Morning habits to change your life I രാവിലെ നമ്മൾ ശീലിക്കേണ്ട വളരെ പ്രധാനപ്പെട്ട 10 ശീലങ്ങൾ

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 80

  • @devanarayanan2607
    @devanarayanan2607 Рік тому +52

    10
    1) ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക
    2) make your bed
    3) listen to pleasant music
    4) നല്ല quotes/ motivational stories വായിക്കുക
    5) breathing exercise
    6) yoga or stretching exercise
    7) sunlight
    8) തണുത്ത വെള്ളത്തില്‍ കുളിക്കുക
    9) ആ ദിവസത്തെ ദിനചര്യ plan ചെയ്യുക
    10) self reflection (most important)

  • @noushadasiesa5503
    @noushadasiesa5503 3 місяці тому +2

    ഞാൻ ആത്മഹത്യയുടെ അറ്റത്ത് എത്തിനിൽക്കുന്ന ഒരാളാണ്, ഇനി സാർ പറയുന്നത് ഒന്ന് ചെയ്ത് നോക്കട്ടെ, ഒരായിരം നന്ദി ❤❤❤

  • @dd3940
    @dd3940 Рік тому +61

    ഈ പറഞ്ഞതെല്ലാം കുഞ്ഞിലേ എന്റെ അമ്മക്കുട്ടി എന്നെ ശീലിപ്പിച്ചതാണ് 🙏🏻

  • @deetradesofficial
    @deetradesofficial Рік тому +12

    ചില കാര്യങ്ങൾ അങ്ങനെയാണ് വൈകിയാണ് നമ്മളിൽ എത്തിച്ചേരുക. ഒരുപകഷെ പഴെയ കാര്യങ്ങളുടെ യഥാർഥ്യങ്ങൾ ഏറ്റവും സുന്ദരമായി അനുഭവിക്കാനായിരിക്കും അത് വൈകി നമ്മളിലേക്ക് എത്തിയത്. 3year life changing routine.. Uff oru passion ന്റെ പുറകെയാണ്.

  • @niharakrishna8206
    @niharakrishna8206 Рік тому +10

    ഓരോ എതിരും എന്ന തുടങ്ങുന്ന ഗാനം ജയചന്ദ്രൻ സാർ ഒരു ഭക്തിഗാനമാണ് ആ ഒരു ഗാനം കേട്ടാൽ നമ്മുടെ ജീവിതത്തിലെ എല്ലാ അഹംഭാവവും മാറി വളരെ ശാന്തനായി നന്മയുള്ള മനസ്സിന്റെ ഉടമയായി ജീവിത ഉടനീളം ജീവിക്കാൻ കഴിയും നല്ല ഒരു ഗാനമാണത് ദിവസത്തിന്റെ ആദ്യം ആ ഒരു ഗാനം കേട്ട് തുടങ്ങിയ വളരെ നന്നായിരിക്കും വരുമോരോ എതിരും നീ തളരാതെ മനമേ....... 🙏

  • @shobhanakv1677
    @shobhanakv1677 Рік тому +6

    ഇതിൽ പറഞ്ഞ കുറച്ച് കാര്യങ്ങൾ എന്റെ life ൽ ഞാൻ ചെയ്യാറുള്ളതാണ്.but sir പറഞ്ഞ motivation quotes അത് ഞാൻ വായിക്കാറുണ്ട്. അതിലൂടെ നല്ലതായിട്ട് എന്നിൽ മാറ്റം വരുത്തിയിട്ടുണ്ട്.

  • @dineshdinu5633
    @dineshdinu5633 11 місяців тому +2

    സാർ പറഞ്ഞ ആദ്യത്തെ 3 കാര്യങ്ങൾ എന്നും ചെയ്യാറുണ്ട് പിന്നീടുള്ള ഒന്നും ചെയ്യാൻ അറിയില. I realise that thanks alot sir

  • @akhilalex7930
    @akhilalex7930 Рік тому +10

    Monthly plan....weekly plan... Daily plan.... Ithu munum cheyyunna alukal backi ullavarekkal munnae nadakkum.

  • @vasanthyim14
    @vasanthyim14 10 місяців тому

    നമസ്തേ സാർ സാർ പറഞ്ഞ കാര്യങ്ങൾ എല്ലാ ഞാൻ ചെയ്യുന്നുണ്ട്❤

  • @dilshathunais2432
    @dilshathunais2432 11 місяців тому +2

    Yes it's 💯 true njaan chieth കൊണ്ടിരിക്കുന്നു very useful and positive vibe

  • @sreejithkoothali2337
    @sreejithkoothali2337 10 місяців тому +2

    നല്ല വീഡിയോ....ഉപകാരപ്രദം ആണ്... എന്നാൽ, മസ്തിഷ്കം എന്നത് തെറ്റായാണ് പറയുന്നത്...

