ഒരു കാര്യം കൊറേ നാള് കാണാതിരുന്ന് കണ്ടപ്പോ ഒത്തിരി സന്തോഷമായി😍😍😍 അപ്പൂസിന്റെ 'തലകുലുക്കി' നടത്തം.!!! കൊമ്പ്ഘനം കൊറഞ്ഞപ്പോ അവന്റെ പഴയ സ്റ്റൈൽ നടത്തം തിരികെ വന്നു.!!💖💖💖💖💖
ഒന്നു വേണ്ടാ അവൻ ദൈവത്തെ ആരാധിച്ചത് ശ്രദ്ധിച്ചുവോ മുട്ടുക്കൾ മടക്കി രണ്ട് ചെവിയും കുലുക്കി, തുമ്പിക്കെയ് ഉയർത്തി വണങ്ങി അവിടെ അതിന്റെ ആരാധന കണ്ടപ്പൊൾ കണ്ണ് നിറഞ്ഞപോയി 😘God bless you Rajan💕
പ്രിയ സഹോദരന് പ്രണാമം 🌹🙏 അവന്റെ നിൽപ്പ് കണ്ടിട്ട് സങ്കടാവുന്നു 💔 പാമ്പാടി എന്ന സ്ഥലം ലോകത്തു മലയാളികൾ ഉള്ള എല്ലായിടത്തും സുപരിചിതനാക്കിയ പ്രിയ അപ്പൂസേ നിന്നെ ഒരുപാടിഷ്ടം...ഒരാപത്തും വരാതെ പോയി വരൂ അപ്പൂസേ.. 💖 പ്രാർത്ഥനയോടെ 💖🙏
55 വർഷങ്ങൾക്കു മുൻപ് സ്കൂൾമാസ്റ്റർ എന്ന ചിത്രത്തിനുവേണ്ടി വയലാർ എഴുതിയ വിരഹഗാന- ത്തിലെ വരിയാണ് "വിധിയുടെ കൈകൾക്കറിയില്ലല്ലോ വിരഹവേദന".ഇപ്പോഴും ഈ വരികൾ മറക്കാതിരിക്കുവാൻ കാരണം , ആ വരികളിലെ കാവ്യഭംഗിയാണ്. ആന യുടെ പ്രണാമം കണ്ടപ്പോൾ ഓർമ്മവരുന്നത് , P. ഭാസ്കരന്റെ വരികളാണ്. "ഇനിയെന്നു കാണും നമ്മൾ തിരമാല മെല്ലെ ചൊല്ലി ചക്രവാളമാകെ നിന്റെ ഗദ്ഗദം മുഴങ്ങീടുന്നു"
തുമ്പിക്കൈ കൊണ്ട് കല്ലറയിൽ തൊട്ടു അവന്റെ സാന്നിധ്യം പ്രിയപ്പെട്ടവരെ അറിയിച്ചത് കണ്ടപ്പോ എനിക്ക് കരച്ചിൽ വന്നു. അപ്പൂസ്സേ അവർക്ക് വേണ്ടി പ്രാർത്ഥിക്കാം നമുക്ക്.
Didn't understand the language but, my love and respect for this beautiful tusker 🙏🙏🙏 Please protect him. May the triple gem bless you 🙏 love from Sri Lanka!!!
ഇത്രയും ഭംഗിയുള്ള ആന ഇതാണ് ശരിക്കും ആനച്ചന്തം. ആളുകൾ കണ്ണ് വെച്ചു കാണും എന്ത് തലയെടുപ്പ് ഈശ്വരൻ എല്ലാ ആപത്തിൽ നിന്നും കാക്കട്ടെ ഒപ്പംദീർഘായുസ്സും
🙏🙏🙏🙏🙏🙏
Sexmalayalam
@@sreekalakk2306mool mook inka i
ശരിക്കും ഇതുകണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി 😥😥😥😥😥
🙏🙏🙏
ഇന്ന് മനുഷ്യന്റെ സ്നേഹത്തെക്കാൾ പവൻ മാറ്റ് സ്നേഹം ഈ മൃഗങ്ങളുടേത് ആണ് . അതെ നിഷ്കളങ്ക സ്നേഹം . 👌👌👌🤔
🙏
😊
😊l
ഈ comment ക്ലീഷേ ആയി ചങ്ങാതി 😄😄
00@@VMPRADEEPp0
കൊച്ചുമുതലാളിയും പാമ്പാടി രാജനെ പോലെതന്നെയാണാല്ലോ ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰
🙏
പാവം ആ ആനയുടെ മനോവിഷമം എത്രമാത്രം ഉണ്ടെന്നറിയാമോ?? കൊണ്ടുപോയ പാപ്പാനോട് ഹൃദയപൂർവം അഭിനന്ദനങ്ങൾ. 🙏🙏🙏🙏🙏🙏🙏
❤
നമസ്കരിക്കുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞു 🙏🙏🙏
🙏
ഒരു കാര്യം കൊറേ നാള് കാണാതിരുന്ന് കണ്ടപ്പോ ഒത്തിരി സന്തോഷമായി😍😍😍
അപ്പൂസിന്റെ 'തലകുലുക്കി' നടത്തം.!!!
