Pampady Rajan ദേഷ്യത്തിൽ പാപ്പാനെ തുമ്പികൈയ്യിൽ ചുറ്റിഎടുത്തു

Поділитися
Вставка
  • Опубліковано 7 жов 2024
  • പാമ്പാടിരാജൻ പാപ്പാനെ തുമ്പിറകെയ്യിൽ എടുത്ത സംഭവം
    രാജന്റെ പാപ്പാന്മാരോടുള്ള സമീപനം
    രാജനെ തല്ലി അനുസരിപ്പിക്കാൻ പറ്റുമോ
    മുൻ പാപ്പാൻ പ്രതികരിക്കുന്നു
    Pampady Rajan കള്ളുഷാപ്പിൽകയറുന്നത് എന്തിന്? Pampady Rajan in Toddy Shop #keralaelephant#nadananakal
    • Pampady Rajan കള്ളുഷാപ...
    Pampady Rajan പാപ്പാനോട് സംസാരിക്കുമോ?#keralaelephant#nattanakadhakal#asianelephant#keralabuty#
    • Pampady Rajan പാപ്പാനോ...
    Pampady Rajan അളക്കുന്നതെന്തിന്? ഉടമ സംസാരിക്കുന്നു#pampadyrajan#keralaelephant#asianelephant#
    • Pampady Rajan അളക്കുന്...
    Pampady Rajan മുറിവിൽ ഊതി സ്നേഹചുബനം#keralaelephant#vmpradeepmedia#elephantlovestory#nattanakadha#
    Pampady Rajan Neerilninnum azhicha Sundaranoppam Vathikkan thottil kulikkanpoyappole Beautiful seen • Pampady Rajan Neerilni...
    • Pampady Rajan മുറിവിൽ ...
    Pampady Rajan Sundharan സേവനങ്ങൾക്ക് അനീഷിന് പൊന്നാടലഭിച്ചപ്പോൾ • Pampady Rajan Sundhara...

КОМЕНТАРІ • 333

  • @vishnuvayala
    @vishnuvayala 3 роки тому +119

    ഗംഭീരം പ്രദീപ് ചേട്ടാ .... ഇങ്ങനത്തെ വീഡിയോസ് നിങ്ങളെ മില്യൺ സബ്സ്ക്രൈബേഴ്സിലേക്ക് വേഗം എത്തിക്കും ... നല്ല അനുഭവസ്ഥനായ ഉണ്ണി ചേട്ടന്റെ വാക്കുകൾ അറിവ് പകരുന്നതാണ് ... എല്ലാ ഭാവുകങ്ങളും

  • @virtuousman794
    @virtuousman794 3 роки тому +157

    വണ്ടിപെരിയാർ ഉണ്ണി , എരണ്ടകെട്ട് സമയത്തു രാജനെ നോക്കിയ ചട്ടക്കാരൻ , ആന രക്ഷപെട്ടതിൽ നല്ലൊരു പങ്ക് മൂപ്പർക്കും ഉണ്ട്

    • @praveenphari8133
      @praveenphari8133 3 роки тому +8

      Yes correct

    • @virtuousman794
      @virtuousman794 3 роки тому +13

      നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് ഈ പാവം അന്ന് , ഊണും ഉറക്കവും ഇല്ലാണ്ട് ആനേടെ ചുവട്ടിൽ നിന്നും മാറാതെ അതിനെ പിടിച്ചു രക്ഷിച്ചു

    • @praveenphari8133
      @praveenphari8133 3 роки тому +3

      പുള്ളി അത്യാവശ്യം വെള്ളം ആയിരുന്നു. ഞങ്ങളുടെ അവിടെ പരുപാടിക്ക് വന്നിട്ട് അലമ്പായി കുറച്ചു

    • @virtuousman794
      @virtuousman794 3 роки тому +3

      @@praveenphari8133 😁 അതും ഉണ്ട്

    • @VMPRADEEP
      @VMPRADEEP  3 роки тому +8

      അസുഖം വന്നപ്പോൾ ഉണ്ണി ചെയ്ത സേവനം മറക്കാൻ പറ്റുന്നതല്ല വ്യക്തി ജീവിതത്തിൽ ഉണ്ണിക്ക് ഉണ്ടായ നഷ്ടങ്ങളും വലുതാണ്

  • @sreelekhatr5594
    @sreelekhatr5594 3 роки тому +80

    തല്ലുന്നവരുടെ കൈ മടുക്കുകയല്ലാതെ ആന അംഗീകരിക്കില്ല. ഹൃദയസ്പർശിയായ വാക്കുകൾ .🙏 അതാണ് രാജൻ 🔥🔥 ഗജരാജാവ്❤️❤️ ഒരു പാട് സംശയങ്ങൾക്കുള്ള കൃത്യമായ മറുപടി നൽകിയ ഉണ്ണിക്ക് നല്ല നമസ്കാരം🙏🙏

