തേപ്പിനെക്കാൾ കൂടുതൽ ഇതിനു ചിലവാകും . പിന്നെ വീടിനു പഴക്കം ചെല്ലുന്നതിനു അനുസരിച്ചു വീടിന്റെ മൂലയും കോണും ഒക്കെ പൊട്ടു വീഴും. പിന്നെ കസേര കട്ടിൽ അതുപോലെ ഒന്നും ഭിത്തിയോട് അടുപ്പിചിച്ചിട്ടാൽ അവിടെ ഒക്കെ തഴഞ് തീരും
എന്റെ വീട്ടിൽ ജിപ്സം ചെയ്തു ഇപ്പോൾ ഒരു വർഷമായി വീട്ടിൽ ചൂട് കുറയും പുട്ടി ഇതിന്റെ മോളിൽ പിടിക്കില്ല പറിഞ്ഞു പോരും primar അടിച്ചു പെയിന്റ് ചെയ്തു ഞാൻ വീടിന്റെ out side സിമന്റ് പ്ലാസ്റ്റർ ചെയ്തിരുന്നു അവിടെ പുട്ടി അടിച്ചപ്പോൾ ബാൽക്കണി യുടെ കുറച്ചു ഭാഗം ജിപ്സയത്തിന്റെ മുകളിൽ പുട്ടി അടിച്ചിരുന്നു അത് മൊത്തം പാളികളായി അടർന്നു പോന്നു തീർച്ചയായും ജിപ്സം ചെയ്യുന്നത് നല്ലതാണ് പക്ഷെ ചില ഏരിയകളിൽ സിമന്റ് തന്നെ ചെയ്യണം വാതിലിന്റെയും ജനലിന്റെയും ബോർഡർ 20 cm എങ്കിലും സിമന്റ് പ്ലാസ്റ്റർ ചെയ്യുന്നതാണ് നല്ലത് ഇത് ഉറപ്പുള്ളതാണെങ്കിലും soft ആണ് എന്തെങ്കിലും കൊണ്ടാൽ ചെറുതായി അവിടെ പൊട്ടും പിന്നെ sitout ഇൽ chair ഇടുന്ന hight ഇൽ സിമന്റ് ചെയ്തിട്ട് ബാക്കി ജിപ്സം ചെയ്യുന്നതാണ് നല്ലത് എന്തായാലും നല്ല ഇറാനിയം ജിപ്സം നല്ല പണിക്കാരും ഉണ്ടെങ്കിൽ സൂപ്പറാണ് എനിക്ക് sqft 30 രൂപക്കാണ് ചെയ്തു കിട്ടിയത് ഒരു വർഷം മുന്നേ ഒരുപാട് ലാഭമുണ്ട് ഇതിന്റെ വേസ്റ്റ് ഒഴിവാക്കൽ ഒരു ചടങ്ങ് ആണ് അവർ ചാക്കിലാക്കി വെക്കും നമ്മൾ അത് എവിടെ എങ്കിലും കൊണ്ട് തട്ടണം എന്റെ നാട് ആലപ്പുഴ ആണ് അവിടെ കുറച്ചു task ആരുന്നു
2വർഷംകൊണ്ട് നിങ്ങൾക്ക് മനസിലാവും ഇത് നല്ലതാണോ മോശമാണോ എന്ന് ❤️ തറ പണിയാൻ സിമന്റും മണലും വേണംകാരണം, തറ ഉറപ്പുണ്ടാവും കല്ല് കൊണ്ട് ചുമര് പണിയാൻ സിമന്റും മണലും വേണം കാരണം , ഉറപ്പുണ്ടാവും 😁 വാർപ്പ് പണിയാൻ സിമന്റും മണലും വേണം കാരണം, വാർപ്പ് നല്ല ഉറപ്പും ബലവും ഇണ്ടാവണം 😁 എനി ബാത്‌റൂമിലും പുറം ചുമരിൽലും സിമന്റും മണലുകൊണ്ട് തേക്കണം കാരണം 😁 അത് താനെ 🔥 എനി ഇത് നല്ലതാണോ?, ഉത്തരം അറിയില്ല, എനി ഇത് തേപ്പിനെക്കാൾ നല്ലതാണോ?, ഉത്തരം, ഒരിക്കലും നല്ലതല്ല, എനി ഇത് ലാഭമാണോ?, ഉത്തരം, ചെയുമ്പോൾ ലാഭമാണ്, പിനെയത് നഷ്ടമാവാനും ചെൻസ് ഇണ്ട് , 5വർഷം മാത്രം താമസിക്കാനുള്ളതല്ല നമ്മുടെ വീട്, നമുക്കും നമ്മുടെ വരും തലമുറയിൽ ഉള്ളവർക്കും വേണ്ടിയാണ് ❤️
