എല്ലാവരുടെയും പ്രിയങ്കരൻ ഞങ്ങളുടെ അർജുനൻ| എടക്കളത്തൂർ അർജുനൻ|sarisway

Поділитися
Вставка
  • Опубліковано 19 лис 2020
  • തൃശ്ശൂരിലെ മറ്റൊരു അഭിമാനം. എടക്കളത്തൂർ അർജുനൻ. നാട്ടുകാരുടെയും വീട്ടുകാരുടെയും പൊന്നോമന പുത്രൻ. ശാന്ത സ്വഭാവം, ലക്ഷണമൊത്ത സൗന്ദര്യം, എല്ലാം കൊണ്ടും ആന പ്രേമികളുടെ പ്രിയപ്പെട്ടവൻ.
    വീഡിയോ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കൃത്യമായി അറിയിക്കുക. വീഡിയോ ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുമല്ലോ. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.
    കുറച്ച് ആന വീഡിയോകൾ ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവർ videos സർച്ച് ചെയ്യുമല്ലോ🥰🐘
    my mail id sarigokulam@gmail.com
    insta id.rj sari
    follow me on fb👇👇
    / saris-way-106540867781123

КОМЕНТАРІ • 461

  • @sreejagopakumar9735
    @sreejagopakumar9735 3 роки тому +23

    Superb... ഗ്രാമീണ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കാഴ്ചകളും അർജുനൻ എന്ന് സുന്ദരനും കലക്കിയിട്ടുണ്ട്... too good

  • @gokulraj1082
    @gokulraj1082 3 роки тому +16

    നന്നായി വീഡിയോ. ടീച്ചറേ പോലെഉള്ള അമ്മയെ എല്ലാ ആനകൾക്കും കിട്ടട്ടെ

  • @Sunil-bi1uj
    @Sunil-bi1uj 3 роки тому +1

    നല്ലൊരു വീഡിയോ . ശാരി മറ്റു വിഷയങ്ങൾ ചെയ്യുന്നതിനെക്കാളും ഭംഗി ആനയെക്കുറിച്ചുള്ള വിഷയങ്ങൾ ചെയ്യുന്നതാണ് .waiting for 2nd Part

  • @kannannair1057
    @kannannair1057 3 роки тому +17

    സൂപ്പറായിട്ടുണ്ട് ചേച്ചി ആനയുടെ വീഡിയോചെയ്യുന്ന കാണാൻ പ്രത്യേക ഭംഗിയാ പാമ്പാടി രാജൻ വീഡിയോ ചെയ്യണേ♥️♥️

  • @vinodpk3333
    @vinodpk3333 3 роки тому +2

    സൂപ്പർ ആയി ചേച്ചി അങ്ങനെ കുറെ ആനയുടെ അത് പോലെ തന്നെ ബാക്കി വീഡിയോ ചെയ്യാൻ കഴിയട്ടെ 🙏🙏🙏🙏🙂

  • @sunilpillai3064
    @sunilpillai3064 3 роки тому +3

    നല്ല അവതരണം. നല്ല പക്വതയുള്ള സംസാരം. അവതരണത്തിൽ bore ഇല്ല.

  • @saranvs4641
    @saranvs4641 3 роки тому +26

    വളരെ മനോഹരമായ ഒരു ആന...

  • @anilpanthappilly8899
    @anilpanthappilly8899 2 роки тому +4

    🙏🙏🙏 ഒരു വർഷം മുൻപ് ഉള്ളതാണെങ്കിലും ഇപ്പോൾ കാണുവാൻ സാധിച്ചു.🌹🌹🌹

  • @naveensankar7102
    @naveensankar7102 3 роки тому +7

    വീഡിയോ നന്നായിരുന്നു ട്ടോ...🥰 അർജുനൻ്റെ കൂടുതൽ വിശേഷങ്ങൾ കാണാൻ അടുത്ത എപ്പിസോഡിന് waiting ആണ് ട്ടാ....🙂

  • @jishnuganesh7539
    @jishnuganesh7539 3 роки тому +16

    നല്ലൊരു ആന മുതലാളി മാർ.... അത് അവന്റെ ശരീരം കണ്ടാൽ മനസിലാകും.. അവന്റെ ഇ കാലത്ത് നാലോണം നോക്കിയാൽ മാത്രം മേ വയസ് ആകുമ്പോൾ മൈന്റൈൻ ചൈയ്ത് പോകും എന്ന നല്ല ബോധം ഉള്ള ഓണർ സ് ആണ് എന്ന് തോന്നുന്നു 🙏🙏🙏👌കിടിലൻ 🙏🌹🌹അടുത്ത അവന്റ എപ്പിസോഡ് വെയിറ്റ്

  • @sanalkumar8840
    @sanalkumar8840 3 роки тому +20

    നന്നായിരുന്നു സ്വന്തം മകനോടുള്ള സ്നേഹവും അവനെ കുറിച്ചുള്ള അഭിമാനവും ആ വാക്കുകളിലൂടെ മനസ്സിലാകും

  • @gokulthulasirajan8136
    @gokulthulasirajan8136 3 роки тому +6

    നല്ലൊരു ആന 🐘🐘🐘♥️♥️♥️ നല്ലൊരു വീഡിയോ 😍😍😍

  • @arjunvarma6410
    @arjunvarma6410 3 роки тому

    Adipoli chechi kalaki 🤩🤩🤩🤩🔥❤️❤️❤️iniyum orupad nalla videos.... Kathirikunu🤩

  • @sreenathsn
    @sreenathsn 3 роки тому +1

    സൂപ്പർ അടി പൊളി അനകളുടെ അവതരണമാണ് മറ്റുള്ളവ ക ളിൽ നിന്ന് മികച്ചത്

  • @josephkollannur5475

    എടക്കളത്തൂർ പള്ളി പെരുന്നാളിന് എടക്കളത്തൂർ അർജ്ജുനനെ എഴുന്നള്ളിച്ചു കൊണ്ട് വരുന്നത് ഞാൻ കണ്ടിട്ടുണ്ട്.

  • @praveenmt3304
    @praveenmt3304 3 роки тому +1

    മനസ്സുനിറഞ്ഞ നല്ല കളറാർന്ന വീഡിയോ സമ്മാനിച്ച sari s way യ്ക്കു wish you goodluck👍👍👍

  • @visakhfromkollam447
    @visakhfromkollam447 3 роки тому +1

    Chechi cute ayittund kanan

  • @jishinpj8845
    @jishinpj8845 3 роки тому +7

    എല്ലാം നന്നായി ചെയ്തു പക്ഷെ കണ്ണേട്ടനെ കൊണ്ട് സംസാരിപ്പിച്ചില്ല...അത് വിഷമം ആയി..നമ്മടെ സാരഥി കണ്ണേട്ടൻ

  • @sudeeshsud3726
    @sudeeshsud3726 3 роки тому +1

    അടിപൊളി 👍👍സൂപ്പർ വീഡിയോ🌹🌹🌹🌹

  • @sethupm6962
    @sethupm6962 3 роки тому +6

    I told you at second time. Ur voice is amazing🤩 an very beautiful✨