Chooralmala wayanad | ചൂരൽമല കാണാൻ ബസിൽപോവാം | Wayanad Landslide | Mundakkai | Attamala | free20

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 547

  • @salmanctsalman1029
    @salmanctsalman1029 2 місяці тому +222

    ഇപ്പോയും വയനാട് എന്ന് കേൾക്കുമ്പോ സത്യം പറഞ്ഞാൽ മനസ്സിൽ ഒരു വിങ്ങൽ ആണ് 😢

    • @pkzmusic6355
      @pkzmusic6355 2 місяці тому +2

      Mullaperiyar pottiyal vingan polum aarum kanilla

  • @devarajangopalan5790
    @devarajangopalan5790 2 місяці тому +82

    നല്ല വീഡിയോ. ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ദുരിത ബാധിതരുടെ സങ്കടവും ഹൃദയഭേദകമായി അവതരിപ്പിക്കാൻ കഴിഞ്ഞ സുഹൃത്തിനു അനുമോദനങ്ങൾ.

  • @sahad_kvr4439
    @sahad_kvr4439 2 місяці тому +778

    അവരുടെ ലോകാവസാനം ആയിരുന്നു അന്ന് 🥺

    • @bld-mastro5997
      @bld-mastro5997 2 місяці тому +28

      അങ്ങോട്ട് ആരെയും കടത്തിവിടൂല ഞാൻ ഇന്നലെ പോയതാ

    • @Achus407
      @Achus407 2 місяці тому +6

      അതെ😢

    • @shyam98479
      @shyam98479 2 місяці тому +1

      ​@@bld-mastro5997അതെ ഞാനും

    • @Myworld8354
      @Myworld8354 2 місяці тому

      അപ്പൊ പിന്നെ ഈ ബ്ലോഗേഴ്സ് ഒക്കെ എങ്ങനെയാണ് അങ്ങോട്ട് കയറിപ്പോകുന്നത് എന്ന് മനസ്സിലാകുന്നില്ല🤔
      ​@@shyam98479

    • @sajeerakkal563
      @sajeerakkal563 2 місяці тому +1

      സത്യം 😢😢

  • @bindusuresh3209
    @bindusuresh3209 2 місяці тому +76

    ഈ സംഭവങ്ങളൊന്നും കണ്ടിട്ടില്ല കേട്ടത് മാത്രം ഇപ്പോഴും മനസ്സിൽ ഒരു വേദനയാണ് അവിടുത്തെ ജനങ്ങൾക്ക് ഒരു ജീവിതം മാർഗ്ഗം അവരുടെ സങ്കടങ്ങൾ ഇതൊക്കെ എപ്പോഴും ഇങ്ങനെ മീഡിയയിലൂടെ ജനങ്ങളെ അറിയിച്ചുകൊണ്ടേയിരിക്കണം അല്ലെങ്കിൽ എല്ലാവരും അവരെ മറന്നുപോകും അവരെ മറക്കാൻ പാടില്ല അവരൊന്ന് സെറ്റിലാകുന്നവരെ ഇതുപോലെയുള്ള കാര്യങ്ങൾ സമൂഹത്തെ അറിയിക്കുക നന്ദി

  • @poojashaji2229
    @poojashaji2229 2 місяці тому +262

    എനിക്ക് ഈ വീഡിയോ സങ്കടത്തോടെ മാത്രമേ കാണാൻ പറ്റിയിട്ടുള്ളൂ ശരിക്കും കണ്ണ് നനനഞ്ഞു

  • @shynichinnu7808
    @shynichinnu7808 2 місяці тому +32

    😢😢 അവിടെ പോയി ഇതൊക്കെ ഒന്ന് കാണണം എന്ന് ഉണ്ട് പക്ഷെ പറ്റുനില്ല ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ ഒരുപാട് നന്ദി ബ്രോഹ് 🫂

  • @tracktrac123
    @tracktrac123 2 місяці тому +12

    1 മാസം മുമ്പ് പോയിരുന്നു. കാറിൽ. കാസർകോട് നിന്ന്. but പോലീസ് വിട്ടില്ല.അവസാനം.കുറെ പറഞ്ഞപ്പോൾ.ചൂരൽ മല പള്ളി വരെ പോയി വന്നു. അതി ഭയാനകരമായ കാഴ്ചയാണ്.അവിടെ.

  • @ukassociates4524
    @ukassociates4524 2 місяці тому +180

    ബിഗ് സലൂട്ട് സർ, മനസ്സിൽ ആഗ്രഹിച്ച ഒരു ചിത്രം, വിഷമത്തോടെ ആണെങ്കിലും കാണാൻ സാർ വഴിയൊരുക്കിയതിൽ ഒരായിരം നന്ദി❤❤

    • @sharonsleeha
      @sharonsleeha 2 місяці тому

      ahda poonde ninte achanum ammayum anagy ninak epo kanan thonuloo

    • @hathibchemmangad5637
      @hathibchemmangad5637 2 місяці тому +1

      നല്ല അവതരണം, ബിഗ് സല്യൂട്ട്

  • @sinigirish1013
    @sinigirish1013 2 місяці тому +40

    പകലായിരുന്നുവെങ്കി കൊറേ പേരൊക്കെ രക്ഷപ്പെടുമായിരുന്നു....😢😢😢കാണുമ്പോതന്നെ പേടിയാവുന്നു..

