@@shajikumaran1766police ഒരാളെ കുറ്റവാളി എന്ന് ചൂണ്ടി കാട്ടിയാൽ പിന്നെ ജനം അത് വിശ്വസിക്കും.. ലോകത്ത് എല്ലാവടേം അങ്ങനെ ആണ്...... Uniform ഇട്ട ഗുണ്ടാ സംഘo എന്നൊരു പേര് കൂടെ police നു ഉള്ളത് അതുകൊണ്ട് ആണ്
ശ്രീ ടി വി ഇബ്രാഹിം MLA എന്നും ഓർമ്മിക്കപ്പെടട്ടെ ....Big Salute to MLA Shahul Manarkkad യഥാർത്ഥ ഹീറോ , മനുഷ്യ സ്നേഹി തന്റെ സ്നേഹിതനുവേണ്ടി ഒരു പാട് നടന്നവൻ സ്നേഹിതാ അധികാരവും സ്ഥാനവും മനുഷ്യ നന്മയ്ക്ക് ....🎉 അതാണ് യഥാർത്ഥ വിപ്ലവം സുഹൃത്തേ നിങ്ങൾക്കായിരം വിപ്ലവാഭിവാദനങ്ങൾ നൂറ് പൂക്കൾ വിരിയട്ടെ ...... ഫ്രാൻസീസ് കൊച്ചി
ഈ കാലത്ത് മാധ്യമങ്ങൾ പൊതുവെ ചെയ്യാത്ത ഒരു കാര്യം ആണിത്.. ഒരാളുടെ നിരപരാധിത്വം മറ്റുള്ളവരെ അറിയിക്കാൻ ഇത്രയും സ്വീകാര്യത ഉള്ള പരിപാടിയിലൂടെ മുന്നിട്ട് ഇറങ്ങിയ ഏഷ്യാനെറ്റിനും, പ്രത്യേകിച്ചു ബാബു ചേട്ടനും അഭിനന്ദനങ്ങൾ 😊😊..
ഇത്രയും വൃത്തികെട്ട ആ പോലീസ്കാരും അവരുടെ വീട്ടുകാരും - ജീവിതത്തിൽ എല്ലാ ദുരിതങ്ങളും അനുഭവിച്ചിട്ട് മാത്രമേ മരിക്കും. ഇത് ഈ ന്യൂസ് കേട്ട എല്ലാവരുടേയും പ്രാർത്ഥനയായിരിക്കും.
ഈ മാസം 9 നാണ് 10ആം മുജാഹിദ് സമ്മേളന നഗരിയിൽ വെച്ച് ഞാൻ താജുദീന്റെ മകൻ thasin നെ പരിചയപെട്ടത്. ..ഈ കൊർച് ദിവസത്തെ സൗഹൃദത്തിന് ശേഷം നമ്മൾ നല്ല ഫ്രണ്ട്‌സ് ആയി മാറി. ..ഇന്ന് എനിക്ക് നാട്ടിൽ പോകാൻ വേണ്ടി എന്നെ feroke railway സ്റ്റേഷനിൽ drop ചെയ്യാൻ പോകുമ്പോഴാണ് thasin ന്റെ വീട്ടുകാരെ കുറിച് ചോദിച്ചപ്പോൾ അവൻ ഈ കഥ എന്നോട് parannathum ഈ ഒരു episode കാണാൻ parannathum. ..സത്യം parannal ഈ കഥ പറയുമ്പോൾ തന്നെ thasin ന്റെ ശബ്ദം ഇടാറുന്നുണ്ടായിരുന്നു...കഥ മുഴുവൻ കേട്ടപ്പോൾ അക്ഷരർത്തിൽ ഞാൻ മനസ്സിൽ karannu പോയി...ഈ case ന്റെ details ഞാൻ പത്രത്തിൽ വായിച്ചതായി എനിക്ക് ഓർമ ഇണ്ടായിരുന്നു......അവൻ കടന്നു പോയ നാളുകളെ കുറിച്ചും അവസാനം അവന്റെ വാപ്പ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനെ കുറിച്ചും അവൻ parannu. ....ഇപ്പോളും അതിന്റെ വിഷമങ്ങളും ദുരിതങ്ങളും അവരെ അലട്ടുന്നതായി അവന്റെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി. ..insha allah പടച്ചവന്റെ വിധി ഉണ്ടെങ്കിൽ അവന്റെ വാപ്പയെയും അവരെയും ഇത്രേം നാണം കെടുത്തിയ അനുഭവിപിച്ച പോലീസ് കാർക്കും ഇതിന് ഒത്തശ ചെയ്തവർക്കും അവർ ചെയ്തതിനുള്ളത് പടച്ചോൻ തന്നെ കൊടുക്കട്ടേ എന്ന് ആത്മാർത്ഥമായി മനസ്സ് ഉരുകി ഞാൻ പ്രാർത്ഥിക്കുന്നു. ...
പകുതി കേട്ടപ്പഴേ ജീവൻ പോയി.മാനം പോയി ജീവിച്ചിട്ട് എന്ത് കാര്യം എന്ന് ഒരു നിമിഷം ആലോചിച്ച് പോയി , ഒരു നിമിഷം ഞാൻ താജുദീൻ ആയി തോന്നി,ഈ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ. വല്ലാത്തൊരു കഥയായിപ്പോയി ഇത്. 😢😢🙏
What an episode babu sir…കേസ് തെളിഞ്ഞാലും അവഞ്ജയോടെ മാത്രം ചിലരെങ്കിലും കണ്ട് പോകുമായിരുന്ന അദ്ദേഹത്തിൻ്റെഭാവി ജീവിതത്തിലേക്ക് അങ്ങ് വലിയ പ്രകാശമാണ് ചൊരിഞ്ഞത്..hats off ❤
താജുദീന്റെ മകളുടെ ഭർത്താവിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി, അവരില്ലായിരുന്നു എങ്കിൽ അദ്ദേഹം പൂർണ്ണമായി തളർന്നു പോയേനേ. ഞങ്ങളുടെ ഈ കണ്ണീര് ഈ പോലീസ്‌കാര് എവിടെ കൊണ്ട് വയ്ക്കും 🙏
5 പവൻ സ്വർണ്ണം (വെറും 2 ലക്ഷം രൂപ) ആ സ്ത്രീക്ക് വാങ്ങി കൊടുത്ത് പരാതി ഇല്ലാ എന്ന് എഴുതി വാങ്ങിച്ചാൽ തന്നെ മതിയായിരുന്നു. പക്ഷെ യതാർത്ഥ പ്രതിയെ പിടിച്ച് നിരപരാധിത്വം തെളിയിച്ച താജ്ദ്ധീൻ തന്നെയാണ് ഹീറോ . ഒപ്പം നിന്ന കുടുംബവും
ഇത് നമ്മുടെ നാട്ടിലാണ് നടന്നത് എന്നതിൽ വളരെ ദുഖിക്കുന്നു .... വല്ലാത്തൊരു കഥയായിപ്പോയി ....... നിരപരാധിയായ മനുഷ്യൻ എങ്ങിനെ പിടിച്ചു നിന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത് .... ഇത് നടന്നതും കമ്മ്യൂണിസ്റ്റ് ഭരണത്തിലാണല്ലോ എന്നതും പേടിപ്പെടുത്തുന്നു😢😢😢 ചെയ്യാത്ത കുറ്റത്തിന് കള്ളൻ എന്ന വിളി കേൾക്കുമ്പോൾ ഉണ്ടാകുന്ന വേദന അത് അനുഭവിച്ചവർ ക്കേ മനസ്സിലാകൂ.... വല്ലാത്തൊരു തകർന്നു പോകുന്ന ഓർമ്മയായിരിക്കും അത്😢...
കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ആയതുകൊണ്ട് അവൻറെ നിരപരാധിത്വം തെളിയിക്കപ്പെട്ടു ഇല്ലെങ്കിൽ അവൻ ഇപ്പോഴും കള്ളനായി മുദ്രകുത്തി നടന്നിട്ടുണ്ടാകും നടക്കുന്നുണ്ടാകും
ദൈവമേ കേട്ട് തുടങ്ങിയപ്പോൾ മുതൽ കരയുക ആണ് . ആ ചേട്ടനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ . ഇനി മുൻപോട്ടുള്ള ജീവിതത്തിൽ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ . മക്കൾക്ക് വിദ്യാഭ്യാസം കിട്ടി ഒരു നിലയിൽ എത്തി മാതാപിതാക്കളെ സംരക്ഷിക്കാൻ കഴിയട്ടെ . ഈ കുടുംബത്തോട് ഈ ദുഷ്ടത ചെയ്തവർ ഒന്നും ഗതി പിടിക്കരുത് .
