വിഎസ്സിന്റെ തഗ്ഗുകളും കൗണ്ടറുകളും | VS Achuthanandan turns 100

Поділитися
Вставка
  • Опубліковано 7 лют 2025
  • വിഎസ്സിന്റെ തഗ്ഗുകളും കൗണ്ടറുകളും | VS Achuthanandan turns 100
    #VSAchuthanandan #VSBirthday #VSAchuthanandan100 #vsachuthanandanbirthday #CPM #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 402

  • @masterbraingaminggamer1662
    @masterbraingaminggamer1662 Рік тому +459

    അങ്ങനെ ഒരു ശബ്ദം ഇല്ലാത്തതുകൊണ്ടാണ് ഇതുപോലെ പാർട്ടി അധപ്പതനത്തിൽ എത്തിയത്.. VS❤

  • @ajmalfarveen5225
    @ajmalfarveen5225 Рік тому +281

    എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട രാഷ്ട്രിയ നേതാക്കളിൽ ഒരാൾ. കണ്ണേ കരളേ വി എ സ്സെ ❤️

  • @bibinthankachan2977
    @bibinthankachan2977 10 місяців тому +82

    VS ❤️❤️ താങ്കൾ പറഞ്ഞതാണ് ശരി എന്ന് കാലം തെളിയിച്ചു കൊണ്ടിരിന്നു.

  • @muhammedshafip8221
    @muhammedshafip8221 Рік тому +86

    Vs ആവേശമാണ് ❤

  • @avinashvlogs2138
    @avinashvlogs2138 Рік тому +195

    vs ആണ് ശരി...vs മാത്രം... യദാർത്ഥ കമ്മ്യൂണിസ്റ്...

  • @shillajames4979
    @shillajames4979 Рік тому +43

    Vs ന് തുല്യം vs മാത്രം. അതുക്കും മേലേ ആരുമില്ല. Vs ജന്മനസ്സുകളിൽ ആണ് ജീവിക്കുന്നത് 👍👍👍

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Рік тому +69

    ഈ ഒരേ ഒരാൾ കാരണം ആണ് ഞാൻ കമ്യുണിസ്റ്റ് ആയത്💕 ആരുമില്ലാത്തവന് ആരോ ഒരാൾ ഉണ്ടെന്ന് ദൈര്യം അതായിരുന്നു സഖാവ്‌ VS🔥

  • @sisirsasidharan8608
    @sisirsasidharan8608 10 місяців тому +43

    തല നരച്ചതാണെന്റെ യൗവ്വനം.. 🔥🔥🔥😍

    • @binilbalan4422
      @binilbalan4422 2 місяці тому +1

      തല നരച്ചതല്ലെന്റെ വാർദ്ധക്യം എന്നാണ്.

  • @Prince-bv4ke
    @Prince-bv4ke Рік тому +280

    "പശു അമ്മയാണെങ്കിൽ കാളയാണോ ഇവരുടെ ( സങ്കികളുടെ) അച്ഛൻ?"
    Vs ൻ്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട thug

    • @puthalths
      @puthalths 11 місяців тому +14

      എന്നിട്ട് ഇപ്പോൾ കറിയിലെ കറിവേപ്പില എടുത്ത് കളയുന്നത് പോലെ പിണറായി എടുത്ത് കളഞ്ഞു 😂😂😂

    • @VishnuredIndian
      @VishnuredIndian 10 місяців тому +2

      എനിക്കിഷ്ടം മലപ്പുറത്ത് പെണ്ണുങ്ങൾ പന്നി പ്രസവിക്കുന്ന പോലെ ആണ് പ്രസവിക്കുന്നത് . എന്തിനാടോ അങ്ങോട്ടുമിങ്ങോട്ടും അപ്പി വാരി എറിയുന്ന

    • @rajeevrajagopal4075
      @rajeevrajagopal4075 10 місяців тому

      ​@@puthalthskariyile kariveppila allla bro
      LK Advaniye Modi eduth kalanja pole enno
      Antonye Omman chaandi eduth kalanjapoleyo enn parayunnath aavum uchitham.

