J Venugopal - 01 | Charithram Enniloode | J Venugopal | Safari TV

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 638

  • @suresh3292
    @suresh3292 29 днів тому +730

    🙏🙏 ആദ്യമായിട്ടാണ് ഒരു ലോക്കോപൈലേറ്റിന്റെ അനുഭവങ്ങൾ കേൾക്കുന്നത്. ആധികാരികമായ വിവരണം...

    • @jeevajohn9911
      @jeevajohn9911 28 днів тому +10

      ഞാനും 😔

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 28 днів тому +6

      ആദ്യമായിട്ടാണ് ട്രെയിൻഡ്രൈവറുടെ എന്ന് പറ.ലോക്കോപൈലറ്റ് എന്ന് designation നൽകിയത് റെയിൽവേക്ക് പറ്റിയ തെറ്റ്.

    • @pkneelakandhan6814
      @pkneelakandhan6814 26 днів тому +2

      Waiting to watch continuatiously.

    • @vishnu_weekends
      @vishnu_weekends 25 днів тому +7

      Vere ഒരു ലോക്കോ പൈലറ്റ് ഇൻ്റെ experience പറയുന്ന ഒരു വീഡിയോ ഉണ്ട്.. അതും ഇതുപോലെ നല്ല explanation ആണ്.. സേർച്ച് cheythal ചെലപ്പോ കിട്ടും

    • @vishnu_weekends
      @vishnu_weekends 25 днів тому

      Mathrubhumi news inte channel il undu

  • @rolymm
    @rolymm 29 днів тому +314

    റെയിൽവേ ട്രാക്കിൽ ഉണ്ടാകുന്ന ആത്മഹത്യകൾ ലോക്കോ പൈലറ്റുമാരുടെ മനസിനെ എത്ര മാത്രം ഉലക്കുന്നു എന്ന് കൃത്യമായി വരച്ചു കാണിച്ചു. ട്രാക്കിലെ ആത്മഹത്യകൾ കുറയാൻ ഇടയാകട്ടെ. നന്ദി വേണുഗോപാൽ. നന്ദി സന്തോഷ് ജോർജ് കുളങ്ങര

  • @pranvihar33
    @pranvihar33 17 днів тому +181

    എൻ്റെ അച്ഛൻ റെയിൽവേയിൽ work ചെയ്യുകയാണ്. എൻറെ ചെറുപ്പം മുതലേ ഉള്ള dream job ആണ് Railway ലോക്കോ പൈലറ്റ്. But എനിക് അതിന് പറ്റിയില്ല. അതിൻ്റെ പേരിൽ ഞാൻ life ആകെ തോറ്റുപോയി. But എനിക് ഇപ്പൊ ജർമനിയിൽ Ausbildung ലോക്കോ പൈലറ്റ് ആയി പഠിക്കാൻ chance കിട്ടി. ഞാൻ എൻറെ dream Job നായി next month germanyil പോകുകയാണ്. Thank god ❤

    • @Hostodrill
      @Hostodrill 15 днів тому +2

      Polik bro❤

    • @IsraZuber-gq2nq
      @IsraZuber-gq2nq 14 днів тому +2

      Congratulations ❤

    • @rajansv1
      @rajansv1 14 днів тому +2

      All the best ❤❤❤❤

    • @sarathas1539
      @sarathas1539 14 днів тому

      @pranvihar33..how?
      Now im preparing for alp exam

    • @pranvihar33
      @pranvihar33 14 днів тому

      @@sarathas1539 B2 German language padich Germany poyi avidennu apply cheyyan pattum.

  • @shamna642
    @shamna642 29 днів тому +222

    ആളുടെ സംസാരത്തിൽ തന്നെ വല്ലാത്ത ഒരു വൈകാരികത feel ചെയ്യുന്നു 🥺🥺

  • @PKSINDIAN
    @PKSINDIAN 29 днів тому +252

    മനുഷ്യന് മനസ്സിലാകുന്ന രീതിയിലുള്ള ഭംഗിയായ വിവരണം. അടുത്തതിനായി കാത്തിരിക്കുന്നു.

  • @NAZERUP
    @NAZERUP День тому +1

    ആത്മപ്രശംസയില്ല, അതിശയോക്തിയില്ല…..
    നല്ല ഭാഷയിൽ കാര്യങ്ങൾ സുവ്യക്തമായി പറയുന്ന ഇദ്ദേഹത്തിന്റെ ഭാഷണം മാതൃകാപരമാണ്.
    ഇത് കേൾപ്പിച്ച ചാനലിനു നന്ദി 🙏

  • @HarikumarChalakudi
    @HarikumarChalakudi 26 днів тому +70

    സാങ്കേതിക പദങ്ങൾ കൂടി വിവരിച്ചു കൊണ്ടുള്ള വിവരണം പൊതുജനങ്ങൾക്കു കുടി പ്രയോജനകരമായി. നല്ല ഭാഷാശുദ്ധി, മികച്ച അവതരണം.
    വേണുജി... അഭിനന്ദനങ്ങൾ🤝

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 28 днів тому +69

    ഇങ്ങനെ ഉള്ള പ്രോഗ്രാം എന്നും കൊണ്ട് വരുന്ന സന്തോഷ്‌ ജോർജ് കുളങ്ങരക്ക് ❤️❤️🥰🥰🥰.. ഈശ്വരൻ നമ്മുക്ക് നൽകിയ ജീവിതം സ്വയം എടുക്കാൻ അനുവാദം ഇല്ല 🙏🙏"""

  • @sayandh1997
    @sayandh1997 Місяць тому +274

    This guy is having amazing storytelling skills writing a book regarding all these experience will be great

  • @amerdasdk2534
    @amerdasdk2534 Місяць тому +194

    ഓരോ എപ്പിസോഡിനും കാത്തിരിക്കും.. നല്ല language.. നല്ല word ഡെലിവറി.. 👍👍

  • @GirijanThelakkat
    @GirijanThelakkat 29 днів тому +125

    സിനിമയും രാഷ്ട്രീയവു മൊന്നുമല്ലാത്ത ജീവിതാനുഭവങ്ങൾ കേൾക്കുന്നതിൽ സന്തോഷം നല്ല വ്യക്തമായ അവതരണം ഇനിയുള്ള