    • @VMPRADEEP
      @VMPRADEEP  3 роки тому +7

      Supper Comment

    • @annammaeyalil4702
      @annammaeyalil4702 3 роки тому +4

      അവരെ തല്ലരുതു്. എന്തിനാ ഉപദ്രവിക്കുന്നതു് ? രാജനേയും സുന്ദരനേയും തല്ലി ശിക്ഷിക്കേണ്ട ആവശൃമേയില്ല, അവർ കണ്ടറിഞ്ഞു മനസിലാക്കി നിന്നോളും. തല്ലി അനുസരിപ്പിക്കാൻ നോക്കണ്ട, അവർ അനുസരിക്കില്ല, അതു വേദനയായി ശത്രുതയായി അവരുടെ മനസിൽ കാണും. പണ്ടത്തെ, ഗുരുവായൂർ കേശവൻ ആനയുടെ കാരൃം ഒാർക്കുന്നുണ്ടൊ??? അവനെ എറിഞ്ഞ കല്ലു്, വർഷങ്ങളോളം, വായിൽ സൂക്ഷിച്ചു കൊണ്ടു നടന്നു, ആന ആ കല്ലു് രാജാവിനെ കാണിക്കുകയും ചെയ്ത ശരിക്കുള്ള കഥ. ഞാൻ ഐതീഹൃ മാലയിൽ വായിച്ചിട്ടുണ്ടു്, യൂടൃൂബിലും എന്നൊ ഗുരുവായുർ കേശവന്റെ കഥ കണ്ടിട്ടുമുണ്ടു്. അതാണു ഫലം.

    • @crusedor.
      @crusedor. 3 роки тому

      @@annammaeyalil4702 athu chenghaloor ranganathan alle

    • @arjunhkrishna6186
      @arjunhkrishna6186 2 роки тому

      @@annammaeyalil4702 ath kottarakkara Chandrasekharan aan

  • @gokulep7676
    @gokulep7676 3 роки тому +29

    രാജൻ ഒരു ചില്ലറക്കാരനല്ല അവൻ ഒരു ഗജരാജാൻ തന്നെ ആണ്. ഗജരാജ ലക്ഷ്മണ പെരുമാൾ.❤️❤️

  • @Komban.fk6799
    @Komban.fk6799 3 роки тому +19

    രാജീവേട്ടൻ ഉണ്ടായിരുന്നെങ്കിൽ പൊളിയായിരിക്കും അതാണ് ഇവന് പറ്റിയ പാപ്പാൻ ❤️❤️❤️

  • @rahulkambisseril8560
    @rahulkambisseril8560 3 роки тому +19

    പാമ്പാടി എന്ന് എവിടെ കേട്ടാലും ചുമ്മാ ഒന്ന് നോക്കും... രാജനെ ജീവന് തുല്യം സ്നേഹിക്കുന്ന ലക്ഷോപലക്ഷം ആനപ്രേമികളിൽ ഒരാൾ എന്ന നിലയിൽ രാജന്റെ കഥകൾ കേൾക്കാനും അറിയാനും വളരെ കൗതുകമാണ്... ഇഷ്ടമാണ്... ഒരിക്കൽ ആലപ്പുഴ ഹരിപ്പാട് ഉള്ള ഞങ്ങളുടെ തിരുവിലഞ്ഞാൽ ദേവീ ക്ഷേത്രത്തിൽ ഒൻപതാം ഉത്സവത്തിന് രാജൻ എത്തിയപ്പോൾ ഊണും ഉറക്കവും മാറ്റി വെച്ച് രാജനേം നോക്കി അങ്ങനെ നിന്നു.. സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവരും അവനെ കാണാൻ അവിടെയെത്തിയിരുന്നു... ചെറുതായെങ്കിലും ഒന്ന് തൊടാൻ കഴിഞ്ഞു.. കൂടെ മറ്റുള്ളവരോട് വീമ്പു പറയാൻ ഒരു സെൽഫിയും വെച്ച് കാച്ചി... അത്ഭുതമെന്ന് പറയട്ടെ സെൽഫി എടുത്തപ്പോൾ ആള് തുമ്പികൈ ഒക്കെ സ്റ്റഡി ആക്കി വെച്ച് ഇങ്ങനെ ചരിഞ്ഞു നിന്ന് പോസ്സ് ചെയ്തു തന്നു... പാമ്പാടിയ്ക്ക് ഒരായിരം ഉമ്മകൾ ...😘😘😘😘

  • @veenamani8472
    @veenamani8472 3 роки тому +10

    🌹👌👍👍👍👍👌👌🌹🌹🙏🙏🙏❤️❤️❤️❤️😘😘😘😘😘ഗണപതി ഭഗവാനെ കാത്തുകൊള്ളണേ..ഉണ്ണിക്കണ്ണാ പാമ്പാടിരാജാ🌹🌹🙏🙏🙏👌👌👌👍👍👍😘😘😘

  • @user-pt6et9ns8v
    @user-pt6et9ns8v 3 роки тому +19

    ക്ഷത്രിയ വീര്യം..... ഭരണം താല്പര്യമില്ല.... എന്ന്... രാജാവ് ❤

  • @gimonmathew9750
    @gimonmathew9750 3 роки тому +9

    ഇത്തിത്താനം ഗജമേളയ്ക്ക് അപ്പൂസ് അവന്റെ വണ്ടിയിൽ വന്നിറങ്ങുന്ന ഒരു സീനുണ്ട്.. എന്റെ സാറെ.. അപ്പൊ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല.. ഒക്കെ സീറോയാ ❤❤❤❤❤❤❤🐘🐘🐘🐘🐘

  • @sadiquemakhasadiquemakha8361
    @sadiquemakhasadiquemakha8361 2 роки тому +7

    അപ്പൂസ് പൊളിയാണ് നമ്മുടെ മുത്ത് ❤️🥰🥰😘😘😘

  • @tintusudeesh7908
    @tintusudeesh7908 3 роки тому +10

    പൊന്നാര 😘❤❤❤നിന്നെ ജീവനാടാ.. അപ്പുക്കുട്ടാ 😊💛❤❤😘😘

  • @prafulkrishna7294
    @prafulkrishna7294 3 роки тому +84

    രാജൻ എത്ര ദൂരെ നിന്നാലും അവന്റെ ചെവിയടി കേൾക്കാൻ നല്ല രസം.