    • @Aarya-x1t7
      @Aarya-x1t7 10 місяців тому +20

      ​@@puthalths പിന്നെ 100 വയസ്സ് ഉള്ള ആൾക്ക് എപ്പോഴും ആക്റ്റീവ് ആകാൻ പട്ടുഒ

    • @mrdinkantrolls361
      @mrdinkantrolls361 10 місяців тому

      Anthom adima thanne😂🤣​@@Aarya-x1t7

  • @ajithkrishna8204
    @ajithkrishna8204 Рік тому +61

    വിഷത്തെ തിരിച്ചറിഞ്ഞ നേതാവ് "VS"❤,പക്ഷേ താഴെ വീണുപോയി..
    അന്ന് കേരളം മനസിലാക്കിയില്ല, ഇന്ന് കേരളം അറിയുന്നു ആ വിഷത്തെ.. വീണ്ടും വിഷത്തിന്റ വീര്യം കൂട്ടി വീണ്ടും കേരളത്തിന്റെ അങ്ങേ തലയിൽ നിന്നും വിഷം പടർത്തി യാത്ര തുടങ്ങിയിരിക്കുന്നു

  • @a_human_on_earth
    @a_human_on_earth Рік тому +33

    Kanne karale VSeee...❤
    Missing aanu.. vallatha missing.. my dear comrade.. no one can replace you!

  • @ARUNCHANDRAN.R
    @ARUNCHANDRAN.R 10 місяців тому +13

    ഞാനിഷ്ടപ്പെടുന്ന ഒരേ ഒരു രാഷ്ട്രീയനേതാവ് vs,vs മാത്രം❤❤❤❤

  • @milenkoshymannil
    @milenkoshymannil Рік тому +80

    VS പാർട്ടിയിൽ ചോദ്യം ചെയ്യേണ്ടതിനെ ചോദ്യം ചെയ്തിരുന്നു.ഇന്ന് അങ്ങനൊരു വേറിട്ട ശബ്ദം പാർട്ടിയിൽ ഇല്ല.

  • @Arun-fr4hy
    @Arun-fr4hy 11 місяців тому +15

    The Crowd Puller😍

  • @വിപ്ലവം-ഭ6മ
    @വിപ്ലവം-ഭ6മ 3 місяці тому +3

    Vs❤️❤️നിങ്ങൾ പറഞ്ഞത് ആണ് ശെരി എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു ❤️❤️❤️❤️ലാൽസലാം ❤️❤️സഗാവേ ❤️❤️❤️

  • @subi-s
    @subi-s Рік тому +110

    നല്ലൊരു സഖാവിനെ എല്ലാവരും കൂടെ ഒതുക്കി... ഇപ്പോ പാർട്ടിയുടെ നിലവാരം എവിടെ എത്തി!!???

    • @janiljay2122
      @janiljay2122 Рік тому

      Party ellathakunnu

    • @VishnuredIndian
      @VishnuredIndian 10 місяців тому +2

      ഇതു തന്നെയാണ് കോൺഗ്രസിൽ നടന്ന സുധീരനാ ഒതുക്കി അങ്ങനെ എത്ര പേര്

    • @Kuttymanicfdasd
      @Kuttymanicfdasd 10 місяців тому +2

      Praayamaaya manushyan othungi koduthathaanu hey

    • @adarshk.p9526
      @adarshk.p9526 4 місяці тому

      പിണറായി വിജയന് പ്രായം ആയില്ലേ ​@@Kuttymanicfdasd

    • @1965asdf
      @1965asdf 4 місяці тому

      പാർട്ടിയുടെ നിലവാരം പോയാലെന്താ, നേതാക്കന്മാർ കോടീശ്വരന്മാരായില്ലേ?