  • @jek44tutorials56
    @jek44tutorials56 2 місяці тому +27

    ഒരു രാത്രി കൊണ്ട് ആ സുന്ദര ഗ്രാമവും അവിടുത്തെ മനുശ്യരും മാഞ്ഞു പോയി 🥹😩

  • @asifsuperk6182
    @asifsuperk6182 2 місяці тому +28

    ദയവ് ചെയ്തു ആരും ടൂർ പോകുന്ന മനോഭാവത്തോടെ അങ്ങോട്ട് പോകല്ലേ സുഹൃത്തേ നീറുന്ന മനസ്സോടെയാണ് അവരൊക്കെ ഇപ്പോഴും

  • @jindia5454
    @jindia5454 2 місяці тому +13

    ചൂരൽമല നിവാസികൾക്ക് വയനാട് സുന്ദരിയായ യക്ഷിയാണ്.

  • @mohandasnk4250
    @mohandasnk4250 2 місяці тому +6

    നല്ലൊരു വ്ലോഗർ പറയുന്നതും എല്ലാം വ്യക്തമായും കാണുന്നവർക്ക് പെട്ടെന്ന് മനസിലാക്കാനും കഴിയുന്നു ഇങ്ങനെവേണം ലക്കിടി മുതൽ മുണ്ടക്കായ് വരെ ഇപ്പോഴസ്നാണ് ശരിക്കും മനസിലായത് 👍👌

  • @jijeshc.k4770
    @jijeshc.k4770 2 місяці тому +85

    Ee dhuranthathil first day muthal body adukan continuous work cheytha fire and rescue officer aanu njan ...onnu potikarayanam annu thonarundayirunnu....alla sankadangalum ullil amarthipidichu....oro body partsum aduthu....epozhum orkumbol athe neeral manasil thanginilkunnu...😊

  • @Bajrij
    @Bajrij 2 місяці тому +78

    സഹോദരൻ ഈ വീഡിയോ രണ്ടുദിവസം മുമ്പ് അപ്‌ലോഡ് ചെയ്തിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. ഞാൻ അവിടെ പോയി പോലിസ് കിടത്തി വിടാതെ കാണാൻ കഴിയാതെ മടങ്ങിപ്പോന്നു. ഏതായാലും നിന്റെ വീഡിയോ കണ്ടപ്പോൾ അവിടെ പോയതുപോലെയുള്ള ഒരു ഫീലിംഗ് കിട്ടി. നന്ദി 🙏

    • @asmaparvinparvin9151
      @asmaparvinparvin9151 2 місяці тому +1

      😢

    • @staysafe5889
      @staysafe5889 2 місяці тому +1

      Bro സ്വാധീനം ഉള്ളവർക്ക് അവർ പെർമിഷൻ കൊടുക്കുന്നുണ്ട്. നമ്മളെ പോലെ ഉള്ളവരെ കടത്തി വിടുന്നും ഇല്ല

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 2 місяці тому +2

      അനുഭവസ്ഥൻ ഈ വിനീതനും ❤❤❤

    • @sajithk.s4885
      @sajithk.s4885 2 місяці тому +2

      Same situation

    • @Mangoslice-123
      @Mangoslice-123 2 місяці тому

      അപ്പൊ ആരെയും അങ്ങോട്ട്‌ കടത്തി വിടുന്നില്ല അല്ലെ 🙁

  • @nayanamerlint6282
    @nayanamerlint6282 Місяць тому +8

    എന്റെ കസിൻ സിസ് ഹുസ്ബൻഡ് ഫാമിലി എല്ലാവരും പോയി ഈ ദുരന്തത്തിൽ. അവളുടെ mrg കഴിഞ്ഞു 3months ആയിട്ടുള്ളു. അവൾ മരിക്കുന്ന തലേ ദിവസം ആണ് പ്രെഗ്നന്റ് ആണ് എന്ന് അറിഞ്ഞത്. അവളുടെ ഹുസ്ബൻഡ്, ഹുസ്ബൻഡ് സിസ് അവരുടെ ബോഡി കിട്ടിയില്ല. Miss u പ്രിയങ്ക 😢😢😢😢

  • @subashbabu9111
    @subashbabu9111 5 днів тому +2

    വെല്ലാത്ത ഒരു വേതന ഈ വീഡിയോ കണ്ടപ്പോൾ.
    നല്ല അവതരണം🎉🎉🎉

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 2 місяці тому +98

    ഞാൻ ഇവിടെ ഒന്ന് പോയികാണണമെന്ന് വിചാരിച്ചിരുന്നു, ഇത് ഉപകരിച്ചു, നന്ദി

  • @Sajeevan7249
    @Sajeevan7249 2 місяці тому +21

    കൊള്ളാമായിരുന്നെടാ മോനേ... അടിപൊളി 👍വളരെ സങ്കടത്തോടെ ആയിരുന്നു വീഡിയോ കണ്ടത്. പലരുടെയും മുഖങ്ങൾ മിന്നി മറഞ്ഞു.

