*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
പ്രണയം ദു:ഖങ്ങൾ മാത്രമേ സമ്മാനിക്കു' വേർപിരിയേണ്ടിവന്നാലും ദു:ഖം ഒരുമിച്ചാലും ദുഃഖം' ഒരുമിച്ചു കഴിയുമ്പോൾ ആദ്യം അനുഭവിച്ച മാധുര്യങ്ങളെല്ലാം കയ്പുള്ളതായി പരിണമിക്കും. അതു കൊണ്ട് മനസ്സിനെ നിയന്ത്രിക്കൂ മന:സ്സമാധാനം നേടൂ. (,in the light of my own past experience)
*MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app
സാർ പറഞ്ഞത് 💯💯സത്യം. ഇതൊക്കെ എനിക് അനുഭവം ഉണ്ട്.എന്റെ ഹസ്ബെന്റ് ഈ പറഞ്ഞ കാര്യങ്ങൾ മുഴുവനും എന്റെ മുൻപിൽ നിന്നും കാണിച്ചിട്ടും എനിക് മനസ്സിലായില്ല സാർ. എന്റെ ഭർത്താവ് അവളെ സ്‌നേഹിക്കുമ്പോൾ കാട്ടി ക്കൂട്ടുന്നതാണെന്ന്. ഈ വീഡിയോ കുറച്ചു മുൻപ് കണ്ടിരുന്നെങ്കിൽ. കുറച്ചെങ്കിലും അവരുടെ പ്രേമം എനിക് മനസ്സിൽ ആവുമായിരുന്നേനെ. കണ്ണടച്ച് വിശ്വസിച്ചത് കൊണ്ട് എനിക് മനസ്സിലായില്ല 😥😥😥നമ്മൾ അവരാണ് നമ്മുടെ ജീവനും ശ്വാസവും എന്ന് കരുതി മുൻപിൽ നടന്നു അവർ പ്രേമിച്ചു പിന്നിലും നടന്നു😔 ലാസ്റ്റ് എല്ലാം പടച്ചോൻ കാണിച്ചു തന്നു 🤭
നിങ്ങൾ പറഞ്ഞ ഇലക്ഷണങ്ങൾ friends തമ്മിൽ ഉണ്ടാവും .നിങ്ങൾ പറഞ്ഞത് കേട്ട് തെറ്റ്ത്തരിച്ച് lover ന് കരുതി friendship നശിക്കുന്നതിന് കാരണമാകും .അതിനാൽ ഇങ്ങനെ യുള്ള video ഇടുന്നത് കുറിക്കുക.
Love: Indian Army yodu maathram 💛💚 Dream..Aim....adhinnodu Love thonniyal oru rekshayum ellya....💞 Samayamaakumbol kettam...adhu aalogichu koreh time kalanjitt andhu kaaryam...😂😂😂...aadhyam Jivikyan Padikyannam.... Dream ...Dream ....Drea....until it come reality...💪
വളരെ വലിയ ഒരു കാര്യം സിംപിൾ സൊലൂഷൻ തന്നു സഹായിച്ച സർ നു ഒരുപാട് നന്ദി ഇതുപോലുള്ള അറിവുകൾ ദമ്പതികൾ അറിഞ്ഞിരിക്കുന്നത് പ്രശ്നങ്ങൾ ഒഴിവാകാനും ഉള്ള പരശ്നങ്ങൾ പരിഹരിക്കാനും.സഹയകരമാണ്.ഈ സിറ്റുവേഷനിലൂടെ കടന്നു പോവുന്നവർ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ പ്രശനപരിഹാരം തീർച്ചയായും ഒരു പരിധിവരെ ഉണ്ടാകും .താങ്ക്യൂ സർ
കല്യാണം കഴിഞ്ഞ ആൾക്കാരോട് എനിക്ക് പറയാൻ ഉള്ളത് ... അപരിചിതരെ കാണുമ്പോൾ control your self... കണ്ണും മനസ്സും pralobhippikkaam but...നിയന്ത്രണ രേഖ മറികടക്കരുത് അത് തീർച്ചയായും ജീവിതത്തെ തന്നെ കാർന്നു തിന്നുന്ന ക്യാൻസർ ആയി മാറുന്നതാണ്..😊
പ്രണയത്തിലാണോ എന്ന് സ്വയം അറിയാൻ mtvlog പറഞ്ഞ ഇത്രയും കാര്യങ്ങൾ പരിശോധിക്കേണ്ടതില്ല . പ്രണയത്തിലാണോ എന്ന് സ്വയം സംശയം തോന്നുന്നത് തന്നെ ആണ് പ്രണയത്തിൽ അകപ്പെട്ടതിന്റെ തെളിവ്. എന്തായാലും mtvlog -ന്റെ presentation എനിക്ക് ഇഷ്ടപ്പെട്ടു. കൂടുതൽ കാര്യങ്ങൾ ഞാൻ മനസ്സിലാക്കി.
