ദുബായ് പള്ളിയില്‍ പ്രേക്ഷകരെ ആവോളം ചിരിപ്പിച്ച ഇന്നസെന്റിന്റെ പ്രസംഗം

Поділитися
Вставка
  • Опубліковано 9 вер 2022
  • ആവോളം ചിരിപ്പിച്ച
    ഇന്നസെന്റിന്റെ പ്രസംഗം
    #2.8M #jaineesmedia #joysonwadakanchery #BmpMEDIA #StThomasOrthodoxCathedralDubai
    Venue and copy right : St.Thomas Orthodox Cathedral,Dubai
    Golden Jubilee Celebration
    A Christian spiritual Program.

КОМЕНТАРІ • 671

  • @sajiratheesh9806
    @sajiratheesh9806 Рік тому +262

    ഇദ്ദേഹത്തിൻ്റെ മരണ ശേഷം ആണ് പല വീഡിയോകളും മിക്കവരും കാണുന്നത്...അതുല്യ കലാകാരന് ആദരാഞ്ജലി kanner പ്രണാമം....

  • @redmis196
    @redmis196 Рік тому +35

    മണിചേട്ടനെ പോലെ പെട്ടെന്നുള്ള ഒരു മരണം ആരും പ്രതീക്ഷിക്കാത്ത നേരത്ത്...ഇയാളുടെ സിനിമകൾ ഇനി ഇല്ലാ എന്നോർക്കുമ്പോൾ........എന്ധോക്കെയോ നഷ്ട്ടപെട്ട പോലുള്ള വിങ്ങൽ....😔..ദൈവമേ....ഇനി ഇല്ലല്ലോ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prakashankk7881
    @prakashankk7881 Рік тому +94

    ചിരിയുടെ മാലപ്പടക്കം ഇന്നസെന്റ് ചേട്ടൻ ഓർമകളിൽ ഇനിയും ജീവിക്കും ജനഹൃദ യങ്ങളിൽ ഒരായിരം വർഷം 🌹

  • @anilkumarthulasi9055
    @anilkumarthulasi9055 Рік тому +102

    ചിരിയുടെ തമ്പുരാന്നു ഹൃദയം നിറഞ്ഞ ആദരാജ്ഞലികൾ 🌹🌹🌹

    • @JobinJolly-gu3vq
      @JobinJolly-gu3vq 8 місяців тому +2

      ഇന്നസെന്റ് ഏട്ടൻ പോകില്ല എങ്ങും

  • @jamesmathew1880
    @jamesmathew1880 Рік тому +49

    ഇന്നസെന്റ് എന്ത് പറഞാലും അത് എല്ലാം സൂപ്പർ ആയിരിക്കും ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ഇന്നസെന്റ് ചേട്ടനെ ഇന്നസെൻറ് ചേട്ടന്റെ ഫാൻസ് ഉണ്ടോ

  • @meditmary9146
    @meditmary9146 Рік тому +105

    ചിരിയുടെ രാജാവിന് ആദരാഞ്ജലികൾ 🌹🌹🌹

  • @redmis196
    @redmis196 Рік тому +38

    മരിക്കരുത് എന്ന് നമ്മൾ വെറുതെ ആഗ്രഹിച്ച് പോകുന്ന താരങ്ങൾ..😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @achus115
    @achus115 Рік тому +189

    ശ്രീനിവാസൻ , ഇന്നസെന്റ് ഇവരുടെ രണ്ടു പേരുടെയും പ്രെസംഗം അമ്മെ പൊളി

  • @alicekalathil5470
    @alicekalathil5470 Рік тому +105

    സുരേഷ് ഗോപി സാർ വണക്കം ഒത്തിരി ഇഷ്ടമാണ് സാറിനെ പറയാൻ വാക്കുകളില്ല എന്നും നന്മകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @thomasvc7263
    @thomasvc7263 Рік тому +64