എന്റെ വാപ്പയും ഇതുപോലൊരു victim ആണ് ഇത്രയും അനുഭവിക്കേണ്ടി വന്നില്ലെങ്കിലും ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ജയിലിൽ അടക്കപ്പെടുകയും ഏതാനും ദിവസമാണെങ്കിലും ശിക്ഷ അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. അത് മൂലം ഉണ്ടായ മാനഷ്ടം സാമ്പത്തിക നഷ്ടം എല്ലാം ഞങ്ങളും അനുഭവിച്ചു. കുറെ ഏറെ വർഷങ്ങൾ നീണ്ട കേസ് നടത്തിപ്പിനോടുവിൽ ഈ അടുത്താണ് കുറ്റവിമുക്തനായത് . ഇദ്ദേഹത്തിന് നീതി ലഭിക്കട്ടെ
എൻറെ അച്ഛൻ ഇത്പോലെ മാസങ്ങൾ കിടന്നിട്ടുണ്ട്.. വർഷങ്ങൾക്ക് ശേഷം കോടതി വെറുതെ വിട്ടപ്പോൾ അതി രൂക്ഷം ആയാണ് പോലീസിനെ കോടതി വിമർശിച്ചത്. മാന നഷ്ടത്തിനും തുടരന്വേഷണത്തിനും ഉള്ള കാല താമസവും ചിലവും കാരണം കോടതിയോട് അതൊന്നും വേണ്ട എന്ന് പറഞ്ഞു അച്ഛൻ പോന്നു. ഒത്തിരി മനുഷ്യരുണ്ട് ഇത് പോലെ
കേട്ടിട്ട് കണ്ണ് നിറഞ്ഞു പോകുന്നു 🥺🥺🥺 അപ്പോൾ അനുഭവിച്ച ആളുടെയും വീട്ടുകാരുടെയും അവസ്ഥ എന്തായിരുന്നു. ദൈവം അദ്ദേഹത്തിനും കുടുംബത്തിനും നല്ലതു മാത്രം വരുത്തട്ടെ ❤❤❤
ഈ,വല്ലാത്തൊരു കഥ കാണുന്ന താജുദ്ധീന്ന് താൻ അനുഭവിച്ച മാനസിക സങ്കർഷത്തിൽ ഒരു ചെറിയ ആശ്വാസമെങ്കിലും വന്നിട്ടുണ്ടാവണം. ഇങ്ങനെ യുള്ള നല്ല മാധ്യമ പ്രവർത്തകരും ഉണ്ട് എന്ന തിരിച്ചറിവും 🌹
പോക്സോ കേസ് ആരോപിച്ചു 35 ദിവസം ജയിലിൽ കഴിഞ്ഞ ശ്രീനാഥ് എന്ന ഒരു പാവപ്പെട്ട പയ്യൻ ഉണ്ടായിരുന്നു. രണ്ട് വർഷം മുമ്പ്.. അവന്റെ കഥയും ഇത് പോലെ ചെയ്യണം.. അവനും നീതി കിട്ടണം.. പോലീസ് അവന്റെ ചെവിക്ക് അടിച്ചതും അതിൽ കേൾവി കുറഞ്ഞതും ഒക്കെ അവൻ അന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.. അവന്റെ ഭാവിയും അവതാളത്തിൽ ആയിട്ടുണ്ടാവും. പണക്കാരൻ അല്ലാത്തത് കൊണ്ട് സൗകര്യപൂർവ്വം എല്ലാം മറക്കുന്നു.. പക്ഷെ നിങ്ങൾ അത് ഒന്ന് ഓർമിപ്പിക്കണം.. അവരെ പോലെ ഉള്ളവർക്ക് നിങ്ങളെ ഉള്ളൂ..
ഞാൻ വല്ലാത്ത കഥയുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്.. അപാരമായ പല എപ്പിസോഡുകളും താങ്കൾ ചെയ്തിട്ടുണ്ട്... പക്ഷേ ഇത് മനസ്സിനെ വരിഞ്ഞു മുറുക്കുന്നു.. ഭരണകൂട ഭീകരതയാണ് ഏറ്റവും വലിയ ഭീകരത ..ജനത്തെ സംരക്ഷിക്കേണ്ട നിയമവും നിയമപാലകരും അവരെ ക്രൂശിക്കുന്നതിലും വലിയ തെറ്റ് വേറെയില്ല.. "മാടമ്പള്ളിയിലെ മനോരോഗികൾ" എന്ന പുസ്തകത്തിൽ തെറ്റായ ഓർമ പിശകും സാക്ഷി മൊഴിയും മൂലം 20 വർഷം വരെ ജയിലിൽ കിടന്ന ഒരുപാട് പേരുടെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്.
ഭാര്യയും ഫാമിലിയും മകളുടെ ഭർത്താവിന്റെ ഫാമിലിയും MLA യും PA എല്ലാവരും അഭിന്ദനം ഇത് നിങ്ങളുടെ വിജയവും കേരള പോലീസ് ഇങ്ങനെ ഒക്കെ ചെയ്യുമോ ഇത് വല്ലാത്തൊരു കഥ തന്നെ സിനിമയിൽ മാത്രം കണ്ട കഥ.ഈ കഥ പുറത്തു കൊണ്ട് വന്ന അവതാരകനും ഈ ചാനലിനും അഭിവാദ്യങ്ങൾ..
ഇത്രയൊക്കെ ചെയ്തുകൂട്ടിയ പോലീസിന് വെറും സ്ഥലംമാറ്റം മാത്രം... എന്ത് വിരോധാഭാസമാണ്. ഇത്രയും മാനസികമായും ശാരീരികമായും കഷ്ടത അനുഭവിച്ച ആ മനുഷ്യന് എന്ത് നീതിയാണ് കിട്ടിയത്? കുറ്റക്കാരൻ അല്ല എന്ന് കണ്ടു വെറുതെ വിട്ടപ്പോൾ തീർന്നോ..? കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ആ പോലീസുകാരെ ഇതേ അവസ്ഥയിൽ ജയിലിൽ അടച്ച് സർവീസിൽ നിന്ന് പിരിച്ചുവിടണം ആയിരുന്നു... അതാണ് അദ്ദേഹത്തിനോട് കാണിക്കാവുന്ന നീതി... എങ്കിൽ മാത്രമേ പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഒരു നടപടി ഇനി ഉണ്ടാവാതിരിക്കൂ.....
@@jithus6592പാലിൽ ഒരു തുള്ളി പാഷാണം കലർന്നാൽ എന്താവും അതു തന്നെ കേരള പോലീസ്, ജോലിയുടെ സ്‌ട്രെസ് കാരണം കണ്ണ് കാണില്ല ചില ഓപീച്ചർമാർക്ക് അപ്പോൾ നിരപരാധിയെന്നു അപരാധിയെന്നോ വ്യെത്യാസമില്ല
ഇതൊരു വല്ലാത്ത കഥ തന്നെ സർ, എത്ര തെളിവുകൾ ഉണ്ടായാലും നിരപരാധിയെ അപരാധി ആക്കാൻ പോലീസിനുള്ള കഴിവ് അപാരം തന്നെ.. മാനവും, ഭാവിയും നഷ്ടപെട്ട ആ കുടുംബത്തിന്റെ അവസ്ഥ ഓർക്കാൻ വയ്യ.. ഇതിനു ഉത്തരവാദികൾ ആയവരെ പരസ്യമായി ശിക്ഷിക്കണം അപ്പോഴേ അയാൾ അനുഭവിചതിന്റെ ആഴം മനസിലാകൂ.. വല്ലാത്ത ഒരു ലോകം തന്നെ.. ഈ സ്റ്റോറി അവതരിപ്പിച്ചതിന് നന്ദി.. ജേർണലിസം എന്നത് വാർത്തകൾ ഉണ്ടാകുവാൻ ഉള്ളതല്ല വാർത്തയിലെ സത്യം വിളിച്ചു പറയാൻ ഉള്ളതാണെന്ന് സർ പറയാതെ പറഞുവെക്കുന്നു..
അതെ സുഹൃത്തേ പലരുമുണ്ട് ഞ്ഞനും ഒരു പ്രേവയസ്സിയായിരുന്ന 2000 ഫെബ്രബരി 4 പ്രെവാസസജീവിതം ആരംഭിച്ചു വിതി എന്ന ശാപവും പേറി 2016 ജനുവരി 4 ചരക്കരകല്ലിലെ ഏതോ ഒരു പോലീസുകാരൻ കൂട്ടി കുത്തിക്കുറിച്ച കടലാസിനാൽ എൻ്റെ പ്രവാസ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു എൻ്റെ നിരവരാധിത്തം തിരിച്ചറിഞ്ഞ ബഹുമാന പെട്ട കോടതി എന്നെ വെറുതെവിട്ടു ......പക്ഷെ എനിക്ക് അറിയാതെ പോയത് 2000 ഫെബ്രബരി 4 ശേഷം 2016 ജനുവരി 1 വരേ ഒരു വട്ടം പോലും നാട്ടിൽ വന്നിട്ടില്ല എനിക്ക് ഈ കുറ്റങ്ങൾ ചെയ്യാൻ സാധിച്ചു എന്നതാണ് ???/? എന്നെ കുടുക്കിയവർ സുഖമായി ജീവിക്കുന്നു 6 വര്ഷം കോടതി കയറി ഇറങ്ങി നീതി കിട്ടി എന്നുമാത്രം കടകളും കഷ്ടപ്പാടും പേറി വിധി എന്ന വാക്കിനെ ശപിച്ചു ഞാനും 00919961747081
thank you sir for this episode. last sir പറഞ്ഞത് അണ് സത്യം😊 അയാള് നിസ്സഹായയായി അയി നിന്ന നില്പുണ്ട് ആഹ് സ്ഥാനത്ത് ചിലപ്പോൾ ഞാൻ ആകാം നിങ്ങൾ ആകാം 😔 പ്രിവിലേജ് ഇല്ലാത്ത സാധാരണ പൗരൻ്റെ അവസ്ഥ.
ഞാനും ഒരു ചക്കരക്കല്ലുകാരനാണ്…..ഒരിക്കലും സംഭവിക്കരുതാത്ത കാര്യമായിരുന്നു….രൂപ സാദൃഷ്യം കൊണ്ട് മാത്രം നിരപരാധി ആയിരുന്ന ഒരു വ്യക്തി അനുഭവിച്ച അറ്റമില്ലാത്ത ദുരിതം……താജുദ്ധീന് അ’ഹമായ നഷ്ട പരിഹാരം ലഭിക്കുക തന്നെ വേണം…
ഇതൊരു വല്ലാത്ത കഥ തന്നെയാണ്. 37 വർഷം മുമ്പ് ദുബായിൽ തൻ്റെ ഓഫീസിലെ പണം ബാങ്കിൽ അടക്കാൻ കൊടുത്തയച്ച ജോലിക്കാരനെ കൊന്ന് ആ പണം തട്ടിയ കൊള്ളക്കാരെ പിടികൂടുംമുമ്പ് സംശയത്തിന്റെ നിഴലിൽ എൻ്റെ ഭർത്താവിനെ29 ദിവസം ജയിലിലടച്ചു. ആ കൊള്ളസംഘത്തെ പോലീസ് പിടികൂടി ഭർത്താവ് ജയിൽ മോചിതനായപ്പോഴേക്കും അദ്ദേഹം ഡിപ്രഷനിലേക്ക് അകപ്പെട്ടിരുന്നു. ഇന്നും ആ അവസ്ഥയിൽ ഉറക്കഗുളികയിൽ അഭയം... ഇനി ഒരു മോചനമില്ല.
