Pampady Rajan വാങ്ങാൻ ശ്രമിച്ചവർക്ക് സംഭവിച്ചത്

Поділитися
Вставка
  • Опубліковано 17 жов 2024
  • ഗജരാജൻ പാമ്പാടി രാജനെ വാങ്ങാൻ പതിറ്റാണ്ടുകൾക്ക് മുൻപ് നിരവധിപേർകോട്ടയം പാമ്പാടി മൂടൻ കല്ലുങ്കൽ വീട്ടിൽ എത്തിയിരുന്നു തുക എഴുതാത്ത ബ്ലാങ്ക് ചെക്ക് നൽകി ആവശ്യമുള്ള തുക എഴുതി എടുക്കാൻ ആവശ്യപ്പെട്ടവർ .....മദ്യസൽക്കാരം നടത്തി കച്ചവടം ഉറപ്പിക്കാൻ ശ്രമിച്ച മറ്റൊരുകൂട്ടർ..... ഈ സമ്പന്നരായ സുഹൃത്തുക്കളായ ആനപ്രേമികളോട് എല്ലാം ബേബി ചേട്ടന് ഒരു മറുപടി ഉണ്ടായിരുന്നു. ആ സംഭവങ്ങളും പാമ്പാടി രാജന്റെ കുസൃതികളും വി എം പി മീഡിയയുമായി പങ്കുവയ്ക്കുന്നു ബേബി ചേട്ടൻറെ ഭാര്യ ലീലാമ്മ ചേച്ചി....

КОМЕНТАРІ • 374

  • @sumeshcs3397
    @sumeshcs3397 4 роки тому +237

    ഏഷ്യയിൽ ഉള്ള ആനകളിൽ ഏറ്റവും സുന്ദരൻ പാമ്പാടി രാജൻ തന്നെ....💓🥰 അതിൽ ഒരു സംശയവും ഇല്ല....
    ഇവിടെ തിരുവനന്തപുരം കാർക്കു പോലും ഇവൻ കഴിഞ്ഞേ ഉള്ളു മറ്റു ആനകളോട് ഇഷ്ടം....🥰🥰 .

    • @VMPRADEEP
      @VMPRADEEP  3 роки тому +22

      പാമ്പാടി രാജൻ ഇറക്കം ഇറങ്ങി വരുന്ന കാഴ്ച ഒരിക്കൽ കണ്ടാൽ എന്താണ് ആനരുടെ സൗന്ദര്യം എന്നറിയാം ഉയരംമാത്രം കണക്കാക്കി ആനയെ അളക്കുന്നവരാണ് അധികവും

    • @sumeshcs3397
      @sumeshcs3397 3 роки тому +7

      @@VMPRADEEP athe...
      Pambadi rajanu oru prethyeka soundaryam aanu

    • @annammaeyalil4702
      @annammaeyalil4702 3 роки тому +2

      @@VMPRADEEP
      ആ വിഡിയൊ ഒന്നിടു് പ്രദീപെ പ്ലീസ്.

    • @anumol3324
      @anumol3324 3 роки тому +2

      But character il sundaranolam varilla rajan

    • @uff986
      @uff986 3 роки тому

      @@anumol3324 pampady nadan aanu... That's y

  • @rijunchandranriju5140
    @rijunchandranriju5140 4 роки тому +119

    ബ്രോ എന്റെ വണ്ടി ഓട്ടോ ആണ് അതിന്റെ ബാക്കിൽ നമ്മളെ മൊതല് ആണ് ട്ടോ പാമ്പാടി രാജൻ 😍😍😍

    • @VMPRADEEP
      @VMPRADEEP  4 роки тому +6

      രാജൻ ഗജ രാജൻ ബ്രോ

    • @harithamenon1982
      @harithamenon1982 3 роки тому +1

      Bro thrissur karan anaallleeyy.

