@@DileepM അതേ തീർച്ചയായും. പണ്ട് മലയാളികൾക്ക് ബുദ്ധി ഇല്ലായിരുന്നു. എന്നാൻ ഇന്നുള്ള യുവസമൂഹത്തിന് ബുദ്ധിയും വിവേകവും തിരിച്ചറിവും ഉണ്ട് അതുകൊണ്ട് തീർച്ചയായും സപ്പോർട്ട് ചെയ്യും 👍 പിന്നെ കുറ്റവാളികൾ രക്ഷപ്പെടാൻ ഉള്ള പ്രധാന കാരണങ്ങളിൽ ഒന്ന് വേണ്ടപ്പെട്ട അധികാരസ്ഥാനങ്ങളിൽ കയറി അള്ളിപ്പിടിച്ച് ഇരിക്കുന്ന ജനസേവന മേഖലയ്ക്ക് ഒട്ടും യോജിക്കാത്ത അതിനുള്ള മാനസിക യോഗ്യത ഇല്ലാത്ത third rate കഴുവേറികൾ ആണ്. നിങ്ങളുടെയൊക്കെ നാട് ഇതുപോലെ അധഃപതിച്ചു പോകാൻ ഉള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ന്യായം തൂക്കിനേക്കേണ്ടിടത്തെ ഇതുപോലെ ഉള്ള കള്ളന്മാരുടെ കള്ളത്തുക്കങ്ങൾ ആണ്. പലപ്പോഴും ഇത് നിമിത്തം യാതൊരു തരത്തിലുള്ള തെറ്റുകളും ചെയ്യാത്ത നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു
ഐപിഎസുകാരും ഐഎസ്സുകാരും ഏതെങ്കിലും കേസിൽ ശിക്ഷിക്കപ്പെട്ടതായി കേട്ടിട്ടുണ്ടോ തമിഴ്നാട്ടിൽ പണ്ട് കേട്ടിട്ടില്ലേ സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലപ്പെടുകയും ചെയ്ത കഥ
എത്ര കുടുംബത്തിന്റെ ശാപങ്ങളാണ് ഏറ്റുവാങ്ങുന്നത് നമ്മൾ ചെയ്യുന്ന തെറ്റിന് നമ്മുടെ മക്കളാവും അനുഭവിക്കുക ആരായാലും അത് ഓർക്കുക നമ്മുടെ സ്വത്ത് എന്ന് പറഞ്ഞാൽ നമ്മുടെ മക്കളാണ്😢
ഏത് കോടതി ജഡ്ജി വരെ കൈകൂലി വാങ്ങി നിയമം നടപ്പാക്കുന്നത് നിങ്ങൾ കാണുന്നില്ലേ നടിയെ പീഡിപ്പിച്ച കേസ്സ് എന്തായി അതുപോലെ ഒരുപാട് ഉണ്ട് ജനങ്ങൾ ഒന്നിച്ചു നിന്നാൽ ഇവരെ നിലക്ക് നിർത്താൻ പറ്റും
ഒരുകാലത്ത് ഇടതുപക്ഷം പാവങ്ങളുടെ പാർട്ടി ആയിരുന്നു ഇന്ന് ആ പാർട്ടിയോട് പുച്ഛമാണ് തോന്നുന്നത്... ഇത്രയും മോശമായ ആൾക്കാരൊക്കെ സർവീസിൽ വച്ചുകൊണ്ട് നടക്കുന്നത് ..
ഒരു ഹേമ കമറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ ഇവിടെ ഉദ്ഗേഗസ്ഥ ഭീകരത എത്രത്തോളം ഉണ്ടെന് ജനങ്ങൾ കുറച്ചെങ്കിലും പുറത്ത് പറയാൻ ജനങ്ങൾ തയ്യാറാവുന്നു. എനി എല്ലാ മേഖലയിലും ഇതുപോലെ ഒരു അനേഷണം വന്നാൽ അറിയാം ഇവിടെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ.
നീതി കിട്ടിയത് തന്നെ ഹൈക്കോടതിയിൽ ഒന്നും നീതിയില്ല പണമുണ്ടെങ്കിൽ നീതി കിട്ടും അത്രതന്നെ ഇവിടെയൊക്കെ നീതി ഉദ്യോഗസ്ഥർ പറയുന്നതാണ് അല്ലാതെ ഒരു നീതിയും ഇവിടെ പ്രതീക്ഷിക്കേണ്ട
അർഹതയില്ലാത്തവൻ ഉന്നത സ്ഥാനത്തിലെത്തിയാൽ നാട്ടുകാർ ദുരന്തമനുഭവിക്കേണ്ടി വരും. എല്ലാറ്റിനും ഒരിക്കൽ കണക്ക് കൊടുക്കേണ്ടി വരുമെന്ന് ഓരോ കാട്ടാള ബുദ്ധിയെയും ഓർമ്മിപ്പിക്കാൻ ഇത് ഒരവസരമായാൽ നല്ലത്.
പ്രിയപ്പെട്ട സഹോദരങ്ങളെ നീതി നേടുന്നതുവരെ പോരാട്ടം തുടരണം. അതോടൊപ്പം നിങ്ങളുടെ മക്കളെ ഉയർന്ന വിദ്യാഭ്യാസം നീതബോധമുള്ള സത്യവും ധർമ്മവും ഉപകരണമാക്കുന്ന സാധാരണക്കാരെ മനസ്സിലാകുന്ന ഉദ്ദ്യോഗസ്ഥരാക്കി മാറ്റണം . സത്യമേവ ജയതേ ! സർവ്വ ശക്തന്‍ തുണക്കട്ടെ .
റിട്ടയർ ആയാൽ ആളുകളിൽ നിന്ന് തല്ല് വാങ്ങിക്കൂട്ടും. 😅 ഞാൻ തീർത്തിട്ടുണ്ട്. എൻ്റെ പണ്ടത്തെ ദേഷ്യം. റിട്ടയർ ആയാൽ ഇവനൊക്കെ പട്ടിയുടെ വിലയും പൂച്ചയുടെ ഒതുക്കവും. 😂😂😂
കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്ന് എഴുതി ചേർത്തു പ്രതികരണം നടത്തുന്നവരെ അഴിക്കുള്ളിൽ അകത്താക്കാമെന്ന "കവചം" ആണ് ഈ പോലീസ് കാരുടെ പൊതുവെ സർക്കാർ ജീവനക്കാരുടെ ഒരു അഹങ്കാരം?????!!!!!. ഈ ഒരു കാര്യം നിയമഭേദഗതി വന്നാൽ ജനങ്ങൾ ഇവന്മാരുടെ കുറ്റിക്കു അടികൊടുക്കും ഉറപ്പാണ് !!!