ബെസ്റ്റ.... എസ്ഐ ബിജുവിനെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല..... അവനെയെന്നും ഒരിക്കലും സർവീസിൽ നിർത്താൻ പാടില്ല... അവനും പോലീസുകാരും ഈ കുടുംബത്തോട് പരസ്യമായി മാപ്പ് പറയണം.
@@Farooqjn ഒന്ന് അന്വേഷിച്ചു നോക്ക് ഞാൻ അറിയുന്ന കാര്യമേ പറയാറുള്ളൂ ആള് ടൗൺ ട്രാഫിക്കിന്ന് മാറി ktprmba സ്റ്റേഷനിൽ ആയിരുന്നു കൊറോണ ടൈം ഇപ്പൊ ഏകദേശം 2yr പോലീസിൽ ഇല്ല
ഈ വല്ലാത്തൊരു കഥ ലോകത്തോട് പറഞ്ഞു തന്നതാണ് അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ നീതി. ബാബു സാറെ, താങ്കൾ പറഞ്ഞ കഥകളിൽ ഏറ്റവും കൂടുതൽ ആളുകൾ കാണപ്പെട്ട ഒരു വല്ലാത്തൊരു കഥയായി ഇത് മാറിയേക്കാം.
ചക്കരക്കൽ എന്റെ നാടാണ്. ബിജു എസ് ഐക്ക് ആയിരുന്നു അന്വേഷണ ചുമതല. അദ്ദേഹത്തിന്റെ അപക്വമായ ധ്യതി ആണ് താജുദ്ദീന്റെ ജീവിതത്തിന്റെ നിറങ്ങൾ മായ്ച്ചത്.കഷ്ടം😢😢😢
ഉത്തരവാദികളായ ആ പൊലീസുകാരെ സസ്‌പെൻഡ് പോലും ചെയ്യാതെ വെറും സ്ഥലം മാറ്റം cheythu പ്രോത്സാഹനം കൊടുത്ത നീതി വ്യവസ്ഥയ്ക്ക് നന്ദി. ആ പോലീസ്‌കാർ ഇനിയും മറ്റുള്ള ജീവിതങ്ങൾ ഇല്ലാതാകാൻ അനുവദിക്കരുത്. അവരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നു തക്കതായ ശിക്ഷ കൊടുക്കണം.🙏🙏🙏
ഈ കുടുംബത്തിൻ്റെ കണ്ണീരും ശാപവും ഒക്കെ നിങ്ങൾ എവിടെ കൊണ്ട് തീർക്കും പോലീസുകാരാ....? പറ്റില്ലെങ്കിൽ കാക്കി ഊരി ആണുങ്ങൾക്കു കൊടുക്കണം ഏമാനെ !!! അല്ലാതെ നിരപരാധികളെ കുറ്റവാളികൾ ആക്കരുത്, ഇതുപോലെയുള്ള ആയിരം താജുദ്ദീൻ മാർ കേരളത്തിൽ ഉണ്ട്... പുറം ലോകം അറിയുന്നത് ഇത് പോലെ ചിലത് മാത്രം 😢
His narration is an addiction for me. Helps me focus while driving 5-6 hours non stop. Usually repeat watches 6-7 episodes on a row. Its a must in my playlist❤.
എന്റെ സ്വന്തം നാട്ടിൽ നടന്ന കഥ അതേ അതൊരു വല്ലാത്ത കഥ തന്നെ ആയിരുന്നു. അതു വരെ നല്ല പേരും പ്രശസ്ത്തിയും നേടിയെടുത്ത ഒരു പോലീസ് ഉദ്യോഗസ്ഥന് അതെല്ലാം നഷ്ടപ്പെട്ട കേസ് ആയിരുന്നു ഈ നിരപരാധിയുടെ ജീവിത കഥ.. മാപ്പ് 🙏സഹോദരാ...
പ്രശസ്തിക്ക് വേണ്ടി കോപ്രായം പലതും കാണിച്ച്, അയാളുടെ പിന്നാമ്പുറ കഥകൾ ദുരൂഹമാണ്, ചിലത് നാട്ടിലൊക്കെ പാട്ടാണ്. അഴകുള്ള ചക്കയിൽ ചുള ഇല്ല എന്ന് കേട്ടിട്ടില്ലേ അതാണ് ഈ ആക്ഷൻ ഹീറോ
@@Shameemacpമീഡിയ ye ക്ഷെണിച്ചു വരുത്തന്നത് ആണ്. മാതൃഭൂമി ഡെയിലി. But ഇപ്പോം മീഡിയ invite ചെയ്യാതെ വന്നു. ഇവൻ ഉള്ള നാട്ടിലെ ladies care ചെയ്യുക പ്രതികരിക്കാൻ പഠിപ്പിക്കുന്ന ആൾ ആണെന്ന് ആണ് മനസിലായത് ladies ന്റെ മാനം പോകാത്തത് തന്നെ ഭാഗ്യം
@@user-rq4zj7hu4u താങ്കൾ ശരിക്ക് കേൾക്കൂ..ആ ഇൻസ്പെക്റ്റർ സുമേഷ് മകന്റെ ഹീറൊ ആയിരുന്നു. മോനേ എന്നൊക്കെ വിളിച്ചായിരുന്നു സംഭാഷണം. ഇവിടെ പല ഇൻസ്പെക്റ്റർമ്മാരുക്കും ഫാൻസുണ്ട്. യഥാർത്ഥ സ്വഭാവം ഇങ്ങിനെയാണു പല ഹീറൊകളുടേയും.
ഇത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി..പാവം മനുഷ്യൻ..😢 എത്രയോ നിരപരാധികൾ ഇപ്പഴും ഇങ്ങനെ ജയിലിൽ കിടക്കുന്നുണ്ടാവില്ലേ..??? അതിലും വലിയ സങ്കടം ചെയ്യാത്ത തെറ്റിന് കിട്ടിയ തെറിയും മൂന്നാം മുറയും ആയിരിക്കില്ലേ..😢 തന്റെ അന്വേഷണ മികവ് തെളിക്കാൻ നിരപരാധിയെ കുറ്റവാളിയാക്കി, അയാളുടെ ജീവിതം തകർത്ത ഇപ്പഴും സർവ്വീസിലിരിക്കുന്ന സുമേഷ് സാറിനുo സഹപ്രവർത്തകർക്കും നല്ലത് മാത്രം ഭവിക്കട്ടെ.
അനുഭവിച്ച അപമാനത്തിന്റെ ഇരട്ടി സന്തോഷവുo, സമാധാനവും താജുദിനും, കുടുംബത്തിനും വന്നു ചേരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു...🤲🏻😍😍 Good പ്രസന്റേഷൻ babu sir👍👍 God bless you..!!💞
എന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടപ്പോഴും ചക്കരക്കൽ പോലീസ് പ്രതിയുടെ ഭാഗം നിന്നാണ് സംസാരിച്ചത് പ്രതിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താൻ പോലും ചക്കരക്കൽ പോലീസ് മടിച്ചു ഒടുവിൽ ഐ. ജി ക്ക് കംപ്ലയിന്റ് കൊടുത്തപ്പോഴാണ് പോലീസിൽ നിന്നും മാറ്റം ഉണ്ടായത് ചക്കരക്കൽ സ്റ്റേഷനിൽ നിന്നും 2കിലോമീറ്റർ ചുറ്റളവിലാണ് എന്റെ വീട് ഇപ്പോഴും ആവശ്യം വന്നാൽ ചക്കരക്കൽ സ്റ്റേഷനിൽ പോവാൻ മടിയാണ്
ആ മകളെ കല്ല്യാണം കഴിച്ച സഹോദരനും അവൻറെ നല്ല കുടുംബത്തിനും ഒരായിരം അഭിനന്ദനങ്ങൾ. ❤❤❤
Ofcorse
Ponnumon
🤍
❤❤❤
@@RahulRAM11111ഞാനും അങ്ങനെ തന്നെ വിചാരിച്ചേ പൊന്നുമോൻ
ആ മരുമകനേയും കുടുംബത്തെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ❤️❤️❤️❤️
💯
Pplpllppppllllplpp
Plplp😊lpllppllp
Lpplp😊l😊l@@nikhil_nikhi
Pp
ഈ പരിപാടിയാണ് അദ്ദേഹത്തിന് കിട്ടിയ ഏറ്റവും വലിയ നീതി ❤️❤️❤️
Sathyam👍👍👍👍👏👏👏👏
പ്രതിയെന്ന് പോലീസ് ആരോപിക്കുമ്പോഴേക്കും ഫോട്ടോയെടുത്ത് ചാനലുകളിലും പത്രങ്ങളിലും കൊടുക്കുന്ന മാദ്ധ്യമങ്ങളുടെ പ്രായ്ശ്ചിത്തം.
Yes❤
@@shajikumaran1766police ഒരാളെ കുറ്റവാളി എന്ന് ചൂണ്ടി കാട്ടിയാൽ പിന്നെ ജനം അത് വിശ്വസിക്കും.. ലോകത്ത് എല്ലാവടേം അങ്ങനെ ആണ്...... Uniform ഇട്ട ഗുണ്ടാ സംഘo എന്നൊരു പേര് കൂടെ police നു ഉള്ളത് അതുകൊണ്ട് ആണ്
💯👍
കേട്ടിട്ട് തന്നെ കരച്ചിൽ വന്നു പാവം മനുഷ്യൻ 😢 ഏതായാലും കൂടെ കട്ടക്ക് നിന്ന ഭാര്യാ മകൻ മരുമകനും എല്ലാം അഭിനന്ദനം അർഹിക്കുന്നു ✌
ഇങ്ങനത്തെ വാർത്തകൾ പുറത്തു കൊണ്ടുവന്നതിനു.. ബാബു സാറിനു 1000 സല്യൂട്ട് 👌🏼🔥🔥🔥🔥
🙏❤️
@@MrShayilkumar❤❤ bu saree blouse stitching cutting
ഈ വാർത്ത മാത്രേ നിങ്ങൾ കണ്ടുള്ളു?