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      @@harithamenon1982 kottayam

  • @pdybrothers
    @pdybrothers 4 роки тому +200

    ഞങ്ങൾ എവിടെ പ്രോഗ്രാമിന് ചെന്നാലും പാമ്പാടി എന്ന് കേൾക്കുമ്പോൾ ആദ്യം രാജന്റെ വിശേഷങ്ങൾ ആണ് തിരക്കുന്നത്.....വിദേശ രാജ്യങ്ങളിൽ പോലും....... അഭിമാനം

  • @shibupillai5856
    @shibupillai5856 4 роки тому +97

    രാജനെ ആർക്കും കൊടുക്കരുത്
    അമ്മച്ചി. അവൻ മുത്താണ്

    • @VMPRADEEP
      @VMPRADEEP  3 роки тому

      Thanks

    • @ajaysankar7
      @ajaysankar7 3 роки тому +1

      Rjane ivar kodukunnatha nalath....ella kollavum paatathinu koduth aanaye kooduthal parupadi edupikeya

    • @ajaysankar7
      @ajaysankar7 3 роки тому

      Porathathinu edake edake paapane maatum cheyyunnu

  • @suhailking1443
    @suhailking1443 4 роки тому +475

    പാമ്പാടി രാജൻ ഫാൻസൊക്കെ ഇങ്ങോട്ട് പോരെ
    👇

    • @suni321
      @suni321 4 роки тому +3

      💪💪🐘😘😘😘രായൻ, 😘😘 സുന്ദരകുട്ടൻ 🐘😘😘

    • @arshadarshu8815
      @arshadarshu8815 4 роки тому +1

      പിന്നല്ല 💔💔🔥🔥

    • @lisonmathew1865
      @lisonmathew1865 3 роки тому

      ua-cam.com/video/mg7oQvtD1ZQ/v-deo.html

    • @habeebrahman8218
      @habeebrahman8218 3 роки тому +1

      *അപ്പൂസ്*

  • @gimonmathew9750
    @gimonmathew9750 3 роки тому +26

    അപ്പൂസും അവൻ ഏറെ സ്നേഹിക്കുന്ന അവന്റെ സ്വന്തം അമ്മച്ചിയും 😍😍😍😍😍😍😍❤❤❤❤❤❤❤❤

    • @SanthoshKsme
      @SanthoshKsme 2 роки тому

      പാവ O ചേച്ചി

  • @bichudevu9262
    @bichudevu9262 4 роки тому +59

    "Ente makkale venMkil oru aale tharam pakshe rajane njn tharullaa" 😍😍😍😍🙏🙏🙏🙏👏👏👏

  • @shamsudheenvk2744
    @shamsudheenvk2744 Рік тому +8

    ഈ അമ്മയുടെ സംസാരം പോലും എത്ര സൗമ്യമാണ്
    . അനുകരണീയം.

    • @VMPRADEEP
      @VMPRADEEP  Рік тому +1

      🙏❤️🙏❤️🙏

  • @annammaeyalil4702
    @annammaeyalil4702 3 роки тому +7

    അമ്മച്ചീ, സുഖവാണൊ? അമ്മച്ചിക്കു നല്ല ജോലിഭാരം ഒണ്ടെങ്കിലും രാജനെയും സുന്ദരനേയും കൊടുക്കരുതമ്മച്ചീ. നല്ല പൊന്നുകളല്ലെ രണ്ടു പേരും. ഉമ്മ മുത്തെ, രാജാ

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      Thanks Annamma chechi

  • @habeebrahman8218
    @habeebrahman8218 3 роки тому +5

    *പാമ്പാടി അപ്പൂസ് ഇഷ്ട്ടം* . *ന്റ കുട്ടി രാജൻ* 🐘😍😘

  • @Mj-ct5kx
    @Mj-ct5kx 3 роки тому +9

    തിരുവമ്പാടി ശിവസുന്ദർ ആണു സുന്ദരൻ... ഞങ്ങൾ തൃശൂർ കാരുടെ അഴകിന്റെ തമ്പുരാൻ... അവനെ കഴിഞ്ഞേ വേറെ ആനകൾ ഉള്ളു... അവൻപോയെങ്കിലും ഞങ്ങളുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നു....

    • @lululadeeb3885
      @lululadeeb3885 3 роки тому +2

      Trissur kaarude Shiva Sundar ipol yevideyaanu ? Yengottu poyi.

  • @lavygeorge596
    @lavygeorge596 4 роки тому +29

    അമ്മച്ചീ innocent
    Big Salut അമ്മച്ചി

  • @reebaphilip9837
    @reebaphilip9837 3 роки тому +4

    Kodukalle ammachi avan keralathinte muthanu 😘😘😘😘❤️❤️❤️❤️Muthu we all love you rajan

  • @anitharani3679
    @anitharani3679 4 роки тому +267

    ഇത്രയും ആനയുടെ മുതലാളി ആണെന്ന ഒരു ജാടയും ഇല്ലാതെ സംസാരിക്കുന്ന അമ്മ

  • @powerfullindia5429
    @powerfullindia5429 3 роки тому +12

    പാമ്പാടി രാജൻ, പുല്ലട്ട് ബ്രഹ്മ ദത്തൻ കോട്ടയം കാരുടെ അഭിമാനം ♥️♥️💪എവിടെ മുതലാളി കൊച്ചുമോൻ അച്ചായൻ 😍

