എന്റെ വഴി വേറെയാണ്, പലപ്പോഴും എല്ലാവരെയും മനസ്സിലാക്കാൻ പറ്റാറുണ്ട്. അവർക്ക് ആവശ്യം ഇല്ലാത്തേടത്തോളം അവരുടെ ജീവിതത്തിലേക്ക് നോക്കാൻ താല്പര്യം ഇല്ല. Always happy, even if in the middle of a big failures. Am on my way 😊✌️
മറ്റുള്ളവരോടുള്ള നമ്മുടെ അസൂയ എങ്ങിനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ .. പ്രത്യേകിച്ചും നമ്മൾ ആഗ്രഹിച്ച കാര്യം ഒരു സുഹൃത്ത് നേടി എടുക്കുകയും നമ്മൾക്ക് എത്ര ശ്രമിച്ചിട്ടും അത് കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ ഉള്ള അസൂയ
Njn slightly introvert anu , ethelum Family function povumbozho alenki Kure alkukalu indavumbolu njn epozhum oru corner lu ayirikum , nala happy ayitanu irika , ororthoru vanu entha onum mindathe , tensed analo , ingane oru 100 chodyam , everyone can accept extroverts but they can't accept introverts , can you make a video about introverts and extroverts
മാനസിക വൈകല്യം ഉള്ളവരും നാഗറ്റീവ് ചിന്ത ഉള്ളവരും കുടുബത്തിൽ ഉണ്ടങ്കിൽ സ്വന്തം മക്കളോടുപോലും ഇങ്ങനെ പെരുമാറും എന്ന് എനിക്കറിയില്ലായിരുന്നു അനുഭവം കിട്ടിയപ്പോൾ മനസിലായി
Really happy to see you nipin chettai...your words are really interesting and useful.... may the good humans see all your works... with lots of love and pray... Albert Jacob
അസൂയതോന്നാൻ കാരണം ഒരാളുടെ ഉയർച്ചയിൽ എത്താൻ കഴിയുന്നില്ല നമ്മുടെ വീടിന്റെ അടുത്തുതന്നെ ജീവിക്കുന്നവർ അവർക്ക് അസൂയ തോന്നാർ ഉണ്ട് വീടിന്റെ അടുത്തുഉള്ള ആരെങ്കിലും ഉയർച്ചയിൽ എത്തുമ്പോൾ അസൂയ തോന്നുന്നവരെ ഞാൻ കണ്ടിട്ടും ഉണ്ട് അടുത്തു സംസാരത്തിൽ തോന്നിട്ടും ഉണ്ട് ചെറിയ കാലയളവിൽ പരിചയം ഉള്ളവർക്കും അസൂയ ഉണ്ട് ഇങ്ങനെ അസൂയ കാണിക്കുന്നവരോട് എനിക്ക് ഒരുകാര്യമേ പറയാൻ ഉള്ള അവനവനു ഉണ്ടങ്കിലെ ജീവിക്കാൻ പറ്റുക അല്ലാതെ മറ്റുള്ളവരുടെ കാര്യം ഓർത്തു അസൂയ പെട്ടിട്ട് കാര്യം ഇല്ല നല്ല കുടുംബത്തിൽ ഉണ്ടാക്കണം നല്ല ഫാമിലിൽ ജനിച്ചവർക്ക് അസൂയ ഉണ്ടാകാൻ വഴി ഇല്ല എനിക്ക് ഒരുപാട് അനുഭവം ഉണ്ടായിട്ടും ഉണ്ട് ഇപ്പോൾ ഉണ്ടായികൊണ്ടു ഇരിക്കുന്നു അസൂയ കാണിക്കുന്നവർ കാണിച്ചു കൊണ്ടേ ഇരിക്കും നമ്മൾ അതൊന്നും മൈൻഡ് ചെയ്യാതെ ഇരിക്കുക അതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമേ അല്ല പോസിറ്റീവ് ആയി ചിന്തിക്കുക
സർ വളരെ വിഷമത്തോടെ പറയട്ടെ.. താങ്കളുടെ ഇക്കാര്യത്തിലുള്ള നിരീക്ഷണത്തിൽ എന്തോ കുഴപ്പങ്ങൾ സംഭവിച്ചിട്ടുണ്ട്. അസൂയയുടെ വേറെ ഒരു തലം ഉണ്ട്. നമുക്ക് അസൂയ തോന്നുന്നത് കൂടുതലും നമുക്ക് ഒപ്പം ഉള്ള ആളുകൾ നമുക്ക് താഴെ ഉള്ള ആളുകൾ നമുക്ക് തൊട്ട് മുകളിലുള്ള ആളുകൾ എന്നിവർക്ക് എന്തെങ്കിലും പ്രോഗ്രസ് ഉണ്ടാകുമ്പോൾ ആണ്. ഉദാഹരണം മോഹൻലാലിന് 100കോടി കിട്ടിയാൽ നമുക്ക് അസൂയ ഉണ്ടാകില്ല. താങ്കൾ ഈ വീഡിയോ യിൽ പറഞ്ഞിട്ടുള്ള ഒരു 30% കാര്യങ്ങളെ എനിക്ക് ശരിയായി തോന്നിയിട്ടുള്ളു. Very sorry to say this
Others winnings make a person jealous, that means the person with jealous is a failure or one step back to other. so sir make a video to overcome the jealous of a person or getting jealous. For the good of humanity .Thank you.