    ദുരിതത്തിലും നർമ്മം കണ്ടെത്തിയ നല്ല മനസ്സ് കാണാതെ പോകരുത്. 🙏

  • @arunsurendren4730
    @arunsurendren4730 Рік тому +30

    Legend Innocent: ഇനി ഓർമ മാത്രം. 🌹🌹🌹
    ഇങ്ങനെ ഒരു മനുഷ്യനെ ഇത് വരെ ഞാൻ കണ്ടിട്ടില്ല ഇനി ഇങ്ങനെ ഒരാളെ നമുക്ക് കാണാൻ കിട്ടുമോ എന്നും അറിയില്ല.... ഓരോ വിഷയവും അത് സീരിയസ് ആയാലും വിഷമം ഉണ്ടാകുന്ന കാര്യം ആയാലും അതിൽ ഒരു ചിരി കണ്ടെത്തി, ഇമോഷണലി ചിരിപ്പിച്ചു ഇതൊക്കെ ഇത്രേ ഉള്ളൂ എന്ന് വളരെ സിമ്പിൾ ആയിട്ടു, വളരെ ലൈറ്റ് ആയിട്ടു വിഷയം കൈകാര്യം ചെയുന്നത് ഞാൻ ഈ പുള്ളിയെ മാത്രം കണ്ടിട്ടുള്ളു... പുള്ളിയുടെ ആ തമാശ ആണ് പുള്ളിയെ ചെറുപ്പകാരനാക്കുന്നത്... നമുക്ക് ഒരു അസുഖം ഉണ്ടെങ്കിൽ അതിന്റെ ഏറ്റവും best മെഡിസിൻ പുള്ളിക്കുണ്ട്. അത് ചിരിയാണ്... അന്ന് innocent sir പിന്നെ Alice മാമിന്, ക്യാൻസർ ആണ് എന്ന് confirm ആയപ്പോൾ അത് ഒരുമിച്ചു യുദ്ധം ചെയ്തു, എന്നിട്ടു അതിനു പുറമെ " ക്യാൻസർ വാർഡിലെ ചിരി " എന്നൊരു പുസ്തകം സമ്മാനിച്ച ആളാണ് ഇന്ന് നമ്മളെ വിട്ടു പോകുന്നത്... Hatredness ഇല്ല, പുള്ളിക്ക് നമ്മളോടും, പിന്നെ നമുക്ക് പുള്ളിയോടും സ്നേഹം മാത്രമേ ഉള്ളൂ അന്നും, ഇന്നും, ഇനി എന്നും...
    പിന്നെ സിനിമയെ കുറിച്ച് ഒന്നും പറയേണ്ടിയാ കാര്യം ഇല്ല ഇവിടെ... ഡാൻസ്, പാട്ടു, തമാശ, ഇമോഷൻസ്, വില്ലൻ ഇതൊക്കെ അഭിനയിച്ച റസിപ്പിച്ചിട്ടുണ്ട്... നമ്മളെ ചിരിപ്പിക്കാനെ പുള്ളിക്ക് അറിയൂ... ന്യൂ ജൻ, ഓൾഡ് ജൻ അങ്ങനെ ഒന്നും ഇല്ല... " He was a pure gold for our common generation". സ്വർണം പോലെ ഒരു ജുബ്ബയും പിന്നെ ആ മുണ്ടും ആയിരുന്നു പുള്ളിയുടെ identity.... ആ ഡ്രെസ്സിൽ പുള്ളിയെ കാണാൻ എന്തൊരു ഐശ്വര്യം ആയിരുന്നു.....
    ഞാൻ പറയും " He was the man next door" എന്ന്... പറയാൻ ആണെങ്കിൽ ഇനിയും ഒത്തിരി പറയേണ്ടി വരും. നല്ലതേ പറയാനുള്ളു... എന്റെ ഓർമ്മകൾ ഒക്കെ പുള്ളിയുടെ ട്രോൾസ് ആയിരിക്കും പിന്നെ നൂറു കണക്കിനുള്ള സിനിമകളും..
    നമ്മളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കേയും ചെയ്തതാണ് പുള്ളി നമ്മളെ വിട്ടു പിരിഞ്ഞത്. അതുകൊണ്ട് നമ്മൾ പുള്ളിയെ യാത്ര ആകുമ്പോൾ നമ്മൾ ഇമോഷണലി സന്തോഷത്തോടെ യാത്ര ആകണം...
    Innocent sir... You will always forever and ever be in our hearts... ലെജൻഡ്... ⚘⚘⚘⚘

  • @venue3169
    @venue3169 Рік тому +8

    പകരം വയ്ക്കാൻ ആരുമില്ല !!!!
    ആ ചിരി സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും ........

  • @cuteybabey3896
    @cuteybabey3896 Рік тому +435

    ഇന്നസെന്റിനെ ആർക്കും വെറുക്കാൻ കഴിയില്ല 🙏❤🌹ആ സംഭാഷണം ശൈലി ഇഷ്ടപ്പെടാത്ത മലയാളി ഉണ്ടാകില്ല 😂🤣

  • @pradgay1361
    @pradgay1361 Рік тому +826

    അദ്ദേഹം മരിച്ചത് അറിഞ്ഞതിനു ശേഷം ഇ video കാണുന്ന ഞാൻ 😔

  • @rajupeterkottanatt
    @rajupeterkottanatt Рік тому +16

    കാൻസർ വാർഡിലെ ചിരി എല്ലാവരും വായിച്ചിരിക്കുന്നത് നല്ലതാണ്

  • @josephvs3559
    @josephvs3559 Рік тому +91

    എന്റെ സ്വന്തം ഇന്നച്ചന് എന്റെ ഒരു ചക്കര ഉമ്മ നേരുന്നു. നല്ല talk തന്നെ.
    ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