  • @aseems334
    @aseems334 2 місяці тому +29

    ചിലർക്ക് അവിടുത്തെ കാഴ്ചകൾ കൗതുകവും അവിടെ ഉള്ളവർക് അത് ദുഖവും

  • @SathiKp-s3u
    @SathiKp-s3u Місяць тому +7

    വയനാട് എന്നു പറയുമ്പോൾ ശ്രുതിയെ ആണ് ഓർമ്മവരുന്നത് 😢

  • @muraleedharanc70
    @muraleedharanc70 2 місяці тому +7

    നന്നായി ..നല്ല വിവരണം .ചിത്രങ്ങൾ നെഞ്ചിൽ തട്ടി വെരി ഗുഡ്

  • @fathimabasheer5564
    @fathimabasheer5564 2 місяці тому +20

    ഞങ്ങളുടെ ചൂരൽ മല വയനാടിൻ്റെ ഹൃദയം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പറ്റം മനുഷ്യർ ❤

  • @SachinSachuz836
    @SachinSachuz836 12 днів тому +2

    ഈ വീഡിയോയിൽ കൂടെയാണ് കുറച്ചുകൂടി അവിടുത്തെ ദുരന്തം ഇത്രയും വലുത് എന്ന് കാണാൻ പറ്റിയത്😢 ആ കാണുന്ന സുന്ദരമായ പ്രകൃതിയുടെ മറ്റൊരു മുഖമായിരുന്നു അന്ന് കണ്ടത് 💯 ലാസ്റ്റ് നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ തന്നെ കണ്ണുകയുന്നു🥺

  • @faizalmanikkoth2167
    @faizalmanikkoth2167 2 місяці тому +5

    അവതരണം... അതീവ സുന്ദരം

  • @shanifshereef8715
    @shanifshereef8715 2 місяці тому +13

    ഇന്ന് വരെ ഒരു ചാനലും ഫുൾ ആയിട്ട് ഒരു വീഡിയോ പോലും കണ്ടിട്ടില്ല ആദ്യമായിട്ടാണ് ഒരു വീഡിയോ ഫുൾ ആയിട്ട് കാണുന്നത് സഹിക്കുന്നില്ല കാണാൻ

  • @arjuncsofficial757
    @arjuncsofficial757 2 місяці тому +6

    ഈ വീഡിയോ കാണുമ്പോളാണ് ആ ദുരന്തത്തിന്റെ ഭീകരത യഥാർത്ഥത്തിൽ മനസിലാക്കാൻ കഴിയുന്നത്

  • @raseenashameer8553
    @raseenashameer8553 2 місяці тому +136

    ഞങ്ങളുടെ നാടാണ് എൻ്റെ കുടുംബത്തിലെ 7 പേരെ നഷ്ട്ടപ്പെട്ടു.ഒന്നും കാണാൻ വയ്യ അള്ളാഹ്.😢😢😢😢

    • @Free20
      @Free20  2 місяці тому +5

      😔

    • @Muhammadshamil-j4n
      @Muhammadshamil-j4n 2 місяці тому +6

      Ingal ippo evide ane

    • @raseenashameer8553
      @raseenashameer8553 2 місяці тому +8

      മോപ്പാടിയിൽ

    • @faisalfaisalmk4456
      @faisalfaisalmk4456 2 місяці тому +5

      നമ്മൾ മനുഷ്യർ നിസ്സാരർ...
      ക്ഷമിക്കാനല്ലാതെ വേറെന്തിന് കഴിയും💔🤲.

    • @chembsajin5235
      @chembsajin5235 2 місяці тому +3

      Elavareyum kandu pidicho?

  • @staysafe5889
    @staysafe5889 2 місяці тому +30

    ഞാൻ 2 ദിവസം മുന്നേ ഇങ്ങോട്ട് പോയി. മേപ്പാടി town ഇൽ നിന്ന് 12 km ദൂരം ഉണ്ട്. 900 kandi പോകുന്ന റോഡ് ആയതിനാൽ ഒരുപാട് വണ്ടികൾ പോകുന്നുണ്ട്. 10 km കഴിഞ്ഞപ്പോൾ മുന്നിൽ പോലീസ് barricade വെച്ചിരിക്കുന്നു. അനുമതിയില്ല എന്ന് പറഞ്ഞു 🥲. Ksrtc ബസ് ഇൽ വന്നവരൊക്കെ ആണ് കുടുങ്ങിയത്. ബസ് check ചെയ്ത് ആണ് വിടുന്നത്. അവിടെയുള്ള ആളുകൾക്ക് maathram പ്രവേശനം ഉള്ളൂ.. എന്നാൽ ഇവർക്ക് ആദ്യമേ മേപ്പാടി town ഇൽ തന്നെ ഒരു ബോർഡ്‌ വെച്ചൂടെ അനുമതി ഇല്ല എന്ന് പറഞ്ഞ് കൊണ്ട് 🥲. വയനാടിനെ ചേർത്ത് പിടിക്കൂ എന്നൊക്കെ പറഞ്ഞിട്ട് അവിടേക്ക് പോവാൻ പോലും പറ്റുന്നില്ല