Hi sir..colors Athina Patti oru video edumo..exactly e black dress edumpo badness nthu karuthum old generation atto eppo ellavarum kurach botherd nthu thonthu..🙂🙂 sir black color ok
Sir but mattulavar inganee assuyaa pedumboo athhu kanduu manasilayilaa aallukal anubhavikunna feelings athh totally depressed felling ahh why these people are torturing us Enna otta chindhaa ahh. How to overcome such situation in life pls guide me Sir
Vellappozhum contact cheyunnavarkkee ee assooya undavullu. Eppolellum kanumbol namalod ippol enthu cheyunnu enn parayumbol, Avar : ennalum nee engane? Nee pandu angane aarnallo ingane aarnallo (taking out all bad aspects of my past) 😐😐😐😐
എന്നെ കണ്ട് മറ്റുള്ളവർ എന്നോട് അസൂയ തോന്നിയ സന്ദർഭം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷെ എനിക്ക് പലരോടും അസൂയ തോന്നിയിട്ടുണ്ട്... bt ഞാൻ അവരെ ആരേം കുറിച്ച് മോശമായി പറഞ്ഞിട്ടില്ല..
ഇത് എങ്ങനെ മാറ്റാം എന്നുള്ളത് കൂടി ഒരു വീഡിയോ ചെയ്തുടെ. എന്റെ ക്ലോസ് ആയിട്ടുള്ള ഒരാളിൽ ഈ പറയുന്ന എല്ലാ ലക്ഷണങ്ങളും കണ്ടിട്ടുണ്ട്. പറഞ്ഞു ശെരിയാക്കാൻ കുറെ നോക്കി. നടക്കുന്നില്ല.
Sir enikku ocd und.. enikkath overclcome cheyyanam... athinte oru transformation video develop cheythaal kollaamennund...can you help?...pinne ente kayyil 5inte paisa illa🙃... athukond aa video thaangalkku ee channelil thanne publish cheyyaavunnathaanu... thalparyamundenkil reply cheyyaam
Hi sir ഞാൻ ഒരു സംശയം chodhikkukayan ഒരിക്കൽ എന്റെ, brother എനിക്ക് ഒരു ഫോട്ടോ കാണിച്ച അതിന്റെ കളർ പറയാൻ പറഞ്ഞു . ഞാൻ കളർ പറഞ്ഞു എനിക്ക് കണ്ടദ് അപ്പോൾ ഗോൾഡിനും വൈറ്റ് ആണ് കണ്ടദ് അപ്പോൾ അവൻ പറഞ്ഞത് അവൻക്ക് നീലയും karuppomann കണ്ടദ് എന്നാണ് എന്നിട്ട് അവൻ പറഞ്ഞു goldanum വൈറ്റ് കണ്ടവർക്ക് ലെഫ്റ്റ് ബ്രയിനും ബ്ലൂ ബ്ലാക്ക് കണ്ടവർക്ക് റൈറ്റ് ബ്രൈനുമാണെന്ന് അദ് പറഞ്ഞ് kazhinjhappol എനിക്ക് ആ photo ഒരു ബ്ലൂ ബ്ലാക്ക് ആയി കാണാൻ തുടങ്ങി അപ്പോൾ തന്നെ goldanum വൈറ്റുമായ് കണ്ടു പിന്നെ ആ ഫോട്ടോ ഈ രണ്ട് നിറമായി marikonde ഇരുന്നു Endh kondaan inganne sambavikkunnadh enikk edh tharam brainan?
