോലെ ഉള്ളവരിൽ പെട്ടെന്ന് വീഴും .....

  • @2024-b7x
    @2024-b7x 5 днів тому +1

    I am not a married girl. My friend proposed me to marry him. I love him and I think he loves me. We are not in a relationship yet. but he has told me that he has physical relation with other girls. He says the physical relations he has are one night stands or are casual and there is no love. when I asked him, he said till marriage anything is okay after marriage full commitment should be there by both of us and he would'nt cheat. Is that the correct way to think? I am not sure. Please guide me.

  • @Farseenan-nm5sy
    @Farseenan-nm5sy Рік тому +1

    Good vlog , ... babys ulla divorse ne patti samsarikkumo ?

  • @AnjuT-r1n
    @AnjuT-r1n Рік тому +2

    Sahacharyam athanu manasine matan karanm .arinjukondu arum thettaya vazhiku pokilla...

  • @praveenaprakash6184
    @praveenaprakash6184 10 місяців тому +2

    ചേട്ടൻ പറയുന്നേ 100%ശെരിയാ. എന്റെ ഭർത്താവ് അവളുടെ കാമുകിയോട് ഇങ്ങനെ ആരുന്നു. അവളുടെ വിവാഹം കഴിഞ്ഞിരുന്നു. ഞങ്ങടെ വിവാഹം കഴിഞ്ഞു ഞാൻ aa ബന്ധം കണ്ടുപിടിച്ചു. കല്യാണം കഴിഞ്ഞോണ്ട് നിർത്തി എന്നാണ് എന്റെ വിശ്വാസം

  • @ajasgaming1766
    @ajasgaming1766 Рік тому +3

    Sorry, nigal parayunnadh complete, sheriyallaa nnu thonnunnu, but oru 19 vayasukaran, oru 40 vayasullaa oru penninnee sneehikkunathil endhaa abhipraayam, endhaanenna thagal vijaarikkunnee, eee relationship, oru video cheyyannee pleasee

    • @aida891
      @aida891 Рік тому

      Ith sexual desire thanne

  • @aarshamohandas2499
    @aarshamohandas2499 3 місяці тому

    Girls kurich mathram specify cheyenda karyam undo boys tettu cheyuna varannu so athu loode cherthu parayam

  • @abvvc574
    @abvvc574 6 місяців тому +1

    വിവാഹം കഴിച്ചു 2 മക്കൾ ഉള്ള പുരുഷൻ അവിവിവാഹിത ആയ സ്ത്രീടെ പുറകെ നടക്കുന്നത് എന്തിനാ, അറിയുന്ന ആരെങ്കിലും ഒന്ന് പറയുമോ 😢

    • @dreamtrue915
      @dreamtrue915 2 місяці тому

      Sexual issu or mentally d srder

  • @BindhuJoseph-z8k
    @BindhuJoseph-z8k 10 місяців тому +1

    Sir purushan mare mathram neikarikaruth

  • @aryaaryaaryaarya4860
    @aryaaryaaryaarya4860 Рік тому +3

    നല്ല വീഡിയോ. 👍

  • @divyanair9858
    @divyanair9858 Рік тому +2

    U select good topic.....

  • @prasithakv1529
    @prasithakv1529 10 місяців тому

    U explained well. But there are some husband's who go after girls and break their heart

  • @ajayvm8312
    @ajayvm8312 Рік тому +3

    Nice explanation sir

  • @josephchristeena5118
    @josephchristeena5118 Місяць тому

    Thudakkathil ulla chakkara varthaanam aavashyam kazhiyunna vare mathramaanu. Athippo kettiyon aayalum aaraayalum .

  • @smithathamara
    @smithathamara 9 місяців тому

    Thirichu angeekarikunna bharthakan mar avarude makkale yorthu kshemikunnathsyirikam. Athum oru thettanu. Parasparam manasi katha jeevitham enthinu

  • @sajeeribrahim7996
    @sajeeribrahim7996 Рік тому

    K.G.Georginte oru film undu mattoral ennanu peru athu kanditt irunnonnu chinthikkanam. ...2 vashavum parayunnundu aa filmil

  • @its_me_anju00
    @its_me_anju00 11 місяців тому

    Nammude needsinu cash venam Athinu nammal kashtapedunnu Joli cheyyunnu cash undakunnu. Ath pole mental needsum und Ath namuk kitendath aanu. Ethra Thirak anelum wifinod sneham ullavar snehikum