    • @syamalakumari1673
      @syamalakumari1673 Рік тому +5

      എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നടൻ. പേരു പോലെ തന്നെ ആൾ ഇന്നസെന്റ്, അഹങ്കാരമില്ലാത്ത ലേശവുമില്ലാത്ത എല്ലാവരേയും ചിരിപ്പിക്കുന്ന ഞങ്ങളുടെ ഇന്നസെന്റ്

    • @kamalav.s6566
      @kamalav.s6566 6 місяців тому +2

      നമ്മുടെ എല്ലാം ഇന്നച്ചൻ ❣️❣️❣️❣️❣️

  • @pankuzvlog
    @pankuzvlog Рік тому +55

    മരിക്കാത്ത ചിരി ഓർമ്മകൾ .🌹🌹🌹🙏🙏🙏

  • @biju.p.ppayangal6086
    @biju.p.ppayangal6086 4 місяці тому +10

    ചിരിക്കാനും, ചിന്തിക്കാനും കഴിഞ്ഞു അല്പനേരത്തേക്ക് കണ്ണുനിറഞ്ഞുപോയി 🙏🏻❤

  • @sajadababa7321
    @sajadababa7321 Рік тому +22

    മനുഷ്യത്വം ഉള്ള ഒരു നല്ല നടൻ അപ്രതീക്ഷിതമായി നമ്മെ വിട്ടു പോയി ആദരാഞ്ജലികൾ

  • @pithambaranprgoaenergy3027
    @pithambaranprgoaenergy3027 Рік тому +94

    തുടക്കം മുതൽ അവസാനം വരെ കാതോർത്തു കേൾക്കാൻ ഇങ്ങനെ ആവണം പ്രസംഗം.

  • @hakeema9138
    @hakeema9138 Рік тому +89

    എനിക്ക് ഇഷ്ടം ഉള്ള ഒരു മനുഷ്യ സ്‌നേഹി
    അഭിനന്ദനങ്ങൾ സാർ.

    • @SabuXL
      @SabuXL Рік тому +2

      ഓ ചങ്ങാതീ അത് ആര്?🙄

    • @annievarghese6
      @annievarghese6 Рік тому +3

      ഇയാൾ ക്ക് ആരോടാണു സ്നേഹമെന്നുകൂടിപറയാമോ ഒരുപെൺകുട്ടിയെ ഒരുകശ്മലൻ പിച്ചിച്ചീന്തി യിട്ടും ഒരക്ഷരം മിണ്ടാത്ത മഹാൻ പേര് ഇന്നസെന്റ് ഒട്ടുംഇന്നസെൻ്റല്ലാത്തദുഷ്ടൻ.

    • @SabuXL
      @SabuXL Рік тому +1

      @@annievarghese6 എന്താണിത് ചങ്ങാതീ? 🙄.
      അയാളെയാ ഇഷ്ടം എന്ന് ഈ ഗഡി പറഞ്ഞുവോ..?🤝

    • @sajanskariya3299
      @sajanskariya3299 Рік тому

      @@annievarghese6 അതുകൊണ്ടൊക്കെയാണ്, ജര്‍മന്‍ ജൂതഫിലോസഫര്‍ കാറല്‍ മാര്‍ക്ക്സ് എഴുതിയ, Das Kapital(The Capital/മൂലധനം)മോ, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ വായിയ്ക്കുക പോകട്ടെ, കൈകോണ്ട് ഒന്ന്‍ തൊട്ട് നോക്കാന്‍ പോലും സാദ്ധ്യതയില്ലാത്ത കോരന്‍ വിജയനും, കൂട്ടരും ഭരിയ്ക്കുന്ന നാട്ടില്‍, ഇന്നസെന്‍റിനെപ്പോലെ ഒരു കോമഡിക്കാരനെ അവര്‍ പിടിച്ച് MP ആക്കിയത്!!! പിന്നെ അയാളെപ്പോലെ ഒരു അവസരവാദി!!! "ഈ സഭയിലെ അച്ചടക്കം" എന്ന്‍ പറഞ്ഞത് കേട്ട് ഞാന്‍ ചിരിച്ച് മണ്ണ്‍ കപ്പി!!! ഒരുകാലത്ത് മനസ്സമാധാനത്തോടെ പള്ളിയില്‍ പോയി പ്രാര്‍ഥിയ്ക്കാന്‍ കഴിയാതിരുന്ന, പരുമലതിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിക്കാരനാണ് ഞാന്‍!!! ആ സമയങ്ങളില്‍ ഞാന്‍ പലപ്പോഴും മനസ്സമാധാനത്തോടെ പോയിരുന്നത് തൊട്ടടുത്തുള്ള കത്തോലിയ്ക്കാ പള്ളിയില്‍ ആയിരുന്നു!!! ഒരു തൃശൂര്‍ക്കാരന്‍ കത്തോലിയ്ക്കനായ പാവം പൊട്ടന്‍ ഇന്നച്ചന് അതൊന്നും അറിയില്ലല്ലോ!!! പിന്നെ സഭ രണ്ടായി പിരിഞ്ഞപ്പോള്‍ ഉള്ള പള്ളികളെല്ലാം ചതിച്ച് കൈക്കലാക്കിയ ഒരു സഭയുടെ, കറുത്ത കൊട്ടിട്ടിരിയ്ക്കുന്ന ആ "തിരുമേനി"യെക്കാളും, ഇന്നച്ചന്‍ എന്തുകൊണ്ടും ഭേദം!!!😊

    • @lucifer-ky3mu
      @lucifer-ky3mu 3 місяці тому

      ​@@annievarghese6pinne neyanallo kodathi....