  • @HobbyJobby-y5k
    @HobbyJobby-y5k 2 місяці тому +17

    ബ്രോടെ അവസാനം കൊടുത്ത advice വളരെ ചിന്തിപ്പിക്കുന്നതാണ്... എല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാവും.. സ്നേഹിച്ചും സന്തോഷിച്ചും ജീവിതം ജീവിച്ചു തീർക്കുക.. ആർക്കറിയാം നാളെ ആരുണ്ടാവും ന്ന് 😪😪😪

    • @SureshRamachandran-e5p
      @SureshRamachandran-e5p 2 місяці тому

      😢😢

    • @publicreporterpc5361
      @publicreporterpc5361 Місяць тому +2

      ഇതൊന്നും ഇസ്രായേൽ ലും ഇറാനും , പാലസ്തീനികളും ഒന്നും മനസിലാകുന്നില്ല

  • @shafirichu3096
    @shafirichu3096 2 місяці тому +5

    ആദ്യമായി ഒരു യുട്യൂബ് vdo കണ്ടു കണ്ണ് നിറഞ്ഞു 🥹🥹🥹🥀🥀🙌🙌

  • @june9768
    @june9768 2 місяці тому +7

    ഹായ് ബ്രോ ... ഒറ്റക്ക് വരുന്നവർക്ക്‌ ചെലവ് കുറഞ്ഞ രീതിയിൽ ഒരു രാതി താമസിക്കാൻ പറ്റിയ റൂംസ് കിട്ടാനുള്ള സ്ടലങ്ങളുടെ വിവരങ്ങൾ പറഞ്ഞാൽ നന്നായിരിക്കും

  • @SunnyMichael-v1l
    @SunnyMichael-v1l 13 днів тому +1

    അവിടെ പോയിരുന്നു കാണാൻ കഴിയാത്ത കാഴ്ചകൾ കാണിച്ചതിനു നന്ദി

  • @BlackCat809l
    @BlackCat809l 2 місяці тому +5

    നല്ല ഭാഷാ ശൈലി കേൾക്കാൻ നല്ല രസം

  • @babujohn7619
    @babujohn7619 2 місяці тому +8

    ബ്രദർ ഈ വീഡിയോ വളരെ കാണാൻ പറ്റിയത് ഭാഗ്യം ആണ് 👌👌👍👍👌👌👌👌

  • @salukdytravelvlogs155
    @salukdytravelvlogs155 Місяць тому +1

    സങ്കടത്തോടെ ആണെങ്കിലും ഫുൾ കണ്ടു നല്ല അവതരണം

  • @abdullahm8423
    @abdullahm8423 2 місяці тому +8

    Thanks സങ്കടത്തോടെ അവതാരകന്ന് നന്ദി

  • @noorjahanv945
    @noorjahanv945 2 місяці тому +7

    Insha allaha avide ഒന്ന് പോണം... ഇപ്പോൾ ചെറിയ ഒരു restila

  • @HAFLAH-u4j
    @HAFLAH-u4j 2 місяці тому +3

    അല്ലാഹുവേ ഇത് കാണുമ്പോൾ വല്ലാത്ത വേദന മനസ്സിൽ

  • @KrishnapriyaPriya-j1u
    @KrishnapriyaPriya-j1u 2 місяці тому +2

    ചൂരൽമല കാണാൻ പോയതാണ് ബ്രോ പോലീസുകാർ അങ്ങോട്ട് കയറ്റി വിട്ടില്ല ഇപ്പം അങ്ങോട്ട് ആർക്കും പ്രവേശനമില്ല എന്നാണ് പറഞ്ഞത് വളരെ സങ്കടമായി അവിടെ നിന്ന് തിരിച്ചു പോകേണ്ടതായി വന്നു

    • @anukp280
      @anukp280 Місяць тому +1

      Tourist spot alla athu..have some humanity

    • @malavikamalu6414
      @malavikamalu6414 10 днів тому

      ​@@anukp280.bro tourist place ayit ala .aa duranathinde vyapthi neril kanalo.avide ulavarude samipyam ariyamalo athinu vendi aanu .

  • @SuneeraJaleel-k5s
    @SuneeraJaleel-k5s 2 місяці тому +3

    അല്ലാഹ് കരഞ്ഞു കൊണ്ടല്ലാതെ ഈ വീഡിയോ ആർക്കും കാണാൻ കഴിയില്ല😢😢 അവിടെയുള്ള ജനങ്ങൾക്ക് ക്ഷമയും മറവിയും കൊടുക്കണേ അള്ളാ😢😢

  • @faisalfaisalmk4456
    @faisalfaisalmk4456 2 місяці тому +47

    മുണ്ടക്കൈ ചൂരൽ മലപ്രദേശത്തെ പ്രിയപ്പെട്ടവർ😢❤
    അവരനുഭവിച്ചതെന്താവും എന്ന് ചിന്തിക്കുമ്പോഴേക്കും നെഞ്ചിടിപ്പ് കൂടുന്നു......🥺😥🌹💔