@@MrShayilkumar I
❤❤❤
ശ്രീ ടി വി ഇബ്രാഹിം MLA എന്നും ഓർമ്മിക്കപ്പെടട്ടെ ....Big Salute to MLA
Shahul Manarkkad യഥാർത്ഥ ഹീറോ , മനുഷ്യ സ്നേഹി തന്റെ സ്നേഹിതനുവേണ്ടി ഒരു പാട് നടന്നവൻ സ്നേഹിതാ അധികാരവും സ്ഥാനവും മനുഷ്യ നന്മയ്ക്ക് ....🎉
അതാണ് യഥാർത്ഥ വിപ്ലവം
സുഹൃത്തേ
നിങ്ങൾക്കായിരം വിപ്ലവാഭിവാദനങ്ങൾ
നൂറ് പൂക്കൾ വിരിയട്ടെ ......
ഫ്രാൻസീസ് കൊച്ചി
മുസ്ലിം ലീഗ് MLA ടിവി ഇബ്രാഹിം സാഹിബ് 💚
ഷാഹുൽ അന്നേരം ഒരുപാട് പ്രയക്നിച്ചു.. നേരിട്ട് അറിയാം
ആമീൻ😢😢😢😢
ആ മകളുടെ ഭർതൃ വീട്ടുകാർക്കു എന്റെ ബിഗ് സല്യൂട്ട്. ഒപ്പം ബാബു രാമചന്ദ്രനും...
ഏറ്റവും നല്ല എപ്പിസോഡ് 🔥🔥 നമ്മുടെ കാല ഘട്ടത്തിൽ നടന്ന ഒരു വല്ലാത്ത കഥ ❤❤❤
ഈ കാലത്ത് മാധ്യമങ്ങൾ പൊതുവെ ചെയ്യാത്ത ഒരു കാര്യം ആണിത്.. ഒരാളുടെ നിരപരാധിത്വം മറ്റുള്ളവരെ അറിയിക്കാൻ ഇത്രയും സ്വീകാര്യത ഉള്ള പരിപാടിയിലൂടെ മുന്നിട്ട് ഇറങ്ങിയ ഏഷ്യാനെറ്റിനും, പ്രത്യേകിച്ചു ബാബു ചേട്ടനും അഭിനന്ദനങ്ങൾ 😊😊..
Iniyum ithu poley climax enthaayi ennariyaatha othiri incidents undu ....Athum. Ithiloodey ariyaan saadhikkumennu pratheekshikkunnu
ഏറ്റവും ക്രൂരം ആയി തോന്നിയത് ആ വീട്ടിൽ ചെന്ന അയൽവാസികളുടെ മനോഭാവം....😮😢
അയൽവാസി ഒരു ദരിദ്ര വാസി
@@Ananworld123😂
എന്തേലും ഒക്കെ ഇതുപോലെ സംഭവിച്ചാൽ മനസ്സിലാവും അയൽവാസികളുടെ ഒക്കേ തനിനിറം മനസ്സിലാവാൻ ഒന്നും സംഭവിക്കാതിരിക്കട്ടെ ആർക്കും...
ഇത്രയും വൃത്തികെട്ട ആ പോലീസ്കാരും അവരുടെ വീട്ടുകാരും - ജീവിതത്തിൽ എല്ലാ ദുരിതങ്ങളും അനുഭവിച്ചിട്ട് മാത്രമേ മരിക്കും. ഇത് ഈ ന്യൂസ് കേട്ട എല്ലാവരുടേയും പ്രാർത്ഥനയായിരിക്കും.
അനുഭവിക്കും, അനുഭവിച്ചേ ചാവു
, അതെ മുടിഞ്ഞു പോകത്തെ ഒള്ളു 🥹🥹🥹
Fraud police
അതെ... അവരുടെ കുടുംബം അല്ല
ആ നീച്ചന്മാരായ നിയമ. .....കർ തീർച്ചയായും അനുഭവിക്കും
ചക്കരകൽ പോലീസ് si ബിജു അവനാണ്
ഈ മാസം 9 നാണ് 10ആം മുജാഹിദ് സമ്മേളന നഗരിയിൽ വെച്ച് ഞാൻ താജുദീന്റെ മകൻ thasin നെ പരിചയപെട്ടത്. ..ഈ കൊർച് ദിവസത്തെ സൗഹൃദത്തിന് ശേഷം നമ്മൾ നല്ല ഫ്രണ്ട്‌സ് ആയി മാറി. ..ഇന്ന് എനിക്ക് നാട്ടിൽ പോകാൻ വേണ്ടി എന്നെ feroke railway സ്റ്റേഷനിൽ drop ചെയ്യാൻ പോകുമ്പോഴാണ് thasin ന്റെ വീട്ടുകാരെ കുറിച് ചോദിച്ചപ്പോൾ അവൻ ഈ കഥ എന്നോട് parannathum ഈ ഒരു episode കാണാൻ parannathum. ..സത്യം parannal ഈ കഥ പറയുമ്പോൾ തന്നെ thasin ന്റെ ശബ്ദം ഇടാറുന്നുണ്ടായിരുന്നു...കഥ മുഴുവൻ കേട്ടപ്പോൾ അക്ഷരർത്തിൽ ഞാൻ മനസ്സിൽ karannu പോയി...ഈ case ന്റെ details ഞാൻ പത്രത്തിൽ വായിച്ചതായി എനിക്ക് ഓർമ ഇണ്ടായിരുന്നു......അവൻ കടന്നു പോയ നാളുകളെ കുറിച്ചും അവസാനം അവന്റെ വാപ്പ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനെ കുറിച്ചും അവൻ parannu. ....ഇപ്പോളും അതിന്റെ വിഷമങ്ങളും ദുരിതങ്ങളും അവരെ അലട്ടുന്നതായി അവന്റെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി. ..insha allah പടച്ചവന്റെ വിധി ഉണ്ടെങ്കിൽ അവന്റെ വാപ്പയെയും അവരെയും ഇത്രേം നാണം കെടുത്തിയ അനുഭവിപിച്ച പോലീസ് കാർക്കും ഇതിന് ഒത്തശ ചെയ്തവർക്കും അവർ ചെയ്തതിനുള്ളത് പടച്ചോൻ തന്നെ കൊടുക്കട്ടേ എന്ന് ആത്മാർത്ഥമായി മനസ്സ് ഉരുകി ഞാൻ പ്രാർത്ഥിക്കുന്നു. ...
പകുതി കേട്ടപ്പഴേ ജീവൻ പോയി.മാനം പോയി ജീവിച്ചിട്ട് എന്ത് കാര്യം എന്ന് ഒരു നിമിഷം ആലോചിച്ച് പോയി , ഒരു നിമിഷം ഞാൻ താജുദീൻ ആയി തോന്നി,ഈ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ. വല്ലാത്തൊരു കഥയായിപ്പോയി ഇത്. 😢😢🙏
എന്തിന് മാനം പോകണം... എല്ലാം കഴിയുമ്പോൾ തനിക്കുണ്ടായ ബുദ്ധിമുട്ടുണ്ടാക്കിയവരെ വക വരുത്തണം... എന്നിട്ട് വീണ്ടും ജയിലിൽ പോകണം അന്തസോടെ...
SI manyanum shinkidukalum ippolum valla rashtreeyakarudeyum andiyum moonji nadakunnundavum.
ആമീൻ😢
ആവശ്യപ്പെട്ട നഷ്ടപരിഹാരം നേടിക്കൊടുക്കാൻ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കണം
ഇബ്രാഹിം mla യും pa യും അഭിനന്ദനങ്ങൾ അർഹിക്കുന്നു 🙏🙏🙏
What an episode babu sir…കേസ് തെളിഞ്ഞാലും അവഞ്ജയോടെ മാത്രം ചിലരെങ്കിലും കണ്ട് പോകുമായിരുന്ന അദ്ദേഹത്തിൻ്റെഭാവി ജീവിതത്തിലേക്ക് അങ്ങ് വലിയ പ്രകാശമാണ് ചൊരിഞ്ഞത്..hats off ❤
മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ വാർത്തയായിരുന്നു നിസ്സഹായനായ മനുഷ്യൻ 🙏🏻
താജുദീന്റെ മകളുടെ ഭർത്താവിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി, അവരില്ലായിരുന്നു എങ്കിൽ അദ്ദേഹം പൂർണ്ണമായി തളർന്നു പോയേനേ. ഞങ്ങളുടെ ഈ കണ്ണീര് ഈ പോലീസ്‌കാര് എവിടെ കൊണ്ട് വയ്ക്കും 🙏
എന്റെ നാട്ടിൽ നടന്ന സംഭവമാണ്. ഇത് വല്ലാത്തൊരു കഥയിൽ ഉൾപ്പെടുത്തിയതിന് നന്ദി ❤️.
P ബിജു അല്ലെ si സുമേഷ് അല്ല 🙏
@@muhammad.thariq7743peru mattiyityundenn vdo de thudakkayhil parayunnund
@@muhammad.thariq7743 yes
നിങ്ങൾ നാട്ടുകാരും അദ്ദേഹത്തെ കുറെ കുത്തി നോവിച്ചു എന്നാണല്ലോ ഇവിടെ പറഞ്ഞത്.