  • @sulekasaji9951
    @sulekasaji9951 Рік тому +61

    ഇന്നസെന്റ് ചേട്ടാ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏ആമേൻ 🙏

  • @abdulgafoor6146
    @abdulgafoor6146 Рік тому +24

    നർമ്മമാണ് മർമ്മം 🌹🌹🌹പ്രണാമം 🙏🙏🙏

  • @rajeshrajualiparamb
    @rajeshrajualiparamb Рік тому +112

    നല്ല പ്രസംഗം ഇന്നസെന്റ് ചേട്ടാ.ഒരായിരം അഭിനന്ദനങ്ങൾ 🙏

  • @usefulinformations8265
    @usefulinformations8265 Рік тому +148

    കേട്ടിരുന്നു പോകുന്ന പ്രസംഗം, ഇങ്ങനെ ആളുകളെ ബോറടിപ്പിക്കാതെ ഇരുത്തുന്നത് ഒരു കഴിവ് തന്നെ.

    • @shemeersk5806
      @shemeersk5806 Рік тому +2

      Nallla sugam oru bolt poyi yennnu thonnnor onnnumindiyea

    • @mohanankc1028
      @mohanankc1028 Рік тому

      ​@@shemeersk5806

    • @shkpotp938
      @shkpotp938 Рік тому +1

      അതിന് നിങ്ങൾ മദനിയുടെ പ്രസംഗം കേട്ടാൽ മാത്രം മതി, നില്കുന്നടത്തുനിന്ന് അനങ്ങില്ല

    • @godislove7785
      @godislove7785 Рік тому

      ​@@shkpotp938 തിവ്രവാദി....ആയാളുടെ പ്രസംഗം മത ഭ്രാന്തന്‍മാര്‍ക്‍് മാത്രം പ്രയോജനം.

    • @proGaming-gu1px
      @proGaming-gu1px Рік тому

      🌹pranamam🌹

  • @shinysaji9687
    @shinysaji9687 Рік тому +155

    നല്ല പ്രസംഗം ദൈവം അനുഗ്രഹിക്കട്ടെ

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Рік тому +51

    Suresh Gopi is a philanthropist, vibrant and generous who always extend care and love to all those need help.

  • @lalyjose4535
    @lalyjose4535 Рік тому +12

    Dear Innacha, Pranamam. ഈ നർമ സംഭാഷണങ്ങൾ ഇനി കേൾക്കാനാവില്ലല്ലോ. 😢

  • @jamesk.j.4297
    @jamesk.j.4297 Рік тому +46

    ആള് ഇന്നസന്റ്.... പേരും ഇന്നസന്റ് 🌹

  • @jyothysuresh6237
    @jyothysuresh6237 Рік тому +76

    പേരുപോലെ.. സംസാരത്തിലും ഇന്നെസെന്റ് ചേട്ടൻ innocent ആണ്..!!
    👌👌🙏🙏☘️☘️☘️😀😀

  • @prabhakumaribs7845
    @prabhakumaribs7845 Рік тому +28

    ഞങ്ങൾക്ക് ഇന്നസന്റ് ചേട്ടനെ വലിയ ഇഷ്ടമാണ്. പണ്ടേ ഇന്നു എന്ന ഓമനപ്പേരിട്ടിരുന്നു. ഇപ്പോൾ കൊച്ചു മകനെ ഇന്നു എന്ന് വിളിക്കുന്നു എന്നു തോന്നുന്നു. അദ്ദേഹം എഴുതുന്നതായാലും വളരെ രസകരമാണ്. ഗൃഹലക്ഷ്മിയിൽ ഓരോ ലേഖനവും വായിച്ച് ചിരിച്ചു ര സിക്കുമായിരുന്നു

  • @2030_Generation
    @2030_Generation Рік тому +76

    രണ്ടു പേരെയും ഒരുപാട് ഇഷ്ടം ❤

  • @kcnairnair7299
    @kcnairnair7299 Рік тому +66

    Tears in my eyes. Rest in Peace, dear Sir🙏

    • @sabeer6257
      @sabeer6257 Рік тому +3

      My deepest condolences sir

  • @sidheekmayinveetil3833
    @sidheekmayinveetil3833 Рік тому +77

    Humour ന്റെ അങ്ങേയറ്റം💕💕💥🙏 Innocent 🔥

  • @claratj5207
    @claratj5207 Рік тому +5

    നല്ല പ്രസംഗം ആദരാഞ്ജലികൾ അർപ്പിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @fathimaismailfathimaismail7423

    ഇപ്പോൾ ആണ് ഈ വിഡിയോ ഒക്കെ കാണുന്നെ 😢😢 ആദരാഞ്ജലികൾ ❤🌹🌹

  • @rajannarayanan2759
    @rajannarayanan2759 Рік тому +72

    തളരാതെ നിന്നാൽ പിടിച്ചു നിൽകാം. 👌🙏🙏

    • @feehtal
      @feehtal Рік тому +4

      ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി... ഹൃദയ ശുദ്ധി യുള്ള മനുഷ്യൻ...