ഞങ്ങളുടെ പല സൈറ്റിലും 3 വർഷത്തിൽ കൂടുതലായി use ചെയ്യുന്നുണ്ട്. ഇത് വരേ ഒരു കുഴപ്പവും ഇല്ല. എന്റെ വീട്ടിൽ ഞാൻ ഇത് ചെയ്തത് ഞാൻ മുന്നേ കാണിച്ച പ്രോഡക്റ്റ് എനിക്ക് ബോധ്യപ്പെട്ടത്കൊണ്ടാണ്. എന്ത് പ്രശ്നം ഭാവിയിൽ വന്നാലും ആരോഗ്യംഉണ്ടെങ്കിൽ അതിനെ പറ്റി വീഡിയോ ചെയ്യുമെന്ന് പ്രോമിസ് വീഡിയോയിൽ പറയുന്നുണ്ട്. അത് എന്റെ പ്രോമിസ് ആണ്. കസ്റ്റമർ ഫീഡ് ബാക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ കാണാൻ മുന്നേയുള്ള വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു. വീഡിയോ മുഴുവൻ കാണാൻ ശ്രമിക്കുക. ua-cam.com/video/oibDg_jeTFE/v-deo.htmlsi=vKzsHp4nbpx_M9t8 ua-cam.com/video/R3ciP2_8Z4I/v-deo.htmlsi=rJML8gjAjJakk5XO
പുട്ടി ഇടുമ്പോൾ ജനലും കട്ടിലയും ഒക്കെ മാസ്കിങ് ടേപ്പ് ഒട്ടിച്ചില്ലെങ്കിൽ പുട്ടി വീണ് ജനൽ കമ്പികളിൽ ഒക്കെ തുരുമ്പ് എടുക്കും..😂 എട്ടിന്റെ പണി കിട്ടും പിന്നെ😂 😂😂
Birla White Levelplast White Cement-Based Water-Resistant Polymer Modified Curing-Free Ready-Mix Plaster (cheaper than grey cement + psand plastering) Cement plastering ഉം ready mix non curing plastering തമ്മിൽ ഉള്ള rate comparison മെറ്റീരിയൽ + ലേബർ Cement Plastering Rate : 53/- Gypsum Plastering Rate : 40/- Levelplast Plastering + Putty Rate : 25/- ready-mix plaster ആണെങ്കിൽ നനക്കണ്ട, പുട്ടി ചെയുന്ന painter മാരെ കൊണ്ടു ചെയ്യിക്കാം. Crack കുറവായിരിക്കും. Strong ആയിരിക്കും. Water repellent ആണ്, whether proof ആണ്. അകത്തും പുറത്തും ചെയ്യാം. ഇത് ജിപ്സം അല്ല. വൈറ്റ് cement based ആണ്. 1000 sqft plinth area ക്ക് മെറ്റീരിയൽ ഉം ലേബർ ഉം ഉൾപ്പടെ 2 കോട്ട് levelplast + 2 കോട്ട് fine പുട്ടി ചെയ്യാൻ 1,67,050/- രൂപ ഏകദേശം ചിലവ് ആകും. അത് site condition അനുസരിച്ച് കൂടാം കുറയാം. Grey cement + psand ആണെങ്കിൽ ലേബർ ഉൾപ്പടെ ഏകദേശം 3,30,000/- രൂപ ആകും. അപ്പോൾ 1,62,950/- രൂപ ലാഭം. The approximate wall area SQ.FT. rate on Cement Interlock Brick for material (Two coats plaster putty(Levelplast) and two coats fine putty(PreCote Putty)) + labour(Two coats plaster putty (Levelplast), two coats fine putty(PreCote Putty), and sanding including grinding, undulations clearing) is Rs. 33-35/-.