കൊമ്പ്ഘനം കൊറഞ്ഞപ്പോ അവന്റെ പഴയ സ്റ്റൈൽ നടത്തം തിരികെ വന്നു.!!💖💖💖💖💖
🙏
ഒന്നു വേണ്ടാ അവൻ ദൈവത്തെ ആരാധിച്ചത് ശ്രദ്ധിച്ചുവോ മുട്ടുക്കൾ
മടക്കി രണ്ട് ചെവിയും കുലുക്കി, തുമ്പിക്കെയ് ഉയർത്തി വണങ്ങി അവിടെ അതിന്റെ ആരാധന കണ്ടപ്പൊൾ കണ്ണ് നിറഞ്ഞപോയി 😘God bless you Rajan💕
🙏🙏🙏
What? He is a CHAINED animal! You have enslaved this creature for your selfish benefit! This is not worship, this is evil.
ചെയ്യിപ്പിക്കുന്നതാണ്..
Ee kalthu മനുഷ്യ ന്മാർ പോലും chyan markunakarama ee ഗജരാജൻ chyan mansukanichathu athinirikate oru big salute
🙏🙏🙏🙏🙏
പാവം അപ്പുവിനെ ഒത്തിരി പ്രണാമം 🙏🙏🙏🙏🙏🙏 അവനോട് ഉടമസ്ഥനോട് ഒരുപാട് സ്നേഹം ഉണ്ടായിരുന്നു ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു 🙏🙏🙏
🙏
😢👍😂uyybei kujnn unnub mb hvuhmyimy ymjyuyh vhyb😢😊imo
പ്രിയ സഹോദരന് പ്രണാമം 🌹🙏
അവന്റെ നിൽപ്പ് കണ്ടിട്ട് സങ്കടാവുന്നു 💔
പാമ്പാടി എന്ന സ്ഥലം ലോകത്തു മലയാളികൾ ഉള്ള എല്ലായിടത്തും സുപരിചിതനാക്കിയ പ്രിയ അപ്പൂസേ നിന്നെ ഒരുപാടിഷ്ടം...ഒരാപത്തും വരാതെ പോയി വരൂ അപ്പൂസേ.. 💖 പ്രാർത്ഥനയോടെ 💖🙏
🙏
Endenkilum problem undenkilanu itayunnathu
എല്ലാം അറിഞ്ഞിട്ടും രാജന്റെ കണ്ണുകൾ എവിടൊക്കെയോ പരതുന്നുണ്ടായിരുന്നു പൊന്നുപോലെ നോക്കിയ യജമാനനേ😢😢😌
🙏
Super
സത്യം 😔😔So Sad 😢😢
@@pradeepkottayam1026 namichumone
@@harichandran4877 എന്തെ?
VM Pradeep Media kandu kandu Pampady Rajante udamakal Swantham Veettile angathepoleyanu....Kochumonu Pranam Thanks VMP
🙏
Orupad vedhana thoniya video.....kochumonchettanu pran
amam🙏🙏🙏🙏🙏🙏🙏🙏🙏
🙏
യജമാനന്റെ അടുക്കലേക്കു രാജനെ കൊണ്ടുപോകാൻ മനസ് കാണിച്ച പാപ്പാനും ആയിരം പ്രണാമം 🌹
🙏
Evanu paissa undakan e ore anaye kitiyullo ennum e aneyepatti oronnu. Anna midukkan a vettukarum evan udsyippa. Marichupoyavare 3 vsrsham kazhinjum vendum patrathil prasidhikarichavana
പാപ്പാന് പ്രണാമമോ
T.y
@@renjithkumar9727 എന്താ തെററ്
വേദന നിറഞ്ഞതാണെങ്കിലും വീണ്ടും വീണ്ടും കാണണമെന്ന് തോന്നുന്ന കാഴ്ചകൾ. അപ്പൂസ് അവന്റെ പ്രിയപ്പെട്ട ഉടമയുടെ സാന്നിദ്ധ്യം അനുഭവിച്ചു കാണും🙏🙏🙏.