  • @anjali_appusz.07
    @anjali_appusz.07 3 роки тому +10

    Rajavinte get-up aaney Pampady.. Aalu koodunnidath aalavan nokkiyal mwuthmani karyangal ariyich kodukkum ...
    La scene l Ratheeshetante vaakkukalk kathorkkunna, nalla anusaranayula appusssne kaanumbo othirii ishtam thonnippokunnu ..... Aduthariyunnavark avan ponnomanayallee 😘😘😘

  • @sobhaabey9730
    @sobhaabey9730 3 роки тому +79

    Rajan fans like 🎊🎊🎊

  • @SaneeshshajigmailcomSanee
    @SaneeshshajigmailcomSanee 3 роки тому +48

    രാജനെ അടിക്കരുത് അവൻ നല്ല മോൻ ആണ്

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      ശരിയാണ്

    • @yadcreation1789
      @yadcreation1789 3 роки тому +3

      Pazham koduthal koode varum. 😏. Eth aana aanu athu onnu manasilakk kure aalukar und. Aana enthannenum aanakareyum manasilakkathavar

  • @susansus3481
    @susansus3481 3 роки тому +4

    Athanu nammude chanku muthu😊😊💯💯😍😍💋💋💟💗💗❣️❣️❣️

  • @subinms8082
    @subinms8082 3 роки тому +23

    ചാലച്ചിറ രാജീവ്‌... ചേട്ടന്റെ.... അഭിപ്രായം കൂടി.... അറിയാമോ.... പുള്ളി പ്രഗത്ഭനായ ചട്ടക്കാരൻ എന്ന് അറിയപ്പെടാൻ കാരണം പാമ്പാടി രാജനാ.... എന്ന് കേട്ടിട്ടുണ്ട്......

    • @VMPRADEEP
      @VMPRADEEP  3 роки тому +3

      തീർച്ചയായും രാജന്റെ നേര് വ്യക്തമാക്കാൻ കഴിയുന്ന എല്ലാം ചെയ്യും

    • @rakeshrajan3420
      @rakeshrajan3420 3 роки тому +2

      അത് പുള്ളി എല്ലാം ഇന്റർവ്യൂ il ഉം പറഞ്ഞിട്ടുണ്ട്

  • @saileshbalakrishnan6081
    @saileshbalakrishnan6081 3 роки тому +11

    " ഒരു ചാക്ക് വെക്കാൻ പോയതാ.പിന്നെ ജീവിതത്തിൽ കണ്ടിട്ടില്ല "

  • @remyakc5533
    @remyakc5533 3 роки тому +49

    എന്തിനാ അവനെ അടിക്കുന്നെ അവൻ നല്ല കുട്ടിയല്ലേ

  • @sujakarthika6184
    @sujakarthika6184 3 роки тому +20

    ഈ പാപ്പാൻ്റെ വീട്ടിലെ അവസ്ഥ പറയുത് കേട്ടപ്പം വല്ലാത്ത ഒരു വിഷമം 😢

    • @kamalsha7865
      @kamalsha7865 3 роки тому +1

      Pavam earth Cheyyan allahu kakkattee

  • @ilayum_poovum
    @ilayum_poovum 3 роки тому +8

    സ്‌നേഹിച്ചാൽ അവൻ നല്ലവനാണ് എല്ലാം അനുസരിക്കുമല്ലോ അവൻ ഒരു ഗജരാജനാണ് അവനെ പേടിപ്പിക്കരുത്

  • @sabarivr757
    @sabarivr757 3 роки тому +19

    Rajeev ettan undayirunelkil nannayirunnu😍😍

  • @saijukartikayen910
    @saijukartikayen910 3 роки тому +6

    ആനകളെ പൊന്നു പോലെ നോക്കണം 😘😘😘❤❤

  • @theindoitalianvibes2012
    @theindoitalianvibes2012 3 роки тому +18

    രാജനെ ചുമ്മാ കാണാൻ തന്നെ എന്നാ ശേലാ

  • @deepsJins
    @deepsJins 3 роки тому +5

    Avanoru punnarakkothayaanu 😘😘🥰🥰🥰❤️❤️

  • @യദുകൃഷ്ണൻ
    @യദുകൃഷ്ണൻ 3 роки тому +7

    @9:12 claaaass❤️ അനയുടെ മനസ്സറിയുക എന്നാൽ ഇതാണ്..

  • @jerinjenu3889
    @jerinjenu3889 3 роки тому +8

    അപ്പുസേ.......😍😍😍😍

  • @lissythomas5650
    @lissythomas5650 3 роки тому +11

    പാപ്പാന്മാർ മാറി വരുമ്പോൾ അടിക്കുമെന്നു അറിഞ്ഞപ്പോൾ മുതൽ ഈ വിഡിയോ കാണുന്നത് വരെ നെഞ്ചിലൊരു ഭാര മായിരുന്നു . ഹാവൂ ,ഇപ്പോൾ സമാധാനമായി അപ്പുക്കുട്ടാ.നിന്നെ ആരും അടിക്കുന്നില്ലല്ലോ