It's a very honest presentation that no UA-camr says they're doing for money or something from the company
Gypsam plastering interior best. But exterior cement plastering good. Krishnadasp
Yes, you are right
super work quality no1
Thanks a lot 😊
ഇത് അഷ്റഫ്ക്കാന്റെ അല്ലേ ധൈര്യത്തിൽ ചെയ്തോളൂ സൂപ്പറാ പറ്റിക്കില്ല അദ്ദേഹം 👍
All kerala service ഉണ്ടോ?
പാലക്കാട് dt.❤ sqft cost?
Royal വൈറ്റ് jipsam plaster നല്ല താനോ
❤
Bro ethi texter work Cheyan pattumo
ബ്രോ പറഞ്ഞ നെഗറ്റീവിന്റെ കൂടെ പ്രൈസും നെഗറ്റീവ് ആയി add ചെയ്യണം, വില കൂടുതൽ അല്ലേ,?
ആയിരിക്കാം പക്ഷേ-
പ്രൈസ് മനപ്പൂർവം ഒഴിവാക്കിയതാണ്. പെയിൻറ്, പുട്ടി പോലുള്ളത് കൂടുമ്പോൾ ലാഭം അല്ലേ, വീഡിയോ മുഴുവൻ കാണാൻ ശ്രമിക്കുക.
@@Techhackwork bro 850 sqft ulla veedinu interior full bathroom koodathe labour charges material ellaam kootti estimate ethra aavum.? Oru idea kittan aahnu. Thrissur kunnamkulam aahnu veed.
Bro, already സിമന്റ് പ്ലാസ്റ്റർ ചെയ്തു വൈറ്റ് വാഷ് ചെയ്തിട്ടുണ്ട്, അതുനു പുറത്ത് ഇത് ചെയ്യാമോ?
ആവശ്യം ഇല്ല. പുട്ടി അല്ല പ്ലാസ്റ്ററിങ് ആണ്.
കണ്ണൂർ എവിടെയാണ് വീട്
ഞാനും എന്റെ വീട് interior ചെയ്യാൻ നിൽക്കുകയാണ്...
Friend ന്റെ വീട് finish work ആയി...
Cement plastering നെക്കാൾ strong und
ജിപ്സത്തിന്റെ കൂടെ സിമന്റ് മിക്സ് ചെയ്താൽ എന്താ കുഴപ്പം
ബലം കൂടുതൽ കിട്ടില്ലേ
ഏതായാലും കുറച്ച് കാലം കഴിഞ്ഞു ചിരണ്ടി കളയണം പിന്നെ സിമൻ്റ് കാശ് കളയണോ
@@vincentjacobv2077 👍👍👍
ബ്രോ നിങ്ങളെ കോണ്ടാക്ട് നമ്പർ ഒന്ന് തരുമോ ..?
അതെന്താണ് സീലിങ്ങിലോട്ട് ജോയിന്റ് ചെയ്യാത്തത്
?
First floor ceiling cheyyunnundo?