  • @reshmadilip11
    @reshmadilip11 25 днів тому +39

    റിട്ടയർ ചെയ്ത ശേഷം ഇതെല്ലാം മറന്നു ജീവിക്കാം എന്ന് വിചാരിക്കുമ്പോഴാണ് സഫാരിയിലൂടെ ഇതെല്ലാം വീണ്ടും ഓർത്തത്.ഇതെല്ലാം വീണ്ടും ഓർത്തെടുത്ത ശേഷം അദ്ദേഹത്തിൻറെ ഉറക്കം എത്ര ദിവസം നഷ്ടപ്പെട്ടിട്ടുണ്ടാവും. Thank you Venu sir and SGK for bringing him for us.❤

  • @darkmode6256
    @darkmode6256 27 днів тому +166

    ഞാൻ ഒരു ആംബുലൻസ് ഡ്രൈവർ ആയിരുന്നു ആ സമയത്ത് ട്രെയിൻ തട്ടി മരിച്ച ഒരുപാട് ആളുകളെ ഞാൻ കൊണ്ട് പോയിട്ടുണ്ട് സാർ പറഞ്ഞ പോലെ ആ കാഴ്ചകൾ വളരെ ഭീകരം ആണ് 🙏

  • @midhunmadhavanc
    @midhunmadhavanc 28 днів тому +91

    സാർ സംസാരിക്കുന്ന ഭാഷ എന്തൊരു മനോഹരമാണ്! അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.

  • @benadost464
    @benadost464 26 днів тому +40

    എന്ത് നല്ല രസമാണ് സംസാരം. പറയുന്ന അനുഭവങ്ങൾ മുന്നിൽ കാണുന്നത് പോലെ ❤

  • @MuraliUnni-h8n
    @MuraliUnni-h8n 26 днів тому +58

    നല്ല ഭാഷ വ്യക്തത . സത്യസന്ധത. നമിക്കുന്നു സോദരാ👍👍👍

  • @nijokongapally4791
    @nijokongapally4791 26 днів тому +18

    ഇങ്ങനെഉള്ള പച്ചയായ സത്യങ്ങൾ ജനങ്ങൾക്ക് പകർന്നു നൽകിയത് വഴി ഈ രീതിയിൽ ഉള്ള ആൽമഹത്യ പ്രവണത കുറയട്ടെ 👍🥰❤️💯

  • @thomaspj9303
    @thomaspj9303 28 днів тому +48

    എത്ര ഭംഗിയും വ്യക്‌തവുമായ വിവരണം. മറ്റ് മനുഷ്യരോട് അധികം ഇടപെടാത്ത ജോലി ചെയ്യുന്ന ആളാണ് സംസാരിക്കുന്നതെന്നു തോന്നുകയെ ഇല്ല. Congrats

  • @anishmathew54
    @anishmathew54 29 днів тому +34

    നല്ല നിലവാരം മുള്ള അവതരണം... ഇതു കേട്ടു ആരെങ്കിലും മൊക്കെ പിന്തിരിഞ്ഞാലോ....❤

    • @karthi3863
      @karthi3863 14 днів тому

      🙏🙏sir... Njan oru station master aahnu... Ithpole run over case report cheyyaruthe ennn prarthich kond aah daily duty kk kerunnath😢🙏

  • @vijayansvijayan4408
    @vijayansvijayan4408 24 дні тому +22

    സാർ പറയുമ്പോൾ കണ്ണ് നിറയുന്നു. അറിയുന്നു ഞാൻ ഒരു ലോക്കോപൈലറ്റിന്റെ റിസ്കുകൾ .സത്യത്തിൽ നിങ്ങളൊക്കെദൈവങ്ങളാണ്. 100 കണക്കിന് മനുഷ്യരെ യഥാ സ്ഥലങ്ങളിൽ എത്തിക്കുന്നതിനിടയിലുളള ഈ അനുഭവങ്ങൾ, തരിച്ചിരുന്നു പോയി.

  • @aparnakj6727
    @aparnakj6727 29 днів тому +77

    കുറേ നാളായി ചരിത്രം എന്നിലൂടെ എന്ന program കണ്ടിട്ടു. ഇന്നു നോട്ടിഫിക്കേഷൻ വന്നപ്പോൾ വെറുതെ നോക്കിയതാണ്. താങ്കളുടെ അനുഭവങ്ങൾ ഓരോ പ്രേക്ഷകന്റെയും മനസ്സിൽ പതിയുന്ന തരത്തിലുള്ള അവതരണം ആയിരുന്നു. തുടർന്നുള്ള എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.

    • @SabuXL
      @SabuXL 29 днів тому

      ഹാ ചങ്ങാതീ. അതേ അവസ്ഥയിൽ തന്നെ ഞാനും.
      സിദ്ദീഖ യുടെ അനുഭവ കുറിപ്പുകൾ കഴിഞ്ഞു കുറേ ഗ്യാപ്പ് വന്നു.

  • @CemeterySunflower
    @CemeterySunflower 25 днів тому +25

    ഞാൻ എപ്പോഴും ചിന്തിക്കുന്ന കാര്യം ആണ് ഇത്. God bless ❤

  • @Jebinkrishna-u1c
    @Jebinkrishna-u1c 28 днів тому +49

    ചെറുപ്പത്തിൽ ഇഷ്ടമുള്ള ഒരു job ആയിരിന്നു. പക്ഷെ സ്വപ്നം പോലെയായിപ്പോയി. പക്ഷെ ഈ കഥകൾ കേട്ടപ്പോൾ പേടിയും താങ്കളോട് ബഹുമാനവും തോന്നിപോയി. അങ്ങനെ ഓരോ ജോലി മേഖലയിലും ഓരോരോ പ്രശ്നങ്ങൾ ഉണ്ട്. 🙏🏽🙏🏽🙏🏽🙏🏽❤️.