🙏
കൊച്ചുമോൻ ചേട്ടന്റെ ജീവൻ ആണ് രാജൻ ❤️❤️😍.. പ്രണാമം 🙏
🙏
സഹിക്കാൻ പറ്റുന്നില്ല
എന്താണ് കൊച്ചു മോൻ ചേട്ടന് പറ്റിയത്
@@sobhanamr7045 സഹിക്കണ്ട അവര് സഹിച്ചോളും 😏
@@VMPRADEEP rajante ഉടമക്ക് എന്തു പറ്റിയതാ 😪
കണ്ണു നിറയാതെ കാണാൻ പറ്റില്ല... 💐💐
🙏
പ്രിയ കൊച്ചുമോൻ ചേട്ടന് 🙏🙏🌹🌹🌹
🙏
എൻ്റെ മോൻ vannilalo എന്നെ കാണാൻ എന്ന് വിഷമിച്ചു ഇരുക്കുകയവും അദ്ദേഹത്തിൻ്റെ ആത്മാവ്....നിത്യശാന്തി🙏
ഇന്ന് മനുഷ്യൻ ഇല്ലാത്ത സ്നേഹവും ബുദ്ധിയും ആ മൃഗത്തിന് ഉണ്ട് ✝️
🙏
Kaatil kidakunavane pidich changalayit nadathiyito..
വിധിയുടെ കൈകൾക്കറിയില്ലല്ലോ
വിരഹ വേദന.........
ഒന്നും പറയാനില്ല. അല്ലെങ്കിൽ തന്നെ എന്ത് പറയാൻ.... ആദരവോടെ സ്മരണാഞ്ജലി. 🙏🙏🙏🙏🙏🙏
🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
55 വർഷങ്ങൾക്കു മുൻപ്
സ്കൂൾമാസ്റ്റർ എന്ന
ചിത്രത്തിനുവേണ്ടി വയലാർ
എഴുതിയ വിരഹഗാന-
ത്തിലെ വരിയാണ്
"വിധിയുടെ കൈകൾക്കറിയില്ലല്ലോ
വിരഹവേദന".ഇപ്പോഴും
ഈ വരികൾ
മറക്കാതിരിക്കുവാൻ
കാരണം , ആ വരികളിലെ
കാവ്യഭംഗിയാണ്. ആന
യുടെ പ്രണാമം കണ്ടപ്പോൾ
ഓർമ്മവരുന്നത് ,
P. ഭാസ്കരന്റെ വരികളാണ്.
"ഇനിയെന്നു കാണും നമ്മൾ
തിരമാല മെല്ലെ ചൊല്ലി
ചക്രവാളമാകെ നിന്റെ
ഗദ്ഗദം മുഴങ്ങീടുന്നു"
ശരിയാണ് .നിറഞ്ഞ കണ്ണുകളോടെ.....എന്നു തുടങ്ങുന്ന ഗാനം
🙏🙏. പാവം അപ്പൂസ്.. അവൻ നിൽക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു..
🙏
What a feeeling.....this is real love
Only with tears one can see this..
My love and prayers for Rajans master..
Thank you Rajan and your caretaker.
🙏🙏
മനസ്സ് നിറയെ വേദന തോന്നിയ വീഡിയോ 😭😭😭😭
🙏🙏
Pavam, appus. കണ്ടിട്ട് ഒത്തിരി സങ്കടം ayi😔😍😍😍😍😍
🙏
ഈ സ്ഥലം കാണുമ്പോൾ സ്കൂൾ കാലം ഓർമ വരുന്നു❤️❤️
🙏
എങ്ങനെ ആണ് മരിച്ചത്.
@@jollyjeencicil1386 Heart Attack
രാജനെ പൊന്നുപോലെ നോക്കണം കൊച്ചുമോൻചായന്റെ ആത്മാവ് സന്തോഷിക്കും 😭
🙏
@@VMPRADEEP y
നല്ല വീഡിയോ. രാജൻ സൂപ്പർ
🙏
പാവം മനുഷ്യരക്കാൾ സ്നേഹിക്കാൻ അവൻ അറിയാം 🥺
🙏
",b
കണ്ണ് നിറഞ്ഞ് കണ്ടു ഈ...... വീഡിയോ 😢
🙏
First comment and like ❤
Thanks
മനുഷ്യനേക്കാൾ സ്നേഹം മൃഗങൾക്ക് തന്നെ
Yea 🙏
Adhil.muttanda mootu kootiyidiktum
മിണ്ടാ പ്രാണികൾക്ക് ദൈവത്തെ കാണാം എന്നാ പറയാറ്.... അവനും കണ്ടുകാണും 🙏🙏🙏
🙏
My God ....pavam Rajathi....an emotional moment🙏🙏🙏
🙏
No words to describe. Humans should learn from pambady Rajan about his love and devotion towards his boss.