സർ exorcism ചെയ്യും എന്ന് ഏതോ ഒരു വീഡിയോയിൽ പറയുന്നത് കേട്ടു .ഞാൻ എന്റെ അമ്മയോടൊപ്പം ഒരു കത്തോലിക്ക ഫാദർ കാണാൻ ഇടയായി പലരെയും exorcism ചെയ്യുംന്നത് ഞാൻ കണ്ടു എനിക്ക് വളരെ അടുത്തു അറിയാവുന്ന ഒരാളെയും exorcism ചെയ്തു എല്ലാം തന്നെ സർപ്രൈസ് ആയി ഉള്ള വിസിറ്റ് ആണ് ഞങ്ങൾ ചെയ്തത് അതുകൊണ്ടു തന്നെ ഇതു പ്രേപ്ലാൻഡ് ആണെന്ന് തോന്നുന്നില്ല .ഇതു പോലെ തന്നെ exorcism ചെയ്യുന്ന മൂന്നു ഫാദർ മറ്റ് എനിക്ക് അറിയാം കണ്ടിട്ടും ഉണ്ട്.ഈ exorcism കഴിയുമ്പോൾ ഈ വരുന്ന വ്യക്തികളുടെ പ്രേശ്നങ്ങൾ മാറാറുണ്ട് ..ഈ exorcism ടൈമിൽ ഇവരുടെ ബോഡി ഒരു ഹ്യൂമൻ ബോഡിക്ക് പട്ടതാരീതിയിൽ അവർ ഒടിഞ്ഞു വാലയുന്നതും കാണാം ..ഈ ഫാദർ മാർ അവരടെ സഹള പ്രേശ്നങ്ങഉം അവർ അങ്ങോട്ടു പറയുന്നതിനുമുന്പു ഇങ്ങോട്ടു പറയും.പിന്നെ ഈ exorcism ടൈം അവരുടെ വോയ്സ് കുറെ മരിച്ചു അവർ എന്നെ നരകത്തിൽ പറഞ്ഞു വിടരുത് എന്നു നിലവിളിക്കുന്ന ക്രോസ് കാണുമ്പോൾ നിലവിളിക്കുന്നു .എനിക്ക് അറിയാവുന്ന രണ്ടു വെക്തി ഉൾപ്പെടെ എല്ലാവർക്കും ഇതു തന്നെയാണ് നടന്നത് സീരിക്കും ഹോളിവുഡ് മൂവി നേരിൽകണ്ടപോലെ എന്താണ് ഇതിലെ ടീച്ചനിക് മൂന്നുവർഷം മുൻപ് കണ്ടാകാര്യമാണ് ഇതു അന്ന് മുതൽ ഇത് മനസിൽ കിടക്കുവാണ് ഞാൻ ഒരു ഫിലിം അസിസ്റ് ഡയറക്ടർ ആണ് .എന്താണ് സത്യം നേരിൽ കണ്ടതുകൊണ്ടു ഒന്നും മനസിലാകുന്നില്ല ഒരു വീഡിയോ ചെയ്തു ഹെല്പ് ചെയ്ത ആകെ കോണ്ഫ്യൂസ് ആണ്
എനിക്ക് ചിലരോട് നല്ല അസൂയയുണ്ട്, പക്ഷേ അവരുടെ കുറ്റം പറയാനോ ഏഷണി പറയാനോ തോന്നാറില്ല. എന്നാലും ഒരു ഇഷ്ടക്കേട് 😃 8:00 ഇൽ പറയുന്ന പോലെ. is it jealousy or complex? അതു മാറ്റാൻ എന്താണ് ഒരു വഴി
*Ser , ser inta video kk reach kittathu nth kondanu .athinulla otharum kittiyittundo ?.. *Njn eppol Ser nta videos kandalum athyam nokkar serinta likes and views Anu. *Karanum vere onnum kondalla , Ee mentalism padikkan etra pear agrahikunnu ennariyan anu .🙂🙂🤗
എന്റെ പരാജയങ്ങൾ കണ്ട് എനിക്ക് എന്നോട് തന്നെ അസൂയ തോന്നാറുണ്ട്...!! 😉
Thats a great attitude.I admire that.
😂
Asuyalu Pro max 😂
Enikum🙋
🤣🤣
ദാരിദ്ര്യത്തിന് ഒട്ടും കുറവ് ഇല്ലെങ്കിലും മറ്റുള്ളവരുടെ നേട്ടങ്ങളിൽ ഇത് വരെ അസൂയ ഉണ്ടായിട്ടില്ല
😂
അത് കല്യാണം കഴിഞ്ഞാൽ ശരിയാകും 👍👍👍
മുതുകാട് സർ ഇന്റെ വോയിസ് ഓട് സാമ്യം തോന്നിയത് എനിക്കു മാത്രം ആണോ ബ്രോസ് കമന്റ് ഹിയർ
Enikum thoni
Correct
എനിക്കും തോന്നി.
@@kaazzz6092 😅
✌✌
ഇങ്ങനെയൊരു vdo അത്യാവശ്യമായിരുന്നു...കൂടെ നിന്ന് ചിരിക്കുന്നുണ്ടെങ്കിലും ഉള്ളിരിപ്പ് വേറെയാണെന്ന് വേറെ ആണെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്
Aha ivdem vnnelo kavile bagavathy
Ellayidathum kaanallo😅
Female kumbidi Ahno??
Sathyam Evdea nokiyaalum kaanam
എന്റെ വഴി വേറെയാണ്, പലപ്പോഴും എല്ലാവരെയും മനസ്സിലാക്കാൻ പറ്റാറുണ്ട്. അവർക്ക് ആവശ്യം ഇല്ലാത്തേടത്തോളം അവരുടെ ജീവിതത്തിലേക്ക് നോക്കാൻ താല്പര്യം ഇല്ല. Always happy, even if in the middle of a big failures. Am on my way 😊✌️
മറ്റുള്ളവരോടുള്ള നമ്മുടെ അസൂയ എങ്ങിനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ..
