Це відео не доступне.
Перепрошуємо.

LOVE Test | അവൾക്ക് / അവന് നിങ്ങളെ ഇഷ്ടമാണോ ? | നിങ്ങളുടെ ആകെ പോയിൻറ് എത്ര ...

Поділитися
Вставка
  • Опубліковано 9 жов 2019

КОМЕНТАРІ • 107

  • @lifegambler2000
    @lifegambler2000 4 роки тому +2836

    അവളുടെ കല്യാണം കഴിഞ്ഞിട്ടും ടെസ്റ്റ്‌ നോക്കുന്ന ലെ ഞാൻ 😎

  • @anandhuadhu7989
    @anandhuadhu7989 4 роки тому +962

    500 പോയിന്റ് വാങ്ങി .. ഈ സന്തോഷം പെണ്ണിനോട് പറയാൻ 2 മണിക്കൂർ ആയിട്ട് വിളിച്ചൊണ്ടിരിക്കുവ...ലൈൻ ബിസി 😣😣😣

  • @reddevilzzz1803
    @reddevilzzz1803 4 роки тому +1139

    ഞാൻ നോക്കുന്നത് ആ പെണ്ണിനും പോലും അറിയില്ല 😇😇😇.

    • @ali__seyyid
      @ali__seyyid 4 роки тому +105

      😍😍😍Introvert ആണോ..?
      എന്നെ പോലെ...ഞാന്‍ നോക്കുബ്ബോഴും ഇത് തന്നാ അവസ്ഥ...മനസ്സില്‍ കൊണ്ട് നടക്കും...😊

    • @lifegambler2000
      @lifegambler2000 4 роки тому +66

      @@ali__seyyid ഞാനും introvert ആണ്. ഇപ്പൊ അവൾ കല്യാണം കഴിച്ച് എവിടെയോ സുഖം ആയിട്ട് ജീവിക്കുന്നു. ഞാൻ ഇവിടെ കെടന്ന് പ്വോളിക്കുന്നു😍🤟

  • @divyanandu
    @divyanandu 4 роки тому +586

    അതൊക്കെ പോട്ടെ. Dudeന് എന്താ ഒരു വിഡിയോയിലും കാണാത്ത ഒരു സ്പെഷ്യൽ ചിരി🤭😀😜

  • @jithinraj_i_j
    @jithinraj_i_j 4 роки тому +1011

    Point ഒക്കെ റെഡി ആയി.. ഇനി ഒരു ആളെ കണ്ടെത്തണം...😜😜😜

  • @habeebmadavoor9267
    @habeebmadavoor9267 4 роки тому +726

    10 എഴുതി ഞാൻ മടുത്തു

  • @vipinva6211
    @vipinva6211 4 роки тому +821

    ഞാൻ പ്രേമിച പെണ്ണിനോട് ഇഷ്ടം തുറന്ന് പറയാതെയിരുന്നു അവളുടെ കല്യാണം കഴിഞ്ഞു...അതിന്ശേഷം എൻറെയും നടന്നു..ശേഷം ഒരിക്കൽ ഞാൻ പ്രേമിച്ച ആ പെണ്ണിനെക്കണ്ടപാപോൾ അവൾ എന്നോട് ദേഷ്യത്തോടെ പെരുമാറി..അവൾ പറഞ്ഞു "തനിക്ക് എന്നോട് എപ്പോഴെങ്കിലും ഇഷ്ടമാണെന്ന് ഒരു വാക്ക് പറഞ്ഞൂടായിരുന്നോ"🤢🙁....ഞാൻ ഒരു പെണ്ണല്ലേ ..ഞാൻ അല്പം ജാഡ കാണിച്ചാലും തനിക്കൊന്ന് പറഞ്ഞുടായിരുനാനോ"?എന്നായിരുന്നു..ഒരുപാട് കിളികൾ ഒരുമിച്ച് പോയ സമയം..ഞാൻ സ്നേഹിച്ച പെൺകുട്ടി ഞാൻ സ്നേഹിച്ചതിനേക്കാൾ കൂടുതൽ എന്നേ സ്നേഹിച്ചു കാണും..അതാവും അവൾ മറ്റോരാളുടെ ഭാര്യയായിട്ടും എന്നോട് ദേഷ്യപ്പെട്ടത്...😰

  • @diyasalu5753
    @diyasalu5753 4 роки тому +340

    440😔😔😔😔😔
    എന്നോടിപ്പോ മിണ്ടിയിട്ട് 4 month.. ആയി 😔😔എനിക്ക് അവനു ജീവനാ... എന്റെ സ്നേഹം മനസ്സിലാക്കുന്നില്ല 😒