കോടതി വിട്ട് കൊടുക്കരുത് ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം കഴുകാൻമാരെ യൂണിഫോം ഉണ്ട് എന്ന് വെച്ച് പാവങ്ങളെ ക്യു്രമായി പിടിപ്പിക്കുന്ന ഈ പോലീസ്കാരെ സെർവിസിൽ വെക്കരുത് പൊതു ഞങ്ങൾ ഇനിയെങ്കിലും പുറത്തു വരണം
ബഹു. ഹൈക്കോടതി ഈ ഉദ്യോഗസ്ഥാനതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇവർക്ക് തക്കതായ ശിക്ഷ കൊടുക്കാതിരുന്നാൽ ഇവർ ഏറ്റവും വലിയ ക്രിമിനൽ സംഘമായി മാറും. ഈ യുവാക്കളുടെ ജീവിതം തന്നെ മാറ്റി മറിച്ചല്ലൊ അവർ. ശാരീരികമായും മാനസികമായും സാമ്പത്തികമായും അവരെ തകർത്തല്ലൊ. കോടതിയാണ് പാവങ്ങൾക്കും നിരപരാധികൾക്കുമുള്ളവരുടെ അഭയം.
ഭയപ്പെടേണ്ട സർക്കാരും സംവിധാനവും കൂടെയുണ്ട്.....നിങ്ങളുടെ കൂടെയല്ലപോലീസ് കാരുടെ കൂടെ.......ഇതുപോലുള്ള ചെറ്റ പോലീസുകാരെ അവസരം കിട്ടുമ്പോൾ നല്ലവണ്ണം അങ്ങോട്ടും കൊടുത്ത് വേദന അറിയിക്കുക
മിനിമം കേസ് രജിസ്റ്റർ ചെയ്യണം എന്ന അവരാതം നിൽക്കാത്ത കാലത്തോളം ഇങ്ങനെ പാവങ്ങൾ ഇടി മേടിക്കും... Inactivity ഇല്ലെന്ന് കാണിക്കാൻ ഈ താളികൾ കാണിച്ചു കൂട്ടുന്ന അവരാതത്തിന് കയ്യും കണക്കുമില്ല.. പിടിക്കേണ്ട ഒരു ഒഫൻസും ഇവന്മാർ പിടിക്കാറുമില്ല..... ചുമ്മാ പോസ്റ്റർ ബോയ്സിനെ ഉണ്ടാക്കി നാട്ടുകാരെ കാണിക്കാൻ ഉള്ള ഒരു മൂഞ്ചിയ പോലിസ് സംവിധാനം..
കൊള്ളാം നല്ല പോലീസ്,, നല്ല ഭരണകൂടം,, എന്തായാലുംഇവർക്ക് നീതി കിട്ടട്ടെ,, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ,, "ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് " എന്ന ആദർശം ഇവിടെ നടക്കാനിടവരട്ടെ,, 🙏🏻🙏🏻സത്യം അതെന്തായാലും തെളിയും,, ദൈവം നിങ്ങളുടെ കൂടെയുണ്ട്,, ധൈര്യമായിരിക്കുക, കർത്താവ് കൂടെയുണ്ട്
ഒരു എംഎൽഎ വിചാരിച്ചാൽ ഇവരുടെയൊക്കെ ഇരിപ്പിടം ഇളകും എന്ന് ബോധ്യപ്പെടുത്തി കൊടുക്കണം എന്നാലേ ഇവരൊക്കെ മര്യാദക്ക് പണിയെടുക്കും ഒരു ഭയം വേണം അതിന് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും അൻവറിന് സപ്പോർട്ട് കൊടുക്കുക ഇന്ന് കേരളത്തിൽ ഒരാളും പറയാൻ പേടിക്കുന്ന മടിക്കുന്ന കാര്യമാണ് അൻവർ വിളിച്ചു പറഞ്ഞിട്ടുള്ളത്👍
എന്തോ ഇപ്പോൾ MLA അൻവർ സാറിനോട് ഇഷ്ടവും ബഹുമാനവും തോന്നുന്നു അങ്ങേര് എന്തോ ആയിക്കോട്ടെ ഇത്രയും mla യും മന്ത്രിയും, പാർട്ടി അംഗങ്ങളും ഉണ്ടായിട്ടും ഇത്തരം കടത്തരങ്ങൾക്ക് വേണ്ടി പ്രതിരോധിക്കാൻ ആ MLA സാർ വരേണ്ടി വന്നു... നിങ്ങൾ ചിന്തിക്കുന്നപോലെ അദ്യേഹം ഇപ്പോൾ ചെയ്യുന്നത് ചെറിയ കാര്യം അല്ല അതൊരു Risk ഉള്ള Task ആണ് ആരൊക്ക ആണ് എതിരെ നില്കുന്നത് ADGP, SP, political secretery, മുഖ്യമന്ത്രി ഇതെല്ലാം ചെറിയ കാര്യം ആണോ?? അതായത് ഇപ്പോൾ തോന്നുന്നു അൻവർ MLA ഒരു ചെറിയ മീൻ അല്ല അദ്യേഹം ഒരു സ്രാവ് ആണ്.. ഇപ്പോൾ നോക്കൂ ഇതുപോലുള്ള പാവങ്ങൾ ഇപ്പോൾ പുറത്ത് വന്നു പറയുന്നത് പോലും സാധാരണ ആളുകൾക്ക് പറയാൻ ധൈര്യം വരുന്നതും ഈ MLA അൻവർ സാർ രംഗത്ത് വന്നത് കൊണ്ടാണ് അപ്പോൾ അദ്യേഹം എന്തോ ആയിക്കോട്ടെ ഇപ്പോൾ ചെയ്യുന്നത് അംഗീകരിച്ചേ പറ്റൂ.. അല്ലേൽ mla കുറ്റം പറയുന്നവരും കളിയാക്കുന്നവരും അദ്യേഹത്തെ പോലെ ധൈര്യമായി രംഗത്ത് വരൻ ധൈര്യം ഉണ്ടോ? ഇല്ല അതാണ് വ്യത്യാസം So that i will support ANVAR MLA 👍👍
ഈ പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലെങ്കിൽ മലയാളി എന്ന് പറയുന്നതിന് യാതൊരു അർത്ഥവുമില്ല.