  • @negative2625
    @negative2625 3 роки тому +4

    Adipoli Aana...Pappanmare anusarippikkaan Oranaym veanamallo Avane kulippikkayum vellam kudippikkunna Aneeshine ithuvareyum onnum cheythittillallo❤❤❤❤❤❤❤❤❤🙏🙏🙏👍👍👍👍👌👌👌

  • @Sneha_gireesh_
    @Sneha_gireesh_ 3 роки тому +5

    Rajan uyir.....♥♥♥

  • @negative2625
    @negative2625 3 роки тому +4

    Thamizh naattile Aandal enna Aanaye Onnu kandunokku athinte Paappaneyum enthoru snehavum samsaravuma Athupole kearalathilum paappanmaarum Aana bandangal undaakanom...👍👌👌❤❤❤❤❤

  • @bangtanlyrics.Ot7
    @bangtanlyrics.Ot7 3 роки тому +9

    Video kollam
    Appuzz ❤❤❤

  • @nidheeshk4691
    @nidheeshk4691 3 роки тому +14

    എന്തായാലും അറിഞ്ഞത് നല്ല കാര്യം പിന്നെ ഓരോ അഴിച്ചുകെട്ടലും അതിൻ്റെ ഒരു ആയുസ്സ് കുറക്കുന്നു എന്ന് പാപ്പാൻ മാർ തന്നെ പറയുന്നു അത് കൊണ്ടാണല്ലോ അവനെ ഇഷ്ടപ്പെടുന്നവർക്ക് വേദന അതിനെ കുറ്റം പറച്ചിൽ അക്കെന്ദ അവനോടുള്ള സ്നേഹം കരുതൽ പിന്നെ മുതളിമാർക്ക് ഇല്ലാത്ത കരുതൽ ആന പ്രേമികൾക്ക് വേണോ എന്ന് ചോദിച്ചാൽ അതും വേറൊരു ലെവൽ ചോദ്യം പിന്നെ കൂടതൽ കാലം ഒരാള് തന്നെ ആന യില് നിന്നാൽ അതിൻ്റെ ഗുണം ഏറ്റവും കൂടുതൽ ആന ക്ക് തന്നെ അപ്പോള് രണ്ടു പേരും അഡ്ജസ്റ്റ് ചെയ്തു നിൽക്കുക അങ്ങനെ പ്രാർത്ഥിക്കാൻ മാത്രമേ നമ്മളെ കൊണ്ട് പറ്റുള്ളൂ

    • @VMPRADEEP
      @VMPRADEEP  3 роки тому +3

      വിമർശനങ്ങൾ ആരോഗ്യകരമായത് ഉണ്ടാകുന്നത് എല്ലാരംഗത്തും നല്ലതാണ്

    • @virtuousman794
      @virtuousman794 3 роки тому +5

      സംഗതി സത്യം ആണ് പക്ഷെ രാജന്റെ കെട്ടി അഴിപ്പ് മറ്റു ആനകളെ അപേക്ഷിച്ചു ലളിതം ആണ് , ഇരുത്തി രണ്ടു പുറവും കിടത്താൻ വലിയ ചടങ്ങ് ഇല്ല

    • @vijayanp5342
      @vijayanp5342 3 роки тому

      ഏത് ആർത്തി ആണ് മുതലാളി

  • @anittaanitta5316
    @anittaanitta5316 3 роки тому +6

    ❤️❤️❤️❤️❤️ അപ്പൂസ് uyir...

  • @kvshobins9820
    @kvshobins9820 3 роки тому +18

    ഉണ്ണിച്ചേട്ടൻ രാജന്റെ അടുത്തു പോകുന്ന വീഡിയോ കൂടെ വേണമായിരുന്നു

    • @vishnunarayan4636
      @vishnunarayan4636 3 роки тому

      Athetha

    • @kvshobins9820
      @kvshobins9820 3 роки тому +1

      @@vishnunarayan4636 പാപ്പാനും ആനയും തമ്മിലുള്ള ബന്ധം കാണാമായിരുന്നു

    • @vishnunarayan4636
      @vishnunarayan4636 3 роки тому

      @@kvshobins9820 vedio undo nigadel

    • @kvshobins9820
      @kvshobins9820 3 роки тому

      @@vishnunarayan4636 ഇല്ല

  • @subhasankar3075
    @subhasankar3075 3 роки тому +7

    അപ്പൂസേ 🥰

  • @lijulijumon9211
    @lijulijumon9211 3 роки тому +7

    എന്റെ പൊന്ന് ചേട്ടാ നമിച്ചു, ഞങ്ങലൂടെ അപ്പൂസിനെ നിങ്ങളെ പോലെ അറിയുന്നവർ നോക്കിക്കൂടെ, ഇങ്ങനെ ഒന്നിനെ നമ്മുടെ ആയുസിൽ കിട്ടുമോ