@@ithanuentenaduഅതിപ്പോ ഓരോ കീഴ്‌വഴകങ്ങളവുബോ അങ്ങനല്ലേ 🤭
ശെരിക്കും വല്ലാത്തൊരു കഥ.....Hatsoff to the entire program coordinators for light up this story. Thajuddhen and family പ്രാർത്ഥനകൾ ❤️🙏
SI ക്ക് ട്രാൻസ്ഫർ! അതും ട്രാഫിക്കിലേയ്ക്ക്!!! അയാൾ കോളടിച്ചു. അയ്യോ ഇത്ര കടുത്ത ശിക്ഷയൊന്നും ആർക്കും കൊടുത്തേക്കല്ലേ. 🙏
Yes സുമേഷ് is near to kodipathi
Not sumesh is Biju sir😂
ഇവൻ സ്വയം ആക്ഷൻ ഹീറോ എന്നു പറഞ്ഞ് നടക്കുന്ന SI ബിജു ആണ് ഇവൻ ആണ് ഇതിന്റെ സൂത്രധരൻ ഇവനെ എല്ലാം ഇപ്പോഴും സർവീസ് ൽ വെക്കാൻ നാണം ഉണ്ടോ അടിമ കമ്മികളെ
@@Dhaamu2003പേരുകേട്ട ഒരു നല്ല ഉദ്യോഗസ്ഥൻ തന്നെയായിരുന്നു അദ്ദേഹംപക്ഷേ ഈ കാരണം കൊണ്ടാണ് സ്ഥലം മാറ്റിയത് എന്ന് ഇപ്പോഴാണ്മനസ്സിലായത്
അതെ sir തന്നെ. മണ്ടന്മാരുടെ sir@@Dhaamu2003
എല്ലാം അറിഞ്ഞു കൈവിടാതെ കൂടെ നിന്ന മകളുടെ ഭർത്താവും കുടുംബവും ആണ് ഇവിടെ എന്റെ ഹീറോസ്.. ❤❤
ശരിക്കും 'വല്ലാത്തൊരു കഥ' ആയിപോയി . ഈ പ്രോഗ്രാമിലൂടെ അദ്ദേഹതിന് ഒരു ആശ്വാസം പകർന്നതിനു ❤.
5 പവൻ സ്വർണ്ണം (വെറും 2 ലക്ഷം രൂപ) ആ സ്ത്രീക്ക് വാങ്ങി കൊടുത്ത് പരാതി ഇല്ലാ എന്ന് എഴുതി വാങ്ങിച്ചാൽ തന്നെ മതിയായിരുന്നു. പക്ഷെ യതാർത്ഥ പ്രതിയെ പിടിച്ച് നിരപരാധിത്വം തെളിയിച്ച താജ്ദ്ധീൻ തന്നെയാണ് ഹീറോ . ഒപ്പം നിന്ന കുടുംബവും
ഇത് നമ്മുടെ നാട്ടിലാണ് നടന്നത് എന്നതിൽ വളരെ ദുഖിക്കുന്നു .... വല്ലാത്തൊരു കഥയായിപ്പോയി ....... നിരപരാധിയായ മനുഷ്യൻ എങ്ങിനെ പിടിച്ചു നിന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത് .... ഇത് നടന്നതും കമ്മ്യൂണിസ്റ്റ് ഭരണത്തിലാണല്ലോ എന്നതും പേടിപ്പെടുത്തുന്നു😢😢😢 ചെയ്യാത്ത കുറ്റത്തിന് കള്ളൻ എന്ന വിളി കേൾക്കുമ്പോൾ ഉണ്ടാകുന്ന വേദന അത് അനുഭവിച്ചവർ ക്കേ മനസ്സിലാകൂ.... വല്ലാത്തൊരു തകർന്നു പോകുന്ന ഓർമ്മയായിരിക്കും അത്😢...
ആ സമയം si ബിജുവാണ്
കമ്യുണിസം തന്നെ ജനദ്രോഹം അല്ലെ
നമ്മുടെ നാട്ടിൽ ഇതിനപ്പുറം നടക്കും.....
പേരും കള്ളന്മാർ ഭരിക്കുമ്പോൾ ഇതൊക്കെ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ
കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ആയതുകൊണ്ട് അവൻറെ നിരപരാധിത്വം തെളിയിക്കപ്പെട്ടു ഇല്ലെങ്കിൽ അവൻ ഇപ്പോഴും കള്ളനായി മുദ്രകുത്തി നടന്നിട്ടുണ്ടാകും നടക്കുന്നുണ്ടാകും
ദൈവമേ കേട്ട് തുടങ്ങിയപ്പോൾ മുതൽ കരയുക ആണ് . ആ ചേട്ടനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ . ഇനി മുൻപോട്ടുള്ള ജീവിതത്തിൽ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ . മക്കൾക്ക് വിദ്യാഭ്യാസം കിട്ടി ഒരു നിലയിൽ എത്തി മാതാപിതാക്കളെ സംരക്ഷിക്കാൻ കഴിയട്ടെ .
ഈ കുടുംബത്തോട് ഈ ദുഷ്ടത ചെയ്തവർ ഒന്നും ഗതി പിടിക്കരുത് .
മരുമകനും കുടുംബവും 👍ഇതു അവതരിപ്പിക്കാൻ കാണിച്ച ബാബു സാറിനും ഒരു പാട് നന്ദി
എന്റെ വാപ്പയും ഇതുപോലൊരു victim ആണ് ഇത്രയും അനുഭവിക്കേണ്ടി വന്നില്ലെങ്കിലും ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ജയിലിൽ അടക്കപ്പെടുകയും ഏതാനും ദിവസമാണെങ്കിലും ശിക്ഷ അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. അത് മൂലം ഉണ്ടായ മാനഷ്ടം സാമ്പത്തിക നഷ്ടം എല്ലാം ഞങ്ങളും അനുഭവിച്ചു. കുറെ ഏറെ വർഷങ്ങൾ നീണ്ട കേസ് നടത്തിപ്പിനോടുവിൽ ഈ അടുത്താണ് കുറ്റവിമുക്തനായത് .
ഇദ്ദേഹത്തിന് നീതി ലഭിക്കട്ടെ
കേട്ടിട്ട് തന്നെ കണ്ണ് നിറയുന്നു. പാവം മനുഷ്യൻ 😢
എൻറെ അച്ഛൻ ഇത്പോലെ മാസങ്ങൾ കിടന്നിട്ടുണ്ട്.. വർഷങ്ങൾക്ക് ശേഷം കോടതി വെറുതെ വിട്ടപ്പോൾ അതി രൂക്ഷം ആയാണ് പോലീസിനെ കോടതി വിമർശിച്ചത്. മാന നഷ്ടത്തിനും തുടരന്വേഷണത്തിനും ഉള്ള കാല താമസവും ചിലവും കാരണം കോടതിയോട് അതൊന്നും വേണ്ട എന്ന് പറഞ്ഞു അച്ഛൻ പോന്നു. ഒത്തിരി മനുഷ്യരുണ്ട് ഇത് പോലെ
😢
നഷ്ടപരിഹാരം ഉറപ്പായും ആ ഉദ്ഗ്യോഗസ്ഥരിൽ നിന്നും തന്നെ ഇടാക്കിക്കണം ഇല്ലെങ്കിൽ അവരും ജയിൽ ശിക്ഷ അനുഭവിക്കണം
കരഞ്ഞു പോയി. ഒരു സിനിമയാക്കേണ്ടുന്ന കഥ(സംഭവം ). ജയിലിൽ വച്ച് മകളെയും മരുമകനെയും കാണുന്ന സീൻ 😢😢
ഒരു പോലീസ്‌കാരൻ ഒരാളുടെ ജീവിതത്തിൽ കയറി എങ്ങനെ കുളം തോണ്ടാം എന്ന് si ബിജു വെക്തമായി കാണിച്ചു തന്ന കഥ
അയാൾ നരകിക്കും
സത്യം😢😢😢😢
കേട്ടിട്ട് കണ്ണ് നിറഞ്ഞു പോകുന്നു 🥺🥺🥺
അപ്പോൾ അനുഭവിച്ച ആളുടെയും വീട്ടുകാരുടെയും അവസ്ഥ എന്തായിരുന്നു.
ദൈവം അദ്ദേഹത്തിനും കുടുംബത്തിനും നല്ലതു മാത്രം വരുത്തട്ടെ ❤❤❤
പാവം , പെടുത്തിയ പോലീസ് ഓഫീസർമാർ വെള്ളം കിട്ടാതെ ചാവട്ടെ 😢.ഇതുപോലെ എത്രയോ പാവങ്ങൾ പെട്ട് പോയിട്ട് ഉണ്ടാകും 😢
Ente naatil nadanna kaaryam aanu si biju enna police kaaran aan 🤐
Paranaarikal anu 99% police karum
ചത്തു malakatte
1.4 കോടിയിൽ 10 ലക്ഷം വീതമെങ്കിലും ഈ പോലീസുകാരുടെ പക്കൽ നിന്ന് ഈടാക്കണം..
ഈ പരിപാടി കാരണം സത്യം എല്ലാവരിലേകുമെത്തി... 👏👏
ഇത് മുഴുവൻ കേട്ടിട്ട് ഞാൻ ഇവിടെ എന്താണ് എഴുതേണ്ടത്?
സഹോദരാ, താജുദീനേ ..... കൂപ്പുകൈ....🙏
ഈ,വല്ലാത്തൊരു കഥ കാണുന്ന താജുദ്ധീന്ന് താൻ അനുഭവിച്ച മാനസിക സങ്കർഷത്തിൽ ഒരു ചെറിയ ആശ്വാസമെങ്കിലും വന്നിട്ടുണ്ടാവണം.
ഇങ്ങനെ യുള്ള നല്ല മാധ്യമ പ്രവർത്തകരും ഉണ്ട് എന്ന തിരിച്ചറിവും 🌹
വെറുതെയല്ല ഈ പോലീസ്കാർ നരകിച്ചു മരിക്കുന്നത് 😡
പോക്സോ കേസ് ആരോപിച്ചു 35 ദിവസം ജയിലിൽ കഴിഞ്ഞ ശ്രീനാഥ് എന്ന ഒരു പാവപ്പെട്ട പയ്യൻ ഉണ്ടായിരുന്നു. രണ്ട് വർഷം മുമ്പ്.. അവന്റെ കഥയും ഇത് പോലെ ചെയ്യണം.. അവനും നീതി കിട്ടണം..
പോലീസ് അവന്റെ ചെവിക്ക് അടിച്ചതും അതിൽ കേൾവി കുറഞ്ഞതും ഒക്കെ അവൻ അന്ന് പറഞ്ഞിട്ടുണ്ടായിരുന്നു..
അവന്റെ ഭാവിയും അവതാളത്തിൽ ആയിട്ടുണ്ടാവും.