സാർ പറഞ്ഞത് വെച്ച് വല്ല പെണ്ണിനോടും ഇവക്ക് എന്നോട് പ്രണയം ആണെന്ന് കരുതി ചെന്നു കേറികൊടുക്കരുത്. പണികിട്ടും സാർ പറഞ്ഞ ലക്ഷണങ്ങളാണ്. എന്നാൽ ഒരു പെണ്ണും ഉടനെ ഇങ്ങോട്ട് ചാടി വീഴില്ല എന്നോർക്കണം
പ്രണയത്തെ കുറിച്ച് മനസ്സിലാക്കാൻ 28വർഷം പിറകോട്ട് പോകണം sir njangal prenayichu4വർഷം അതിനുശേഷം വിവാഹിതരായി ഇപ്പോഴും48വയസ്സായി ഇപ്പ്പൂഞങ്ങളുടെ പഴയകാലത്തെ ഓർമ്മകൾ ഇപ്പോ a കാലത്തേ ഗാനങ്ങൾ കേട്ടുകൊണ്ട് a ഓർമ്മയിൽ തന്നെ ജീവിക്കുന്നു അതൊരു മാനസികമായ തകരാറ് അനോ
ജീവിതത്തിൽ ഒരിക്കൽ എങ്കിലും ആത്മാർത്ഥമായി മനസുതുറന്നു പ്രണയിക്കണം .... ആ സമയത് മൊബൈൽ പോലും ഇല്ല ... ഒരാൾക്ക് നെഗറ്റീവും പോസിറ്റീവും ഉണ്ട് അത് മാസിലാക്കുനടുത്താണ് യഥാർത്ഥ സ്നേഹം തന്നെ ഉണ്ടാകുന്നത്
@@aparnathulaseedharan258 സത്യമായിട്ടും.അവൻ ഒത്തിരി മാറി. ചിലർ ഇതുകൊണ്ട് മുടിയും ചിലർ ഇതുകൊണ്ട് നന്നാകും. അവനോട് ഇഷ്ടമാണെന്ന് പറഞ്ഞത് നന്നായിട്ട് പഠിക്കുന്ന ഒരു പെണ്ണാ.അതുകൊണ്ടായിരിക്കും.
അവസാനം പറഞ്ഞ depression അതെനിക് ഉണ്ട്.. കഴിഞ്ഞ ആറുമാസമായി ഞാൻ അനുഭവിക്കുന്നു..എല്ലാവരും പറയും പോലെ യാത്ര ആണ് ഇതിന് പറ്റിയ മരുന്നെന്ന് പറയുംപോലെ ഈ ആറുമാസത്തിനിടക് ഞാൻ സഞ്ചരിക്കാത്ത വഴികൾ ഇല്ലാ..ഈ കമെന്റ് ഇടുമ്പോഴും യാത്രയിൽ ആണ്..ഇനിയും എത്ര ദൂരം താണ്ടണം 😔
സ്വന്തം നിലനിൽപ്പിന് വേണ്ടി ഭർത്താവിനെ സ്നേഹിക്കുന്നതുപോലെ അഭിനയിക്കുകയും എന്നാൽ മറ്റുള്ളവരോട് താല്പര്യം കാണിക്കുകയും ചെയ്യുന്ന ആളെ എങ്ങനെ മനസ്സിലാക്കാം അതിൻറെ ഒരു വീഡിയോ ഇടുമോ
Dear friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
Opposite sexinodu affair undakkunna hormones nashippikkan entha margam please reply or upload new video about my question urgent ente single position maintain cheyyan vallatha agraham und sir ❤️🇮🇳
Thank you sir എനിക്കവളെ കട്ട പ്രേമം ആണെന്നും അവൾക്ക് എന്നോട് ഒരു മണ്ണാങ്കട്ട യും ഇല്ലെന്ന് മനസ്സിലായി. ഒന്ന് confirm ചെയ്യാൻ ഇരിക്കാരുന്ന് 😂 But i still love her തിര എത്ര കരയിലേക്ക് അടിച്ചാലും അതെന്നും കടലിന്റെ സ്വന്തം അല്ലെ Tomorrow is her birthday I am beginner in vlogging do subscribe please NB: മുകളിൽ പറഞ്ഞതൊക്കെ സത്യാട്ടോ
*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
*അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
*wa.me/+919061282877*
Good
@@sainabap1211 helloo😍😍😍😍
ഇങ്ങള് പറഞ്ഞത്100ശതമാനം ശെരിയാണ് ഭായ് .
IELTS nupolum vagatha Paisa yanallo course fees
IELTS nupolum vagatha Paisa yanallo course fees
Single ആയിട്ടും ഈ വീഡിയോ കാണാനെത്തിയ ഞാൻ
Same to u😂😂
Single ആണ് കാണേണ്ടത്
Good.... thank you sir...
Njnum
😂😂😂
ചിലർ പിറകെ നടക്കുന്നു..മറ്റുചിലർ ഒപ്പം നടക്കുന്നു...namk പിറകെ നടക്കാനും ആളില്ല ഒപ്പം നടക്കാനും ആളില്ല അതോണ്ട് തോന്നിയ വഴിക്ക് നടക്കുന്നു😌
😢
😄😄😄😄
Sathym 😂💯
🤣🤣🤣
Sathiyam samayam aavumbol athum undhavum 😁
*സിംഗിൾ പാസെങ്കകൾ ഉണ്ടോടെ എവിടെ*
✌️
Meeeah
Und
Ondaae
Njaam pranayagaannangal aannu kooduthal kaelkkunnathu paksheay urrangaan kiddakkumbol maathrram
Very true .അതേ പോലെ പ്രണയം ഉള്ള ആളിനെ കാണുമ്പോൾ നെഞ്ചിടിപ്പും കുടും ...😊
vinu shebi hi frnd Ente channelum Support cheyumo 🙏🏻😍
ശെരിയ..