🙏🙏🙏
There is no love or devotion in chains!
RIP🌹🙏🏼🌹, ഇതാണ് ശരിയായ സ്നേഹം.
🙏
സൂപ്പർ 👌
🙏🙏🙏
കണ്ടപ്പോൾ സങ്കടം തോന്നി.
🙏❤️🙏
Paavam❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
🙏❤️🙏❤️🙏
Good elphant and good ower late kochu mon very good friendships
സ്റ്റേഹത്തിന്റെ നിറകുടം രാജൻ. ഇന്നലെ പളളിപ്പുറം തോന്നൽ ദേവി ക്ഷേത്രത്തിൽ തലയെടുപ്പുള്ള രാജനെ കണ്ടിരുന്നു
🙏🙏
Fist cmt👍
Thanks
അവനു മനസ്സിലായി കാണുമായിരിക്കും അല്ലെ... കാണും അവന്റെ കളിക്കുട്ടുകാരൻ 😭😭ആത്മ ശാന്തി നേരുന്നു.. 🙏🙏
🙏
That's my Lord ganesh ji.... Ganesh maharaj ki jai🙏🙏🙏🙏🙏🙏
🙏
Adi poli
Thanks
Nice to see u ❤to Rajan the great special greiven to kochumon chettan
🙏
😭😭😭🌹🌹🌹
Nalla video
🙏
Nice video touching our 💕💖❤hearts and love the animals they gave the response not like a man special thanks for your nice video
🙏
Karanjupokum kanunnavar... Athrakku snehamundu avanu yajamanane😕😕🙏🏻🙏🏻😍
🙏
എത്ര ഹൃദ്യമായ കാഴ്ച 🥰🙏❤️
🙏❤️🙏
😌😌😌😌
കാലിൽ എല്ലാം നല്ല പരിക്ക് ഉണ്ടായ പോലെ കാണുന്നുണ്ടല്ലോ
Sathyam, athil kuthivedanipikumnn kettittund. Kanditt paavam thonnunnu, aana premiyaane
മദപ്പാടിൽ കഴിഞ്ഞപ്പോൾ ചങ്ങല ഉരഞ്ഞ് ഉണ്ടായത് ഇപ്പോൾ മാറി
കൊച്ചുമോൻ ചേട്ടന് 🙏🙏🌹🌹
🙏
kandapo sangadayi😢
❤️🙏
UDAMAYEYUM KARTHAVINEYUM VANGUNNA RAJANE KANUMBOL KARANJU POY 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍
🙏❤️🙏❤️
ഒരു ഫോട്ടോ വച്ചിരുന്നു എങ്കിൽ രാജന് ചിലപ്പോൾ മനസിലായേനെ
🙏
Elephants do know when a person dies. They even remember the date of death even after a year.
@@leenakalathil295 uvva😂😂
Nalla stalam
🙏
എന്തിനാ മനുഷ്യനെ സ്നേഹിക്കുന്നത് ഇവരെ ആണ് സ്നേഹം കൊടുത്തു samadhanikan😭
🙏
🙏🙏🙏
NjnAmma ,Kochumonodum ,Sajeevan enna pappanodum theerthal theeratha kadappad 🙏🙏🙏Oru Aanayekond 100 pattiyekond onnum bodhyappeduthan kazhiyunnillallo Sneham ❤️❤️❤️.
🙏
തുമ്പിക്കൈ കൊണ്ട് കല്ലറയിൽ തൊട്ടു അവന്റെ സാന്നിധ്യം പ്രിയപ്പെട്ടവരെ അറിയിച്ചത് കണ്ടപ്പോ എനിക്ക് കരച്ചിൽ വന്നു. അപ്പൂസ്സേ അവർക്ക് വേണ്ടി പ്രാർത്ഥിക്കാം നമുക്ക്.