Yes
പണികഴിഞ്ഞതിനു ശേഷം പിന്നീട് യെപ്പോഴ്ങ്കിലും ചുമര് പൊട്ടികഴിഞ്ഞാൽ ഇതു തന്നെ അപ്ലേ ചെയ്യാൻ പറ്റുമോ സിമന്റ് തേച്ചാൽ പിടിക്കുമോ
തേപ്പിനെക്കാൾ കൂടുതൽ ഇതിനു ചിലവാകും . പിന്നെ വീടിനു പഴക്കം ചെല്ലുന്നതിനു അനുസരിച്ചു വീടിന്റെ മൂലയും കോണും ഒക്കെ പൊട്ടു വീഴും. പിന്നെ കസേര കട്ടിൽ അതുപോലെ ഒന്നും ഭിത്തിയോട് അടുപ്പിചിച്ചിട്ടാൽ അവിടെ ഒക്കെ തഴഞ് തീരും
താങ്കൾ എന്തുകൊണ്ടാണ് falls ceiling ചെയ്യാതെ ഇത് ചെയ്യാൻ കാരണം
Fall ceiling cheyyunnund, complete area illa.
Floweril veyunnadallam westaville bro..
വേസ്റ്റ് ആണ്
@@Techhackworkഎന്താ റേറ്റ് ബ്രോ sqr feet
ആദ്യം കാണുന്ന ഫിനിഷ് പിന്നെയില്ല പുട്ടിയിടണം
Bro tiles idumpolulla videos idaneee
👍🏻
എന്റെ വീട്ടിൽ ജിപ്സം ചെയ്തു ഇപ്പോൾ ഒരു വർഷമായി വീട്ടിൽ ചൂട് കുറയും പുട്ടി ഇതിന്റെ മോളിൽ പിടിക്കില്ല പറിഞ്ഞു പോരും primar അടിച്ചു പെയിന്റ് ചെയ്തു ഞാൻ വീടിന്റെ out side സിമന്റ് പ്ലാസ്റ്റർ ചെയ്തിരുന്നു അവിടെ പുട്ടി അടിച്ചപ്പോൾ ബാൽക്കണി യുടെ കുറച്ചു ഭാഗം ജിപ്സയത്തിന്റെ മുകളിൽ പുട്ടി അടിച്ചിരുന്നു അത് മൊത്തം പാളികളായി അടർന്നു പോന്നു തീർച്ചയായും ജിപ്സം ചെയ്യുന്നത് നല്ലതാണ് പക്ഷെ ചില ഏരിയകളിൽ സിമന്റ് തന്നെ ചെയ്യണം വാതിലിന്റെയും ജനലിന്റെയും ബോർഡർ 20 cm എങ്കിലും സിമന്റ് പ്ലാസ്റ്റർ ചെയ്യുന്നതാണ് നല്ലത് ഇത് ഉറപ്പുള്ളതാണെങ്കിലും soft ആണ് എന്തെങ്കിലും കൊണ്ടാൽ ചെറുതായി അവിടെ പൊട്ടും പിന്നെ sitout ഇൽ chair ഇടുന്ന hight ഇൽ സിമന്റ് ചെയ്തിട്ട് ബാക്കി ജിപ്സം ചെയ്യുന്നതാണ് നല്ലത് എന്തായാലും നല്ല ഇറാനിയം ജിപ്സം നല്ല പണിക്കാരും ഉണ്ടെങ്കിൽ സൂപ്പറാണ് എനിക്ക് sqft 30 രൂപക്കാണ് ചെയ്തു കിട്ടിയത് ഒരു വർഷം മുന്നേ ഒരുപാട് ലാഭമുണ്ട് ഇതിന്റെ വേസ്റ്റ് ഒഴിവാക്കൽ ഒരു ചടങ്ങ് ആണ് അവർ ചാക്കിലാക്കി വെക്കും നമ്മൾ അത് എവിടെ എങ്കിലും കൊണ്ട് തട്ടണം എന്റെ നാട് ആലപ്പുഴ ആണ് അവിടെ കുറച്ചു task ആരുന്നു
Chithal problem undo
അത് ശരി അപ്പോ ആലപ്പുഴ ഭാഗത്ത് ജിപ്സ ത്തിൻറെ വേസ്റ്റ് കൊണ്ട് തട്ടിയത് നീ ആണല്ലേ😅
😂@@ചങ്ങാനി
Good paranu thannathil
വീടിൻ്റെ പുറത്തെ ചുവര് ജിപ്സം തന്നെ ചെയ്യുന്നത്.