  • @R9oost
    @R9oost 2 місяці тому +3

    ഇപ്പൊ അവിടെ മുഴുവൻ റോഡ് പണി ആണ്. നല്ലവീതി ഉണ്ട് ഇപ്പൊ റോഡിന് 🔥🔥. ടാറിങ് കഴിഞ്ഞാൽ ഒക്കെ സെറ്റ് ആണ്. നല്ല വൈബ് ആവും

  • @FaizalCrescent
    @FaizalCrescent 2 місяці тому +7

    പോയി കാണാൻ ആഗ്രഹം ഉണ്ട്... പക്ഷെ ധൈര്യം ഇല്ല...സുബ്ഹാനല്ലാഹ് 🤲🏻

  • @HasanathMol
    @HasanathMol 2 місяці тому +2

    കണ്ടതിൽ സന്തോഷം സങ്കടം വേദന തിരിച്ചറിവ്‌

  • @jamshadarafa7153
    @jamshadarafa7153 2 місяці тому +3

    ഈ വീഡിയോ കാണുമ്പോൾ പോലും അന്നത്തെ ആ സങ്കടം മാറുന്നില്ല. അവിടെ പോവുന്നതും കാണുന്നതും എല്ലാം ok പക്ഷെ കൂട്ടുകാരോടൊപ്പമോ കുടുംബത്തോടൊപ്പമോ അവിടെ പോവുമ്പോൾ നമ്മൾ അവിടെ ഇപ്പോൾ ജീവിച്ചിരിക്കുന്നവരെ മറക്കരുത് സ്വന്തക്കാരും ബന്ധക്കാരും നഷ്ടപ്പെട്ട് സങ്കടപ്പെട്ടിരിക്കുന്ന അവരുടെ മനസ്സിനെ വിഷമിപ്പിക്കുന്ന പ്രവർത്തനങ്ങളൊന്നും നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവാതെ സൂക്ഷിക്കണം.

  • @kc.ashrafvzr1345
    @kc.ashrafvzr1345 2 місяці тому +2

    ദൃശ്യങ്ങൾ പോലെ തന്നെ വളരെ മനോഹരമായ അവതരണവും. പൊളി 👌🏻

  • @hafisalu4580
    @hafisalu4580 11 днів тому +2

    ഒക്ടോബർ 3 നു ഞാൻ പോയിരുന്നു…with family..പക്ഷേ ആദ്യത്തെ ചെക്ക് പോസ്റ്റിൽ നമ്മളെ തടഞ്ഞു…ചൂരൽമലയിലേക്കു വിട്ടില്ല…സൂചിപ്പാറ വെള്ളച്ചാട്ടം പോയി കണ്ടു…അവിടെ ചെന്ന് കണ്ടാലെ അത് എത്രത്തോളം ഭയാനകരമാണെന്ന് ശരിക്കും മനസിലാകൊള്ളൂ…😰….അവിടത്തെ നാട്ടുകാരുടെ മുഖത്ത് ഇപ്പോഴും ഒരു ചിരി ഇല്ല…😔

  • @JOSH1964-v6i
    @JOSH1964-v6i 2 місяці тому +14

    ചിരിച്ചുകൊണ്ട് അങ്ങോട്ട് ആർക്കും പോകാൻ കഴിയില്ല. അവിടെ നിൽക്കുമ്പോൾ കാലിൻ ചുവട്ടിൽ മണ്ണിൽ പലരും അന്തിയിറങ്ങുന്ന്ണ്ട് എന്നോർക്കുക

  • @praveenat621
    @praveenat621 20 днів тому +1

    13:15 kanunna kallu onnu sraddikkumo... Oral njetti virachu karayunnapole yulla oru kallu kaanaaam

  • @mohamedishaq1703
    @mohamedishaq1703 2 місяці тому +4

    അവിടെ ഉള്ള നമ്മളെ കൂടെപ്പിറപ്പുകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് 😢😢 പാവങ്ങൾ ഇപ്പോ ഒരു ന്യൂസ്‌ ചാനലുകാരേയും കാണാനില്ല.

  • @nissarvijaynissarvijay2898
    @nissarvijaynissarvijay2898 2 місяці тому +1

    Video വേദനയോടെയല്ലാതെകാനാൺപട്ടില്ല നന്നായി ഹാർട്ട് ടചിങ്ങോടെ പറഞ്ഞു bro സ്ഥലം കാണുമ്പോൾ ഇപ്പോഴും കരച്ചിൽ വരുന്നു

  • @KaloorAbbas
    @KaloorAbbas 2 місяці тому +2

    ഇതാണ് അവതരണം good

  • @varghk1118
    @varghk1118 2 місяці тому +5

    This was a good video uploaded, where we could see a lot of Destruction and Imagine those who used to reside here before the landslide happened , imagine childrens going to school, shop open with business , Onam Celebration last year , etc etc . Surely many many will visit this place after it opens up . Thanks Again and take care and stay safe.