🙏
Great pradeep
🙏
നിന്റെ മഹത്വ മുധിക്കും നാൾ നിൽക്കണ മവർ വല ഭാഗത്തായി 🙏🏻🙏🏻🙏🏻🙏🏻
🙏
🙏❤️👍 Very good
🙏
പാപ്പനെ ഗോഡ് ബ്ലെസ് u
🙏
പാവം രാജൻ സങ്കടം വരുന്നു !
💓🌹
🙏
രാജൻ 🙏🙏🙏
🙏
കണ്ണ് നിറഞ്ഞു പോയി
🙏🙏🙏🙏
Kanunna njangalku sahikunnilla syyo mone raju....😔😔😔😔😔😔😔😔
🙏
Ippazhum vishwasikkan pattanilla kochumonechayan poyenne 🌹🌹🌹🌹
🙏
Very touching. May aunty's soul rest in peace.
Great .
🙏❤️🙏
Voow butyful
Thanks 🙏
Waiting for next video
🙏
Raajaappii 🥰🥰
Thanks 🙏
Good. Kanne niranju. Oru photo avide vakkan nooke .
Sherikkum kannu nananju
🙏
Didn't understand the language but, my love and respect for this beautiful tusker 🙏🙏🙏 Please protect him.
May the triple gem bless you 🙏 love from Sri Lanka!!!
Thanks
lt is paying obeisance for his deceased master at his graveyard.
പ്രണാമം കൊച്ചുമോൻ ചേട്ടാ 🙏, രാജന്റെ സാന്നിധ്യം അറിയുന്നോ!!!😪😪😪
🙏
രാജൻ 🐘♥️🐘
Thanks
Ende fvrt aana appus
Pavam!
🙏❤️🙏
എന്തായാലും ഇത് ഒരു വല്ലാത്ത നഷ്ടമായി പോയി
🙏
Appus uir❤️🥰💥💞😘
🙏
@@VMPRADEEP 🥰❤️
Pranamangalode🌹🌹🌹
🙏🙏🙏🙏
മനുഷ്യൻ മനുഷ്യനെ ക്കൾഅറിവുണ്ട്മിണ്ടപ്രാണികകൾക്ക്🙏🙏🙏
🙏
Pranamam 🙏
🙏🙏🙏
മനുഷ്യനേക്കാൽ സ്നേഹം ഉള്ളവർ
ആണ് മ്യഗങ്ങൾ അവരെ സ്നേഹിച്ചാൽ അവര് തിരിച്ചു തരു
മനുഷ്യൻ ജന്മങ്ങളെ സ്നേഹിച്ചാൽ
പിന്നിൽ നിന്ന് കുത്തു
🙏
Nishkalankan makkalekkal betham junior guruvayoor keshavan🙏🙏🙏
🙏
😭😭😭
എന്റെ മോനെ രാജാ.
പ്രദീപെ, അവനു വലൃ സങ്കടമാരുന്നു അല്ലെ? സെമിത്തേരിയിൽ ആണെന്നു അവനു മനസിലായാരുന്നൊ? പാവം, കുഞ്ഞു നല്ലോണം സങ്കടപ്പെട്ടു കാണും, അവന്റെ കൊച്ചാച്ചൻ തിരിച്ചു വരാത്ത സ്ഥലത്തേക്കാണു പോയതെന്നു അവനു മനസിലായൊ?
ആദരവോടെ സ്മരണാഞ്ജലി
🙏🙏🙏
🙏
@@VMPRADEEP വെൽക്കം
അമ്മച്ചിയുടെ മകനും മരിച്ചോ.. അദ്ദേഹത്തെ വീഡിയോയിലൊക്കെ കണ്ടിട്ടുണ്ടല്ലോ.. എന്ത് പറ്റിയതായിരുന്നു 😢😢
Manushane ettra adhika snehikkunna ana raj ane dhaivam anugrahikatte, pappanma reum
🙏
Nice
Thanks
So sweet ! Animals love is pure .❤️🙏
🙏
Heart touching video
🙏
ശരിക്കും സങ്കടം ആക്ന്നു 😥😥❤
🙏❤️🙏🙏
Rajante Kalil entha oru murivu pole 🥺.avane novikkalle arum pavama avan 🥺🥺🥺❤️❤️❤️.
നീരുകാലത്തെ ചങ്ങല പാട്
ഇനി എപ്പോഴും രാജന്റെ കൂടെ സുദരനും വേണം
Thanks
ആ അഴക് അതാണ് രാജൻ ❤❤❤❤
🙏
Touching vedio.
🙏
Salutations to Pampadi Rajan 😍😍😍😘😘😘
🙏