Best Wall Paneling Material | പാനലിംഗ് ചെയ്യാൻ ഏതാണ് നല്ലത്

Поділитися
Вставка
  • Опубліковано 12 жов 2024
  • വീട് സ്വപ്നമാണ്, ചിലർക്ക് ആഡംബരവും പ്രൗഢി കാണിക്കലുമാണ്, ചിലർക്ക് തണലും വികാരവുമാണ്. സ്വപ്നം കാണുന്നത് നടപ്പിലാക്കാനുള്ള വിഗ്രതയിൽ പലപ്പോഴും ആഡംബരം കാണിക്കുന്നവനെ അനുകരിക്കാറുണ്ട് പലരും, ഈ അനുകരണം പലപ്പോഴും അബദ്ധമാവാറുമുണ്ട്. വിലകുറഞ്ഞതും ഈട് നിൽക്കാത്തതുമായ പകരക്കാരനേകൊണ്ട് വീട്ടിൽ ചെയ്യുന്ന പല വർക്കുകൾക്കും പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നേക്കാം. ഞങ്ങൾ ഈ പറയപ്പെട്ട എല്ലാ മറ്റീരിയൽ കൊണ്ടും വർക്കു ചെയ്യാറുണ്ടെങ്കിലും, നല്ലതും ഈട് നിൽക്കുന്നതും, തുടർ പരിചരണം കുറഞ്ഞതുമായ വർക്കുകൾ മാത്രം കാണിക്കുക എന്ന ഉദ്ദേശത്തോടെ, വർക്കുമായി ബന്ധപ്പെട്ട് പല സൈറ്റുകൾ സന്ദർശിച്ചപ്പോൾ ഞാൻ കണ്ടതും , പലപ്പോഴായി പൊതു സ്ഥലത്തു കണ്ടതുമായ പല വീഡിയോ ഫൂട്ടേജും എടുത്തുവെച്ചതും, എപ്പോഴും പറയാറുള്ളത് പോലെ അനുഭവത്തിൽ നിന്ന്, വീഴ്ച്ചയിൽ നിന്ന്, തോൽവിയിൽ നിന്ന് പഠിക്കുക (അനുഭവം എന്നത്കൊണ്ട് നമുക്ക് പറ്റിയത് എന്ന് തെറ്റിദ്ധരിക്കേണ്ട, മറ്റുള്ളവർക്ക് പറ്റിയത് നിങ്ങൾ കണ്ടാൽ, ആരെങ്കിലും അറിയിച്ചാൽ അത് അനുഭവം ആയി പരിഗണിക്കാവുന്നതാണ്) എന്നത് തന്നെയാണ് ഈ വീഡിയോയിലും പറയാൻ ശ്രമിച്ചിട്ടുള്ളത്. ഞാൻ കണ്ടു നിനക്ക് വേണ്ടി/ഐ I Saw it For You എന്നൊരു പ്ലേ ലിസ്റ്റ്/play list തുടങ്ങിയിട്ടുണ്ട്. ക്വാളിറ്റി മെറ്റീരിയൽ, നല്ല ഈട് നിൽക്കുന്ന പ്രൊഡക്റ്റുകൾ ഒക്കെ ഈ പ്ലേ-ലിസ്റ്റിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമ്മന്റ് ചെയ്യണെ ❤️
    Remember to like subscribe and also put comments as you think it will help me to improve thank you ❤️
    Ibm A! MIRROR 🪞 WhatsApp/Call To order
    8075 915 003, 6282 339 948, 6282 706 890
    Woc Paneling
    Paneling
    Paneling materials
    Best wall Paneling materials
    Wood vs foam board vs MDfvs Plaster vs gypsum board comparison
    Wood panelling
    Foam board panelling
    Gypsum board panelling
    Cement plaster panelling
    #techhackwork
    #paneling
    #wallpaneling
    #interior
    #wpc_wall_panel
    #Wpc_Interior
    For Work Enquiry Call/WhatsApp
    Team Tech hack work (KANNUR)
    +91 6282-339948 സംശയങ്ങൾ WhatsApp വഴിമാത്രം
    ____________________________________
    Tech hack work.
    FOR PROMOTION OR COLLABORATION Contact me: +91 7736 44 34 52 WhatsApp/Call
    നിങ്ങളുടെ സ്ഥാപനം അല്ലെങ്കിൽ പ്രോഡക്ട് ഞങ്ങടെ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ +9177 3644 3452 നമ്പറിൽ WHATSAPP ചെയ്യൂ❤️. Working location Kannur ആണ്.
    ____________________________________
  • Навчання та стиль

