ബലാത്സംഗം ചെയ്തത് ഇരുട്ടു മുറിയില്‍ വെച്ച്, അതിജീവിതയ്ക്ക് തുണയായത് രേഖാചിത്രം | service story

Поділитися
Вставка
  • Опубліковано 8 жов 2024
  • ആളെ തിരിച്ചറിയാതെ വഴിമുട്ടിയ പല കേസുകള്‍ക്കും തുമ്പുണ്ടാക്കി കൊടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചവരാണ് കേരളത്തിലെ രേഖാചിത്രകലാകാരന്‍മാര്‍. നമുക്കേറ്റവും പരിചിതരായ മാതാപിതാക്കളുടെ കണ്ണും മൂക്കും വിവരിച്ചു കൊടുക്കാന്‍ പാടുപെടുന്നവരാണ് നമ്മളില്‍ പലരും. ഈ യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് ജീവിതത്തില്‍ ഒരൊറ്റ തവണ മാത്രം കണ്ടയാളെ ഒരു ദൃക്‌സാക്ഷിക്ക് വിവരിക്കേണ്ടി വരുന്നത്. ആ കാഴ്ചയാണ് ഒരു രേഖാചിത്രകലാകാരന്‍ അദ്ദേഹത്തിന്റെ വൈദഗ്ധ്യമുപയോഗിച്ച് പകര്‍ത്തി പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നത്. രേഖാചിത്ര രചനയിലെ വെല്ലുവിളികള്‍ പ്രതികളെ പിടിച്ച അനുഭവങ്ങള്‍, വരയിൽ വട്ടം ചുറ്റിച്ച വ്യാജ സാക്ഷി മൊഴികള്‍ എന്നിവയെകുറിച്ചെല്ലാം സര്‍വ്വീസ് സ്റ്റോറിയില്‍ സംസാരിക്കുകയാണ് രേഖാചിത്രകലാകാരനും കോട്ടയം എസ്‌ഐയുമായ രാജേഷ് മണിമല
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #sketchartist #servicestory

КОМЕНТАРІ • 46

  • @Sreejithp03
    @Sreejithp03 5 годин тому +5

    ഒരു interview നന്നാവുന്നത് ചോദ്യകർത്താവ് മികച്ചു നിൽക്കുമ്പോഴാണ്. മനോഹരമായ ചോദ്യങ്ങളും , ഉത്തരം പറയുന്നതിൽ ഇടപെടാത്ത ചോദ്യ രീതികളും. 👌👌👌

  • @peopletalk4024
    @peopletalk4024 14 годин тому +26

    രാത്രി ഇത്തരം ഇന്റർവ്യൂസ് കേട്ട് ഉറങ്ങാൻ ഭയങ്കര സുഖമാണ്

  • @Jithuz-t3n
    @Jithuz-t3n 40 хвилин тому +1

    Best interview till date❤❤❤❤

  • @bbracing2312
    @bbracing2312 6 годин тому +4

    ഓരോ എപ്പിസോഡ് ഒന്നിന് ഒന്ന് സൂപ്പർ

  • @faima5295
    @faima5295 17 годин тому +10

    This girl have my respect ♥️

  • @gsprasanthnair
    @gsprasanthnair 12 годин тому +5

    Media should learn from this interview
    what to ask
    how to ask
    👏👏👏
    well-done interviewer

  • @danielthomas5401
    @danielthomas5401 12 годин тому +4

    Interviewer deserve a great applause 👏👏👏

  • @goodnesscreations1236
    @goodnesscreations1236 5 годин тому +1

    രാജേഷ് sir super അഭിനന്ദനങ്ങൾ 👍🏻🙏🏻

  • @ഇടതൻ
    @ഇടതൻ 18 годин тому +15

    X files ന് ശേഷം മാത്രഭൂമി ചാനലിലെ വളരെ നല്ലൊരു പ്രോഗ്രാം 👍👍.

  • @mohananmp2697
    @mohananmp2697 12 годин тому +1

    രാജേഷ് സാറിന് അഭിനന്ദനങ്ങൾ.

  • @MoosaSakeer
    @MoosaSakeer 9 годин тому +2

    എന്റെപൊന്നോ അറിയണംഎന്ന് വിജാരിചകാരൃങ്ങളാണല്ലൊ ഇചാനലിൽവരുനത്🔥

  • @temp-f9h
    @temp-f9h 15 годин тому +7

    we need more service stories🤌
    matured questions and clear cut answers👍🏼

  • @siyafabdulkhadir
    @siyafabdulkhadir 4 години тому +1

    മനോഹരം !