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 4 роки тому +34

    അപ്പുവും അപ്പുന്റെ അമ്മയും❤️

  • @abhinandmanoj5147
    @abhinandmanoj5147 4 роки тому +19

    അപ്പുസേ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💓💓❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 роки тому +46

    ഇതൊക്കെ ഇംഗ്ലീഷ് സബ്‌ടൈറ്റിൽ കൊടുത്തു, thumbnail ഇംഗ്ലീഷ് കൊടുത്തു.. ലോകം മുഴുവൻ കാണട്ടെ ബായീ..ആനയെയും ആടി നെയും ഒരു പോലെ മെരുക്കുന്ന അമ്മ 🙏🙏🙏

    • @VMPRADEEP
      @VMPRADEEP  4 роки тому +6

      സ്നേഹം തുളുമ്പുന്ന നിർദേശത്തിന് നന്ദി..

    • @shameenahaya8144
      @shameenahaya8144 3 роки тому +5

      Correct

  • @joymon8471
    @joymon8471 3 роки тому +22

    ഞങ്ങൾ പാമ്പാടിക്കാരുടെ സ്വന്തം അപ്പൂസ്‌

  • @Archana-aryan18
    @Archana-aryan18 3 роки тому +6

    ഞങ്ങൾ പാമ്പാടിക്കാരുടെ അഭിമാനം 💪🏻💪🏻💪🏻💪🏻💪🏻

  • @Adithyan_04
    @Adithyan_04 2 роки тому +11

    രാമന്റെ അത്രേം അളവ് ഇല്ലെങ്കിലും karnante അത്രേം നിലവ് ഇല്ലെങ്കിലും അഴകിന്റെ രാവണൻ ❤

  • @arshadarshu8815
    @arshadarshu8815 4 роки тому +33

    മക്കളെ വെണ്ണേൽ തരാം രാജനെ തരില്ല 🔥🔥🔥🔥

  • @rahulgopy1270
    @rahulgopy1270 3 роки тому +5

    അഴകിന്റെ തമ്പുരാൻ😍🥰😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @kappithantrollsyt07458
    @kappithantrollsyt07458 3 роки тому +10

    ഇവനെ വേറെ ആരെങ്കിലും കൊണ്ടുപോയാൽ ഞങ്ങൾ കോട്ടയംകാരുടെ ചങ്ക് തകർന്നു പോകും എന്നും എപ്പോളും പാമ്പാടി വീട്ടിൽ ഇവൻ ഉണ്ടാകും എന്ന് അമ്മച്ചിയോട് വാക്ക് ഞങ്ങൾക്ക് ഉറപ്പു നൽകി 💖

  • @babyjoseph6090
    @babyjoseph6090 4 роки тому +176

    കോട്ടയം കാരുടെ അഭിമാനം.

  • @mrbabyblade9022
    @mrbabyblade9022 4 роки тому +36

    അമ്മച്ചി ടെ പോന്നോമ്മ
    ❣️❣️❣️❣️❣️❣️❣️

  • @ashtamisaju9539
    @ashtamisaju9539 3 роки тому +4

    അപ്പൂസ് ഒരുപാട് ഇഷ്ടം ❤❤❤❤❤❤❤

  • @abvknam1416
    @abvknam1416 3 роки тому +5

    Pampadi Rajanu Big Salute ✋✋

  • @lakshminandana8723
    @lakshminandana8723 4 роки тому +15

    Pampady Rajan💪💪💪
    Super video👍👍

  • @shibucccc
    @shibucccc 4 роки тому +16

    Majestic... Hats off to ammachi

  • @പരേതൻ000
    @പരേതൻ000 4 роки тому +5

    ❤വോയിസ്‌ അത്ര ക്ലിയർ ഇല്ല അമ്മപറയുന്നത് എന്നാലും 👍❤♥ ഇനിയും ഇത് പോലെ ഉള്ള ഇതിനെകാൾ നല്ലെ വീഡിയോസ് പ്രതീക്ഷിക്കുന്നു ♥❤ Full സപ്പോർട്ട് ഉണ്ട്...♥❤ (സ്നേഹം മാത്രം പരേതൻ)