  • @veenaaswanth4418
    @veenaaswanth4418 7 місяців тому

    സത്യമുള്ള കാര്യം ആണ് ❤❤❤

  • @safeerapk9106
    @safeerapk9106 8 місяців тому

    Appol aarthmaratha sneham anakilo appol enth cheyyum kaliyanam kazhija pennina marage kazhiyatha oru boy ishttapedunnath

  • @aashisvlog1818
    @aashisvlog1818 Рік тому +1

    Et ഫുൾ ശരി ആണ് enik tonnunilla, ഞാൻ കണ്ടു കല്യാണം കഴിച്ച ഇന്നും സുഗയി jeevikkunu

  • @Dgeorge14
    @Dgeorge14 2 дні тому

    100% true bro..

  • @ambikaudhayan5689
    @ambikaudhayan5689 11 місяців тому

    നല്ലൊരു topic 👍🏻🙏

  • @Radhika-xw8nf
    @Radhika-xw8nf Рік тому +1

    സങ്കല്പ ലോകത്ത് ജീവിക്കാതെ സയൻസും ഇന്ത്യൻ ചരിത്രവും അടങ്ങുന്ന അറിവുകൾ നേടി നല്ല വ്യക്തികൾ ആകൂ.തിരിച്ചറിവ് നേടൂ...

  • @JJ-1010
    @JJ-1010 Рік тому +11

    അതേ! വേണ്ടാങ്കിൽ അന്തസായി വിടപറഞ്ഞ് പോകുക! പോയി നല്ലചതികുഴിയിൽ വീണ് തുലയണം! അതാ അന്തസ്! അല്ലാതെ ഒന്നും അറിയാതെ ജീവിക്കുന്ന കുട്ടികളുടേയും, ഇണയുടേയും ജീവിതം കൂടി നശിപ്പിക്കാതെ! പഞ്ചാരവാക്കിൽ പലരും വീണ് ഇല്ലാതാകുന്ന കാഴ്ച്ചയാണ് ദിനംപ്രതി കാണുന്ന വാർത്തയിൽ! Yes or No നന്നായി പറയാൻ പഠിക്കണം!

  • @sreejithsree7978
    @sreejithsree7978 Рік тому +7

    Chetta... Oru doubt chodichotte... Ithupole wifene husband chathichalo... Onnumariyathe oru wife.... Avlde mental state entharikkum😔

    • @nipinniravath
      @nipinniravath  Рік тому +2

      🙏

    • @suhadmuhammed3378
      @suhadmuhammed3378 Рік тому

      വൈഫിനെ ഹസ്ബൻഡ് ചദിക്കരുത് . ഹസ്ബന്റിനെ വവൈഫും

  • @Positive_Vibe11
    @Positive_Vibe11 Рік тому +16

    എന്റെ husband എന്നേ ഒരുപാട് കരയിച്ചിട്ടുണ്ട്.. തെറി വിളിച്ചിട്ടുണ്ട്. But still i love him..

    • @nipinniravath
      @nipinniravath  Рік тому +1

      🙏

    • @sajithaantony1111
      @sajithaantony1111 Рік тому +13

      Saramilla Kuranju poyi thalli kollanum koodi para ennit kooduthal snehikk 😅

    • @rajimolkr4985
      @rajimolkr4985 Рік тому +12

      അയ്യോടാ കുറച്ചു കൂടി സ്നേഹിക്കു നാണമില്ലേ ഇത് ഇക്കാലത്ത് പറയാൻ. കുലസ്ത്രീ ആണോ

    • @Positive_Vibe11
      @Positive_Vibe11 Рік тому +1

      @@sajithaantony1111 ഇങ്ങനെ ഒക്കെ ദേഷ്യം വരുമ്പോൾ മാത്രം അദ്ദേഹത്തിന് സ്നേഹവും und