  • @Thathagat007
    @Thathagat007 13 годин тому +2

    Very interesting session. Looking forward to the next interview.

  • @ars123321
    @ars123321 2 години тому +1

    Waiting is over❤

  • @user-gs8rm7cj8d
    @user-gs8rm7cj8d 2 години тому

    Nileenechy👌👏❤ Waiting for more such interviews...its a demo for other Anchors

  • @priyankumar9001
    @priyankumar9001 18 годин тому +6

    Ith pole ulla videos iniyum venam especially investigation s,cyber crimes, ithil pravarthilkunnna ella perude experience poli aanu kelknum............

    • @nileenaatholi
      @nileenaatholi 17 годин тому +2

      😊

    • @priyankumar9001
      @priyankumar9001 16 годин тому +3

      Pinne ningalude oru presentation adipoli aanu I can't explain my words ...... Nannayyittu prepare aayitt aanu vrne aah give and take nalla reethyil project chyth nilknnu

    • @nileenaatholi
      @nileenaatholi 16 годин тому +3

      @@priyankumar9001thank you 😊

  • @rashidp3559
    @rashidp3559 7 годин тому +2

    Good programm

  • @alptohigh
    @alptohigh 15 годин тому +1

    രാജേഷ് സർ 👏👏

  • @vighneshr7433
    @vighneshr7433 17 годин тому +5

    🔥❣️💓

  • @aml_j_das
    @aml_j_das 17 годин тому +2

    Kidu interview 🔥

  • @sam75723
    @sam75723 15 годин тому +3

    കോട്ടയം ക്രൈം ബ്രാഞ്ചിലെ കിടിലൻ ഓഫീസർ ❤️

  • @KishorBPankaj
    @KishorBPankaj 13 годин тому +3

    അടുത്തത് ബോംബ് സ്‌ക്വാഡിൽ ജോലി ചെയ്ത ആരെങ്കിലും വന്നിരുന്നാൽ നന്നായിരുന്നു. അവരുട രീതികൾ പൊതുജനത്തിന് അറിവ് ഇല്ല അധികം

  • @vishnupm6878
    @vishnupm6878 18 годин тому +1

    തുടരണം ❤

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 19 годин тому +1

    Great artist 👍👍

  • @sam75723
    @sam75723 15 годин тому +2

    Rajesh സാർ .സിവിൽ സർവീസ് പ്രിലിംസ് കിട്ടി മെയിനിന് പോകാൻ കഴിഞ്ഞില്ല അങ്ങനെ പോലീസിൽ വന്നാ പ്രേതിഭ ശാലി ആണ്. തെറ്റിന് നേരെ വിരൽ ചുണ്ടുന്ന ഓഫീസർ ആണ് .psc കോച്ചിംഗ് സൗജന്യം ആയി എടുത്തു കൊടുക്കുന്നു .ജോസഫ് സിനിമയിൽ അഭിനയിച്ചിട്ട് ഉണ്ട്. ഷാഹി കബീറിന്റെ ഗുരുനാഥൻ കൂടെ ആണ്.

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 19 годин тому +1

    Ahh ... Nileena aano nn oru doubt indaayi..ippo sariyaayi😂.. adipoli..

  • @roopeshkk4089
    @roopeshkk4089 18 годин тому +1

    Informative ❤❤

  • @mytastykitchen4919
    @mytastykitchen4919 18 годин тому +1

    Good one

  • @avinashrajesh7549
    @avinashrajesh7549 19 годин тому +2

    ❤❤

  • @bim_er9320
    @bim_er9320 19 годин тому +1

    nice

  • @rajmohandas
    @rajmohandas 19 годин тому +1

    👍

  • @akhilmuralidas77
    @akhilmuralidas77 18 годин тому +1

    👍🏽👍🏽👍🏽👍🏽

  • @beatster_ring
    @beatster_ring 18 годин тому +1

    ❤😊

  • @enikkumvenam
    @enikkumvenam 17 годин тому +1

    🎉

  • @jathinv8285
    @jathinv8285 18 годин тому +3

    Neration and anchoring
    Randu peerum oru pole mikachu ninnu..

  • @kmsadath
    @kmsadath 17 годин тому

    😢😢

  • @sajinsudhi2898
    @sajinsudhi2898 14 годин тому +1

    Oru kuttam cheyyan pokunnavanu pattiya class pole

  • @Shinumathai936
    @Shinumathai936 18 годин тому

    🤣🤣🤣🤣😊

  • @vighneshrajesh7176
    @vighneshrajesh7176 16 годин тому +1

    ❤❤

  • @vijinn420
    @vijinn420 18 годин тому +1

    ❤❤❤❤