എനിക്കുമുണ്ട് ഒരു പ്രണയം പക്ഷെ മൊത്തം കലങ്ങിമറിഞ്ഞു എന്നെ മൈൻഡ് ഇല്ല മിണ്ടാട്ടം ഇല്ല ഗൗരവം പിന്നെ പുള്ളിയുടെ ആറ്റിറ്റ്യൂഡ് പോലെ ആയി ഞാനും എൻ്റെ ആറ്റിറ്റ്യൂഡും പിന്നെ 5, 6 വർഷം ആയി തുടങ്ങിയിട്ട് എനിക്ക് പലപ്പോഴും വൺ സൈഡ് ആയിട്ടാ തോന്നുന്നത് എനിക്ക് അങ്ങോട്ട് മാത്രം പിന്നെ ഈ ലക്ഷണങ്ങൾ എല്ലാം ഉണ്ട് എന്നിരുന്നാലും എനിക്ക് എന്നും കിനാവും കണ്ണീരും ആണ്❤
5 ലക്ഷണങ്ങൾ 💯💯💯 പ്രതിധ്വനിക്കുന്ന വാക്കുകൾ തിരുമേനി. വളരെ നന്ദി തിരുമേനി. 🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️ എൻ്റെ കുല ദൈവമേ എൻ്റെ ശക്തി ദൈവമേ നിങ്ങൾക്ക് കോടി നമസ്കാരം. 🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️
എന്റെ മഹാദേവാ... 😍ഇങ്ങനെ ഒക്കെ തോന്നിയാൽ കുഴയൂലോ 🤪 ഹരികുട്ടാ....മനഃസമാദാനം കിട്ടാൻ വേണ്ടി മാത്രം എല്ലാ വീഡിയോസും ഒന്നുടെ കാണാൻ ശ്രമിക്കാറുണ്ട് ഒത്തിരി സ്നേഹം അറിയിക്കുന്നു ട്ടോ കാരണം ഇതൊന്നും നമ്മളെ ബാധിക്കില്ല എങ്കിലും നമുക്കാ ഭാഗ്യം കിട്ടിയില്ലങ്കിലും ഓരോ വീഡിയോയും കാണുമ്പോൾ കിട്ടുന്ന ഒരു സമാധാനം അത് മതി പിന്നെ ദൈവചിന്തയും 🥰🙏🙏🙏🙏
Anink oru one way love und 🙂 but anink ayale propose cheyan pattilla ayalk 7 th cls thode oru pennkutty estam aanu but aa penne ayale estam alla, ayale aa penne kutty matram mathi enn parnj irkkuva anink ayaleude kude estam aanu appol nthy cheyum 🙂
ഹരി,, സാർ,,,, എന്തിനാ ഇങ്ങനെ ആൾക്കാരെ പറ്റിച്ചു യൂട്യൂബിൽ നിന്നും ക്യാഷ് ഉണ്ടാക്കുന്നത്, നിങ്ങൾ പറഞ്ഞ കാര്യം ശെരിയാ,, പക്ഷെ എന്നെ കണ്ടാൽ മൈൻഡ് ചെയ്യാറില്ല,, നിങ്ങൾ പറഞ്ഞ പോലെ ആണെങ്കിൽ വല്ലപ്പോഴും കാണുന്ന ആൾ മൈൻഡ് ചെയ്യില്ലേ
എനിക്കുമുണ്ട് ഒരു പ്രണയം പക്ഷെ മൊത്തം കലങ്ങിമറിഞ്ഞു എന്നെ മൈൻഡ് ഇല്ല മിണ്ടാട്ടം ഇല്ല ഗൗരവം പിന്നെ പുള്ളിയുടെ ആറ്റിറ്റ്യൂഡ് പോലെ ആയി ഞാനും എൻ്റെ ആറ്റിറ്റ്യൂഡും പിന്നെ 5, 6 വർഷം ആയി തുടങ്ങിയിട്ട് എനിക്ക് പലപ്പോഴും വൺ സൈഡ് ആയിട്ടാ തോന്നുന്നത് എനിക്ക് അങ്ങോട്ട് മാത്രം പിന്നെ ഈ ലക്ഷണങ്ങൾ എല്ലാം ഉണ്ട് എന്നിരുന്നാലും എനിക്ക് എന്നും കിനാവും കണ്ണീരും ആണ്❤
എനിക്കും same. ഇതുപോലെ ഒക്കെ തന്നെ
ശരിയാണ് ചേട്ടൻ പറഞ്ഞത് ഇപ്പോൾ എന്റെ അനുഭവമാണ് ഇത്
5 ലക്ഷണങ്ങൾ 💯💯💯 പ്രതിധ്വനിക്കുന്ന വാക്കുകൾ തിരുമേനി. വളരെ നന്ദി തിരുമേനി.
🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️
എൻ്റെ കുല ദൈവമേ
എൻ്റെ ശക്തി ദൈവമേ
നിങ്ങൾക്ക് കോടി നമസ്കാരം.
🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️
🙏😊
ഓം നമഃ ശിവായ 🙏
ഓം ഉമാമഹേശ്വരായ നമഃ 🙏
ഓം ശ്രീ ഗണേശായ നമഃ 🙏
🙏🙏🙏❤️❤️❤️🤍🤍🤍🤍
ഹരി മോനേ ഒന്നു ചിരിച്ചു ക്രടെ പ യുമ്പോൾ എല്ലാ ദിവസവും ആയിരവല്ലി കാണുന്ന താണ് വളരെ സന്തോഷത്തൊടെയാണ് കാണുന്നതു്
😃 സന്തോഷവാനാണ് 😊😊
@@Ayiravallimediaവാൻ അല്ല ലോറി ലോറി😂😂
നമസ്തെ ജീ...... 🙏🏻🙏🏻🙏🏻
kashttam
Hy sir Ate love fell onu nokamoo
ഞാൻ ഈ വിഡിയോ അടുത്തു മുതൽ ആണ് കാണുന്നത്
ഓം നമശിവായ 🙏🏽🙏🏽🙏🏽
എന്നെ ഒരു പൂച്ച കുഞ്ഞിന് പോലും ഇഷ്ട്ടമല്ല എന്നു മനസ്സിലായി 🤣
@@BK-oq3nx 😄😄😄👍🏻👍🏻
@@veenasmusic8277 🤣🤣
ഇഷ്ടമുള്ളവർ ഉണ്ടാകും
@@rahmathv6488 😢
ഓ
same അവസ്ഥ
ഹാവു സമാധാനമായി. എന്നെ ആരും പ്രണയിക്കുന്നില്ലെന്ന് മനസ്സിലായി. ഇനി ബിരിയാണി വല്ലതും കൊടുക്കുന്നുണ്ടോ എന്നറിയാൻ വന്നതാണ്
Biriyani theernnu 😂😂😂
അവരവിടുന്ന് പ്രണയിക്കട്ടെ നമ്മൾക്കെന്താ കുഴപ്പം 🤪
Namaskkaram Hariji...!Thank you for the informations.
രമ്യ ji നമസ്കാരം
Orale thanne eppozhum orthirunnalum ea lakshanangal indaville
പറയുന്നത് കേൾക്കാൻ നല്ല ഭംഗി ഉണ്ട് കേട്ടോ മോനെ ഞാൻ ഈ മുഖം kanupol ഓൺ ചെയ്യും നമുക്ക് ആവിശ്യം ഉള്ള കാര്യം പറഞ്ഞു തരുന്നുന്നതിന് 🙏
😊😊🙏 വളരെ നന്ദിയുണ്ട്
ആരും എന്നെ സ്നേഹിക്കുന്നില്ല എന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.. കരയാൻ തോന്നുന്നു...
🙏ഹരിജീ കമന്റ് കണ്ടു. ഇടയ്ക്ക് ചിരിച്ചല്ലോ 😊
😀😀😀🙏🙏🙏
നമസ്തേ ഹരി ജി 🙏🙏🙏
😊🙏
എത്ര കഷ്ടപെട്ടാലും ഓരോ വീഡിയോയും ഒരു പാട് സമാധാനം തരുന്നു..... നമസ്കാരം മോനെ കാത്തിരിക്കുന്നു...❤❤❤
ശശികല ജി നമസ്കാരം 😊🙏
ഒന്ന് ചിരിച്ച്കൂട.....❤❤❤
ഈ അനുഭവം എല്ലാം എനിക്കുണ്ട്
Nalla speech
എന്റെ മഹാദേവാ... 😍ഇങ്ങനെ ഒക്കെ തോന്നിയാൽ കുഴയൂലോ 🤪 ഹരികുട്ടാ....മനഃസമാദാനം കിട്ടാൻ വേണ്ടി മാത്രം എല്ലാ വീഡിയോസും ഒന്നുടെ കാണാൻ ശ്രമിക്കാറുണ്ട് ഒത്തിരി സ്നേഹം അറിയിക്കുന്നു ട്ടോ കാരണം ഇതൊന്നും നമ്മളെ ബാധിക്കില്ല എങ്കിലും നമുക്കാ ഭാഗ്യം കിട്ടിയില്ലങ്കിലും ഓരോ വീഡിയോയും കാണുമ്പോൾ കിട്ടുന്ന ഒരു സമാധാനം അത് മതി പിന്നെ ദൈവചിന്തയും 🥰🙏🙏🙏🙏
😊😊🙏🙏 thanks
Namastha.ji❤❤