  • @bewithsj5973
    @bewithsj5973 3 роки тому +8

    Thanks for the video,chettaa❤❤

  • @annammaeyalil4702
    @annammaeyalil4702 3 роки тому +10

    പൊന്നൂട്ടാാ അപ്പൂശേയ് !!!
    ദേശൃം മന്നോാ ??? പാപ്പാനെ എത്തു കയ്യിൽ ചുട്ടി പിച്ചോാാ ??? യ്യോാ ആ പാപ്പാനെ പേപ്പിച്ചൊ കുട്ടൻ ??? ഹാാ
    ന്റെ കൊച്ചുണ്ണിയെ ചള്ളിയൊന്നും ആറും അച്ചരിപ്പിച്ചാൻ ഞോപ്പണ്ട, നാാാൻ എല്ലാടേം അച്ചരിച്ചുന്നൊണ്ടല്ലൊ, എന്നെ ആരും തല്ലല്ലെ !!! ഹാാ
    എന്നെ, അച്ചണ്ട, എന്റെ അനിയൻ ചുട്ടനേം അച്ചണ്ട, അച്ചാൻ മന്നാൽ, നാൻ എന്റെ കയ്യേലു ചുട്ടി പിച്ചു പേപ്പിച്ചും
    ഹാാ
    ഹിഹിഹിഹി നാൻ പാപ്പാനെ പേപ്പിച്ചേയ് കൂയ്
    ഹാാ
    അചാാ ന്റെ വൃക്തിത്വം
    കികികികി
    ചോടു ബേണൊ
    മരൃാദച്ചു നിന്നോണം ഹാാാ
    ഉമ്മ ശക്കടയുമ്മാാ
    ഒടു പൊന്നുമ്മാാ

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      ഹായ് അന്നമ്മ ചേച്ചി

    • @annammaeyalil4702
      @annammaeyalil4702 3 роки тому +1

      @@VMPRADEEP
      യാാ, അത്ര ഇഷ്ടാാ രാജനേം സുന്ദരനേയും, ഒന്നു വന്നു കാണാൻ വലൃ ആഗ്രഹമുണ്ടു്. പണ്ടു മുതലേ ആന വരുമാരുന്നു, ഞങ്ങളുടെ പറമ്പിൽ, ഞാനോർക്കുന്നുണ്ടു്, വാകത്താനത്തു ഞങ്ങളുടെ തറവാട്ടു പറമ്പിൽ ആനയെ കെട്ടി നിർത്തിയിരിക്കുന്നതു്. ഞങ്ങളുടെ തറവാടു് വാകത്താനം ബാങ്കു പടിക്കു തൊട്ടടുത്താണു്. പരപ്പുള്ള തെങ്ങിൻ തോപ്പു് ഇപ്പോഴും കണ്ണിൽ നിന്നും മറയുന്നില്ല, ആന നില്കുന്നതും. ആനക്കാരു ആനകളേയും കൊണ്ടു വരുമാരുന്നു, പനയോലയും പട്ടയും തെങ്ങോലയും ഒക്കെ കൊണ്ടു പോകാൻ. അതൊരു കാലം.

    • @annammaeyalil4702
      @annammaeyalil4702 3 роки тому +2

      അവരെ തല്ലി നോവിക്കുന്ന പാപ്പാന്മാരെ വക്കരുതെന്നു ലീലാമ്മച്ചിയോടു പറയണം. വെറുതെ എന്തിനാ കിട്ടുന്ന അരിയിൽ മണലു വാരിയിടിപ്പിക്കുന്നതു് ???

    • @sreelekhatr5594
      @sreelekhatr5594 3 роки тому +1

      ❤️

  • @vishnus1752
    @vishnus1752 3 роки тому +10

    ഒറ്റയ്ക്കുവന്ന ഉണ്ണിയേട്ടൻ അല്ല (monster)

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      അതെയോ...വിശധീകരിക്കു

  • @habeebrahman8218
    @habeebrahman8218 3 роки тому +8

    *ലെ രാജൻ* : *മൊട കണ്ടാൽ ഇടപെടും* 🤘😌💪😂

  • @mollysabina2148
    @mollysabina2148 3 роки тому +6

    അവനെ അടിക്കരുത് വേദപ്പിക്കരുത് പാവം മിണ്ടാപ്രാണി ആണ് രാജൻ കോട്ടയംകാരുടെ ചങ്ക ആണ് അവൻ

  • @vigneshwarganesan609
    @vigneshwarganesan609 3 роки тому +4

    Our pampady pride 👍👍👍👍

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      Thanks

    • @vigneshwarganesan609
      @vigneshwarganesan609 3 роки тому +3

      @@VMPRADEEP being a pampady karan it’s our pride and thanks for giving lots of information of Rajan ♥️♥️

    • @sreelekhatr5594
      @sreelekhatr5594 3 роки тому +2

      ❤️

  • @remyakc5533
    @remyakc5533 3 роки тому +11

    Yekkil പിന്നെ ഒന്നാം പാപ്പൻ ഉണ്ണി ചേട്ടനെ rajente കൂടെ കൂട്ടാൻ mele

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      ഉണ്ണി തടിപ്പണി യാണിപ്പോൾ ചെയ്യുന്നത്

  • @akhiltr9886
    @akhiltr9886 3 роки тому +6

    Love u appuse

  • @shameelzainudheen4057
    @shameelzainudheen4057 3 роки тому +2

    Mashallah…. ⚡️ power
    Nalla aaana 🐘

  • @asurangamer4175
    @asurangamer4175 3 роки тому +9

    Ollath ollathupole parayanam
    Nalla video

  • @pdybrothers
    @pdybrothers 3 роки тому +4

    Class work

  • @bincymathewkollamparambil4845
    @bincymathewkollamparambil4845 3 роки тому +6

    Great work 🔥🔥🔥

  • @appooppanthadiyudekuthivar9815
    @appooppanthadiyudekuthivar9815 3 роки тому +3

    രാജാ❤️❤️❤️❤️❤️❤️

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      Thanks Appuppenthady

  • @babupvarghese4920
    @babupvarghese4920 3 роки тому +8

    നമ്മുടെ സ്വന്തം അപ്പൂസ് അതിനെ നശി പ്പിക്കല്ലേ 🙏🙏🙏

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      എല്ലാവരും ഒപ്പം ഉണ്ട്

  • @flop8573
    @flop8573 3 роки тому +8

  • @shijishiji8049
    @shijishiji8049 3 роки тому +1

    Super Video tks chetttta

  • @sanushaprasad1677
    @sanushaprasad1677 3 роки тому +3

    അപ്പൂസ് മോനെ അടിക്കല്ലേ അവൻ പാവം അല്ലെ 😢😢എന്തിനാ അവന്റെ ചട്ടകാരൻ ഇടക്ക് ഇടക്ക് മാറുന്നെ അത് അവന്ന് ബുദ്ധിമുട്ട് ഉണ്ടാകില്ലേ.