    • @Positive_Vibe11
      @Positive_Vibe11 Рік тому

      @@rajimolkr4985 എനിക്ക് kalipaante കാന്താരി ആയി ജീവിക്കാനാണ് സോദരി ഇഷ്ടം

  • @pravenkumar15
    @pravenkumar15 11 місяців тому

    Prayojanapradam aya oru vdo arunnu anna

  • @RajeshAnchal-k7c
    @RajeshAnchal-k7c Рік тому +3

    , സ്ത്രീകൾക്കും അതു തന്നെ ആവശ്യം. അതല്ലേ അവർ ആ പ്രണയത്തിൽ വീഴുന്നത്

  • @abdulsathar7205
    @abdulsathar7205 Рік тому +3

    Valuable thoughts and appreciate your work

  • @shiyaafthab5328
    @shiyaafthab5328 11 місяців тому

    Aganeyengil ethil paraunna kashta pettu wifeneyum makkaleyum nokki realityil jeevikkunna bharthaavaanu mattoruvalude kaamukanaakunnathu bharyak ayakaatha msg bharyak kodukkaaathe palathum mattoruvanta bharyak kodukunnathu apol ethine kurich nigal para yunna kaamukan mattoruvalude bharthaavaanu angilo....😊

  • @chandanasanakan4801
    @chandanasanakan4801 3 місяці тому

    കാമുകനെ പോലെ ഭാര്യയെ സ്നേഹിച്ചാൽ മതി ഒരു കുഴപ്പവും ഇല്ല

  • @pushpabharathan9142
    @pushpabharathan9142 5 місяців тому

    സാർ പറയുന്നത് കറക്ട് ഇന്ന് സമൂഹത്തിൽ നടക്കുന്ന തും

  • @BablooAsokan
    @BablooAsokan 7 місяців тому

    ഈ വീഡിയോ ചെയ്യുന്നതിന് മുമ്പ് നല്ല homework ചെയ്തിട്ടുണ്ട്... അല്ലെ...

  • @sivaprasadsivaprasad.k9570
    @sivaprasadsivaprasad.k9570 Рік тому +2

    Ellarum......Angineyano....Brother

  • @renjurenju4057
    @renjurenju4057 2 місяці тому

    😔 sathyam aarum pettu pokaruth🙏

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 Рік тому +2

    Good video... 👍🏼

  • @rathipr2098
    @rathipr2098 Рік тому +1

    Ys it right I know some ppl like this

  • @sulfathkottol5465
    @sulfathkottol5465 4 місяці тому

    100%സത്യം 😭

  • @rahmathv6488
    @rahmathv6488 2 місяці тому

    പല ഭർത്താക്കന്മാരും പറയും അവർക്കെന്താ കുറവ് എല്ലാം വാങ്ങികൊടുക്കുന്നില്ലെ അതു മാത്രമല്ലല്ലോ ജീവിതം അവരെ കേൾക്കുന്ന സ്നേഹിക്കുന്ന ആൾക്കാരെയാ ആണായാലും പെണ്ണായാലും ഇഷ്ടപെടൂ വിവാഹം കഴിഞ്ഞാൽ ഭാരൃയുടെ കാരൃങ്ങൾ നോക്കാൻ സമയം കണ്ടത്തണം

  • @binusreelekha8474
    @binusreelekha8474 7 місяців тому

    Super motivation ❤️❤️💕💕💕

  • @prakashanmp8175
    @prakashanmp8175 6 місяців тому

    സംഭവാമി യുഗേ യുഗേ സംഭവിക്കേണ്ടത് കാലകാലങ്ങളിൽ സംഭവിക്കും

  • @rejnarasheed4846
    @rejnarasheed4846 2 місяці тому

    വിവാഹേതാ ര ബന്ധം സ്വന്തന് മക്കളെ നഷ്ടപ്പെടുത്തും

  • @heminvlog4481
    @heminvlog4481 Рік тому +4

    സാർ പറഞ്ഞത് നൂറ് ശതമാനം ശരിയാ ന്ന് ഇന്ന് ലോകത്ത് നടക്കുന്ന ന്

  • @rahmathv6488
    @rahmathv6488 2 місяці тому

    ഏത് ബന്ധത്തിനും ഗൃരണ്ടി പറയാൻംകഴിയില്ല കാമുകനായാലും ഭർത്താവായാലും മറ്റൊരു ബന്ധമായാലും എപ്പോഴും ംകൂടെയുണ്ടാവുമെന്ന് പറയാൻ കഴിയില്ല അവരുടെ സ്നേഹമെല്ലാം കളന്കമില്ലാത്ത സ്നേഹമാണെന്നും പറയാൻ കഴിയില്ല

  • @rafeenak6062
    @rafeenak6062 4 місяці тому

    Well said 👍🏻

  • @praveenaprakash6184
    @praveenaprakash6184 10 місяців тому +1

    ഞാൻ കണ്ടുപിടിച്ചു അവളുടെ hus നേ വിളിച്ചു പറഞ്ഞു.