  • @abdulrahimap
    @abdulrahimap 4 роки тому +583

    പടച്ചോനെ ഞാൻ ആരെ വെച്ചു നോക്കും ഒരുപാട് ണ്ട് 😆

  • @sreejithvijayakumar1817
    @sreejithvijayakumar1817 4 роки тому +651

    Single ആയ എന്നോടോ ബാലാ..😂😂

  • @MuraliKrishna-cd3km
    @MuraliKrishna-cd3km 4 роки тому +697

    കമന്റ് വായിച്ചു ചിരിച്ചു പണ്ടാരടങ്ങി🤣🤣

  • @muhammedthameem1972
    @muhammedthameem1972 4 роки тому +288

    Chirch marich...
    Ellum 10 aayond vegam koottan patti

  • @prasanthps4324
    @prasanthps4324 4 роки тому +228

    100 ആക്കാൻ പെട്ട പാട്.......next

  • @mayaaneeshmayaaneesh6931
    @mayaaneeshmayaaneesh6931 4 роки тому +212

    hmmm😊 4 വർഷത്തെ പ്രണയം
    2മാസം കഴിഞ്ഞാൽ കല്യാണം ഇനി നോക്കീട്ടു കാര്യമില്ല

  • @remyanandhini8105
    @remyanandhini8105 4 роки тому +386

    ഉണ്ടായിരുന്നു തേച്ചിട്ട് പോയി ..ഉഗ്രൻ തേപ്പ് അവന്റെ എൻഗേജ്മെന്റ് കഴിഞ്ഞ ഞാൻ അറിയുന്നേ 😓😓

  • @akshaynathog
    @akshaynathog 4 роки тому +350

    എനിക്ക് 560 ൽ കൂടുതൽ കിട്ടി 😎🥳🥳
    പക്ഷെ അവളിപ്പോ എന്നെ പറ്റിച്ചു പോയിട്ട് 1yr um 3 അര മാസവും ആയി എന്ന് മാത്രം 🥺

  • @asiqchalil2117
    @asiqchalil2117 4 роки тому +211

    ഈ വീഡിയോ ചെയ്യുമ്പോൾ മാത്രം ഒരു ചിരിഎല്ലാം😅

  • @movinight9690
    @movinight9690 4 роки тому +264

    350 പോയിന്റ് കിട്ടി.... ഞാൻ പോയി ഒന്നും കൂടെ പരിശ്രമിച്ചിട്ട് വരാം

  • @sanjaysabu3
    @sanjaysabu3 4 роки тому +183

    *Bangloreൽ ഉള്ള അവൾ...!! Leaveന് വരുമ്പോൾ പോലും ഒന്ന് നേരിട്ട് കാണാൻ പറ്റുന്നില്ല...!!! ഒത്തിരി സങ്കടം ഉണ്ട്... സത്യായിട്ടും !!!! എനിക്കൊത്തിരി ഇഷ്ട്ടാണ് അവളെ!!!* 😔😔💕💕💕💕💕💕💕💕💕💕💕

  • @prasoonc9806
    @prasoonc9806 4 роки тому +243

    സെഞ്ചുറി അടിക്കാൻ ആരെങ്കിലും ഒന്ന് സഹായിക്കടൈ🤪

  • @ameerahsan5925
    @ameerahsan5925 4 роки тому +121

    എനിക്ക് കിട്ടിയത് 450
    അവൾക് കിട്ടിയത് 440
    😍😍😍😍😍

  • @rabeehMadathil001
    @rabeehMadathil001 4 роки тому +69

    Single.....

  • @marzzack9839
    @marzzack9839 4 роки тому +296

    സിങ്കൽ പസങ്കേ😂😂😂

  • @leojohnpuppy6688
    @leojohnpuppy6688 4 роки тому +95

    530 കിട്ടി.... കെട്ടിയോൻ ബെസ്റ്റ് ചങ്ക് ആയിരുന്നു അതുകൊണ്ട് ഇത് പൊളിക്കും എന്നു അറിയായുരുന്നു

  • @arjunaj_10_creations15
    @arjunaj_10_creations15 4 роки тому +71

    320 ചെറിയ താല്പര്യം ഒണ്ട് 💓💓💓😂

  • @rockmadadhosths1314
    @rockmadadhosths1314 4 роки тому +74

    മ്മടെ കാര്യത്തിൽ correct ആണ് 😂😂 280 ഒരു ചെറിയ താല്പര്യം

  • @JohnWick-mg4pn
    @JohnWick-mg4pn 4 роки тому +105

    Crush onnm illatha njn..😴

  • @mrAmal45
    @mrAmal45 4 роки тому +169

    12:22 jeevitham theernu 220 point

  • @farseenahammed6099
    @farseenahammed6099 4 роки тому +118

    *_______________________________*
    *1,One Way*
    *2,idhuvare paranjittilla*
    *3,240 point vare kitti-niraasha maathram*
    *4,But I still **____** her*
    *Waiting for her Till my death*
    *5,Avalude kalyaanam kazhinjaalum adutha janmathengilum avale kittumenna pradeeksha,praarthanayppde*
    *6,Oru parayaade pooya love story......*
    *7,After typing 1 to 6 "ente kannil kannuneer maathram"*
    *_______________________________*