എന്റെപോന്നോ അതൊരു വല്ലാത്ത ഫീൽ ആണ്... 😅😅😅
@@lifeofdassu4560 yes very true
Yes Very true
പ്രണയമാണ് ...ഹൃദയ സ്പർശിയായ പാട്ടുകളോട് ❤❤
എന്റെ ചങ്ക് എന്നെ സഹായിച്ചില്ലെങ്കിലും പെൺപിള്ളേരെ ജീവൻ കൊടുത്തും സഹായിക്കും, ഞങ്ങൾ അവനെ കോഴി എന്ന് വിളിക്കും
😂😂😂
Nizam S 😂😂😂
😂😂
😂😂😂😂😂👏👏👏👏👏👏😂😂😂
🤣🤣🤣
പ്രണയം ദു:ഖങ്ങൾ മാത്രമേ സമ്മാനിക്കു' വേർപിരിയേണ്ടിവന്നാലും ദു:ഖം ഒരുമിച്ചാലും ദുഃഖം' ഒരുമിച്ചു കഴിയുമ്പോൾ ആദ്യം അനുഭവിച്ച മാധുര്യങ്ങളെല്ലാം കയ്പുള്ളതായി പരിണമിക്കും. അതു കൊണ്ട് മനസ്സിനെ നിയന്ത്രിക്കൂ മന:സ്സമാധാനം നേടൂ. (,in the light of my own past experience)
Crct brother.....
Corectanu 16 yearsayi adil ninnnum rakshapedunnnillllllla orumikkkanayillllla lifel
Very true. Pakshe.......
പ്രണയിച്ചു വിവാഹം കഴിച്ച് 3 മക്കളുമായി സന്തോഷത്തോടെ ജീവിക്കുന്നു 🥰
Very true 👍👍👍
ഒന്നിനുടും പ്രണയം ഇല്ലാതെ ഒരു ആളും ഇവിടെ ജീവിക്കുന്നില്ല......
ഉണ്ടല്ലോ...........ഹൃദയമില്ലാത്തവരും ഉണ്ട് അവരുടെ കൂട്ടത്തിൽ
Anganeyullavar kuravakum
മയിരാണ്
Ondu vijay annanodu mathram
Good
പ്രണയം ഉണ്ട് പെണ്ണിനോട് അല്ല... ലോക നേതാവ് മദീനയിൽ വിശ്രമിക്കുന്ന ത്വാഹ റസൂലുള്ളാഹിയോട്
പോടാ അതിനു പ്രണയം എന്നു ആണൊ പറയുക
Athe😘😘😘😘
😘😘😘😘😭😭😭😭😭swallallahu alaa sayyidinaa MUHAMMAD SWALLALLAHU ALYHI VASALLAM
Loka tholvi
Tholviyanenkil vijayathilekk varooo.😀..ANGAYE PRANAYICHAVARAARUM PARAJAYAPPETTITILLA NABIYE....ANGAYE PRANAYICHAVARALLATHE VIJAYICHITTUMILLA NABIYE...❤FIDHAKKA ROOHEEE YA RASOOLALLAH❤ajeesh nu nallath parayanillenkil root maarippokunnathalle bhanki😃
ഇതൊന്നുമില്ലാതെ വളരെ തന്ത്രപരമായി പ്രണയിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്, രണ്ടു പേരും വിവാഹിതരാണ്,
Surur Kkm njnum kndrikunnu
😜
Yes
ഇപ്പോഴും ആത്മാർത്ഥമായി പ്രേണയിക്കുന്നവർ ഉണ്ടെങ്കിൽ
👇
Like 🌹♥️🌹♥️🌹♥️
Vendey venda✌️
@@fathimasuhra721 അതെന്താ ടോ
സത്യം
പ്രണയം മഹാ ദുരന്തം ആണ് 😒
@@fathimasuhra721 എല്ലാവർക്കും അങ്ങനെ ആകണമെന്നില്ലല്ലോ
രക്ഷിതാക്കൾക്ക് വേണ്ടി പറഞ്ഞതിൽ ഒന്നാമത്തെ കാര്യം💯💯
എനിക്ക് എന്റെ ലക്ഷ്യത്തോടാണ് പ്രണയം . അതുനേടിയില്ലെങ്കിൽ ഞാൻ തകർന്നു പോകും
Go ahead
Me too
ഞാനും
very good go ahead
എന്താണ് ലക്ഷ്യം
പ്രണയം സ്വപ്നത്തോട്... ❤️❤️❤️❤️
Hai
പണം സൗന്ദര്യം വിദ്യാഭ്യാസം ആഡംബരം ഇതിന്റെ അളവ് നോക്കിയിട്ടാണ് ഇന്നത്തെ പ്രണയം
സത്യം...💯
That is probably the sad truth
Iyall ithellam noki premichittundo
ONLY MONEY
വിവാഹത്തിൽ 98% അങ്ങനെ തന്നെ
കെട്ടുന്ന ആളെ പ്രണയിക്കണം😍😍😍💗💗💗💗💗
Nice
ലവ് സ്നേഹം ആർക്കും എണ്ണിക്കൂടാത്ത മണൽപോലെയും
🤩
I am ready baby
Sheriya premikunne alle kettannam alenkil kattunna alle premikannam
പ്രണയമാണ് ലെയ്‌സിനോടും പോപ്‌കോർണിനോടും
🙄
Athaara...???😮😮😮
*MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
play.google.com/store/apps/details?id=com.mtvlogapp.app
Sir destiny il viswasikkunnundo? Pranayam oru destiny aano? Oru video cheyyamo?