Iam support
@@DileepM അതേ തീർച്ചയായും. പണ്ട് മലയാളികൾക്ക് ബുദ്ധി ഇല്ലായിരുന്നു. എന്നാൻ ഇന്നുള്ള യുവസമൂഹത്തിന് ബുദ്ധിയും വിവേകവും തിരിച്ചറിവും ഉണ്ട് അതുകൊണ്ട് തീർച്ചയായും സപ്പോർട്ട് ചെയ്യും 👍 പിന്നെ കുറ്റവാളികൾ രക്ഷപ്പെടാൻ ഉള്ള പ്രധാന കാരണങ്ങളിൽ ഒന്ന് വേണ്ടപ്പെട്ട അധികാരസ്ഥാനങ്ങളിൽ കയറി അള്ളിപ്പിടിച്ച് ഇരിക്കുന്ന ജനസേവന മേഖലയ്ക്ക് ഒട്ടും യോജിക്കാത്ത അതിനുള്ള മാനസിക യോഗ്യത ഇല്ലാത്ത third rate കഴുവേറികൾ ആണ്. നിങ്ങളുടെയൊക്കെ നാട് ഇതുപോലെ അധഃപതിച്ചു പോകാൻ ഉള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ന്യായം തൂക്കിനേക്കേണ്ടിടത്തെ ഇതുപോലെ ഉള്ള കള്ളന്മാരുടെ കള്ളത്തുക്കങ്ങൾ ആണ്. പലപ്പോഴും ഇത് നിമിത്തം യാതൊരു തരത്തിലുള്ള തെറ്റുകളും ചെയ്യാത്ത നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു
എല്ലാവരും ഉണ്ട് പക്ഷെ എന്റെ പോലെയുള്ള സാധാരണ കാർ എന്ന് മാത്രം
I strongly support
Support
ഇവരൊക്കെയാണ് എന്നിട്ട് നാട് നന്നാക്കാൻ നടക്കുന്നത്...
നല്ല അടിപൊളി ഭരണം...
❤നമ്പർ വണ് ആഭ്യന്തര ഭരണം❤❤
നമ്പർ വൺ 10 വർഷത്തെ തുടർ ഭരണം❤❤
നമ്പർ വൺ ആഭന്തര മുഖ്യമന്തി😂❤❤❤
ഈ എസ് പി ഈ ഭൂമിയിൽ നിന്ന് തന്നെ അനുഭവിക്കും ജീവിക്കുന്നവർക്ക് അന്ന് കാണാം
ഇന്നയാൾ അൻവർ mla യോട് രക്ഷി ക്കണേ എന്ന് കേ ഴുന്നു.
ഐപിഎസുകാരും ഐഎസ്സുകാരും ഏതെങ്കിലും കേസിൽ ശിക്ഷിക്കപ്പെട്ടതായി കേട്ടിട്ടുണ്ടോ തമിഴ്നാട്ടിൽ പണ്ട് കേട്ടിട്ടില്ലേ സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലപ്പെടുകയും ചെയ്ത കഥ
തുലഞ്ഞ് :പുഴുത്ത് നരകിച്ച മനസ്സുമായി .. ഉറക്കമില്ലാതെ - ഗതി പിടിക്കാത്ത മക്കളെയും കണ്ട് നശിക്കട്ടെ നായ്ക്കൾ .
്ഈ സംഭവം
നമ്പർ വൺ ആഭ്യന്തരം❤ എന്ന പേരിൽ സിനിമ ആക്കിയാൽ മഞ്ഞുമ്മൽ boys റൊക്കോർഡ് തകർക്കും ❤❤❤
ആ ചെറ്റ തെറിച്ചു
പാവങ്ങളുടെ നെഞ്ചത്ത് കേറാൻ കേരളാ പോലീസിന് വളരെ ആവേശമാണു.
ഇതു ചെയ്ത ആ പോലീസ് ഓഫീസർ പുഴുത്തു പോട്ടെ ദൈവമേ...
Good👍
😢😢😢😢nargikkanam😢😢😢
അവൻറ മക്കളും ..🤲🤲🤲
ഇങ്ങനെ എത്ര പേർ ഉണ്ട് പോലീസിൽ
ഇതൊക്കെ ഒരു അംശം മാത്രം 😂
Police polayadi makkal
പ്രതികൾ എന്ന് വേണ്ട ... നിരപരാധികളായ ഇരകൾ ആണിവർ..സമയദോഷം എന്നല്ലാതെ എന്ത് പറയാൻ.. നീതി കിട്ടട്ടെ സഹോദരങ്ങൾക്ക്...
ഇത്രയും ക്രൂരതയുള്ള ഒരു പോലീസ് ഓഫീസറെപിണറായി സംരക്ഷിക്കുന്നത് വോട്ട് നൽകി ജയിപ്പിച്ച ജനങ്ങളോടുള്ള നന്ദികേട് അല്ലേ
PINARAYI ARE SAMRAKSHICHU ENNA MARAMOORI
@@is1this2a3thing4😂😂
Adgp ഇപ്പോഴും ആ പന്നി തന്നെയല്ലേ 🧐🧐🧐
അയാളെ മാറ്റി നിർത്താതെ അയാളുടെ കീഴിൽ ഇത് അന്വേഷണം നടത്തിയ എങ്ങനെ തെളിയും 🤷🏼♂️🤷🏼♂️🤷🏼♂️
മനുഷ്യനണെകിലെ നന്ദി അറിയൂ
ഇവനെ സംരക്ഷച്ചി ല്ലങ്കിൽ
പിണറായി യും മകളും അകത്തു പോകും
ഈ വൻ കേന്ദ്രത്തിന്റെ ആളാണ്
ഇവിടെ പ്രതിപക്ഷവും പത്രക്കാരും എന്തെടുക്കുകയായിരുന്നു. ഈ ഗവർമെന്റ് നെതിരെ തലനാര് ചികഞ്ഞ് എന്തെങ്കിലും കിട്ടുമോ എന്ന് നോക്കുന്നവർ ഇതൊന്നും കണ്ടില്ലേ.