  • @sebinmp-ok6yp
    @sebinmp-ok6yp Рік тому +92

    പിണാറായി ഒക്കെ പക്ക ഫ്രോഡ്

  • @jayarajvirat18vm88
    @jayarajvirat18vm88 Рік тому +9

    ഏറ്റവും ഇഷ്ട്ടം ഉള്ള നേതാവ് VS❤😊🔥

  • @raneeshraneesh8185
    @raneeshraneesh8185 10 місяців тому +7

    വിസ് 💪💪💪💪💪❤️❤️❤️❤️❤️🔥🔥🔥

  • @Keralaforum
    @Keralaforum Рік тому +97

    ജനനായകന് പാർട്ടികളുടെ അതിർവരമ്പുകൾ കടന്നുകൊണ്ട് അഭിവാദ്യങ്ങൾ !🎂♨🎉🎉🎈🎈

  • @sumisasikumar9221
    @sumisasikumar9221 Рік тому +16

    Nammade VS ( Achu maaman)
    നൂറ്റാണ്ട് കണ്ട മഹാൻ!!!

  • @shajikannadi
    @shajikannadi Рік тому +52

    വി എസി ന്റെ നാവിന്റെ ശരിക്കും ചൂടറിഞ്ഞത് കുഞ്ഞാലികുട്ടി തന്നെ..

  • @AgnasVarghese
    @AgnasVarghese 23 дні тому +1

    അഴിമതികറ പുരളാത്ത നേതാവ് 👍
    സഖാവ് ❤️

  • @arunajay7096
    @arunajay7096 Рік тому +45

    💪VS❤🔥സഖാവ് 💪

  • @ranjithkannan7477
    @ranjithkannan7477 Рік тому +14

    One and Only VS🔥🔥🔥

  • @byjugypsy5482
    @byjugypsy5482 Рік тому +35

    എന്തായാലും അച്ചുമാമയുടെ എതിരാളി, കാരണഭൂതൻ ഈ പാർട്ടിയെ കേരളത്തിൽ ഇല്ലാതാക്കും 😢

  • @gkj0012
    @gkj0012 Рік тому +70

    VS was ahead of our time 🤟the real thug life

    • @muralidharan7226
      @muralidharan7226 Рік тому

      We are going backwards when the world prigresses. When the world discards the cancer of communism Kerala embraces it, Kayamkulam kochunni, ithikjara pakki, kallan pavitran secretly looted Karuvannur Bank and all the co operative banks

  • @abinashok4963
    @abinashok4963 Рік тому +33

    Vs ന്റെ ജനസംമതിയും സത്യ sandhadhyum ഇവിടെ ചിലകുന്ന ചില കൊടിച്ചിപട്ടികൾക്ക് മനസിലാകില്ല

  • @sanjidmsnjdp
    @sanjidmsnjdp Рік тому +18

    ലെ പിണറായി: കക്കുന്നവരെ മാത്രമേ ഞാൻ കൂടെ കൂട്ടൂ

  • @Zayn_3
    @Zayn_3 10 місяців тому +3

    പ്രിയപ്പെട്ട സഖാവ്, VS❤️🔥

  • @makhbulhussain6625
    @makhbulhussain6625 3 місяці тому

    20 വർഷം മുമ്പേ ഈ അവസ്ഥ വരാതിരിക്കാൻ പ്രവർത്തിച്ച.... അദ്ദേഹത്തിന്റെ ദീർഘ വീക്ഷണം

  • @charliethejoker007
    @charliethejoker007 Рік тому +22

    Kaalam theliyikkunnu... VS was right 🔥🔥

  • @jayan-l4p
    @jayan-l4p 10 місяців тому +6

    തുറന്നജീപ്പിൽ വരുന്ന
    വിഎസ് ഒരു പടക്കുതിര
    ഒന്നര കോടിയുടെബസ്സിൽ
    വരുന്ന പിണറായി കോവർ

  • @prijeshlalkrishnan5783
    @prijeshlalkrishnan5783 Рік тому +17

    ഇങ്ങനെ പോയാൽപിണറായി അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി. അതാണ് പിണറായിയുടെയും ആഗ്രഹം

  • @Childteamz
    @Childteamz 4 місяці тому +2

    ഇന്ന് കൂടുതൽ തിരിച്ചറയുന്നു😢 വി എസ് ആണ് ശരി വി എസ് മാത്രം

  • @onlooker1622
    @onlooker1622 Рік тому +4

    we knew that VS was right. He understands what Vijayan really was.😮

  • @abhijithbiju8424
    @abhijithbiju8424 10 місяців тому +3

    VS ഒക്കെയാണ് യഥാർത്ഥ പോരാളി ഇപ്പോൾ ഉള്ള തൊക്കെ ഒത്തു തീർപ്പാണ്

  • @AnishKumar-tw6xl
    @AnishKumar-tw6xl 11 місяців тому +8

    സിപിഎം വസന്തകാലം, വിഎസ് ❤❤❤❤❤
    ഇപ്പൊൾ കഷ്ടകാലം.. സിപിഎം വെൻ്റിലേറ്റർ പോയി....