പ്രണയം വലിയൊരു രോഗമാണു എന്നാണോ താങ്കൾ ചിന്തിക്കുന്നത്🤔🤔🤔🤔
Sir .contact number tharumo?
MT Vlog to
MT Vlog mm
*പ്രണയം ഉണ്ട് പക്ഷെ പെണ്ണിനോട് അല്ല യാത്രയോട് പ്രകൃതിയോട് ബൈക്കിനോട് കാറുകളോട്*
കോഴിക്കോട് ആണോ
എനിക്കും 💪
@@sarathbabu3743 petrol rankil annenu tonunnu karyam sadikunne
@@dheerajsidharthan4216 manasilayilla?
Thanneaaaaaaaaa
സാർ പറഞ്ഞത് 💯💯സത്യം. ഇതൊക്കെ എനിക് അനുഭവം ഉണ്ട്.എന്റെ ഹസ്ബെന്റ് ഈ പറഞ്ഞ കാര്യങ്ങൾ മുഴുവനും എന്റെ മുൻപിൽ നിന്നും കാണിച്ചിട്ടും എനിക് മനസ്സിലായില്ല സാർ. എന്റെ ഭർത്താവ് അവളെ സ്‌നേഹിക്കുമ്പോൾ കാട്ടി ക്കൂട്ടുന്നതാണെന്ന്. ഈ വീഡിയോ കുറച്ചു മുൻപ് കണ്ടിരുന്നെങ്കിൽ. കുറച്ചെങ്കിലും അവരുടെ പ്രേമം എനിക് മനസ്സിൽ ആവുമായിരുന്നേനെ. കണ്ണടച്ച് വിശ്വസിച്ചത് കൊണ്ട് എനിക് മനസ്സിലായില്ല 😥😥😥നമ്മൾ അവരാണ് നമ്മുടെ ജീവനും ശ്വാസവും എന്ന് കരുതി മുൻപിൽ നടന്നു അവർ പ്രേമിച്ചു പിന്നിലും നടന്നു😔 ലാസ്റ്റ് എല്ലാം പടച്ചോൻ കാണിച്ചു തന്നു 🤭
Ante athe anubavam
സാറിന്റെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ സൂക്ഷിക്കുക. 😀
Nallathalledaaa ingane oru sir
😂
പ്രണയം ഉറക്കത്തോടും ഭക്ഷണത്തോട് ഉം മാത്രം
Good
That is no life
നിങ്ങൾ പറഞ്ഞ ഇലക്ഷണങ്ങൾ friends തമ്മിൽ ഉണ്ടാവും .നിങ്ങൾ പറഞ്ഞത് കേട്ട് തെറ്റ്ത്തരിച്ച് lover ന് കരുതി friendship നശിക്കുന്നതിന് കാരണമാകും .അതിനാൽ ഇങ്ങനെ യുള്ള video ഇടുന്നത് കുറിക്കുക.
അതെ ഇത് ഒക്കെ friendship ഉണ്ടാകുന്നത് ആണ്. നമ്മളെ മനസിൽ ആകാൻ പറ്റുന്നത് ഫ്രണ്ട്സിനു മാത്രം ആണ്. വെറുതെ ആരും നല്ലൊരു friendship കളയരുത്
എല്ലാ ലക്ഷണത്തോടെയും പ്രണയിച്ചു ഇപ്പോ മൂഞ്ചി ഇരിക്കുന്ന ഞാൻ 😪 കൂടെ നടക്കാൻ അല്ല ഒറ്റക്ക് നടക്കാൻ ആണ് ഇഷ്ട്ടം 😎
✌️
😛
Njnm✌️
Ividem udo
@@funnyday9830 അതിന് വേറെ എവിടേലും വെച്ച് കണ്ടിട്ടുണ്ടോ?
പ്രണയത്തിൽ നിന്നും എങ്ങനെ ഒഴിഞ്ഞു മാറണമെന്ന് ഇതുകണ്ടപ്പോൾ മനസിലായി😂😉
ഇതൊക്കെ ഇവിടുത്തെ കുടുംബശ്രീ ചേച്ചിമാർക്കു കറക്റ്റ് ആയി അറിയാം
🤣🤣
കുടിംബശ്രീ ചേച്ചിമാർക്കു ഇതിൽ നല്ല ശീലം ഉണ്ടെന്നുള്ളത് ഉറപ്പാണ് . പക്ഷെ ഇതുപോലെ പറഞ്ഞു തരാൻ അറിയില്ല . നുണ പറയാൻ മാത്രമേ അറിയാവൂ.
😁😁🤣
😁😁
sathyam....
Chiriyude കാര്യം പറയുമ്പോൾ ചിരി വന്ന ഞാൻ 😍
😁😂
ചേട്ടാ ചേട്ടൻ പറഞ്ഞത് 100% സത്യമാണ്
വള്ളരെ ശരിയാണ്........... സര് പറഞ്ഞത് സ്വയം അനുഭവപ്പെട്ടവര് ഉണ്ടോ.....