  • @riyayousaf4161
    @riyayousaf4161 4 дні тому +1

    ഇവിടെ ജീവിച്ചവർ ഒക്കെ സ്വർഗത്തിൽ ആയിരിക്കും നൗഫൽ ഇത് കാണരുതേ മറക്കാൻ ശ്രെമിക്കുന്നുണ്ടാവും അദ്ദേഹത്തിന് നന്മ വരട്ടെ എന്നു പ്രാർത്ഥിക്കാം

  • @hadihamdan6256
    @hadihamdan6256 2 місяці тому +3

    ഇവിടുത്തെ ആൾകാർക് ഒകെ സഹായം ലഭിച്ചോ, അവർ ഇപ്പോഴും ക്യാമ്പിലാണോ,

  • @malayalirecipe3063
    @malayalirecipe3063 2 місяці тому +19

    13:35 മുണ്ടക്കൈ ടൗൺ മുമ്പത്തെ വീഡിയോ എൻ്റെ ചാനലിൽ കാണാൻ കഴിയും. എത്ര സുന്ദരമായിരുന്ന ഒരു കൊച്ചു അങ്ങാടിയായിരുന്നു.

    • @BADBOYS095
      @BADBOYS095 2 місяці тому +1

      ലിങ്ക് അയക്കു

  • @rajisuji6917
    @rajisuji6917 2 місяці тому +4

    അന്നത്തെ ആ വേദനാജനകമായ കാഴ്ച വീണ്ടും ഉള്ള് വിങ്ങികൊണ്ടാണ്
    കണ്ടു തീർത്തത്.
    ഇനിയൊരു ദുരന്തം താങ്ങാനുള്ള ശേഷിയില്ല.

  • @SulaimanTk-ui7wt
    @SulaimanTk-ui7wt 9 днів тому +1

    കണ്ണ് നീര് നിക്കുന്നീല്ല 👍

  • @haniyamirza289
    @haniyamirza289 2 місяці тому +29

    അയ്യോ 😢😢 എല്ലാരും മറന്നു തുടങി 😢😢എത്ര ജീവനുകൾ ആണ് പൊളിഞ്ഞു പോയത് 😢

  • @rajeshpv1965
    @rajeshpv1965 2 місяці тому +11

    💚 കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ❤️

  • @surjithsomaraj6748
    @surjithsomaraj6748 2 місяці тому +4

    Avidekk povan engane pass edukkum? Entha procedure?

  • @robincr2686
    @robincr2686 2 місяці тому +3

    Good job Brother 👍 we are recall the accident Bad Night Thanks for the video 🙏

  • @shahabanayusaf9776
    @shahabanayusaf9776 2 місяці тому +5

    ഇന്ന് പുലർച്ചെ കൂടി ഉറക്കത്തിൽ ഓർമ വന്നു അവരുടെ ആ രാത്രി .. അവർ ഒകെ എങ്ങനെ ജീവികുകയവും ഇപ്പൊ അങ്ങനെ കുറെ ചിന്തകൾ... ദാ രാവിലെ ഈ വീഡിയോ കണ്ടപ്പോ എന്തോ coincidence പോലെ... ദുരന്തത്തിൽ വിഷമിക്കുന്ന അതിജീവിക്കുന്ന സഹായങ്ങൾ ചെയ്ത എല്ലാവർക്കും നല്ലത് വരട്ടെ..

  • @_pwretties._87
    @_pwretties._87 2 місяці тому

    ഈ വീഡിയോ എടുക്കാന് തോണിയ സന്മനസിന് നന്ദി 😊

  • @joypaul2186
    @joypaul2186 2 місяці тому +14

    വളരെ നന്ദിയുണ്ട് , ഒപ്പം സങ്കടവും വീണ്ടും വീണ്ടും മുണ്ടകൈയും പരിസരവും കാണിച്ചു തന്നതിന് . ഒരിക്കലെങ്കിലും നേരിൽ കാണാൻ ആഗ്രഹമുണ്ട് സാധിക്കുമോ എന്നറിയില്ല❤❤❤

  • @ahsankp3204
    @ahsankp3204 2 місяці тому +10

    പെർമിഷൻ എങ്ങനെ കിട്ടും എന്ന് പറഞ്ഞു തരുമോ?

  • @ayishafathima150
    @ayishafathima150 2 місяці тому +3

    വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു😊😊

  • @ghgggbbb6376
    @ghgggbbb6376 2 місяці тому +2

    നല്ല അവതരണം.. 👍

  • @_pwretties._87
    @_pwretties._87 2 місяці тому +2

    ഒരിക്കൽ പോലും കാണാത്തവർ 😭😭😭😭😭ഇനി ക്കാനുമെന്ന് ഒരുപ്രതീക്ഷ പോലും ഇല്ല എന്നാലും ബാക്കി ഉള്ളവരുടെ അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ.നാളെ യുടെ പ്രതീക്ഷ കൈവിടാതെ സ്വപ്നം കണ്ടവർ ഇന്നില്ല എല്ലാവരും സ്വർഗത്തിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ഉറങ്ങട്ടെ😢😢😢😢😢എന്നും പ്രാർഥനയിലുണ്ടാകും .ഒരിക്കലും മറക്കാൻ കഴിയാത്ത തീരനോവയി 😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @Umaibajafar-p4s
    @Umaibajafar-p4s 2 місяці тому +2