  • @captainsaleem
    @captainsaleem 3 роки тому +1

    സുപ്പർ 👍👍

  • @alwykuttan
    @alwykuttan 3 роки тому +6

    Chalakudi 💜💜💜

  • @beingyorker80
    @beingyorker80 3 роки тому +4

    ഇത്രയും സുന്ദരനായ ആന ഇങ്ങനെ അവസാനിക്കും അവനൊരു സുന്ദരന്മാരായ മക്കളും പേരക്കുട്ടികളുമായി ജീവിക്കാൻ ഭാഗ്യമില്ല.. ഇവനെന്നല്ല കേരളത്തിലെ ഒരാനക്കും ഭാഗ്യമില്ല
    മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആനയെ കൊണ്ട് വരാൻ നിയമം അനുവദിക്കുന്നില്ല കാട്ടിൽനിന്നും വരിക്കുഴി വെച്ച് ആനയെ പിടിക്കാൻ കഴിയില്ല നട്ടാനകൾക്ക് ഇണ ചേർന്ന് കുട്ടികളുണ്ടാകാനുള്ള ഭാഗ്യവുമില്ല.. കേരളത്തിൽ ഇന്ന് 600 ഓളം നാട്ടാനകൾ അതിൽ ഭൂരിഭാഗവും 40വയസ്സ് കഴിഞ്ഞവ ഏതാണ്ട് 25കൊല്ലം കഴിയുന്നതോടെ നട്ടാനകൾ നാമാവശേഷമാകും അതോടെ.. നമ്മുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും ഇപ്പോൾ നമ്മളീ എടുത്തു വെക്കുന്ന വീഡിയോകളിൽ ഒതുങ്ങും...😢

    • @VMPRADEEP
      @VMPRADEEP  3 роки тому

      Being

    • @rajeevpr4615
      @rajeevpr4615 3 роки тому

      അപ്പൂസിന് ഏതോ ഒരു പിടിയാനയിൽ ഒരു കുട്ടി ഉള്ളതായി കേട്ടിട്ടുണ്ട്

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 роки тому +1

    രാജൻ പേര് പോലെ തന്നെ രാജൻ

  • @kichuzzzvlog6135
    @kichuzzzvlog6135 3 роки тому +2

    Ithupole ulla videos idu chetta nalla video ayi unnichettande anubam 😘😘

  • @vaijyantikudalkar5861
    @vaijyantikudalkar5861 3 роки тому +4

    ❤❤❤❤❤👍

  • @aswins2783
    @aswins2783 3 роки тому +8

    Appus❤️🔥🔥👍👍👍

  • @Premprakash-lf3lj
    @Premprakash-lf3lj 3 роки тому +3

    👍👍👍👌👌👌

  • @Sreeshailam.
    @Sreeshailam. 3 роки тому +8

    നമസ്കാരം പ്രദീപ്‌ ചേട്ടാ.. 🙏 ഉണ്ണിച്ചേട്ടനിൽ നിന്നും അപ്പൂസിനെക്കുറിച്ചുള്ള കാര്യങ്ങൾ ഇത്ര വിശദമായി കേട്ടപ്പോ ഒരുപാട് സന്തോഷം... പിന്നേയ് ഒരു കാര്യം..... ന്റെ അപ്പൂസ് വെറും രാജൻ അല്ല ട്ടോ... അവൻ ഗജരാജൻ ആണ്.... അവനു സ്നേഹത്തിന്റെ ഭാഷ നന്നായി വഴങ്ങും.... അല്ലാതെ അവന്റെ മുൻപിൽ പോയി ജാട കാണിക്കുകയും ദേഷ്യം കാണിക്കുകയും ഒക്കെ ചെയ്താലേ ലവൻ പോക്കിരി രാജൻ ആകും.... 🤩 പിന്നെ ചുരുട്ടി കൂട്ടി അപ്പുറത്തെ അയ്യത്തോട്ടു എറിയും.... ഹല്ല പ്പിന്നെ... മ്മടെ അപ്പൂസിനോടാ കളി.... അപ്പൂസിനെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്നതിന് താങ്ക്സ് ഉണ്ണിച്ചേട്ടാ 💖 അതിനു അവസരം ഒരുക്കിയ പ്രദീപ് ചേട്ടനും താങ്ക്സ്.... 🙏
    അപ്പൂസ് ഇഷ്ട്ടം..... ഉമ്മ 💖😘😘

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      താങ്ക്സ് അശ്വതി നിങ്ങളെപോലുള്ളവരുടെ അപ്പൂസിനോടുള്ള സ്നേഹം കാണുമ്പോഴാണ് കൂടുതൽ വീഡിയോ ചെയ്യാൻ പ്രേരകമാകുന്നത്.....

