@@Techhackwork multi panel bro ചെയ്ത ഒരു kitchen shelf video ( door panel vech ചെയ്ത വീഡിയോ) യിലെ പോലെ channel vech cheyyan pattille? Or aluminium squre frame okke cheyyanam എന്നുണ്ടോ
പ്ലേ വുഡിനെ കുറിച്ചോ അതിൽ എങ്ങനെയാണ് വർക്ക് ചെയ്യേണ്ടത് എന്ന് ഒന്നും അറിയില്ല wpc മാത്രമാണ് നല്ലത് എന്നു തള്ളി മറിക്കുവാണ്... ബാക്കി എല്ലാം മോശം... ആദ്യം ഇൻ്റീരിയർ ഡിസൈൻ എന്താണെന്ന് പഠിക്കാൻ ശ്രേമിക്ക്
Click link below to WhatsApp Direct 👇🏻
api.whatsapp.com/send?phone=+916282339948&text=*WPC_Kitchen&Interior*
hi
could you take any work in Palakkad
Ceeling wrk ഈ പറഞ്ഞ പൈസയിൽ ഉൾപ്പെടുമോ?
ഈ foam board + wpc work നെ കുറിച് കുറച്ചു സംശയങ്ങൾ ഉണ്ട്. അറിയാൻ എന്താ ചെയ്യേണ്ടത്?
ഇതിൽ ചെയ്തതും അലുമിനിയവും ആയിട്ട് നോക്കുമ്പോൾ ഏതാണ് ഏറ്റവും നല്ലത്
നിങ്ങള് ഏതു ആണ് chythathdu
TV wall ന് Wpc louvers കൊടുത്താൽ അതിന്റെ ഭംഗി ഒന്ന് വേറെ ലെവൽ ആണ്
Pu finish paint wpc yil cheyyumnathinu squre feet ethra anu? Labour charge only without material
Such a beautiful work ...great
P U Paint cheyyumbol both side cheyyano?
Around 2 mins preview...it's boring....people will lose interest...it's a suggestion..
Work is so good...
WPC യിൽ ചെയുന്ന ഒരു സാധാരണ അടുക്കള പണിയാൻ എത്ര ദിവസം എടുക്കും
സമയം എത്ര. ഏരിയ ഉണ്ടെന്ന പോലെ ഇരിക്കും
Kitchen cupboard colour grey and wood combo super aayirikum 😘
Good work
Simplicity ground to earth
Foarm board എന്താണ് എന്ന് മനസിലായില്ല
എവിടം വരെയുള്ള work എടുക്കും
Wardrobe body wpc cheithaal door multiwood pattumoo or plywood???pls rply
Assalamu alaikkum........WPC and foam board etha brand onnu parayamo
Ente veed nigale kond cheyipikaan anu agrahikunnath.
Malapuram district
വളരെ നല്ല രീതിയിൽ തന്നെ ചെയ്തിട്ട് ഉണ്ട് പാലായിൽ വന്നു ചെയ്തു കെടും ക്കു മോ
Wpc 👌🏼👌🏼ന്റെ വീട്ടിൽ ഇതാണ് ചെയ്തേ.. 7 വർഷായി.. ഒരു കുഴപ്പവുമില്ല.. അടിപൊളി ആണ് wpc 100%
Wpc ക് rate കൂടുതലാണോ?
7 yrs munne WPC indayirunno..??
good work and grate colour combination..
Good work 😊
Thanks 😊
Foam boardil,wpc oke acrylic paint adikamo bro?
ഒരിക്കലും പ്ലേവുഡ് വെക്കരുത് എന്തു മരുന്ന് ഉപയോഗിച്ചാലും എന്തു കോടിംഗ് കൊടുത്താലും ചിതൽ വരും ഉറപ്പാണ്
Plywood അത്ര മോശം അല്ല എല്ലാം. അഞ്ചു വർഷവും അല്ല...
Hi can you do woc kitchen in thrissur i need to do rennovate the old kitchen to make new one
Chittariparamba വരുമോ വർക്ക് ചെയ്യാൻ
അലമാരചെയ്തുതരുമോ വയനാട് നല്ല മെറ്റീരിയൽ ഏതാണ് അല്മാരി +വാർഡ്രോബ്
wpc , foam board
Nice, 🎉
Excellent work,
How many days taken to complete this work?