    സങ്കടവും സന്തോഷവും ഒരു പോലെ 😢😢😢

  • @nikhilageorge1239
    @nikhilageorge1239 2 місяці тому +2

    ഇത് പോലെ ksrtc ബസ് ഇൽ ഇരുന്നു ഒത്തിരി ആസ്വദിച്ചു യാത്ര ചെയ്തു മുണ്ടക്കൈ health സെന്റർ ലേക്ക് ഉള്ള യാത്ര 😢😢കാഴ്ച കൾ ആസ്വദിച്ചു യാത്ര ചെയ്തത് 😢😢വീണ്ടും ഈ വീഡിയോ യിൽ കൂടി ഈ സ്ഥലം ങ്ങൾ ഒക്കെ കണ്ടപ്പോ സഹിക്കാൻ പറ്റുന്നില്ല 😢😢

    • @publicreporterpc5361
      @publicreporterpc5361 Місяць тому +1

      അതെ സുഹൃത്തെ,
      ആർക്കും ഒന്നും പറയാൻ പറ്റില്ല നാളത്തെ പറ്റി,
      എന്നിട്ടും മനുഷ്യൻ്റെ യുദ്ധ കൊതി അടങ്ങുന്നില്ല ,
      കൈക്കൂലി,
      സ്വാജനപക്ഷപാതം ,
      എൻ്റെ,
      ഞങ്ങളുടെ,
      ഇങ്ങനെയുള്ള മനുഷ്യരുടെ ഓരോ വാക്കുകൾ ,
      സ്വാർത്ഥത ഒളിഞ്ഞിരിക്കുന്ന വാക്കുകൾ ,
      😢

  • @SivaDasan-z5g
    @SivaDasan-z5g 2 місяці тому +3

    അഭിനന്ദനങ്ങൾ ഉരുൾപൊട്ടലിൻെറ തനിമ ജനങ്ങളിലേക്ക് പകർന്ന് തന്നതിന്

    • @janu....6617
      @janu....6617 2 місяці тому +1

      അത് കൊളളാം ...ഉരുൾ പൊട്ടലിൻ്റെ തനിമ എന്നൊക്കെ പറയുമ്പോ ഉരുൾ പൊട്ടൽ അത്രയും സുന്ദരമായ ഒന്നാണോ..???

  • @FathimathRazana
    @FathimathRazana 10 днів тому +1

    വല്ലാത്ത ഒരു സ്ഥലം തന്നെ കണ്ടപ്പോൾ പേടി തോന്നുന്നു

  • @SteephenJ-b1y
    @SteephenJ-b1y 17 днів тому +1

    ഒരു രാത്രികൊണ്ട് നമ്മുടെ അച്ഛൻ, അമ്മ, സഹോദരൻ സഹോദരി... എല്ലാം അവസാനിച്ചു ഹൃദയം ഉള്ളവർ കാണട്ടെ ചെവിഉള്ളവർ കേൾക്കട്ടെ കണ്ണ്ഉള്ളവർ കാണട്ടെ, എന്നിട്ടും വർഗീയ അല്ലാതെ എന്താണ്? പറയുന്നത് ജീവിതം ഒന്നേഉള്ള ജാതി പറയരുത് മനുഷ്യൻ ആയി ജീവിക്കുക 🙏

  • @pabeeshkappad4535
    @pabeeshkappad4535 Місяць тому

    നല്ല അവതരണം. ഈ സ്ഥലങ്ങൾ കാണുമ്പോൾ വളരെ വിഷമം തോനുന്നു

  • @shibinathasni8350
    @shibinathasni8350 2 місяці тому +1

    ഇങ്ങനെ ഒരു video അടിപൊളി 👍🏻👍🏻👍🏻👍🏻

  • @ardr8784
    @ardr8784 2 місяці тому +27

    Njan ഇതുപോലെ വേദനിച്ച ഒരു ദുരന്തം ഉണ്ടായിട്ടില്ല

  • @vijaymenon8997
    @vijaymenon8997 2 місяці тому +1

    Great coverage, thank you brother

  • @midlajmillu4002
    @midlajmillu4002 2 місяці тому +1

    നല്ല വീഡിയോ, നല്ല അവതരണം ❤

  • @jjpmk3114
    @jjpmk3114 2 місяці тому +16

    വയനാട്ടിലെ ഏറ്റവും സുന്ദരമായ ഗ്രാമങ്ങൾ ഇതൊന്നുമല്ല. ബാണാസുര അടിവാരത്തുള്ള ഗ്രാമങ്ങൾ, മറ്റ് സ്ഥലങ്ങളിലെ ഗ്രാമങ്ങൾ ഒക്കെ നിങ്ങൾ കാണണം.

  • @jamalmullasseryCVD
    @jamalmullasseryCVD 2 місяці тому +20

    ഉരുൾ പൊട്ടൽ ഉണ്ടായ ചൂരൽ മലയിലേക്ക് പുറത്ത് നിന്നും വരുന്ന ആളുകളെ പോലീസ് അങ്ങോട്ടേക്ക് പോവാൻ അനുവദിക്കുന്നില്ല ഞാൻ പോയി കാണാൻ കഴിയാതെ തിരിച്ചു പൊന്നു.