Anaze സുഖമല്ലേ
Mmm...... und ! 😄❤️
Love: Indian Army yodu maathram 💛💚
Dream..Aim....adhinnodu Love thonniyal oru rekshayum ellya....💞
Samayamaakumbol kettam...adhu aalogichu koreh time kalanjitt andhu kaaryam...😂😂😂...aadhyam Jivikyan Padikyannam....
Dream ...Dream ....Drea....until it come reality...💪
Indian army💪💪
👍👍
പ്രണയം കഴിഞ്ഞ് വിവാഹത്തിലെത്തിയാൽ നടത്തത്തിന് സ്പീഡ് കൂടും😞
😂😂😂
Haneefa Ullatil 😂😂😂
🤣🤣🤣🤣കറക്റ്റ്
Tetti pinne nadakilla ottam aayirikkum jeevanum kond Ulla ottam
🤣
100% sathyam sir 😊 "Pranayam " athu ullathu kondanu prapancham nilanilkkunnathu...pranayam ullavar parentsinodu thurannu parayanulla manasu kanikkanam...avare vedanippichu kondulla pranayathinodu yochikkan pattilla..🙏😍
വളരെ വലിയ ഒരു കാര്യം സിംപിൾ സൊലൂഷൻ തന്നു സഹായിച്ച സർ നു ഒരുപാട് നന്ദി ഇതുപോലുള്ള അറിവുകൾ ദമ്പതികൾ അറിഞ്ഞിരിക്കുന്നത് പ്രശ്നങ്ങൾ ഒഴിവാകാനും ഉള്ള പരശ്നങ്ങൾ പരിഹരിക്കാനും.സഹയകരമാണ്.ഈ സിറ്റുവേഷനിലൂടെ കടന്നു പോവുന്നവർ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ പ്രശനപരിഹാരം തീർച്ചയായും ഒരു പരിധിവരെ ഉണ്ടാകും .താങ്ക്യൂ സർ
Ee situation il aanoo sajila
ആദ്യം പഠിത്തം , പിന്നെ ജോലി പിന്നെ വീട് പിന്നെ പ്രണയം . പക്ഷെ ആർക്കും ക്ഷമയില്ല . പെൺകുട്ടികൾക്ക് മിന്നുന്നതെല്ലാം പ്രണയം .
🥰എറ്റവും കൂടുതൽ പ്രണയം യാത്രയോട് മാത്രം🥰
ഒരു JOB ആകട്ടെ 🤑
എന്നിട്ട് മതി ബാക്കിയെല്ലാം...💔
Very wise decision
ആരെയെങ്കിലും കയറി പ്രേമിച്ചേക്,(job) പണി പുറകെ വന്നോളും
നിങ്ങളെ പോലെ ഉത്തരവാദിത്തബോധമുള്ള ഒരാളെ ഇക്കാലത്തു കണ്ടുകിട്ടാൻ പ്രയാസമാണ്
Pinalaa
Athan
കല്യാണം കഴിഞ്ഞ ആൾക്കാരോട് എനിക്ക് പറയാൻ ഉള്ളത് ... അപരിചിതരെ കാണുമ്പോൾ control your self... കണ്ണും മനസ്സും pralobhippikkaam but...നിയന്ത്രണ രേഖ മറികടക്കരുത് അത് തീർച്ചയായും ജീവിതത്തെ തന്നെ കാർന്നു തിന്നുന്ന ക്യാൻസർ ആയി മാറുന്നതാണ്..😊
👍👍
അങ്ങനെ അനുഭവം ഉണ്ടോ?
ഇതിന്റെ ലക്ഷണങ്ങൾ എല്ലാം എനിക്ക് അറിയാം.. ഞാൻ ഗവേഷണം ചെയ്തിട്ടുണ്ട്..
പ്രണയത്തിലാണോ എന്ന് സ്വയം അറിയാൻ mtvlog പറഞ്ഞ ഇത്രയും കാര്യങ്ങൾ പരിശോധിക്കേണ്ടതില്ല . പ്രണയത്തിലാണോ എന്ന് സ്വയം സംശയം തോന്നുന്നത് തന്നെ ആണ് പ്രണയത്തിൽ അകപ്പെട്ടതിന്റെ തെളിവ്.
എന്തായാലും mtvlog -ന്റെ presentation എനിക്ക് ഇഷ്ടപ്പെട്ടു. കൂടുതൽ കാര്യങ്ങൾ ഞാൻ മനസ്സിലാക്കി.
പ്രണയം പേരെന്റ്സ് നോട് മാത്രം
Fathima Suhra adengane pranayam aakum🤷♂️
പ്രണയത്തേക്കാൾ valuthalle nammukk avaroodd ulla സ്നേഹം
@@Amal-fj1st അതെ
കൊള്ളാല്ലോ
Ayyo ayyo
ഇതിന്റെ കമെന്റ്സ് വായിച്ചിട്ടു മറുപടി അയക്കാൻ നിന്നാൽ sir തോറ്റു പോകും, topic ഇതാണല്ലോ, 😍😍
Nice comment bro😍
എനിക്ക് തോന്നിയിരുന്ന but ഞാൻ അതിനെ സ്വയം കൂച്ചു വിലങ്ങിട്ടു നിർത്തി എന്നോടാ കളി എന്റെ പ്രണയമേ 💪
😂😂😂😂
Prenayam INDIAN ARMY 🇮🇳 yodu
Balidan paramdharma 🇮🇳
Seva paramo dharma 🇮🇳
Victory to mother India 🇮🇳
Life experience is just enough to understand all these things.🤗😍 I think no need of any psychology class for this.😄😍🤗😎. Someone can like here ...