  • @manuchandran5435
    @manuchandran5435 28 днів тому +30

    My father was also a loco pilot he told me many heart touching stories that happened during his service 😢

  • @sivarajt7148
    @sivarajt7148 27 днів тому +36

    പാഞ്ഞു പോവുന്ന ട്രെയിൻ മാത്രമേ നമ്മൾ കണ്ടിട്ടുള്ളു. അതിന്റെ പിന്നിലുള്ള ജീവിതം കേട്ടപ്പോൾ ശരീരം മരവിച്ചു പോയി ഇങ്ങനെയും മാനസികമായി തകർക്കുന്ന ജോലിക്ക് എന്ത് പറയാൻ. സാർ നല്ലത് പോലെ വിവരിച്ചു തന്നു താങ്ക്സ് സാർ.

  • @RajagopalR-g8t
    @RajagopalR-g8t 16 днів тому +6

    വളരെ നല്ല അവതരണം.. ഞാൻ ഒരു 72 കാരൻ. ഒരു പാട് ഇഷ്ട്ടമായി.. വേ ഓഫ് ടോക്ക്

  • @varghesethomas2444
    @varghesethomas2444 25 днів тому +8

    സാറിൻ്റെ വിശദമായ വിവരണത്തിലൂടെ ഇത്ര അപകട രംഗങ്ങൾ വിവരിച്ചു തന്നതിന് അഭിനന്ദനം ഈ രംഗത്ത് പ്രവർത്തിക്കുന്ന നിങ്ങളുടെ മനസ്സിൻ്റെ ധൈര്യം അപാരം തന്നെ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @subi.prathap2156
    @subi.prathap2156 28 днів тому +34

    ചില സമയങ്ങളിൽ ആൽമഹത്യ കുറിച്ച് ചിന്തിച്ചു നോക്കാറുണ്ട്.. ഇതു കേട്ടപ്പോൾ മനസിനേ വല്ലാതെ പേടിപ്പിച്ചു.. ഇനി ആ വഴിക്കു ചിന്തിക്കില്ല 🙏

    • @IamRishi-iq1ql
      @IamRishi-iq1ql 27 днів тому +5

      Athmahatya onninum pariharamalla nalloru sociologist ne Kand venda upadeshangal udane theduka jeevitham manoharamayi jeevikku. Ella nanmayum jeevithathil vannucheratte🎉

    • @preetha3782
      @preetha3782 25 днів тому +4

      Oru counseling attend cheyyado, chilapo kure vattom attend cheeyendi varam, but ningalk jeevithathil santhoshm kandethan paatum

    • @akshayaunnidarsh751
      @akshayaunnidarsh751 14 днів тому

      Sociologist na nthna kanunnath... psychologist aano udeshiche...​@@IamRishi-iq1ql

    • @mayamahadevan6826
      @mayamahadevan6826 14 днів тому

      😢കിട്ടിയ ജീവിതം,,nallathaayaalum ചീത്ത ആയാലും ജീവിച്ചു theerkku😊

    • @miyyamiyya5276
      @miyyamiyya5276 13 днів тому

      Orikkalum aruth bro

  • @panachayilthomas3560
    @panachayilthomas3560 29 днів тому +54

    ഇതു കേട്ടപ്പോൾ ഉറക്കം നഷ്ടപ്പെട്ടു. നേരിട്ട് കാണുന്നവരുടെ മനോനില ആലോചിക്കാൻ പറ്റുമോ

    • @twinklingstars-d2y
      @twinklingstars-d2y 26 днів тому +6

      ഞങ്ങളുടെ അടുത്ത സുഹൃത്ത് ഉണ്ട് loco pilot. പുള്ളി വളരേ cool ആണ്.
      ആൾ പറയാ back il നിൽക്കുന്ന guard ന്റെ കാര്യം ആണ് കഷ്ടം എന്ന്

  • @sarathkumar4589
    @sarathkumar4589 26 днів тому +17

    Inertia of motion.... Sir 🙏
    നല്ല presenration sir
    ആദ്യം ആയിട്ട.. ഇങ്ങനെ ഒരു ... അനുഭവം കേൾക്കുന്നത് 🙏

  • @niyaju9510
    @niyaju9510 29 днів тому +30

    നല്ല അവതരണം. കേൾക്കുന്ന ഞങ്ങൾക്ക് ആസ്വാദനം ആണെങ്കിലും അനുഭവിച്ച നിങ്ങളുടെ മാനസികാവസ്ഥ. മനസ്സിലാക്കുന്നു.ദുസ്സപ്നങ്ങൾ ഇല്ലാതെ എന്നുംനന്നായി ഉറങ്ങാൻ കഴിയട്ടെ 🙏

  • @sam_x_814
    @sam_x_814 21 день тому +9

    എത്ര നന്നായിട്ടാണ് ഇദ്ദേഹം വിവരിക്കുന്നത്. എല്ലാം കണ്മുന്നിൽ കാണുന്ന പോലെ 😢

  • @AnshajService
    @AnshajService 29 днів тому +24

    ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു വിവരണം കേൾക്കുന്നത്... സല്യൂട്ട് സർ

  • @anishgopi7995
    @anishgopi7995 28 днів тому +9

    ഇത്രയധികം ഭീകരമായതും എന്നാൽ അത്രയും തന്നെ ആകാംഷയോടും കണ്ട ഒരു എപ്പിസോഡ് 😢.... ഇങ്ങനത്തെ എപ്പിസോഡ്സ് ആദ്യമാണ്...നല്ല മനകട്ടി വേണം... കണ്ടു തീർക്കാൻ 😮

  • @rajeevm765
    @rajeevm765 28 днів тому +31

    വളരെ ശ്രദ്ധേയമായ വിവരങ്ങൾ, നല്ല പക്വതയോടെ പറഞ്ഞു തന്ന ഈ വലിയ മനസ്സിനെ നമിക്കുന്നു 🙏♥️