Alla video 👇🏻
Ready Mix Plaster | തേപ്പ് പണി എളുപ്പത്തിലും ലാഭത്തിലും ചെയ്യാൻ | Self Curing Water Free Plaster
ua-cam.com/video/JrRDvChDDlM/v-deo.html
❤️❤️❤️❤️
അതെന്താ സീലിങ് പച കളർ?😊
Video കണ്ട് നോക്കൂ ബ്രദർ
2വർഷംകൊണ്ട് നിങ്ങൾക്ക് മനസിലാവും ഇത് നല്ലതാണോ മോശമാണോ എന്ന് ❤️
തറ പണിയാൻ സിമന്റും മണലും വേണംകാരണം, തറ ഉറപ്പുണ്ടാവും കല്ല് കൊണ്ട് ചുമര് പണിയാൻ സിമന്റും മണലും വേണം കാരണം , ഉറപ്പുണ്ടാവും 😁 വാർപ്പ് പണിയാൻ സിമന്റും മണലും വേണം കാരണം, വാർപ്പ് നല്ല ഉറപ്പും ബലവും ഇണ്ടാവണം 😁 എനി ബാത്‌റൂമിലും പുറം ചുമരിൽലും സിമന്റും മണലുകൊണ്ട് തേക്കണം കാരണം 😁 അത് താനെ 🔥 എനി ഇത് നല്ലതാണോ?, ഉത്തരം അറിയില്ല, എനി ഇത് തേപ്പിനെക്കാൾ നല്ലതാണോ?, ഉത്തരം, ഒരിക്കലും നല്ലതല്ല,
എനി ഇത് ലാഭമാണോ?, ഉത്തരം, ചെയുമ്പോൾ ലാഭമാണ്, പിനെയത് നഷ്ടമാവാനും ചെൻസ് ഇണ്ട് , 5വർഷം മാത്രം താമസിക്കാനുള്ളതല്ല നമ്മുടെ വീട്, നമുക്കും നമ്മുടെ വരും തലമുറയിൽ ഉള്ളവർക്കും വേണ്ടിയാണ് ❤️
ഞങ്ങളുടെ പല സൈറ്റിലും 3 വർഷത്തിൽ കൂടുതലായി use ചെയ്യുന്നുണ്ട്. ഇത് വരേ ഒരു കുഴപ്പവും ഇല്ല. എന്റെ വീട്ടിൽ ഞാൻ ഇത് ചെയ്തത് ഞാൻ മുന്നേ കാണിച്ച പ്രോഡക്റ്റ് എനിക്ക് ബോധ്യപ്പെട്ടത്കൊണ്ടാണ്. എന്ത് പ്രശ്നം ഭാവിയിൽ വന്നാലും ആരോഗ്യംഉണ്ടെങ്കിൽ അതിനെ പറ്റി വീഡിയോ ചെയ്യുമെന്ന് പ്രോമിസ് വീഡിയോയിൽ പറയുന്നുണ്ട്. അത് എന്റെ പ്രോമിസ് ആണ്.