എത്ര കുടുംബത്തിന്റെ ശാപങ്ങളാണ് ഏറ്റുവാങ്ങുന്നത് നമ്മൾ ചെയ്യുന്ന തെറ്റിന് നമ്മുടെ മക്കളാവും അനുഭവിക്കുക ആരായാലും അത് ഓർക്കുക നമ്മുടെ സ്വത്ത് എന്ന് പറഞ്ഞാൽ നമ്മുടെ മക്കളാണ്😢
തീർച്ചയായും മർദ്ദിതരുടെ പ്രാർത്ഥനക്ക് ഫലം ഉടൻ. അധികം താമസിയാതെ മർദ്ദനം നടത്തിയവർ അഴിയെണ്ണട്ടെ....
സത്യം
ഇവനൊക്കെ ചേർന്ന് എത്രപേരെ കൊന്നൊടുക്കി എന്ന് ആർക്കറിയാം.. 😔🤔🤔
Thamir jifry case
@@abeyjohn8166കുണ്ടിയിൽ കമ്പി കേറ്റിയാണ് അയാളെ കൊന്നത്
കൊല്ലപ്പെട്ടവർ ഒക്കെ അൻവർ വെളിപ്പെടുത്തിയല്ലോ
താനൂർ താമിർ ജിഫ്രി കൊലക്കേസിലെ പ്രതിയാണ് ശ്രീ ജിത് കുമാർ
Evaneyokke ari panniyondaakki saathaan vere aarumalla saathaante makan dushtan athikaarathil vannal ethaanu falam
ഇങ്ങനെ ഉള്ള വേസ്റ്റ് എത്ര പേര് ഡിജിപി വരെ ആയി വിരമിച്ചു സുഖമായി കഴിയുന്നു
Karma returns
ഇതിനൊക്കെയാണ് സമരം രാഷ്ട്രീയക്കാർ ചെയ്യേണ്ടത്..
എല്ലാം ഒന്നാണ് 😔😔😔😔😔
അയാൾ ഇനി സെർവീസിൽ കാണരുത്, ഇയാൾ നശിച്ചു പോകട്ടെ, സകല സമ്പാദ്യവും ചാരമായി പോകട്ടെ 😔
മാറി മാറി വരുന്ന രാഷ്ട്രീയ പാർട്ടികളെ ജനങ്ങൾക്ക് വിശ്വാസം ദിനം പ്രതി നഷ്ട പെട്ടു തുടങ്ങി... ബഹുമാനപെട്ട ഹൈകോടതി ഇടപെടണം 🙏🏻
ഏത് കോടതി ജഡ്ജി വരെ കൈകൂലി വാങ്ങി നിയമം നടപ്പാക്കുന്നത് നിങ്ങൾ കാണുന്നില്ലേ നടിയെ പീഡിപ്പിച്ച കേസ്സ് എന്തായി അതുപോലെ ഒരുപാട് ഉണ്ട് ജനങ്ങൾ ഒന്നിച്ചു നിന്നാൽ ഇവരെ നിലക്ക് നിർത്താൻ പറ്റും
ഇതിലും എത്രയോ ? ദേദമായിരിക്കും തമിഴനാട് സർക്കാറും പോലീസ് വകുപ്പും
നല്ല പൂറ്റിലെ കോടതി😂😂
ഒരുകാലത്ത് ഇടതുപക്ഷം പാവങ്ങളുടെ പാർട്ടി ആയിരുന്നു ഇന്ന് ആ പാർട്ടിയോട് പുച്ഛമാണ് തോന്നുന്നത്... ഇത്രയും മോശമായ ആൾക്കാരൊക്കെ സർവീസിൽ വച്ചുകൊണ്ട് നടക്കുന്നത് ..
ഇത്തരത്തിൽ അരാജകത്വം നിറഞ്ഞ ഒരു ഭരണകാലം കേരളത്തിൽ ഉണ്ടായതായി അറിവില്ല ..
സ്വന്തം സൽപ്പേർ കൂട്ടാൻ പാവങ്ങളെ കള്ളകേസിൽ കുടുക്കിയ ഇവനും കുടുംബവും നശിച്ചു പോവാൻ നമുക്ക് കൂട്ടായി പ്രാർത്ഥന നടത്താം 😢😢
Ameen
Nasishu pokatee
Sathyam Avante kudumbam tholayanam ath Avan munnil kaananam 💯
ആമീൻ
ആമീൻ ഒന്നും പറയല്ലേ 😁@@Poikljhytgf4dhyfhgyh
കേസിലെ പ്രതികൾ ആയിട്ടുള്ള എന്ന് പറയല്ലേ പ്രതികളാക്കി കള്ളക്കേസിൽ കുടുക്കി പ്രതികൾ ആക്കിയവർ എന്ന് പറ
Athe satyam
സ്ഥലംമാറ്റുന്നതും പരിഹാരമല്ല വീട്ടിൽ കയറി പണിയണം
Yes
Yaa
👍👍ss
100% Correct
Sure
ഇതുപോലൊരു ഭരണം കേരള മക്കൾ കണ്ടിട്ടില്ല
സത്യം
Fatanam athine kurichu parayenda
PV അൻവറിന്റെ പോരാട്ടം ഫലം കാണട്ടെ❤👍🏼, സാധാരണക്കാർക്കൊപ്പം.
But he is no better in hooliganism ,same he does to Sajan.
വ്യാജൻ ഫ്രോഡ് @@narayananps774
അവൻ്റെ പാറമട കേസ് ഒക്കെ തീർന്ന്നോ
@@abdulmujeeb9304 For escaping in cases against him .
സുജിത് ദാസ് , അജിത് കുമാർ , പോലെയുള്ള പൊലീസിലെ ഭീകരരെ പിടിക്കാൻ പ്രത്യേക സെൽ രൂപീകരിക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ ?
ഈ സൂജിത് ഇനിയും സർവീസിൽ
ഇരിക്കണോ!!! ഇത് കേരളമാണോ ? ഈ ആധുനിക ലോകത്തിൽ ഇത്രയും മോശമെയ്
പോലീസ് പെരുമാറുന്നു.
Kerala police lokattinnu apamanam.Kolapathaka parambara tanne
വൃത്തികെട്ടവന് മെഡൽ. എന്നിട്ട് അയാളുടെ മെഴുകിയുള്ള ഫോൺ വിളിയും.