പ്രത്യേകിച്ചും നമ്മൾ ആഗ്രഹിച്ച കാര്യം ഒരു സുഹൃത്ത് നേടി എടുക്കുകയും നമ്മൾക്ക് എത്ര ശ്രമിച്ചിട്ടും അത് കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ ഉള്ള അസൂയ
Wait cheyyuka hard work cheyya kittum sure💯
കഴിവ് ഇല്ലാത്തവർ സ്വയം പൊക്കി പറയുമ്പോൾ ഉള്ളിൽ ചിരിക്കാൻ ഒരു സുഖം ആണ് 😄😄
സ്വയം ഒന്നു പഠിക്കാൻ സാധിച്ചു... നന്ദി💐
ഇതിന്റെ റിക്കവറി എങ്ങനെയാണ്, അങ്ങനെ ഒരു വീഡിയോ കൂടി ചെയ്യാമോ
അസൂയക്കുള്ള പരിഹാര വീഡിയോ കൂടി പ്രതീക്ഷിക്കുന്നു..
Ahh🙃
No.1Music adipoli, no2 oro video perfect aakkaan orupaadu effort eduthittude ennu kandaal ariyaam. Thattikkoottu video alla.
No 3 Nalla clear aayi poornamayi samsaarikkunnu,
No.4 Nalla shabdam , Nalla personality
No.5 Chila video kalil parayunna polae bell button amarthu, subscribe cheyyu, allengil avasaanam vare kaananam ennu parayunilla.
എനിക്ക് അറിയേണ്ട കാര്യമാണ്...
എന്നതാണെന്ന് അറിയില്ല എല്ലാവർക്കും എന്നോട് ഭയങ്കര അസൂയ ആണ് 😏
Lokkondayirikkum
wow
ശോ 🤔🤔🤔
Njan anubhavikunna same issue😎
എന്നോടും അതെ??? 😜... Enthinanu എനിക്ക് അറിയുന്നില്ല... 😊
ഇതുപോലെ നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..
ഞാൻ ഒരു ബൈക്ക് വാങ്ങിച്ചപ്പോൾ ഞാൻ അനുഭവിച്ചതാണ്
ആ അനുഭവിച്ചു ഒന്നും പറഞ്ഞു തരുമോ
'പണം പണം താ മുക്യം,, 'അതുണ്ടെകിൽ ബ്രോ ആർക്കും അസൂയ ഇല്ലാതെ ജീവിക്കാൻ പറ്റും ശെരിയലെ
ബ്രോ ഈ പറഞ്ഞ കാര്യങ്ങൾ ഏതൊരു മനുഷ്യന്റെയും പൊതു സ്വഭാവം ആണ്
Avanavanekkaal panathe snehikkunnavarkkanganeyaanu
No1... എന്റെ ഭർത്താവിന്റെ പെങ്ങന്മാർ.... correct.. അനുഭവിച്ചതാ...
😀😀
Maind cheyyanda ullil chirichal madi😀
അസൂയ ഉണ്ടാക്കാൻ പോലും ഉള്ള സെറ്റ് അപ്പ് ഇല്ലാത്ത നമ്മളോടൊ ബാല 😁😁😁
ഹായ് നിപിൻ ചേട്ടാ ഞാനും ചേച്ചിയും ചേട്ടന്റെ വീഡിയോ കണ്ട് റുബിക്സ് ക്യൂബ് ശരിയാക്കി വളരെ നന്ദി
റുബിക്സ് ക്രൂബിന്റെ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു🥰
Njn slightly introvert anu , ethelum
Family function povumbozho alenki Kure alkukalu indavumbolu njn epozhum oru corner lu ayirikum , nala happy ayitanu irika , ororthoru vanu entha onum mindathe , tensed analo , ingane oru 100 chodyam , everyone can accept extroverts but they can't accept introverts , can you make a video about introverts and extroverts
Sir ഞാൻ ഒരു മജിഷ്യനാണ് എനിക്ക് മെന്റലിസം പഠിക്കാൻ താല്പര്യം ഉണ്ട് ☺️
ഞാനൊരു അധ്യാപകൻ ആണ്. അഭിനയം പഠിക്കാൻ താല്പര്യം ഉണ്ട്
മാനസിക വൈകല്യം ഉള്ളവരും നാഗറ്റീവ് ചിന്ത ഉള്ളവരും കുടുബത്തിൽ ഉണ്ടങ്കിൽ സ്വന്തം മക്കളോടുപോലും ഇങ്ങനെ പെരുമാറും എന്ന് എനിക്കറിയില്ലായിരുന്നു അനുഭവം കിട്ടിയപ്പോൾ മനസിലായി
നോക്കി ചിരിക്കുന്നവരുടെ കാലം മാറി .. ഇപ്പോ ആക്കി ചിരിക്കുന്നവരാണ് കൂടുതലും.. അത് അറിയാൻ മിക്കപ്പോഴും വൈകുന്നു
Crrt mAn
Sathyam
Ethra nallla sathyam
Aakki chirikkunnavare nammal nokkathirunnal mathi. Thaniye chiri nirthum. 😀😀😀😀😀
Nan noki chirikunna ala🥰🥰
Really happy to see you nipin chettai...your words are really interesting and useful.... may the good humans see all your works... with lots of love and pray...