  • @kik722
    @kik722 Місяць тому +109

    സന്തോഷ് സാറിനോടും സഫാരിയോടും ഉള്ള സ്നേഹം കൂടുന്നു . നാമൊന്നും അനുഭവിക്കാത്ത ജീവിതങ്ങൾ കാണിച്ചു തരുന്നതിന്. ഞാൻ ഈയിടെ ട്രെയിനിൽ നിന്നും ടിക്കറ്റ് ഇല്ലാത്ത പ്രശ്നത്തിൽ ഒരാൾ തള്ളിയിട്ട് മരിച്ചു പോയ ആ ടി.ടി.ആറിനെ പെട്ടെന്ന് ഓർത്തു പോയി. ഒരു പ്രാവശ്യം കണ്ടിട്ടുണ്ട് . നല്ല സ്മാർട്ടായി ജോലി ചെയ്യുന്നത്. കഷ്ടമായിപ്പോയി ശരിക്കും ഒരു ട്രെയിനിൽ ദിവസവും എന്തെല്ലാം അനുഭവങ്ങൾ. ഈ പറയുന്ന സാർ നന്നായി അനുഭവിപ്പിക്കത്തക്ക വണ്ണം പറയുന്നുണ്ട് . Thank you. waiting

    • @stylesofindia5859
      @stylesofindia5859 29 днів тому +2

      TTR അല്ല TTE ആണ്

    • @kik722
      @kik722 28 днів тому

      @stylesofindia5859 ok thanks

    • @remanivijayan1141
      @remanivijayan1141 24 дні тому +1

      എന്റെ ഒരു കൂട്ടുക്കാരൻ ലോക്കോ പൈലറ്റ് ആണ്. ഇത് കേട്ടപ്പോൾ എന്റെ പ്രിയ സുഹൃത്തിനെ ഓർത്തു പോയി 🙏🙏🙏

  • @geethajayakumar194
    @geethajayakumar194 23 дні тому +6

    എന്റെ പോലീസ് സർവീസിൽ ഒരുപാട് റൺ ഓവർ അറ്റൻഡ് ചെയ്തിട്ടുണ്ട്. മനസ്സിനെ പിടിച്ചുലക്കുന്ന എത്രയോ അനുഭവങ്ങൾ. ആത്മഹത്യകൾ. കൊലപാതകങ്ങൾ..

  • @Ajith123Kumar
    @Ajith123Kumar 25 днів тому +13

    വല്ലാത്ത ഒരു വാടാ വരും. ഈ മാംസം ട്രാക്കിൽ ഉരഞ്ഞ. സാധാരണക്കാർ ശർദ്ധിക്കും കുറച്ചു നേരം നിന്നാൽ. ഒരു തവണ തൃപ്പൂണിത്തറ വെച്ച് കണ്ടു. അതോടെ ഈ കാണാൻ ഓടുന്ന പരുപാടി നിർത്തി 🙏🏻

  • @rajusomaraj6022
    @rajusomaraj6022 27 днів тому +15

    താങ്കളുടെ ദുഃഖം കലർന്ന വിവരണവും ഉപദേശങ്ങളും മനസ്സിനെ ഉലച്ചു, ക്രാഞ്ചിങ് സൗണ്ട് ഒരിക്കൽ ഞാൻ കേട്ടിട്ടുണ്ട് 😮

  • @rahulrv1658
    @rahulrv1658 27 днів тому +14

    Proud to be a loco pilot ❤

    • @skittle6964
      @skittle6964 11 днів тому

      enganaya bro mothathil...ipo eth vandi aanu duty?

  • @AbdulKareem-fv6op
    @AbdulKareem-fv6op 24 дні тому +2

    ഇ ദേഹതിന്റെ വിവരണം വല്ല തെ മനസ് ഉലച്ചു മനുഷ്യ ജീവൻ കൺമുനിൽ കാട്ടിന്ന് ഇല്ല തക്കുമ്പോൾ അത് കണ്ട് മനസ്സ് പിടക്കുകയും ചെയ്തി ന അനു വം അത് വല്ല ഒരു അനു വവമാണ് നന്ദി🌹🌹🌹🌹👍

  • @shafeeqshafeeq6937
    @shafeeqshafeeq6937 28 днів тому +14

    നിങ്ങൾ പറയുമ്പോൾ കറക്റ്റ് ആ ചിത്രം നമ്മുടെ മനസ്സിൽ പതിയുന്നുണ്ട് ❤

  • @SanjayKumar-wc1ql
    @SanjayKumar-wc1ql 26 днів тому +10

    നല്ല വിവരണം. നല്ല ഭാഷ❤
    ജീവിതം എല്ലാ അർത്ഥത്തിലും മടുത്താൽ ഒരു വ്യക്തി സമ്പൂർണതൃപ്തിയോടെ മരിക്കാൻ ആഗ്രഹിച്ചാൽ അയാൾക്ക് മരിക്കാനുള്ള അവകാശം നിയമംമൂലം ഉറപ്പാക്കേണ്ടതുണ്ട്. അതിന് ദയാവധംപോലുള്ള നിയമങ്ങൾ നിർമ്മിക്കണം.

  • @babithababi07
    @babithababi07 26 днів тому +22

    ❤❤ waiting for next

  • @jayavk9765
    @jayavk9765 15 днів тому +6

    കഴിഞ്ഞ 32 വർഷമായി ട്രെയിൻ യാത്ര ചെയ്യുന്നു. ഇന്നു ആദ്യമായി ഒരു locopilot ന്റെ അനുഭവങ്ങൾ കേട്ടു. മനസ്സിന് വലിയ വിഷമം തോന്നി.എല്ലാവരെയും ഈശ്വരൻ രക്ഷിക്കട്ടെ ഇന്നു പ്രാർത്ഥിക്കുന്നു 🙏

  • @RatheeshRameshan-tm3xg
    @RatheeshRameshan-tm3xg 29 днів тому +12

    വളരെ നല്ല അനുഭവ വിവരണം അടുത്ത എപ്പിസോഡ് വരാൻ കാത്തിരിക്കുന്നു ❤

  • @mohanakrishnanaickararamac1165
    @mohanakrishnanaickararamac1165 29 днів тому +10

    വൈകാരികത മുറ്റി നിൽക്കുന്ന വിവരണം. ഭാഷ ,ശബ്ദം അനുപമം

  • @abhilashneelampilly1526
    @abhilashneelampilly1526 Місяць тому +62

    My maternal grandfather was a loco pilot, he had worked in steam engines. My mom says, it was really hard work for the loco pilots back then.....he passed a long time before I was born....
    He was based out of Shornur railway junction..... Listening to all the stories my mom was telling me about my grandfather whom I never got to see, I always feel at home when I see, or go to Shoranur railway junction.