  • @shameemali9046
    @shameemali9046 10 місяців тому +3

    എല്ലാവർക്കും ഇപ്പോം മനസ്സിലായി കാണും ആരാ കുലംകുത്തി എന്ന്

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t 10 місяців тому +12

    വിശ്വാസം ഉണ്ടായ അവസാന കമ്യൂണിസ്റ് നേതാവ്,സഖാവേ എന്ന് വിളിക്കാൻ തോന്നിയ അവസാൻ കമ്യൂണിസ്റ് സഖാവ് VS അച്യുതാനന്ദൻ ❤️❤️

  • @muhammedshafip8221
    @muhammedshafip8221 3 місяці тому +1

    എനിക്ക് ഇഷ്ടപ്പെട്ട സഖാവ് ♥️

  • @faneyahbala4867
    @faneyahbala4867 4 місяці тому +1

    എനിക്ക് ഇഷ്ടപെട്ട രണ്ട് നേതാക്കൾ നായനാർ വിഎസ്

  • @maayalamvision7403
    @maayalamvision7403 3 місяці тому

    ഞാളെ വിസ്. ... miss u dear

  • @stranger1462
    @stranger1462 11 місяців тому +4

    VS🔥❤

  • @vineethmv7380
    @vineethmv7380 Рік тому +6

    VS RESPECT❤❤❤❤❤❤

  • @PradeepKumar-wm4fm
    @PradeepKumar-wm4fm 4 місяці тому +2

    വി സ് ആണ് മുഖ്യമന്ത്രി ആയിരുന്നെങ്കിൽ പാർട്ടി ഇപ്പോഴും ജന്മനസ്സിൽ ഉണ്ടാകുമായിരുന്നു

    • @Manojkp-ci9jo
      @Manojkp-ci9jo 4 місяці тому +1

      വളരെ സത്യം. പക്ഷേ വി എസിനെ കഴിയുന്ന പ്രായത്തിൽ ഭരിക്കാൻ അനുവദിച്ചില്ലല്ലോ -

  • @ONETRUEGODFROM1992ONWARDS
    @ONETRUEGODFROM1992ONWARDS 27 днів тому

    Thank you Puliiii

  • @Nilambur.8768
    @Nilambur.8768 10 місяців тому +1

    Really miss you VS

  • @Akhilco
    @Akhilco Рік тому +4

    The great VS❤

  • @Gypsy.Danger_
    @Gypsy.Danger_ Рік тому +90

    Pinarayi is the worst CM kerala ever had

    • @Yci723
      @Yci723 Рік тому +15

      പുണ്യാള അടിമകളും സംഘികളും എത്ര മെഴുകിയാലും വികസന കണക്കുകൾ സത്യം പറയും

    • @ധൃതങ്കപുളകിതൻ
      @ധൃതങ്കപുളകിതൻ Рік тому +11

      ​@@Yci723എന്ത് വികസിച്ചു എന്ന് 😂

    • @Gypsy.Danger_
      @Gypsy.Danger_ Рік тому +4

      Their pockets are getting bigger and bigger nothing else 🤣

    • @monseesam8778
      @monseesam8778 Рік тому +1

      ശ്ശോ മുന്തിരിങ്ങാ പുളിക്കും മഛാ😅

    • @adarshv8799
      @adarshv8799 Рік тому +8

      @@Yci723 അതെ അവന്റെ കുടുംബവും മോളും മരുമോനും വികസിച്ചു 😂🤣, പിന്നെ ഫാമിലി ആയിട്ട് വിദേശത്ത് ടൂറും 😂🤣🤣

  • @vincentmathew2397
    @vincentmathew2397 2 місяці тому

    VS... He was a leader... He is a leader.... He will be a leader.....