    • @elizabethjacob6820
      @elizabethjacob6820 Рік тому

      Cash undengil pidichu nikkam ❤

    • @sajanskariya3299
      @sajanskariya3299 Рік тому

      @@elizabethjacob6820 😊

  • @redmis196
    @redmis196 Рік тому +246

    എനിക്ക് ജഗതിയെക്കാൾ ഇഷ്ടമാണ് ഇന്നസെന്റിനെ ജഗതിയുമായി കട്ടക്ക് നിൽക്കുന്ന വേഷങ്ങൾ ചെയ്ത ആൾ എന്ന നിലയിൽ കൂടി പിന്നെ ജീവിതത്തിൽ ജഗതിയെക്കാൾ ഒരുപാട് നന്മകൾ ഉള്ള മനുഷ്യനാണെന്ന് തോന്നിയിട്ടുണ്ട്

    • @salammashaji4426
      @salammashaji4426 Рік тому +41

      ഒരാളെ പുകഴ്ത്താൻ മറ്റൊരാളെ താഴ്ത്തി കെട്ടുന്നത് ഒരു നല്ല സ്വഭാവം അല്ല

    • @rajtheking659
      @rajtheking659 Рік тому +16

      @@salammashaji4426 yes... Comparing is also a bad habit.

    • @redmis196
      @redmis196 Рік тому +33

      @@salammashaji4426 മോഹൻലാലിനെയും മമ്മൂട്ടിയെയും താരം ചെയ്യുന്നതുപോലെ തന്നെ ഇവരെ താരതമ്യം ചെയ്യുന്നതിൽ ഒരു തെറ്റുമില്ല ബ്രോ ജഗദീ മികച്ച നടനാണെങ്കിലും ജീവിതത്തിൽ അയാൾ അത്ര നല്ല വ്യക്തിത്വം അല്ല എന്ന് കേട്ടിട്ടുണ്ട്

    • @roaringlion915
      @roaringlion915 Рік тому +13

      @@salammashaji4426 ഉള്ളത് ഉള്ളത് പോലെ പറയുന്നത് നല്ല സ്വഭാവം തന്നെയാണ്

    • @adasserypauly1427
      @adasserypauly1427 Рік тому +13

      @@redmis196 സത്യം🙏 എന്തായാലും പെണ്ണു പിടുത്തത്തിനു ജഗതി ടെ അത്രം പറ്റില്ല ഇന്നസെന്റ് 😂😂

  • @ratheesh8100
    @ratheesh8100 Рік тому +41

    മരണത്തിന് ശേഷം ആണ് ഇത് കാണാൻ സാധിച്ചത്...😍😔

  • @user-jo9sl1pq1j
    @user-jo9sl1pq1j 2 місяці тому

    നല്ലൊരു കലാകാരൻ ആയിരുന്നു. Mr, ഇന്നോസെന്റ്. ഈ സന്നർഫത്തിൽ അദ്ദേകത്തിനു കണ്ണീർ പൂക്കൾ കൊണ്ടുള്ള പ്രണാമം അർപ്പിക്കുന്നു.

  • @vishramam
    @vishramam Рік тому +3

    Abhinayam kollam! Prasangavum kollam, nalla manushyanum! MP aayi bahu parajayam! Dayavayi ingane ullavare……..

  • @zindhus
    @zindhus Рік тому +1

    വല്യ വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല...... വിദ്യാഭ്യാസം ഉള്ള എത്ര പേർക്ക് അങ്ങയെ പോലെ പ്രസംഗിക്കാൻ കഴിയും??? ഇത്ര മനോഹരമായി..... സരളമായി.......