  • @vinodv8977
    @vinodv8977 3 роки тому +5

    ഒത്തിരി ഇഷ്ട്ടമായി വീഡിയോ 💞💞💞

  • @suni321
    @suni321 4 роки тому +28

    രായൻ 🐘🐘💪💪😘😘

  • @Meenuh
    @Meenuh 4 роки тому +11

    Rajan uyyirr🐘

  • @amalraphael6300
    @amalraphael6300 3 роки тому +8

    Rajan uyira but nammude karnnappii😭😭😭😭😭😭😭😭😭😭😭😭😭😭😭❤️

  • @rajisreerajisree4086
    @rajisreerajisree4086 3 роки тому +2

    സുന്ദരകുട്ടൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍

  • @nidhinambrayathe6163
    @nidhinambrayathe6163 3 роки тому +7

    സീസൺ ആയാൽ എവിടെ നോക്കിയാലും പാമ്പാടി ആണ്, എല്ലായിടത്തും തിടമ്പ് പാമ്പാടിക്ക് ആണ്. ഇങ്ങനെ റസ്റ്റ്‌ ഇല്ലാതെ രാജന്റെ തിടമ്പിനായുള്ള ഓട്ടം, കൊതി കുറച്ചു കൂടുന്നുണ്ട് രാജന്.

  • @inthuiekha8608
    @inthuiekha8608 Рік тому +2

    സതീഷേ അഭിനന്ദനങ്ങൾ 🌹

  • @manum8524
    @manum8524 3 роки тому +3

    Nalla ammachi ♥️ 😄😊

  • @aswathyaishu1638
    @aswathyaishu1638 3 роки тому +2

    Ente fvrt aanu Rajan😍💘

  • @ananduanil9514
    @ananduanil9514 4 роки тому +27

    അപ്പൂസ് ഉയിർ

  • @deepuks2508
    @deepuks2508 2 роки тому +1

    Rajanum sundaranum mass annu ❤️❤️❤️😘😘💐💐

  • @padmakshiraman9429
    @padmakshiraman9429 Рік тому +1

    ചേച്ചി ആനേ ആർക്കും കൊടുക്കേണ്ട, അത് ഐശ്വര്യമാണ്.

  • @vijaym2124
    @vijaym2124 3 роки тому +3

    രാജൻ ഇഷ്ട്ടം ❤️❤️

  • @abhijithpm1984
    @abhijithpm1984 3 роки тому +2

    കതിർവില്ലഴകൻ😍😍😍😚😚

  • @Status_media-y7g
    @Status_media-y7g 4 роки тому +34

    Rajan fans like adi

  • @rameshpp6629
    @rameshpp6629 2 роки тому +1

    പ്രദീപേട്ടാ ഞാൻ ഒരു നൂറുവട്ടം പോലും ഈ വീഡിയോ കണ്ടിട്ട് എന്ന് വരും നിങ്ങളെ സമ്മതിച്ചിരിക്കുന്നു

  • @MOTTUKANAND
    @MOTTUKANAND 4 роки тому +11

    Ammachiyude makan - pampady Rajan❤️❤️

  • @tinsa.t.a3336
    @tinsa.t.a3336 4 роки тому +5

    രാജൻ ഫാൻസ്‌ 😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @thomasmathew3214
    @thomasmathew3214 3 роки тому +3

    അമ്മക്ക് ഒരു സല്യൂട്

  • @sijillakshmi9458
    @sijillakshmi9458 4 роки тому +7

    പുറകിൽ നിന്നിട്ട് എല്ലാം ചെവി വട്ടം പിടിച്ചു കേൾക്കുവാ അപ്പൂസ്... 😘😘😘😘😘😘😘😘😘😘

  • @sivakamir8201
    @sivakamir8201 3 роки тому +1

    Blank check തന്നിട്ട് എത്ര വേണേലും എഴുതി എടുത്തോ രാജനെ എനിക്ക് തരണം എന്ന് പറഞ്ഞപ്പോ പപ്പാ പറഞ്ഞൊരു മറുപടി ഉണ്ട് എന്നതാ : എന്റ മക്കളിൽ ഒരാളെ വേണേ തരാം ഇവനെ തരത്തില്ല 😘💓

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 роки тому +10

    ഭക്ഷണം കൊടുത്തു പിന്നെയും കൈ നീട്ടുന്ന ആന, ആനയോട് ഇനി മതി എന്ന് പറഞ്ഞപ്പോൾ അവന്നു മനസ്സിലായി..