  • @arithottamneelakandan4364
    @arithottamneelakandan4364 10 місяців тому +5

    ❤❤❤❤❤❤❤❤ നമസ്തേ സിനിമാല എന്ന ഹാസ്യസിരിയൻ കുട്ടികളുടെ പ്രിയങ്കരനാക്കിയിരുന്നുv.S . നെ ടൂറിനു വന്ന കൊച്ചുകുട്ടികൾ അച്ചുമ്മാൻ എന്ന് vട നെ കാണാൻ ടീച്ചർമാരോട് വാശി പിടിച്ചു. vs അവർക്ക് അഭിമുഖം കൊടുത്ത സചിത്ര വാർത്ത പണ്ട് വായിച്ചത് ഓർക്കുന്നു.

  • @rathishkumarprmarayoor2420
    @rathishkumarprmarayoor2420 4 місяці тому +1

    വ്യക്തി ഹത്യ ആണല്ലോ

  • @bellglobemedia9405
    @bellglobemedia9405 3 місяці тому +1

    Vs ❤❤ കണ്ണേ കരളേ വി എസെ

  • @adarshm4112
    @adarshm4112 Рік тому +4

    Nte mone 🔥💥 vs❤

  • @കാലിയവെറുമൊരുകാക്കയല്ല

    അന്ന് : ആ . ജന സമുദ്രത്തെ മണിയടിച്ച് കയ്യടി വാങ്ങിയത് . ഇന്ന് ഈ കേരളം കുളം തോണ്ടാനായിരുന്നു എന്ന സത്യം . ഇന്ന് .മനസിലാകുമ്പോഴാണ് .
    കടലും വെള്ളവും
    ആർത്ത് . അലക്കലും എന്താണെന്ന് ഇന്നീക്കേരള ജനത ഒന്നടങ്കം മനസിലാക്കുന്നത് .
    കഷ്ടം .

  • @IamPrajeesh--Poovar
    @IamPrajeesh--Poovar Рік тому +6

    100 years🎉

  • @bhalakhyar2973
    @bhalakhyar2973 Рік тому +27

    ഇപ്പോൾ നാഥൻ ഇല്ല കളരി ആയി

  • @sajikesav249
    @sajikesav249 2 місяці тому

    അധികാരത്തിന്റെ ബലത്തിൽ ഒരു സംസ്ഥാനം കൊള്ളയടിക്കുന്നവൻ ആണ് കുലം കുത്തി
    VS ധീരനായ കമ്മ്യൂണിസ്റ് 👍👍👍

  • @arunarun-mx5dj
    @arunarun-mx5dj 4 місяці тому +1

    സഖാവ് വിഎസ് അച്യുതാനന്ദൻ ❤❤100%❤❤❤

  • @jeemonmj9792
    @jeemonmj9792 Рік тому +8

    V S❤❤❤❤❤

  • @AlbinBabu-d8o
    @AlbinBabu-d8o 3 місяці тому

    ഈ വീഡിയോ കണ്ടപ്പോളാണ് പണ്ട് ഉള്ള പല ആരോപണങ്ങൾ ഓർമ്മ വന്നത്. അതിന്റെ ഒക്കെ ഇപ്പോളത്തെ അവസ്ഥ എന്താണാവോ 😂😌

  • @ajayalumthara3705
    @ajayalumthara3705 10 місяців тому

    സ്ഥാനാർത്ഥിടെ പഴയ ഒരു പോലീസ് സ്റ്റേഷൻ സീൻ ഓർമ വന്നു പിന്നെ കുറയെ തെറി☺️🙏🏻

  • @bachikota6322
    @bachikota6322 3 місяці тому +1

    Vs നല്ലൊരു നേതാവ് ആയിരുന്നു.. പിണറായുടെ നേട്ടങ്ങൾക് വേണ്ടി സൈഡ് ബെഞ്ചിൽ ഇരുത്തി..