4
Excellent
Kuthuparambil veedinte interior work und july thudanganemennund
+91 6282-339948
Foarm bord : multi wood
Tray : gtpt
Spring : shutter grill
WPC rate sqft varunath tinkness onnu paryoo
വാൾട്രോബ് ചെയ്യാൻ ബഡ്ജറ്റ് ഫ്രണ്ട് ലി ആയിട്ടുള്ള മെറ്റീരിയൽ ഏതാണ്
Ferrocement
Particle board
Perumbavoor wrk ചെയ്യുമോ pls?
പൊളി കാർബൻ ഷീറ്റ് കൊണ്ട് കിച്ചൻ ചെയ്യാൻ പറ്റുമോ 🤔
അലുമിനിയം ഫ്രെയിമിൽ ചെയ്യാം
Kitchen natram etra aayi....work cheyyanund
കിച്ചണിൽ ഗ്രാനൈറ്റ് സ്ലാബ് ഇട്ടു എനിഅതിന്റെ അടിയിൽകബോർഡ് ചെയ്യാൻpachumo
Yes
Yes
Corian ടോപ്പിൻ്റെ വർക്ക് ഉണ്ടെങ്കിൽ വിളിക്കാമോ
Price egine
address പറയാവോ
അടിപൊളി 👍
Damp wallil cheyyamo
All kerala cheyyunnundo
isi mark undo
God job👍
06:59 Bro door illathe kitchen nte thazhe slab nu bottom
Shelf / തട്ട് മാത്രം economic aayi cheyyan
Eth type panel aanu നല്ലത് തട്ടിന്
Muliti panel
@@Techhackwork multi panel bro ചെയ്ത ഒരു kitchen shelf video ( door panel vech ചെയ്ത വീഡിയോ) യിലെ പോലെ channel vech cheyyan pattille?
Or aluminium squre frame okke cheyyanam എന്നുണ്ടോ
Thrissur varroo
Bro kattil cheyan pattiya metrial parayo
Nice work
Poliyaan bro videos okke❤
❤️
@@Techhackwork sir AC mazha konda problem endo? , AC fit cheyyun video kandu atha chothiche.
Hy എന്റെ വീട് 450sqr ഫീറ്റ് ആണ് കിച്ചൻ ചെയ്യാൻ എത്ര avum
Sqft 75 only
ആലപ്പുഴയിൽ വരുമോ വർക് ചെയ്യാൻ
Subscribed
എവിടെയാ
Cabinet CLR eathanu varunnath.spray paint ano adikan
വിഡിയോ മുഴുവൻ കാണൂ. അതിൽ ഏല്ലാം കാണിക്കുന്നുണ്ട്
ഫൊറോസിമെൻ്റ്ിൽ സ്ട്രക്ചർ ചെയ്തു.. അതിൽ wpc door വെച്ച് തരാമോ.. sq.feet. എത്ര റേറ് ആകും ഏകദേശം.. കോഴിക്കോട് ആണ്😊
ഫെറോസിമന്റ് കിച്ചൻ ഡോർ അടക്കം ചെയ്തുതരുന്ന ടീം കോഴിക്കോട് തന്നെ ഉണ്ടല്ലോ. Inter Decor Interiors
Good
Ekka. Good. W. K
Aluminium kitchen cupboard handle potti pokunnu rivet adichunu handle fit cheythrikune handle tanne mattan pattumo
Bro ente veedu wiring cum all work cheyyumo....site kudikkimotta
Cheyyalo. +91 6282-339948
👍🏻👍🏻👍🏻
Super
Malappuram undo
സ്ഥലം കൊല്ലം... എലെക്ട്രിഷ്യൻ വേക്കൻസി ചോദിച്ചായിരുന്നു . ഹൗസ് വയറിംഗ് വേക്കൻസി ഉണ്ടോ ചേട്ടാ 🪛
ഇപ്പോ കുറച്ച് ട്രെയിനി ഉണ്ട് കൂടെ. ഒഴിവില്ല.
Gulf il try cheyyu bro especially saudi Arabia
@@natureindian88 👍ok bro.