  • @kiranrs6831
    @kiranrs6831 4 роки тому +76

    Singel പസങ്ങെ

  • @arunmurali7125
    @arunmurali7125 4 роки тому +126

    Entha dude oru kalla chiri??? Dudinu ethra mark kitty??? Reply must

  • @HeartHacker.official
    @HeartHacker.official 4 роки тому +144

    dude ningal paraumbo ningalude face il cheiya(small) chiri powliya
    i think ningalukkum crush undo #PCD

  • @dedsecanimation9493
    @dedsecanimation9493 4 роки тому +19

    370-little Interest, but! I 💙 her

  • @rakhirag8142
    @rakhirag8142 4 роки тому +29

    570 I am very happy

  • @anu_uuh11
    @anu_uuh11 4 роки тому +29

    320🙏😂😂😂😂😉😎single passenge🙏😂👌

  • @harshuuzzstudio3904
    @harshuuzzstudio3904 4 роки тому +53

    തേപ്പ് കിട്ടിയ ആൾക്ക് ഇതിൽ സ്ഥാനം ഇല്ലേ തേപ്പ് കിട്ടിയവരേ പറ്റി ഇതിൽ പറഞ്ഞില്ല😭😭😭

  • @jaihindcongress9266
    @jaihindcongress9266 4 роки тому +19

    Minar interested😇

  • @Muhammadyaseen-vi9bx
    @Muhammadyaseen-vi9bx 4 роки тому +31

    പ്രതീക്ഷ 310

  • @nithindevaraj158
    @nithindevaraj158 4 роки тому +22

    Correcta Aniku 300 ketttiyathe i think its right😊😊😊

  • @jamsheer5476
    @jamsheer5476 4 роки тому +57

    290 കിട്ടിയവരുണ്ടോ

  • @muralimurali8996
    @muralimurali8996 4 роки тому +13

    Single

  • @ashadas1452
    @ashadas1452 4 роки тому +50

    Njan calculate onnum cheythillaa... dude chirichonduu parayunnathuu nokkuvarunnuu... 😊... exam hang over maratha njan🙄😁...

  • @shojilamalayalamenglishsho3743
    @shojilamalayalamenglishsho3743 4 роки тому +25

    Enik kityath 480 aan.. oh god.. 💓💓

  • @LiyaJoy
    @LiyaJoy 4 роки тому +20

    dude nee pwoliyaaa😍👌

  • @aleenaallu853
    @aleenaallu853 4 роки тому +14

    Nice...I like your video.....thankzz😍😍😍

  • @saikrishna6125
    @saikrishna6125 4 роки тому +15

    Unniyettan first

  • @jamelajalaja3076
    @jamelajalaja3076 4 роки тому +19

    570 കറകട്

  • @bsdcreations1223
    @bsdcreations1223 4 роки тому +16

    Bro enike thalparyamilla prenayikan

  • @sreelakshmisnair1058
    @sreelakshmisnair1058 4 роки тому +17

    490

  • @motokid6943
    @motokid6943 4 роки тому +21

    400 point😁😁

  • @milshabellare5128
    @milshabellare5128 4 роки тому +12

    Super bro... 😃😃😃
    My Mark is 520...

  • @sha_fanah_luba7722
    @sha_fanah_luba7722 4 роки тому +18

    530😍😍💑💝

  • @chrisscharls1208
    @chrisscharls1208 4 роки тому +15

    Poli

  • @stormpiston7693
    @stormpiston7693 4 роки тому +30

    Dude pathivillaththa oru chiri entha

  • @adnanbinhaneefa2002
    @adnanbinhaneefa2002 4 роки тому +19

    single❤

  • @aiswaryagraj3468
    @aiswaryagraj3468 4 роки тому +13

    570💑

  • @fahadh123
    @fahadh123 4 роки тому +7

    Njan nokkunna kaaryam avalkkariyya.