അപ്പോൾ അൻവർ പറയുന്നതിലും കാര്യമുണ്ടല്ലേ 😮😮
Undu ennale ayyaleyum pedippichu vittu
Ys
അൻവർ എന്ന പേര് കാരണം അവിടെയും കുറെ ഈ പോലീസുകാരനെ സപ്പോർട് ചെയ്യുന്ന ചെറ്റകളെ കണ്ടു ഇനിയെങ്കിലും manasilak
ഇല്ലാ.. വർഗീയവാദി മറുനാടൻ പറയുന്നതിൽ മാത്രം കാര്യം ഉള്ളൂ
ആ പൂരനെ sir എന്ന് ഒന്നും വിളിക്കല്ലേ...
*എന്റെ മകനെയാണ് ഇങ്ങനെ കള്ളക്കേസിൽ കുടുക്കി തല്ലിക്കൊന്നതെങ്കിൽ ഞാൻ കേസിനൊന്നും പോകില്ല അവന്റെ തല ഞാനിങ്ങെടുക്കും.*
Enganeyoke parayan eluppamanu .
Serinna
തലയൊന്നും വെട്ടിയില്ലെങ്കിലും തിരിച്ചടി കൊടുക്കാൻ ജനങ്ങൾ ഒന്നിച്ചാൽ പിന്നെ ഒരുത്തനും നിരപരാധികളെ കൈവയ്കില്ല. കുറ്റവാളികളെ തല്ലാൻപോലും പോലീസിന് അധികാരമില്ലാത്തിടത്താണ് കള്ളക്കേസെടുത്തു പീഡിപ്പിക്കുന്നത്.
തീർച്ചയായും വരും കാലം അങ്ങനെ ചെയ്യേണ്ടി വരും അങ്ങനെ നീതി നടപ്പാവു
@@TrueMessage-lm5zvനമ്മളങ് കഴിഞ്ഞു എന്ന് കരുതിയാൽ പിന്നേ എല്ലാം 0ആണ് 🧘🏼
എല്ലാ കേസും അനേഷണം നടക്കണം പലതും പുറത്ത് വരാനുണ്ടാകും... കോടതിയിൽ ജനങ്ങൾക് നീതി കിട്ടണം
ഈ മനുഷ്യൻ ഡിജിപി ആയി വന്നാലുള്ള അവസ്ഥ 🤣🤣
ഇനി വരില്ല
Ee.naitey moneypolulla gudaghely anno jengheludey jeevnem swothinum sarkar chilavil kavel.elppichathu.kshttem.
അവന് 30 കൊല്ലം കഴിയുമ്പോൾ DGP ആകണമത്രേ
ഒരു ഹേമ കമറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ ഇവിടെ ഉദ്ഗേഗസ്ഥ ഭീകരത എത്രത്തോളം ഉണ്ടെന് ജനങ്ങൾ കുറച്ചെങ്കിലും പുറത്ത് പറയാൻ ജനങ്ങൾ തയ്യാറാവുന്നു. എനി എല്ലാ മേഖലയിലും ഇതുപോലെ ഒരു അനേഷണം വന്നാൽ അറിയാം ഇവിടെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ.
കോടതി ശക്തമായ നടപടിയെടുക്കണം
Nammude kodathi undayittum kaariyamilla prathanamantry idapettitt kendram aneyeshikanam tett chaithu arinju kazhinjaal dalhiyil jayilil adakanam yannitt ithupole chavitti koottanam
@@nishadalikurikkal5562ഒരു പ്രമോഷൻ ഉറപ്പാണ്😂
കോടതികളിലെ പലരും ഭരണപക്ഷത്തുള്ളവർ ആയിരിക്കും ഭരിക്കുന്നവരൊക്കെ വേണ്ടി അനുകൂലങ്ങൾ ചെയ്യുന്നു പാവപ്പെട്ടവനെ നശിപ്പിക്കുന്ന അവസ്ഥ 😥
ഈ ലോകത്ത് യഥാർത്ഥ നീതി കിട്ടാൻ പ്രയാസമാണ്..
നീതി നടപ്പാക്കുന്ന കോടതി പോലും അവരുടെ മുമ്പിൽ പോലീസ് നൽകുന്ന തെളിവുകൾ പരിശോധിച്ചാണ് വിധി പറയുന്നത്..
ജനകീയ സർക്കാർ എന്ത് ചെയ്യുമെന്ന് നോക്കാം ...
😂😂😂
Puthiya player ella station lum kodukkum
Puluthum
അഭിയന്തര വായ നാലു നേരം വെട്ടി വിഴുങ്ങി സുഖമായി നടക്കുന്നു.... ലോക പരാജയം
ആഭ്യന്തര വാഴ മന്ത്രി പിണറായി നെ ചവിട്ടി പുറത്താക്കുക
പാവങ്ങളുടെ ആരോഗ്യവും പോയി 😢
എല്ലാ കോടതികളും ഏതാണ്ട് ഒരേ പോലെയാണ്... നീതി ദൈവത്തിന്റെ കോടതിയിൽ നിന്ന് കിട്ടിയാൽ ഭാഗ്യം അത്രയേ പറയാനുള്ളൂ!
ഹിറ്റ്ലറിനെ വെല്ലുന്ന ക്രൂരത.
ഇവിടെ ജനിച്ചത് തന്നെ തെറ്റ് വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഏതെങ്കിലും നല്ല രാജ്യത്തേക്ക് പോയി രക്ഷപ്പെടുക ഇതൊന്നും ഒറ്റപ്പെട്ട സംഭവം അല്ല
സത്യം 👍🏻
Corroct njaanum familiyum polandilekkkk poven
സത്യം പറയാലോ,
ഇവരുടെ സംസാരം കേട്ട് കരഞ്ഞു പോയി.
ദൈവമേ....