    • @rarusmon2556
      @rarusmon2556 29 днів тому +1

      What is your mom's name?

    • @abhilashneelampilly1526
      @abhilashneelampilly1526 28 днів тому

      ​@@rarusmon2556My mom's name is Baby Pulakkil, her dad's name is Narayanan Pulakkil

    • @abhilashneelampilly1526
      @abhilashneelampilly1526 27 днів тому +2

      My mom's name is Baby Pulakkil and my grandfather's name is Narayanan Pulakkil.... for that matter..

  • @vijaykthl2325
    @vijaykthl2325 29 днів тому +22

    വളരെ ഹൃദയസ്പർശിയായ സംഭവങ്ങൾ വളരെ വൈകാരികമായി അവതരിപ്പിച്ചു സർ നന്ദി

  • @navinsdancemagic
    @navinsdancemagic 24 дні тому +3

    മനസ് മരവിച്ചു പോയ പോലെ 🥹🥹😢😢ഓർക്കാൻ പോലും സാധിക്കുന്നില്ല 🥹🥹സാറിന്റെ അവതരണം കേട്ടിരുന്നു പോയി പക്ഷെ ആ നിമിഷങ്ങൾ നിങ്ങൾ എങ്ങനെ കടന്ന് പോയി എന്ന് പോലും ചിന്തിച്ചു 🙏.. ഒപ്പം നല്ല മെസ്സേജ് 🙏🙏❤️

  • @srrenivasan827
    @srrenivasan827 29 днів тому +64

    ഒരു കാലത്ത് അസി. ലോക്കോ പൈലററും ഇപ്പോൾ ടി.ടി.ഇയുമായ ശ്രീ ഷിനിലാൽ എഴുതിയ "സമ്പർക്കക്രാന്തി " എന്ന നോവലിൽ എഴുതിയതുപോലെ, ഒരാളെ സാക്ഷിയാക്കിക്കൊണ്ടുള്ള ആത്മഹത്യ. അതാണ് ട്രെയ്നിന് മുൻപിൽ ചെയ്യുന്ന ആത്മഹത്യ. മറ്റെല്ലാ ആത്മഹത്യകളും രഹസ്യമായി ചെയ്യുന്നു. ചിലപ്പോൾ മറുള്ളവർ അറിയുന്നതുപോലും വളരെ സമയം കഴിഞ്ഞായിരിക്കും.
    ഇത് കാണേണ്ടി വരുന്ന ആളുടെ അവസ്ഥ! ഭയങ്കരം.

    • @sijisarath
      @sijisarath 19 днів тому +1

      ഒരാളെയല്ല രണ്ട് പേരെ സാക്ഷിയാക്കിയുള്ള ആത്മഹത്യ

  • @pramoduthradam
    @pramoduthradam 26 днів тому +9

    കേൾക്കുമ്പോൾ ഞെട്ടലും ഭീകരതയും നമുക്കും ഫീൽ ചെയ്യുന്നുണ്ടെങ്കിലും എന്ത് ഒഴുക്കോട് കൂടിയാണ് ഇദ്ദേഹം സംസാരിക്കുന്നത്

  • @saideessaidees5774
    @saideessaidees5774 24 дні тому +4

    Locopailatt അവരുടെ മനസ്സിനുള്ളിൽ ഒരിക്കലും മായാത്ത മുറിപ്പാടുകൾ 😢😢😢😢

  • @raniPriya2008
    @raniPriya2008 24 дні тому +2

    I've always wondered if the train driver sees or feels when someone takes their life and how they handle the formalities afterward. But after hearing your story as a co-pilot, you’ve explained it so well. My heart feels heavy, but I truly appreciate your service and the strength it takes to navigate such experiences. Thank you.

  • @JishnuKu-lj7zy
    @JishnuKu-lj7zy Місяць тому +20

    Really Haunting experiences

  • @ScariaJohn-w3h
    @ScariaJohn-w3h 27 днів тому +8

    പുതിയ അറിവിന് നന്ദി.. വേണു സർ... 🌹

  • @jayalekshmib7069
    @jayalekshmib7069 19 днів тому +2

    സർ, ഒരുപാട് വേദനിപ്പിച്ച അനുഭവങ്ങൾ. ഒരു ലോക്കോ പൈലറ്റിന്റെ സങ്കടങ്ങൾ ഓർക്കാൻ പോലും വയ്യ

  • @JumailathMoosa
    @JumailathMoosa 23 дні тому +2

    സാർ വളരെ നല്ല വിവരണം ഓരോ രംഗവും കണ്മുന്നിൽ കാണുമ്പോലെ തോന്നി 🙏

  • @jerryjerome9987
    @jerryjerome9987 14 днів тому +4

    18:20 well said sir.. clear message for the awareness

  • @Sandy-qs5og
    @Sandy-qs5og 29 днів тому +23

    നല്ല വിവരണം. ശരിക്കും മുമ്പിൽ കാണുന്നതുപോലെ. ഇന്ന് കഞ്ഞികുടിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല 😅.