  • @amalmnair5109
    @amalmnair5109 4 роки тому +10

    I get 480

  • @shabnashabna9026
    @shabnashabna9026 4 роки тому +12

    560 🥰

  • @adhimohammedadhi6844
    @adhimohammedadhi6844 4 роки тому +8

    I agree with you

  • @surmis7304
    @surmis7304 4 роки тому +9

    310

  • @vinithasree1791
    @vinithasree1791 4 роки тому +19

    i am happy.anik 570 point kitti.eni marriage kazhinjal mathii

  • @sindhukottekkad2860
    @sindhukottekkad2860 4 роки тому +8

    Yanik kittiyath 540

  • @arun-xq6oz
    @arun-xq6oz 4 роки тому +9

    300

  • @TECHYJWAAR
    @TECHYJWAAR 4 роки тому +12

    Plz make a video about Michael Jackson

  • @alphatradingmindset
    @alphatradingmindset 4 роки тому +8

    340

  • @sreenithin4957
    @sreenithin4957 4 роки тому +12

    Result kettappo so I am very very very very happy
    Thanks for u

  • @lekshmiml2368
    @lekshmiml2368 4 роки тому +18

    500aanu vanne happy 😍😍

  • @fathimasuhra721
    @fathimasuhra721 4 роки тому +21

    480 okke kitti but yathoru relationum ella😢

  • @legendaryniktocodm7291
    @legendaryniktocodm7291 4 роки тому +20

    Dude itinte edk kalla chiri chrikunund 5:58

  • @fayizvp8479
    @fayizvp8479 4 роки тому +10

    1 st

  • @alfeibijubasil9001
    @alfeibijubasil9001 4 роки тому +6

    Wow

  • @alhajakthar5475
    @alhajakthar5475 4 роки тому +12

    470🙄

  • @athulyaathu8370
    @athulyaathu8370 4 роки тому +9

    Frstee

  • @alenr6775
    @alenr6775 4 роки тому +20

    400😍

  • @afzu9118
    @afzu9118 4 роки тому +15

    First comment

  • @timethisismyentertainment2812
    @timethisismyentertainment2812 4 роки тому +8

    *DUDE sir*

  • @androidchakki4507
    @androidchakki4507 4 роки тому +7

    Adipoli

  • @angelogeo9913
    @angelogeo9913 4 роки тому +14

    I have no lover.

  • @ranck484
    @ranck484 4 роки тому +8

    Dude

  • @nobleexplorer4683
    @nobleexplorer4683 4 роки тому +4

    Romanjam

  • @jishnap2835
    @jishnap2835 4 роки тому +13

    oru celebrative node crush ulla nan ntha cheya

  • @thomasvmathew9640
    @thomasvmathew9640 4 роки тому +18

    Single aya nan 🙄

  • @monmol1183
    @monmol1183 4 роки тому +6

    Above 560😍💃

  • @bibin7751
    @bibin7751 4 роки тому +7

    580

  • @ExploringWonders
    @ExploringWonders 4 роки тому +8

    Super

  • @topvideo5968
    @topvideo5968 4 роки тому +10

    First

  • @a4apple128
    @a4apple128 4 роки тому +8

    370 😟

  • @harithasalgunan5825
    @harithasalgunan5825 4 роки тому +7

    260😅😅😅

  • @stormpiston7693
    @stormpiston7693 4 роки тому +6

    Enikku 420

  • @HeartHacker.official
    @HeartHacker.official 4 роки тому +63

    i think dislike cheyithavar single 😂😂😂😂

  • @0diyan
    @0diyan 4 роки тому +9

    400😍😙

  • @NONAME-qb6no
    @NONAME-qb6no 4 роки тому +6

    I am single

  • @vishnunr9946
    @vishnunr9946 4 роки тому +8

    420 pani paali

  • @lightningstudiox
    @lightningstudiox 4 роки тому +32

    380 കിട്ടി പക്ഷെ അവള് ഇതുപോലെ എന്റെ നോക്കിയാൽ 240 ഒക്കെയായിരിക്കും കിട്ടുക. കാരണം എനിക്ക് അത്ര താല്പര്യം ഒന്നും ഇല്ല അവളുടെ പെരുമാറ്റം കണ്ടിട്ട് ഇങ്ങോട്ട് ഇഷ്ടമുള്ളതുപോലെ തോന്നുന്നു 😂😂ഇൻഫാക്ച്വേഷൻ ലവ് ആണെന്ന് തെറ്റിദ്ധരിക്കുന്ന ബ്ലഡി ഗ്രാമവാസി ഫ്രണ്ട്‌സ് 😤😒😅😂😂

  • @sudheersudheena7053
    @sudheersudheena7053 4 роки тому +6

    Ellam poyi

  • @abiafi6496
    @abiafi6496 4 роки тому +6

    😂😂

  • @vinubt1601
    @vinubt1601 4 роки тому +5

    I am so happy

  • @techking6364
    @techking6364 4 роки тому +7

    280 😂😂😂.

  • @frantic6339
    @frantic6339 4 роки тому +7

    420