ശെരിയാണ് sir.. mrg കഴിഞ്ഞിട്ട് പ്രണയിക്കുന്നത് ആണ് സഹിക്കാൻ കഴിയാത്തത് 😢
ജീവിതം എന്തെന്ന് അറിഞ്ഞാൽ പ്രണയം ഒന്നും അല്ല....sir
@@greeshmaunni7203 s
തേക്കും എന്ന് ഉറപ്പുള്ളവരുടെ പ്രണയം ആദ്യം തന്നെ എങ്ങനെ മനസിലാക്കും... 😔😔😒😒
അതിനു മരുന്നില്ല മോൻ തേച്ച് കഴിഞ്ഞാലേ മനസിലാകൂ
പ്രണയം സൃഷ്‌ടിച്ചവരോട് മാത്രം.. അതല്ലേ സത്യസന്തമായ പ്രണയം 😊😊
🖤💖
😍
Mone valya kamukan anee thonnunnu
@@akshayachu8124 സുഹൃത്തേ എന്തിനാ ഇത്തരം റിപ്ലൈ. നാണം ഇല്ലേ 🤭🤭
Srishtichavar thammil pranayamundo.
സ്വന്തം ജീവിതത്തെ പ്രണയിക്കാതെ മറ്റുള്ളവരെ പ്രണയിക്കുന്നവരുടെ ജീവിതം നായ നക്കി....
സാർ പറഞ്ഞത് വെച്ച് വല്ല പെണ്ണിനോടും ഇവക്ക് എന്നോട് പ്രണയം ആണെന്ന് കരുതി ചെന്നു കേറികൊടുക്കരുത്.
പണികിട്ടും
സാർ പറഞ്ഞ ലക്ഷണങ്ങളാണ്. എന്നാൽ ഒരു പെണ്ണും ഉടനെ ഇങ്ങോട്ട് ചാടി വീഴില്ല എന്നോർക്കണം
@@habeebullamar56 👍
Very true 👍
Satym
sir പറഞ്ഞത് 100 % ശരിയാണ്.
ഞാൻ എത്രത്തോളം എന്റെ ഭർത്താവിനെ പ്രണയിക്കുന്നുണ്ട് എന്ന് സാറിന്റെ ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി.
Ummu Habeeba 👍
Hi frnd Ente channelum support cheyumo pls
എടീ നീ ഇത്രയും കാലം എന്നോട് എന്ത് കൊണ്ട് പറഞ്ഞില്ല🤪.ഇന്ഷാ അല്ലാഹ് ഇനിയങ്ങോട്ട് തിരിച്ചും പ്രതീക്ഷിക്കാം.. 😍 Abu Habeeba
വീഡിയൊ കാണണ്ട. നമ്മുടെ ശരീര ഭാഷ മനസിലാക്കാൻ പടച്ചവൻ കഴിവ് തന്നിട്ടുണ്ട്. പിന്നെ വീഡിയൊ ഒന്നും കുടി വൃക്തമാക്കി.🌹 അത്രെയുള്ളു. അൽഹംദുലില😭
@@nejiyahussain3499 നല്ല കാര്യം' ഇയാളുടെ വിശ്വാസം ഇയാളെ രക്ഷിക്കട്ടെ ......
Yes
When i was in love ,all symptoms happend ...now these symptoms are still alive ♥️♥️♥️♥️♥️♥️♥️♥️♥️🥰
😊😊
സിംഗിൾ പസങ്ങ 😎😝💪 ഇബടെ ലൈക് അടി
sruthy Mol hi frnd Ente channelum Support cheyumo 🙏🏻😊
Are you single
Ingnoke nadknn maashe
അതെന്താടി നീ പുരുഷ വിധ്വേഷി ആണോ??
@@fayasta6459 😛😛😛😛
ഇത് കാണുബോൾ ചിരിച്ചു കമന്റ് വായിക്കുന്നവർ ഉണ്ടോ
When I think about my husband and when I hear his voice and when I am with him I am in heaven
Super
You must be really blessed to have such a relationship. Happy for you. -- Preethi
ഒറ്റവാക്കിൽ പറഞ്ഞാൽ അവസാനം വട്ട കൊട്ടയില് വെള്ളം കോരുന്ന അവസ്ഥയാണ് പ്രണയത്തിനു
❣❣
😂👍
@@navyasree4248 hii
@@navyasree4248 😁😁
@@rendeepradhakrishnan6506 😬
എല്ലാരേയും കണ്ടാൽ ഇത് തോന്നുന്നെങ്കിൽ അത് രോഗമാണ് try for a സയ്കാട്രിസ്റ്
കോഴിത്തരം ആവണം
എനിക്കും തോന്നാറുണ്ട്
Brokkum undalle e asugam.
😂😂😂
@@smenaglimglim
ടാ കോഴീ😁
പ്രണയത്തെ കുറിച്ച് മനസ്സിലാക്കാൻ 28വർഷം പിറകോട്ട് പോകണം sir njangal prenayichu4വർഷം അതിനുശേഷം വിവാഹിതരായി ഇപ്പോഴും48വയസ്സായി ഇപ്പ്പൂഞങ്ങളുടെ പഴയകാലത്തെ ഓർമ്മകൾ ഇപ്പോ a കാലത്തേ ഗാനങ്ങൾ കേട്ടുകൊണ്ട് a ഓർമ്മയിൽ തന്നെ ജീവിക്കുന്നു അതൊരു മാനസികമായ തകരാറ് അനോ
പ്രണയം/സ്നേഹം നടിക്കുന്നവരെ മനസ്സിലാക്കാൻ വല്ല വഴിയുമുണ്ടോ സാർ..