  • @SunithaPuzhinkunath
    @SunithaPuzhinkunath Рік тому +2

    സത്യം ❤

  • @akhilaanujan3153
    @akhilaanujan3153 Рік тому +1

    Really truth sir.

  • @JasmineThomas-dt1cz
    @JasmineThomas-dt1cz Рік тому

    ഒരുപാട് ആണുങ്ങൾ ഉണ്ട് 👍

  • @hishamuhammed
    @hishamuhammed 4 дні тому

    ചില ഭാര്യമാർ അങ്ങിനെയാണ്

  • @safoolapurayil-gh6cw
    @safoolapurayil-gh6cw Рік тому +3

    അതു കരറ്റ് ആണ് സാർ അതൊക്കെ മനസിലാകുന്നു

  • @noushadabdulkareem6411
    @noushadabdulkareem6411 Рік тому +1

    Mentalism മറ്റുള്ളവരെ ചില രീതിയിൽ മാത്രം മനസിലാക്കാനുളള .... കുറുക്കു വിദ്യ ..... അത് എല്ലാവരും സ്വയം പ്രൊമോട്ടിംഗിനും .... പബ്ളിസിറ്റിക്കും പബ്ളിസിറ്റി വഴി യൂടൂബർ ....അതിൽ😮 നിന്നുള്ള വരുമാനം ......
    പബ്ളിസിറ്റിക്കായും വരുമാനത്തിനായുമാണെന്ന് .... ഒരു രീതിയിൽ ആർക്കും മനസിലാക്കാവുന്നതല്ലേ

  • @Mementosvava
    @Mementosvava Рік тому

    Ok sammathikunnu pakshe ellavarum orupole alla...... Koode kidanananel aa thozhil cheyunna orupaduperund..... Njan ithrayum parayumpo vathikanayt ningalk orupadu karanangal undakum enik parayanullath muzhuvanum kettal chilapo ee abiprayangalil kurachoke mattam undakam.......
    Anubavathinte velichathil aanu ketto😊😊.... Ee karayathil innum neerunna oru manasenik und😢😢 kuttabotham alla nshtapotham😢

  • @vineesh8757
    @vineesh8757 Рік тому +8

    കാമുകന്റെ കൂടെ പോയവരുടെ. ഇപ്പോളത്തെ അവസ്ഥ.... പെട്ട് പോയവർ 😅😅😅😅

  • @crystalsparky7653
    @crystalsparky7653 5 місяців тому

    നല്ല വീഡിയോ

  • @prasithakv1529
    @prasithakv1529 10 місяців тому

    😊 exactly 😂. But ladies believe it.

  • @jyothimohan6138
    @jyothimohan6138 Рік тому

    Nte barthavu enne pachayk vanjikkunnu. 😢kalyanam kazhinjit 11 mnths ayathe ullu. 4 masam ayapo thanne angerde kallatharam enik manasilayi. Oro pennungalodum anger chatunnath kandal ingerk ithrem caringum snehavum undonu thonipokum. Njan panichu kidakkan thudangit 1 wk ayi. Ennod dhe innu |e time vare engane und ennu onnu anveshichit koodi illa. 😢life engot anennu ariyilla. Njan nthu cheyyaanam 😢

    • @achooz5836
      @achooz5836 Рік тому +1

      Oodi rakshapetto

    • @lyriccelesta9552
      @lyriccelesta9552 11 місяців тому +1

      Ozhivakikollu .njan oru ammayanu.molk lifil oru santhoshavum kitilla.

  • @ShaikMuhammedmuha-pq8lm
    @ShaikMuhammedmuha-pq8lm Рік тому

    Alla ee pennunghale mathramendina thazthi samsarikunnad yendha aanunghal thikannavaro

  • @AthikaBasheer
    @AthikaBasheer Рік тому +1

    Nalla talk

  • @Myworld23556
    @Myworld23556 11 місяців тому

    Good message