  • @anjalianju5420
    @anjalianju5420 4 роки тому +12

    Pambadi 😍😍😘

  • @sudheeshunni4436
    @sudheeshunni4436 4 роки тому +12

    Perumal uyirrr 💪💪💪

  • @sajeenaab9980
    @sajeenaab9980 4 роки тому +2

    ഞങ്ങളുടെ ഇഷ്ടം രാമന

  • @MRM-9
    @MRM-9 3 роки тому +8

    Allengilum vazhaye alle koduku, aanaye kodukillallo.... Owner super.

  • @SQUATMAN984
    @SQUATMAN984 3 роки тому +1

    Appose ishttam

  • @subithbalan2910
    @subithbalan2910 2 роки тому +1

    രാജൻ ഫാൻ 😍

  • @akhilsonu9476
    @akhilsonu9476 4 роки тому +8

    രാജൻ🔥

  • @shivaprasadchanganacherry2996
    @shivaprasadchanganacherry2996 3 роки тому

    അമ്മ പൊളിയാ

  • @kirannirmalaharidas9555
    @kirannirmalaharidas9555 4 роки тому +5

    ഗജരാജ ലക്ഷണ പെരുമാൾ ❤️❤️😍😘😘😘

  • @ajayjoseph3082
    @ajayjoseph3082 4 роки тому +10

    അടിപൊളി 👍👍👌

  • @RajRaj-uc8qd
    @RajRaj-uc8qd Рік тому +2

    தாயுள்ளம் கொண்ட தாய் தெய்வத்தாய் கல்லமில்லா உள்ளம் கொண்ட அன்புத்தாய்

  • @manojtj9013
    @manojtj9013 4 роки тому +9

    Kottayathinte Ahangaram 🥰

  • @akhiljoseph6301
    @akhiljoseph6301 4 роки тому +3

    അപ്പൂസ് ❣️

  • @amiraclevision3832
    @amiraclevision3832 4 роки тому +1

    Appooosss😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘

  • @keralam6218
    @keralam6218 4 роки тому +5

    പാമ്പാടി രാജന്റെ ഇതുവരെ ഉള്ള പാപ്പാൻ മാരുടെ പേര് അറിയാവുന്നവർ comment

    • @virtuousman794
      @virtuousman794 3 роки тому +5

      കങ്ങഴ രാമൻ , മകൻ സുകു , ജനാർദ്ദനൻ നായര് , സാജൻ , വണ്ടിപെരിയാർ ഉണ്ണി , പാണാവള്ളി സുഭാഷ് , ഓണക്കൂർ വിനോദ് , വാടാനപ്പള്ളി സുനി , ചാലക്കുടി അജി , ബാർബർ സുധീഷ് , രാജീവ്‌ , മൊട്ട പ്രശാന്ത് , രതീഷ് , സിബി

  • @ajithcs3648
    @ajithcs3648 4 роки тому +19

    Njan.....e blog e nu oru capshan ezhuthi yal engane ezhuthum....'ammachi..snehathil kuzhachu urutikodukunna urula chorum vathikan thotile kulium.'....athanu pampadi rajan.....avan nerril nilkumpol polum ammachiku mathram urula chorukodukan kazhium....madhapadinte murdanya bhavathilum.....avanu avante ammae thirichariyam........3 vayasulapol....mudan kalilvetil .baby chayante kay pidichu kayari vannathu muthal athanu avante amma......thanku

  • @avinirinjalakuda7947
    @avinirinjalakuda7947 3 роки тому +4

    Appuzzz😘

  • @sugeshmelila5043
    @sugeshmelila5043 3 роки тому +1

    എന്റെ dio യുടെ frontil പാമ്പാടി രാജൻ എന്നാണ് എഴുതിയിരിക്കുന്നത്...അത്രക്ക് ഇഷ്ടാണ് 😗😗😗😗😗😗😗😗🥰🥰🥰🥰🥰

  • @jervinabrahamkuriakose5377
    @jervinabrahamkuriakose5377 4 роки тому +13

    ❤❤❤❤❤

  • @Hexa_boy
    @Hexa_boy 4 роки тому +2

    അപ്പുസ്❤️❤️❤️❤️❤️❤️

  • @garenagirl9579
    @garenagirl9579 4 роки тому +3

    എന്റെ അപ്പൂസ്😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @tvabraham4785
    @tvabraham4785 Рік тому

    ഇതാണ് ആന. എന്നാ സുന്നരൻ.