    • @ArunMusicZ-j3q
      @ArunMusicZ-j3q 26 днів тому +6

      കഞ്ഞി കുടിക്കുമ്പോളാ ഞാൻ കണ്ടത് 😁

  • @UdayakumarRaghavanpilla-qr4oi
    @UdayakumarRaghavanpilla-qr4oi 4 дні тому

    അഭിനന്ദനങ്ങൾ സർ ഇത് കണ്ടെങ്കിലും കൂടെ പിറപ്പുകൾ ആത്മഹത്യ ചെയ്യാതിരിക്കട്ടെ

  • @Ushatushara
    @Ushatushara 28 днів тому +6

    T D R amakrishnanu sesham railway anubhavangal 🌹🌹 waiting for next episodes

  • @mrnairsaab5621
    @mrnairsaab5621 26 днів тому +12

    What a channel what an organisation...actually i wanna talk my chettan resigned from his job he was a locopilot.ecerybodsy in the family teased withwords ..jppola chettan paranjatj enikorma verunnath...ithokke kondaavum....anyways...superb narration.......hatsoff u sir

  • @prasanthp6961
    @prasanthp6961 23 дні тому +7

    കാത്തിരുന്ന എപ്പിസോഡ്, എത്ര നാള് ആയി പറയുന്നു ഇങ്ങനെ ഒരാളെ കൊണ്ടുവരാൻ 😊😊😊

  • @norashine3539
    @norashine3539 23 дні тому +2

    🙏🙏🙏ഒരുപാട് ആഗ്രഹിച്ച ജോലിയായിരുന്നു....പക്ഷെ നടന്നില്ല പക്ഷെ ഇങ്ങനെ ഓര് അനുഭവം അറിയാൻ അതിലേറെ ആഗ്രഹം ഉണ്ടായിരുന്നു അത് ഇപ്പോൾ സാധിച്ചു... ഒരുപാട് നന്ദി സർ

  • @harikrishnanbalakrishnan5248
    @harikrishnanbalakrishnan5248 26 днів тому +6

    ഒരു സിനിമാ കാണുന്നപോലെ.. സാർ ്ന് ആശംസകൾ

  • @bipinjohn892
    @bipinjohn892 Місяць тому +929

    ആവശ്യത്തിന് റസ്റ്റ്‌ ഇല്ലാത്ത ഒരു വിഭാഗം ആളുകൾ ആണ് ഇവർ.. നിങ്ങൾ ഏതേലും കാലത്തു ട്രെയിൻ യാത്ര ചെയ്യുമ്പോൾ ലോക്കോ പൈലറ്റ്നെ കാണാൻ പറ്റിയാൽ അദ്ദേഹത്തോട് ഒന്ന് ചോദിച്ചേക്കുക എത്ര ദിവസം ആയി ഉറങ്ങിയിട്ട് എന്ന്...😢

    • @neethanikhi
      @neethanikhi Місяць тому +101

      ❤ അതെ ഉറക്കം ആണ് അവർക്ക് ഏറ്റവും ഇഷ്ടം . duty കഴിഞ്ഞ് കിടന്ന് ഉറങ്ങുന്നത് കണ്ടാൽ പാവം തോന്നും❤

    • @messiah471
      @messiah471 29 днів тому +115

      അങ്ങനെ ഒന്നും ഇല്ല.... 3-5 ഡ്യൂട്ടിസ് ഒക്കെ per വീക്ക്‌ വരാറുള്ളൂ... Per duty ചിലപ്പോൾ 10-12 hours നീളാം... എങ്ങനെ ആണേലും ഒരു ഡ്യൂട്ടി കഴിഞ്ഞാൽ 16 hours കഴിഞ്ഞേ അടുത്ത ഡ്യൂട്ടി ഉള്ളൂ... ക്വാർട്ടേഴ്സിൽ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തോണ്ട് ഉറങ്ങാനൊക്കെ ഒരുപാട് ടൈം ഉണ്ട്. ഓർക്കുക ലോക്കോപൈലറ്റിനു വേണ്ടത്ര ഉറക്കം കിട്ടിയില്ലെങ്കിൽ നഷ്ടം ഇന്ത്യൻ റെയിൽവേക്ക് ആണ്, അത്രയും ശ്രദ്ധ ആവശ്യം ആണ്... 🙏🏻🙏🏻

    • @stylesofindia5859
      @stylesofindia5859 29 днів тому +61

      ആ കാലമൊക്കെ കഴിഞ്ഞു
      എന്റെ അനിയൻ ലോക്കോപൈലറ്റാണ്

    • @neethanikhi
      @neethanikhi 29 днів тому

      @@messiah471 ഈ 16 മണിക്കൂറും ഉറങ്ങാൻ പറ്റുമോ, family ഉണ്ടെങ്കിൽ പിന്നേം OK, food ഉണ്ടാക്കണ്ട .അല്ലെങ്കിൽ സമയം കിട്ടില്ല. എന്റെ hus നെ വർഷങ്ങളായി കാണുന്നതാണ്. ചിലപ്പോ call വരാൻ 16 മണിക്കൂർ എന്നത് 24 ഉം 36 ഉം ഒക്കെ ആവും. അന്ന് സുഖമാണ് but അതും വീട്ടിലുണ്ടാവണം, എങ്ങും പോകാൻ പറ്റില്ല.കാരണം Call വന്നാൽ 2 മണിക്കൂറിനുള്ളിൽ ലോക്കോയുടെ charge എടുത്തിരിക്കണം. അങ്ങനെയൊക്കെയും ഉണ്ട് kto😊

    • @neethanikhi
      @neethanikhi 29 днів тому

      @@messiah471 3-5 duties ഒക്കെ ഉള്ളൂ പക്ഷേ അത് വീട്ടിൽ നിന്നും പോയി 9 - 10 മണിക്കൂർ duty ചെയ്ത് അടുത്ത lobby യിൽ signoff ചെയ്യും. പിന്നെ അവിടുത്തെ running room ൽ ഉറക്കം. next 8 മണിക്കൂറിൽ അടുത്ത call വരും. അവിടുന്ന് കറങ്ങി തിരിഞ്ഞ് ചിലപ്പോ പിറ്റേന്നോ രണ്ടാമത്തെ യോ മൂന്നാമത്തേയോ ദിവസം വീട്ടിലെത്തും. അപ്പോഴാണ് മേൽ പറഞ്ഞ 16 hours കിട്ടുന്നത്. പിന്നെ mail , express loco pilot ന് ഇത്രയും കഷ്ടപാടില്ല. goods Loco pilot നാണ് കൂടുതൽ അലച്ചിൽ. പക്ഷേ അതിനും കൂടിയുള്ള Payment വരുമ്പോ എല്ലാ സങ്കടവും മാറും😍its a highly paid job 🥰😍