  • @krishnadasputhenveetil1748
    @krishnadasputhenveetil1748 Рік тому +1

    ശരിക്കും ഇങ്ങനെത്തെ ആൾക്കാർക്കാണ് കാൻസർ വരേണ്ടത് അവർ തങ്ങൾക്കു വന്ന അസുഖത്തെ പോടാ പുല്ലെ എന്ന് പറഞ്ഞ് അതിജീവിക്കുന്നു മറ്റുള്ളവരെ അതിജീവനത്തിന്റെ പാതയിലേക്ക് നയിക്കുന്നു അദ്ദേഹം നൻമയുള്ള മനുഷ്യനാണ് അതു കൊണ്ടാണ് അദ്ദേഹത്തിന് ദൈവം കാൻസർ എന്ന അസുഖത്തെ അതിജീവിച്ചത് ഇനിയും ദീർഘകാലം ജനങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @shirleykuriakose7628
    @shirleykuriakose7628 Рік тому +13

    എത്രയും വേഗം ഇന്നസന്റ് സുഖംപ്രാപിച്ചു വരട്ടെ പ്രാർത്ഥനയോടെ

  • @chemmu3535
    @chemmu3535 Рік тому +16

    ഇന്നസെന്റ് ചേട്ടൻ കുറച്ചു ഉഷാറായി പഴയ ആ ഇന്നച്ചനെ കാണാൻ പറ്റി

  • @rajujacob3547
    @rajujacob3547 Рік тому +8

    Great actor, comedian.. May his soul rest in peace, amen 🙏🏼🙏🏼

  • @dineshsivasankaran6157
    @dineshsivasankaran6157 Рік тому +8

    The Journey of innocent before and after .. proving his innocence.. his shared experience has given us a common understanding each and every one of us to know who we are now and who we were in the past .. May his soul be blessed with Peace.. 🌹

  • @gdcd6094
    @gdcd6094 Рік тому +51

    ശരി ആണ് സാർ പറഞ്ഞുതു നമ്മുടെ സമൂഹം അങ്ങനെ ആണ് ❤❤❤

    • @abduljaleel7698
      @abduljaleel7698 Рік тому

      മുനിസിപ്പൽ പഞ്ചായത്ത് പ്രസിഡന്റ് അത് കലക്കി ഇന്നച്ചൻ ചേട്ടാ 🤣🤣🤣

    • @sathyankp6134
      @sathyankp6134 Рік тому

      പ്രണാമം

    • @AbcdEfgh-px7ez
      @AbcdEfgh-px7ez Рік тому

      Ok

  • @remonypk5944
    @remonypk5944 Рік тому +3

    Orupadunal inganeyilla prasangam kelkan sadhikatte.. 🌹🌹🌹🥰🥰🥰🥰❤❤❤❤🙏

  • @anilkumaranilkumar2734
    @anilkumaranilkumar2734 4 місяці тому +1

    ennum.. sir.. ningal.. jeevikkum.. nammudae.. heart. l..❤🌹🌹🌹🌹🙏🙏🙏

  • @lilliangeorg4482
    @lilliangeorg4482 Рік тому +20

    very nice to hear sir .Innocent spoken Innocentely God bless uou may God give you long life.

  • @Lintowallpainting
    @Lintowallpainting Рік тому +30

    നമ്മുടെ ഇരിഞ്ഞാലക്കുടക്കാരൻ

  • @prabhaprabha1990
    @prabhaprabha1990 Рік тому +2

    Orupadu eshtam njagaleyokke chirippichu kondirikkananu daivam nigale jeevippichhkondirikkunnathu God bless you family

  • @joshuavarghese9850
    @joshuavarghese9850 Рік тому +38

    Very nice and thoughtful and meaningful speech. May the Almighty God cure the cancers of both husband and wife.

    • @sukumaranpakideeri4637
      @sukumaranpakideeri4637 Рік тому

      Very nice soeech. Innocent chettan is super. Great! Sambhashanathil bhalitham undu. Karyavum undu. Cinemayilum inginethanne. Real life il ulla athemathiri. Sabdam മാറ്റുകയോ, style mattukayo onnum illa. Real aanenne thonnullu. Mattullavar angine alla.

  • @srsusan8947
    @srsusan8947 Рік тому +26

    Very nice words

  • @thambiennapaulose936
    @thambiennapaulose936 Рік тому +40

    എംപി എന്ന നിലയിൽ, പൊതു പ്രവർത്തകൻ എന്ന നിലയിൽ, പൂർണ്ണ പരാജയം ആണെങ്കിൽ കൂടി നടൻ എന്ന നിലയിൽ അപാര കഴിവുള്ള വ്യക്തിത്വം അധികം ബോറടിപ്പിക്കാതെ പ്രസംഗിക്കാനും അറിയാം മലയാളസിനിമയുടെ ഒരു ഭാഗ്യം തന്നെയാണ് ഇദ്ദേഹം 🙏

  • @bijumaya8998
    @bijumaya8998 Рік тому +8

    അടിപൊളി ഇന്നസെന്റ് ചേട്ടാ സൂപ്പർ

  • @gracy3912
    @gracy3912 7 місяців тому +1

    ഇന്നച്ചാ, കണ്ണ് നിറഞ്ഞുപോയി❤

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Рік тому +6

    Very heartfully speach 👍💞🙏

  • @radhamadhavan7134
    @radhamadhavan7134 Рік тому +5

    Jagathi
    Innocent
    2perum
    Adipolianu
    👍👍👍👍❤❤❤❤❤❤❤

  • @sajijose4893
    @sajijose4893 Місяць тому

    Praise the lord hallelujah amen

  • @philominajacob939
    @philominajacob939 Рік тому +15

    Super,May God bless him.