പൊതുജനത്തിൻ്റെ ശമ്പളം പറ്റി പൊതുജനത്തിനേ തല്ലിക്കൊല്ലുന്നവരേജനം ഒന്നിച്ച് നേരിടണം
ഇത്ര യൊക്കെ കിട്ടിയിട്ടും saar, സാർ എന്ന് 😂, എന്നാണ് നമ്മുടെ അടിമത്വ മനോഭാവം മാറുന്നദ്
പിവി അൻവർ ഇടപെട്ടിട്ടും ഒന്നും സംഭവിക്കുന്നില്ല, ഒരാൾക്ക് സസ്പെൻഷൻ കിട്ടി, ഇനി ജോലി ചെയ്യാതെ ശമ്പളം വാങ്ങാം, എന്തൊരു രാജ്യം
നീതി കിട്ടിയത് തന്നെ ഹൈക്കോടതിയിൽ ഒന്നും നീതിയില്ല പണമുണ്ടെങ്കിൽ നീതി കിട്ടും അത്രതന്നെ ഇവിടെയൊക്കെ നീതി ഉദ്യോഗസ്ഥർ പറയുന്നതാണ് അല്ലാതെ ഒരു നീതിയും ഇവിടെ പ്രതീക്ഷിക്കേണ്ട
പാവങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടു പല വിധത്തിലും ദൈവം മനുഷ്യനെ പരീക്ഷിക്കാൻ വേണ്ടിയാണ് ഇവിടെ സൃഷ്ടിച്ചത്
വെറും പാവങ്ങൾ ... നീതി കിട്ടട്ടെ...
ഈ മലരനെ ഇനിയും സാർ എന്ന് വിളിക്കുന്നത് എന്തിന് 🙏🏼🥺
മാറി മാറി ഭരിക്കുന്ന ഈ രാഷ്ട്രീയപാർട്ടികളെ ജനങ്ങൾ ഒഴിവാക്കി ജനകീയ സർക്കാർ ഉണ്ടാക്കണം
ഇവർക്കു സുരക്ഷകൊടുക്കണം
ഇതിനെല്ലാം മറുപടി മുഖ്യമന്ത്രി പറയണംആഭ്യന്തരം കൈകാര്യം വെറെ ആരും അല്ലല്ലോ
അഭ്യന്തരം ആ വാക്ക് ആ പദവി ഒക്കെ പിണറായി നശിപ്പിച്ചു. 10:39 10:39
അർഹതയില്ലാത്തവൻ ഉന്നത സ്ഥാനത്തിലെത്തിയാൽ നാട്ടുകാർ ദുരന്തമനുഭവിക്കേണ്ടി വരും. എല്ലാറ്റിനും ഒരിക്കൽ കണക്ക് കൊടുക്കേണ്ടി വരുമെന്ന് ഓരോ കാട്ടാള ബുദ്ധിയെയും ഓർമ്മിപ്പിക്കാൻ ഇത് ഒരവസരമായാൽ നല്ലത്.
പ്രിയപ്പെട്ട സഹോദരങ്ങളെ
നീതി നേടുന്നതുവരെ പോരാട്ടം തുടരണം. അതോടൊപ്പം നിങ്ങളുടെ മക്കളെ ഉയർന്ന വിദ്യാഭ്യാസം നീതബോധമുള്ള സത്യവും ധർമ്മവും ഉപകരണമാക്കുന്ന സാധാരണക്കാരെ മനസ്സിലാകുന്ന ഉദ്ദ്യോഗസ്ഥരാക്കി മാറ്റണം . സത്യമേവ ജയതേ ! സർവ്വ ശക്തന്‍ തുണക്കട്ടെ .
ഈ ശാപമൊക്കെ പോലീസ് എവിടെ കൊണ്ട് തീർക്കും
റിട്ടയർ ആയാൽ ആളുകളിൽ നിന്ന് തല്ല് വാങ്ങിക്കൂട്ടും. 😅 ഞാൻ തീർത്തിട്ടുണ്ട്. എൻ്റെ പണ്ടത്തെ ദേഷ്യം. റിട്ടയർ ആയാൽ ഇവനൊക്കെ പട്ടിയുടെ വിലയും പൂച്ചയുടെ ഒതുക്കവും. 😂😂😂
പ്രളയറിട്ട് മുലകണ്ണിൽ പിടി ചെന്നോ....😢 ജീവിതം ഒന്നേയുള്ളൂ .... എന്തിനു വെയിറ്റു ചെയ്യണം....
കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്ന് എഴുതി ചേർത്തു പ്രതികരണം നടത്തുന്നവരെ അഴിക്കുള്ളിൽ അകത്താക്കാമെന്ന "കവചം" ആണ് ഈ പോലീസ് കാരുടെ പൊതുവെ സർക്കാർ ജീവനക്കാരുടെ ഒരു അഹങ്കാരം?????!!!!!. ഈ ഒരു കാര്യം നിയമഭേദഗതി വന്നാൽ ജനങ്ങൾ ഇവന്മാരുടെ കുറ്റിക്കു അടികൊടുക്കും ഉറപ്പാണ് !!!
ഇത് വളരെ ghourava മുള്ള വിഷയമാണ് ....
രാഷ്ട്രീയക്കാരും നിയമപാലകരും ന്യായാധിപരും...ജനാധിപത്യത്തേ വെല്ലുവിളിക്കുന്നു...മീഡിയകൾ പലപ്പോഴും അസത്യങ്ങൾക്ക് കുടപിടിക്കുന്നു...
ഇത് ശരിയാണെങ്കിൽ ഉണ്ടല്ലോ ആ പോലീസുകാരനെ ഒന്നും പുറംലോകം കാണിക്കരുത് ചില ഉണ്ണാക്കൻ മാർ പോലീസുകാർ പോലീസിൽ ഉണ്ട് അവരെയൊക്കെ ചവിട്ടി വരയ്ക്കണം
ഇത്രയൊക്കെയായിട്ടും ഇദ്ദേഹം അതേ സ്ഥാനത്ത് ഇരിക്കാൻ അനുവദിക്കുന്നവരാണ് ഈ നാടിൻ്റെ സൗഭാഗ്യം.
വേലി തന്നെ വിളവ് തിന്നുന്നു... സംരക്ഷണം പ്രതീക്ഷിക്കേണ്ടവരിൽ നിന്നും ആക്രമണം പ്രതീക്ഷിക്കേണ്ട കാലം... എല്ലാം ഭരണകൂടത്തിൻ്റെ കഴിവുകളാണ്😢😢
നിങ്ങളെ മക്കളെ പ്രാർത്ഥന മതി അവന്റെ ഏഴ് തലമുറ നശിച്ചു നാറാണ കല്ല് എടുക്കാൻ 🪄
കേന്ദ്ര സര്‍ക്കാര്‍ ഇതുപോലുള്ള വിഷയങ്ങളില്‍ ഇടപെടണം. അതിന് നിയമം ഉണ്ടാക്കണം
ഇവിടെ ആർകും എന്തും ആവാം സർകാർ ഒപ്പം ഉണ്ട്
സർക്കാർ എന്നു പറഞ്ഞ് ക്കൂട BJP എന്ന് പറയണം 10:39
സാറിൻ്റെ അങ്കിൾ ഉള്ളതുകൊണ്ട് സാറിനെ ആരും തൊട് കയില്ല
സ്ഥലംമാറ്റം ഒരു ശിക്ഷയാണോ, അങ്ങിനെയെങ്കിൽ പ്രവാസം ശിക്ഷയല്ലേ കോടതികൾ വരെ നോക്കുത്തി
ഇവനെ ആണ് പിണറായി ഇത്രെയും നാൾ സംരക്ഷിച്ചു നിർത്തിയത്
ആ നായിനെ കൊന്നുകളയാന്‍ നോക്കൂ.