Kitchen mathram rate ethrayanu
450sf kitchen work rate atra❤❤
ഹലോ ചേട്ടാ മലപ്പുറം ജില്ലയിൽ വന്നു ചെയ്യുമോ ഇതേ മാതിരി ഇത്ര വർക്കുണ്ട് എനിക്കും
V good
PU paint അടിച്ചാൽ glossy finish കിട്ടുമോ
Yes kittum
Do you work in Trivandrum
❤❤
😊
Soft close nda upayogikkanje
Soft close aanu bro, 70%+ open cheythal mathrame soft close work cheyyoo
Ok Kottayam district il okke work edukkuo
Kangangad bekal varan patto
Malappuram vannu work yedukkarundooo
Ta additional varum
നിങ്ങൾ കോട്ടയത്ത് ചെയ്യുമോ എങ്കിൽ അറിയിക്കുക
Kottayam pls info
Trivandrum work cheyyammo
Ta koodum
Ta enthanu
Company name yevide ya?
ഞങ്ങൾ ചെയ്യുന്നതാണ്. WhatsApp +91 6282-339948
@@Techhackwork thanks.
@@Techhackwork❤
Kozhikode undo
Yes
Evarikk onn nokkan veraan thanne mudinnna paisayaane
¿
Cnc cutting rate is engane an?
80 to 150/ sq feet
ഉള്ളിൽ പെയിൻ്റ് അടിക്കാതെ വിട്ടൂടെ.. door ഫ്രണ്ടും edges ഉം മാത്രം അടിച്ചാൽ പോരെ
മതി.
@@Techhackwork clear അടിക്കാതെ വിട്ടാൽ കാണാൻ വൃത്തി ഉണ്ടാകുമോ
ആദ്യം തന്നെ ഇൻട്രോ പറഞ്ഞു തുടങ്ങിയാൽ എന്താ കുഴപ്പം... ആദ്യം കുറെ വിവരിച്ചു സമയം കളയുന്നത്
Njan kannur kaayalod aanu veed vekkunnath, ningale vilichit kittunnilla
Please WhatsApp
Kedu work
❤❤❤🎉🎉🎉
ഇതാണോ നല്ലത്
Square feet rate?
ഫുൾ WPC കൊണ്ട് ചെയ്യാൻ പറ്റുമോ
Watch previous video link below 👇🏻
ua-cam.com/video/w827wUM2F-8/v-deo.htmlsi=_Ma38L_vIrLCtz1j
പ്ലേ വുഡിനെ കുറിച്ചോ അതിൽ എങ്ങനെയാണ് വർക്ക് ചെയ്യേണ്ടത് എന്ന് ഒന്നും അറിയില്ല wpc മാത്രമാണ് നല്ലത് എന്നു തള്ളി മറിക്കുവാണ്... ബാക്കി എല്ലാം മോശം... ആദ്യം ഇൻ്റീരിയർ ഡിസൈൻ എന്താണെന്ന് പഠിക്കാൻ ശ്രേമിക്ക്
🤝
പ്ലേ വുഡ് അല്ല പ്ലൈവുഡ് എന്നാണ്❤️
Kasaragod undo
Hi
എവിടെ
ചെയ്യുന്നുണ്ടോ കാസറഗോഡ് @@Asadullah-v3k
നിങ്ങളുടെ നമ്പർ കിട്ടു േമാ എനിക്ക് ഒരു കിച്ച വർക്ക് ഉണ്ടായിരുന്നു
Evidayan ningal office
Kannur mayyil
ഷട്ടർ തുറന്നപ്പോൾ ഫ്ലോർ ആണല്ലോ അടിഭാഗം. അതെന്താ അടിഭാഗം ബോർഡ് അടിക്കാതെ വിട്ടത് 🤔
Video മുഴുവൻ കാണൂ മാഷെ
Evdeyaanu
Kannur
Rate
Price വീഡിയോയിൽ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട almost എല്ലാ കാര്യവും ഉണ്ട്. വീഡിയോ മുഴുവൻ കാണുക,
Number tharumo
Check description
you are 10 year back
Why...
അസൂയ ആണോ
Mobile namber
Ayach tarumo
സ്ക്രീനിൽ ഉണ്ട്, first കമന്റ് പിൻ ചെയ്തിട്ടും ഉണ്ട്
@Techhackwork WPC യിൽ 400.225 * 329.98 sqft ഒരു കിച്ചൻ തീരാൻ എത്ര ക്യാഷ് വേണ്ടിവരും .
WhatsApp 2d or 3 d kitchen cabinet drawings
vilichal kittunna number share cheyyamo
Super