Albert Jacob
അസൂയതോന്നാൻ കാരണം ഒരാളുടെ ഉയർച്ചയിൽ എത്താൻ കഴിയുന്നില്ല നമ്മുടെ വീടിന്റെ അടുത്തുതന്നെ ജീവിക്കുന്നവർ അവർക്ക് അസൂയ തോന്നാർ ഉണ്ട് വീടിന്റെ അടുത്തുഉള്ള ആരെങ്കിലും ഉയർച്ചയിൽ എത്തുമ്പോൾ അസൂയ തോന്നുന്നവരെ ഞാൻ കണ്ടിട്ടും ഉണ്ട് അടുത്തു സംസാരത്തിൽ തോന്നിട്ടും ഉണ്ട് ചെറിയ കാലയളവിൽ പരിചയം ഉള്ളവർക്കും അസൂയ ഉണ്ട് ഇങ്ങനെ അസൂയ കാണിക്കുന്നവരോട് എനിക്ക് ഒരുകാര്യമേ പറയാൻ ഉള്ള അവനവനു ഉണ്ടങ്കിലെ ജീവിക്കാൻ പറ്റുക അല്ലാതെ മറ്റുള്ളവരുടെ കാര്യം ഓർത്തു അസൂയ പെട്ടിട്ട് കാര്യം ഇല്ല നല്ല കുടുംബത്തിൽ ഉണ്ടാക്കണം നല്ല ഫാമിലിൽ ജനിച്ചവർക്ക് അസൂയ ഉണ്ടാകാൻ വഴി ഇല്ല എനിക്ക് ഒരുപാട് അനുഭവം ഉണ്ടായിട്ടും ഉണ്ട് ഇപ്പോൾ ഉണ്ടായികൊണ്ടു ഇരിക്കുന്നു അസൂയ കാണിക്കുന്നവർ കാണിച്ചു കൊണ്ടേ ഇരിക്കും നമ്മൾ അതൊന്നും മൈൻഡ് ചെയ്യാതെ ഇരിക്കുക അതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമേ അല്ല പോസിറ്റീവ് ആയി ചിന്തിക്കുക
Pandu channel il ningalde programme varumbo nokki irikkuvarnu..❤️❤️
ഞാൻ തന്നെ. ഇനി തിരുത്താം💯
Ee paranjathil chila symptoms enikkund but extreme alla. I think I can overcome it.
thanku for the video
Eppozhathe kalathe engane Oru video athyavashyamayirinnu. Thanks Nipin Niravathe. Asooyakkarudeyum gosipukarudeyim numbers koodi varikayane.
എനിക്കും എന്റെ ബ്രദറിനും govt job kitty അതിനു relatives ന് നല്ല കുനു ആണ്, നന്നായി കഷ്ടപ്പെട്ട് തന്നെ ആണ് ഞങ്ങൾക്ക് ആ job കിട്ടിയത്
Super......
Yante dream life motivation trainer Aavaan Aan......
Ipo 10 thilan so njan +2 shesham njan yanth padikkanam.....
Well said Sir. Fantastic 👍☺🌹🌺
സർ വളരെ വിഷമത്തോടെ പറയട്ടെ.. താങ്കളുടെ ഇക്കാര്യത്തിലുള്ള നിരീക്ഷണത്തിൽ എന്തോ കുഴപ്പങ്ങൾ സംഭവിച്ചിട്ടുണ്ട്. അസൂയയുടെ വേറെ ഒരു തലം ഉണ്ട്. നമുക്ക് അസൂയ തോന്നുന്നത് കൂടുതലും നമുക്ക് ഒപ്പം ഉള്ള ആളുകൾ നമുക്ക് താഴെ ഉള്ള ആളുകൾ നമുക്ക് തൊട്ട് മുകളിലുള്ള ആളുകൾ എന്നിവർക്ക് എന്തെങ്കിലും പ്രോഗ്രസ് ഉണ്ടാകുമ്പോൾ ആണ്. ഉദാഹരണം മോഹൻലാലിന് 100കോടി കിട്ടിയാൽ നമുക്ക് അസൂയ ഉണ്ടാകില്ല. താങ്കൾ ഈ വീഡിയോ യിൽ പറഞ്ഞിട്ടുള്ള ഒരു 30% കാര്യങ്ങളെ എനിക്ക് ശരിയായി തോന്നിയിട്ടുള്ളു. Very sorry to say this
Others winnings make a person jealous, that means the person with jealous is a failure or one step back to other. so sir make a video to overcome the jealous of a person or getting jealous. For the good of humanity .Thank you.
If you have positive attitude you will never mind that kind of people! Jst live as simple !
@@harisci4614 Oh thank you, so kind of u!