Leagally move ചെയ്തിട്ടെന്താ കുറേ money,time waste ചെയ്യാം
കോടതി വിട്ട് കൊടുക്കരുത് ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം കഴുകാൻമാരെ യൂണിഫോം ഉണ്ട് എന്ന് വെച്ച് പാവങ്ങളെ ക്യു്രമായി പിടിപ്പിക്കുന്ന ഈ പോലീസ്കാരെ സെർവിസിൽ വെക്കരുത് പൊതു ഞങ്ങൾ ഇനിയെങ്കിലും പുറത്തു വരണം
ഇതാണ് റിപ്പോർട്ട്...കരച്ചിൽ വന്നു..അല്ലാഹു.. ഈശ്വരാ..ഇവരെ രക്ഷിക്കണേ
Ishwarenevide Ishwarenevide, Ishwara Allah Yehovayevide!
എന്ത് സാർ സാർ.. യൂണിഫോം ഇട്ട criminal
😢 അണികൾ കമ്പനി പൂട്ടിക്കാൻ 😢😢😢😢 ഏമാൻമാര് കടത്തോട് കടത്ത് 😂😂😂😂
അനിതിക്ക് എതിരെ പോരാടിയ കമ്യൂണിസ്റ്റു പാർട്ടിയുടെ ഭരണം
ഇയാളെ സർവീസിൽ നിന്ന് റിമൂവ് ചെയ്യാൻ പറ്റില്ലേ
അൻവർ കാരണം അത് പുറത്ത് വന്നു...
ബഹു. ഹൈക്കോടതി ഈ ഉദ്യോഗസ്ഥാനതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇവർക്ക് തക്കതായ ശിക്ഷ കൊടുക്കാതിരുന്നാൽ ഇവർ ഏറ്റവും വലിയ ക്രിമിനൽ സംഘമായി മാറും. ഈ യുവാക്കളുടെ ജീവിതം തന്നെ മാറ്റി മറിച്ചല്ലൊ അവർ. ശാരീരികമായും മാനസികമായും സാമ്പത്തികമായും അവരെ തകർത്തല്ലൊ. കോടതിയാണ് പാവങ്ങൾക്കും നിരപരാധികൾക്കുമുള്ളവരുടെ അഭയം.
ഇങ്ങനെ പോയാൽ എങ്ങനെ പോലീസുകാർ കുടുംബമായി ജീവിക്കും - ജനങ്ങൾ അതിന് സമ്മതിക്കുമോ ? പാവങ്ങൾ - കോടതി മാത്രം രക്ഷ
ഭയപ്പെടേണ്ട സർക്കാരും സംവിധാനവും കൂടെയുണ്ട്.....നിങ്ങളുടെ കൂടെയല്ലപോലീസ് കാരുടെ കൂടെ.......ഇതുപോലുള്ള ചെറ്റ പോലീസുകാരെ അവസരം കിട്ടുമ്പോൾ നല്ലവണ്ണം അങ്ങോട്ടും കൊടുത്ത് വേദന അറിയിക്കുക
ഒന്നും നോക്കരുത്.. അവന്റെയൊക്കെ വീട്ടിൽ കേറി ഭാര്യയുടെയും മക്കളുടെയും മുമ്പിലിട്ട് പൂളണം..
പോലീസിന്റെ ക്രൂരതയ്ക്ക് വിധേയമായ എല്ലാവരും രംഗത്ത് വരേണ്ട സമയമാണിത് ഇനിയും നിങ്ങൾ പേടിച്ചിരിക്കരുത് ആരെയാണ് പേടിക്കുന്നത്
എത്ര മൂടി വച്ചാലും സത്യം ഒരു നാൾ മറനീക്കി പുറത്തുവരും😮
വ്യാജ കേസുകളിൽ ഉൾപ്പെടുത്തുന്ന ഏതവൻ മാരായ അവന്മാരുടെ വീട്ടിൽ കയറി പണി കൊടുക്കണം എന്നാലേ മറ്റു ഉള്ളവർക്ക് ഇതൊരു പാഠമാമാവു
അവരെയൊക്കെ സാറ് എന്ന് വിളിക്കുന്നത് കഷ്ടം. നിങ്ങൾ വിചാരിച്ചാൽ അയാളെ തീർക്കാൻ പറ്റില്ലേ.... എന്നാണ് എനിക്ക് പറയാനുള്ളത്.
ഇതിനൊക്കെ ഉത്തരം പറയേണ്ടത്.പിണറായി വിജയൻ .
നിങ്ങളിൽ ആരെയെങ്കിലും അവർ കാശ് കൊടുത്തു ഒതുക്കും. ഒറ്റ കെട്ടായി നിൽക്കണം 🙏
മിനിമം കേസ് രജിസ്റ്റർ ചെയ്യണം എന്ന അവരാതം നിൽക്കാത്ത കാലത്തോളം ഇങ്ങനെ പാവങ്ങൾ ഇടി മേടിക്കും... Inactivity ഇല്ലെന്ന് കാണിക്കാൻ ഈ താളികൾ കാണിച്ചു കൂട്ടുന്ന അവരാതത്തിന് കയ്യും കണക്കുമില്ല.. പിടിക്കേണ്ട ഒരു ഒഫൻസും ഇവന്മാർ പിടിക്കാറുമില്ല..... ചുമ്മാ പോസ്റ്റർ ബോയ്സിനെ ഉണ്ടാക്കി നാട്ടുകാരെ കാണിക്കാൻ ഉള്ള ഒരു മൂഞ്ചിയ പോലിസ് സംവിധാനം..