  • @vipinlalr5188
    @vipinlalr5188 Рік тому +12

    Supper 🙏

  • @helenmathewmathew4629
    @helenmathewmathew4629 Рік тому +5

    ആദരാഞ്ജലികൾ 🌹🌹🌹🌹🙏🏻

  • @rajeswarakumar6342
    @rajeswarakumar6342 Рік тому +2

    Maduramaya malayalam Innocent chetta you are really lnnocent. God bless and your family

  • @antonyolessayil881
    @antonyolessayil881 Рік тому +6

    Innasent Chettan ethrayo nalla
    Jockyman👍👍👍

  • @sharookhanpn6688
    @sharookhanpn6688 Рік тому +12

    A beautiful movie line told with realities

  • @gracymm1305
    @gracymm1305 Рік тому +5

    വളരെ പരിമിതമായ സ്വാതന്ത്ര്യം മാത്രമനുവദിക്കുന്നവരെ അതിന്റെ പേരിൽ പുകഴ്ത്തുക, പൂർണ്ണ സ്വാതന്ത്രമനുവദിക്കുന്നവരെ കിട്ടിയത് പോരെന്ന് പറഞ്ഞ് ഇകഴ്ത്തുക, ഇത് മനുഷ്യ സ്വഭാവം.

    • @joffzz13
      @joffzz13 Рік тому

      ചില ആൾക്കാരെ അണ് ഉദ്ദേശിക്കുന്നത്

  • @johnsonvarghese7957
    @johnsonvarghese7957 Рік тому +6

    ആദരാഞ്‌ജലികൾ🙏

  • @rajanimolan6111
    @rajanimolan6111 Рік тому +15

    കലാകാരൻ 🙏🙏🙏

  • @ravindranks9748
    @ravindranks9748 Рік тому +5

    Super speech bro👏👏👏

  • @radhakrishnanpattath6294
    @radhakrishnanpattath6294 Місяць тому

    കഷ്ട്ടം ജീവനോടെ കുഴിച്ചു മുടുകയാണ് നല്ലതു

  • @johnkalbert2014
    @johnkalbert2014 Рік тому +29

    Thank you Jesus

  • @joythomas9474
    @joythomas9474 Рік тому +10

    Super

  • @cjmathai5222
    @cjmathai5222 Рік тому +8

    Super.may God bless him

  • @tresyamathew1092
    @tresyamathew1092 Рік тому +3

    Thanks lord 🙏

  • @ramanair5779
    @ramanair5779 Рік тому

    എല്ലാവരേയും ചിരിപ്പിച്ച് അദ്ദേഹം കടന്നു പോയി

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Рік тому +23

    Famed film actor Mr. Innocent delivers a speech that had all the ingredients
    in it to laugh , to think and rethink , that made audience to bring smile on
    their faces and tears on their eyes, it contained facts it wore an emotional
    look , leaving audience to think of the realities of life. It was nice to listen to
    Innocent by giving a humorous touches to his words , as he has the capability
    to add humor to anything, whatever happening around , and bring before the
    audience by adding humor to it leaving audience in a state of laughter. This
    kind of a rare capability in Innocent , makes him the real Innocent , Innocent
    as an actor and Innocent as a man.

  • @dhanalakshmik9661
    @dhanalakshmik9661 Рік тому +14

    Supper🙏🙏.

  • @gayathrim8954
    @gayathrim8954 Рік тому +3

    ഇന്നസെന്റിന്റെ മതവും രാഷ്ട്രീയവും തന്ത്രപരമായ നിലപാടും ആണ് mp ആക്കിയത്
    കേരളം കണ്ട കലാകാരന്മാരെ കൊണ്ട് പരസ്യം പറയിച്ചു ഭരണത്തിൽ വന്ന ഇപ്പോഴത്തെ സർക്കാരിന് നന്ദി പറയുക താങ്കളുടെ പാർട്ടി ഹിന്ദി പഠിക്കണം.. അല്ലെങ്കിൽ പാലം ഉത്ഘാടനം ചെയ്യാൻ പോലെ ചുമ്മാ പോയിട്ട് വരാം...