Face to face interaction only given clarity.chatting,calling,video call not give clarity but give misunderstanding.no clarity means "Theppu" 😊
it's easy bro, swayam oru thiricharivu undaayaal mathi, aaraany njan.. simple
@@abhilash6075 😂😂😂😂theppu....I can't stop laughing at this comment 😂😂so true
സ്വയം ആത്മ പരിശോധന നടത്തിയാൽ മതി..
😁😁😁😁😁😁😁
100%correct ആണ് സർ.......
my Wife is my Sweet heart... gods Gift... HEART BEATS
Good
Igane kelkumbol thanne saddoSham ❤❤
എനികീ സ്വഭാവം ഒന്നും വരുന്നില്ല... Single ആയി ജീവിച്ചു തീർക്കാൻ ആയിരിക്കും വിധി.,🤔
അതത്ര നല്ലതല്ല മോനെ 🥰😂
One more sign sir.those people who are not your regular followers of videos will see this video after seen your thumbnail.sir❣
To
Ji
സാറ് പൊളിആണ് 😉😉
ജീവിതത്തിൽ ഒരിക്കൽ എങ്കിലും ആത്മാർത്ഥമായി മനസുതുറന്നു പ്രണയിക്കണം .... ആ സമയത് മൊബൈൽ പോലും ഇല്ല ... ഒരാൾക്ക് നെഗറ്റീവും പോസിറ്റീവും ഉണ്ട് അത് മാസിലാക്കുനടുത്താണ് യഥാർത്ഥ സ്നേഹം തന്നെ ഉണ്ടാകുന്നത്
സത്യം..👍👍
@@shilmprakash6094 waiting love
എനിക്ക് ഒത്തിരി പേരോട് അട്രാക്ഷൻ തോന്നാറുണ്ട്.പ്രണയമാണോന്നു ഉറപ്പു ഇല്ലാത്തതു കൊണ്ട് ആരോടും പോയി പറഞ്ഞിട്ടില്ല.
നിങ്ങളുടെ cmt അല്ലെ കൂട്ടുകാരനെ പറ്റി പറഞ്ഞത് sarikkum നിങ്ങളുടെ frd ന് മാറ്റം സംഭവിച്ചോ
@@aparnathulaseedharan258 സത്യമായിട്ടും.അവൻ ഒത്തിരി മാറി.
ചിലർ ഇതുകൊണ്ട് മുടിയും ചിലർ ഇതുകൊണ്ട് നന്നാകും.
അവനോട് ഇഷ്ടമാണെന്ന് പറഞ്ഞത് നന്നായിട്ട് പഠിക്കുന്ന ഒരു പെണ്ണാ.അതുകൊണ്ടായിരിക്കും.
SINGLE പസങ്കേ😂😂😂😂
*മരണം എന്ന കാലനെ പ്രണയിക്കണം ഒരു ദിവസം നമ്മളെയുംകൊണ്ട് പോകും*
നിരാശപ്പെടേണ്ടി വരില്ല
Philosophy aano da
എല്ലാ ആത്മാവും മരണം ആസ്വദിക്കും
Yaa
Correct
Please make a detailed video on narcissistic personality disorder
And its very very important for every human to have an idea about it....
അപ്പൊ എല്ലാവരോടും എനിക്ക് പ്രേമമാണോ😂😂😂
*ഇത് കാണുന്ന സിംഗിൾ പസംഗ ആരൊക്കെ ഉണ്ട്*
ഇത് കാണുന്ന പ്രണയികൾ ബോഡി ഭാഷ മാറ്റം വരുത്താൻ നോക്കും. പക്ഷെ മാറില്ല....
Ellam correct aanu one side undayirinnippol ee symptoms ellam undayirinnu..athoru avasthayanu.
നല്ല മനുഷ്യൻ നല്ല കാര്യം പറഞ്ഞുതന്നതിന്
പ്രണയം എന്നാൽ ഉപാധികളില്ലാതെയുള്ള സ്നേഹം അതെന്തിനോടായാലും
അല്ലാണ്ട് ഇമ്മാതിരി കണകുണയല്ല....
രാഗം, അനുരാഗം 'പ്രേമം, പ്രണയം
ഇതെല്ലാം വെവ്വേറെ തലത്തിലാണ്
എല്ലാത്തിനും കൂടി ഒറ്റയടിക്ക് പ്രണയം എന്ന് പറയരുത്
അതുകൂടി തിരിച്ചറിയാൻ ശ്രമിക്കുക
100%ശരിയാണ്.....
അവസാനം പറഞ്ഞ depression അതെനിക് ഉണ്ട്.. കഴിഞ്ഞ ആറുമാസമായി ഞാൻ അനുഭവിക്കുന്നു..എല്ലാവരും പറയും പോലെ യാത്ര ആണ് ഇതിന് പറ്റിയ മരുന്നെന്ന് പറയുംപോലെ ഈ ആറുമാസത്തിനിടക് ഞാൻ സഞ്ചരിക്കാത്ത വഴികൾ ഇല്ലാ..ഈ കമെന്റ് ഇടുമ്പോഴും യാത്രയിൽ ആണ്..ഇനിയും എത്ര ദൂരം താണ്ടണം 😔
സർ,
ദൈവത്തെ സ്നേഹീക്കുന്ന മനുഷ്യന്റെ ലക്ഷണം എന്താണ്.