പണക്കാരൻ അല്ലാത്തത് കൊണ്ട് സൗകര്യപൂർവ്വം എല്ലാം മറക്കുന്നു.. പക്ഷെ നിങ്ങൾ അത് ഒന്ന് ഓർമിപ്പിക്കണം.. അവരെ പോലെ ഉള്ളവർക്ക് നിങ്ങളെ ഉള്ളൂ..
ഞാൻ വല്ലാത്ത കഥയുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്.. അപാരമായ പല എപ്പിസോഡുകളും താങ്കൾ ചെയ്തിട്ടുണ്ട്... പക്ഷേ ഇത് മനസ്സിനെ വരിഞ്ഞു മുറുക്കുന്നു.. ഭരണകൂട ഭീകരതയാണ് ഏറ്റവും വലിയ ഭീകരത ..ജനത്തെ സംരക്ഷിക്കേണ്ട നിയമവും നിയമപാലകരും അവരെ ക്രൂശിക്കുന്നതിലും വലിയ തെറ്റ് വേറെയില്ല.. "മാടമ്പള്ളിയിലെ മനോരോഗികൾ" എന്ന പുസ്തകത്തിൽ തെറ്റായ ഓർമ പിശകും സാക്ഷി മൊഴിയും മൂലം 20 വർഷം വരെ ജയിലിൽ കിടന്ന ഒരുപാട് പേരുടെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്.
ഭാര്യയും ഫാമിലിയും മകളുടെ ഭർത്താവിന്റെ ഫാമിലിയും MLA യും PA എല്ലാവരും അഭിന്ദനം ഇത് നിങ്ങളുടെ വിജയവും കേരള പോലീസ് ഇങ്ങനെ ഒക്കെ ചെയ്യുമോ ഇത് വല്ലാത്തൊരു കഥ തന്നെ സിനിമയിൽ മാത്രം കണ്ട കഥ.ഈ കഥ പുറത്തു കൊണ്ട് വന്ന അവതാരകനും ഈ ചാനലിനും അഭിവാദ്യങ്ങൾ..
നിരപരാധിയായ ഒരാളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ച പോലീസുകാർ നരകിച്ചു ചാവുന്നത് കാണാനുള്ള ഭാഗ്യം നമുക്ക് ഉണ്ടാവട്ടെ. .....
Si biju. I think that........ Is still in service
Ameen
Aameen Aameen Aameen ya rabbal halameen
ആമീൻ 🤲🤲
ഇത്രയൊക്കെ ചെയ്തുകൂട്ടിയ പോലീസിന് വെറും സ്ഥലംമാറ്റം മാത്രം... എന്ത് വിരോധാഭാസമാണ്. ഇത്രയും മാനസികമായും ശാരീരികമായും കഷ്ടത അനുഭവിച്ച ആ മനുഷ്യന് എന്ത് നീതിയാണ് കിട്ടിയത്? കുറ്റക്കാരൻ അല്ല എന്ന് കണ്ടു വെറുതെ വിട്ടപ്പോൾ തീർന്നോ..? കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ആ പോലീസുകാരെ ഇതേ അവസ്ഥയിൽ ജയിലിൽ അടച്ച് സർവീസിൽ നിന്ന് പിരിച്ചുവിടണം ആയിരുന്നു... അതാണ് അദ്ദേഹത്തിനോട് കാണിക്കാവുന്ന നീതി... എങ്കിൽ മാത്രമേ പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഒരു നടപടി ഇനി ഉണ്ടാവാതിരിക്കൂ.....
Dysp മുതൽ മുകളിൽ ഉള്ള ഓദ്യോഗസ്ഥർ ഈ case നോട് കാണിച്ച സമീഭനം സോഗദാർഹമാണ്. പിന്നെ താജുദ്ധീൻ നല്ലൊരു ഭർത്താവിനെയാണ് മകൾക്ക് കണ്ടെത്തി കൊടുത്തത് 👍
MLA യുടെ PA യ്ക്ക് ബിഗ് salute👏
മുസ്ലിം ലീഗ് MLA ടിവി ഇബ്രാഹിം സാഹിബ് 💚
ഒരു നിരപരാധിയായ മനുഷ്യന്റെ കുടുംബവും, ജീവിതവും തകർത്ത SI ക്ക് ട്രാഫികിലേക്ക് വെറും ഒരു സ്ഥലംമാറ്റം ... കഴിഞ്ഞു കഷ്ട്ടം 😢
മൂഞ്ഞിയ നിയമo
3 ഇന്ക്രിമെന്റ് നഷ്ടം = cumulative ആയി ഒരു 15 ലക്ഷം നഷ്ടം വരും... 😁
Naariye okke road il ittu thallanam
@@prasadvalappil6094incriment പിന്നീട് പുനസ്ഥാപിച്ചു കൊടുക്കും... ഒരു നഷ്ടവും അയാൾക്ക് വരില്ല.... കുടിശ്ശിക ഉൾപ്പെടെ കിട്ടും.....
ഇങ്ങനെ ആരും അറിയാതെ പോയ എത്രയെത്ര കുസ്യുതികൾ പോലീസ് മാമൻമാർ ചെയ്യുന്നു ... എത്ര പേർ ആത്മഹത്യ ചെയ്തിട്ടുണ്ടാകും? എത്ര കുടുംബങ്ങൾ നശിച്ചിട്ടുണ്ടാകും ...
കേസ് വേഗം തീർക്കാനും, സമ്മർദ്ദത്തിൽ നിന്ന് രക്ഷപ്പെടാനും കളളതെളിവുകൾ ഉണ്ടാക്കാൻ നമ്മുടെ പോലീസിൽ ചിലർ മിടുക്കരാണ്.
Ys
നായാട്ട് എന്ന സിനിമ തന്നെയാണ് അതിൻ്റെ ഏറ്റവും വലിയ ഉദാഹരണം
@@shafeequekuzhippuram2693Political pressure വന്നാൽ police നെ ഒന്നും ചെയ്യാൻ പറ്റില്ല.
Naarikal anu 99% um
Police vargeeyamaye adapetetudi museli ayal police oeena onum chedekalla
ചക്കരക്കൽ പോലീസിന് നല്ല നടുവിരൽ നമസ്കാരം
അവിടെ നല്ല പോലീസുകാർ ഒരുപാടുണ്ട്,, ഈ ഒരു si യുടെ വാശി അഹങ്കാരം അതാണ് ഈ പാവത്തെ കള്ളനെന്നു മുദ്രകുതാൻ കാരണം.
പേര് മാറിപോയതാണോ അതോ പറയാൻ പേടിയാണോ 🙄🙄പോലീസ്ക്കാരൻ SI ബിജു...
ഇപ്പോൾ CI ആയി കറങ്ങുന്നു
അതല്ലെ ഈ പറേന്ന് പേര് ടi സുമേഷ് 😂😂😂
ഇപ്പോഴും അവനു ഫാൻസുണ്ടൊ 😅 ഫാൻ പേജിൽ ബി ജി എം ഇട്ട് ഫോട്ടൊ വരുന്നുണ്ടാവും 😅
ഇപ്പോൾ എവിടെയാണ്?
ഇപ്പോൾ ഏതു സ്റ്റേഷനിൽ ആണ് ആ മാന്യൻ..
@@sirajpp2591 കുത്തുപറമ്പ് ആണ് ഉള്ളത്
@Shahul Mannarkkad യഥാർത്ഥ ഹീറോ, ഒരായിരം അഭിനന്ദനങ്ങൾ.
ഇടപെട്ട MLAക്കും ആ PA ക്കും ഒരായിരം അഭിനന്ദനങ്ങൾ. ❤❤
കേരളപോലീസിന് 🖕🏼🖕🏼
ഏരിയ കമ്മിറ്റി ഓഫീസിൽ കുനിഞ്ഞു നിന്നു കൊടുക്കാൻ മാത്രമേ ഇപ്പോൾ കേരള പൊലീസിന് സാധിക്കുകയുള്ളൂ
👍🙏
@@fazeelpk9274💯
MLA യും PA യും പൊളിയാണ് ഈ കേസിൽ
ഇത് കേട്ടപ്പോൾ തന്നെ ഒരുപാട് സങ്കടം ഉണ്ടായി... അപ്പൊ ഇത് അനുഭവിച്ച പാവം അദ്ദേഹത്തിന്റെ അവസ്ഥ ☹️☹️...
മേലനങ്ങി പണിയെടുക്കാൻ വയ്യാതെ എത്ര പാവങ്ങളെ കുറ്റക്കാരനാക്കിയിട്ടുണ്ടാകും കേരളാ പൗലോസ് 🙏
Aghane ellareyum adachakshepikkenda
@@jithus6592പാലിൽ ഒരു തുള്ളി പാഷാണം കലർന്നാൽ എന്താവും അതു തന്നെ കേരള പോലീസ്, ജോലിയുടെ സ്‌ട്രെസ് കാരണം കണ്ണ് കാണില്ല ചില ഓപീച്ചർമാർക്ക് അപ്പോൾ നിരപരാധിയെന്നു അപരാധിയെന്നോ വ്യെത്യാസമില്ല
അതിന്നും തുടരുന്നു....
@@jithus6592ആക്ഷേപിക്കേണ്ടത്തവരുടെ ഒരു ലിസ്റ്റ് തരാൻ താങ്കളെകൊണ്ട് സാധിക്കുമോ
ഇത്തരം പോലീസുകാരും അവരുടെ വീട്ടുകാരും നരകിച്ചു ചാവും
ഈ വീഡിയോ ചെയ്യാൻ കാണിച്ച നന്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ
ഞാനായിരുന്നേൽ ചങ്ക് പൊട്ടി ചത്തുപോയേനെ!!!!Thajudheenum ഇബ്രാഹിം mla ക്കും pa ഹൃദയത്തിൽ നിന്നും സല്യൂട്ട്!!!!