എന്നെ ആരും ഇതുവരെ പ്രണയിച്ചിട്ടില്ല എന്ന് മനസിലായി
😅
Me too 😂😂😂😂
😂😂😂😂😂😂😂😂😂😂😂😂😂😂😂ayyo..😅😅
😂😂
@@revathys2346 ഹായ്
Hai Hariji, super ❤ well said, exactly true, resonates well ❤️🩹🎉 thank you,🎉
🙏😊
ENneyum
Aarkkumeshtamalla
Eanthucheayum
Nalla avatharanam
Valare shariyane ❤❤❤❤
നമസ്കാരം ഹരി ജി 🙏🏼വളരെ ഉപകാരം ഹരി ജി 🙏🏼🙏🏼
😊🙏
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
😊🙏
Namasthe thirumeni🙏🙏🙏
🙏😊
ആരും അറിയാതെ പ്രേമിച്ചിട് ഇന്ത് കാര്യം അത്യം വിവരം വരട്ടെ
നമസ്തേ ഹരി തിരുമേനി
🙏😊
Tnk u sir
എന്നെ മനുഷ്യൻ ഇഷ്ടമില്ലെങ്കിലും പാമ്പിനും പ്രേതത്തിനും ഇഷ്ടം ഉണ്ടെന്ന് മനസ്സിലായി 😂
😂😂😂😂... ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇങ്ങള് പറഞ്ഞ്...
Enne arkum ishtalla
സ്വപ്നം കാണാറുണ്ടോ എന്നോ? കൊള്ളാം..... ആരും പറഞ്ഞാൽ വിശ്വസിക്കില്ല.. സ്വപ്നം കാണാത്ത ദിവസങ്ങൾ ചുരുക്കമാ
ഞാൻ ആയിരവല്ലിയുടെ പുതിയ subscriber ആണ്. എല്ലാ വീഡിയോസു൦ ഉപകാരപ്രദവു൦ ലളിതവുമാണ്. 😊
വളരെ നന്ദി😊🙏
Namaskaram 🙏🙏🙏🙏
3ർഡ് പാർട്ടിയെ ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ ഹരിജി ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യുമോ ❤❤
ന് മസക്കാരoതിരുമേനി🙏🙏🙏
😊🙏
നമസ്കാരം ഹരി സാർ
😊🙏
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼
🙏😊
നമസ്കാരം ഹരിജി gmg🙏🏻🙏🏻❤️❤️
😊🙏
ഇതെല്ലാം എനിക്ക് ഉണ്ട് but വാ തുറന്നു എന്നോട് ഒന്നും പറയില്ല 😢
സത്യം 🙏
Namaskaram harikutta🙏
😊🙏
Namaste hariji
നമസ്കാരം
ഒരാഴ്ചകുള്ളിൽ 1500 ആവണേ എന്ന് പ്രാർത്ഥിക്കുന്നു
Namskaram. Hariji.👍♥️♥️♥️
🙏😊
നമസ്കാരം hariji🙏🙏🙏
Thank you🌹🌹🌹🌹🌹
You're welcome 😊
Namaste❤❤❤
Puthiya arivukalpakarnnunalkiya thirumenikku 👍👍👍👍👍🙏🙏🙏🙏🙏
Cheta poya frnd thirich varan sadhyathaa undo
ഇല്ല.... പോയത് പോയതാ .... അതിനി വരാതെ ഇരിക്കുന്നത് ആണ് നല്ലത്
Hi ചേട്ടാ ഇതിലെ videos എല്ലാം പ്രേയോജനപ്രദമാണ്. അകന്നുപോയ സുഹൃത്തിനെ തിരികെ കൊണ്ടുവരാൻ മാർഗം പറഞ്ഞു തരുമോ please reply🙏
വീഡിയോ ചെയ്തിട്ടുണ്ട്
നെറ്റിയിൽ കുരു വന്നാൽ ആരോ നമ്മളെ മോഹിക്കുന്നു എന്നു പറയുന്നത് ശരിയാണോ?
Namasthe
Sir eniku phone no tharumo. Ente preshnagalku enthekilum pariharam undakumo ennu ariyananu
തിരുമേനി ഫോണിൽ സംസാരിക്കാൻ പറ്റുമോ no തരാമോ?