КОМЕНТАРІ • 25

  • @Techhackwork
    @Techhackwork  3 дні тому +6

    വീട് സ്വപ്നമാണ്, ചിലർക്ക് ആഡംബരവും പ്രൗഢി കാണിക്കലുമാണ്, ചിലർക്ക് തണലും വികാരവുമാണ്. സ്വപ്നം കാണുന്നത് നടപ്പിലാക്കാനുള്ള വിഗ്രതയിൽ പലപ്പോഴും ആഡംബരം കാണിക്കുന്നവനെ അനുകരിക്കാറുണ്ട് പലരും, ഈ അനുകരണം പലപ്പോഴും അബദ്ധമാവാറുമുണ്ട്. വിലകുറഞ്ഞതും ഈട് നിൽക്കാത്തതുമായ പകരക്കാരനേകൊണ്ട് വീട്ടിൽ ചെയ്യുന്ന പല വർക്കുകൾക്കും പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നേക്കാം. ഞങ്ങൾ ഈ പറയപ്പെട്ട എല്ലാ മറ്റീരിയൽ കൊണ്ടും വർക്കു ചെയ്യാറുണ്ടെങ്കിലും, നല്ലതും ഈട് നിൽക്കുന്നതും, തുടർ പരിചരണം കുറഞ്ഞതുമായ വർക്കുകൾ മാത്രം കാണിക്കുക എന്ന ഉദ്ദേശത്തോടെ, വർക്കുമായി ബന്ധപ്പെട്ട് പല സൈറ്റുകൾ സന്ദർശിച്ചപ്പോൾ ഞാൻ കണ്ടതും , പലപ്പോഴായി പൊതു സ്ഥലത്തു കണ്ടതുമായ പല വീഡിയോ ഫൂട്ടേജും എടുത്തുവെച്ചതും, എപ്പോഴും പറയാറുള്ളത് പോലെ അനുഭവത്തിൽ നിന്ന്, വീഴ്ച്ചയിൽ നിന്ന്, തോൽവിയിൽ നിന്ന് പഠിക്കുക (അനുഭവം എന്നത്കൊണ്ട് നമുക്ക് പറ്റിയത് എന്ന് തെറ്റിദ്ധരിക്കേണ്ട, മറ്റുള്ളവർക്ക് പറ്റിയത് നിങ്ങൾ കണ്ടാൽ, ആരെങ്കിലും അറിയിച്ചാൽ അത് അനുഭവം ആയി പരിഗണിക്കാവുന്നതാണ്) എന്നത് തന്നെയാണ് ഈ വീഡിയോയിലും പറയാൻ ശ്രമിച്ചിട്ടുള്ളത്. ഞാൻ കണ്ടു നിനക്ക് വേണ്ടി/ഐ I Saw it For You എന്നൊരു പ്ലേ ലിസ്റ്റ്/play list തുടങ്ങിയിട്ടുണ്ട്. ലിങ്ക് 👉🏻 ://ua-cam.com/play/PLY7_RyzeQ8jShUmJEkwVfisc5jg8OWEMu.html&si=JjPOuTmW4RqpBekz ക്വാളിറ്റി മെറ്റീരിയൽ, നല്ല ഈട് നിൽക്കുന്ന പ്രൊഡക്റ്റുകൾ ഒപ്പം ഞങ്ങൾക്ക് ഉണ്ടാവുന്ന അനുഭവങ്ങളും പാളിച്ചകളും ഞങ്ങൾ അതിനെ തരണം ചെയ്യുന്നതും ഈ പ്ലേ-ലിസ്റ്റിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമ്മന്റ് ചെയ്യണെ ❤️.

  • @vishnugopi2563
    @vishnugopi2563 День тому +1

    Puthiya ethelum variety steel staircase video cheyyamo

  • @myunus737
    @myunus737 2 дні тому +1

    UPVC pannel എന്താണ് അഭിപ്രായം

    • @Techhackwork
      @Techhackwork  День тому

      Upvc pvc exterior fade aavum

    • @myunus737
      @myunus737 23 години тому

      നിങ്ങൾ പറയുന്നത് wall panneling work ന് ഏറ്റവും best material PVC FOAM BOARD ആണോ?

    • @Techhackwork
      @Techhackwork  6 годин тому

      yes

  • @ShabeerHashi
    @ShabeerHashi 3 дні тому +1

  • @backerji1122
    @backerji1122 День тому

    Hi
    v ബോർഡ് കൊണ്ട് ചെറിയൊരു റൂഫിങ് ചെയ്യാൻ പറ്റുമോ?
    മഴ കൊണ്ടാൽ കേടാകുമോ?

    • @Techhackwork
      @Techhackwork  6 годин тому

      direct മഴ കൊണ്ടാൽ കേടാവും

  • @ramilchikku2167
    @ramilchikku2167 3 дні тому +1

    👍👍

  • @nazerudheenpoochengal4067
    @nazerudheenpoochengal4067 2 дні тому

    ഫോം ബോർഡ് റേറ്റ് എത്രയാ?

  • @nishamadhu8333
    @nishamadhu8333 3 дні тому

    Ethu brand aanu use cheythathu?

  • @nasarvnr11
    @nasarvnr11 3 дні тому

    Density....?

    • @itn0687
      @itn0687 3 дні тому

      Parnjallo above 0.5g/cm3

  • @motiv842
    @motiv842 3 дні тому

    What about wpc?

  • @noufalka5241
    @noufalka5241 3 дні тому

    Foam board yennal yenth??

  • @aryambaram6539
    @aryambaram6539 2 дні тому

    മൾട്ടി വുഡ് ആണെങ്കിലോ മോശാവുമോ

    • @Techhackwork
      @Techhackwork  2 дні тому

      Both are same. That’s a product branding name only

    • @itn0687
      @itn0687 2 дні тому

      WPC board anu ith, athil oru brand anu multi wood

    • @aryambaram6539
      @aryambaram6539 2 дні тому

      @@Techhackwork ഏതാണ് costly

  • @maree-8822
    @maree-8822 3 дні тому +1

    ലോകത്തിലെ ഒരു news ചാനലും ചെയ്യാത്ത വാർത്ത.... എന്തൊരു തള്ള്.....