  • @hanakhan7738
    @hanakhan7738 4 місяці тому +1

    Vs പാർട്ടിക്ക് തീരാ നഷ്ട്ടം ❤❤❤

  • @Joseph20081
    @Joseph20081 Рік тому +6

    That was great. Especially the reply to Pinaray on bucket and water

  • @surajsaraswathy8415
    @surajsaraswathy8415 Рік тому +8

    Vs🔥🔥🔥💪💪💪

  • @deepups5580
    @deepups5580 10 місяців тому +2

    എന്താണ് തെറ്റ്... VS ഇന് ശേഷം കേരളം ഭരിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രം.... ഉമ്മൻ‌ചാണ്ടി നിസ്സാര സീറ്റിന് ജയിച്ചു എന്ന് മാത്രം അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല

  • @navaskp6493
    @navaskp6493 Рік тому +9

    ♥️♥️♥️♥️♥️vs

  • @AkhilKk-qk8dj
    @AkhilKk-qk8dj 4 місяці тому

    Ee oru timeil vs nea miss cheayunnu❤

  • @SudheeshThekkekara
    @SudheeshThekkekara 4 місяці тому +1

    Vs always a hero and a real comrade ❤

  • @UnniMahi
    @UnniMahi Рік тому +5

    Vs♥️

  • @krr5295
    @krr5295 4 місяці тому

    അതൊരു സുവർണ്ണകാലം ആയിരുന്നു 💥

  • @KeralaRoofingKuttichal
    @KeralaRoofingKuttichal 4 місяці тому +1

    സ്വന്തം vs❤️

  • @rahulpalakkal4708
    @rahulpalakkal4708 7 місяців тому +2

    കണ്ണേ കരളേ വി എസ്സെ

  • @akhilzachariah8253
    @akhilzachariah8253 Рік тому +12

    ഒരേ ഒരു sakavu❤

  • @PradeepKumar-wm4fm
    @PradeepKumar-wm4fm 4 місяці тому +2

    പിണറായിന്റെ വീട്ടിലെ തിര ഇപ്പോൾ നന്നായി അടിക്കുന്നുണ്ട്

  • @nidhishirinjalakuda144
    @nidhishirinjalakuda144 2 місяці тому

    Vs = Vs മാത്രം 🔥

  • @midhunraj2306
    @midhunraj2306 Рік тому +12

    Most beloved VS❤❤❤❤

  • @jyothishgCharummoodu0459
    @jyothishgCharummoodu0459 Рік тому +6

    VS❤

  • @prasanths8602
    @prasanths8602 Рік тому +4

    ഉമ്മൻ‌ചാണ്ടിയെ പറഞ്ഞത് ഒക്കെ ആണ് സൂപ്പർ. "ഉളുപ്പ് വേണം" "ഗൺ മോൻ ". ഓഹ്... ഇപ്പൊ അയാൾ പുണ്യാളൻ ചാണ്ടി ആണല്ലോ അല്ലെ😂😂😂

  • @rathishkumarprmarayoor2420
    @rathishkumarprmarayoor2420 4 місяці тому +3

    പിണറായി പാർട്ടിയെ ജനങ്ങളിൽ നിന്നും അകറ്റി

  • @Outspoken1998
    @Outspoken1998 3 дні тому +1

    1000 കോൺഗ്രസ്സിന് കാൽ VS

  • @jayan-l4p
    @jayan-l4p 4 місяці тому

    വിഎസ് 👍👌

  • @truthSudha
    @truthSudha Рік тому +7

    Thug life

  • @prejeeshpd9139
    @prejeeshpd9139 4 місяці тому

    No one can replace vs in present

  • @Topstationwale
    @Topstationwale 4 місяці тому

    11:56 evidunn ann item poli ayeth😅😅😅😅😅 Mr Mani....