  • @Sreeshibin-j7p
    @Sreeshibin-j7p Рік тому +2

    നന്ദി ❤️

  • @surendranatht.r6942
    @surendranatht.r6942 4 місяці тому

    Thank you Sir 🎉🎉🎉

  • @navamib1634
    @navamib1634 11 місяців тому

    Ethellam ente seelangal anu ..thanku sir thanku universe ..🎉🎉🎉🎉🎉🎉🎉

  • @artandagriculturewithshanu
    @artandagriculturewithshanu Рік тому +2

    Thank you sir
    Inn mutual njan ellam chyth thudangugayaan.... Enikkum better life venam....

  • @soumyapradeesh1971
    @soumyapradeesh1971 11 місяців тому +1

    Thank you sir....🙏🙏🙏

  • @prosperityking1870
    @prosperityking1870 10 місяців тому +1

    രാവിലെ 2:30ന് മുൻപ് എഴുനേൽക്കുന്ന എന്നെ എല്ലാവരും ബഹുമാനിക്കുന്നു, ആരാധിക്കുന്നു. എല്ലാം പ്രപഞ്ചശക്തിയുടെ അനുഗ്രഹം.

  • @anilnarayan3170
    @anilnarayan3170 10 місяців тому

    Thank you sir

  • @umadevi6539
    @umadevi6539 10 місяців тому

    ❤ thankyou sir

  • @DhanyaChandran-tj8ny
    @DhanyaChandran-tj8ny 7 місяців тому

    സർ, സാറിന്റെ വാക്കുകൾ വളരെ ഉപകാരപ്രദ മാണ്. പക്ഷെ എനിക്ക് അലർജി പ്രശ്നം ഉണ്ട്. അതിനാൽ ഒരു ദിവസം പോലും മെഡിസിൻ കഴിക്കാതെ പറ്റില്ല. അപ്പോൾ വളരെ അധികം സെടേഷൻ ആണ്. രാവിലെ എണീക്കാൻ പറ്റുന്നില്ല. തണുത്ത വെള്ളത്തിൽ കുളിക്കാൻ കൊതിയാണ്. തണുപ്പ് പറ്റില്ല. ജലദോഷം, ചുമ.ശ്വാസം മുട്ട്. ഒക്കെ വരും. മാരീഡ് ആണ്.2 കുട്ടികൾ ഉണ്ട്. ഈ ഒരു അസുഖത്തിന് പെർമിനന്റ് ആയി ഒരു സൊല്യൂഷൻ ഇല്ലാത്ത ഒരു അവസ്ഥ. എന്നെ ഒരുപാട് ഇഷ്ടമായിരുന്ന ഹസ്ബൻഡ് ആയിട്ട് പോലും പ്രശ്നങ്ങൾ ആണ്.😢

  • @GeethadeviK-k4u
    @GeethadeviK-k4u Рік тому +2

    Thank you sir for giving me a good information

  • @aksharaanandham8110
    @aksharaanandham8110 Рік тому +4

    Enik oru Counsiling venamnnu und egane ahnu contact cheyyande?

  • @ajithattukal7487
    @ajithattukal7487 3 місяці тому

    സ്‌ഥിരം ഒരു bed room തന്നെ ഉപയോഗിക്കാൻ നോക്കണം അല്ലെ സാർ? 🙏🙏🙏🙏

  • @shaants4176
    @shaants4176 Рік тому

    Thank you ❤️

  • @yarasgallery
    @yarasgallery 11 місяців тому

    Thank u sir..

  • @Jideshdaniel4084
    @Jideshdaniel4084 Рік тому +2

    Good information thanks sir❤❤🙏

  • @prakashvasavan3054
    @prakashvasavan3054 11 місяців тому

    Chettan ParanjaythiluooruottaThetuVannuorupaadupetrumonmnumYthanuthaVellathiluKulikkillaattoChettaaShareeraChoode AayikondirikkuwaarkuThaqnuthaVellam NoRekshwtto😅

  • @remyahareesh8628
    @remyahareesh8628 Рік тому +2

    Thanks sir

  • @nishadnishu4531
    @nishadnishu4531 10 місяців тому

    സാർ, ❤️❤️❤️

  • @akv-qu1gl
    @akv-qu1gl Рік тому +1

    Very nice good topic❤

  • @hasna2065
    @hasna2065 Рік тому +1

    Sunlight 11 to 3 pm alle kollnde?

  • @chandrankrishna9530
    @chandrankrishna9530 11 місяців тому

    Very. Good👍🏻👍🏻

  • @abhijithkurup6570
    @abhijithkurup6570 11 місяців тому +1

    നിങ്ങൾ എന്തിനാണ് ഇത്ര നാടകീയ മായി സംസാരിക്കുന്നത്

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 10 місяців тому

    Ravile ulla chindha kondu mathram anxiety um depression um vanna njan😮

  • @TipsnTalkByshihabok
    @TipsnTalkByshihabok Рік тому +6

    കോറോണക്ക് മുമ്പ് റിയാദിൽ ആയിരുന്ന സമയത്ത് പറഞ്ഞ മിക്ക കാര്യങ്ങളും ഞാൻ ചെയ്തിരുന്നു...അന്ന് അതിന്റെ ഗുണം എന്റെ ലൈഫിൽ നന്നായി ഉണ്ടായിരുന്നു... But ഇപ്പോൾ അതൊന്നും ഇല്ല.. അതിന്റെ ദോഷം അനുഭവിക്കുന്നു.
    തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നുണ്ട്....continution കിട്ടുന്നില്ല