    • @Sreeshailam.
      @Sreeshailam. 3 роки тому

      💖

  • @salimnalappad
    @salimnalappad 3 роки тому +4

    ആദ്യമായി ആനവിശേഷം കേൾക്കുന്ന എനിക്ക് 😇😇😇🌹👍

  • @vichusb6058
    @vichusb6058 3 роки тому +4

    ❤❤❤😘😘😘😘😘😘

  • @annammaeyalil4702
    @annammaeyalil4702 3 роки тому +4

    മൂടംകല്ലിലെ ബേബിയപ്പച്ചന്റെ നിരീക്ഷണം സർവ്വ ലക്ഷണങ്ങളും ഒത്തിണങ്ങിയ ഉണ്ണി രാജനെ തന്നെ തെരഞ്ഞെടുത്തതിന്റേയും വാങ്ങിയതിന്റെയും പൊരുൾ എല്ലാവർക്കും മനസിലായി കാണൂല്ലൊ ? അവൻ ഗജരാജകുമാരൻ തന്നെയാണെന്നു ബേബിയപ്പച്ചനൊറ്റ നോട്ടത്തിൽ തന്നെ മനസിനുള്ളിൽ അവന്റെ രൂപം നിറഞ്ഞു കഴിഞ്ഞിരുന്നു.
    അപ്പൂസേയ്
    ഇബളൊരു ഗജരാജ ഗന്ധർവ്വൻ തന്നെ. ഉമ്മ ചക്കരെ.

    • @VMPRADEEP
      @VMPRADEEP  3 роки тому +3

      രാജനും സുന്ദരനും

    • @annammaeyalil4702
      @annammaeyalil4702 3 роки тому

      @@VMPRADEEP
      അതെ അതെ.

  • @firufirose8023
    @firufirose8023 3 роки тому +8

    10:45avane pinne kandittilla😂😂

    • @VMPRADEEP
      @VMPRADEEP  3 роки тому +3

      അതാണ് രാജൻ

  • @ratheeshravi1108
    @ratheeshravi1108 3 роки тому +4

    👍

  • @padminick1576
    @padminick1576 2 роки тому

    Super pradeeptta

  • @Annu-Ambili
    @Annu-Ambili 2 роки тому +1

    🙏🏻👌👍❤️

  • @Rajeenaali-f5g
    @Rajeenaali-f5g 3 роки тому +3

    പാമ്പാടി രാജനെ വെച്ച് പറയുകയാണെങ്കിൽ രണ്ടാമനെ അംഗീകരിക്കണമെങ്കിൽ ഒരു പണിയുമില്ല രണ്ടാമനെ മുകളിൽ കയറ്റി രണ്ടോ മൂന്നോ ദിവസം വഴിയടിച്ച് തോട്ടിൽ കൊണ്ട് പോയാൽ മതി രാജൻ അംഗീകരിക്കും ഇത് മുൻ പാപ്പാൻ രാജീവേട്ടൻ പറഞ്ഞതാണ് കാൽ പ്രയോഗം അറിയാമെങ്കിൽ രണ്ടാമനെ അംഗീകരിക്കും

  • @fabrizioromano.3050
    @fabrizioromano.3050 3 роки тому +5

    ഇന്ന് ഫുട്ബോൾ കളിച്ചോണ്ടിരുന്നപ്പോ ഈരാറ്റുപേട്ട അയ്യപ്പന്റെ കാലിനടിയിലേക്ക് ബോൾ പോയി പാപ്പാൻ വന്നു എടുത്ത് തന്നു

    • @VMPRADEEP
      @VMPRADEEP  3 роки тому +3

      അതുകൊള്ളാം പന്തു തട്ടാൻ പറയരുതായിരുന്നോ

    • @sreelekhatr5594
      @sreelekhatr5594 3 роки тому

      ❤️

    • @fabrizioromano.3050
      @fabrizioromano.3050 3 роки тому

      @@VMPRADEEP ആന ബോൾ കണ്ടത് പോലുമില്ലെന്ന് തോന്നുന്നു

  • @XPL0786
    @XPL0786 3 роки тому +1

    Really

  • @listenwithchange3187
    @listenwithchange3187 3 роки тому +2

    Super❤️

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +2

    👍👍

  • @anandsabarijith6314
    @anandsabarijith6314 3 роки тому +6

    എന്നാ ലുക്ക്‌ ആടാ രാജാ നീ....... ലാലേട്ടനെ പോലെ ഉണ്ട്

  • @suluc2913
    @suluc2913 3 роки тому

    Correct

  • @praveenphari8133
    @praveenphari8133 3 роки тому +3

    Oru padu santosham unnichettane veendum kandathil

  • @jayakrishnanvc6526
    @jayakrishnanvc6526 3 роки тому +1

    Vaa.. Vannaa... Njagaddaa mojathiyeee... Elephant... Ummamahasvaranaa vannu kanddiytto pokkoo...kuoottathiy birriyaanieem thiynnoo

  • @moseskp1780
    @moseskp1780 3 роки тому +14

    പാവം ജീവിയെ കാട്ടിൽ വിടണം

    • @myviews_2023
      @myviews_2023 Рік тому

      എന്നിട്ട് വേണം തീറ്റ കിട്ടാതെ വെള്ളവും കിട്ടാതെ പടക്കം ഏറും കൊണ്ട് ചാവാൻ......