Hi sir..colors Athina Patti oru video edumo..exactly e black dress edumpo badness nthu karuthum old generation atto eppo ellavarum kurach botherd nthu thonthu..🙂🙂 sir black color ok
Super 👍👍valare useful video ayirunnu sir😍😍
സർ പറഞ്ഞത് വളെരെ സത്യം ആണ് അസൂയ യു ടെ തിക്ത ഫലം ഞാൻ കുറെ അനുഭവിച്ചിട്ടുണ്ട് താങ്ക്സ് സർ 👌👌👌🙏
Ee sathyangal sammathikanum thurann parayanum madi ullavaranu mika aalkarum...u said it sir
👏👏👏👌🏻👌🏻❤️❤️❤️
Very good Sir...
തുടക്കത്തിൽ നമ്പർ 2 എന്ന് പറയാൻ വിട്ടുപോയോ...?
ശ്രെദ്ധിച്ചു അല്ലേ 🤩😉
@@nipinniravath ഞാൻ സാറിന്റെ ഓരോ ചലനവും വാക്കും അത്രമേൽ ശ്രദ്ധിക്കാറുള്ളതുകൊണ്ടാവാം...
എന്തായാലും റീപ്ലേ തന്നതിന്...
ഒരുപാട് നന്ദി...
Ia m 10th standerd student
Enikk asooya undo, ille enn enikkippo manassilayi..
Absolutely correct 👍👍👍👍 thanks 😍😍
*we want more and more topics like these in future🥰*
Enikku nipinodu asooya thonnunnu eppol... Good explained.
Koode ulla palarkum ithil palathum unden thirichannath ippozhaa...
Sir but mattulavar inganee assuyaa pedumboo athhu kanduu manasilayilaa aallukal anubhavikunna feelings athh totally depressed felling ahh why these people are torturing us Enna otta chindhaa ahh. How to overcome such situation in life pls guide me Sir
Manushanu kopathe(angry)control cheyyan pattumoo
ഞാൻ എന്നെ തന്നെ മനസിലാക്കി.
Sir,anger control cheyan enthu cheyannam ennu paranju tharuvo?pnne ee episode ill paranjathu pole veruppinte hormone kooduthalum santhoshathinethu kuravum vannal enthu cheyannam?onnu paranju tharuvo.plz
How to overcome the jealousy please explain
Vellappozhum contact cheyunnavarkkee ee assooya undavullu.
Eppolellum kanumbol namalod ippol enthu cheyunnu enn parayumbol,
Avar : ennalum nee engane? Nee pandu angane aarnallo ingane aarnallo (taking out all bad aspects of my past)
😐😐😐😐
Ithu engana mattamennu ulla oru video koode idumoo.. plzzz athellavarkum upakaramayirikum
എന്നെ കണ്ട് മറ്റുള്ളവർ എന്നോട് അസൂയ തോന്നിയ സന്ദർഭം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷെ എനിക്ക് പലരോടും അസൂയ തോന്നിയിട്ടുണ്ട്... bt ഞാൻ അവരെ ആരേം കുറിച്ച് മോശമായി പറഞ്ഞിട്ടില്ല..
ഇത് എങ്ങനെ മാറ്റാം എന്നുള്ളത് കൂടി ഒരു വീഡിയോ ചെയ്തുടെ. എന്റെ ക്ലോസ് ആയിട്ടുള്ള ഒരാളിൽ ഈ പറയുന്ന എല്ലാ ലക്ഷണങ്ങളും കണ്ടിട്ടുണ്ട്. പറഞ്ഞു ശെരിയാക്കാൻ കുറെ നോക്കി. നടക്കുന്നില്ല.
Onnalla chettaa...oraayiram asooyakkarundu chuttilum.. mattullore jeevikkan vidaathakkunnathum itharam assoyaalukkal thanne aanallo... mattoraale vaalaraan vidathakkunna vibhagavum asooyakkaraanu...failure saadharanamaanu pakshe athokke jeevitha sahacharyam kondaayirikkam...pakshe aarum valarthaan vidaatha aalukalaanu prashnakkar...athil suhrithukkalum , relatives um, chila colleagues um kaanum..orupakshe itharam aalkare nammal vyakthiparamaayi ariyathu polum undavilla...ennaalum avarkku assooya aanu....mattoraal nannayi povunnathu ishtamallatha ethrayo asooyakkare njan kandittundu...athil aanum pennum Ellam kanakkaanu...oraalude number missuse cheythu avarude jeevitham career um jeevithavum nashikkanam ennagrahichavarum athinu associate chethavarum aa asooyakkaril pedum...atharam aalkar sathyasandhar polum aayirikkilla...Ella asooyakkareyum nannaayi manassilaaki kazhinjittundu....Ellam nediyavarilum orupaadu asooyakkaru undu...Athum sheriyaanu...atharam aalkarum orikkalum mattoraale valarcha aagrahikkarilla...