  • @alexandershaju5800
    @alexandershaju5800 4 місяці тому +1

    greattt

  • @Ziya007
    @Ziya007 Рік тому +24

    പാർട്ടി ആണ് വലുത്, പാർട്ടി മാത്രം..അവിടെ പിണറായിയും വി.എസ്സുമൊക്കെ തീർത്തും അപ്രസക്തമാണ്.. 👍🏻❤️

    • @hudaifkambalavan8981
      @hudaifkambalavan8981 Рік тому +9

      😂olakka

    • @ummerkoyasurumisurumi1593
      @ummerkoyasurumisurumi1593 Рік тому +7

      പ്രീയ സഖാക്കൾ ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ മനസിലാക്കുക. ഒരിക്കലും .. വി.എസ്സ് നോടുള്ള സ്നേഹം കൊണ്ടല്ല ഇവൻമാർ ഈ ടോപ്പിക്കുമായി വരുന്നത് എന്ന് കടുത്ത സി.പി.എം വിരോധം മാത്രം

    • @uniqueurl
      @uniqueurl Рік тому +6

      പാർട്ടി പഴമാണ് 😂😂
      കേരളത്തിൽ മാത്രം ഉള്ള ഈക്കിലി പാർട്ടി 😂😂

    • @dileepthekkinkattil3684
      @dileepthekkinkattil3684 Рік тому +4

      പണ്ടത്തെ പാവങ്ങളുടെ പാർട്ടി അല്ല ഇപ്പൊ..അതൊക്കെ എന്നേ മാറി.

    • @akhilkumar8034
      @akhilkumar8034 Рік тому

      Evde poy paarti aaranu parti pinrayi anu paarti pinaraayi anu sarkaar. .onnu ponam hey. Paatiye vs enna ee manushyante kaalam kazhiyum vare sadaaranakkaranu communism undaku. Pine hitlornte communism ennu parayam

  • @Wishu-ekm
    @Wishu-ekm 9 місяців тому +2

    Iyalara Paranaari💯

  • @praveeng3627
    @praveeng3627 4 місяці тому +1

    ലോകം മുഴുവൻ എതിർത്താലും തന്റെ ഭാഗത്ത് ശെരി ഉണ്ടന്ന് തോന്നിയാൽ അതിൽ ഉറച്ചു നിൽക്കുന്ന യഥാർത്ഥ ഇരട്ടചങ്കൻ. പാർട്ടിയോട് ഒറ്റക് അടിച്ചു നിൽക്കുക എന്ന് പറഞ്ഞാൽ അയാൾക് മാത്രം കഴിയുന്ന കാര്യമാണ്.

  • @bineeshkumaram1137
    @bineeshkumaram1137 10 місяців тому +1

    Vs🔥🔥🔥

  • @Manushyan_1
    @Manushyan_1 7 місяців тому +3

    VS യുഗം അവസാനിച്ചതോടെ കഴിഞ്ഞു കമ്മ്യൂണിസം

  • @nandhuanand7528
    @nandhuanand7528 10 місяців тому

    Vs ❤😍

  • @riyasmuhammed5278
    @riyasmuhammed5278 3 місяці тому

    ഒറ്റ വാക്കിൽ വിശേഷിപ്പിക്കുകയാണെങ്കിൽ “വർഗീയ വാദി” അത്ര തന്നെ

  • @hanasvh
    @hanasvh 4 місяці тому

    7.19 ഇന്ന് അത് ഏകദേശം അച്ചട്ടായി

  • @josephmanuel1222
    @josephmanuel1222 Рік тому +5

    വെട്ടിനിരത്തൽ പാവം കൃഷിക്കാരുടെ ചങ്കത്ത്

  • @sreekuttand1870
    @sreekuttand1870 Рік тому +14

    Vsന് പകരം വയ്യ്ക്കാൻ ഇനി അള് ഇല്ലാ

    • @Manojkp-ci9jo
      @Manojkp-ci9jo 4 місяці тому

      സഖാവ് വി.എസ്.❤️💖❤️❤️💪💪💪💪💪

  • @manavikathakkoppam
    @manavikathakkoppam 4 місяці тому

    VS ന്റെ ബാക്കിൽ നിൽക്കാൻ യോഗ്യത ഇല്ലാത്ത പിണറായി മാറി കൊടുത്ത് കഴിവുള്ളവരെ സ്ഥാനമേൽപ്പിക്കണം.

  • @Thamilarasan-y5q
    @Thamilarasan-y5q 3 місяці тому

    Valicha bgm😮