  • @ammbuttysworld6017
    @ammbuttysworld6017 День тому

    Nth nanayit ann ee manushyan samsarikune❤

  • @Jainkjames
    @Jainkjames 29 днів тому +44

    2 week munb shoranur നടന്ന് train accident ലെ loco pilot ൻ്റെ situation ആണ് എൻ്റെ mindil vannathu . Incident നടന്ന് reporter കാരൃങ്ങൾ ചോദിക്കുമ്പോൾ തന്നെ ആളുടെ talkil നിന്ന് തന്നെ pilot face cheyyath situation നമുക്ക് മനസ്സിലാക്കിയെടുക്കാഠ

  • @sreejisreenivasan8041
    @sreejisreenivasan8041 Місяць тому +24

    നല്ല അവതരണം, കിടിലം ശബ്ദം

  • @RijoJoseph-l1i
    @RijoJoseph-l1i 14 днів тому +2

    സൂപ്പർ സാർ നല്ല അവതരണം 👌👌👌

  • @arjunramesh2255
    @arjunramesh2255 24 дні тому +3

    18:18- 18:40💯🙏
    Thank You Sir For Sharing Your Experiences, Lessons 💔❤️
    ഇതും കടന്നു പോകട്ടെ....
    Thank You SGK For Showing Us❤

  • @abhijithvijayan52
    @abhijithvijayan52 11 днів тому +1

    Proud to be a Locopilot❤

  • @FreeZeal24
    @FreeZeal24 22 дні тому +1

    Personal Narration of various experiences by Mr. J. Venugopalan,a Loco Pilot, during his duty is worth listening, for a passenger, like me. We are rarely aware of these moments, which are never shared by anybody.✋🤗

  • @PravasiMalayali-e4s
    @PravasiMalayali-e4s Місяць тому +50

    എൻറെ ദൈവമേ ഇതൊരു വല്ലാത്ത എപ്പിസോഡായി പോയി . ട്രെയിൻ ഡ്രൈവർമാരുടെ ജോലി ഇത്ര കഠിനമരുന്നോ ? പറഞ്ഞത് കേട്ടിട്ട് തന്നെ മനസിന് വല്ലാത്തൊരു ഭാരം അപ്പോൾ ഇതൊക്കെ നേരിട്ട് അനുഭവിച്ച ഇദ്ദേഹത്തെ ആ സംഭവങ്ങൾ എന്ത് മാത്രം വേട്ടയാടുന്നുണ്ടായിരിക്കും 😢

    • @shamna642
      @shamna642 29 днів тому +2

      😢😢😢

    • @josetj4624
      @josetj4624 26 днів тому +1

      സത്യം😢😢😢

  • @RajanThambi-d3e
    @RajanThambi-d3e 2 дні тому

    സർ .....താ ങ്ങൾക്കുണ്ടായ അനുഭവം വരുംതലമുറയിലെ സങ്കേതി കത്വത്തിലെ പുതിയ കണ്ടുപിടുത്തതിലൂടെ 🙏🏾 തടയാൻ പറ്റട്ടെ.....

  • @rinshadnoushad2780
    @rinshadnoushad2780 27 днів тому +9

    Im Currently Working as Loco pilot😊

  • @kirantpkannan3010
    @kirantpkannan3010 Місяць тому +12

    Presentation ❤

  • @emmanuvalkj3236
    @emmanuvalkj3236 21 день тому +2

    Much awaited video ..thanks to safari.🤝

  • @sanu-123
    @sanu-123 20 днів тому

    ഒരു പാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ❤നല്ല വിവരണം 👌

  • @shafeermv7116
    @shafeermv7116 7 годин тому

    പണ്ട് മലയാള മനോരമ പത്രത്തിൽ ശനിയാഴ്ച ഇതുപോലെ അനുഭവങ്ങൾ വായിച്ചിട്ടുണ്ട്, അതിൽ ഒരു ലോകോപയ്‌ലറ്റ് കുറിപ്പ് ഉണ്ടായിരുന്നു, ഒരു അമ്മയും രണ്ട് കുഞ്ഞുങ്ങളും പുഴയുടെ മുകളിലെ പാലത്തിൽ കൂടി നടന്നു പോകുന്നു, എമർജൻസി ഡോർ ന്റെ അടുത്തോട്ടു ഓടുവാണ് പക്ഷെ പാളത്തിൽ വീണ് പോവുകയും, ആ അമ്മ രണ്ട് കുഞ്ഞുങ്ങളെയും കെട്ടിപിടിച്ചു പാളത്തിൽ കിടന്ന് ട്രെയിൻ ന്റെ നേരെ കൈകൂപ്പി തൊഴുതു കരയുകയും, ട്രെയിൻ അവരെ മുകളിലൂടെ കയറിപോയി. ആ ലോകോപയ്‌ലറ്റ് അന്ന് ജോലി രാജിവെക്കുകയും ഒരുപാട് നാൾ കൗൺസിലിംഗ് പോയിട്ടാണ് അയാളെ മനസ്സ് പഴയതുപോലെ ആയതെന്നും അദ്ദേഹം എഴുതിയിരുന്നു. എങ്ങനെ സഹിക്കാൻ പറ്റും ഇതൊക്കെ അവർക്ക്, പാവങ്ങൾ 😢🥹

  • @sreelakshmis4067
    @sreelakshmis4067 20 днів тому

    എല്ലാവർക്കും മനസിലാകുന്ന തരത്തിലുള്ള കൃത്യമായ വിവരണം
    സർ ബിഗ് സല്യൂട്ട്

  • @valsalant8356
    @valsalant8356 4 дні тому

    Thank you so much for your kind information

  • @sebastianpm1512
    @sebastianpm1512 26 днів тому +144

    ഷേണായി വേണാടിൽ ഡ്രൈവർ ആണെങ്കിൽ വണ്ടിയിൽ ഇരിക്കുമ്പോൾ അറിയാം ,കാരണം വണ്ടി നിർത്തുന്നതും എടുക്കുന്നതും വണ്ടിയിൽ ഇരിക്കുന്നവർക്ക് ഫീൽ ചെയ്യുകയെ ഇല്ല. ആൾക്കാർ പറയും ഇന്ന് ഡ്രൈവർ ഷേണായി ആണ്.