Sir enikku ocd und.. enikkath overclcome cheyyanam... athinte oru transformation video develop cheythaal kollaamennund...can you help?...pinne ente kayyil 5inte paisa illa🙃... athukond aa video thaangalkku ee channelil thanne publish cheyyaavunnathaanu... thalparyamundenkil reply cheyyaam
Sir law of attraction ne kuriche oru video cheyyumo please replay
Very useful video sir🙏
Very useful video.... thank you cheta....
sir,
punctual ayi erun competitive exams egne padikunen kuruch oru video cheyamo!
otum focused aayi erikan sathikunilla enathan ente vishayam!🥺
85percent correct aan
Sir partiality കുറിച്ച് ഒരു വീഡിയോ ഇടുമോ pls
ഞാൻ താങ്കളെ ആദ്യമായി കാണുന്നത് tik tok ൽ ആണ് നിങ്ങൾ പറയുന്ന കാര്യങ്ങൾ സത്യമാണ്അതു കൊണ്ടാണ് c s ചെയ്തത് cmt ആദ്യത്തേതാണ് cmt കണ്ടെങ്കിൽ ഒരു hai തരുമോ
Hi
@@nipinniravath hi sir
സാറുമായി സംസാരിക്കാൻ പറ്റുമോ?
Very true😃😃. Nicely explained
Hypnotism vazhi vikk maatan pattuvo?
Baaki videos okke kidilan aanu chettante
Hello sir I am a student kandupoya sinimakal marakan endakilum vyiyudo
രാത്രി ഒറ്റക്ക് കിടക്കാൻ പേടി ആണ് അതിനെ വീഡിയോ ചെയ്യുമോ
Enikum venam ath
ഇത് മുൻപ് ചെയ്തതാണ്
Enikkm🙄valare strong aaya njn... thanne aaayl pinne pediyulla aaalay maarum
@Vimal Bhasi ppaaaa😤😤😤😡😡😡😡😡😡😡😡
Relate cheyan pattunu... ✌️
Hi sir
ഞാൻ ഒരു സംശയം chodhikkukayan
ഒരിക്കൽ എന്റെ, brother എനിക്ക് ഒരു ഫോട്ടോ കാണിച്ച അതിന്റെ കളർ പറയാൻ പറഞ്ഞു .
ഞാൻ കളർ പറഞ്ഞു എനിക്ക് കണ്ടദ് അപ്പോൾ ഗോൾഡിനും വൈറ്റ്
ആണ് കണ്ടദ് അപ്പോൾ അവൻ പറഞ്ഞത് അവൻക്ക് നീലയും karuppomann കണ്ടദ് എന്നാണ് എന്നിട്ട് അവൻ പറഞ്ഞു goldanum വൈറ്റ് കണ്ടവർക്ക് ലെഫ്റ്റ് ബ്രയിനും ബ്ലൂ ബ്ലാക്ക് കണ്ടവർക്ക് റൈറ്റ് ബ്രൈനുമാണെന്ന് അദ് പറഞ്ഞ് kazhinjhappol എനിക്ക് ആ photo ഒരു ബ്ലൂ ബ്ലാക്ക് ആയി കാണാൻ തുടങ്ങി അപ്പോൾ തന്നെ goldanum വൈറ്റുമായ് കണ്ടു പിന്നെ ആ ഫോട്ടോ ഈ രണ്ട് നിറമായി marikonde ഇരുന്നു
Endh kondaan inganne sambavikkunnadh enikk edh tharam brainan?
Sariyanu enikku anubhavamundu
Raksha pedan valla vazhiyum undenkil paranju tharuu oru cinemakk vendi producres thiranju njan kashta pettu kond irikuvanu
Thanks.thanks.thanks.thanks.
God bless you bro.thanks
വ്യക്തികളെ അമിതമായി മനസ്സിലാക്കുന്നതിൽ എപ്പഴെങ്കിലും ഒരു വിഷമം ആയി തോനീട്ടുണ്ടോ?
Undu..
Excellent
your great sir ❤🙏
Sir enik pettannu aarodum samsarikkan ariyilla. Avar samsarichal mathram njn samsarikkum. Agot poyi samsarikkan pattahilla, oru sham pole thonnunnu. Apol avar parayum enik pogachamane ennokke. Njn etha cheya
സെയിം പിച്ച്.. അതുകൊണ്ട് ജാടയാ എന്നൊക്കെ പറയും. എന്താണെന്ന് അറിയില്ല ഒരുപാട് പരിചയം ഉള്ളവരോട് അല്ലാതെ വേറെ ആരോടാണെങ്കിലും സംസാരിക്കാൻ വല്യ മടിയാ 😑
Eganeya matti edukuka 😪😪
Same problem
Enikkum und ithe problem
Rubix cube pattern and speed cube
വീഡിയോ എവിടെ....