    • @worlddvsworlddvs2029
      @worlddvsworlddvs2029 2 місяці тому +3

      എന്താ കാരണം ആസ്വദിക്കാൻ വേണ്ടി പോകുന്നതല്ലല്ലൊ എവിടെയ ഉണ്ടാക്കും മുടക്കാൻ വേണ്ടി കുറച്ച് ഉദ്യോഗസ്ഥർ ങ്ങ പ്രദേശത്ത് ഉള്ളവർക്ക് എന്തെങ്കിലും വരുമാനം ഉണ്ടാകൂലെ

    • @sainulabid3101
      @sainulabid3101 2 місяці тому

      ബസ്സിൽ പോവാൻ പറ്റില്ലേ

    • @SajeevanTg-fz3jn
      @SajeevanTg-fz3jn 2 місяці тому

      എന്ത് വരുമാനമാണ് ഇപ്പോ ഉണ്ടാവുക
      ഒരല്പം കൂടി കഴിയട്ടെ​@@worlddvsworlddvs2029

    • @vinithaktvinitha
      @vinithaktvinitha 2 місяці тому +4

      അവിടെ പോയി selfi എടുത്തും ഫോട്ടോസ് എടുത്തും ആസ്വദിക്കുന്നവരെയ കണ്ടപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു

    • @jamalmullasseryCVD
      @jamalmullasseryCVD 2 місяці тому

      ബസിൽ പോയാലും അവിടെ എത്തുമ്പോൾ പോലീസ് ചെക്ക് ചെയ്യും തിരിച്ചയക്കും

  • @syamunni7253
    @syamunni7253 2 місяці тому +6

    അടിപൊളി വീഡിയോ

  • @vishnuk5330
    @vishnuk5330 2 місяці тому +4

    ഇപ്പൊ വയനാട് നല്ല മഴ ആണ്

  • @GeethaDevu-n3w
    @GeethaDevu-n3w 2 місяці тому +1

    മരിക്കും മുൻപേ ഒരിക്കൽ എങ്കിലും ഈ സഹോദരങ്ങളെ കാണണം എന്നുണ്ടായിരുന്നു. ഇപ്പോളും നെഞ്ചിൽ ഒരു ഖനം ആണ്😢😢😢😢

  • @linumchacko1980
    @linumchacko1980 2 місяці тому +2

    Ee sunday avde poi kananam ennoke vijarichu irikuka ayirunu 😢but pokn pattilale, 😢

  • @fightinggirl5006
    @fightinggirl5006 2 місяці тому

    അത്രയും സുന്ദരമായ സ്ഥലം ആയതുകൊണ്ടാവും പെട്ടന്ന് ഇല്ലാതായത് 😔😔

  • @9961580
    @9961580 Місяць тому +1

    ഇന്നലെ പോയി അവിടുത്തെ കാരെ വിടുന്നുള്ളു
    മേപ്പാടി വാഹനം നിർത്തി ബസ്സിൽ പോയി
    പലരും പോയി
    അവിടെ ഉള്ളവരെ വേദനപ്പിക്കുന്ന പെരുമാറ്റം ഉണ്ടാവുന്നുണ്ട്
    കാരണം അവിടെ ഇനിയും ഒരുപാട് പേരുടെ മയ്യത്ത് കിട്ടാനുണ്ട്
    പുറമെ നിന്ന് വരുന്നവർക്ക് അതൊന്നും അറിയാത്ത പെരുമാറ്റമാ
    പോകുന്നവർ ശാന്തമായി പെരുമാറുക

  • @nuramin5666
    @nuramin5666 2 місяці тому +4

    Bro enganaya permission edukuka

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 6 днів тому +1

    🎉🎉🎉good news 🇮🇳 👍

  • @ShahanasKhazi
    @ShahanasKhazi 2 місяці тому +1

    മനസ്സ് പൊട്ടിപ്പോയി സുഹൃത്തേ

  • @arun58
    @arun58 2 місяці тому +1

    Free20... Great job..

  • @KadeejaAbdurazak
    @KadeejaAbdurazak 2 місяці тому +1

    Avide sandharshikkanulla permission evide ninnaanu edukkendath?

  • @harisjumi8193
    @harisjumi8193 2 місяці тому +1

    Sooooji pasara vellachaaattam pogunnna vayi idaaano

  • @Anuradha_krishnan
    @Anuradha_krishnan 20 днів тому +1

    ആ ഉരുൾ പൊട്ടണ്ടായിരുന്നു 🥹

  • @ThasleenaThasli-j1i
    @ThasleenaThasli-j1i 2 місяці тому +1

    Poyi kanda oru feeling

  • @blackbird4074
    @blackbird4074 2 місяці тому +1

    Camera etha bro use cheythath

  • @niyasbabu8891
    @niyasbabu8891 2 місяці тому

    Valare nnanni bro e vedio chayithathinu ❤❤❤❤

  • @akkuandsons
    @akkuandsons 2 місяці тому

    Njangalkk valya distance illa ingott sipline ellam edak pokarullathayirunnu ippo kanumbo thanne vishamam ee avasthayil kanumbo🥹

  • @ahammedarif8850
    @ahammedarif8850 2 місяці тому +4

    പെർമിഷൻ എങ്ങിനെ കിട്ടും