    • @prasadmenon4310
      @prasadmenon4310 23 дні тому +1

      😢

    • @sudhakarank7782
      @sudhakarank7782 23 дні тому +4

      Shehnai sir ne oru big salute.

    • @JPMenon-ei7pm
      @JPMenon-ei7pm 22 дні тому +9

      സർ; എനിക്ക് ഒരു കോഴിയെ കൊല്ലുന്നതും പോലും കണ്ട് നിൽക്കാൻ കഴിയില്ല ! എന്നാൽ റയിൽ ട്രാക്കിനരികിൽ ഒരു കർവിലാണ് എൻ്റെ വീട് കുട്ടിക്കാലം മുതൽ വീട്ടുപടിക്കൽ ആത്മഹത്യ കണ്ട് വളർന്നതാണ്! പലരെയും രക്ഷപ്പെടുത്താനും..പിന്തിരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. രാത്രി ഇൻക്വസ്റ്റ് ഇല്ലാത്തത് കൊണ്ട് പോലീസിനൊപ്പം കാവലിരിക്കാനും... പലപ്പോഴും മനസർ സാക്ഷിയും ആയിട്ടുണ്ട്... എൻ്റെ മക്കളും ചാടുന്നത് ലൈവായി കണ്ടിട്ടുണ്ട്. ഇത് ടൈപ്പ് ചെയ്യുമ്പോഴും ട്രൈയിൻ കടന്നുപോകുന്നു. ആളെ ഇടിക്കുന്ന ശബ്ദം തിരിച്ചറിയാവുന്നത് കൊണ്ട് ട്രാക്കിൽ ചെന്ന് നോക്കി അധികൃതരെ അറിയിക്കാറുണ്ട്. ഇത് ശീലമായത് കൊണ്ട് ഇപ്പോൾ മനസ്സിനെ ബാധിക്കാറില്ല!😭

    • @JayaLakshmi-m8x
      @JayaLakshmi-m8x 20 днів тому +2

      👍👍👍

  • @annasoloman974
    @annasoloman974 29 днів тому +4

    എന്ത്‌ ഗംഭ്യര്യ സൗണ്ടാണ് താങ്ങളുടെ ത്

  • @thomasct3360
    @thomasct3360 29 днів тому +2

    It is presented nicely. Congrats Mr. Venu... Waiting for the next..❤

  • @mindspace8533
    @mindspace8533 29 днів тому +8

    കുറെ മാസം മുമ്പ് ഞാൻ request ചെയ്ത എപ്പിസോഡ്.❤

  • @roshnirl
    @roshnirl 21 день тому +9

    19:18 വീടിന്റെ അടുത്ത് റെയിൽവേ സ്റ്റേഷൻ ഉണ്ട്. സാറിത് പറഞ്ഞതും മൂന്ന് ഹോൺ ആൺ തുടരെ തുടരെ മുഴങ്ങിയത്

  • @indiraep6618
    @indiraep6618 29 днів тому +14

    TD Ra makrishnan ശേഷം റെയിൽവേ ഉദ്യോഗസ്ഥൻ.❤

  • @regivarghese9231
    @regivarghese9231 Місяць тому +5

    Venu, beautiful narration

  • @YTNAAZ
    @YTNAAZ Місяць тому +12

    Njaan kazhinja divasam aalochichathe ullu.. ee loco pilotumarkku enthorum stories parayaan kaanumennu.. dey innu nokkumbol safariyil dey kidakunnu.. episode 1

  • @premjithnarayanan3485
    @premjithnarayanan3485 11 днів тому

    എന്തൊരു അനുഭവം ആണ് 🙏🏼🙏🏼

  • @riyafathimas5667
    @riyafathimas5667 4 дні тому

    Good presentation Sr....... Big Salute.....

  • @raveendranathKollam
    @raveendranathKollam 26 днів тому

    എന്ത് മനോഹരമായ വിവരണം!അഭിനന്ദനങ്ങൾ സർ!

  • @SindhuSajeevan-o4w
    @SindhuSajeevan-o4w 15 днів тому

    Thanks sir, for your valuable information 🎉🎉🎉

  • @Subin_Chirakkadavu
    @Subin_Chirakkadavu 25 днів тому

    വളരെ നല്ലൊരു മനുഷ്യൻ അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും അത് മനസ്സിലാക്കാം 🥰

  • @positivelife_2023
    @positivelife_2023 Місяць тому +2

    Very haunting experience..kettit urakkam poyi😢

  • @Devindia0007
    @Devindia0007 28 днів тому +4

    സത്യം, എങ്ങനെയാണു ഇത്ര ചെറിയ കാര്യങ്ങൾക്കു പോലും പേടിച്ചു മരിക്കാൻ വരുന്നവർക്ക് ഇതിന്റെ മുൻപിലേക് എടുത്തു ചാടുവാനോ മരണം കാത്ത് ഭീകര ശബ്ദവും കേട്ടു ട്രാക്കിൽ തലവച്ചു കിടക്കണോ ഉള്ള ധൈര്യം എങ്ങനെയാണു വരുന്നത്,

  • @mrshortz2009
    @mrshortz2009 29 днів тому +10

    Very good video with a nice presentation style ❤

  • @akhilsurya3865
    @akhilsurya3865 29 днів тому +5

    waiting for next episode