Nice voice
Ee parayunnadhill kore ennikund
I should work on it
Thanks for pointing out
Oru karanavum illathe mindathe nadakunnath asooya kondano
Good
Envy vs jealousy difference enthanu
സർ exorcism ചെയ്യും എന്ന് ഏതോ ഒരു വീഡിയോയിൽ പറയുന്നത് കേട്ടു .ഞാൻ എന്റെ അമ്മയോടൊപ്പം ഒരു കത്തോലിക്ക ഫാദർ കാണാൻ ഇടയായി പലരെയും exorcism ചെയ്യുംന്നത് ഞാൻ കണ്ടു എനിക്ക് വളരെ അടുത്തു അറിയാവുന്ന ഒരാളെയും exorcism ചെയ്തു എല്ലാം തന്നെ സർപ്രൈസ് ആയി ഉള്ള വിസിറ്റ് ആണ് ഞങ്ങൾ ചെയ്തത് അതുകൊണ്ടു തന്നെ ഇതു പ്രേപ്ലാൻഡ് ആണെന്ന് തോന്നുന്നില്ല .ഇതു പോലെ തന്നെ exorcism ചെയ്യുന്ന മൂന്നു ഫാദർ മറ്റ് എനിക്ക് അറിയാം കണ്ടിട്ടും ഉണ്ട്.ഈ exorcism കഴിയുമ്പോൾ ഈ വരുന്ന വ്യക്തികളുടെ പ്രേശ്നങ്ങൾ മാറാറുണ്ട് ..ഈ exorcism ടൈമിൽ ഇവരുടെ ബോഡി ഒരു ഹ്യൂമൻ ബോഡിക്ക് പട്ടതാരീതിയിൽ അവർ ഒടിഞ്ഞു വാലയുന്നതും കാണാം ..ഈ ഫാദർ മാർ അവരടെ സഹള പ്രേശ്നങ്ങഉം അവർ അങ്ങോട്ടു പറയുന്നതിനുമുന്പു ഇങ്ങോട്ടു പറയും.പിന്നെ ഈ exorcism ടൈം അവരുടെ വോയ്സ് കുറെ മരിച്ചു അവർ എന്നെ നരകത്തിൽ പറഞ്ഞു വിടരുത് എന്നു നിലവിളിക്കുന്ന ക്രോസ് കാണുമ്പോൾ നിലവിളിക്കുന്നു .എനിക്ക് അറിയാവുന്ന രണ്ടു വെക്തി ഉൾപ്പെടെ എല്ലാവർക്കും ഇതു തന്നെയാണ് നടന്നത് സീരിക്കും ഹോളിവുഡ് മൂവി നേരിൽകണ്ടപോലെ എന്താണ് ഇതിലെ ടീച്ചനിക് മൂന്നുവർഷം മുൻപ് കണ്ടാകാര്യമാണ് ഇതു അന്ന് മുതൽ ഇത് മനസിൽ കിടക്കുവാണ് ഞാൻ ഒരു ഫിലിം അസിസ്റ് ഡയറക്ടർ ആണ് .എന്താണ് സത്യം നേരിൽ കണ്ടതുകൊണ്ടു ഒന്നും മനസിലാകുന്നില്ല ഒരു വീഡിയോ ചെയ്തു ഹെല്പ് ചെയ്ത
ആകെ കോണ്ഫ്യൂസ് ആണ്
Avoid people ❤
Chetta njan Rubik's cube solve cheyyan padichu... Tnx
Please post a veidio of 4*4 rubix cube solving.
സത്യംപറയാലോ എനിക്കും ചെറുടായിട്ട് അസൂയ ഉണ്ട് 😁😁😁😁
Wow sir it's brilliant
എനിക്ക് ചിലരോട് നല്ല അസൂയയുണ്ട്, പക്ഷേ അവരുടെ കുറ്റം പറയാനോ ഏഷണി പറയാനോ തോന്നാറില്ല. എന്നാലും ഒരു ഇഷ്ടക്കേട് 😃 8:00 ഇൽ പറയുന്ന പോലെ. is it jealousy or complex? അതു മാറ്റാൻ എന്താണ് ഒരു വഴി
Poli iniyum video s idanam ente full spprt
Ennod oruthan asooya ndo enn oru doubt ndeyni ipom clear aayi ee alla swabavum oon nd
Petanu deshyam varunu....deshyam control cheyanulla remedies paranjutharumo
ശരിയാണ് bro👍
Nice അവതരണം
*Ser , ser inta video kk reach kittathu nth kondanu .athinulla otharum kittiyittundo ?..
*Njn eppol Ser nta videos kandalum athyam nokkar serinta likes and views Anu.
*Karanum vere onnum kondalla ,
Ee mentalism padikkan etra pear agrahikunnu ennariyan anu .🙂🙂🤗
നിവിൻ ചേട്ടാ... കൈ തലയിൽ വയ്ക്കുമ്പോൾ ആൾ താഴോട്ട് വീഴുന്നു. ഇത് എങ്ങനെ ആണ് ചെയുന്നത്? ചില പള്ളയിൽ പാസ്റ്റർസ് ചെയുന്നത് കണ്ടിട്ട് ഉണ്ട്.
യോഗാ ട്രിക്സ്
Very good sir
Well said sir👍
Yenikkarodum asuya ella.yellavareyum snehikkuga.nammal yeppo thattipogumennu namukku ariyilla.pinne yenthinanu mattoralode asuya thonunnathu
Saar please do an online course on mentalism please
Well said