  • @Gracefulsoulspiritledlife
    @Gracefulsoulspiritledlife 11 місяців тому

    ഞാൻ ❤

  • @harigovind1203
    @harigovind1203 11 місяців тому

    Very good

  • @rajeswarir9860
    @rajeswarir9860 Рік тому +1

    Good thingss

  • @GeorgeT.G.
    @GeorgeT.G. Рік тому +1

    good video - good habits

  • @rosemolethampi7797
    @rosemolethampi7797 11 місяців тому

    Super super super 🎉🎉🎉

  • @kumaricr1249
    @kumaricr1249 3 місяці тому

    🙏🙏👍👍❤

  • @travelmate9070
    @travelmate9070 11 місяців тому

    Morning vibes music

  • @KSD625
    @KSD625 11 місяців тому

    morning .normal water..or hot water..drink.?.....

  • @vasantham172
    @vasantham172 10 місяців тому

    🙏🙏🙏🙏

  • @sheltensanker6203
    @sheltensanker6203 9 місяців тому +2

    മസ്കിഷ്ക്കം അല്ല. മസ്തിഷ്ക്കം

  • @abhijithkurup6570
    @abhijithkurup6570 11 місяців тому +4

    നേട്ടങ്ങൾ ഒന്നും ഇല്ലാത്ത ഞാൻ എന്ത് വാഴക്ക യാണ് ചിന്തിക്കുക

  • @abhinandp5161
    @abhinandp5161 Рік тому

    ❤❤❤

  • @Asnaaneesh.
    @Asnaaneesh. Рік тому +3

    എനിക്കൊരു counsellingvenam എന്നുണ്ട് plz phone no തരാമോ

    • @tropicalastronomy2137
      @tropicalastronomy2137 9 місяців тому

      RRC retreat center Bangalore - they have 3 days Malayalam retreat every month second week Thursday evening till sunday. They provide spiritual counselling as part of this retreat.

  • @anusabari9767
    @anusabari9767 11 місяців тому

    Enikkundu

  • @bipinramesh333
    @bipinramesh333 Рік тому

    Anagdotals

  • @beenas911
    @beenas911 Рік тому +1

    👍👍👍👍🙏🙏🙏🙏🙏

  • @shaants4176
    @shaants4176 Рік тому +2

    പ്രധാന കാര്യം നേരത്തേ എണീക്കുക .

  • @latheef1987
    @latheef1987 9 місяців тому +1

    മാസ്കിഷ്‌കം ആണോ മസ്തിഷ്ക്കം ആണോ ? 🙄😊

  • @studyingeducation6196
    @studyingeducation6196 Рік тому +1

    Chettan num tharo please

  • @goldenbutton-c3q
    @goldenbutton-c3q 5 місяців тому +1

    രാത്രി 3 മണി ആയാലും ഉറക്കം കിട്ടാതെ ഇടക് ഇടക് ഫോൺ എടുത്ത് ടൈം നോക്കി എപ്പോഴോ ഉറങ്ങിപ്പോവും എന്നിട്ടു 8.30 ഡ്യൂട്ടി പോവാൻ 3 ടൈം അലാറം വെക്കും ഓരോ അലാറം കട്ട് ആകുമ്പോ വരുന്ന ഉറക്കമാണ് ഉറക്കം എന്നിട്ട് 8.45 എണീക്കുന്ന ഞാൻ നീറ്റു ഒറ്റ ഓട്ടം 15 mint ബ്രെഷ് കുളി എല്ലാം കഴിഞ്ഞു ഡ്രസിങ് 10 മിന്റ് കൈയിൽ ഡ്രെസ്സും എടുത്ത് ഓടും അങ്ങനെ ഓഫീസിൽ ഒരു 9.15 എന്നിട്ട് ഉറങ്ങി ഉറങ്ങി ഓഫീസിൽ വർക്ക് ചെയ്ത ബോറടി മാറ്റാൻ വീഡിയോ കാണുന്ന ഞാൻ ...... ഒന്ന് മാറ്റിപിടിക്കാൻ സമയമായെന്ന് തോന്നുന്നു

  • @learnnewwitharya
    @learnnewwitharya 11 місяців тому

    Thank you🎉

  • @devuzgokul9724
    @devuzgokul9724 Рік тому

    Thanku sir

  • @Irshadirshad-ej8qn
    @Irshadirshad-ej8qn Рік тому

    ❤❤❤

  • @ManjuladeviManjuhighrich
    @ManjuladeviManjuhighrich 10 місяців тому

    Thank you ❤

  • @ShaheerMoilkkarillath
    @ShaheerMoilkkarillath 8 місяців тому

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 5 місяців тому

    ❤❤❤