ഒരു കോടി കൊണ്ട് ഒന്നും അയാൾക് നഷ്ടപ്പെട്ടത് തിരിച്ചു നൽകാൻ സാധിക്കില്ല. ആ പോലീസുകാരുടെ ശമ്പളത്തിൽ നിന്നോ ആസ്തിയിൽ നിന്നോ എടുത്ത് അയാൾക് നൽകണം
ഇത് ചെയ്ത പോലീസുകാരെ കണ്ടെത്തി അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഭരണാധികാരികൾ തയ്യാറാവണം
ഭരണാധികാരികളും പോലീസുകാരും പെരും കള്ളന്മാരായിഇരിക്കുമ്പോ എങ്ങനെ സുഹൃത്തേ
ann traffic lek maati
ഏരിയ കമ്മിറ്റി ഓഫീസിൽ കുനിഞ്ഞു നിന്നു കൊടുക്കാൻ മാത്രമേ ഇപ്പോൾ കേരള പൊലീസിന് സാധിക്കുകയുള്ളൂ
ഇടയ്യ്ക്ക് ഒന്ന് പോലീസ് സ്റ്റേഷനിൽ പോയി അവിടെ എന്തൊക്കെ നടക്കുന്നു എന്ന് നോക്കി കണ്ടാൽ തീരുന്ന പ്രേശ്നമേ താങ്കൾക്ക് ഉള്ളു
E puttila nattiloo😂😂😂
വല്ലാത്തൊരുകഥയുടെ ഏറ്റവും നല്ല എപ്പിസോഡ്
ഈ എപ്പിസോഡ് തന്നെയാണ് അദ്ദേഹത്തിനും കുടുംബത്തിനും കിട്ടിയ ഏറ്റവും വലിയ നീതി
ഇതൊരു വല്ലാത്ത കഥ തന്നെ സർ, എത്ര തെളിവുകൾ ഉണ്ടായാലും നിരപരാധിയെ അപരാധി ആക്കാൻ പോലീസിനുള്ള കഴിവ് അപാരം തന്നെ.. മാനവും, ഭാവിയും നഷ്ടപെട്ട ആ കുടുംബത്തിന്റെ അവസ്ഥ ഓർക്കാൻ വയ്യ.. ഇതിനു ഉത്തരവാദികൾ ആയവരെ പരസ്യമായി ശിക്ഷിക്കണം അപ്പോഴേ അയാൾ അനുഭവിചതിന്റെ ആഴം മനസിലാകൂ.. വല്ലാത്ത ഒരു ലോകം തന്നെ.. ഈ സ്റ്റോറി അവതരിപ്പിച്ചതിന് നന്ദി.. ജേർണലിസം എന്നത് വാർത്തകൾ ഉണ്ടാകുവാൻ ഉള്ളതല്ല വാർത്തയിലെ സത്യം വിളിച്ചു പറയാൻ ഉള്ളതാണെന്ന് സർ പറയാതെ പറഞുവെക്കുന്നു..
ഇതുപോലെ എത്രയോ നിരപരാധികളായ താജുദ്ധീൻമാർ നമ്മുക്ക് ചുറ്റുമുണ്ട്.😢 അവർക്കും നീതി കിട്ടട്ടെ.
അതെ സുഹൃത്തേ പലരുമുണ്ട്
ഞ്ഞനും ഒരു പ്രേവയസ്സിയായിരുന്ന 2000 ഫെബ്രബരി 4 പ്രെവാസസജീവിതം ആരംഭിച്ചു
വിതി എന്ന ശാപവും പേറി 2016 ജനുവരി 4 ചരക്കരകല്ലിലെ ഏതോ ഒരു പോലീസുകാരൻ
കൂട്ടി കുത്തിക്കുറിച്ച കടലാസിനാൽ എൻ്റെ പ്രവാസ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു എൻ്റെ നിരവരാധിത്തം
തിരിച്ചറിഞ്ഞ ബഹുമാന പെട്ട കോടതി എന്നെ വെറുതെവിട്ടു ......പക്ഷെ എനിക്ക് അറിയാതെ പോയത്
2000 ഫെബ്രബരി 4 ശേഷം 2016 ജനുവരി 1 വരേ ഒരു വട്ടം പോലും നാട്ടിൽ വന്നിട്ടില്ല എനിക്ക്
ഈ കുറ്റങ്ങൾ ചെയ്യാൻ സാധിച്ചു എന്നതാണ് ???/? എന്നെ കുടുക്കിയവർ സുഖമായി
ജീവിക്കുന്നു 6 വര്ഷം കോടതി കയറി ഇറങ്ങി നീതി കിട്ടി എന്നുമാത്രം കടകളും കഷ്ടപ്പാടും പേറി
വിധി എന്ന വാക്കിനെ ശപിച്ചു ഞാനും 00919961747081
This episode , ആണ് അദ്ദേഹത്തിന് ഉള്ള നീതി....❤❤❤
ഇങ്ങനെ ഒരു ഓർമ പെടുത്തൽ ആഗ്രഹിച്ചിരുന്നു..
Respect only ❤❤❤
ആക്ഷൻ ഹീറോ ബിജു എന്ന ഓമനപ്പേരിട്ട് നാട്ടുകാർ വാഴ്ത്തിപ്പാടിയ ഒരു പോലീസ് ഏമാന്റെ അഹന്കാരത്തിന്റേയും ധാർഷ്ട്യത്തിന്റേയും ഇരയായിരുന്നു താജുദ്ദീൻ
എന്റെ നാട്ടിലാണ് ഇയാൾ ആദ്യം ഞങ്ങൾ എല്ലാവരും കരുതിയത് പോലീസ് പറഞ്ഞ കഥയാണ് , പിന്നീടാണു എല്ലാവരും സത്യം മനസ്സിലാക്കിയത് ഒരു പാവം മനുഷ്യൻ 😢
ഇതിൽ കൂടുതലായി ഈ കേസിനെ കുറിച്ച് മനസിലാക്കാൻ പുസ്തകം വായിക്കേണ്ടതില്ല 😊❤ ആഴത്തിലുള്ള അദ്ദേഹത്തിന്റെ വേദന മനസിലാക്കാൻ ഈ അവതരണം തന്നെ ധാരാളം... 👍
thank you sir for this episode.
last sir പറഞ്ഞത് അണ് സത്യം😊
അയാള് നിസ്സഹായയായി അയി നിന്ന നില്പുണ്ട് ആഹ് സ്ഥാനത്ത് ചിലപ്പോൾ ഞാൻ ആകാം നിങ്ങൾ ആകാം 😔
പ്രിവിലേജ് ഇല്ലാത്ത സാധാരണ പൗരൻ്റെ അവസ്ഥ.
ഞാനും ഒരു ചക്കരക്കല്ലുകാരനാണ്…..ഒരിക്കലും സംഭവിക്കരുതാത്ത കാര്യമായിരുന്നു….രൂപ സാദൃഷ്യം കൊണ്ട് മാത്രം നിരപരാധി ആയിരുന്ന ഒരു വ്യക്തി അനുഭവിച്ച അറ്റമില്ലാത്ത ദുരിതം……താജുദ്ധീന് അ’ഹമായ നഷ്ട പരിഹാരം ലഭിക്കുക തന്നെ വേണം…
സുഖമല്ലേ ചക്കരക്കല്ല് കാരാ
Sugalley naattukaaraa
ഇതൊരു വല്ലാത്ത കഥ തന്നെയാണ്. 37 വർഷം മുമ്പ് ദുബായിൽ തൻ്റെ ഓഫീസിലെ പണം ബാങ്കിൽ അടക്കാൻ കൊടുത്തയച്ച ജോലിക്കാരനെ കൊന്ന് ആ പണം തട്ടിയ കൊള്ളക്കാരെ പിടികൂടുംമുമ്പ് സംശയത്തിന്റെ നിഴലിൽ എൻ്റെ ഭർത്താവിനെ29 ദിവസം ജയിലിലടച്ചു. ആ കൊള്ളസംഘത്തെ പോലീസ് പിടികൂടി ഭർത്താവ് ജയിൽ മോചിതനായപ്പോഴേക്കും അദ്ദേഹം ഡിപ്രഷനിലേക്ക് അകപ്പെട്ടിരുന്നു. ഇന്നും ആ അവസ്ഥയിൽ ഉറക്കഗുളികയിൽ അഭയം... ഇനി ഒരു മോചനമില്ല.
ബെസ്റ്റ.... എസ്ഐ ബിജുവിനെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല.....
അവനെയെന്നും ഒരിക്കലും സർവീസിൽ നിർത്താൻ പാടില്ല...
അവനും പോലീസുകാരും ഈ കുടുംബത്തോട് പരസ്യമായി മാപ്പ് പറയണം.
@@BeingHuman341 ബിജു
@@BeingHuman341si biju aanu,
Eee programil sumesh ennu parayunnathannu id velupeduthathirikkan
ചങ്ങായി ഇപ്പൊ പോലീസ് അല്ല
@@sha2380 പോലീസാണ് ട്രാഫിക് പോലീസിൽ കുറച്ചു കഴിഞ്ഞാൽ പ്രമോഷൻ കൊടുത്ത് എസ്പി ഡിവൈഎസ്പി വരെയാകും
@@Farooqjn ഒന്ന് അന്വേഷിച്ചു നോക്ക് ഞാൻ അറിയുന്ന കാര്യമേ പറയാറുള്ളൂ ആള് ടൗൺ ട്രാഫിക്കിന്ന് മാറി ktprmba സ്റ്റേഷനിൽ ആയിരുന്നു കൊറോണ ടൈം ഇപ്പൊ ഏകദേശം 2yr പോലീസിൽ ഇല്ല
ഈ വല്ലാത്തൊരു കഥ ലോകത്തോട് പറഞ്ഞു തന്നതാണ് അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ നീതി. ബാബു സാറെ, താങ്കൾ പറഞ്ഞ കഥകളിൽ ഏറ്റവും കൂടുതൽ ആളുകൾ കാണപ്പെട്ട ഒരു വല്ലാത്തൊരു കഥയായി ഇത് മാറിയേക്കാം.
ചക്കരക്കൽ എന്റെ നാടാണ്. ബിജു എസ് ഐക്ക് ആയിരുന്നു അന്വേഷണ ചുമതല. അദ്ദേഹത്തിന്റെ അപക്വമായ ധ്യതി ആണ് താജുദ്ദീന്റെ ജീവിതത്തിന്റെ നിറങ്ങൾ മായ്ച്ചത്.കഷ്ടം😢😢😢
ഇതിൽ സുമേഷ് എന്നാണു പറയുന്നത്.. അതെന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.