കസ്റ്റമർ ഫീഡ് ബാക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ കാണാൻ മുന്നേയുള്ള വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു. വീഡിയോ മുഴുവൻ കാണാൻ ശ്രമിക്കുക.
ua-cam.com/video/oibDg_jeTFE/v-deo.htmlsi=vKzsHp4nbpx_M9t8
ua-cam.com/video/R3ciP2_8Z4I/v-deo.htmlsi=rJML8gjAjJakk5XO
Bhai hindi subtitles add kardo please 🇮🇳
Exterior wall ഏത് പ്ലാസ്റ്റർ ആണ് ചെയ്തത്
ua-cam.com/video/JrRDvChDDlM/v-deo.htmlsi=zHuh6E7Mqkh8jWWt
@@Techhackwork ഇതിൽ parapettil ചെയ്ത ecoplast നെ പറ്റിയല്ലേ പറയുന്നത് ഈ വീഡിയോ കണ്ടതാണ്, exterior മുഴുവൻ ഏരിയയും ecoplast ആണോ
application is too premitive😥
Vellam nanajal prasnam undo
അധികം ആയാൽ പ്രശ്നം ആണ്
@@Techhackwork ok
മല്ലു ട്രാവലർ കണ്ണൂരിൽ അല്ലേ അവൻ്റെ വീട്ടിൽ ഇത് എന്നോ ചെയ്തു
വായിൽ തോന്നിയത് വിളിച്ചു കൂവല്ലെ
ഈ tem ആദ്യമായിട്ടാ കണ്ണൂരിൽ എന്നല്ലേ പറഞ്ഞത്
ചൂട് കുറയില്ല
റേറ്റ് കൂടുതൽ
പിന്നെതിനാ ഇത് ഉപയോഗിക്കുന്നത്
White cement അടിക്കേണ്ട...😊
വീഡിയോ മുഴുവൻ കാണൂ
പുട്ടി ഇടുമ്പോൾ ജനലും കട്ടിലയും ഒക്കെ മാസ്കിങ് ടേപ്പ് ഒട്ടിച്ചില്ലെങ്കിൽ പുട്ടി വീണ് ജനൽ കമ്പികളിൽ ഒക്കെ തുരുമ്പ് എടുക്കും..😂
എട്ടിന്റെ പണി കിട്ടും പിന്നെ😂 😂😂
Birla White Levelplast
White Cement-Based Water-Resistant Polymer Modified Curing-Free Ready-Mix Plaster (cheaper than grey cement + psand plastering)
Cement plastering ഉം ready mix non curing plastering തമ്മിൽ ഉള്ള rate comparison
മെറ്റീരിയൽ + ലേബർ
Cement Plastering Rate : 53/-
Gypsum Plastering Rate : 40/-
Levelplast Plastering + Putty Rate : 25/-
ready-mix plaster ആണെങ്കിൽ നനക്കണ്ട, പുട്ടി ചെയുന്ന painter മാരെ കൊണ്ടു ചെയ്യിക്കാം. Crack കുറവായിരിക്കും. Strong ആയിരിക്കും. Water repellent ആണ്, whether proof ആണ്. അകത്തും പുറത്തും ചെയ്യാം. ഇത് ജിപ്സം അല്ല. വൈറ്റ് cement based ആണ്.
1000 sqft plinth area ക്ക് മെറ്റീരിയൽ ഉം ലേബർ ഉം ഉൾപ്പടെ 2 കോട്ട് levelplast + 2 കോട്ട് fine പുട്ടി ചെയ്യാൻ 1,67,050/- രൂപ ഏകദേശം ചിലവ് ആകും. അത് site condition അനുസരിച്ച് കൂടാം കുറയാം. Grey cement + psand ആണെങ്കിൽ ലേബർ ഉൾപ്പടെ ഏകദേശം 3,30,000/- രൂപ ആകും. അപ്പോൾ 1,62,950/- രൂപ ലാഭം.
The approximate wall area SQ.FT. rate on Cement Interlock Brick for
material (Two coats plaster putty(Levelplast) and two coats fine putty(PreCote Putty))
+ labour(Two coats plaster putty (Levelplast), two coats fine putty(PreCote Putty), and sanding including grinding, undulations clearing)
is Rs. 33-35/-.
Chettan ee paranja rateil ee work chiyyunna team inte contact number indel tharamo
❤️
❤❤