@@anniescaria9286 ഇല്ല
Havuu,enne arum prabayikkunnilla🙃
വിഷമിക്കാതെ ഇരിക്ക്.... ഒരു കൃഷ്ണനെ കണ്ട് പിടിച്ച് അങ്ങ് പ്രണയിക്ക്....😊😊
@@Sooraj741 😂😂
❤❤❤
മോനേ ഹരിക്കുട്ടാ..... നല്ല ഷർട്ട്
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
❤👍🙏
Nice video
Number tharamo hari😢plss enda replay tharathe
.. ❤🙃.😽
🙏🙏🙏❤️
ഞാൻ രക്ഷപെട്ടു ഭാഗ്യം ആരും ഇല്ല 😂😂
എന്റെ ക്രഷ് ന് ഓർമ വന്നു ....ഈ ലക്ഷണങ്ങൾ ആ ആളിന് ഉണ്ടോ എന്തോ 🤭🤭
നമസ്തേ ഹരിജി
🙏😊
ഹരിജിയുടെ നമ്പർ ഒന്ന് തരുമോ
😊🙏💕
🙏😊
Namaskaram .
Namaste
തങ്ങളുടെ കൈയ്യിൽ നിന്നും, ഈ വിഷയത്തിൽ ഒരു വീഡിയോ പ്രതീക്ഷിച്ചില്ല.
🙏🏾🌹🌼🌺🌼🌺🌹🙏🏾
Onninum kollaatha pennungaalanu enne pranayikkunnathu. Enthoru nashicha jeevithamaanu
Anink oru one way love und 🙂 but anink ayale propose cheyan pattilla ayalk 7 th cls thode oru pennkutty estam aanu but aa penne ayale estam alla, ayale aa penne kutty matram mathi enn parnj irkkuva anink ayaleude kude estam aanu appol nthy cheyum 🙂
1:48 start here
ദിവസവും രാവിലെ 6മണി മുതൽ 6.15വരെ ഒക്കെ ഒരാളെ ഓർമ്മ വരുന്നു... ചീറ്റ് ചെയ്തുപോയ ഒരു വെക്തി ആണ് ആൾ.... ഇതിന്റെ കാരണം ഒന്ന് പറയോ
💯💯💯💯
ശോഭാ ശ്രീലക്ഷ്മി ജി നമസ്കാരം
ആ ഇപ്പൊ കറക്റ്റ് ആയി ഇല്ലേൽ പിള്ളേച്ചൻ കള്ളം പറയാന്ന് കരുതും
നമ്പർ തരാമോ. Pls
Etu epo oneside anekilum etoke thaneeya avastha😁
അന്തസ് ഒരുത്തനും വേണ്ട ഈൗ 😂😂😂😂😂🤣🤣
Preanayam ennnu keattapo arekilum nea sneahikunnundo ennnu odeee vannnu nokunnna njan 😂😂😂😂
Arum undavilla ennalum oru preatheeksha srvm krishnarpanamasthu
😂😂😂😂😂😂😂
🙏🙏🙏❤️❤️❤️🥰🥰🥰🥰🥰
Orale orthu urangan kidannal Avare Swapnam Kanarund😄😄😄😄😄😄
ഹരി,, സാർ,,,, എന്തിനാ ഇങ്ങനെ ആൾക്കാരെ പറ്റിച്ചു യൂട്യൂബിൽ നിന്നും ക്യാഷ് ഉണ്ടാക്കുന്നത്, നിങ്ങൾ പറഞ്ഞ കാര്യം ശെരിയാ,, പക്ഷെ എന്നെ കണ്ടാൽ മൈൻഡ് ചെയ്യാറില്ല,, നിങ്ങൾ പറഞ്ഞ പോലെ ആണെങ്കിൽ വല്ലപ്പോഴും കാണുന്ന ആൾ മൈൻഡ് ചെയ്യില്ലേ
@@GireeshPk-d8h അതിന് ഇയാളെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം
😊😊😊
Ithellam undu🙄
ഭക്തി പണ്ടത്തെ പോലെ ഏൽക്കുന്നില്ല ല്ലേ
വിഷയം മാറ്റിപ്പിടിച്ചു 😂
ഇ 5 ലക്ഷണം ഹരി ബ്രോക് കാണും..😂. Suscribe ചെയ്യുന്നവർ എല്ലാം നിങ്ങളെ പ്രേണയിക്കുന്നു
എന്തൊരു തള്ളാണ് സുഹൃത്തേ...
നമുക്ക് ആ ഭാഗ്യം ഒന്നും ഇല്ലെയ് 😢
😊
Adha bagyam aarum pranayikkathadh
ഓരോ തട്ടിക്കൂട്ട് വീഡിയോകൾ😂
Poda pura
Ji njigalude contact number tharoo... Please athyavishamaane.
Number tharoo
നമസ്കാരം 🙏🏻
അങ്ങയെ contact ചെയ്യാനുള്ള mail id തരാമോ
Namaste hariji
🙏😊
🙏🙏🙏
😊🙏
❤❤