  • @sreekanthccnair257
    @sreekanthccnair257 3 роки тому +5

    എന്താ ഒരു ഗാംബിര്യം ആ ഒരു തലയെടുപ്പ്

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      രാജൻ രാജാധിരാജൻ

  • @abhijithpm5851
    @abhijithpm5851 3 роки тому +2

    ☺️☺️☺️

  • @gopakumarcs4959
    @gopakumarcs4959 3 роки тому +3

    ആന ഒരു വന്യജീവിയാണ്. അത് ഒരിക്കലും ഒരു വീട്ട് മ്യഗമല്ല. അടിയെ പേടിച്ച് അത് അനുസരിക്കും. പുതിയ പാപ്പാൻ വരുബോൾ ആളെ അറിയിക്കൽ ചടങ്ങ് ഉണ്ട് . അത് ഇവിടെ പറയാൻ പറ്റില്ലാലോ. ഞാനും ഒരു ആനപ്രേമിയാണ്. പക്ഷേ യാഥാർഥ്യങ്ങൾ വിസ്മരിക്കാനാവില്ല. കൂടുതൽ പറയുന്നില്ല

    • @smitpitch5619
      @smitpitch5619 2 роки тому

      എന്തൊക്കെ ഊമ്പിയ ചടങ്ങാണ്, വെറുതെ ഒരു ജീവിയെ തല്ലുന്നതിനെ ആനപ്രേമം എന്നൊക്കെ ആണോ പേര്‌.

  • @antonyfrancis2165
    @antonyfrancis2165 3 роки тому +16

    കൊമ്പ് മുറിക്കുമോ

    • @VMPRADEEP
      @VMPRADEEP  3 роки тому +7

      അനുമതി ആയിട്ടില്ല

    • @shakkirkasim9812
      @shakkirkasim9812 3 роки тому

      Athelentho othukaliyanu ana kombinde wght karanam thala kunjinnu pokunnu

  • @binojgeorge8742
    @binojgeorge8742 2 роки тому +1

    അത്യാവശ്യം വിവരം ഉള്ള പാപ്പാൻ ആണെന്ന് തോന്നുന്നു. രാജന്റെ മുൻപിൽ വലിയ പാപ്പാൻ കളിച്ചാൽ അതിന് നടപടി ഉണ്ടാവില്ല. ഇങ്ങനെ വേണം ആനകളായാൽ 👍

  • @ajayanajayanek5385
    @ajayanajayanek5385 3 роки тому +8

    ഗ്രേറ്റ് വർക്ക്‌ മീഡിയ

  • @molyjoy5086
    @molyjoy5086 3 роки тому +1

    Rajan super

  • @sumeshts2985
    @sumeshts2985 2 роки тому +1

    Daivam kaattil sarvaswathandhrathode jeevikkan vendi janippicha mindapraaniye pidichukonduvannu changalakkitt thalliyum kuthiyum vettiyum shokkadippichum kollathekonnu ... ....rajan...ayyappan...thudangiya kure perumitt business nadathunna kure businasukar ....avareprolsahippikkunna kure aanapremikal ennuswayam viseshippikkunna manasakshimaravicha kure manushya mrugangalum....aa paavam jeevikalude bhaagathuninnu aarenkilum chindhikkunnundo....swathandramaayi jeevikkaan aa midapranikale manushyamrugangal sammathikkaathidatholam ....manushyakulam nannavilla ...aa jeevikalude praakku bhoomiyullidatholam nilanilkkum....

  • @kylasraj9781
    @kylasraj9781 3 роки тому +4

    Rajan

  • @thomasmathew3214
    @thomasmathew3214 3 роки тому +3

    ആനയുടെ സൈക്കോളജി പഠിക്കണം

  • @petworld5915
    @petworld5915 2 роки тому +2

    Cuts aanu

  • @josephaugustine9600
    @josephaugustine9600 3 роки тому +1

    പൊന്നു സഹോദര എതിര് നിന്ന് പറയുന്നവർക്ക് മൈക്ക് ഇല്ലേ നി എന്നാ

  • @CHIKKUZVLOGS
    @CHIKKUZVLOGS 3 роки тому +1

    Chettanta veetila avatha kettattu sangadam vannu. Kazhiyumengel onnu help cheyumo .

  • @amxr.7
    @amxr.7 3 роки тому +5

    Chetta appuz media enn name aykude😁

  • @praveenadat6626
    @praveenadat6626 3 роки тому +2

    Vm pradeep

  • @saijukartikayen910
    @saijukartikayen910 3 роки тому +2

    ആനകളെ അടിച്ചാൽ അവൻ എത്ര വലിയആളാണഎങ്കിലും ഒരു സമയത്തു അടി കിട്ടും അങ്ങനെ തന്നെ വേണം ആന 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @christieenasworld8996
    @christieenasworld8996 3 роки тому +1

    Unni cheta Anayae vaanganula Rule onnu paraaymo. Thank u🙏

  • @mrnskidkl62
    @mrnskidkl62 3 роки тому +1

    ആന അവന്റെ രിതില്‍ നമ്മള്‍ പോകണം

  • @min-xeditz1296
    @min-xeditz1296 3 роки тому +1

    Anayae sherikkum nammal anusaripikunnath thetttale aaa anede stanath oru nanushyanarnenkilo. Jeevanolla oru jeeviyalle

  • @babuullattil8979
    @babuullattil8979 2 роки тому +1

    ഈ ബീഹാറു ബാബു ഇപ്പോൾ എവിടെയുണ്ട് --- അദ്ദേഹം ഒരു ഷൺമുഖൻ ആനയെ കൊണ്ട് ഞങ്ങടെ നാട്ടിൽ വന്ന് ഒതുക്കി കൊണ്ട് പോയിട്ടുണ്ട്.