ഒന്നാമത്തെ കേസ് തെളിഞ്ഞാൽ ചാട്ടവാർ അടി കൊടുക്കുക കൊടുക്കുക
ഇവനൊക്കെ ഇത്ര ചീപ്പ്പോ? അവൻ ഹണി വേർഗീസിന്റെ അടുത്ത് പോയി ജാമ്യം എടുക്കും!
ഇവരുടെ വീട്ടുകാർക്കും ഇതുപോലൊരു അനുഭവം ഉണ്ടാക്കണം
അല്ല നിങ്ങള്‍ക്ക് നല്ല ആരോഗ്യo ഉണ്ടല്ലോ അന്ന് തല്ലിയ ഓര്‍മ്മ ഉള്ളവരെ നല്ല 2 കത്തി വാങ്ങി അവരുടെ കുടല്‍ മാല പുറത്ത് എടുത്തു കൂടെ
ഇവനെയൊക്കെ മനുഷ്യൻ എന്ന് വിളിക്കാൻ സാധിക്കുമോ?
ഇങ്ങനെ മറ്റുള്ളവരെ ദ്രോഹിക്കുന്ന ഒരുത്തൻ ആണോ പോലീസിൽ ഉള്ളത്.. ഇവനും ഒക്കെ ഉണ്ടല്ലോ മക്കൾ..
PV. അൻവർ 🔥🔥
അൻവർ MLA പാവങ്ങൾക്ക് ധൈര്യം നൽകിയ നേദാവ് 👍🏻👍🏻
ഈ പോലീസ് മക്കൾ ഒരിക്കലും നന്നാകില്ല 🤮🤮🤮🤮
Police😅...... enthumakkal.
കൊള്ളാം നല്ല പോലീസ്,, നല്ല ഭരണകൂടം,, എന്തായാലുംഇവർക്ക് നീതി കിട്ടട്ടെ,, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ,, "ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് " എന്ന ആദർശം ഇവിടെ നടക്കാനിടവരട്ടെ,, 🙏🏻🙏🏻സത്യം അതെന്തായാലും തെളിയും,, ദൈവം നിങ്ങളുടെ കൂടെയുണ്ട്,, ധൈര്യമായിരിക്കുക, കർത്താവ് കൂടെയുണ്ട്
സാധാരണക്കാർക്ക് നീതി എപ്പോഴും ഒരു പാട് അകലെ
ഒരു എംഎൽഎ വിചാരിച്ചാൽ ഇവരുടെയൊക്കെ ഇരിപ്പിടം ഇളകും എന്ന് ബോധ്യപ്പെടുത്തി കൊടുക്കണം എന്നാലേ ഇവരൊക്കെ മര്യാദക്ക് പണിയെടുക്കും ഒരു ഭയം വേണം അതിന് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും അൻവറിന് സപ്പോർട്ട് കൊടുക്കുക ഇന്ന് കേരളത്തിൽ ഒരാളും പറയാൻ പേടിക്കുന്ന മടിക്കുന്ന കാര്യമാണ് അൻവർ വിളിച്ചു പറഞ്ഞിട്ടുള്ളത്👍
അവനോട് ഇങ്ങൂട്ട് വരൻ പറ നൻ കാണിച്ച കൊടുക്കാം 😂
എന്തോ ഇപ്പോൾ MLA അൻവർ സാറിനോട് ഇഷ്ടവും ബഹുമാനവും തോന്നുന്നു അങ്ങേര് എന്തോ ആയിക്കോട്ടെ ഇത്രയും mla യും മന്ത്രിയും, പാർട്ടി അംഗങ്ങളും ഉണ്ടായിട്ടും ഇത്തരം കടത്തരങ്ങൾക്ക് വേണ്ടി പ്രതിരോധിക്കാൻ ആ MLA സാർ വരേണ്ടി വന്നു... നിങ്ങൾ ചിന്തിക്കുന്നപോലെ അദ്യേഹം ഇപ്പോൾ ചെയ്യുന്നത് ചെറിയ കാര്യം അല്ല അതൊരു Risk ഉള്ള Task ആണ് ആരൊക്ക ആണ് എതിരെ നില്കുന്നത്
ADGP, SP, political secretery, മുഖ്യമന്ത്രി ഇതെല്ലാം ചെറിയ കാര്യം ആണോ?? അതായത് ഇപ്പോൾ തോന്നുന്നു അൻവർ MLA ഒരു ചെറിയ മീൻ അല്ല അദ്യേഹം ഒരു സ്രാവ് ആണ്.. ഇപ്പോൾ നോക്കൂ ഇതുപോലുള്ള പാവങ്ങൾ ഇപ്പോൾ പുറത്ത് വന്നു പറയുന്നത് പോലും സാധാരണ ആളുകൾക്ക് പറയാൻ ധൈര്യം വരുന്നതും ഈ MLA അൻവർ സാർ രംഗത്ത് വന്നത് കൊണ്ടാണ് അപ്പോൾ അദ്യേഹം എന്തോ ആയിക്കോട്ടെ ഇപ്പോൾ ചെയ്യുന്നത് അംഗീകരിച്ചേ പറ്റൂ.. അല്ലേൽ mla കുറ്റം പറയുന്നവരും കളിയാക്കുന്നവരും അദ്യേഹത്തെ പോലെ ധൈര്യമായി രംഗത്ത് വരൻ ധൈര്യം ഉണ്ടോ? ഇല്ല അതാണ് വ്യത്യാസം
So that i will support ANVAR MLA 👍👍
ആദ്യം ത്തൊപ്പി ത്തരിപ്പിക്കുക ഉടനെ അധ് പോലെ ശു ഇട്ട് പണി കൊടുത്താൽ പ്രശ്നം തീരുമോ
എന്തോരു ക്രൂരത.... കേരളം നേതാക്കൾ ഇവന്മാർക്ക് പരവതാനി വിരിക്കുന്നു.....കോടതിയിൽ മാത്രം സാധാരണക്കാരന്റെ പ്രദീക്ഷ
ഇതൊക്ക പുറത്തു കൊണ്ടുവന്ന അൻവറിനാകട്ടെ ലൈക്
ആഭ്യന്ത്രരം എത്രയും പെട്ടെന്ന് മാറിയെ തീരൂ
നട്ടെല്ലുള്ള അൻവറിനെ പോലുള്ളവരെ ഏല്പിചു പോലിസിൽ ശുദ്ധികളസം നടത്തണം