@@shajikumaran1766first ezuthi kanich name change akki anenn parayunna
Yes nhanum chakkarakl aanu biju aann
Njanum ckl anu
സുമേഷ് അല്ല.... ബിജു വായിരുന്നു SI
ഇത് അവതരിപ്പിച്ചതിന് നന്ദി ♥️♥️
രേഖാ ചിത്രങ്ങൾ വരുമ്പോൾ ഞാൻ ഓർക്കും ഇതുപോലെ ഉള്ള ആൾക്കാരെ.. രൂപസാദൃശ്യാം ഉള്ളവർ അനുഭവിക്കുന്ന നിസ്സഹായത 😢
ഉത്തരവാദികളായ ആ പൊലീസുകാരെ സസ്‌പെൻഡ് പോലും ചെയ്യാതെ വെറും സ്ഥലം മാറ്റം cheythu പ്രോത്സാഹനം കൊടുത്ത നീതി വ്യവസ്ഥയ്ക്ക് നന്ദി. ആ പോലീസ്‌കാർ ഇനിയും മറ്റുള്ള ജീവിതങ്ങൾ ഇല്ലാതാകാൻ അനുവദിക്കരുത്. അവരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നു തക്കതായ ശിക്ഷ കൊടുക്കണം.🙏🙏🙏
വല്ലാത്തൊരു കഥയിൽ ആദ്യമായി കരഞ്ഞു പോയ ഒരു എപ്പിസോഡ്....
ബിഗ് സല്യൂട്ട് ഏഷ്യനെറ്റ് &ബാബു സെർ
Sathyam 😢
One of the best episode. Salute to MLA and team
Mla യുമായി ബന്ധപ്പെടാൻ കഴിഞ്ഞതാണ് അദ്ദേഹത്തെ രക്ഷിച്ചത്. അതിനു കഴിയാത്ത ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോളും ജയിലിൽ കിടന്നേനെ ☹️
ഗതികെട്ട കേരളസർക്കാർ ആ നിരപരാധിയായ മനുഷ്യന് ഗതികേടൊന്നും നോക്കാതെ എത്രയും പെട്ടെന്ന് നഷ്ടപരിഹാരം കൊടുക്കണം
ഈ കുടുംബത്തിൻ്റെ കണ്ണീരും ശാപവും ഒക്കെ നിങ്ങൾ എവിടെ കൊണ്ട് തീർക്കും പോലീസുകാരാ....?
പറ്റില്ലെങ്കിൽ കാക്കി ഊരി ആണുങ്ങൾക്കു കൊടുക്കണം ഏമാനെ !!! അല്ലാതെ നിരപരാധികളെ കുറ്റവാളികൾ ആക്കരുത്, ഇതുപോലെയുള്ള ആയിരം താജുദ്ദീൻ മാർ കേരളത്തിൽ ഉണ്ട്... പുറം ലോകം അറിയുന്നത് ഇത് പോലെ ചിലത് മാത്രം 😢
നരകിച്ചു ചാകും അല്ലാതെ പിന്നെ
ആ ദ്യ o - Activa യുടെ owner ആരെന്ന് അന്വേഷിക്കണ്ടേ? അവിടം മുതൽ തുടങ്ങണ്ടേ ?
SI സുമേഷ് അല്ല.. SI Biju അയാളെയൊന്നും ക്രമസമാധാനചുമതല നല്കരുത്.
MLA യുടെ PA എന്റെ അയൽവാസി ബാബുവിന് അഭിനന്ദനങ്ങൾ❤
മുസ്ലിം ലീഗ് MLA ടിവി ഇബ്രാഹിം സാഹിബ് 💚
His narration is an addiction for me. Helps me focus while driving 5-6 hours non stop. Usually repeat watches 6-7 episodes on a row. Its a must in my playlist❤.
The same feeling
11
Same❣️
Me too
Me tooo
Excellent, ഒരു നിരപരാധിയായ മനുഷ്യന്റെ വേദന മനസ്സിലാക്കി തന്നതിന് നന്ദി thanks
പാവം.. നിരപരാധി ആയ ഒരു മനുഷ്യൻ.. ആരായാലും ഇതുപോലെ ഒരു അവസ്ഥ കഷ്ടം തന്നെ...
നിരപരാതിയാ ഒരു പാവം മനുഷ്യാനെ കുറ്റക്കാരനാക്കാൻ ശ്രമിച്ച... പോലയാടി മക്കളായ പോലീസ്‌കാർക്ക് നടുവിരൽ നമസ്കാരം..
S I യുടെ യഥാർത്ഥ പേര് ബൈജുവാണെന്ന കാര്യം താങ്കൾ മറച്ച് വെച്ച കാര്യം ഞാൻ ആരോടും പറയൂല്ല .
ബിജു ആണ്
എന്റെ സ്വന്തം നാട്ടിൽ നടന്ന കഥ അതേ അതൊരു വല്ലാത്ത കഥ തന്നെ ആയിരുന്നു. അതു വരെ നല്ല പേരും പ്രശസ്ത്തിയും നേടിയെടുത്ത ഒരു പോലീസ് ഉദ്യോഗസ്ഥന് അതെല്ലാം നഷ്ടപ്പെട്ട കേസ് ആയിരുന്നു ഈ നിരപരാധിയുടെ ജീവിത കഥ.. മാപ്പ് 🙏സഹോദരാ...
പ്രശസ്തിക്ക് വേണ്ടി കോപ്രായം പലതും കാണിച്ച്, അയാളുടെ പിന്നാമ്പുറ കഥകൾ ദുരൂഹമാണ്, ചിലത് നാട്ടിലൊക്കെ പാട്ടാണ്. അഴകുള്ള ചക്കയിൽ ചുള ഇല്ല എന്ന് കേട്ടിട്ടില്ലേ അതാണ് ഈ ആക്ഷൻ ഹീറോ
Akshion hero biju എന്നും പറഞ്ഞു പത്രത്തിന്റെ മുൻപേജിലുണ്ടായിരുന്നു ഇയാൾ പ്രശസ്തിയുടെ കൊടുമുടിയിൽ ഈ കേസ് വന്നതോടെ ട്രാഫികിലേക്ക്
@@Shameemacpമീഡിയ ye ക്ഷെണിച്ചു വരുത്തന്നത് ആണ്. മാതൃഭൂമി ഡെയിലി. But ഇപ്പോം മീഡിയ invite ചെയ്യാതെ വന്നു. ഇവൻ ഉള്ള നാട്ടിലെ ladies care ചെയ്യുക പ്രതികരിക്കാൻ പഠിപ്പിക്കുന്ന ആൾ ആണെന്ന് ആണ് മനസിലായത് ladies ന്റെ മാനം പോകാത്തത് തന്നെ ഭാഗ്യം
ആക്ഷൻ ഹീറൊ ബിജുമാരുടെ ഫാൻസ് ഇപ്പൊ എന്ത് പറയുന്നു ? മകന്റെ ഹീറൊയായ ഇൻസ്പെക്റ്ററാണു ഉപ്പയെ കേസിൽ കുടുക്കിയത്.
മകന്റെ ഹീറോ? താങ്കൾ എന്താണ് ഉദ്ദേശിച്ചത്?
@@user-rq4zj7hu4u താങ്കൾ ശരിക്ക് കേൾക്കൂ..ആ ഇൻസ്പെക്റ്റർ സുമേഷ് മകന്റെ ഹീറൊ ആയിരുന്നു. മോനേ എന്നൊക്കെ വിളിച്ചായിരുന്നു സംഭാഷണം. ഇവിടെ പല ഇൻസ്പെക്റ്റർമ്മാരുക്കും ഫാൻസുണ്ട്. യഥാർത്ഥ സ്വഭാവം ഇങ്ങിനെയാണു പല ഹീറൊകളുടേയും.
@@user-rq4zj7hu4uവിഡിയോയിൽ അതിനെ കുറിച്ച് പറയുന്നുണ്ട്
Si സുമേഷ് 😂😂😂
ഇതുവരെ കേട്ട കഥകളിൽ ഇത്... വല്ലാത്തൊരു കഥ 😔
Big salute to the family of his daughters husband.... 🎉🎉🎉🎉🎉
ഇത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി..പാവം മനുഷ്യൻ..😢 എത്രയോ നിരപരാധികൾ ഇപ്പഴും ഇങ്ങനെ ജയിലിൽ കിടക്കുന്നുണ്ടാവില്ലേ..??? അതിലും വലിയ സങ്കടം ചെയ്യാത്ത തെറ്റിന് കിട്ടിയ തെറിയും മൂന്നാം മുറയും ആയിരിക്കില്ലേ..😢 തന്റെ അന്വേഷണ മികവ് തെളിക്കാൻ നിരപരാധിയെ കുറ്റവാളിയാക്കി, അയാളുടെ ജീവിതം തകർത്ത ഇപ്പഴും സർവ്വീസിലിരിക്കുന്ന സുമേഷ് സാറിനുo സഹപ്രവർത്തകർക്കും നല്ലത് മാത്രം ഭവിക്കട്ടെ.
ഒരുപാട് എപ്പിസോഡ് കണ്ട് നെട്ടിപോയിട്ടുണ്ട്, പക്ഷെ മനസറിഞ്ഞു കരയുന്നത് ഇത് കണ്ടിട്ടാണ്. ഇതുപോലെ ആർകും വരാതിരിക്കട്ടെ.!
അനുഭവിച്ച അപമാനത്തിന്റെ ഇരട്ടി സന്തോഷവുo, സമാധാനവും താജുദിനും, കുടുംബത്തിനും വന്നു ചേരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു...🤲🏻😍😍
Good പ്രസന്റേഷൻ babu sir👍👍 God bless you..!!💞
താജുദ്ധീൻ കേസിൽ ബാബു സർ ഇടപെട്ടാൽ സ്ഥിതിക്ക് ഇനി കളി മാറും.. ഒരായിരം നന്ദി ബാബു സർ..
"അത് വല്ലാത്തൊരു കഥ തന്നെയാണ് ". ✨
മരുമകന് big salute 🫡🫡