സ്വന്തം നിലനിൽപ്പിന് വേണ്ടി ഭർത്താവിനെ സ്നേഹിക്കുന്നതുപോലെ അഭിനയിക്കുകയും എന്നാൽ മറ്റുള്ളവരോട് താല്പര്യം കാണിക്കുകയും ചെയ്യുന്ന ആളെ എങ്ങനെ മനസ്സിലാക്കാം അതിൻറെ ഒരു വീഡിയോ ഇടുമോ
Your speech superb sir. But all are commonsense only. Please share some different things. First I expected some more.
സർ പറഞ്ഞത് ഫുൾ കറക്റ്റ് ആണ് 👍
Dear friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
ലാസ്റ്റ് സർ പറഞ്ഞത് എല്ലാവർക്കും ഉള്ള നല്ല ഒരു ഉപദേശം ആണ് 😍😍👌👌👌
Sir ,your advice in the last part is the best .
ഇത് കാണുന്ന parents ന്റെ പെണ്‍ മക്കളുടെ അവസ്ഥ 😂😂
A N S I L 😂😂😂😇😇
Hlo mister commentoli😂.. ariyuo
@@shmeemvlog9268 ezheech podey🤣
@@ansil4092 hu.. hu.. nadakattee
@@shmeemvlog9268 korch tips padikkan vanna
😜
Ningal avasanam paranja karyam valare valya message aanu innathe samoohathinu
Ettavum valiya twist endhanenn vecha aa aal thanne aan enik ee video share cheythath ennan🤗
*3:33** epic chiri* 😂😂😂😂😂
😜
അതാണ് പച്ചാളം ഭാസി കണ്ടുപിടിച്ച പത്താമത്തെ രസം 😂
@@asma8268 Correct
Opposite sexinodu affair undakkunna hormones nashippikkan entha margam please reply or upload new video about my question urgent ente single position maintain cheyyan vallatha agraham und sir ❤️🇮🇳
ഈ ലക്ഷണങ്ങൾ എല്ലാം കണ്ടു. സത്യം.
പ്രണയമാണ് എവിടെയും ''...
ലാസ്റ്റ് പറഞ്ഞത് വളരെ സത്യമാണ്
So I'm Not a Lover Girl. Waah! I'm Bold...!😄😄😄
സാർ പറഞ്ഞതിൽ സ്വയം മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങളാണ് പക്ഷേ പുറത്തു നിന്ന് ഒരാൾക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയുംഅതിലൊരു വ്യക്തതക്കുറവ് തോന്നുന്നു
പ്രണയം കാൽപന്തിനോട് മാത്രം⚽️
Pinnalla മോൻ 🙌
തപ്പി നോക്കിയതായിന് ഇങ്ങെനെ ഒരു commend
ഇനിയും നല്ല നല്ല videos പ്രതീക്ഷിക്കുന്നു
ഗൾഫ് അറബിക് സ്പോക്കൺ എളുപ്പത്തിൽ മനസ്സിലാക്കാൻ ഈ ലിങ്കിലൂടെ try ചെയ്യുക👇
ua-cam.com/video/n4Ib69c8Fkc/v-deo.html
ഞാൻ 4 അം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് സുചി എന്ന സുന്ദരി കുട്ടിയെ. പ്രണയിച്ചു. ഇപ്പൊൾ 50 വയസ്സ്.
🙏🙏🙏🙏🙏🙏😭
@@സഖാവ്ശിവൻ .🦍🦍🦍
പ്രണയം ആനന്ദമാണ് മച്ചാനേ 😍
No
@@aiwaz__leo10 why no baby
പ്രണയം k റെയിൽ പോലെയാണ്
Thank you sir
എനിക്കവളെ കട്ട പ്രേമം ആണെന്നും അവൾക്ക് എന്നോട് ഒരു മണ്ണാങ്കട്ട യും ഇല്ലെന്ന് മനസ്സിലായി. ഒന്ന് confirm ചെയ്യാൻ ഇരിക്കാരുന്ന് 😂
But i still love her
തിര എത്ര കരയിലേക്ക് അടിച്ചാലും അതെന്നും കടലിന്റെ സ്വന്തം അല്ലെ
Tomorrow is her birthday
I am beginner in vlogging do subscribe please
NB: മുകളിൽ പറഞ്ഞതൊക്കെ സത്യാട്ടോ
😊😊all the best. എന്നെങ്കിലും ആ നീലക്കുറിഞ്ഞി പൂക്കട്ടു😊😊
@@Binumol.P369 thanks
@@Binumol.P369 athinte aavashysm illaaa
Aval നന്നായി ജീവിച്ചാൽ മതി I'm happy.
Pinne അവലെങ്ങാനും ok paranjaal സീനാണ് .
@@buKalips വലിയ ഗമ ആണെങ്കിൽ പോകാൻ പറ. തന്നെ സ്നേഹിക്കുന്ന ഒരു കുട്ടിയെ കണ്ടെത്തഡോ
The Thread hi frnd Ente channelum support cheyumo 😊👍
Yes Sir...Enikk ippo 4 counseling class kazhinju....
But..No positive result