    • @sajanskariya3299
      @sajanskariya3299 Рік тому +1

      ജര്‍മന്‍ ജൂതഫിലോസഫര്‍ കാറല്‍ മാര്‍ക്ക്സ് എഴുതിയ, Das Kapital(The Capital/മൂലധനം)മോ, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ വായിയ്ക്കുക പോകട്ടെ, കൈകോണ്ട് ഒന്ന്‍ തൊട്ട് നോക്കാന്‍ പോലും സാദ്ധ്യതയില്ലാത്ത കോരന്‍ വിജയനും, കൂട്ടരും ഭരിയ്ക്കുന്ന നാട്ടില്‍, ഇന്നസെന്‍റിനെപ്പോലെ ഒരു കോമഡിക്കാരന്‍ MP ആയതില്‍ ഞാന്‍ ഒരത്ഭുതവും കാണുന്നില്ലാ!!! പിന്നെ പാലം ഉത്ഘാടനം ചെയ്യാന്‍ ഹിന്ദി പഠിയ്ക്കേണ്ട ഒരാവശ്യവുമില്ലാ, അവരവരുടെ മാതൃഭാഷയില്‍ പറഞ്ഞ് ഉത്ഘാടനം ചെയ്താലും മതി!!!😊

  • @MovieSports
    @MovieSports Рік тому +3

    മലയാള സിനിമ കുടുംബത്തിന്റെ ഒത്തൊരുമയുടെ പര്യായം Innocent ചേട്ടൻ.. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയവരുടെ അടുത്ത് ഇത്രയും സ്വാധീനം ഉള്ള വേറൊരു മലയാളനടനും ഉണ്ടാവില്ല.. അമ്മ എന്ന സംഘടയുടെ പ്രസിഡന്റ്‌ എന്ന സ്ഥാനം എത്രപേരിലൂടെ മാറിമാറിഞ്ഞാലും അമ്മ എന്ന സംഘടന എപ്പോൾ കേട്ടാലും പ്രസിഡന്റ്‌ innocent അത് എല്ലാ അർദ്ധത്തിലും മനസ്സിൽ കേറിപ്പോയി.. ഇനി മാറില്ല.. ആ സ്ഥലത്തിന് അർഹനാകാൻ വേറൊരാൾക്കും ഇത്രേം യോഗ്യത ഉണ്ടാവില്ല. 🥰

  • @babusadasivan4485
    @babusadasivan4485 Рік тому +25

    നർമത്തിന്റെ കുലപതി... 🌹

  • @devanskiran4015
    @devanskiran4015 Рік тому +12

    Nalla speech 🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌

  • @Citizen435
    @Citizen435 Рік тому +28

    He is a great person.

  • @thankamcleetus7467
    @thankamcleetus7467 Рік тому +2

    Very good🙏👍

  • @nirenjaikp8983
    @nirenjaikp8983 Рік тому +1

    Great 👏👏👏

  • @elsammajamesvechoorkanjira8514

    God bless you

  • @omanaravi4801
    @omanaravi4801 Рік тому

    തീരാനഷ്ടം ആദരാഞ്ജലികൾ

  • @geethaa5258
    @geethaa5258 Рік тому +4

    മിനിയാന്ന് ഞാൻ അന്വേഷിച്ചത്, എന്റെ അകന്ന ഒരു ബന്ധുവായ അംബുജം ചേട്‌ ത്ത്യമ്മ യെ ക്കുറിച്ചാണ്. ഈ പ്രഭാഷണത്തിൽ ഇദ്ദേഹം പറയുന്ന അംബുജം ടീച്ചർ. ഇപ്പോൾ ഒരു ഇരുപത് ശതമാനം ഓർമ്മയേ ഉള്ളു എന്ന് അറിഞ്ഞു. മറവി ഒരു അനുഗ്രഹം ആകുന്നു ചിലപ്പോൾ, കാരണം അവർക്ക് ഇത് സഹിക്കാൻ പറ്റുന്ന വാർത്തയല്ലല്ലോ 🙏

  • @jobinjohn9207
    @jobinjohn9207 Рік тому +22

    സിനിമയിലും ജീവിതത്തിലും ഒരു മാറ്റവും തോന്നാത്ത വ്യക്തി

  • @thomas_john
    @thomas_john Рік тому +7

    Super 💓💝

  • @theindian2226
    @theindian2226 Рік тому +19

    Innocent and Suresh Gopi great people.

  • @geethajayaram2967
    @geethajayaram2967 Рік тому

    Enikku ennum Innocent comody,speech ellam orupad ishttamanu

  • @madhumatijayakrishnan9439
    @madhumatijayakrishnan9439 Рік тому +5

    He's much better than all other comedians

  • @nandakumaranpp6014
    @nandakumaranpp6014 7 місяців тому

    അസാദ്ധ്യമായ പ്രഭാഷണം!

  • @mdeepa64
    @mdeepa64 Рік тому +8

    Innocent Uncle I appreciate you

  • @shajimohammed4710
    @shajimohammed4710 3 місяці тому

    എല്ലാം കാലമാകുന്ന യവനികയിൽ മറഞ്ഞു🙏

  • @modimodi899
    @modimodi899 Рік тому +2

    Very good god blessed allll from
    Moody mamen verghese

  • @philipkarimpanamannil647
    @philipkarimpanamannil647 Рік тому +47

    Victory in Jesus Christ trust Him He is our Savior only Hope for mankind

  • @user-mh7ye3pj2t
    @user-mh7ye3pj2t 3 місяці тому

    ചില നഷ്ടങ്ങൾ നികത്താൻ പറ്റാത്തതാണ്