  • @sanu3536
    @sanu3536 4 роки тому +1

    അപ്പൂസ് 😍😍😍😍😍😍😍

  • @vishnudas123ckm4
    @vishnudas123ckm4 3 роки тому +3

    എന്റെ മുത്ത് തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ 🐘🐘🐘🐘

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      ആയിക്കോട്ടെ നമ്മ മുത്ത് പാമ്പാടി രാജൻ

  • @mahendranboopathi5501
    @mahendranboopathi5501 3 роки тому +1

    பாசகாரன்🐘🍊🌴🍉👍

  • @vksreeanand5139
    @vksreeanand5139 4 роки тому +7

    💓💓💓

  • @keralaaanapremi7775
    @keralaaanapremi7775 3 роки тому +1

    പ്രൗഢിയുടെ ഐശ്വര്യ രാജൻ 🐘

  • @rishisnair6742
    @rishisnair6742 3 роки тому +1

    Azhakuuu

  • @arjun4914
    @arjun4914 4 роки тому

    ഞാൻ ഇന്ന് നേരിട്ട് കണ്ടു 👍👍

  • @vishnucp6429
    @vishnucp6429 3 роки тому +1

    Rajan chunkkkkkkk

  • @malluchankz
    @malluchankz 4 роки тому +4

    Ayalkaran😍😍😍ane

  • @rekhasherin898
    @rekhasherin898 4 роки тому +1

    Rajan❤❤❤😘😘

  • @balan8640
    @balan8640 7 місяців тому

    Adhle ethra ahamgaram appusinu

  • @leyasusansabu5350
    @leyasusansabu5350 4 роки тому +8

    👌👌👌

  • @listenwithchange3187
    @listenwithchange3187 4 роки тому +7

    😍😍

  • @dileepdubai6261
    @dileepdubai6261 4 роки тому +7

    ❤️❤️❤️❤️❤️❤️❤️❤️

  • @harshaprasad8866
    @harshaprasad8866 4 роки тому +8

    👏

  • @bichudevu9262
    @bichudevu9262 4 роки тому +4

    😍😍😍😍👌👌👌👌👌👌

  • @meharafathima718
    @meharafathima718 3 роки тому +1

    എന്റെ നാട്ടുകാരൻ

  • @sarathsukumaran6774
    @sarathsukumaran6774 4 роки тому +6

    👏👏👍

  • @kerelafarmingamal8791
    @kerelafarmingamal8791 4 роки тому +5

    Supper

  • @RamyaRamya-hh5vs
    @RamyaRamya-hh5vs 4 роки тому +2

    So nice that elephant❤

  • @bangtangirl8694
    @bangtangirl8694 4 роки тому +6

    ♥️♥️♥️♥️👌👌

  • @JabbarAli-mg9xq
    @JabbarAli-mg9xq 3 роки тому +1

    Good

  • @jayaramjayaram7604
    @jayaramjayaram7604 2 роки тому +1

    God bless you

  • @mullamkollyvellayudhan4176
    @mullamkollyvellayudhan4176 4 роки тому +1

    Pambadi rajan key jai

  • @Sakhavu123
    @Sakhavu123 4 роки тому +30

    പപ്പാൻ മാരെ ഇങ്ങനെ കൊല്ലം കൊല്ലം മാറ്റാരുതെന്ന് ഓണർ ഓട് പറ, അതിനോട് കുറച്ചെങ്കിലും സ്നേഹമുണ്ടെകിൽ,,, ഇങ്ങനെ കൊല്ലാകൊല ചെയ്യരുത്, പാവം, അല്ലാതെ അപ്പൂസ്, അപ്പു എന്നൊന്നും വിളിച്ചതോണ്ട് കാര്യമില്ല,.... പൈസ അതുമതി അല്ലാതെ സ്‌നേഹം ആണെങ്കിൽ അത് തെളിയിക്കട്ടെ

    • @suhaskannan2789
      @suhaskannan2789 4 роки тому +1

      You said it...paattakkaarkk kodukkarudh nnum...sarikkum muthalaakkuvaa

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 4 роки тому +6

      Pattakkarkku koddukkunnathu nirthannam.avarru maximum evanne kollakolla cheyuvannu

    • @jbpvm6025
      @jbpvm6025 4 роки тому +2

      athinu verea reasons und.... rajanu pappans ayi oru attachment illa. rajan don't trust pappans... pinnea verea pala vishvasangalum und ( superstitions)

    • @ghdididihdjdjdj4094
      @ghdididihdjdjdj4094 4 роки тому

      8

    • @vishnusaresh715
      @vishnusaresh715 4 роки тому

      Rajeesh atan indallo